ഈ വർഷം മുതൽ നിങ്ങളുടെ ആഗ്രഹങ്ങളൊക്കെ സാധിക്കട്ടെ. Simple new year affirmations.Feeel it.

Поділитися
Вставка
  • Опубліковано 30 гру 2023
  • Malayalam Affirmations "I support your dream! "
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help from my side.
    Please don't expect a sudden reply, I will try my best.
    malayalammotive@gmail.com
    Facebook page: / malayalamaffirmations
    Instagram page: / malayalam_affirmations
    Telegram channel link: t.me/malayalamaffirmations
    Please visit our website and read more ideas Regarding Malayalam Affirmations
    www.malayalamaffirmations.com/
    Spotify link : open.spotify.com/show/2ZPIFn0...
    or seach "Malayalam Affirmations" in Podcast Platforms.
    I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
    Thanks for watching.

КОМЕНТАРІ • 435

  • @ATHMAVISWASAM
    @ATHMAVISWASAM  6 місяців тому +234

    Happy new year friends.. lots of love...❤

  • @rahulpk3080
    @rahulpk3080 6 місяців тому +35

    ഈ വർഷം മാത്രമല്ല , ഇനിയങ്ങോട്ടുളള എല്ലാ വർഷങ്ങളും ശാന്തിയും സമാധാനവും സന്തോഷവും നിറഞ്ഞവയാകട്ടെയെന്നും മനസ്സിനെ പൂർണ്ണമായും കൈപ്പിടിയിൽ ഒതുക്കി, സമചിത്തതയോടെ തന്റേടത്തോടെ ഓരോ നിമിഷവും ആസ്വദിച്ചു കൊണ്ട് ജീവിതത്തിൽ മുന്നേറാൻ എല്ലാവർക്കും കഴിയട്ടെയെന്നും ആത്മാർത്ഥമായി ആശംസിക്കുന്നു💫☺🥰

  • @durgac8053
    @durgac8053 6 місяців тому +22

    Happy New Year ❤️ഞാൻ വളരെ നെഗറ്റീവ് thoughts ഉള്ള ഒരു ഒരാൾ ആയിരുന്നു... എവിടേം എത്താതെ ചിന്തകളുടെ ലോകത്ത് ജീവിക്കുന്ന ഒരാൾ.. സർ nte വിലപ്പെട്ട വാക്കുകൾ കേൾക്കാൻ ഇട ആയത് മുതൽ ഞാൻ മാറി വരുന്നു ❤️. ഞാൻ ഒരു ഡയറി യിൽ എഴുതി എടുക്കും സർ പറയണത്. വീണ്ടും വീണ്ടും vaayikum...ഇനിയും മാറാൻ ഉണ്ട് എനിക്ക്.. ഈ വർഷം എനിക്ക് ഏറ്റവും നല്ല ഒരു വർഷം ആവട്ടെ. ❤️

  • @sivanmelepattambi6048
    @sivanmelepattambi6048 6 місяців тому +3

    ഹാപ്പിന്യൂ യർ സാർ ഞാനിപ്പോൾ ഗുരുവായൂരപ്പന്റെ അടുത്താണ് ഉള്ളത് സാർ ഞാൻ ഇത് കോൾക്കുമ്പോൾ പുതിയ തിരുമാനങ്ങൾ. എടുത്തു❤ ഈ 1 ാം തീയ്യതി തന്നെ ഭഗവന്റെ മുമ്പിൽ എനിയ്ക്ക് അരങ്ങേറ്റംചെയ്യാൻ സാധിക്കുന്നു❤️

  • @SheebaJ-zk9fz
    @SheebaJ-zk9fz 6 місяців тому +19

    Happy New Year sir. ഈ വർഷത്തെ ഞാൻ കാണുന്ന ആദ J വീഡിയോ സാറിന്റെ വീഡിയോ ആണ്. എനിക്ക് എല്ലാ നേട്ടങ്ങളും ഈ വർഷം നേടിയെടുക്കാൻ സാധിക്കും.❤❤❤❤❤🙏🙏🙏🙏🙏🙏

    • @Anusha.A.
      @Anusha.A. 6 місяців тому

      ഞാനും കാണുന്ന ആദ്യ video

  • @soumyas2765
    @soumyas2765 25 днів тому

    ഈ ചങ്ങാതിയുടെ സംസാരം കേട്ടിരിക്കുന്നത് തന്നെ മനസ്സിന് സുഖമാണ്. മുൻപ് സ്ഥിരമായി കേട്ടിരുന്നു. ഒരുപാട് വിഷമിച്ചിരുന്ന സമയങ്ങളിൽ ഈ ശബ്ദവും വാക്കുകളും ആശ്വാസമായിരുന്നു. ഇപ്പോൾ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ട്. സ്നേഹവും നന്ദിയും അറിയിക്കുന്നു.

