കെട്ടിപ്പിടിച്ചും ഉമ്മവെച്ചും വഴക്കടിച്ചും കൂട്ട് കൂടുന്ന കാളയും രണ്ട് വയസ്സുകാരനും...

Поділитися
Вставка
  • Опубліковано 30 жов 2020
  • Malayalam News Malayalam Latest News Malayalam Latest News Videos
    ഇത് കാണുമ്പോൾ ആദ്യം പേടിയായിരിക്കും തോന്നുക.പിന്നെ അത്ഭുതത്തിലേക്ക് വഴിമാറും.കെട്ടിപ്പിടിച്ചും ഉമ്മവെച്ചും വഴക്കടിച്ചും കൂട്ട് കൂടുന്ന കാളയും രണ്ട് വയസ്സുകാരനും...
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 359

  • @lion8264
    @lion8264 3 роки тому +98

    ഏറ്റവും ക്രൂര. മൃഗം അത് മനുഷ്യൻ തന്നെ.... 😊👍

  • @sajeevkumars9820
    @sajeevkumars9820 3 роки тому +80

    എന്നാലും വീട്ടുകാർ ദയവായി ഒന്ന് ശ്രദ്ധിക്കണേ കുഞ്ഞാണ് അതിനു അറിയില്ല god bless

  • @ramsheedmusliyar5233
    @ramsheedmusliyar5233 3 роки тому +504

    അല്ലെങ്കിലും സ്നേഹിക്കാൻ മനുഷ്യനെകളും നല്ലത് മൃഗങ്ങൾ ആണ് 💘

  • @noelkvarghese9021
    @noelkvarghese9021 3 роки тому +158

    ഇവരെ ജീവിതത്തിൽ ഒരിക്കലും വേർപിരിക്കരുത്. ❤️🙏

  • @ismaile8493
    @ismaile8493 3 роки тому +123

    ഇത്തരം പുതുമയും, അൽഭുതകരവുമായ വാർത്തകൾ പ്രേക്ഷകരിൽ എത്തിക്കുന്ന Media One ചാനലിന് അഭിനന്ദനങ്ങൾ. ഇനിയും പ്രതീക്ഷിക്കുന്നു. മിടുക്കനായ മോനെയും, കുടുംബത്തെയും പ്രശംസിക്കുന്നു. Ismail

    • @jacksparrow5412
      @jacksparrow5412 3 роки тому

      💕💕💕

    • @pikachu3099
      @pikachu3099 2 роки тому

      പുതുമ നിറയും ബ്രോ....
      കാരണം ഇന്ന് സ്നേഹം വിരളമാണ്.....
      സന്തോഷം ഇതൊക്കെ കാണുമ്പോൾ ❤️

  • @shanvideoskL10
    @shanvideoskL10 3 роки тому +113

    സങ്കതി കൊള്ളാം..
    പക്ഷെ കാള സനേഹം കൊണ്ട് തല ഇളക്കുമ്പോൾ കൊമ്പ് അടുത്തു കൂടി പോകുന്നത് കണ്ടു....
    Careful....

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +410

    *ആ കൊച്ചിൻ ഒന്നും പറ്റാണ്ടിരിക്കട്ടെ 👍👍👍👍👍👍👍*

  • @ashirafmpm2770
    @ashirafmpm2770 3 роки тому +28

    മൃഗങ്ങളും എല്ലാം നിരീക്ഷിക്കുന്നുണ്ട്.. സ്നേഹം കൊടുത്താൽ അതു തിരിച്ചു തരും.. തീർച്ച

  • @user-zj9tm6eh5b
    @user-zj9tm6eh5b 3 роки тому +178

    കൊമ്പ് കാണുമ്പോൾ പേടിയാവുന്നു. അല്ലാഹുവേ കാക്കണേ.

