വളരെ ഹൃദയസ്പർഷിയായി തോന്നി.നാടകീയതയില്ലാതെ എല്ലാവരും നന്നായി ചെയ്തു .കുട്ടികളെ കൊണ്ട് ഇത്ര സ്വഭാവികതയിൽ അഭിനയിപ്പിക്കാൻ പഠിപ്പിച്ച സംവിധായകനോട് നമസ്കാരം നല്ല ക്യാമറ, എഡിറ്റിംഗ് എല്ലാം വളരെ നന്നായി.. എല്ലാവരോടും ഇഷ്ടം തോന്നി.ഇനിയും പുതിയ സിനിമകളുമായി വരിക. നന്ദി
ഇതിലെ പല രംഗങ്ങളും ചെറുപ്പത്തിൽ നമ്മളിൽ ഉണ്ടായതാണ് . ബൂസ്റ്റും സച്ചിൻ ഒപ്പിട്ട ബാറ്റും. മടൽ കൊണ്ടുണ്ടാക്കിയ ബാറ്റും, പിരിവിടലുമൊക്കെ. എന്തായാലും അതൊക്കെ ഓർമ്മിക്കാൻ പറ്റി. ശെരിക്കും അതൊക്കെ ഒരു വല്ലാത്ത ഫീലിങ്ങാണ്
എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ പഴയ കാലഓർമ്മകൾ പച്ചയായി പകർന്നു തന്നതിന് ക്രിക്കറ്റ് പ്രണയം ഇന്നും സൂക്ഷിച്ചു പോരുന്ന ഒരുവൻ നിങ്ങൾ എല്ലാവർക്കും 👍👍👍✌️✌️✌️✌️ഇനിയും ഒരുപാട് സിനിമ ഇതിലും നന്നായി ചെയ്യാൻ കഴിയട്ടെ അഭിനന്ദനങ്ങൾ 🏏❤️100%ഇഷ്ടം തോന്നി ഈ സിനിമയോട്
എന്റെ ജീവിതത്തിലൊക്കെ ഇതുപോലെ എത്ര സ്വപ്‌നങ്ങൾ ഉണ്ടായിയുന്നു, ഒന്നും നേടാനായില്ല, ചില സ്വപ്നങ്ങൾ അങ്ങനാ നേടാൻ ആകാതെ ജീവിതകാലം മുഴുവനും ഒരു നൊമ്പരമായി മനസ്സിൽ 😔അവശേഷിക്കും, ഒരു മധുരനൊമ്പരമായി 😞
Rich film with rich frames, actors, theme, music, everything gives colors of love and happiness after watching this ♥️.... Congratulations to Rahul bro♥️♥️♥️♥️more more to go....
കുട്ടികൾ.അസ്സലായി.. ചേട്ടനും അനിയനും. പ്രത്യേകിച്ച് ആ ചുരുളൻ... പക്വതയാർന്ന acting അവനു... അമ്മയും നന്നായി... മനോഹര ദൃശ്യങ്ങൾക്ക് camara ക്ക് അഭിനന്ദനo
Another Beautiful work of Rahul after Raghavan..... Keep Going.... Superb... Feel good... Nice Songs & technically brilliant making..... All the best Team Village Cricket Boy.... 👏👏❤️❤️🥳🥳👌
ഇത് കണ്ണ് ആരുടെയെങ്കിലും കണ്ണ് നിറഞ്ഞെങ്കിൽ... നിങ്ങൾ ഈ ഓല മടൽ ബാറ്റ് കൊണ്ട് ഒരു ബൗണ്ടറി എങ്കിലും അടിച്ച ആളായിരിക്കും... 😊 ക്രിക്കറ്റ് അല്ലാതെ വേറെന്ത് ലഹരി 🏏💙
പണ്ട് ഒള്ള പല കുട്ടികൾക്കും Bat ഇല്ലാത്ത അവസ്ഥയും ഇപം ഒള്ള പല കുട്ടികൾക്കും കളിക്കാൻ ഒരു പറമ്പില്ലാനൊള്ള അവസ്ഥ എന്നിട്ട് ഞങ്ങൾ പൈസ ഒപ്പിച്ചു Turf പോകും..
