ഇല പൊഴിയും ശിശിരത്തിൽ നീർമിഴിപീലിയിൽ രാരീരാരീരം രാരോ സിന്ദൂരസന്ധ്യേ നീല നിലാവേ കണ്ണീർമഴയത്ത് ധനുമാസപ്പെണ്ണിന് ആൽ മരം ചായുന്നേരം ഉണ്ണീ വാവാവോ നെറ്റിമേലെ പൊട്ടിട്ടാലും പവിഴ മഞ്ചലിൽ ആ ഗാനം ഓർമ്മകളായി പൊന്നാവണി വെട്ടം എത്രയെത്ര മനോഹര ഗാനങ്ങൾ ഒരു പാട് നന്ദി മോഹൻ സിതാര സർ
മലയാളത്തിലെ എക്കാലത്തെയും മികച്ച സംഗീത സംവിധായകരിൽ ഓരാൾ ആണ് മോഹൻ സിതാര സാർ.. ഏറ്റവും കുറവ് ഉപയോഗിക്കപ്പെട്ട സംവിധായകനും അദ്ദേഹം ആയിരിക്കും..പ്രത്യേകിച്ച് ഫാസ്റ്റ് നമ്പറുകൾ ചെയ്യാൻ അദ്ദേഹത്തിനെ വെല്ലാൻ മലയാളത്തിൽ ആരും ഇല്ല എന്ന് തന്നെ പറയാം.
ഈ മഹാ മനുഷ്യനാണ് പാട്ടിന്റെ ഫീൽ എന്താണെന്ന് അദ്ദേഹം സംഗീതം ചെയ്ത പാട്ടിന്റെ 4 വരികൾ പാടി കേൾപ്പിച്ചപ്പോൾ മനസ്സിലാകുന്നത്. മനസ്സിന്റെ അറകളിൽ പ്രതിഷ്ടിച്ച ഒരു മ്യൂസിഷ്യൻ. എന്നെങ്കിലും ഒന്ന് നേരിട്ട് കാണാൻ ആഗ്രഹിച്ചു ആ നാൾ തീർച്ചയായും വരും എന്ന് ഉറപ്പിച്ചു കഴിയുന്നു.
Underrated music director in mollywood🙏Simple & humble human being Great musician🙌 Man of soulful compositions His BGMs are so divine & touching Eg;kazhcha,thanmatra.. His combination with Kamal & Blessy were truly outstanding 👏
പട്ടി ഓരിയിടുന്നത് പോലെയുള്ള ന്യൂ ജനറേഷൻ പാട്ടുകൾക്കിടയിൽ കാലാ തീതമായതും നാടൻപാട്ടിന്റെ തലോടലുള്ളതുമായ സംഗീതം സൃഷ്ടിയ്ക്കുന്ന സ്വാഭാവികലാളിത്യമുള്ള ഒരു സംഗീത സംവിധായകൻ.
മോഹൻ സിതാര സർ.... 80s ലും(ഇല കൊഴിയും ശിശിരത്തിൽ, പുതുമഴയായ്, രാരീ രാരീരം രാരോ etc), 90sലും(നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി,
സ്വരകന്യകമാർ, ഉണ്ണീ വാവാവോ, കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ, ആലിലക്കണ്ണാ, മഴവില്ലിലെ പൊന്നോലത്തുമ്പീ പൂവാലിത്തുമ്പീ)
90sനു ശേഷവും (കാഴ്ചയിലെ BGMഉം പാട്ടുകളും, നമ്മൾ, രാപ്പകലിലെ പോകാതെ കരിയിലക്കാറ്റെ.....) മനോഹരമായ സംഗീത ഓർമ്മകൾ നല്കിയിട്ടുള്ള ഈ പ്രതിഭയെ മലയാളികൾ വേണ്ടത്ര അംഗീകരിച്ചിട്ടുണ്ടോ.......
വേണ്ടത്ര അംഗീകരിക്കുക എന്ന് പറഞ്ഞാല് എന്താണ്?
എങ്ങനെയാണ് നമ്മൾ അദ്ദേഹത്തെ അംഗീകരിക്കേണ്ടത്?
എനിക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ട ഒരു musician ആണ് മോഹൻ സിത്താര..
