കേരളത്തിലെ ഏറ്റവും പഴക്കംചെന്ന ഒരു പന്ത്രണ്ട് കെട്ട് | 800 years old house.

Поділитися
Вставка
  • Опубліковано 8 вер 2024
  • #tharavadu #illam #madom #keralaarchitecture #oldhouse #nalukettu
    ഇത് 800 വർഷത്തിന്മേൽ പഴക്കം കണക്കാക്കുന്ന മുടപ്പിലാപ്പിള്ളിമഠം, കൊല്ലം ജില്ലയിലെ കുന്നത്തൂർ എന്ന സ്ഥലത്താണ് കേരള വാസ്തു ശൈലിയിൽ നിർമിച്ചിട്ടുള്ള അതിമനോഹരവും കൗതുകമുണർത്തുന്നതുമായ ഈ 12 കെട്ട് സ്ഥിതിചെയ്യുന്നു.ചരിത്രപരമായും അമൂല്യമായ പുരാവസ്തുക്കളാലും സമ്പന്നമാണ് ഈ ഇല്ലം.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ്‌ ആയി രേഖപ്പെടുത്തുക 😊🙏.
    Follow...
    Instagram
    www.instagram....
    Facebook
    www.facebook.c...

КОМЕНТАРІ • 69

  • @chithrajayanchithrajayan6675
    @chithrajayanchithrajayan6675 2 роки тому +12

    പഴമയെ തേടി ഞാനും. വീഡിയോ വളരെ നന്നായിട്ടുണ്ട് 👍

  • @user-wl6fx1gq8x
    @user-wl6fx1gq8x Рік тому +5

    ഗംഭീരം..... എത്ര സുന്ദരമാണ് ഈ കുടുംബം 🙏🏼🙏🏼🙏🏼

  • @eldhogeorge9988
    @eldhogeorge9988 Рік тому +5

    വീഡിയോ വളരെ നന്നായിട്ടുണ്ട്. കുറെ കൂടി ഫാക്ട് ഉൾപ്പെടുത്തിയിരുന്നേൽ ഒരു റെഫെറെൻസ് ആക്കാമായിരുന്നു. രവിവർമ "ജനിച്ചട്ടു" 2022 ആകുമ്പോ വെറും 174 വർഷമേ ആകുന്നുള്ളു - അപ്പൊ രവിവർമയുടെ ശിഷ്യൻ വരച്ച പൈന്റിങ്ങിനു 170 - 180 വര്ഷം പഴക്കമൊക്കെ എന്തായാലും കാണില്ല.

    • @PazhamayeThedi
      @PazhamayeThedi  Рік тому +1

      വിലയേറിയ അഭിപ്രായത്തിന് നന്ദി, താങ്കൾ പറഞ്ഞ കാര്യം പരിശോധിക്കുന്നതാണ് 😊🙏

  • @user-cw8yv3eq7h
    @user-cw8yv3eq7h 3 місяці тому

    Our tourism department should listen it❤❤❤❤

  • @pavanrecipes6999
    @pavanrecipes6999 2 роки тому +1

    സമയമെടുത്തു വീഡിയോ ചെയ്യുമ്പോൾ വളരെ നന്നാവുന്നുണ്ട്..👍

  • @sindhurajan
    @sindhurajan Рік тому +1

    ചേട്ടാ കോട്ടയം ജില്ലയുടെ കിഴക്ക് കേഴുവൻകുളം ചെറുവല്ലിക്കാവ് ക്ഷേത്രത്ത്തിലും 2 കൊടിമരം ഉണ്ട്

  • @keralabeauty389
    @keralabeauty389 2 роки тому +3

    ഇവിടെ അടുത്ത് തന്നെ അല്ലെ വെട്ടിക്കവല കഴുവിടാം കൊട്ടാരത്തിന്റെ തേവാരകെട്ടായ കല്ലുപ്പനൻങ്ങാട് തറവാട്?