ഞാൻ എന്നെ തന്നെയാണു ഈ ഷോർട്ട് ഫിലിമിൽ കണ്ടത്.പക്ഷെ ഞാനടക്കമുള്ളവരുടെ നടക്കാതെ പോയ ഒരു ബാറ്റ് എന്ന സ്വപനം ഈ കുട്ടിക്ക് കിട്ടുന്നതും അവൻ അതുമായി പോയി നല്ലൊരു മാച്ച് വിന്നിങ്ങ്സ് ഇന്നിങ്ങ്സ് കളിക്കുന്നതും പ്രതീക്ഷിച്ച് പോയി.
Adipoli...onnum parayanilla...ellavarum onninonnu mecham🥰👌👌 Ee aduthide kandathil ettavum nallorennam...Congrats to the whole team and wish u all the best🤝Iniyum orupaadu nalla films pratheekshikkunnu😊
ബാറ്റ് വാങ്ങിക്കാൻ പൈസ ഇല്ലാത്തത് കൊണ്ട് മടൽ ബാറ്റിൽ MRF എന്ന് കൊത്തിവച്ച് കളിച്ച കാലം 😊❤️ബോൾ വാങ്ങിക്കാൻ പിരുവ് ഇടാത്തത് കൊണ്ട് മാറി നിന്ന കാലം🙁❤️തടികൊണ്ട് ബാറ്റ് ഉണ്ടാക്കി കൊണ്ട് വന്നവന്റെ തണ്ട് കണ്ട കാലം 😏❤️ മടൽ ബാറ്റ് കൊണ്ട് ചരിത്രം കുറിച്ച മാച്ച് 😍♥️ ഇന്ന് ബാറ്റ് വാങ്ങാനും ബോൾ വാങ്ങാനും കഴിയും...🙌🏼♥️ പക്ഷെ കാലം കടന്നുപോയി ♥️😟
it's a great effort from the team. I blessed to watch Divya on screen. All the best ❤️ Divya Gopinath, RamaDevi, sachin, and director and crew . Director done ✅ a great 👍 job. Hope you have warm fire 🔥 to make Next time a big creative productions. I feel, all the fun you have in shoot time, while watching the movie. All the best ❤️ am waiting for your next great product.
ഒരു നല്ല സിനിമ.... പ്രധാന റോൾ ചെയ്ത കുട്ടിക്കും അമ്മ വേഷം ചെയ്ത അഭിനേത്രിക്കും സംവിധായകനും പ്രത്യേക അഭിനന്ദനങ്ങൾ. കൂടാതെ മറ്റെല്ലാ അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും അഭിനന്ദനങ്ങലറിയിക്കുന്നു .
Really enjoyed watching , simple and wonderful ❤️. Hats off to the entire team 🎉🎉 actors , cinematography , direction everything superb , waiting for more works like this one ❤️
ലിവിൻ .സി.ലോനക്കുട്ടി എന്ന പേര് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി... വേദനയനുഭവിക്കുന്ന മനുഷ്യാത്മാക്കളോടുള്ള സഹാനുഭൂതിയാണ് എന്നും ഇയാളെ കലാസൃഷ്ടിക്കു പ്രേരിപ്പിച്ചിട്ടുള്ളത്. ഭാവനയിലിരുന്നു ചൂടുപിടിച്ച ഓർമ്മകൾക്കു ക്രമേണ ജ്വാലയും ചലനവും ചൈതന്യവും ലഭിക്കുന്നു. അവ മറ്റൊരു ജന്മം സ്വീകരിക്കുന്നു. രക്തത്തെ മുലപ്പാലാക്കി മാറ്റുന്ന പ്രകൃതിയുടെ രാസപ്രക്രിയയാണ് സത്യത്തെ കലയാക്കി മാറ്റുന്ന ഭാവനയിലും നിരന്തരം നടക്കുന്നതെന്നു തോന്നുന്നു. അത് ലിവിന്റെ കയ്യിൽ ഭദ്രം ആയിരുന്നു.. കൂടാതെ മൈക്കിളിന്റെ ക്യാമറാ കണ്ണിലൂടെ നോക്കിയപ്പോൾ ചിത്രങ്ങൾക്ക് കൂടുതൽ തെളിമയുണ്ടായി.. രാഹുലിന്റ സംവിധാനത്തിൽ അങ്ങനെ ഒരു പുതിയ കലാസൃഷ്‌ടി പിറന്നു... നിങ്ങളുടെ സുഹൃത്ത് ആണെന്ന് പറയാൻ പോലും യോഗിത ഇല്ലാത്ത ഒരാൾ....
