Reply to a stucked person - പ്രശ്നങ്ങളുടെ വക്കിൽ നിൽക്കുമ്പോൾ

Поділитися
Вставка
  • Опубліковано 21 чер 2024
  • Malayalam Affirmations "I support your dream! "
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help from my side.
    Please don't expect a sudden reply, I will try my best.
    malayalammotive@gmail.com
    Facebook page: / malayalamaffirmations
    Instagram page: / malayalam_affirmations
    Telegram channel link: t.me/malayalamaffirmations
    Please visit our website and read more ideas Regarding Malayalam Affirmations
    www.malayalamaffirmations.com/
    Spotify link : open.spotify.com/show/2ZPIFn0...
    or seach "Malayalam Affirmations" in Podcast Platforms.
    I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
    Thanks for watching.

КОМЕНТАРІ • 211

  • @maddreamer3753
    @maddreamer3753 22 дні тому +67

    ഒരുപാട് മോട്ടിവേഷൻ വീഡിയോസ് കാണാതിരിക്കുക.... ഈ വ്യക്തിയെ മാത്രം ഫോളോ ചെയ്യുക..... നന്നായി പ്ലാൻ ചെയ്യുക....വിജയം കണ്മുന്നിൽ കാണുക ആത്മാർത്ഥമായി പണിയെടുക്കുക..... നിങ്ങൾ വിജയിച്ചിരിക്കും...... വിജയിച്ചു കൊണ്ടിരിക്കുന്ന ഒരാൾ ❤

  • @NELSONPJOHN
    @NELSONPJOHN 22 дні тому +55

    എന്നെ താങ്കൾ കണ്ടിട്ടില്ല ....എന്നോട് സംസാരിച്ചിട്ടില്ല .... താങ്കൾക്ക് എന്നെ അറിയില്ല .....പക്ഷേ എന്നെ നിങ്ങൾ അറിഞ്ഞു.... ചുരുങ്ങിയ സമയം കൊണ്ട് വളരെ വിശദമായി എന്നെപ്പറ്റി നിങ്ങൾ എന്നോട് പറഞ്ഞു

  • @rejimanojmayangiyil9999
    @rejimanojmayangiyil9999 22 дні тому +22

    Thankyou sir... ഇതിൽ പറഞ്ഞത് 100%ശരി ആണ്.... നമ്മുടെ ചിന്തയാണ് നാളെത്തെ നമ്മുടെ ജീവിതം.. മാനസിക മായി നമുക്ക് മാറാൻ കഴിയണം... എപ്പോഴും happy ആയി എല്ലാവരെയും uncondition ആയി സ്നേഹിക്കാൻ പറ്റണം... നമ്മുടെ ജീവിതത്തിന്റെ responsibility നമ്മൾ തന്നെ ആണ്.... സുഖം ആയാലും ദുഃഖം ആയാലും നമ്മൾ സ്വയം create ചെയ്തതാണ്... ഞാൻ ഉൾപ്പെടെ എല്ലാവരുടെയും ജീവിതം ആഗ്രഹിക്കുന്നതുപോലെ ആയി തീരട്ടെ.... Love you ❤️❤️❤️❤️❤️...

  • @sunu7946
    @sunu7946 22 дні тому +36

    ശരിയാണ്. എന്റെ ചിന്തയുടെ ഫലം ഞാൻ ഇപ്പോ അനുഭവിക്കുന്നു. ഇനി എന്റെ ലൈഫ് മാറുന്നു. ഞാൻ സ്വപ്നം കണ്ട സന്തോഷം നിറഞ്ഞ ജീവിതത്തിലേക്ക് ഞാൻ കാലെടുത്തു വയ്ക്കുകയാണ്.

