പറഞ്ഞതെല്ലാം സത്യം ആണ് പക്ഷെ പിശുക്കരല്ല ആഡംബരപ്രിയ ആണ് പണം കൈയിൽ ഇരിക്കകിയില എല്ലാവരെയും സഹായിക്കാനുള്ള മനസുണ്ട് പക്ഷെ പണം കൈയിൽ ഇരിക്കുകയില്ലേ എത്രയും വേഗം തീർക്കുക എന്നാണ് തഥും
👍🏻👌🏻വാസ്തവം 🙏🏻പലപ്പോഴും എന്തിനാ ഈ നക്ഷത്രത്തിൽ പിറന്നേ എന്ന് തോന്നാറുണ്ട് 🤪 ഇനിയും പോയ്ന്റ്സ് പറയാമായിരുന്നു..pls do revise with more points and upload this playlist🙏🏻🕉️
Yes I'm a makam piranna manka.. You are correct sir. Leadership quality kaanichittilla, baki ellam njan aanu. Ego, complex, anger okke at it's peak aanu.. So always I have in mental tensions.
നിങ്ങൾ പറഞ്ഞതിൽ പിശുക്ക് ഇല്ല സ്വന്തം കാര്യത്തിൽ പിശുക്ക് വരുത്തി കൂടെ നില്കുന്നവരെ ( ഭാര്യ, sahodari സഹോദരി സഹോദരൻ, friends, പേരെന്റ്സ് എല്ലാവരെയും സഹായിക്കുന്നവർ ആണ് അല്ലാതെ പിശുക്ക് സ്വർത്ഥതക്കു വേണ്ടിയല്ല, പക്ഷി ചാക്കോരം ആണ്, പെറ്റമ്മ ശത്രു സ്ഥാനത്തു വരുന്ന അപൂർവം നാളുകരിൽ മകം ഉൾപ്പെടും, അത് തന്നെയാണ് മിക്ക മകത്തിന്റെയും അനുഭവം,
Hallo thangal pravachichathil oru satyavum ella.Because 7 is the lucky number of magam nakshatram.And u use very bad laungagues And u know magam is the most beautifull star in 27 stars. So pls stop this pravachan
പറഞ്ഞതെല്ലാം സത്യം ആണ് പക്ഷെ പിശുക്കരല്ല ആഡംബരപ്രിയ ആണ് പണം കൈയിൽ ഇരിക്കകിയില എല്ലാവരെയും സഹായിക്കാനുള്ള മനസുണ്ട് പക്ഷെ പണം കൈയിൽ ഇരിക്കുകയില്ലേ എത്രയും വേഗം തീർക്കുക എന്നാണ് തഥും
വളരെ സത്യമായ വചനം മകം നക്ഷത്രത്തെപ്പറ്റി പറഞ്ഞതെല്ലാം സത്യം തന്നെ
Exactly,,am makam
Currect
സത്യമാണ് ,എന്റെ മോനും
Pisukum und ennal venamennu thonnathanengil eathravenamengilum chilavkum
ശബ്ദഗാംഭീരൻ....❤
അങ്ങ് പറഞ്ഞ പിശുക്ക് ഒഴികെ ബാക്കി എല്ലാം ശരിയാണ്.
അമ്മയെ കൂടുതൽ ഇഷ്ടപ്പെടുന്നവർ പിശുക്കും ഇല്ല
ഞങ്ങടെ വീട്ടിൽ ഉള്ളവർ എല്ലാവരെയും നാളും ഞാൻ നോക്കി എല്ലാം ശരിയാണ് പറഞ്ഞതിനെല്ലാം നന്ദി
Kollam.. Resam und eerekure correct aanu❤
വളരെ ശരിയാണ് sr 100%
പറഞ്ഞെതൊക്കെ പല മകകാരിലും നിരീക്ഷിക്കാൻ സാധ്യമായിട്ടുണ്ട്. നന്ദി ഗുരുദേവാ
പിശുക്കിന്റെ കാര്യം പറഞ്ഞത് വളരെ ശരിയാണ് 😅അങ്ങനെയൊന്നും ഞാൻ പണം ചിലവാക്കില്ല.