  • @chithramaracreations9707
    @chithramaracreations9707 Рік тому

    നന്നായി അവതരിപ്പിച്ചു

  • @sasinathts2105
    @sasinathts2105 Рік тому

    പെരുമ്പാവൂരിനടുത്ത് ചേലാമറ്റം ക്ഷേത്രത്തിൽ ഒരേ മതിൽക്കെട്ടിനുള്ളിൽ രണ്ടു ശ്രീകോവിലും ഓരോന്നിനും പ്രത്യേകം കൊടിമരങ്ങളും(രണ്ട്) ഉണ്ട്. ഒരു ശ്രീകോവിലിൽ നരസിംഹവും അടുത്തതിൽ ശ്രീകൃഷ്ണനുമാണ് പ്രതിഷ്ഠ.
    ആലപ്പുഴ ജില്ലയിലെ ഒരു ക്ഷേത്രത്തിലും ഇങ്ങനെ രണ്ട് കൊടിമരങ്ങൾ ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

  • @jaseeraashique6525
    @jaseeraashique6525 Рік тому +1

    Onnukoodi veedukal poornamaayi kanichaal nannayirinnu

    • @PazhamayeThedi
      @PazhamayeThedi  Рік тому

      ഒന്നുകൂടി പോകുന്നുണ്ട് അപ്പോൾ ചെയ്യാം 😊🙏

  • @hareeshradhakrishnanpotty6717
    @hareeshradhakrishnanpotty6717 2 роки тому +1

    മുടപ്പിലാ പള്ളി മഠം, ശാസ്താംകോട്ട, ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ, തന്ത്രി മാരാണ്, ഇത് സംസാരിക്കുന്ന വാസുദേവഭട്ടതിരി ആണ്, ഇപ്പോഴത്തെ തന്ത്രി,

  • @user-fv2oz2qj3y
    @user-fv2oz2qj3y 2 роки тому +2

    💚💚💚💚💚💚🌟🌟🌟🌟🌟👍🏽

  • @sibithram1983
    @sibithram1983 Рік тому

    👌👌👌👍👍

  • @antonycjjose1984
    @antonycjjose1984 Рік тому +1

    താങ്ങൾ ഈ വീട് ഒട്ടും നോക്കുന്നില്ല.

  • @HariPriya-rc4li
    @HariPriya-rc4li 11 місяців тому

    🙏🙏🙏🙏💥💥💥💥

  • @shaji..k.p.3257
    @shaji..k.p.3257 Рік тому

    ആലപ്പുഴ ചേർത്തല തുറവൂർ നരസിംഹ മൂർത്തീ ക്ഷേത്രത്തിൽ രണ്ടു സ്വർണ്ണ ധ്വജങ്ങളിൽ കൊടിയേറിയാണ് ദീപാവലി ഉത്സവം കൊണ്ടാടുന്നത്.

  • @krishna-bc7kk
    @krishna-bc7kk 2 роки тому

    👍

  • @mytips1900
    @mytips1900 2 роки тому

    👍👍

  • @anoopbalan4119
    @anoopbalan4119 Рік тому

    🙏

  • @pp-od2ht
    @pp-od2ht Місяць тому

    16 kettundu
    18 kettundu
    26 kettundu k

  • @ransiransi458
    @ransiransi458 2 роки тому

    👌🙏

  • @Manimaran1
    @Manimaran1 Рік тому +1

    അ കട്ടിൽ പെയിന്റ് അല്ല അന്നത്തെ കാലത്ത് കടഞ്ഞ് എടുക്കുമ്പോൾ ഒരു പ്രത്യേക കൂട്ട് ചേർക്കുന്നതാ

    • @PazhamayeThedi
      @PazhamayeThedi  Рік тому +1

      പ്രകൃതിദത്തമായ ചായക്കൂട്ടുകൾ ആണ് ഉപയോഗിച്ചിട്ടുള്ളത് 😊🙏

  • @Pattumchiriyum
    @Pattumchiriyum Рік тому

    ithu yevideyaan sthithicheyyunnathennu aadyame ee videoyil paranjirunnengil kooduthal nannaayirunnu...👍

    • @PazhamayeThedi
      @PazhamayeThedi  Рік тому

      വീഡിയോയിൽ സ്ഥലം പറയുന്നില്ലേ 🤔

    • @Pattumchiriyum
      @Pattumchiriyum Рік тому +1

      @@PazhamayeThedi ഇല്ല... ഒന്നൂടെ full കണ്ടു നോക്കൂ...Description ൽ മാത്രമേ കൃത്യമായി പറഞ്ഞിട്ടുള്ളു ...