മോഹൻ സിത്താര സാറിന്റെ
നിഷ്കളങ്കതയ്ക്ക് മുന്നിൽ
ജോണിയുടെ കുത്തിതിരുപ്പ് ചോദ്യങ്ങൾ നിഷ്പ്രഭമാവുന്നു.....
എല്ലാ പാട്ടുകളും മനോഹരമാണ്..
Mohan sithara ഇഷ്ടം
Yes
@@vijeshvijayan2992 999⁹
Most underrated music director mollywood
Simple Humble noble man ❤️
മലയാളത്തിലെ സംഗീത സംവിധായകരിൽ ഏറ്റവും എളിമയുള്ള ഉള്ള ആൾ ഒന്നാമത്തേത് ഇയാൾ തന്നെ ,ഒരു സംശയവും ഇല്ല .. മോഹൻ ചേട്ടൻ😍😍😍 ഇഷ്ട്ടം
പാവം ഒരു മനുഷ്യൻ ഇദേഹത്തെ ദൈവം അനുഗ്രഹികട്ടെ...
എനിക്ക് ഏറ്റവും ഇഷ്ടപെട്ട music directors ആണ് മോഹൻ സിതാരയും വിദ്യാസഗറും. വിദ്യാസഗറിനെക്കാളും കുറച്ച് ഇഷ്ടക്കൂടുതൽ മോഹൻസിതാരസറിനോടാ
സത്യം.
Enikkum
ദുഖം എനിക്ക് ഒരുപാടു ഇഷ്ടമാണ്.. എന്ന് പറഞ്ഞു നല്ല happy ആയിട്ട് ഒരു ചിരി.. ♥️
ഇല പൊഴിയും ശിശിരത്തിൽ നീർമിഴിപീലിയിൽ രാരീരാരീരം രാരോ സിന്ദൂരസന്ധ്യേ നീല നിലാവേ കണ്ണീർമഴയത്ത് ധനുമാസപ്പെണ്ണിന് ആൽ മരം ചായുന്നേരം ഉണ്ണീ വാവാവോ നെറ്റിമേലെ പൊട്ടിട്ടാലും പവിഴ മഞ്ചലിൽ ആ ഗാനം ഓർമ്മകളായി പൊന്നാവണി വെട്ടം എത്രയെത്ര മനോഹര ഗാനങ്ങൾ ഒരു പാട് നന്ദി മോഹൻ സിതാര സർ
Neermizhipeeliyil
Malayalathil variation kondu vannavaril oral,,, malar kil inayude, ennamme onnu kanan, രാരീ രാരീരം രാരോ, നീര്മിഴി പീലിയിൽ ,ഉണ്ണി വാവാവോ, സ്വര കന്യക മാർ, എന്റെ ഉള്ളു ഉടുക്കും കൊട്ടി, നിന്റെ കണ്ണിൽ വിരുന്നു വന്നു, ആലില കണ്ണാ നിന്റെ, ചാന്തുപൊട്ടും, ശിവദം ശിവ നാമം, പൊന്നോല തുമ്പി, കണ്ണീർ മഴയത്തു, അല്ലിയാമ്പൽ പൂവേ ചൊല്ല്, നിറനാഴി പൊന്നെ, ചഞ്ചല ദ്രുത പദ, കണ്ടു കണ്ടു കണ്ടില്ല. കാണുമ്പോൾ പറയാമോ, വാ വാ താമര പെണ്ണെ. നെഞ്ചുടുകിന്റെ, സ്വപ്നം ത്യജിച്ചാൽ, ചന്ദന തെന്നലായ്, പതിനാലാം രാവിന്റെ, നീല നിലാവേ നീ, മാനിന്റെ മിഴിയുള്ള, കണ്ണേ പുണര് നീ, സുഖമാണീ നിലാവ്, ഒരു മഴ പക്ഷി പാടുന്നു, മായ സന്ധ്യേ പോയ് വരാം, തക്കുടു കുട്ടാ, നീയറിഞ്ഞോ, കാനന കുയിലിനു, കുഞ്ഞേ നിനക്കു വേണ്ടി, കുട്ടനാടൻ കായലിലെ കെട്ടു വള്ളം, മേലെ വെള്ളി തിങ്കൾ, മിണ്ടാതെണ്ടി, പോകാതെ കരിയില കാറ്റേ., തങ്ക മനസ്സ്, വെണ്മുകിലേതോ കാറ്റിൻ, മാനത്തെ വെള്ളി വിതനിച്ചാ,..... etc......