👍🏻👌🏻വാസ്തവം 🙏🏻പലപ്പോഴും എന്തിനാ ഈ നക്ഷത്രത്തിൽ പിറന്നേ എന്ന് തോന്നാറുണ്ട് 🤪 ഇനിയും പോയ്ന്റ്സ് പറയാമായിരുന്നു..pls do revise with more points and upload this playlist🙏🏻🕉️
Yes I'm a makam piranna manka.. You are correct sir. Leadership quality kaanichittilla, baki ellam njan aanu. Ego, complex, anger okke at it's peak aanu.. So always I have in mental tensions.
Me also
Me too
അമ്മയെ നന്നായി അനുസരിക്കും താൻ എന്താ പറയുന്നത്😊😊😊
മകം---ഭാഗൃസംഖൃ--7ആണല്ലോമിക്കജൃോതിഷബുക്കിലുംകാണുന്നത്.
Enik AA tharam thirich kanum paranjath sariyanenn thonnunnilla... Enik matullavar.angane cheyunnath kanunnathr sahikan patilla. Pinnengane makam nakshatram aaya njan angane tharam thirich kanum... Arogant and ego.. agree 👍🏻
Ammayea polum vakogikkilla ennu paranja sathiyam aanu . Intea molkku 4 vayasea ullu njan indhu paranjalum kelkkilla
നിങ്ങൾ പറഞ്ഞതിൽ പിശുക്ക് ഇല്ല സ്വന്തം കാര്യത്തിൽ പിശുക്ക് വരുത്തി കൂടെ നില്കുന്നവരെ ( ഭാര്യ, sahodari സഹോദരി സഹോദരൻ, friends, പേരെന്റ്സ് എല്ലാവരെയും സഹായിക്കുന്നവർ ആണ് അല്ലാതെ പിശുക്ക് സ്വർത്ഥതക്കു വേണ്ടിയല്ല, പക്ഷി ചാക്കോരം ആണ്, പെറ്റമ്മ ശത്രു സ്ഥാനത്തു വരുന്ന അപൂർവം നാളുകരിൽ മകം ഉൾപ്പെടും, അത് തന്നെയാണ് മിക്ക മകത്തിന്റെയും അനുഭവം,
💯
Malaylam vakkukl upyogikuka pls
പറഞ്ഞത് എല്ലാം സത്യം
എന്റെ ശെരിയാണ് പറഞ്ഞത്
ഞാൻ ചിത്തിര. ഏട്ടൻ മകം. ശരിയാണ്. ഞങ്ങൾ രണ്ടും നല്ല ഈഗോ ഉണ്ട്. ഇപ്പോൾ രണ്ടു പേരും മിണ്ടാറില്ല
Same
വീട്ടിലും ഇതേ അവസ്ഥ ഞാൻ മകം ഭാര്യ ചിത്തിര
@@nandakumar2048 പൂർവ ജന്മബന്ധഉണ്ട് അതു ഉറപ്പാണ്. ഒരിക്കലും അകന്ന് പോകില്ല.
@@KuttiKurumbu339 പൂർവ ജന്മബന്ധഉണ്ട് അത് ഉറപ്പാണ്. എത്ര വഴക്കു കൂടിയാലും ഒരിക്കലും പിരിഞ്ഞു പോകില്ല
Ande adavam23jun 1973 ith onn nokkitharumo
എനിക്ക് പിശുക്ക് ഇല്ല.. പക്ഷെ എന്റെ കസിൻ ഒരാൾ മകം ആണ്.. ഒടുക്കത്തെ പിശുക്ക് ആണ്
ഗുരുജി നമസ്കാരം 🙏🏿🙏🏿🙏🏿
Sir kollamallo
വളരെ ശരിയാണ്
God Bless You Sir.
എല്ലാം ശരിയാ
What u predicted is rt but not miser
മകം നക്ഷത്രത്തിന് ഭാഗ്യ സംഖ്യ ഏഴാണ് നാലും അഞ്ചും അല്ല
It's 5
അല്ല 5 ആണ് ഇവടെ ദാമ്പത്യം ഭൂരിരിപക്ഷം ചേർക്കും സുഖകരമാകില്ല
Correct
7 ok
7കറക്റ്റ്
Pishukkilla.Adabhrapriyaranu.100%correct parajathellam.
വേറെ ഒരിടത് ലക്കി നമ്പർ 7 എന്ന് കണ്ടു ഏതാണ് ശെരി?