പൊളി സാനം മലര്... ഡിയർ ഡയറക്ടർ സർ, നേരമ്പോക്കിന്റെ കഴിഞ്ഞ web സീരീസ് നിരാശയിരുന്നു തന്നെ. അതോണ്ട് എന്ത് കോപ്പണാവോ അടുത്തത് എന്ന മൈൻഡ് വച്ചാണ് കാണാൻ തുടങ്ങിയെ. ബട്ട് ഫസ്റ്റ് ഡയലോഗ് പടത്തിലേക്ക് എന്നെ കൊണ്ടോയി. ഒരു ചെറു ചിരിയോടെ കണ്ടു തുടങ്ങി... ഇടക്കിടക്ക് വലിയ ചിരികൾ തന്നു അവസാനം ചെറിയ സങ്കടം തന്നു ക്ലൈമാക്സ് കുറെ സന്തോഷം തന്നു. സ്ക്രിപ്റ്റ് & ഡയലോഗ് സൂപ്പർ. (അപ്പൻ ഡയലോഗ് ഒക്കെ ചെക്കൻ പറയണത്... ) Dop & ബിജിഎം : നിങ്ങളെ ഒന്നും പറയുന്നില്ല... അത്ര പൊളി. ആക്ടർസ് എല്ലാരും സൂപ്പർ... ബട്ട് നായകൻ വേറെ ലെവൽ acting... പടം കണ്ടു കഴിഞ്ഞാണ് crew തപ്പി പോയെ... നേരമ്പോക്കിന്റെ fav short films ഒക്കെ ചെയ്ത ആൾ തന്നെ ആണ് ഇതും ചെയ്തേ എന്നറിഞ്ഞപ്പോ സന്തോഷം തോന്നി. കൂടുതൽ നല്ലത് വീണ്ടും പ്രതീക്ഷിക്കുന്നു. നന്ദി... ( crew ന്റെ insta id ആഡ് ചെയ്തിരുന്ന കുറച്ചു സൗകര്യം ആയേനെ.... പലരെയും തബപ്പിയിട്ട് കിട്ടിയില്ല.)
ഇത്രയും നല്ലൊരു വർക്കിന് ചേർത്ത് നിർത്തിയതിന് ഒരുപാട് സ്നേഹം😍😍😍😍 എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന സ്നേഹ മിത്രങ്ങൾക്ക് ഒരുപാട് നന്ദി 🙏🙏🙏 സ്നേഹപൂർവ്വം ഡാവിൻചി✍️✍️
ഞങ്ങളുടെ ഷട്ടിൽ ക്ലബ് SMSC 40 വർഷം കളിച്ചു കളിപ്പിച്ചു ,, ആദ്യ നാളുകളിൽ അനുഭവിച്ച ദാരിദ്ര്യം ,,,, ഇപ്പോൾ നാല് പേർ വിദേശത്തു coaches ,,, village ക്രിക്കറ്റ് boy ,,, മേക്കിങ് 💯 ,,
വളരെയധികം അഭിനന്ദനം അർഹിക്കുന്ന ഷോർട്ട് ഫിലിം.. കൂടുതൽ ആളുകളിലേക്ക് എത്തേണ്ട ഒരു വർക്കാണിത്. എൻറെ വിശദമായ ഒരു റിവ്യൂ വീഡിയോ രൂപത്തിൽ ഞാൻ നാളെ എൻറെ ചാനൽ വഴി ചെയ്യാൻ ശ്രമിക്കാം.. അഭിനന്ദനങ്ങൾ ❣️
90 kids inte അവസ്ഥ... ശെരിക്കും കണ്ണു നിറഞ്ഞു പോയി ഈ short filim കണ്ടു😢😢😔
വീട്ടിൽ ഉള്ള അവസ്ഥ അറിഞ്ഞു ആഗ്രഹങ്ങൾ ഒക്കെ ullil ഒതുക്കി നടന്ന ഒരു ടൈം ഓർക്കുന്നു ഇപ്പോൾ 🤗
വളരെ ഹൃദയസ്പർഷിയായി തോന്നി.നാടകീയതയില്ലാതെ എല്ലാവരും നന്നായി ചെയ്തു .കുട്ടികളെ കൊണ്ട് ഇത്ര സ്വഭാവികതയിൽ അഭിനയിപ്പിക്കാൻ പഠിപ്പിച്ച സംവിധായകനോട് നമസ്കാരം നല്ല ക്യാമറ, എഡിറ്റിംഗ് എല്ലാം വളരെ നന്നായി.. എല്ലാവരോടും ഇഷ്ടം തോന്നി.ഇനിയും പുതിയ സിനിമകളുമായി വരിക. നന്ദി
ഈ ചിത്രത്തിന്റെ ഒരു ചെറിയ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം.... Thank you all team 🙏🙏🥰🥰🥰
Super acting chechi...