  • @balkeessadik5075
    @balkeessadik5075 22 дні тому +12

    സത്യം ആട്ടോ ഞാൻ മുൻകൂട്ടി കണ്ടത് ആണ് എന്റെ ജീവിതം ഒറ്റപ്പെടുമെന്ന്.. Currect ആണ് പറഞ്ഞത് 👍🏻

  • @itsmepriyanka1064
    @itsmepriyanka1064 22 дні тому +32

    അതെ ഞാൻ വല്യ റിസ്ക്കുള്ള തീരുമാനങ്ങൾ എടുത്തു ലൈഫ് വിചാരിച്ചപോലെ നടന്നില്ല ഒരു 8yrs വെറുതെ പോയി.... ഇപ്പോൾ 30yrs ഞാൻ എല്ലാം തിരിച്ചു പിടിക്കുയാകയാണി കയ്യിൽ നിന്ന് പോയ എന്റെ പ്രൊഫഷണൻ പിനെ higher education എല്ലാം.. ഹോപ്പ് ഫോർ തെ ബെസ്റ്റ്

    • @ancyancy2497
      @ancyancy2497 22 дні тому +3

      Njanum , 30 years old, 8 years gap in career, 😢

    • @cmaswathi
      @cmaswathi 22 дні тому +5

      30 alle ayullu friends.........you still have a lot of time. 35-40 ayavar agrahikkunnath njan ippol 30 ayirunnenkil nannayirunnu ennanu

    • @josmijohn809
      @josmijohn809 21 день тому

      Same 🙂

    • @user-zb7my5zf6n
      @user-zb7my5zf6n 9 днів тому

      29 years old 4 years gap in career

    • @itsmepriyanka1064
      @itsmepriyanka1064 8 днів тому

      Am sad that we didn't get the time that missed the age the energy which are irreversible loss

  • @dhanyajagadeesh3578
    @dhanyajagadeesh3578 22 дні тому +17

    Idhehathinte vdo thudakkam muthal kanumarunnu. Follow chythirunnu.. viswasichirunnu. Ipol govt serviceil kereett 1 and half yr aayi. Thnk you..❤

  • @Shameer-q7g
    @Shameer-q7g 22 дні тому +5

    സർ നിങ്ങൾ post ചെയ്യുന്ന ഓരോ വിഡിയോസും വളരെ വളരെ value ഉള്ള കാര്യങ്ങളാണ് നിങ്ങളുടെ ഈ പ്രവർത്തിക്ക് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️❤️❤️😍😍😍😍🙏🙏🙏🙏

  • @jibingeorge4332
    @jibingeorge4332 22 дні тому +13

    ദൈവത്തിന്റെ ശബ്ദം...... ❤

  • @akhilraj907
    @akhilraj907 22 дні тому +3

    സുഹൃത്തേ നിങ്ങളെ ദൈവം ഞങ്ങൾക്കായി കരുതിവെച്ചതാണ് 😘🙏

  • @jasnamusthafa7698
    @jasnamusthafa7698 21 день тому +4

    I lost my 7 years only because of my stupid thoughts.....now I am back to my profession..... ALHAMDULILLAH