  • @pappipappi5533
    @pappipappi5533 Рік тому +14

    ഇതിന്റെ തിരുമുറ്റത്ത് എത്രയോ നിരപരാധികൾ പുറത്ത് അടികിട്ടി പിടഞ്ഞ് പുളഞ്ഞിട്ടുണ്ട്. എത്രയോ പാവപ്പെട്ടവർ ഒരു നേരത്തെ അന്നത്തിനു വേണ്ടി യാചിച്ചിട്ടുണ്ട്. എത്രയോ സ്ത്രീകളുടെയും കുട്ടികളുടെയും കരച്ചിലും രക്തക്കറകളും വീണിട്ടുണ്ട്. എല്ലാം ഒരു നേരത്തെ വിശപ്പ് അകറ്റുന്നതിനു വേണ്ടി മാത്രം😭

    • @PazhamayeThedi
      @PazhamayeThedi  Рік тому +1

      😊🙏

    • @ajitnairk010
      @ajitnairk010 Рік тому +3

      Nammal innu kaanunna political systems socialism and capitalism aanu.
      Socialisathil janam aanu resourses inte avalashikal
      Capitalisathil resourses inte udamasthatha individual inte kaizzil aanu. These two systems are fairly recent.
      Ennal Athinu munppu ondaarunna political system feudalism aarunnu. Lookam muzhuvan ite system aarunnu follow cheiyyunne. Power and wealth were vested in the hands of the land owners.
      Appol ninggal parenne polethe tettukal nadanirikkaam.
      800 varsham aanu e mana de prayam. 800 varsham munppu aanu england rajaavine kondu Magna Carta oppu ideepichethu

    • @rajeevanv3330
      @rajeevanv3330 Рік тому +1

      Your observation is correct..

    • @sindhu.knampoothiri7918
      @sindhu.knampoothiri7918 Рік тому +11

      ഇത് കേട്ടിട്ട് ചിരിയാണ് വരുന്നത്. ചീനി മോഷ്ടിക്കുന്ന ആളെ കണ്ട് കാണാത്ത ഭാവത്തിൽ അകത്തു പോയിരുന്ന മുത്തശ്ശച്ഛനെ കുറിച്ച് അനുഭവസ്ഥർ പറഞ്ഞ കഥകൾ കേട്ടിട്ടുണ്ട്. എന്നെ കണ്ടിട്ട് മോഷ്ടിച്ചല്ലോ എന്ന കുറ്റബോധം അവനു വേണ്ട എന്നാണത്രെ മുത്തശ്‌ചൻ ഇത് പറഞ്ഞ ആളോട് പറഞ്ഞത്. എപ്പഴും എപ്പഴും ചോദിക്കുന്നതെങ്ങനാ അതു കൊണ്ട് സ്വയം എടുത്തതാണെന്നാണത്രെ മോഷ്ട്ടാവ് പറഞ്ഞത്. അവൻ വിശന്നിട്ടു എടുത്തു എന്ന ലാഘവ ബുദ്ധിയോടെ മാത്രം അതിനെ കണ്ട പൂർവികരെ ഓർക്കുന്നു. ജോലി ഇല്ലെങ്കിലും വെറുതെ എന്തെങ്കിലും ചെയുന്ന ഭാവത്തിൽ ചുറ്റിപ്പറ്റി നിന്ന് ആഹാരം കഴിച്ചിട്ട് പോകുന്ന ധാരാളം പേരെ ഞാൻ കുട്ടിക്കാലത്തു കണ്ടിട്ടുണ്ട്. അതിനും മുൻപ് അധ്യാപകനായ മുത്തശ്ശച്ഛന്റെ സ്കൂളിലെ കുട്ടികളുടെ 20 ചോറ്റുപാത്രങ്ങളെങ്കിലും രാവിലെ വടക്കേ തിണ്ണയിൽ ആഹാരം നിറക്കാൻ ഉണ്ടാകും എന്ന് ചിറ്റ പറഞ്ഞു കേട്ടിട്ടുണ്ട്. ഈ യഥാർഥ്യങ്ങൾ നിലനിൽക്കേ പഴയ ആളുകളെല്ലാം ക്രൂരന്മാരാണ് എന്ന മട്ടിലുള്ള കമന്റ്‌ കാണുമ്പോൾ ഒരു വേദന തോന്നുന്നു. ആഹാരം മോഷ്ടിച്ച ആളെ തല്ലി കൊന്ന വർത്തമാന കാലത്തു നിന്നു കൊണ്ടാണ് ഇത് പറയുന്നത് എന്ന് ഓർക്കുക.

