ഓമയ്ക്ക ഇങ്ങനെ ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ | Kerala Traditional Style Papaya Stir Fry - Omakka Thoran

Поділитися
Вставка
  • Опубліковано 10 вер 2024
  • Ingredients
    Papaya-2 medium
    Green chilli-4 or 5
    Pearl onion-6 or 7 nos
    Curry leaves-3 sprigs
    Mustard seed-1 tbsp
    Turmeric powder-1 bsp
    Salt -2 tbsp
    Oil-4 tbsp
    Water -1 cup
    Method
    First we peel the papaya, cut into half, and scoop out the seeds using a knife. and cut it into
    a small pieces
    Take a pan add papaya ,turmeric powder, salt and water, cover and cook well till the papaya
    become soft
    Again we grind green chilli and pearl onion into fine paste.
    Heat oil in a pan add mustard seed, Once they start to splutter, reduce to a low flame,
    Add the grinded green chilli and pearl onion ,mix well
    Add curry leaves and salt to taste, saute well and cook for some minutes
    Finally we add cooked papaya into the pan, and cook for some minutes
    Turn off the flame and serve with meals
    Enjoy the taste of kerala traditional papaya stir fry
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecooking...
    SUBSCRIBE: bit.ly/VillageC...
    Membership : / @villagecookingkeralayt
    Business : villagecookings@gmail.com
    Phone/ Whatsapp : 94 00 47 49 44
    Follow us:
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings

КОМЕНТАРІ • 436

  • @rasitharasithaanish9634
    @rasitharasithaanish9634 2 роки тому +33

    മൺപാത്രങ്ങളും, ഓമക്ക ഉപ്പേരിയും അമ്മയുടെ പാചകത്തിനും "ഒത്തിരി സ്നേഹം ""❤❤❤❤❤❤

  • @prasananeel4446
    @prasananeel4446 2 роки тому +31

    അമ്മ യുടെ preparation ഒത്തിരി ഇഷ്ടമാണ് ❤❤❤❤

  • @smithashinu4621
    @smithashinu4621 3 роки тому +29

    അമ്മയുടെ എല്ലാ പാചകത്തിലും പ്രധാന താരം കോഴിയാണല്ലോ. എന്തായാലും നല്ല വിഭവം. ഒരുപാട് ഇഷ്ട്ടപെട്ടു

  • @neelimapraveen240
    @neelimapraveen240 3 роки тому +12

    ഞാൻ ഇത് പച്ച മുളകിന് പകരം ഉണക്കമുളക് വച്ചു ചെയ്യാറുണ്ട്.. അതും സൂപ്പർ ആണ്.. ഇനി പച്ചമുളക് ഒന്നു try ചെയ്യണം

    • @georgealil492
      @georgealil492 2 роки тому

      Njanum kurachu valuthulle kude edum

  • @Youthindia-l6g
    @Youthindia-l6g 3 роки тому +224

    കൊതിയോടെ ഈ ചാനൽ കാണുന്നവർ... ഇവിടെ വരു.... !🤭💓💓💓😘

  • @deepashinu9771
    @deepashinu9771 3 роки тому +66

    ഞങ്ങൾ പത്തനംതിട്ട ക്കാർക്ക് ഇത് ഓമയ്ക്കാ ആണ് ☺️ പല പേരിൽ അറിയപ്പെടുന്നു എന്നും മാത്രം

    • @rijink7166
      @rijink7166 3 роки тому +4

      കണ്ണൂർ ജില്ലയിൽ കരമോസ്

    • @anjukunju
      @anjukunju 3 роки тому +5

      Kozhikode karamoosa

    • @himaharrison2378
      @himaharrison2378 3 роки тому +4

      Kollam kaark pappaka or pappaya😁

    • @parvathyprasannan4661
      @parvathyprasannan4661 3 роки тому +1

      Njangal Alappuzhakkarkkum ithu Omakka anu.