  • @sreejaya.k.s7031
    @sreejaya.k.s7031 22 дні тому +7

    താങ്കൾ ഇത് എനിക്കു വേണ്ടി സംസാരിച്ചതാണോ എന്ന് തോന്നിപ്പോകുന്നൂട്ടോ. ഇപ്പോൾ ഞാൻ അനുഭവിക്കുന്ന പ്രശ്നം. കൈക്കൊട്ടിന്റെ സ്വഭാവമുള്ള മനുഷ്യരാണ് ചുറ്റിലും. വീട്ടുകാർ അടക്കമുള്ളവർ. കല്യാണം കഴിക്കും വരേയും ട്യൂഷൻ എടുത്തും ജോലി ചെയ്‌തും മുന്നോട്ട് പോയി. ഒരു പെൺകുട്ടിയായിട്ടും ആൺകുട്ടിയുടെ കടമകൾ ചെയ്യുവാൻ സാധിച്ചു എന്നതിൽ എനിക്കു അഭിമാനം തോന്നിട്ടുണ്ട് സർ. എന്നാൽ ന്റെ വിവാഹത്തിന് ആ മണ്ഡപത്തിൽ താലി കെട്ടുന്ന മുഹൂർത്തം വരെയും ഓട്ടം തന്നെയായിരുന്നു. വീട്ടുകാർ ആലോചിച്ചു ഉറപ്പിച്ച വിവാഹം. എന്നാൽ ലാസ്റ്റ് മൊമെന്റ് വരെയും ആരും ഇല്ല. ആഗ്രഹിച്ച പോലെ തന്നെ ദൈവം അത് നടത്തി തന്നു. അവിടെ എനിക്കു എന്നോട് അഭിമാനം തോന്നി. ആരുമില്ലേലും ഒറ്റക്ക് നിന്ന് കാര്യങ്ങൾ നടത്തി. പലപ്പോഴും കണ്ണു നിറയും പിടിച്ചു നിന്ന്. കാരണം ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ മുന്നോട്ട് തന്നെ പോകണം എന്ന് തീരുമാനം എടുത്ത്. എന്നാൽ ഇന്ന് മോനുണ്ട് അവനു 12:വയസ്സ്. ന്റെ ഭാഗ്യം ആണ് അവൻ. ഭർത്താവും അങ്ങനെ തന്നെ. കുടിയും ദുസ്സീലവുമില്ലാത്ത മനുഷ്യൻ. എന്നാൽ ഇന്ന്.... ആൾക്ക് ആകെ ഒരു കുഴപ്പം full റോളിംഗ് ആണ്. ജീവിക്കാൻ അറിയില്ല. കടങ്ങൾ വാങ്ങി കൂട്ടുന്നു. പലിശക്കും അല്ലാതെയും. കല്യാണം കഴിഞ്ഞപ്പോൾ മുതൽ കൂടെ നിന്ന് ഓരോന്നായി ഞാൻ വീട്ടാൻ ശ്രമിച്ചു. ജീവിതം മുന്നോട്ട് പോകുവാൻ ഭർത്താവ് മാത്രം ജോലിക്ക് പോകുക എന്ന് ഒരിക്കലും കരുതിട്ടില്ല ഞാൻ. ഇന്നോളം ജോലി ചെയ്യുന്നു. ആളിനോളം കൂടെ ചേർന്ന് ഓരോ കാര്യങ്ങളും നടത്തുന്നു. വ്യക്തമായ പ്ലാനോടെ ജീവിക്കാൻ ഒരുപാട് hardwork ചെയ്യണം. എന്നാൽ കടം വാങ്ങി ആർഭാടം കാണിക്കുന്ന ആളിനോട് പറഞ്ഞു മടുത്തു സർ. ലോൺ അടക്കുന്നില്ല. നിലവിലെ housimg ലോൺ ഉള്ളപ്പോൾ കാർ ലോൺ എടുത്തു വാങ്ങി. അങ്ങനെ അങ്ങനെ തീർത്താൽ തീരാത്ത പ്രശ്നം. എന്നും അലച്ചിൽ മാത്രം ജീവിതത്തിൽ. വിവാഹo കഴിഞ്ഞു എന്നിട്ടും സ്വസ്‌ഥത ഇല്ല. കിട്ടുന്ന ശമ്പളത്തിൽ ജീവിക്കാനാണ് ഏതൊരു മനുഷ്യനും പഠിക്കേണ്ടത്. മറ്റുള്ളവർ ആൾ വാങ്ങിയ ക്യാഷ് എന്നോട് ചോദിക്കുമ്പോൾ..... എത്ര കഷ്ട്ടപ്പെട്ടും ജീവിക്കാൻ തയ്യാറാണ് സർ. എന്നാൽ മറ്റുള്ളോർക്ക് മുന്നിൽ തലകുനിക്കേണ്ട അവസ്ഥ 🙏🙏🙏ഇത്രേം ഞാൻ സപ്പോർട്ട് ചെയ്തിട്ടും.. ഒറ്റക്ക് ഇരുന്ന് കരയും ആരോട് പറയാൻ ആര് കേൾക്കാൻ. വേണ്ടായിരുന്നു വിവാഹം. പിന്നെ കരുതും എനിക്കു മോനുണ്ട്. അമ്മ സങ്കടപ്പെടേണ്ട എല്ലാം ശരിയാകും എന്ന് അവൻ പറയും. പൊരുതും സർ. ഓരോ kadangalum എനിക്കു പ്രഷർ ആണ് താങ്ങാവുന്നയത്തിലും അപ്പുറം. കോൺട്രാക്ട് vise office employee ക്ക് അത്രേം സാലറി ഉണ്ടാകില്ലല്ലോ. ദൈവം തോൽപ്പിക്കില്ല എന്ന വിശ്വാസത്തിൽ മുന്നോട്ട് പോകുന്നു. നെഗറ്റീവ് മനസിലേക്ക് വരുമ്പോൾ ഒന്നേ ഓർക്കാറുള്ളു. ഒരു നല്ല കാലം വരും. നമ്മളെക്കാൾ കഷ്ട്ടപെടുന്നവർ എത്രയോ ഉണ്ട്. സർ പറഞ്ഞപോലെ ചിന്തകളാണ് നമ്മളെ നയിക്കുന്നത്. അതുകൊണ്ട് നാളെയെ കുറിച്ച്.. അല്ല ഈ നിമിഷത്തെ കുറിച്ച് നല്ലത് മാത്രം ഓർക്കുന്നു. ഒരു പ്രശ്നം വരുമ്പോൾ അതിനെ മറികടന്നു പ്രവർത്തിക്കുവാനുള്ള കഴിവ് മനസ്സിൽ നേടുമ്പോൾ... Be പോസിറ്റീവ് 👍👍👍👍 ഒരു പരിധി വരെ നമ്മളാണ് നമ്മളെ നയിക്കേണ്ടത്. ഈശ്വൻ എന്ന അദൃശ്യ ശക്തി അന്നേരം നമുക്ക് ചേർന്നു തന്നെ പ്രവർത്തിക്കും. 👍👍👍

