ഒരു വല്ലാത്ത നൊമ്പരം ബാക്കി ആകുന്നു. കാണുന്ന ഓരോ വ്യക്തിക്കും സ്വന്തം കുടുംബ വീട് ക്ഷയിക്കുന്ന പോലുള്ള ഒരു തോന്നൽ. നശിച്ചു പോകാതെ നിലനിർത്താൻ കഴിയട്ടെ 🙏
വളരെ സന്തോഷം. ആ വീട് ശരിക്കും സംരക്ഷിച്ചിരുന്നതാണ് ആൾതാമസം ഇല്ലാത്തതുകൊണ്ട് അവിടെ സൈഡ് വഴി കുറച്ച് ആൾക്കാർ വാതിൽ തകർത്തു കയറുകയും അവിടുത്തെ സാധനങ്ങൾ എല്ലാം മോഷ്ടിച്ചോണ്ട് പോവുകയും ചെയ്തു അതിനുശേഷം ആണ് ശരിക്കും അത് റിപ്പയർ ചെയ്യാതെ ഇട്ടിരിക്കുന്നത്
ഇത്തരത്തിലുള്ള നാലുകെട്ട് വീടുകൾ നശിച്ചുപോകുന്നത് കാണുമ്പോൾ ചങ്ക് തകരുന്നതുപോലെയാണ്. കാരണം, ഇനി ഒരു തലമുറയ്ക്ക് ഇതൊന്നും കാണാനും, ആ ചരിത്രം കേൾക്കുവാനും യോഗമില്ലാതെ പോകും. എങ്ങനെയെങ്കിലും ഇത് സംരക്ഷിച്ചു നിർത്തേണ്ടത് മലയാളികളുടെ ആവശ്യമാണ്. നിർമിതിയെപ്പറ്റിയും പഠിക്കുവാനും സാധിക്കും എട്ടുകെട്ടെന്നും, ന്നാലുകെട്ടെന്നും പറഞ്ഞാൽ ഇന്ന് എത്രപേർക്കറിയാം. ആ സ്ഥലത്തെ ജനങ്ങൾ ഒന്നു ശ്രമിച്ചാലും സഹായിച്ചു സൂക്ഷിക്കാമല്ലോ ഈ പൈതൃകം!!!
തുറയിൽ വീട് വർഷങ്ങളോളമായ നശിച്ചു കിടന്നെങ്കിലും ഇപ്പോൾ അവിടെ പുനരുദ്ധാരണം നടക്കുകയാണ്, കുടുംബക്കാരെല്ലാം ചേർന്ന് വീടിനെ പഴയ ആ ഒരു പ്രൗഢിയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.
*നാല് നാഴിക പുലരുമ്പോൾ വരാൻ രാജാവ് പറഞ്ഞു.. അദ്ദേഹം ചെന്നപ്പോ നാല് നാഴിക അസ്‌തമിക്കാൻ ബാക്കിയുള്ള പോലെയാണ് രാജാവിന് തോന്നുന്നത്..രാജാവിന് ദേഷ്യം വന്നു.. രാജാവ് അത് ചോദിക്കുകയും ചെയ്തു.. അതിന് അദ്ദേഹം പറഞ്ഞ മറുപടി വ്യക്തമല്ല.. അവിടെ ശബ്ദത്തിന് എന്തോ പ്രശ്നമുണ്ടല്ലോ..അവിടെ എന്താ പറഞ്ഞത്? ആരെങ്കിലും പറഞ്ഞു തരൂ*
നാല് നാഴിക പുലരുമ്പോൾ ചെല്ലാനാണ് രാജാവ് പറഞ്ഞത്. എന്നാൽ അസ്തമിക്കാൻ നാല് നാഴികയുള്ളപ്പോഴാണ് ഇദ്ദേഹം ചെല്ലുന്നത്. അതിന് രാജാവ് ദേഷ്യപ്പെടുന്നു. അപ്പോൾ അദ്ദേഹം പറയുന്നു അങ്ങ് ശ്രദ്ധിച്ചുനോക്കൂ ഇപ്പോൾ പുലരാൻ 4 നാഴിയായിട്ടേ ഉള്ളൂ. വൈകുന്നേരം തന്നെയായിരുന്നു. തന്റെ യോഗവിദ്യ കൊണ്ടാണ് അയാൾ രാജാവിനെ അങ്ങനെ തോന്നിപ്പിച്ചത്. 🙏🙏 അദ്ദേഹം ഒരു യോഗീകൂടിയായിരുന്നു

ഈഴവ തറവാട് ❤
Kanumbol sangadam varunnuu❤️❤️
അയ്യപ്പൻ കളരി പഠിച്ച ചീരപ്പഞ്ഞിറ തറവാട് ഒരു vedio ചെയ്യൂ.
പന്തളം കൊട്ടാരത്തിന്റെ രണ്ടു വീഡിയോ ചെയ്തിരുന്നു ചീരപ്പൻ ചിറയുടെ വീഡിയോ ഉടൻ ചെയ്യാം 🙏👍
@@NatureSignature നന്ദി❤️
Super !Nice presentation.
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം നന്ദി
Very nice ❤️ ❤️ ❤️
പ്രിയപ്പെട്ട സുമിത്ര ടീച്ചർ...