    • @harshanideshnidesh2822
      @harshanideshnidesh2822 3 роки тому +4

      മലപ്പുറം കറൂത്തക്കായി

  • @chinchus6711
    @chinchus6711 3 роки тому +23

    ഓമക്ക, കപ്പളങ്ങാ, പപ്പങ്ങ, കർമൂസ, കപ്പങ്ങ(പപ്പായ )etc.... ഇതിനു മാത്രമാകും ഇത്രയധികം names.. 👌😍❤

  • @ushakumaric9896
    @ushakumaric9896 2 роки тому +14

    വിറകടുപ്പും മൺചട്ടിയും. അപാര taste ആയിരിക്കും 😍😍😍

  • @aparnar480
    @aparnar480 2 роки тому +17

    ഞങ്ങൾ ഉണ്ടാക്കിട്ടോ അമ്മേ..നല്ല ടേസ്റ്റ് ഉണ്ടായിരുന്നു... 👍👍👍

  • @shihicherian1223
    @shihicherian1223 2 роки тому +11

    തന്നതായ നാടൻ പാചകരീതി 👌👌👌👌❤️❤️❤️

  • @ajishilohm4826
    @ajishilohm4826 Рік тому

    Njan പലപ്പോഴും ശ്രദ്ധിച്ച ഒരു കാര്യം എല്ലാ യൂട്യൂബേർസും ഒത്തിരി നാളു കഴിയുമ്പോൾഎല്ലാവരിലും വളരെ change കാണാറുണ്ട് എന്നാൽ ഈ അമ്മയുടെ ചാനൽ കണ്ടുതുടങ്ങിയ നാള് മുതൽ ഇതുവരെയും ഇവരിൽ ഒരു മാറ്റവും കണ്ടിട്ടില്ല ഒരേ ലുക്കിൽ തന്നെ എപ്പോഴും 👍👍

  • @deepa2758
    @deepa2758 3 роки тому +30

    ഈ അമ്മയുടെ cooking orupaadishtam👍❤️

  • @salinikishor2804
    @salinikishor2804 Рік тому

    നല്ല ഐശ്വര്യ മുള്ള അമ്മ. ഈ അമ്മ ഉണ്ടെങ്കിൽ നല്ല ഭക്ഷണം കഴിക്കാം

  • @kunchonrishu8039
    @kunchonrishu8039 2 роки тому +21

    ആ അമീകല്ല് അറക്കുന്ന ശബ്ദം 😍പായായ കാലം ഓർമ വന്നു

  • @Rohini-hw6lc
    @Rohini-hw6lc 2 роки тому +81

    അമ്മേടെ ഒരു ഡിഷ്‌ എങ്കിലും കഴിക്കണം എന്ന് തോന്നുന്നവർ ഉണ്ടോ 🥰🥰

  • @selviselvirangan3348
    @selviselvirangan3348 2 роки тому +3

    Ammayude ella recipeyum njan kothiyode anu kanunathu😋... God bless you Amma 😘😘

  • @techtronsurfer1605
    @techtronsurfer1605 10 місяців тому

    That knife, those utensils, the woodfire, her well worn hands - everything reminds me of my childhood. Watched this video like I was in a trance

  • @btsarmygirl2644
    @btsarmygirl2644 2 роки тому +2

    എനിക്ക് കറുവത്തു ഉപ്പേരി വളെരെ ഇഷ്ട്ടമാണ് 😁❤️❤️

  • @anvinisworld6857
    @anvinisworld6857 2 роки тому +29

    മൺചട്ടിയിൽ കുക്കിംഗ്‌ വേറെ ഒരു ലെവൽ ടേസ്റ്റാ അല്ലെ....👍👍

    • @shihabkadakkal4452
      @shihabkadakkal4452 2 роки тому +1

      അത് മാത്രമല്ല അരകല്ലിൽ അരയ്ക്കുമ്പോൾ ഉള്ള ടേസ്റ്റ് ഒന്ന് വേറെ തന്നെ

  • @anilaanilkumar2118
    @anilaanilkumar2118 2 роки тому +4

    ഞാൻ try ചെയ്തു.. സൂപ്പർ ടേസ്റ്റ് 👌😋

  • @raashraash71
    @raashraash71 3 роки тому +7

    Ithin njangalude nattil karmathi karmoosa ennokke parayum omaika ennu kandappo enthannu nokkan vannavar ivide like😊

  • @prabeenabhaskaran512
    @prabeenabhaskaran512 3 роки тому +23

    ഇന്ന് ഞങ്ങളുടെ വീട്ടിൽ ഓമക്കായ ഉപ്പേരി ആണ്

    • @maheshmurali8507
      @maheshmurali8507 3 роки тому

      ഉപ്പേരി എന്ന് പറയുന്നത് തോരൻ അല്ലേ

    • @snehavishnu9316
      @snehavishnu9316 2 роки тому

      അല്ല, ഞങ്ങടെ നാട്ടിൽ വറുക്കുന്ന items നാണ് ഉപ്പേരി എന്ന് parayunne

  • @rahulpr6089
    @rahulpr6089 3 роки тому +11

    കറുവത്ത് എന്നു പാലക്കാട് പറയും.ചെറിയൊരു മധുരം ഉണ്ടെങ്കിലും നല്ല ടേസ്റ്റ് ആ ഉപ്പേരി വച്ചാൽ