Super movie .. Super acting
🥰👏👏👏👏
❤
Supper❤❤❤ great
ഈ കൊച്ചുസിനിമ അതിമനോഹരം.ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ. ഇതിലെ സംഗീതം super ❤️👍👍💯
90 boys ന് മറക്കാത്ത ഓർമ ആയിരിക്കും 😍😍😍😍 സൂപ്പർ പൊളിച്ചു
ഇതിലെ പല രംഗങ്ങളും ചെറുപ്പത്തിൽ നമ്മളിൽ ഉണ്ടായതാണ് . ബൂസ്റ്റും സച്ചിൻ ഒപ്പിട്ട ബാറ്റും. മടൽ കൊണ്ടുണ്ടാക്കിയ ബാറ്റും, പിരിവിടലുമൊക്കെ. എന്തായാലും അതൊക്കെ ഓർമ്മിക്കാൻ പറ്റി. ശെരിക്കും അതൊക്കെ ഒരു വല്ലാത്ത ഫീലിങ്ങാണ്
എന്തായാലും ഇതിനു പിൻ നിരയിലും മുൻ നിരയിലും പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു
കാണാൻ കുറച്ചു വൈകിപ്പോയി FB യിൽ ചെറിയ ഒരു ഭാഗം കണ്ടപ്പോ തന്നെ ഇവിടെ വന്ന് ഫുൾ കണ്ടു ഒരുപാടിഷ്ടമായി ❤️
മറന്നു പോയതെന്തൊക്കെയോ ഓർത്തു പോയി...കണ്ടു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു...വളരെ നല്ല തീം ❤❤❤
എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ പഴയ കാലഓർമ്മകൾ പച്ചയായി പകർന്നു തന്നതിന് ക്രിക്കറ്റ് പ്രണയം ഇന്നും സൂക്ഷിച്ചു പോരുന്ന ഒരുവൻ നിങ്ങൾ എല്ലാവർക്കും 👍👍👍✌️✌️✌️✌️ഇനിയും ഒരുപാട് സിനിമ ഇതിലും നന്നായി ചെയ്യാൻ കഴിയട്ടെ അഭിനന്ദനങ്ങൾ 🏏❤️100%ഇഷ്ടം തോന്നി ഈ സിനിമയോട്
90's പിള്ളേർ ഇവിടെ കമ്മോൺ.. ❤️❤️
Santhosh pandittokke ithokke kaanunnathu nannayirikkum.30 minutes ullenkilum entha oru feel superbbb.kanna nee thakarthudaa ninte aniyanum ammayum.god bless you
Uff.... Vere level....... Cricket is not a game emotion....
Such brilliant story...
Well done boys...
Unavoidable acting... Boyh
എന്റെ ജീവിതത്തിലൊക്കെ ഇതുപോലെ എത്ര സ്വപ്‌നങ്ങൾ ഉണ്ടായിയുന്നു, ഒന്നും നേടാനായില്ല, ചില സ്വപ്നങ്ങൾ അങ്ങനാ നേടാൻ ആകാതെ ജീവിതകാലം മുഴുവനും ഒരു നൊമ്പരമായി മനസ്സിൽ 😔അവശേഷിക്കും, ഒരു മധുരനൊമ്പരമായി 😞
കുറെ പഴയ ഓർമകൾക്ക് നിറം നൽകിയ ❤മനോഹര ചിത്രം 😍ഉണ്ണിക്കുട്ടൻ ദിവ്യാ ❤❤superb ആക്ടിങ്
ഷോര്‍ട്ട് ഫിലിം ഒന്നുമല്ല ഇത് കയിഞ്ഞ സുന്ദര കാലം ഇനി ഒരിക്കലും വരാത്ത .....................എന്ന സത്യം
അത്രയ്ക്ക് ഗംഭീരം ........................
Maheshinte prathikaram film orma vannu. Visuals, opening songs oke kandapol. ❤️❤️. Good work guys
Rich film with rich frames, actors, theme, music, everything gives colors of love and happiness after watching this ♥️.... Congratulations to Rahul bro♥️♥️♥️♥️more more to go....