    • @mts23188
      @mts23188 20 днів тому

      idee avasthayiloode anu nan kadannu pokunnad, but enik joli illa, ingane ullavare nammal engane parann manasilakum, life thakarnu poyi,no hope, negative thoughts manasil nirannu oru waste basket ayi😢 8 years career gap karanam oru jobum kittunnilla

    • @NISHAN___--98
      @NISHAN___--98 16 днів тому

      ഇതുപോലെ തന്നെയായിരുന്നു എന്റെ ജീവിതവും എനിക്ക് ജോലിയില്ല ഭർത്താവ് ജോലിക്ക് പോയി ചില ദിവസങ്ങൾക്കു പോകാതിരിക്കും ഒരു മറ്റുള്ള ജീവിതമായിരുന്നു ഒരുപാട് ഞാൻ അഡ്ജസ്റ്റ് ചെയ്തു അദ്ദേഹത്തിന് പണത്തിന്റെ ആവശ്യം വരുമ്പോൾ ഞാൻ മറ്റുള്ളവരുടെ കയ്യിൽ നിന്നും കടം വാങ്ങി കൊടുത്തു ജോലിക്ക് പോകാതെ ചെറിയ വരുമാനത്തിൽ അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചു ഞാൻ അത്യാവശ്യം സമ്പത്തുള്ള വീട്ടിലുള്ളതായിരുന്നു ഭർത്താവ് എന്റെ വീട്ടുകാരും സമ്പത്തുള്ളവരാണ് എന്നാൽ ഭർത്താവ് ഉത്തരവാദിത്വം കുറഞ്ഞ ഒരു മനുഷ്യനായിരുന്നു പക്ഷേ ഒരു സമയം എത്തിയപ്പോൾ ഞാൻ തിരിച്ചറിഞ്ഞു എന്റെ ആവശ്യമില്ലാത്ത അഡ്ജസ്റ്റ്മെന്റാണ് ആവശ്യമില്ലാത്ത മനസ്സിലാക്കലാണ് ഈ പ്രശ്നത്തിന് കാരണമെന്ന് അങ്ങനെ ഞാൻ അഡ്ജസ്റ്റ് ചെയ്ത് നിർത്തി അദ്ദേഹത്തെ ഉത്തരവാദിത്തമാണ് എല്ലാ കാര്യങ്ങളും പറഞ്ഞും പ്രവർത്തിച്ചു മനസ്സിലാക്കി പഠിപ്പിച്ചു അദ്ദേഹത്തിന്റെ വീട്ടുകാരോടും സംസാരിച്ചു ഇപ്പോൾ നല്ല മാറ്റമുണ്ട് അദ്ദേഹം എല്ലാ ദിവസം ജോലിക്ക് പോവുകയും ഉത്തരവാദിത്വത്തിൽ കാര്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നുണ്ട് ആവശ്യം ഉള്ളടത്തുമില്ലാത്ത ഇടതും അഡ്ജസ്റ്റ് ചെയ്ത് ഭർത്താക്കന്മാരെ മടിയന്മാരാക്കുക എന്നതാണ് നമ്മുടെ ഈ അഡ്ജസ്റ്റ് കൊണ്ട് സംഭവിക്കുന്നത് എല്ലാവരുടെ കാര്യത്തിലും ഇങ്ങനെ ആയിരിക്കില്ല ഓരോ മനുഷ്യനും ഓരോ രീതിയിൽ ആയിരിക്കുമല്ലോ ഞാനത് മനസ്സിലാക്കി മാറ്റം വരുത്താൻ ശ്രമിച്ചു അതുകൊണ്ട് മാറ്റം വന്നു എന്ന് എനിക്ക് ഒരു വരുമാനം ഉണ്ടാക്കണം എന്നുള്ള ഉദ്ദേശത്തോടെ പ്രവർത്തിക്കുകയാണ്