  • @anaswararaveendran1058
    @anaswararaveendran1058 2 роки тому

    Verakaduppum manpathrathravum nalla onthamtharam paachakavum.
    kazhikkunnavarde mathram alla njangal kaanunnavarude manasum niranju.njaan ennanu ammede video kanunne .poli ellam eshttapettu. Njaan channel subscribe cheythu.ammede chicken vibhavangal poliyannu💞😋😋

  • @sunithakaladharan350
    @sunithakaladharan350 2 роки тому

    നാട്ടിൽ ഒരുപാട് കഴിച്ചതാണ് എല്ലായിടത്തും മരം ഉള്ളത് കൊണ്ട് 😋 മുംബൈയിൽ വന്നപ്പോൾ പൈസ കൊടുത്തു വാങ്ങാൻ മടിച്ചു 😁 നാളെ ഇങ്ങനെ ഉണ്ടാക്കി കഴിക്കാം ഈ അമ്മ ഇങ്ങനെ പാചകം ചെയ്യുന്നത് കാണുമ്പോൾ തന്നെ ഒരു പ്രത്യേക സ്വാദ് തോന്നുന്നു 😍🙋‍♀️

  • @devanandanacv9528
    @devanandanacv9528 3 роки тому +16

    സൂപ്പർ തന്നെ കാണുമ്പോൾ ഒരു ഉരുള കിഴങ്ങ് പുഴുങ്ങിയത് വച്ച് പോലെ തന്നെയാ കഴിച്ചാലോ അമ്മയുടെ വീട്ടിൽ ഞങ്ങൾ എല്ലാവരും വരുന്നുണ്ട്

  • @hafzas7912
    @hafzas7912 Рік тому

    Try cheythu kollam

  • @MYMOGRAL
    @MYMOGRAL 3 роки тому +26

    ഓമയ്ക്കയോ ഇത്
    പപ്പായ അല്ലെ
    😇😀😍

    • @cuckoocuckoo5945
      @cuckoocuckoo5945 3 роки тому

      Omakka alle pappaya🙄🙄

    • @ashasanal2134
      @ashasanal2134 3 роки тому +1

      രണ്ടും ഒന്ന് തന്നെ 😄😄

    • @aryasanil843
      @aryasanil843 3 роки тому +4

      Njangal pathnamthitta kkar omakkykka enna parayunnath😋😋

    • @cuckoocuckoo5945
      @cuckoocuckoo5945 3 роки тому +1

      @@aryasanil843 കൊല്ലത്ത് omakka ,കപ്പക്ക

    • @veena454
      @veena454 3 роки тому

      2 um onn thanne aan.. Pappaya english name aaan

  • @jessmallikaevlin8124
    @jessmallikaevlin8124 2 роки тому +18

    I will try it tomorrow itself.I never thought a recipe like this with omakka.Thank you my dear sister

  • @sukeshsukumaran5387
    @sukeshsukumaran5387 3 роки тому +1

    Cheruvakal arakallil arachedukkunnathu kaanumbolthanne kariyuderuchi ethratholamundennu parayendathillallo. Kaanumbolthanne vayil vellamoorunnu. Ithaanu thani nadan Kari. pazhayakaalam ormavarunnu. Ee ammakku 💯like irikkatte. 👍👌✌❤

  • @lissydavid700
    @lissydavid700 2 роки тому +1

    കാക്ക പിചാത്തി 👌🏻👌🏻 പിന്നെ മെഴുക്കു പുരട്ടി അതിലും സൂപ്പർ

  • @awal7448
    @awal7448 2 роки тому

    The video itself look asthetic

  • @shreyasmachanz8093
    @shreyasmachanz8093 2 роки тому +2

    Super anty enku ishttam mayi

  • @vysakhvysakh2111
    @vysakhvysakh2111 3 роки тому

    വാട്സാപ്പിൽ വന്ന ഒരു മെസ്സേജിൽഓമക്ക എന്ന് കേട്ടപ്പോൾ മനസ്സിലായില് അപ്പോഴേ യൂട്യൂബിൽ സെർച്ച് ചെയ്തു അപ്പോഴാണ് അമ്മയുടെ ഓമയ്ക്ക കറി കണ്ടത് ഞാൻ കൊല്ലംകാരൻ ആണ് ഇവിടെ കപ്പക്ക എന്നാണ് പറയുന്നത് എന്തായാലും കറി ഇഷ്ടപ്പെട്ടു ചാനൽ സബ്സ്ക്രൈബ് ചെയ്തു