  • @reshmidhanesh8201
    @reshmidhanesh8201 6 місяців тому +4

    Happy New year sir 🎉🎉🎉 എന്നും sir ന്റെ വാക്കുകൾ കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി ആണ് ഞാൻ, ഞാൻ ഒരു PSC student ആണ് രണ്ടു വർഷം മുൻപ് എന്റെ പ്രിയപ്പെട്ട exam 😭😭 അന്ന് ഞാൻ സംഘടപ്പെടാൻ തുടങ്ങി ഇനി exam എഴുതില്ല എന്ന് ഉറപ്പിച്ചു, ഒരു ദിവസം sir ന്റെ voice കേട്ടു 👌🥰എന്തെന്നില്ലാത്ത ഒരു പോസിറ്റീവ് energy, ഇന്ന് മുതൽ തുടങ്ങി 6മാസം എന്റെ ലക്ഷ്യ ത്തിലേക്കുള്ള ദൂരം, sir ന്റെ ഓരോ വാക്കുകളും ദിവസവും കിട്ടിയിരുന്നെകിൽ ഞാൻ ആഗ്രഹിക്കുന്നു 🙏help,ഈ New year എല്ലാവരുടെയും ആഗ്രഹം പൂവണിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤

  • @dhakshinadruvam3761
    @dhakshinadruvam3761 4 місяці тому

    3 ഇയർ ആയി സാർ എനിക്ക് നൽകിയ മോട്ടിവേഷൻ 👍 ജ്ഞാൻ ആഗ്രഹങ്ങൾ എല്ലാം നേടി... സ്വന്തമായി.

  • @syamraj9074
    @syamraj9074 6 місяців тому +2

    ഇ വർഷം ഞാൻ ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കും ' പുതുവൽസര ആശംസകൾ ❤

  • @user-jr1ne6pw3v
    @user-jr1ne6pw3v 6 місяців тому +1

    സുഹൃത്തേ...ഈ വാക്കിന്റെ വില വളരെ വലുത് ആണ്. ഇത്രേം എനർജി ആയിട്ട് പോസിറ്റീവ് ആയി ചിന്തിക്കുന്ന, പറഞ്ഞു തരുന്ന ഈ സുഹൃത്തിനും, പുതുവത്സര ആശംസകൾ...

  • @user-gv3hc1vf8q
    @user-gv3hc1vf8q 6 місяців тому +7

    Please share your poweful divine voice atleast once in a week sir.. So many people are depends upon u... Ur influence drive us into the goal destination 🙏.

  • @shijumanju9588
    @shijumanju9588 6 місяців тому +1

    ഒരായിരം നന്ദി sir ഒരു കാര്യം ഈ പ്രപഞ്ചം സത്യം ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayakrishnankv2892
    @jayakrishnankv2892 6 місяців тому +1

    Sir ee 2024 ente varsham aayirikkum 🙌🏻🙌🏻

  • @nasheedanashi5741
    @nasheedanashi5741 6 місяців тому

    New year aayi evde ennu chinthichu🌝. But appozhekum vannallo😇 ee varshthathe first day ur pstv afrmtn kondu thudanghaanu 💃
    Thank U 😊

  • @pratheejadeepak9048
    @pratheejadeepak9048 6 місяців тому +1

    Happy New year thankyou sir thankyou Univers thankyou

  • @haseenam1713
    @haseenam1713 6 місяців тому +5

    Thank you sir 🙏 happy new year to all my malayalam affirmation family ❤

  • @ramyar918
    @ramyar918 6 місяців тому

    Sir തങ്കളുടെ strict discipline series വളരെ അധികം പ്രയോജനം ചെയ്തു thank you so much🙏🙏. നല്ല academic achievements ഉണ്ടാക്കി.ഒരുപാട് ആഗ്രഹിക്കുകയും പ്രയത്നിക്കുകയും ചെയ്ത ജോലി കിട്ടിയില്ല എങ്കിലും തരക്കേടില്ലാത്ത ഒരു ഗവണ്മെന്റ് job കിട്ടി.അതിൽ comfort zone ആയി stuck ആയി കിടക്കുന്നു. Age ഓവർ ആയി. ഇനി മുന്നോട്ട് എന്ത് aim എന്ന് ഒരു clarity യും ഇല്ല. ഇത് mid life crisis ആണോ? Proper life goals എങ്ങനെ കണ്ടെത്താം. Pls do a vedio on this topic 🙏🙏🙏