ദിവ്യ പൊളിച്ചു... ഇവർക്ക് ഇനിയും കുറെ നല്ല കഥാപാത്രങ്ങൾ കിട്ടട്ടെ
Thank you ❤️
@@divyagopinath5315 super Acting Chechi
@@ronygeorge1996 ❤❤❤
കുട്ടികൾ.അസ്സലായി.. ചേട്ടനും അനിയനും. പ്രത്യേകിച്ച് ആ ചുരുളൻ... പക്വതയാർന്ന acting അവനു... അമ്മയും നന്നായി... മനോഹര ദൃശ്യങ്ങൾക്ക് camara ക്ക് അഭിനന്ദനo
ആരാലും ശ്രദ്ധിക്കാതെ കിടക്കുന്ന നല്ലൊരു short film making വളരെ അധികം ഇഷ്ട്ടപെട്ടു.. ❤️
Super entha parauka engagea ok nammalum othirii agrahivhathu alea kandapoo 😭😭... pakshea super story ❤️❤️❤️🙏🙏👍👍👍👍
Another Beautiful work of Rahul after Raghavan..... Keep Going.... Superb... Feel good... Nice Songs & technically brilliant making..... All the best Team Village Cricket Boy.... 👏👏❤️❤️🥳🥳👌
ഒരുവേള ചെറുപ്പത്തിലേക്ക് കൊണ്ടുപോയി അടിപൊളി 👍🏻👍🏻
Beautiful. Looking forward for this Director's and Script Writer's movies in future.
ഇത് കണ്ണ് ആരുടെയെങ്കിലും കണ്ണ് നിറഞ്ഞെങ്കിൽ... നിങ്ങൾ ഈ ഓല മടൽ ബാറ്റ് കൊണ്ട് ഒരു ബൗണ്ടറി എങ്കിലും അടിച്ച ആളായിരിക്കും... 😊
ക്രിക്കറ്റ് അല്ലാതെ വേറെന്ത് ലഹരി 🏏💙
Pinnalla 💪🏻
Pinnalla 💪🏻🙂
Pinnalla 💪🏻🙂
Pinnalla 💪🏻🙂
Pinnalla 💪🏻🙂
പണ്ട് ഒള്ള പല കുട്ടികൾക്കും Bat ഇല്ലാത്ത അവസ്ഥയും
ഇപം ഒള്ള പല കുട്ടികൾക്കും കളിക്കാൻ ഒരു പറമ്പില്ലാനൊള്ള അവസ്ഥ
എന്നിട്ട് ഞങ്ങൾ പൈസ ഒപ്പിച്ചു Turf പോകും..
ഞാൻ എന്നെ തന്നെയാണു ഈ ഷോർട്ട് ഫിലിമിൽ കണ്ടത്.പക്ഷെ ഞാനടക്കമുള്ളവരുടെ നടക്കാതെ പോയ ഒരു ബാറ്റ് എന്ന സ്വപനം ഈ കുട്ടിക്ക് കിട്ടുന്നതും അവൻ അതുമായി പോയി നല്ലൊരു മാച്ച് വിന്നിങ്ങ്സ് ഇന്നിങ്ങ്സ് കളിക്കുന്നതും പ്രതീക്ഷിച്ച് പോയി.
Hai Ragu. Super ഇനിയും കൂടുതൽ ഇ തു പാലെ ഒത്തിരി പടം പിടിക്കണം നല്ല സിനിമകൾ സംവിധാനം ചെയ്യു എല്ലാ അടിപൊളി സുപ്പർ ജോയ് ചേട്ടൻ വേലുപ്പാടം
ജോയ് ഏട്ടാ സ്നേഹം 😍💗🙏
Adipoli...onnum parayanilla...ellavarum onninonnu mecham🥰👌👌
Ee aduthide kandathil ettavum nallorennam...Congrats to the whole team and wish u all the best🤝Iniyum orupaadu nalla films pratheekshikkunnu😊
A beautiful short film, Really experienced every frames. Awesome❤️
valare adhikam istapettu manas niranja feel good team work
Pallotty 90s kids kandidt vannavar !!!