  • @davidjohn5514
    @davidjohn5514 3 роки тому +16

    അമ്മച്ചി കൊതിപ്പിച്ച് കൊല്ലുവാ....🤤🤤🤤❤️❤️❤️❤️👌👌👌👌

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 роки тому +7

    Enthayalum Super Curry Thanku Amme 🙏

  • @praseethap3330
    @praseethap3330 3 роки тому +21

    ഈ അമ്മച്ചീടെ വീടെവിടെയാ....? നാട്ടിൽ വരുമ്പോൾ രണ്ടു ദിവസം അമ്മച്ചീടെ കൂടെ നില്ക്കാനാ........😛😛😛

  • @colorycorner
    @colorycorner 3 роки тому +47

    കോട്ടയംകാർക്ക് ഇത് കപ്പളങ്ങ ആണ് 🥰

  • @sudhakumaricheichery3330
    @sudhakumaricheichery3330 Рік тому +1

    God bless you always

  • @__little__cutieee__
    @__little__cutieee__ Рік тому +4

    Njaan innu try cheythu....super taste aayirunnu....❤️❤️❤️😍😍😍

  • @ambikasukumaran4805
    @ambikasukumaran4805 2 роки тому +1

    നല്ല. Usharodu. കൂടി. Parayu. ചേച്ചി എല്ലാം. സൂപ്പർ aatto. അടിപൊളി

  • @pradeepannk5203
    @pradeepannk5203 2 роки тому +17

    പണ്ടൊക്കെ നമ്മുടെ വീട്ടിലും ഇതേ പോലെയായിരുന്നു. അമ്മിയും. അമ്മയും നാടൻ അടുപ്പും എല്ലാം.

  • @m.thomas6968
    @m.thomas6968 2 роки тому +2

    വെളുത്തുള്ളി കൂടി ചതച്ചത് ചേർക്കണം

  • @38.nimishashinodvhss.93
    @38.nimishashinodvhss.93 3 роки тому +2

    അമ്മേ ഞാൻ ചാമ്പക്ക അച്ചാർ ഉണ്ടാക്കി. അമ്മയുടെ അതേ റെസിപ്പിയിൽ. സൂപ്പർ ആണ്. എല്ലാവർക്കും ഇഷ്ടം ആയി 😘😘😘

  • @noblekunnappillil3051
    @noblekunnappillil3051 3 роки тому +6

    Kollam. Ammachee...kaduku pottunathu kettappol palliperanalinte vedikettupole.. 😄 Like it...

  • @ponnusachus7231
    @ponnusachus7231 Рік тому +1

    അമ്മേ സൂപ്പർ ആയിട്ടുണ്ട്

  • @USER-bk3pm
    @USER-bk3pm 2 роки тому

    നമ്മുടെ കണ്ണൂരിൽ കപ്പക്ക എന്നാണ് പറയാറ് എന്തായലും ചേച്ചിയുടെ കപ്പക വറവ് കൊള്ളാം

  • @abhiramiabhirami8267
    @abhiramiabhirami8267 2 роки тому +4

    പപ്പായ and കർമുസ്സ് കായ 😍😍🥰🥰🥰 ഓമ കായ 😘😘😘

  • @dreamstories1784
    @dreamstories1784 3 роки тому +15

    ഞങ്ങൾ മലപ്പുറത്ത് ഇത് കറൂത്ത ആണ്

  • @jaisonnadukani1267
    @jaisonnadukani1267 2 роки тому

    ഞാൻ ഇതു പോലെ ഉണ്ടാക്കാറുണ്ട്

  • @sanoopramakrishnan6710
    @sanoopramakrishnan6710 Рік тому +1

    Supper

  • @sreeranjinisreeranjini2163
    @sreeranjinisreeranjini2163 3 роки тому +10

    സൂപ്പർ അമ്മ.....