Yes.... 80s (ഇല കൊഴിയും ശിശിരത്തിൽ, പുതുമഴയായ്, രാരീ രാരീരം രാരോ etc), 90s (നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി, സ്വരകന്യകമാർ, ഉണ്ണീ വാവാവോ, കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ, ആലിലക്കണ്ണാ, മഴവില്ലിലെ പൊന്നോലത്തുമ്പീ പൂവാലിത്തുമ്പീ) 90sനു ശേഷവും (കാഴ്ചയിലെ BGMഉം പാട്ടുകളും, നമ്മൾ, രാപ്പകലിലെ പോകാതെ കരിയിലക്കാറ്റെ.....) എത്രയെത്ര മനോഹര ഗാനങ്ങൾ....
Marakkam ellam marakkam,ravin nila kayal,onnam ragam paadi,
@@parissbound8535 onnam ragam Perumbavoor G Raveendranath aanu
പാവം മനുഷ്യൻ... നല്ല മ്യൂസിക് ഡയറക്ടർ
Yes
നല്ല ഒരു സൽസ്വഭാവി
ഇതൊക്കെ 🙋🏼♂️ 2024 ഞാൻ മാത്രമാണോ...??🎉🎉
ഇദ്ദേഹത്തിൻ്റെ കുക്കൂ കുക്കൂ കുയിലെ പാട്ട് ഒരുപാട് ഇഷ്ടമാണ് ❤❤
മലയാളത്തിലെ എക്കാലത്തെയും മികച്ച സംഗീത സംവിധായകരിൽ ഓരാൾ ആണ് മോഹൻ സിതാര സാർ.. ഏറ്റവും കുറവ് ഉപയോഗിക്കപ്പെട്ട സംവിധായകനും അദ്ദേഹം ആയിരിക്കും..പ്രത്യേകിച്ച് ഫാസ്റ്റ് നമ്പറുകൾ ചെയ്യാൻ അദ്ദേഹത്തിനെ വെല്ലാൻ മലയാളത്തിൽ ആരും ഇല്ല എന്ന് തന്നെ പറയാം.
വിദ്യാസാഗർ
Vidyasagar ond bro
Nalla workukal und
വിദ്യാജി
Sathyam....
13.26 Min അണ്ണാര കണ്ണാ വാ സോങ് അദ്ദേഹം അതെ സ്പോട്ടിൽ തന്നെ വേറെ ട്യൂണിൽ പാടിയത് ആരെക്കിലും ശ്രെദ്ധിച്ചോ.😍
Yes bro. He is amazing
ഏത് സ്വഭാവവുമായിക്കോട്ടെ...
ഇവരെല്ലാവരും എന്നെ സംബന്ധിച്ചിടത്തോളം ഇവരൊക്കെ നമ്മുടെ ഇഷ്ടക്കാരാണ്.. 👍
മോഹൻ സിദ്ധര ❤ ഞാൻ എപ്പോഴും കേൾക്കുന്ന സോങ് collections!!! Thank you sir🎉❤
സംഗീതത്തെ കുറിച്ചു ചോദിക്കൂ.. സംഗീതാനുഭവങ്ങളെ കുറിച്ചു ചോദിക്കു.. ചോദ്യങ്ങളുടെ നിലവാരം കുറവാണ്..
After watching "sanchaaram" like here
MSP ഞാനും
ഈ മഹാ മനുഷ്യനാണ് പാട്ടിന്റെ ഫീൽ എന്താണെന്ന് അദ്ദേഹം സംഗീതം ചെയ്ത പാട്ടിന്റെ 4 വരികൾ പാടി കേൾപ്പിച്ചപ്പോൾ മനസ്സിലാകുന്നത്. മനസ്സിന്റെ അറകളിൽ പ്രതിഷ്ടിച്ച ഒരു മ്യൂസിഷ്യൻ. എന്നെങ്കിലും ഒന്ന് നേരിട്ട് കാണാൻ ആഗ്രഹിച്ചു ആ നാൾ തീർച്ചയായും വരും എന്ന് ഉറപ്പിച്ചു കഴിയുന്നു.