  • @anjalikr1992
    @anjalikr1992 22 дні тому +2

    എൻ്റെ പ്രിയപ്പെട്ട സാറിൻ്റെ വീഡിയോ ക്കായ് കാത്തിരുന്നതാണ്.❤ എൻ്റെ നന്ദിയും സ്നേഹവും❤

  • @aryagopi5843
    @aryagopi5843 22 дні тому +8

    The right video at the right time

  • @jaseela5300
    @jaseela5300 20 днів тому +2

    Thank you sir 🙏you are a miracle of my life, the reason for what iam today, the reason that i alive, the reason my daughter didn’t lost her mother 😊

  • @sunithasuni5380
    @sunithasuni5380 20 днів тому

    എങ്ങനെയാ സാറിനോട് നന്ദി പറയേണ്ടത് എന്ന് എനിക്കറിയില്ല. ഒന്ന് തടഞ്ഞു വീഴും മുന്നെ എൻ്റെ മുന്നിൽ ഒരു വീഡിയോ രൂപത്തിൽ ഈ ശബ്ദം ഒരു താങ്ങായി എൻ്റെ മുന്നിലുണ്ട്. Thank you my universe❤

  • @TipsnTalkByshihabok
    @TipsnTalkByshihabok 22 дні тому +4

    തീർച്ചയായും ചിന്തിച്ചിട്ടുണ്ട്.

  • @aravindravi5130
    @aravindravi5130 22 дні тому +2

    Sir nte oro oro words um manasilekk aazhathil pathiyunnund..adutha videos pratheekahikkunnu thank you sir ❤

  • @manjushablogger487
    @manjushablogger487 22 дні тому +3

    Sathyanu thank you so much ❤

  • @lechu8639
    @lechu8639 22 дні тому

    Thank you so much dear friend.
    Really your videos and telegram posts changed my attitude towards a life lot.

  • @lekshmip.s8729
    @lekshmip.s8729 22 дні тому +1

    Sir, This is one of your best videos ❤❤❤ Thank you ❤

  • @shadowtech7362
    @shadowtech7362 22 дні тому +3

    Thanks ❤❤❤❤ Thanks 🙏🙏🙏 inspiring thoughts ... very useful for Life development 👍 Thanks 🙏🙏🙏🙏🙏🙏

  • @prabeeshk.r4893
    @prabeeshk.r4893 18 днів тому

    ഇപ്പോൾ എനിക്ക് കിട്ടേണ്ടിയിരുന്ന video thanks sir ❤

  • @IFTHISHANAV
    @IFTHISHANAV 22 дні тому

    Voice from the soul❤

  • @manjushablogger487
    @manjushablogger487 22 дні тому +3

    Dear friends,
    Njan kurachu days ayiii Sirnte Telegram join cheythittu
    Serikkum first thottulla msgum moltivation videos ellam kandum kettum
    Serikku eppazha serikkum real suhrthaya
    Ellavarum ottapeduthunna oru timel othiri confidence ayii nikkan aa videosum sirnte voice ellam eniku othiri help full ayii
    Telegramil joint avatha arelum nammudey ee malayalam familyil undeggill joint avuva
    Enta request anu
    Thank you universe