👍🏻
Nalla avatharaanam.nasichupokunna kanumbo oru vishamam
വളരെ സന്തോഷം. ആ വീട് ശരിക്കും സംരക്ഷിച്ചിരുന്നതാണ് ആൾതാമസം ഇല്ലാത്തതുകൊണ്ട് അവിടെ സൈഡ് വഴി കുറച്ച് ആൾക്കാർ വാതിൽ തകർത്തു കയറുകയും അവിടുത്തെ സാധനങ്ങൾ എല്ലാം മോഷ്ടിച്ചോണ്ട് പോവുകയും ചെയ്തു അതിനുശേഷം ആണ് ശരിക്കും അത് റിപ്പയർ ചെയ്യാതെ ഇട്ടിരിക്കുന്നത്
ഇത്തരത്തിലുള്ള നാലുകെട്ട് വീടുകൾ നശിച്ചുപോകുന്നത് കാണുമ്പോൾ ചങ്ക് തകരുന്നതുപോലെയാണ്. കാരണം, ഇനി ഒരു തലമുറയ്ക്ക് ഇതൊന്നും കാണാനും, ആ ചരിത്രം കേൾക്കുവാനും യോഗമില്ലാതെ പോകും. എങ്ങനെയെങ്കിലും ഇത് സംരക്ഷിച്ചു നിർത്തേണ്ടത് മലയാളികളുടെ ആവശ്യമാണ്. നിർമിതിയെപ്പറ്റിയും പഠിക്കുവാനും സാധിക്കും എട്ടുകെട്ടെന്നും, ന്നാലുകെട്ടെന്നും പറഞ്ഞാൽ ഇന്ന് എത്രപേർക്കറിയാം. ആ സ്ഥലത്തെ ജനങ്ങൾ ഒന്നു ശ്രമിച്ചാലും സഹായിച്ചു സൂക്ഷിക്കാമല്ലോ ഈ പൈതൃകം!!!
തുറയിൽ വീട് വർഷങ്ങളോളമായ നശിച്ചു കിടന്നെങ്കിലും ഇപ്പോൾ അവിടെ പുനരുദ്ധാരണം നടക്കുകയാണ്, കുടുംബക്കാരെല്ലാം ചേർന്ന് വീടിനെ പഴയ ആ ഒരു പ്രൗഢിയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.
💙💜🙏🌹🌹🌹🌲🌳🌴
Valare nalla avatharanam. Njn ningalude Facebook page kandu youtube channel indo ennu thappi irangiyathanu. Ippol ivide ethy.
വളരെ നന്ദി നല്ല വാക്കുകൾ കേൾക്കുന്നത് വളരെ സന്തോഷം തന്നെ. 🙏🙏🙏
Thoriel manian aryiamoao
Great worker of adinada
Sumithra muthashi njnum muthashide kuchumol annu
Mavelikara muzhagiyil David ennu oru allund
😢
sir, ithukk reference ബുക്ക് irukka 😊
Family ഹിസ്റ്ററി book
Kerala University V C Dr Radhakrishnan is a member of this family
വളരെ സന്തോഷം🙏🙏 ഇപ്പോൾ ഈ വീട് പുതുക്കി പണി കൊണ്ടിരിക്കുകയാണ്, ഏകദേശം പണി തീർന്നു എന്നാണ് അറിയാൻ കഴിഞ്ഞത്🙏🙏🙏
*നാല് നാഴിക പുലരുമ്പോൾ വരാൻ രാജാവ് പറഞ്ഞു.. അദ്ദേഹം ചെന്നപ്പോ നാല് നാഴിക അസ്‌തമിക്കാൻ ബാക്കിയുള്ള പോലെയാണ് രാജാവിന് തോന്നുന്നത്..രാജാവിന് ദേഷ്യം വന്നു.. രാജാവ് അത് ചോദിക്കുകയും ചെയ്തു.. അതിന് അദ്ദേഹം പറഞ്ഞ മറുപടി വ്യക്തമല്ല.. അവിടെ ശബ്ദത്തിന് എന്തോ പ്രശ്നമുണ്ടല്ലോ..അവിടെ എന്താ പറഞ്ഞത്? ആരെങ്കിലും പറഞ്ഞു തരൂ*
നാല് നാഴിക പുലരുമ്പോൾ ചെല്ലാനാണ് രാജാവ് പറഞ്ഞത്. എന്നാൽ അസ്തമിക്കാൻ നാല് നാഴികയുള്ളപ്പോഴാണ് ഇദ്ദേഹം ചെല്ലുന്നത്. അതിന് രാജാവ് ദേഷ്യപ്പെടുന്നു. അപ്പോൾ അദ്ദേഹം പറയുന്നു അങ്ങ് ശ്രദ്ധിച്ചുനോക്കൂ ഇപ്പോൾ പുലരാൻ 4 നാഴിയായിട്ടേ ഉള്ളൂ. വൈകുന്നേരം തന്നെയായിരുന്നു. തന്റെ യോഗവിദ്യ കൊണ്ടാണ് അയാൾ രാജാവിനെ അങ്ങനെ തോന്നിപ്പിച്ചത്. 🙏🙏 അദ്ദേഹം ഒരു യോഗീകൂടിയായിരുന്നു
@@NatureSignature, ഓഹോ 🤔
Keep it with very care.