    • @gireeshkumargireesh3839
      @gireeshkumargireesh3839 Рік тому +4

      @@sindhu.knampoothiri7918 സത്യം!🙏

  • @rajappanm.k4132
    @rajappanm.k4132 Рік тому

    The Government and puraavasthu vakupp protect, gave assistance, guidance to them. Add to next generation knowledge📚 🏦bank. Vasthu sasthram, civil engineering students, scholars can use.

  • @simisreejith9929
    @simisreejith9929 2 роки тому

    Tvm 🙏🙏🙏

  • @ammayudepachakam9920
    @ammayudepachakam9920 Рік тому

    🙏👍👍👍👍

  • @sukumaranm2142
    @sukumaranm2142 Рік тому +1

    ഈപണികൾചെയ്തവർക്ക് കൂലി കൊടുത്ത് കാണു മോ

  • @babyvallabhan6893
    @babyvallabhan6893 Рік тому

    Kshtam okke nasichuthudangi

  • @sreehari3127
    @sreehari3127 Рік тому +3

    13:08 athu gadha alle?

    • @PazhamayeThedi
      @PazhamayeThedi  Рік тому +1

      അല്ല

    • @sreehari3127
      @sreehari3127 Рік тому +1

      @@PazhamayeThedi gadha pole undu, ippo gadha dumbbell nu pakaram upayogikkum atha chodiche, pandu kalangalilum upayokichirunnu. Atha chodichathu

  • @shamsudeenmp5910
    @shamsudeenmp5910 2 роки тому +1

    Ethra year und shwrikkm 800 undavillyaaa

    • @PazhamayeThedi
      @PazhamayeThedi  2 роки тому

      ഉണ്ട് ഇപ്പോൾ കാണുന്ന നിർമ്മിതിയിൽ ഒരുപാട് കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുണ്ട് അത് ഓരോ കാലഘട്ടത്തിൽ ഉള്ളവർ ചെയ്തു വന്നതായാണ് അറിയാൻ കഴിഞ്ഞത്.

  • @simplycycle4037
    @simplycycle4037 Рік тому

    Exactly location evida

  • @geetharavi4742
    @geetharavi4742 Рік тому

    തുറക്കാതെയും കയറാതെയും വൃത്തിയാക്കാതെയും നശിപ്പിച്ചു കളയാതെ സംരക്ഷിക്കണം. ഇനിയുള്ള തലമുറക്ക് ചരിത്ര സ്മാരകം.

  • @JWAL-jwal
    @JWAL-jwal 2 роки тому +2

    *മുടപ്പിലാപ്പള്ളിയോ!!? ഇങ്ങനെയൊരു നമ്പൂതിരി കുടുംബക്കാർ ഇവിടെ മലപ്പുറത്തുണ്ട്.. ഇവർ മലപ്പുറത്ത് നിന്ന് പോയവരായിരിക്കും* 🤔

  • @idumbanrock.s1817
    @idumbanrock.s1817 Рік тому

    അയിത്തം ഉള്ള രാജാവ് തുരംഗം വഴി കുളിക്കാൻ പോയിരുന്നു

    • @pp-od2ht
      @pp-od2ht Місяць тому

      Raajaavu keralathila okka gotra vargam Tanna
      Namboirimaar gotrangalil ninnu undaakki adukkunna rajaavu

  • @geetharavi4742
    @geetharavi4742 Рік тому +1

    ഒരു ടെകനൗലജി ഇല്ലാത്തകാലത്ത് എന്നുപറയുന്നത് മണ്ടത്തരമല്ലേ. അന്നത്തെ ആശാരിമാരെയുടെ കണക്കിൽ ഇന്നത്തെ പണികൾ വിജയിക്കുമോ

    • @PazhamayeThedi
      @PazhamayeThedi  Рік тому +2

      ആധുനിക സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലത്ത് എന്നാണ് ഉദ്ദേശിച്ചത് 😊🙏

  • @rajasekharannair6726
    @rajasekharannair6726 Рік тому

    വൈറ്റില ശിവ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഒരേ മതിൽ കെട്ടിനകത്തു രണ്ട് കൊടിമരം ഉണ്ടെന്ന് തോന്നുന്നു