  • @susha1281
    @susha1281 22 дні тому

    🙏Thankyou so much for the video. Thankyou Universe 🙏🙏🙏

  • @deepasunandh8682
    @deepasunandh8682 19 днів тому

    Sathymanu sir.. Njan palapozhum munkkotti kandittund...
    Orupad agrahicha oru topic... Thanku sir❤️🙏🏼

  • @Devvv1111
    @Devvv1111 22 дні тому

    Thank you so much my brother ❤️

  • @sulfiasaleem4559
    @sulfiasaleem4559 22 дні тому +2

    Sir pattumenkil Ella divasavum oru video edamo?...Athu valare upakaramundakum...engane dear and anxiety overcme cheyyam after marriage...,to become mentally strong,,to lead a successful life without laziness..to change the life to be mentally stable...etc....your words are 💯 percent correct and valuable..to relate to our life..thank you so much....🙏

    • @sulfiasaleem4559
      @sulfiasaleem4559 22 дні тому +1

      Unconditional love engane life il konduvaranam without hatred and angry...overcome conflicts at home...to be good with children in peace...

  • @SAPTHAVAHI-bs4xk
    @SAPTHAVAHI-bs4xk 20 днів тому

    My first and last mentor 💕

  • @jishasarath2158
    @jishasarath2158 22 дні тому +1

    Thank you. 🎉🎉

  • @user-ns8mc4xi4o
    @user-ns8mc4xi4o 22 дні тому

    thank you so much for the video

  • @ashwellprince9804
    @ashwellprince9804 22 дні тому

    Waiting for you broh❤❤

  • @josekuttysaji369
    @josekuttysaji369 22 дні тому

    Thank you so much💜

  • @NandhanaSajin
    @NandhanaSajin 22 дні тому

    Thanks bro.. I needed this today😊❤

  • @Woww.1234
    @Woww.1234 22 дні тому

    Chettante vedios kandal thanne oru samadhaana ❤

  • @rakhiraj8645
    @rakhiraj8645 22 дні тому

    Thank u so much for the vedio🙏🙏

  • @anilakumari8255
    @anilakumari8255 13 днів тому

    Correct sir.കൂടുതൽപറയാൻഒന്നുംഇല്ല.ഒരുപാട് ഒരുപാട് ശരിയാണ്.സർ ആരാ.ദൈവതുല്യൻ.

    • @anilakumari8255
      @anilakumari8255 13 днів тому

      എനിക്ക് വേണ്ട മെസ്സേജ്.ഞാൻശരിക്കും അനുഭവിച്ചവ്യക്തി.

  • @user-zg9wk1kj7y
    @user-zg9wk1kj7y 22 дні тому +2

    താങ്ക്യൂ സാർ 🙏 താങ്ക്യൂ യൂണിവേഴ്സ് 🙏

  • @rajeshkadachi
    @rajeshkadachi 22 дні тому

    Yes,Thank you

  • @DhyuthiNSudheer
    @DhyuthiNSudheer 22 дні тому

    സത്യമാണ് sir ... Thank u sir

  • @NeethuSugesh-sw9dd
    @NeethuSugesh-sw9dd 22 дні тому

    Thank you my friend ❤️❤️❤️

  • @anjanapdevarajan3923
    @anjanapdevarajan3923 22 дні тому +1

    Thank you so much sir❤

  • @artina5618
    @artina5618 21 день тому

    Your every words are so powerfull ❤

  • @user-iv1zd9km2q
    @user-iv1zd9km2q 18 днів тому

    👍Thank തു for giving❤💖💝this valuable information

  • @praveenatr4651
    @praveenatr4651 22 дні тому

    Thank you so much Sir....🙏🙏🙏🙏

  • @krishnapriyaj6
    @krishnapriyaj6 22 дні тому

    ❤❤❤
    Yes.......sir....Counting days....started....for a new phase of life....keep going on....to Achieve it.......☺️😊👍✌️🤝🏻

