Life Changing New Year Resolutions by Geo Kappen Positive Psychology Malayalam

Поділитися
Вставка
  • Опубліковано 23 гру 2023
  • Life Changing New Year Resolutions by Geo Kappen Positive Psychology Malayalam
    In this video Psychologist and Life Guru Geo Kappen explains new year resolution for wise people who really want to make a change in their life in order to attract or achieve success. It includes give the body enough sleep of 7-9 hours, proper and healthy diet, exercise and many other practical and useful tips to make a serious change in life to receive success. People want to be successful, but most of them are seeking for shortcuts and they don't know that will not work forever. Genius are those who have unique and creative resolution for overall life. Let's grow together by absorbing the ideas from this unique Malayalam Motivational or Life coaching tips.

КОМЕНТАРІ • 90

  • @aadiskitchen2311
    @aadiskitchen2311 7 місяців тому +13

    നമസ്തെ സർ ഇതു കേൾക്കുന്ന എല്ലാവരും അവരുടെ ജീവിതത്തിൽ ഈ പുതുവത്സരത്തിൽ ജീവിതത്തിൽ പുതിയ മാറ്റങ്ങൾ വരുത്താൻ ഉപകരിക്കട്ടെ സർ ൻറെ ഈ വീഡിയോ❤😊

  • @ajithakumari6210
    @ajithakumari6210 7 місяців тому +7

    വളരെ വളരെ നല്ല അറിവ് പകർന്നുതരുന്ന സത്യം ഇതു കേൾക്കുന്ന ഞാനുൾപ്പെടെയുള്ളവർക്ക് ഉപകാരവും,ചിന്തനിയവും പ്രവർത്തികമാക്കാൻ കഴിയുന്നതുമായ ജീവിത ശൈലികൾ. മാറ്റം മാറ്റത്തിൻറെ മാന്ത്രമാകട്ടെ നമസ്കാരം നന്ദി

  • @kanchanakp8510
    @kanchanakp8510 7 місяців тому +3

    Yes ❤Thank you 🎉good informations ❤Thanks 🎉കൃഷി പണി ഒരുപാട് ചെയ്യുന്നുണ്ട്. വിയർത്തുകുളിക്കും 🎉മെഡിറ്റേഷൻ ദിവസവും ചെയ്യുന്നുണ്ട് 🎉പ്രകൃതിയും ആയി സദാ കണക്ട് ചെയ്യുന്നുണ്ട് 🎉ഭേദ ചിന്തകൾ മെഡിറ്റേഷൻ ചെയ്യുമ്പോൾ വരില്ല 🎉Thanks Universe for everything given 🎉❤

  • @geethabiju3307
    @geethabiju3307 7 місяців тому +1

    എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഇത് കേൾക്കുന്നത് ചിലതെക്കെ പാലിച്ചു പോകുന്ന കാര്യങ്ങൾ തന്നെയാണ് , മനസ്സിന് ഒരു ഉണർവ് ഉന്മേഷം ഇവ എക്കെ ലഭിക്കുന്നു , മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതരുന്നതിനു വളരെ വളരെ നന്ദി 🙏🙏🙏🙏🙏🙏 എല്ലാം വീഡിയോസ് കാണാൻ ശ്രമിക്കുന്നു, ഹാപ്പി ക്രിസ്മസ്, ഹാപ്പി ന്യൂയർ 🙏🙏🙏🙏🙏

  • @harinslal9131
    @harinslal9131 7 місяців тому +2

    നല്ല നല്ല വാക്കുകൾക്കായി ഒരായിരം ഭാവുകങ്ങൾ.