Underrated music director in mollywood🙏Simple & humble human being
Great musician🙌
Man of soulful compositions
His BGMs are so divine & touching
Eg;kazhcha,thanmatra..
His combination with Kamal & Blessy were truly outstanding 👏
Yes...മോഹൻ സിതാര സർ.... 80s ലും(ഇല കൊഴിയും ശിശിരത്തിൽ, പുതുമഴയായ്, രാരീ രാരീരം രാരോ etc), 90sലും(നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി,
സ്വരകന്യകമാർ, ഉണ്ണീ വാവാവോ, കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ, ആലിലക്കണ്ണാ, മഴവില്ലിലെ പൊന്നോലത്തുമ്പീ പൂവാലിത്തുമ്പീ)
90sനു ശേഷവും (കാഴ്ചയിലെ BGMഉം പാട്ടുകളും, നമ്മൾ, രാപ്പകലിലെ പോകാതെ കരിയിലക്കാറ്റെ.....) മനോഹരമായ സംഗീത ഓർമ്മകൾ നല്കിയിട്ടുള്ള ഈ പ്രതിഭയെ മലയാളികൾ വേണ്ടത്ര അംഗീകരിച്ചിട്ടുണ്ടോ.......
Yusafali sir mohan സിതാര combo ഒരിക്കലും മറക്കാത്ത combo ആണ് 👍👍👍👍👍😘😘👍👍👍
മലയാളതനിമയുള്ള എവർഗ്രീൻ പാട്ടുകൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംഗീതസംവിധായകൻ..എളിമയുള്ള മനുഷ്യൻ.
പട്ടി ഓരിയിടുന്നത് പോലെയുള്ള ന്യൂ ജനറേഷൻ പാട്ടുകൾക്കിടയിൽ കാലാ തീതമായതും നാടൻപാട്ടിന്റെ തലോടലുള്ളതുമായ സംഗീതം സൃഷ്ടിയ്ക്കുന്ന സ്വാഭാവികലാളിത്യമുള്ള ഒരു സംഗീത സംവിധായകൻ.
മോഹൻ സിതാര : നിങ്ങൾ ഒരു മനുഷ്യനല്ലന്ന് ഉറപ്പാണ്🙏
??? Why
വല്ല അവതാരവും ആയിരിക്കും എന്നാവും പുള്ളി ഉദ്ദേശിച്ചത്. 😄
@@shibu4719 adhehathe okke manushyanayitt kanakkaakkiyaal kuranju pokum.. adhehathinte pattukal eduthu nokkiyaal ariyan kazhiyum
@Hari
ഞാൻ ഈയിടെ അദ്ദേഹത്തിന്റെ കട്ടഫാൻ ആയി. നാളെ എന്റെ കൂട്ട് ധാരാളം പേർ ഇദ്ദേഹത്തിന്റെ വർക്കുകളുടെ ആഴം മനസിലാക്കി ഫാൻസ് ആകും.
@@shibu4719 athe brw
My favourite ❤️❤️
പാവത്താൻ
Enthoru.nishkalatha.yulla manushiyan..elima ennoke paranjal ethaanu..proud of Sir ❤️
എത്ര മനോഹര ഗാനങ്ങൾ സമ്മാനിച്ച മഹാരഥൻ ❤️
നിഷ്കളങ്കമായ ചിരിയോടു കൂടിയുള്ള ആ മറുപടികൾ...😊
My fvrt music directr😍😍😍
Me also
എന്റെയും
Enteyum...😍
Enteym
നിലവാരം കുറഞ്ഞ ചോദ്യങ്ങൾ സിതാരാ..സർ ഇഷ്ട്ടം
ഒരു ടിപ്പിക്കൽ തൃശൂർക്കാരൻ.. ♥
Yadu🥰🥰
✌️😍
Underrated Musician ❤️
Nalla Oru Manushyan😘😘 Simple man
Good musician Mohan Sithara. God bless you
ചേട്ടനെ കാണാൻ എനിക്ക് ആഗ്രഹം ഉണ്ട് എന്ത് ചെയ്യണം ♥️ പാവം ചേട്ടൻ...