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому +12

    Healthy and delicious recipes
    God bless you amma
    Thanks for the vedio makkale

  • @gamesmusicandmore9819
    @gamesmusicandmore9819 2 роки тому +4

    അടിപൊളി 👍🏻❤️

  • @vktech415
    @vktech415 2 роки тому

    നാടൻ രീതിയിൽ പാകം ചെയ്യുന്നതു കാണാൻ നല്ല രസമുണ്ട് കളങ്ങാ മെഴുക്കു പെരട്ടി ഞാനും ഉണ്ടാക്കി നോക്കുന്നുണ്ട്

  • @sreekumarps6922
    @sreekumarps6922 2 роки тому

    Nice mummy nice I will try this today itself m

  • @sreenilavp7372
    @sreenilavp7372 3 роки тому +8

    കർമൂസ 😍മലപ്പുറം

  • @aachiziya4488
    @aachiziya4488 3 роки тому +1

    Nalla recipe idh polathe pathrangal evidunna kittunne

  • @saikksarji8260
    @saikksarji8260 3 роки тому +69

    ഹായ്. ഇത് നമ്മുടെ കറമൂസ അല്ലേ

    • @arunaanilkumar180
      @arunaanilkumar180 3 роки тому

      Athe

    • @maheshmurali8507
      @maheshmurali8507 3 роки тому +5

      ഞങ്ങൾ കൊല്ലംകാരുടെ കപ്പയ്ക്ക

    • @deepthik7608
      @deepthik7608 3 роки тому

      അതെ 😍

    • @mubeeiskitchen2050
      @mubeeiskitchen2050 3 роки тому +3

      ഞങ്ങൾ തിരുവമ്പാടി ക്കാരുടെ കപ്പളങ്ങാ

    • @soumyamn2412
      @soumyamn2412 2 роки тому +2

      Ithu thrissur papaya aanu

  • @anujoseph237
    @anujoseph237 3 роки тому +9

    ആദ്യം കാണുവാ ഓമയ്ക്ക മെഴുക്കുപാര്ട്ടി.... 😋😋😋

  • @alexandervd8739
    @alexandervd8739 11 місяців тому +1

    Preparation of omakka upperi. Nice recipe. 🎉

  • @sreekumarps6922
    @sreekumarps6922 2 роки тому +2

    Thanks mummy for this special recipe
    I will try this

  • @ayshajyoti401
    @ayshajyoti401 2 роки тому

    Njan ippam undakkan pokunnu 😊🙏

  • @smitham.v780
    @smitham.v780 3 роки тому +1

    Undaakki nokki,nalla taste undaayirunnu.thanks Amma.

  • @zeenathabdulkabeer854
    @zeenathabdulkabeer854 2 роки тому +2

    ഈ കത്തി എവിടെ വാങ്ങിക്കാൻ കിട്ടും

  • @devakiamma1243
    @devakiamma1243 Рік тому +2

    ഈ കിളിച്ചുണ്ടൻ കൊള്ളാം 👌🏻👌🏻👌🏻😁😁😁

  • @sinireji3070
    @sinireji3070 2 роки тому +3

    Kottayam കാർക്ക് ഇതു കപ്പളങ്ങ

  • @binduo5112
    @binduo5112 2 роки тому

    അമ്മ സൂപ്പർ

  • @janifv6842
    @janifv6842 2 роки тому +1

    അമ്മേ എനിക്ക് ഒരുപാട് ഇസ്റ്റാ അമ്മനെ ❤❤❤😘😘😘😘

  • @ALIF-pi2sx
    @ALIF-pi2sx 2 роки тому

    Vannaal aa pichaathiyum chattiyu tharumo? Ee chattik markettil enthu vila varum?

  • @soujathnassarsoujinassra2846
    @soujathnassarsoujinassra2846 3 роки тому +22

    നമ്മുടെ കർമൂസ 🤣😂🤣👍

  • @JalajaSudhakar-i9c
    @JalajaSudhakar-i9c 6 місяців тому +1

    👌👌

  • @ajikumarsahayadas6225
    @ajikumarsahayadas6225 Місяць тому

    സൂപ്പർ ടേസ്റ്റ്

  • @sudhavk7653
    @sudhavk7653 2 роки тому +6

    നിങ്ങളുടെ കത്തി ആണ് എനിക്ക് കൂടുതൽ ഇഷ്ടായത്, അത് പോലെ ഒന്ന് കിട്ടിയിരുന്നെങ്കിൽ....