  • @theresafernando1990
    @theresafernando1990 6 місяців тому +1

    90 percent.pepole decidesnew year resolutiom but onepercent willsucced.,thank you Master gor the reminder

  • @vipachu7728
    @vipachu7728 7 місяців тому +1

    താ ങ്ക്യ യൂ സാർ മഹാ ദേ വൻ താ ങ്ക് ളെ അ നു ഗ്രഹി ക്ക് ട്ട് ❤️💙❤️

  • @binduvarghese8165
    @binduvarghese8165 7 місяців тому +3

    Useful information aayirunnu.Thank you Sir❤

  • @user-de9ze4zj5p
    @user-de9ze4zj5p 6 місяців тому +1

    നന്ദി നമസ്കാരം

  • @anugeethumohan2806
    @anugeethumohan2806 7 місяців тому +1

    നമസ്തേ സർ. വളരെ വലിയ അറിവുകൾ പകർന്നു തരുന്ന അങ്ങേയ്ക്കു നന്ദി ❤

  • @meenaug
    @meenaug 7 місяців тому +1

    𝘚𝘵𝘺𝘭𝘦....... 𝘜𝘤𝘩𝘪𝘵𝘩𝘢𝘮𝘢𝘺𝘢 𝘷𝘢𝘬𝘬𝘶𝘬𝘢𝘭 𝘶𝘤𝘩𝘪𝘵𝘩𝘢𝘮𝘢𝘺𝘢 𝘴𝘢𝘮𝘢𝘺𝘢𝘵𝘩👌👍🌹............ ... 𝗠𝗘𝗥𝗥𝗬 𝗫'𝗠𝗔𝗦

  • @amudalalammu.7776
    @amudalalammu.7776 7 місяців тому +4

    Thank you so much sir. ❤ Thank you Universe 🙏

  • @shajisebastian6590
    @shajisebastian6590 7 місяців тому +2

    Work is God...mind is great power.... all life......

  • @vinodviswam4437
    @vinodviswam4437 7 місяців тому +1

    Thanks for your valuable contribution

  • @user-wk3jc8nc8k
    @user-wk3jc8nc8k 7 місяців тому +1

    നമസ്തേ ഗുരു 🙏🙏 Thank you 🙏🙏

  • @valsalaambatt1857
    @valsalaambatt1857 7 місяців тому +2

    Valare quality ulla vasthuthakal....Thank you

  • @sindhup2534
    @sindhup2534 7 місяців тому +1

    Super.
    Very informative.
    Thank u Sir

  • @shynishyni9559
    @shynishyni9559 2 місяці тому +1

    Namaste sir

  • @binduvarghese8165
    @binduvarghese8165 7 місяців тому +2

    Thank you Sir❤❤❤

  • @feastoftaste3668
    @feastoftaste3668 7 місяців тому +2

    Iwill

  • @akhilr1796
    @akhilr1796 7 місяців тому +1

    🎈🎈🎈സൂപ്പർ 🎈🎈🎈

  • @nasilashameer5815
    @nasilashameer5815 7 місяців тому +2

    Thank you sir❤

  • @user-lw7wj4ug8d
    @user-lw7wj4ug8d 7 місяців тому +1

    Happy Christmas my gurunathan

  • @ShajiKG-zc2hu
    @ShajiKG-zc2hu Місяць тому +1

    Bles god love you

  • @dwijitj6758
    @dwijitj6758 7 місяців тому +1

    Good programe sir bring new ideas and new motivational program

  • @user-ui5ne8rl9q
    @user-ui5ne8rl9q 7 місяців тому +2

    Tq❤️

  • @jumailathu1236
    @jumailathu1236 7 місяців тому +1

    WOW""" Yes correct and point """""$$"***

  • @ambilyr7898
    @ambilyr7898 7 місяців тому +1

    Namaste,Thank you sir.

  • @arjunnair5560
    @arjunnair5560 7 місяців тому +1

    Om Shanti Brother 🙏

  • @SreeKumar-nt3dq
    @SreeKumar-nt3dq 7 місяців тому +1

    ഹരി ഓം🕉️🕉️🕉️🙏

  • @reenaanil9853
    @reenaanil9853 7 місяців тому +1

    Thank you 🙏🏻🙏🏻🙏🏻🙏🏻

  • @user-wk3jc8nc8k
    @user-wk3jc8nc8k 7 місяців тому +2

    Happy Christmas Master 🙏❤️🙏

  • @SJ-qj1rf
    @SJ-qj1rf 7 місяців тому +1

    Eligible guidens talk

  • @premavijayakumar7961
    @premavijayakumar7961 7 місяців тому +1

    താങ്ക് you🙏🙏🙏

  • @jumailathu1236
    @jumailathu1236 7 місяців тому +1

    very very congratulation ,,,$"