സ്വാമിജി എന്റെ മോൾ ടെ മകം നക്ഷത്രം ആണ് 19 2 2000 കുംഭ മാസത്തിലെ ചോറ്റാനിക്കരെ മകം ആണ് പ്രാർത്ഥിക്കണേ🙏🙏🙏🙏
എന്റെ മോളുടെയും ചോറ്റാനിക്കര മകം ആണ് 👍
എന്റെയും
🙏🙏🙏🙏🙏🙏 thank you sir
ശെരി ആണ് ഞാൻ ഭയങ്കര ആഡംബരം ആണ് പക്ഷേ എന്റെ അമ്മായിഅമ്മ മകം ആണ് ഭയങ്കര പിശുക്കയാണ്
മകം ഗവൺമെന്റ് ജോലി കിട്ടാൻ സാധ്യതയുണ്ടോ; 10-11-1990 ചിങ്ങരാശി Degree പാസായി,DCA പാസായി , ITI(KGCEE) Civil pass ayi;
സത്യം
Thank you brother.
അപ്പോ 7 അല്ലെ പലരും പലതും പറഞ്ഞ ഞങ്ങൾ എന്നെ ഉറപ്പിക്കും
ശിവരാത്രി വരുന്നു, എങ്ങനെ വ്രതം എടുക്കണം എങ്ങനെ സാധന ചെയ്യണം എന്നത് സംബ്ന്ധിച്ച് ഒരു വീഢിയോ ചെയ്താൽ എല്ലാവർക്കും ഉപകാരം ആയിരിക്കും
ഗുരുവിനോട് ചോദിക്ക്
Uthrattathi rohini ayi cherumo
100% true.പിശുക്കാണ്.ആഡംബരത്തിന് സ്വന്തം പണം ചിലവാക്കില്ല.😂
Pishukke oyichal parannathellam ande kariyathil sariyanu
Thank you sir🙏🙏❤❤
എന്തങ്കിലും പ്രതിവിധി പറഞ്ഞു തരുമോ
Very imortance information sr thanku,,,,
ആഡംബര മില്ല. പിശുക്ക് ഉണ്ട്. അതുകൊണ്ട് പണത്തിനു വിഷമം ella
Correct
മകം മീര
🙏❤️🙏❤️🙏
Classification ella
ഞാൻ മകം നക്ഷത്രസത്തിൽ പിറന്ന ആൾ ആണ് എല്ലാം ശെരിയാണ്
ന മസ്കാരം🙏🙏🙏
100% Correct
👌🏻👌🏻👌🏻👌🏻👌🏻👌🏻
Paranjathellam sathyam pakshe dukham annum koode pirappu annu
Nice
നമസ്കാരം തിരുമേനി ശാന്ത മകം പറഞ്ഞതെല്ലാം ശരിയാണ്
Makam naalu pakshi
Chakoram alle pullu aano 😊
Aano
Makam nakshathram bagya number 7 aanu allathe 4 .5 alla
Valare seriyanu
Njanum oru makam nakshatra kariya guruji
Thanks🙏🙏🙏
മോൾ വിശാഖം ആകെ കൊഴപ്പം സർ
നമസ്തേ ജിനേഷ് ജി
You are correct. No commonsense in their brain. Give importance to people with money. There's arrogant nature.
Not everyone
Yes😊😊😊
ഇത് വരെ കഷ്ട പ്പാടുകൾ മാത്രം ആയിരുന്നു.
മകo 👍🙏🏼💝
🙏🙏🙏
Correct 🔥nte husband ❤️😂😂😂
👍👍
💯
👌👍🏻
😍😍😍🙏🏻🙏🏻🙏🏻
പുള്ള് അല്ല ചകോരം
🌹🌹🌹🙏🙏🙏🙏
Ellam sheriyayi thonnunnilla
മകത്തിന്റ പക്ഷി ചകോരം അല്ലേ
Chemboth aanu pakshi
Manju Magam
Pishukk ullavar thanne... Kayyil ninnu cash kittan kaaal pidikkanam🥴🥴
Hallo thangal pravachichathil oru satyavum ella.Because 7 is the lucky number of magam nakshatram.And u use very bad laungagues
And u know magam is the most beautifull star in 27 stars. So pls stop this pravachan
🥰🥰🥰🥰🌹🌹🌹👍👍👍
🙏🙏🙏👍🏿👍🏿👍🏿
പുള്ള് പക്ഷിയല്ല ചകോരം ആണ്
നമഃ സ്ക്കാരം 🙏🙏
👍🌹
🙏🙏
👍👍👍
❤
💯
🙏🙏🙏
❤❤❤❤❤
👍🙏🙏
❤️