  • @UnniKrishnan-mb1uq
    @UnniKrishnan-mb1uq 6 місяців тому +13

    HAPPY NEW YEAR ✨✨✨ THANK YOU SO MUCH SIR 🙏🙏🙏

  • @hafishabi84
    @hafishabi84 6 місяців тому +1

    Happy new year സർ.
    ഇന്നത്തെ ദിവസം സർ ന്റെ വാക്കുകളിലൂടെ തുടങ്ങാൻ പറ്റിയതിൽ നന്ദി. ഇനി എന്നും രാവിലെ ഇതുപോലെ പോസിറ്റീവ് അഫർമേഷൻ ലൂടെ തുടങ്ങാൻ സർ കൂടെയുണ്ടാവണം.....

  • @sheenasaji18
    @sheenasaji18 6 місяців тому

    Happy new year ❤🎉ഈ വര്‍ഷം ഞാന്‍ agrahichayhellam എന്നിലേക്ക് വരുന്ന വര്‍ഷം..thankyou Universe ❤❤

  • @SB-sy2hs
    @SB-sy2hs 6 місяців тому +1

    Happy new year Mr Anonymous 😊. These will be my affirmations of this year. Thank you. U r inspiring me

  • @bijukrishnan4575
    @bijukrishnan4575 6 місяців тому

    ഒരായിരം നന്ദി സാർ....... ഒരായിരം നന്ദി യൂണിവേർസ്.... 😘🙏😍

  • @pram.thampy8219
    @pram.thampy8219 6 місяців тому

    Thanlu soo much നന്ദി universe

  • @asiyaaishu2336
    @asiyaaishu2336 6 місяців тому

    Yes I affirm. thank you universe 🙏. Happy New year ❤❤❤

  • @jayasaniyo2567
    @jayasaniyo2567 6 місяців тому +2

    Wish you a very happy and prosperous New Year Bro......
    God Bless you abundantly with good health and happiness forever 🙏❤️

  • @shafeequ.k5723
    @shafeequ.k5723 6 місяців тому +2

    Happy new year sir❤And Iam very happy to hear you this morning❤❤

  • @user-fe2ze2uw5t
    @user-fe2ze2uw5t 6 місяців тому +1

    Thankyou universe ♥️ happy newyear

  • @lissybeni1996
    @lissybeni1996 6 місяців тому +1

    Happy new year 🎉bro. Thank you for your motivation 😊

  • @deepasmanoj6090
    @deepasmanoj6090 6 місяців тому +1

    Happy New Year Sir
    Thank you so much for your support and guidance ❤️

  • @ponnuchinnu369
    @ponnuchinnu369 6 місяців тому

    സുഹൃത്തേ 😍😍🙏🙏❣️❣️🤝🤝സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ

  • @shadowtech7362
    @shadowtech7362 6 місяців тому +1

    Happy new year...❤this year will bring fame prosperity abundance peace happiness health good relationship...

  • @praveenatr4651
    @praveenatr4651 6 місяців тому +1

    Thank you Universe...🙏🌈
    Thank you so much Sir...🙏
    HAPPY NEW YEAR....🎉💐

  • @sreedevi8237
    @sreedevi8237 6 місяців тому

    Happy New Year...❤ Thank you so much...❤

  • @amruthaakhilk4174
    @amruthaakhilk4174 6 місяців тому

    Thank you.happy new year
    ❤🎉

  • @ajomariamjoseph8150
    @ajomariamjoseph8150 6 місяців тому +2

    Happy new year dear friend. May this year filled your life with everything positive and peaceful.

  • @maheshmaandi-ib1fu
    @maheshmaandi-ib1fu 6 місяців тому

    Happy new year ❤ thank you so much❤

  • @AKHILASM
    @AKHILASM 6 місяців тому +3

    ✨Happy New Year ❤❤❤
    Thank you for every things....✨

  • @musfiram8361
    @musfiram8361 6 місяців тому

    Thank you❤❤ happy new year🎉🎉

  • @anithapt6431
    @anithapt6431 6 місяців тому

    Happy new year സുഹൃത്തേ❤❤❤

  • @anithanair3281
    @anithanair3281 6 місяців тому

    Happy New year Sir. Thank you Universe❤

  • @shahinashahi3331
    @shahinashahi3331 6 місяців тому +1

    Ee varsham first kaanunna ytb video....soooo happpyyy....ur voice is just magical❤❤❤❤❤🎉

    • @ATHMAVISWASAM
      @ATHMAVISWASAM  6 місяців тому

      Woo. Thank u.. and God bless you..