  • @sherlysasi6961
    @sherlysasi6961 7 місяців тому +1

    Very useful vedeo🙏🙏happy x mas bro❤❤🎉🎉

  • @joicepabraham2032
    @joicepabraham2032 7 місяців тому +1

    Very good👍

  • @user-cv1qk1vc4g
    @user-cv1qk1vc4g 7 місяців тому +1

    Thank you sir

  • @rejigeorge1925
    @rejigeorge1925 7 місяців тому +2

    🎉🎉🎉

  • @anupamakamath1503
    @anupamakamath1503 7 місяців тому +2

    Nailed it sir.cant ask fr more.superb.one needs to listen to this daily as a gentle reminder ❤

  • @DGP8630
    @DGP8630 7 місяців тому +1

    Done❤

  • @user-er8im9kx2e
    @user-er8im9kx2e 7 місяців тому +1

    Hare krishna❤️💞

  • @subaidakp6976
    @subaidakp6976 7 місяців тому +1

    Thanks sir❤

  • @vinitha9manoj
    @vinitha9manoj 7 місяців тому +1

    Merry Christmas sir

  • @jyothinair488
    @jyothinair488 7 місяців тому +1

    Nice video..

  • @liginphilip4524
    @liginphilip4524 7 місяців тому +2

    എന്തുകൊണ്ടാണ് മെഡിറ്റേഷൻ ചെയ്യുന്നവർ വെജിറ്റേറിയൻ ആകണം എന്ന് പറയുന്നതിന്റെ കാരണം. Full video cheyyamo sir

    • @KAPPENSMEDIA
      @KAPPENSMEDIA  7 місяців тому +3

      ശാസ്ത്രത്തിൻറെ വീക്ഷണത്തിൽ മെഡിറ്റേഷൻ ചെയ്യുന്നവർ പൂർണമായും വെജിറ്റേറിയൻ ആകണമെന്ന് നിർബന്ധമില്ല. പക്ഷേ ഇത് പെർഫോമൻസ് മെച്ചപ്പെടുത്തും. ഇത് മുൻപേ തിരിച്ചറിഞ്ഞതുകൊണ്ടാകാം ആത്മീയത വെജിറ്റേറിയൻ ആകുന്നതിനെ പിന്തുണയ്ക്കുന്നത്. തീർച്ചയായും ഇതിനെക്കുറിച്ച് വിശദമായ വീഡിയോ ചെയ്യാൻ ശ്രമിക്കുന്നതാണ്. നന്ദി. 🙏

    • @haseenasanal6679
      @haseenasanal6679 7 місяців тому +2

      പക്ഷെ sir ഒരു കാര്യം സത്യം ആണ്. മെഡിറ്റേഷൻ നന്നായി ചെയ്യുന്നവർ automatic ആയി non വെജ് ൽ നിന്നും മാറി പൂർണമായും vegitarian ആകുന്നു എന്ന വസ്തുത. അത് നിർബന്ധ പൂർവ്വം അല്ല മാറുന്നത് എന്നതും ഒരു സത്യം ആയ കാര്യം ആണ് 💞 thank you sir 🙏

    • @aadhiaadhi4089
      @aadhiaadhi4089 7 місяців тому

      ​@@haseenasanal6679100% 👍👍👍👍👍👍👍

  • @user-og5eg1hq2f
    @user-og5eg1hq2f 7 місяців тому +1

    tq Sir 🙏🙏

  • @Niju77737
    @Niju77737 7 місяців тому +1

    Thankyou sir ❤.. 🌈🦋🌈🦋🌈🦋🌈🦋👍🏼🙏🙏🙏 Happy Xmas..