    • @NajisVlogNilambur
      @NajisVlogNilambur 2 роки тому

      ഞാനും 😄

    • @ramanb31
      @ramanb31 10 місяців тому

      Ithupol bagiyil murikan kitila kashnam

  • @shyamalanair1157
    @shyamalanair1157 2 роки тому +3

    നന്നായിട്ടുണ്ട് അമ്മേ 👍👍❤

  • @khadeejaabdulla7442
    @khadeejaabdulla7442 2 роки тому +1

    അമ്മേ : പപ്പായ പാചകം സൂപ്പർ

  • @cuckoocuckoo5945
    @cuckoocuckoo5945 3 роки тому +11

    ഓമക്ക മെഴുക്കുവരട്ടി❤️❤️❤️

  • @shalu-444
    @shalu-444 2 роки тому +2

    സൂപ്പർ 🌹👌🧚‍♂️🤶💅

  • @sruthysethusruthypaaru3111
    @sruthysethusruthypaaru3111 2 роки тому

    അമ്മുമ്മേടെ കത്തി സൂപ്പറാണ്👌👌👌👌

  • @saranyacharu2323
    @saranyacharu2323 2 роки тому +4

    ഉണ്ടാക്കി നോക്കി സൂപ്പർ ആണ്

  • @angelnatasha07
    @angelnatasha07 3 роки тому +1

    My Mamma Makes but not So big
    Very tasty..

  • @minirupkumar6927
    @minirupkumar6927 3 роки тому +7

    Excellent. Thanks mom for this recipe

  • @aparna_appuu
    @aparna_appuu 3 роки тому +31

    കപ്പങ്ങ ആയിരുന്നോ....🙆😍

  • @jishavm7190
    @jishavm7190 2 роки тому

    Good

  • @roypaul8954
    @roypaul8954 Рік тому +1

    Super👍

  • @sreelekshmijyothi4641
    @sreelekshmijyothi4641 2 роки тому +5

    Wow 😍 mouth watering 🤤🤤

  • @FoodieGadi
    @FoodieGadi 3 роки тому +5

    ഞങ്ങൾ ഇതിനെ പപ്പകായ എന്നാ പറയുക..പപ്പകയ ഉപ്പേരി....

  • @alwayswithaperson4737
    @alwayswithaperson4737 2 роки тому +3

    അടുത്ത ആഴ്ച ഈ വീഡിയോ യിൽ ഇപ്പോ കൂവിഴ നാടൻ പൂവന്റെ റെസ്പി വരണം അമ്മമ്മേ 🥰

  • @VinodEk-gw3tv
    @VinodEk-gw3tv 2 роки тому +2

    അമ്മ.....
    സൂപ്പർ

  • @gokulg7057
    @gokulg7057 2 роки тому +1

    ഞാനും try ചെയ്‌തു. Super taste

    • @vanajamenon4576
      @vanajamenon4576 Рік тому

      അധികം സംസാരിക്കുന്നില്ലThat is good superr papaya recipe

  • @basheerpullattil7509
    @basheerpullattil7509 2 роки тому +1

    സൂപ്പർ

  • @manushambu6474
    @manushambu6474 2 роки тому +2

    കണ്ടപ്പോൾ തന്നെ കൊതിയാകുന്നു 👌👌💐

  • @sheejaazad1223
    @sheejaazad1223 2 роки тому +1

    Polichu

  • @bindhusudhakaran9234
    @bindhusudhakaran9234 2 роки тому

    അമ്മേ ഇതു പോലെ ഉണ്ടാക്കിയിട്ടില്ല കണ്ടിട്ട് സൂപ്പർ ആണ് ഞാനും ഉണ്ടാക്കി നോക്കും

  • @podiyammasunny3215
    @podiyammasunny3215 2 роки тому

    Ithu try cheythu nokunund

  • @HeatherValentineMsFoodie
    @HeatherValentineMsFoodie 2 роки тому +4

    Beautiful thank you 🌈💝🌈💝

  • @nithasherin2168
    @nithasherin2168 2 роки тому

    Ammayude kathikke kodukkanam oru like

  • @robinthomas9392
    @robinthomas9392 2 роки тому

    കല്ലിൽ അരച്ച് ഉള്ള ചമന്തി കഴിക്കണം എന്നാ test ആണ് എന്നോ?

  • @anu5966
    @anu5966 Рік тому

    അമ്മുമ്മയുടെ കത്തി സൂപ്പറാ

  • @hasnamol9249
    @hasnamol9249 2 роки тому

    ഞാൻ ഇങ്ങനെ ഉണക്ക മുളക് കൊണ്ട് ഉണ്ടാക്കിട്ടുണ്ട്