  • @sunithark8305
    @sunithark8305 6 місяців тому

    താങ്ക്യൂ ഹാപ്പി ന്യൂയർ🙏🙏🙏🥰🥰

  • @Ash1996
    @Ash1996 6 місяців тому

    Happy New Year Sir❤️
    Thank you ✨

  • @VaishSan-pn1fx
    @VaishSan-pn1fx 6 місяців тому

    Thank you sir.
    Happy Newyear❤

  • @jayavazhayil1791
    @jayavazhayil1791 6 місяців тому +1

    Happy New Year Sir and the entire members of the malayalam affirmation channel ❤. Thank you so much for your guidance and support ❤

  • @saranyavivin1152
    @saranyavivin1152 6 місяців тому

    Happy new year. Thanku for ur grateful words

  • @Chithra777
    @Chithra777 6 місяців тому

    Thank you chetta 🤗❤ Happy new year🎉✨

  • @anjubhasi7311
    @anjubhasi7311 6 місяців тому

    Thank you... Have a wonderful New Year

  • @remadevi5184
    @remadevi5184 6 місяців тому +1

    🙏thank you Universe,
    Wish a happy and power full days for 2024.

  • @jayakrishnankv2892
    @jayakrishnankv2892 6 місяців тому

    Ellavarkkum ee varsham nallathayii theerattee🥰🥰🥰

  • @haripbperumbadappil3811
    @haripbperumbadappil3811 6 місяців тому

    ഹാപ്പി new ഇയർ

  • @directoreducasitvpm5312
    @directoreducasitvpm5312 6 місяців тому

    A good and unique affirmation. Thank you for the blessings.

  • @unnikrishnanpk7578
    @unnikrishnanpk7578 6 місяців тому

    Thank you my brother🙏🙏🙏 ❤❤❤🙏🙏🙏Happy new year 👍

  • @bindhub152
    @bindhub152 6 місяців тому

    HAPPY NEW YEAR 🎊🎊🎊🎊 Thank you sir🙏🙏🙏🙏Thank you UNIVERSE 🙏🙏🙏

  • @fathimaenna8580
    @fathimaenna8580 6 місяців тому

    Sirnte video nalla postive energy tharunnu😊

  • @shamnap6903
    @shamnap6903 6 місяців тому

    Nwyr spcl aayi sir nte class pratheekshichirikkukayayirunnuu.. thankuuu ❤️

  • @user-vj2fn4gk5y
    @user-vj2fn4gk5y 6 місяців тому +1

    Happy new year dear brother..

  • @kmworld3698
    @kmworld3698 6 місяців тому

    Happy new year muthee 🎉

  • @rekharajeev6050
    @rekharajeev6050 5 місяців тому

    Ee voice
    Ithinu endho oru magical power und
    Oru Devin feelings

  • @dhanyaas3969
    @dhanyaas3969 6 місяців тому

    Thank you universe 🌈

  • @dhanyakumar1151
    @dhanyakumar1151 6 місяців тому

    Happy new year sir. Thank you so much💐💐

  • @anjalirejilal2944
    @anjalirejilal2944 6 місяців тому

    Happy new year sir
    Still am in a mental trauma ,your words gives me more strength

  • @soumyas3265
    @soumyas3265 6 місяців тому +1

    Happy new year sir.. May god bless you and your family... ❤❤

  • @Katturumbu123
    @Katturumbu123 6 місяців тому +1

    Happy New year dear brother❤

  • @reenurichu
    @reenurichu 6 місяців тому

    HAPPY NEWYEAR brother💕🥰🥰 thanku so much

  • @remyasudheer1032
    @remyasudheer1032 6 місяців тому

    Thank you sir. Happy New Year

  • @sobharmenon7653
    @sobharmenon7653 6 місяців тому

    Happy new year Sir..🙏🙏🎉💐
    I am very happy to hear your
    encouraging words.. .🙏🙏
    Thank you so much...🙏💐

  • @aswinmohan2355
    @aswinmohan2355 6 місяців тому +5

    Happy new year to sir and all subscribers of this channel
    May this year provides all of you with abundant opportunities and success in life
    Have a nice day everyone

  • @reenachazhikulathil4116
    @reenachazhikulathil4116 6 місяців тому

    Happy new year bro....🎉🎉
    Thank you so much....