  • @paruskitchen5217
    @paruskitchen5217 7 місяців тому +1

    😊🎉❤

  • @remyasaji7950
    @remyasaji7950 7 місяців тому +1

    🙏🙏🙏❤❤❤❤thnks sir

  • @lachooose300
    @lachooose300 7 місяців тому +1

    Happy xmas 🥰🥰

  • @willizda7982
    @willizda7982 7 місяців тому +1

    𝕋𝕙𝕒𝕟𝕜𝕪𝕠𝕦 𝕊𝕚𝕣 ❤🥰❤❤❤

  • @valsalaravi1939
    @valsalaravi1939 7 місяців тому +1

    👍👌🙏

  • @Modern_Alchemist1111
    @Modern_Alchemist1111 7 місяців тому +1

  • @jumailathu1236
    @jumailathu1236 7 місяців тому +1

    👌

  • @prarthanaraj7037
    @prarthanaraj7037 7 місяців тому +2

    😍❤

  • @jumailathu1236
    @jumailathu1236 7 місяців тому +1

    💪✌

  • @madhupn8932
    @madhupn8932 7 місяців тому +1

    🙏

  • @worldofsneha2347
    @worldofsneha2347 7 місяців тому +1

    🙏🙏🙏

  • @sangeethamurali524
    @sangeethamurali524 7 місяців тому +1

    🙏🏻🙏🏻

  • @lissygeorge2655
    @lissygeorge2655 7 місяців тому +1

    🙏🏻👏

  • @Reeja1975
    @Reeja1975 7 місяців тому +1

    Negative , positive ennundo undenghile athenthanu onnu explain.

    • @KAPPENSMEDIA
      @KAPPENSMEDIA  7 місяців тому +5

      Negative is absence of positive. For example, darkness is absence of light.

  • @shameenanm2350
    @shameenanm2350 7 місяців тому +1

    👍

  • @kramachandran2846
    @kramachandran2846 7 місяців тому +1

    🙏🙏💕💕

  • @rejigeorge1925
    @rejigeorge1925 7 місяців тому +2

    😅😊

  • @vijuvv584
    @vijuvv584 7 місяців тому +1

    ❤🙏

  • @prathibha-qh5ql
    @prathibha-qh5ql 7 місяців тому +1

    🎉❤

  • @priyapp3314
    @priyapp3314 7 місяців тому +1

    ❤❤❤❤❤

  • @deepaksebastian6285
    @deepaksebastian6285 7 місяців тому +1

    Reiki or pranic healing which is better sir?

    • @KAPPENSMEDIA
      @KAPPENSMEDIA  7 місяців тому

      Reiki involves systematic touch and Pranic healing is no touch healing. The effectiveness is based on healer, subject situations and many other factors. It's similar as method of healing is based on problem.

  • @bijuv4672
    @bijuv4672 7 місяців тому +1

    നമസ്കാരം 🙏🙏🙏🙏🙏ഇൻഫിനിറ്റി കുറിച്ച് വിഡിയോ ചെയ്യാൻ പറ്റുമോ എനിക്ക് ധ്യാനം ചെയുമ്പോൾ കൈ കൊണ്ട് എട്ടു ഇടതു വലതു ഭാഗം ആണ് വരക്കുന്നത് ഇത് എന്താണ്

    • @KAPPENSMEDIA
      @KAPPENSMEDIA  7 місяців тому

      8 എന്ന സംഖ്യ അനന്തതയെ സൂചിപ്പിക്കുന്നു. തീർച്ചയായും ഇത്തരം വിഷയങ്ങൾ പ്രതിപാദിക്കുന്ന വീഡിയോകൾ ഉൾപ്പെടുത്താൻ ശ്രമിക്കാം.

  • @oshovlog3367
    @oshovlog3367 7 місяців тому +1

    👍🏻❤🙏🙏

  • @soumyaanugraham.s5757
    @soumyaanugraham.s5757 7 місяців тому +1

    🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @mundirmundir7589
    @mundirmundir7589 7 місяців тому +1

    🫂

  • @sandhyanair8157
    @sandhyanair8157 7 місяців тому +1

    Thank you so much Sir🙏❤️

  • @jyothirgamaya4332
    @jyothirgamaya4332 7 місяців тому +1

    🙏

  • @user-uv8tr7hm7v
    @user-uv8tr7hm7v 7 місяців тому +1

  • @krishnakumarisumithran3864
    @krishnakumarisumithran3864 7 місяців тому +1

    Thank you sir ❤❤

  • @sreenivasansree417
    @sreenivasansree417 7 місяців тому +1

    🙏🙏