ഈ ടീമിന്റെ ഒരു സൂപ്പർ ഹിറ്റ് സിനിമ ഉടൻ പ്രതീക്ഷിച്ചോ
One of the best short films ever❤.. loved it and its actually very relatable🙂
യാ മോനെ ഇജ്ജാതി ഫ്രെയിം 🥰😘🙌✨️📸
വളരെ നല്ല ആശയം നല്ല അഭിനയം കുട്ടികളെല്ലാരും വളരെ നന്നായി അമ്മയായി വേഷം ചെയ്തയാൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ
Thank you so much ❤️
🤩😘 REALY IMPRESED ABOUT HIS MOM AND ALSO INSPIRING HER MOM
Good direction, good story, good acting എല്ലാം ,,,എല്ലാം മനോഹരം. ❤️👍♥️
ബാറ്റ് വാങ്ങിക്കാൻ പൈസ ഇല്ലാത്തത് കൊണ്ട് മടൽ ബാറ്റിൽ MRF എന്ന് കൊത്തിവച്ച് കളിച്ച കാലം 😊❤️ബോൾ വാങ്ങിക്കാൻ പിരുവ് ഇടാത്തത് കൊണ്ട് മാറി നിന്ന കാലം🙁❤️തടികൊണ്ട് ബാറ്റ് ഉണ്ടാക്കി കൊണ്ട് വന്നവന്റെ തണ്ട് കണ്ട കാലം 😏❤️ മടൽ ബാറ്റ് കൊണ്ട് ചരിത്രം കുറിച്ച മാച്ച് 😍♥️ ഇന്ന് ബാറ്റ് വാങ്ങാനും ബോൾ വാങ്ങാനും കഴിയും...🙌🏼♥️ പക്ഷെ കാലം കടന്നുപോയി ♥️😟
സത്യം... അന്ന് ചോർന്ന് ഒലിക്കുന്ന വീട്ടിൽ റേഡിയോ വച്ച് ചെവിയിലൂടെ കണ്ട മാച്ചുകൾ... ക്രിക്കറ്റ്... മരണം വരെ അത് മാത്രം... 💔 വേറെന്ത് ലഹരി 🏏💙
Amazing movie. The kid is a born actor. Great work ...😍
മനോഹരം 90കാലഘട്ടത്തില്‍ ചെറുപ്പത്തില്‍ പലര്‍ക്കും ഉണ്ടായ അനുഭവം തന്നെയിത്❤️
ദിവ്യയുടെ അഭിനയം വളരെ നാച്ചുറൽ ആണ്... ആശംസകൾ...
Thank you ❤️
OMG ♥️ ejjathi feel I can connect those things
Pandu paadathunnu keraatha oru kaalam undaayirunnu
Cricket kali branthayi kondu nadanna kaalam eppoyum ottum kurvilla ❤️🏏❤️🏏
it's a great effort from the team.
I blessed to watch Divya on screen.
All the best ❤️ Divya Gopinath, RamaDevi, sachin, and director and crew .
Director done ✅ a great 👍 job. Hope you have warm fire 🔥 to make
Next time a big creative productions. I feel, all the fun you have in shoot time, while watching the movie.
All the best ❤️ am waiting for your next great product.
❤️ thank you
Superb making 👌👌👌👌
Niceeeeee❤️❤️❤️❤️❤️❤️❤️❤️
Love the intro song... The music, the lyrics and the voice! 🥰
Amazing talents .......Director, Actors, BGM, songs ,Script, Cinematography etc...a rich Blend 👌
Level to a mainstream movie.... 🔥👌
ഒരു നല്ല സിനിമ....
പ്രധാന റോൾ ചെയ്ത കുട്ടിക്കും അമ്മ വേഷം ചെയ്ത അഭിനേത്രിക്കും സംവിധായകനും പ്രത്യേക അഭിനന്ദനങ്ങൾ. കൂടാതെ മറ്റെല്ലാ അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും അഭിനന്ദനങ്ങലറിയിക്കുന്നു .
Good 👌😍😍
Superb 👏👏👏Best Wishes Rahul and Entire Team 👍👍👍👍
Congratulations Rahul 👍👍👍 supper
Congratulations all team 👍👍
Nalla oru short film...ellavarum super.. 👌 👍 😍
Valare nannayirikunnu.....livin,Rahul,Michel....good work ..keep going ..
ഹൃദയസ്പർശിയായ സന്ദേശമുള്ള ഒരു നല്ല കാഴ്ചവിരുന്ന്...
അഭിനന്ദനങ്ങൾ....