  • @sindhuajan1302
    @sindhuajan1302 6 місяців тому

    Thankyou sir🙏🙏 Happy New Year🙏🙏

  • @meenupadamakumar5042
    @meenupadamakumar5042 6 місяців тому

    Thanku so much 🙏🏻

  • @anjanatheresajacob
    @anjanatheresajacob 6 місяців тому

    Thank u universe ✨✨✨

  • @lincymadhav6370
    @lincymadhav6370 6 місяців тому

    Happy New Year 🎊🎊 Thank you 💓

  • @deepaanu5468
    @deepaanu5468 6 місяців тому

    Happy New year. Thankyou sir🙏🙏

  • @chechusvibe
    @chechusvibe 6 місяців тому

    Thank you ❤,thank you ❤happy new year 🎉

  • @ooo1238l
    @ooo1238l 6 місяців тому

    Happy New year sir .Thank you Universe

  • @meghasunilkumar1130
    @meghasunilkumar1130 6 місяців тому +1

    🥰Happiiiii New Year My Universe 🎉🎉

  • @anilaanu394
    @anilaanu394 6 місяців тому

    Thankyou sir❤❤ waiting for this video.... Thankyou universe🥰🥰❤️❤️❤️ happy newyear sir ❤❤

  • @minivijayakumar6826
    @minivijayakumar6826 6 місяців тому

    Happy new year sir, Thankyou universe 🙏🙏🙏

  • @jasnak006
    @jasnak006 6 місяців тому

    Happy new year my brother❤❤

  • @sreeragpp2043
    @sreeragpp2043 6 місяців тому

    Happy new year 🎉 ✨️ thanks sir, thanks universe

  • @saranyasumeshmm4769
    @saranyasumeshmm4769 6 місяців тому

    Happy New Year sir..Thank you so much

  • @Suneerababu-b7i
    @Suneerababu-b7i 6 місяців тому

    Thankyou sir.. happy new year

  • @jithyanp1240
    @jithyanp1240 6 місяців тому

    Yes sir❤thank you so much

  • @neemamohandas1614
    @neemamohandas1614 6 місяців тому

    Thanks alot my dear friend ❤❤❤❤❤❤❤

  • @shamjithprakash804
    @shamjithprakash804 6 місяців тому

    Happy New year 🎉❤️ May this year be a year of many achievements and happiness...❤❤❤

  • @vidhyanath9989
    @vidhyanath9989 6 місяців тому

    Thnq universe ❤

  • @dia-18904
    @dia-18904 6 місяців тому

    Happy Newyear Brother ❤️

  • @dr.bindhuk.pillai785
    @dr.bindhuk.pillai785 6 місяців тому

    Thank you so much🙏

  • @JihaJiya
    @JihaJiya 6 місяців тому

    Happy new year sir. Thank you

  • @user-uu9lj3mo6n
    @user-uu9lj3mo6n 6 місяців тому

    Happy new year sir. Thank you so..much sir

  • @suryagayathrip5a794
    @suryagayathrip5a794 6 місяців тому

    Happy new year brother 🥰🥰🥰thank you

  • @maheshpalliyara
    @maheshpalliyara 6 місяців тому +1

    Happy New Yeat... Thank You❤️😊

  • @leap2win
    @leap2win 6 місяців тому

    Thank yoy thank you ❤❤❤ Yes ❤

  • @magicmalu6122
    @magicmalu6122 6 місяців тому

    Thank you so much Sir ❤❤❤❤❤

  • @adhuadhun1688
    @adhuadhun1688 6 місяців тому

    Thank you❤️

  • @RadhaC-vh8fm
    @RadhaC-vh8fm 6 місяців тому

    താങ്ക് യു യൂണിവേഴ്സ് താങ്ക് യു ജീസസ്⛪⛪⛪🙏🙏🙏❤️❤️❤️

  • @zainuOnly4u
    @zainuOnly4u 6 місяців тому

    Happy new years 🎉🎉🎉

  • @shibytjohn6299
    @shibytjohn6299 6 місяців тому +1

    Happy new year🎉

  • @akv-qu1gl
    @akv-qu1gl 6 місяців тому

    My dear brother Happy New year ❤🎉😊😊