  • @devikava5000
    @devikava5000 22 дні тому

    Thank you so much 🙏

  • @sujithasatheesan8258
    @sujithasatheesan8258 22 дні тому +1

    Thanku sir

  • @lifeasibin
    @lifeasibin 16 днів тому

    Thank you so much 😊 God bless you 🙏

  • @abhiramiraju2002
    @abhiramiraju2002 22 дні тому +4

    Kurach divasam ayi kaathitikkarunnu❤

  • @shajumonss1365
    @shajumonss1365 22 дні тому

    Powerful words❤

  • @jishasubhishmadathra3585
    @jishasubhishmadathra3585 20 днів тому

    Thank you dear friend..🙏🏻🙏🏻❤❤😊

  • @kikky1230
    @kikky1230 22 дні тому

    Thank you ❤

  • @jessyvarghese9863
    @jessyvarghese9863 22 дні тому

    Thank you DearBro😊😊😊

  • @amruthaanilkumar6080
    @amruthaanilkumar6080 22 дні тому

    Thank you❣️

  • @anaghak3834
    @anaghak3834 22 дні тому

    Thank you❤

  • @arunm9652
    @arunm9652 22 дні тому

    Thank you

  • @Salam-jo5sd
    @Salam-jo5sd 22 дні тому

    Thank you somuch

  • @Ramya-iq3ci
    @Ramya-iq3ci 22 дні тому +2

    ഇതിൽ പറയുന്ന ഓരോ കാര്യവും എന്നെ കുറിച്ചാണോ എന്ന് പോലും തോന്നി പോവുന്നു....

  • @MiracleMakersUK
    @MiracleMakersUK 19 днів тому

    U are amazing.U change my life

  • @Fidfab_unboxing
    @Fidfab_unboxing 16 днів тому

    Thnku❤ really inspiring 🎉

  • @binduck8015
    @binduck8015 22 дні тому

    Beautiful voice

  • @sujalavinod983
    @sujalavinod983 21 день тому

    Thank you Sir🙏

  • @Yours_faithfully1991
    @Yours_faithfully1991 22 дні тому

    100% സത്യം❤️

  • @user-gn7ul2vw8r
    @user-gn7ul2vw8r 22 дні тому

    Thanks brother ❤❤❤❤❤

  • @神ではない
    @神ではない 22 дні тому

    Thank u brother 🙏🏻🙏🏻🙏🏻

  • @angelinababu5970
    @angelinababu5970 17 днів тому

    Thank you ❤️💙

  • @user-uq6dx8wm3v
    @user-uq6dx8wm3v 18 днів тому

    ThankU

  • @sanooppunnath7794
    @sanooppunnath7794 22 дні тому +3

    Sir നോട്‌ ഒന്ന് സംസാരിക്കണം... എന്തെങ്കിലും വഴി ഉണ്ടോ??? 🙏

  • @SheesArt
    @SheesArt 21 день тому

    thank you brother ❤

  • @Ajaytv-oo5wy
    @Ajaytv-oo5wy 22 дні тому

    Thank u somuch sir❤

  • @SiniJesus-yf5uz
    @SiniJesus-yf5uz 22 дні тому +2

    Chindichitundennu thonnunnu, chilarude sumsaravum nammale barikkum..nalla dressokke idumbo nthino nte amma epozhum parayumayirunnu " nine arkkum ishtapedila ennu" ...nte husband orikkal polum ena snehichitila, pulikk girl friendum undu..orumichanegilum njan otapetu geevikkunnu..arkkum ena ishtavila ennu njan ariyathe vishosichu..