Enikkum.ithrayum paavamaye manishyane njn kandittilla
Mohansithara Gireesh Puthenchery Combo 🔥😌
Legend ❤
Most underrated music director 🥺 legend 🥰
Mohan Sithara is good music director esp folk songs n also humble person. Famous songs liked are ente ullodukum kotti, valyettan song, kaneermazhayat,
Wonderful composer he is. Mohan sithara Sir 💓
Johnson master king music
സർ നല്ല മനുഷ്യൻ ആണ്
Mohan sir ❤️❤️❤️
നല്ല മനുഷ്യൻ സൂപ്പർ മ്യുസിക്ക് ഡയറക്ടർ,🥰
ലൂക്കോസിന് എന്തു സംഗീത വിവരം..ഇയാൾ അല്ലാതെ വേറെ അവതാരകൻ ഇല്ലേ..
Stupid question at the wrong time.
Humble person .
Great personality
Very under rated composer
നിന്റ കണ്ണിൽ, poli
Love this director
Malayalathil variation kondu vannavaril oral,,, malar kil inayude, ennamme onnu kanan, രാരീ രാരീരം രാരോ, നീര്മിഴി പീലിയിൽ ,ഉണ്ണി വാവാവോ, സ്വര കന്യക മാർ, എന്റെ ഉള്ളു ഉടുക്കും കൊട്ടി, നിന്റെ കണ്ണിൽ വിരുന്നു വന്നു, ആലില കണ്ണാ നിന്റെ, ചാന്തുപൊട്ടും, ശിവദം ശിവ നാമം, പൊന്നോല തുമ്പി, കണ്ണീർ മഴയത്തു, അല്ലിയാമ്പൽ പൂവേ ചൊല്ല്, നിറനാഴി പൊന്നെ, ചഞ്ചല ദ്രുത പദ, കണ്ടു കണ്ടു കണ്ടില്ല. കാണുമ്പോൾ പറയാമോ, വാ വാ താമര പെണ്ണെ. നെഞ്ചുടുകിന്റെ, സ്വപ്നം ത്യജിച്ചാൽ, ചന്ദന തെന്നലായ്, പതിനാലാം രാവിന്റെ, നീല നിലാവേ നീ, മാനിന്റെ മിഴിയുള്ള, കണ്ണേ പുണര് നീ, സുഖമാണീ നിലാവ്, ഒരു മഴ പക്ഷി പാടുന്നു, മായ സന്ധ്യേ പോയ് വരാം, തക്കുടു കുട്ടാ, നീയറിഞ്ഞോ, കാനന കുയിലിനു, കുഞ്ഞേ നിനക്കു വേണ്ടി, കുട്ടനാടൻ കായലിലെ കെട്ടു വള്ളം, മേലെ വെള്ളി തിങ്കൾ, മിണ്ടാതെണ്ടി, പോകാതെ കരിയില കാറ്റേ., തങ്ക മനസ്സ്, വെണ്മുകിലേതോ കാറ്റിൻ, മാനത്തെ വെള്ളി വിതനിച്ചാ,..... etc......
ഇളപൊഴിയും ശിശിരത്തിൽ അതാണ് സിതാരയുടെ ഫേമസ് പാട്ട്
ഉണ്ണി വാ വവാവോ
One of the best music director.....♥️
Legend
Comment idaaan saaadaaarana madiyaaanu
Pakshe eeee manushyane kettapppol
❣️❣️❣️❣️❣️❣️
Pl ask healthy questions to the guest in future.Don' t hurt by asking personal questions
Really missing his contributions now
Super smile
ഓരോരുത്തർക്കും ഓരോ സമയമുണ്ട്
ദാസാ
Mohan sitara sir❤️
കൊനഷ്ട് ചോദ്യങ്ങൾ ആളുകളെ തമ്മിലടിപ്പിക്കാൻ
Kazcha muve songs my fav
The great man
Ilovemohansiyhsra
Simple Man 💓
Poor questions asked to a brilliant musician..
15:15 ❤
💕❤️💕❤️💕❤️💕❤️💕💕❤️💕💘💕
gentleman
Great
Nallavannam choriyunundallo
time is not a contraint. Ilayaraja composes in 1 day
Many hypothetical questions
7.22 🤣
Nere chowwe question chodikada... Mone
💜💓💓💖👌
Anchor parajayam
2000 മുതൽ ഒരു 2006 വരെ യുള്ള പുള്ളിടെ time