Really enjoyed watching , simple and wonderful ❤️. Hats off to the entire team 🎉🎉 actors , cinematography , direction everything superb , waiting for more works like this one ❤️
ലിവിൻ .സി.ലോനക്കുട്ടി എന്ന പേര് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി... വേദനയനുഭവിക്കുന്ന മനുഷ്യാത്മാക്കളോടുള്ള സഹാനുഭൂതിയാണ് എന്നും ഇയാളെ കലാസൃഷ്ടിക്കു പ്രേരിപ്പിച്ചിട്ടുള്ളത്. ഭാവനയിലിരുന്നു ചൂടുപിടിച്ച ഓർമ്മകൾക്കു ക്രമേണ ജ്വാലയും ചലനവും ചൈതന്യവും ലഭിക്കുന്നു. അവ മറ്റൊരു ജന്മം സ്വീകരിക്കുന്നു. രക്തത്തെ മുലപ്പാലാക്കി മാറ്റുന്ന പ്രകൃതിയുടെ രാസപ്രക്രിയയാണ് സത്യത്തെ കലയാക്കി മാറ്റുന്ന ഭാവനയിലും നിരന്തരം നടക്കുന്നതെന്നു തോന്നുന്നു. അത് ലിവിന്റെ കയ്യിൽ ഭദ്രം ആയിരുന്നു.. കൂടാതെ മൈക്കിളിന്റെ ക്യാമറാ കണ്ണിലൂടെ നോക്കിയപ്പോൾ ചിത്രങ്ങൾക്ക് കൂടുതൽ തെളിമയുണ്ടായി.. രാഹുലിന്റ സംവിധാനത്തിൽ അങ്ങനെ ഒരു പുതിയ കലാസൃഷ്‌ടി പിറന്നു... നിങ്ങളുടെ സുഹൃത്ത് ആണെന്ന് പറയാൻ പോലും യോഗിത ഇല്ലാത്ത ഒരാൾ....
പൊളി സാനം മലര്...
ഡിയർ ഡയറക്ടർ സർ,
നേരമ്പോക്കിന്റെ കഴിഞ്ഞ web സീരീസ് നിരാശയിരുന്നു തന്നെ. അതോണ്ട് എന്ത് കോപ്പണാവോ അടുത്തത് എന്ന മൈൻഡ് വച്ചാണ് കാണാൻ തുടങ്ങിയെ. ബട്ട് ഫസ്റ്റ് ഡയലോഗ് പടത്തിലേക്ക് എന്നെ കൊണ്ടോയി.
ഒരു ചെറു ചിരിയോടെ കണ്ടു തുടങ്ങി... ഇടക്കിടക്ക് വലിയ ചിരികൾ തന്നു അവസാനം ചെറിയ സങ്കടം തന്നു ക്ലൈമാക്സ് കുറെ സന്തോഷം തന്നു.
സ്ക്രിപ്റ്റ് & ഡയലോഗ് സൂപ്പർ. (അപ്പൻ ഡയലോഗ് ഒക്കെ ചെക്കൻ പറയണത്... )
Dop & ബിജിഎം : നിങ്ങളെ ഒന്നും പറയുന്നില്ല... അത്ര പൊളി.
ആക്ടർസ് എല്ലാരും സൂപ്പർ... ബട്ട് നായകൻ വേറെ ലെവൽ acting...
പടം കണ്ടു കഴിഞ്ഞാണ് crew തപ്പി പോയെ... നേരമ്പോക്കിന്റെ fav short films ഒക്കെ ചെയ്ത ആൾ തന്നെ ആണ് ഇതും ചെയ്തേ എന്നറിഞ്ഞപ്പോ സന്തോഷം തോന്നി. കൂടുതൽ നല്ലത് വീണ്ടും പ്രതീക്ഷിക്കുന്നു.
നന്ദി...
( crew ന്റെ insta id ആഡ് ചെയ്തിരുന്ന കുറച്ചു സൗകര്യം ആയേനെ.... പലരെയും തബപ്പിയിട്ട് കിട്ടിയില്ല.)