  • @anjumil1225
    @anjumil1225 16 днів тому

    Thank you❣️🙏🏻

  • @nintsbee6269
    @nintsbee6269 19 днів тому

    Hy sir, ഞാൻ ഒരു വിദ്യാർഥി ആണ്.. എനിക് ഇൻ്റർവ്യൂ formal talks ഇതിൽ എല്ലാം ഞാൻ ഭയങ്കര കോൺഫിഡൻ്റ് ആണ് സംസാരിക്കാൻ... അത് പോലെ ഒരാളെ ആദ്യം ആയി കണ്ടാൽ അടിപൊളി ആയി സംസാരിക്കും...പക്ഷെ പിന്നെ അവരും ആയി അടുത്താൽ അത് പോലെ ഫാമിലി , ഫ്രണ്ട്സ് ഇങ്ങനെ അടുത്ത് ഇടപഴകുന്ന വർ ആയിട്ട് സംസാരിക്കാൻ എനിക് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.... അവർ എന്ത് വിചാരിക്കും, ഞാൻ പറഞ്ഞത് തെറ്റി പോവോ..എന്നൊക്കെ ഭയങ്കര conscious aann... ഇത് പൂർണ മായി മാറാൻ എന്തേലും meditation undo...like inner chile healing...sir ചെയ്ത inner child healing എനിക് വളരെ ഉപകരപ്പെട്ടു...please sir

  • @jyothikagnair
    @jyothikagnair 15 днів тому

    Thankuu

  • @jameslazer8672
    @jameslazer8672 22 дні тому

    Thank u🎉

  • @zabaMariya
    @zabaMariya 22 дні тому

    Thank u bro❤

  • @saranyasajith7153
    @saranyasajith7153 22 дні тому

    Thank you sir ❤❤❤❤❤

  • @archanakk1629
    @archanakk1629 21 день тому

    Oro videos um call back ahnu eniku ...ennnilekk thanne ulla oru thirich varavu😊

  • @nayanak8702
    @nayanak8702 22 дні тому

    True words

  • @user-nn3st4eh5c
    @user-nn3st4eh5c 22 дні тому

    Thank u sir

  • @thasnisakeer347
    @thasnisakeer347 21 день тому

    Thanku 🙏🙏🙏🙏🙏

  • @revathirajeev2715
    @revathirajeev2715 16 днів тому

    Thank you 🌼🌼🌼

  • @Trick-tips164
    @Trick-tips164 22 дні тому

    Hi Brother ...❤ 💯 currect ❤

  • @haneebkm1218
    @haneebkm1218 20 днів тому

    Thank you sir🙏🙏🙏

  • @adithyanm.s1897
    @adithyanm.s1897 22 дні тому

    🥰🥰🥰 thank you

  • @faseelapoovakkoth1441
    @faseelapoovakkoth1441 22 дні тому +4

    Malayalam affirmation ennu type cheythappoyekkum notification vannu. 😊

  • @anjalisailesh9595
    @anjalisailesh9595 22 дні тому

    Ty😊

  • @anjanatheresajacob
    @anjanatheresajacob 22 дні тому

    Thank u universe ✨✨✨

  • @nasheedanashi5741
    @nasheedanashi5741 17 днів тому

    Thank u 👌

  • @ammusssunshine8465
    @ammusssunshine8465 22 дні тому

    Thank u universe

  • @ajeesh.k8742
    @ajeesh.k8742 22 дні тому

    Sathyam

  • @mypleasure9445
    @mypleasure9445 20 днів тому

    Super

  • @sindhup2534
    @sindhup2534 19 днів тому

    Thqnk u Sir❤❤❤❤

  • @TipsnTalkByshihabok
    @TipsnTalkByshihabok 22 дні тому

    താങ്ക യു ❤️❤️

  • @ayanayan3236
    @ayanayan3236 22 дні тому +2

    ഇത് ഇപ്പൊ എന്റെ ജീവിതം പോലുണ്ടല്ലോ. Njan എന്ത് വേണം എന്നറിയില്ല divorce ചെയ്താലോ എന്നാലോചി ച്ച കൊണ്ടിരിക്കുന്നു

  • @sandhyam.n.1359
    @sandhyam.n.1359 22 дні тому

    Truth 😊😊😊🙏🙏🙏

  • @ramshadramshu6393
    @ramshadramshu6393 22 дні тому

    True

  • @SajooSajiv
    @SajooSajiv 21 день тому

    Correct