Thank you so much 😍🙏🙏🙏
Happyyee 🥰🥰🥰 thanku Michael machan rahul ji 😍😍😍😍
ഇത്രയും നല്ലൊരു വർക്കിന് ചേർത്ത് നിർത്തിയതിന് ഒരുപാട് സ്നേഹം😍😍😍😍 എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന സ്നേഹ മിത്രങ്ങൾക്ക് ഒരുപാട് നന്ദി 🙏🙏🙏 സ്നേഹപൂർവ്വം ഡാവിൻചി✍️✍️
രാഹുൽ ... വളരെ നന്നായിട്ടുണ്ട്👍👍👍👍
Chethane പോലെ ഉണ്ട് ഇവനെ കാണാൻ 😍❤️🔥
Enthu bhangiyaaaa Real movie 🥰🥰🥰😍
Wow, what a feel goodie
ഒരു സിനിമ കണ്ട feel❤️
Reel kand vannavar ivide❤️ comeon😌😅
ഡാവിഞ്ചി...... മനോഹരമായ അഭിനയം....... 👍👍👍ആശംസകൾ
Chekknte acting🥵💙
എന്നെ കുറച്ചു നേരത്തെക്കാണെങ്കിൽ കൂടി ബാല്യകാലത്തേക്ക് കൂട്ടി കൊണ്ടുപോയി superb
Super👌All the best Rahulettaa👍❤🙌
Beautiful one 🌸🍃 Rahul❤️
സൂപ്പർ സൂപ്പർ സൂപ്പർ ❤ഒന്നും പറയാൻ ഇല്ല
ഞങ്ങളുടെ നാട് എത്ര സുന്ദരം❤
great വർക്ക് Rahul Bro
ഒന്നും പറയാൻ വാക്കുകൾ ഇല്ല അതിമനോഹരം 😢😢😢
പോയി സിനിമ എടുക്കെടാ.... ഇജ്ജാതി quality 🔥🥰
Michael joseph🎥😍...cinematography & edtng😇😇
Chimmini dam, echippara beautiful❤
I couldn't stop crying at last scene😍😍😍
Hai woowww nice movie 😍😍😍
Congratulations all team 👏👏👏all the best 😍😍
Superbbb....onnum parayanillla .❤️❤️❤️❤️❤️
ഞങ്ങളുടെ ഷട്ടിൽ ക്ലബ് SMSC 40 വർഷം കളിച്ചു കളിപ്പിച്ചു ,, ആദ്യ നാളുകളിൽ അനുഭവിച്ച ദാരിദ്ര്യം ,,,, ഇപ്പോൾ നാല് പേർ വിദേശത്തു coaches ,,, village ക്രിക്കറ്റ് boy ,,, മേക്കിങ് 💯 ,,
Superb.
❤❤
JAbir muhammed congrats good work
Thudakkathile songum, scenes in👍👍
വളരെയധികം അഭിനന്ദനം അർഹിക്കുന്ന ഷോർട്ട് ഫിലിം.. കൂടുതൽ ആളുകളിലേക്ക് എത്തേണ്ട ഒരു വർക്കാണിത്. എൻറെ വിശദമായ ഒരു റിവ്യൂ വീഡിയോ രൂപത്തിൽ ഞാൻ നാളെ എൻറെ ചാനൽ വഴി ചെയ്യാൻ ശ്രമിക്കാം..
അഭിനന്ദനങ്ങൾ ❣️
Thank you ❤️
@@divyagopinath5315 ചാനലിൽ നിങ്ങളുടെ ഷോർട്ട് ഫിലിം റിവ്യൂ ഇട്ടിട്ടുണ്ട്.. സമയം കിട്ടുമ്പോൾ കണ്ടോളൂ..😊
Thought box Production
wrk superb
ചെറുപ്പകാലത്തെ ഒരു മടക്കം❤
Manassil thattiya oru kadha🥺❣️
Scn filme ellaverum nannayi act cheythu✨️✨️✨️♥️♥️♥️🥰🥰🥰🥰
Second song.....Wowww❤
ഒരു part-2 പ്രതീക്ഷിക്കാമോ♥️💯🏏
ക്ലൈമാക്സ് അമ്മ സച്ചിൻ ഒപ്പിട്ട ബാറ്റ് കൊടുക്കുന്ന സീൻ ആകാമായിരുന്നു 👌👌👌👏👏👏🔥🔥🔥
Super.. എല്ലാം നന്നായിട്ടുണ്ട്.
Ormakallkk madhuram pakarrnnoru shortfilm...❤️
Adipoli ❤ really loved it
Very touching movie
Congrats to the crew 🙏🌹
Excellent work..👌👌👌👌
❤️superb 🥰
നമ്മടെ അമ്മ ഇണ്ടാലോ.... ഭയകര സംഭവ... 🥺🥺🥺🥺
Adipoli👍🤠😍
സംവിധാനം രാഹുൽ ആർ ശർമ്മ ❤️❤️❤️❤️❤️❤️❤️❤️❤️❤️ പൊളിച്ചു ഡാ
super no more words . and thanks a lot for that precious 33 mints