  • @bappuabdulla3544
    @bappuabdulla3544 3 роки тому +35

    കൊമ്പ് ചെത്തി ചെറുതാക്കുക
    മൂർച്ച കുറക്കുക എല്ലാം ചെയ്യണം

  • @speakerpp345
    @speakerpp345 3 роки тому +112

    സ്നേഹിക്കാം, കൂട്ടുകൂടാം, മനുഷ്യനേക്കാൾ സ്നേഹമുണ്ടെന്നൊക്കെ അഭിമാനം കൊള്ളാം....
    പക്ഷെ അതൊരു മൃഗമാണ്
    ശരിയും തെറ്റും തിരിച്ചറിയാത്ത ജീവി

    • @jacksparrow5412
      @jacksparrow5412 3 роки тому +3

      😍Avarkum ariyaam bro
      Manushyarekkal nannayi ❤️❤️

    • @shajiamitt7612
      @shajiamitt7612 3 роки тому +1

      മനുഷ്യനേ പോലെ തലകൊണ്ട് കാള ഫുട്ബോൾ കളിച്ചതായി കണ്ടിട്ടോ കേട്ടിട്ടോ ഇല്ല

    • @abdulrahiman9634
      @abdulrahiman9634 2 роки тому

      NO. Naalkaali. . Mrganghal.
      Changakuzhiyil.
      Chadiya.
      irukaali. Naarikalekkaalum
      . Nalla. Varaanu.
      Nghan. Kure. Valarttiyatha
      .Enre. Kutti. Kaalatthu.
      Annu. Chanalum. TV. Yum. Moabile. Um. Onnum. Undayirunnilla.
      Athepole. Tanneyaa. Poochakalum.

  • @lulu_koduvally
    @lulu_koduvally 3 роки тому +120

    എന്തൊക്കെ ആണെങ്കിലും ഒന്ന് ശ്രദ്ധിച്ചേക്കണം.
    എപ്പോഴാ ഉപദ്രവിക്കാ എന്ന് പറയാൻ പറ്റില്ല.
    ഒന്നും പറ്റാതിരിക്കട്ടെ.

    • @musafir1139
      @musafir1139 3 роки тому +21

      അതിനു അത് മനുഷ്യനല്ലല്ലോ,,, സ്നേഹം മരിച്ച ഈ കാലത്ത് ഈ നാൽക്കാലിയിൽ ഉള്ള സ്നേഹമെങ്കിലും മനുഷ്യൻ കാണിച്ചിരുന്നെങ്കിൽ?

    • @donsar.thomas8590
      @donsar.thomas8590 3 роки тому +3

      Manushyante athrem onnum sredhikkandallo...

    • @gaminglazy8538
      @gaminglazy8538 3 роки тому +1

      @@donsar.thomas8590 athu correct aa Donna sister manushara kalum snehikan mansu ullavar anu animals that's the truth

    • @deckardshawoffical
      @deckardshawoffical 3 роки тому +2

      മനുഷ്യനല്ല

    • @pushpaharidas5773
      @pushpaharidas5773 3 роки тому

      Kombil oru cap ittu kodukkuuu. Pedi aavunu😍😍😍😍

  • @haniyainsana1874
    @haniyainsana1874 3 роки тому +10

    എനിയ്ക്കും 2 വയസായ മോളുണ്ട്. പക്ഷെ നമ്മുടെ മക്കളെ ഇത്രയും വലിയ മൃഗങ്ങളുടെ അടുത്ത് വിടരുത്. കുഞ്ഞുങ്ങൾക്ക് ഒന്നും അറിയില്ല. ബുദ്ധി ഉറയ്ക്കാത്ത പ്രായമാണ്. so his family very Care ful

    • @ashwinsa10a80
      @ashwinsa10a80 2 роки тому

      പക്ഷേ അത് ശരിയാണ് കുഞ്ഞിന് ഒന്നും അറിഞ്ഞുകൂടാ എന്നാൽ മൃഗത്തിന് എല്ലാം അറിയാം 🙏

  • @nallakalam2000
    @nallakalam2000 3 роки тому +7

    അവർ എന്നും നല്ല കൂട്ടുകാരെ ഇരിക്കട്ടെ അതിനെ കൊല്ലരുത്

  • @ratheeshkumar1282
    @ratheeshkumar1282 3 роки тому +14

    കാളയെ വേറെ വാങ്ങാൻ കിട്ടും കുഞ്ഞിനെ അങ്ങനെ കിട്ടില്ല,ദൈവം കാക്കട്ടെ

  • @mm-fp5cb
    @mm-fp5cb 3 роки тому +287

    അതിന്റെ കൊമ്പു് മുഖത്ത് തട്ടാതിരിക്കാൻ നമുക്ക് പ്രാർതിക്കാം -

    • @underworld2858
      @underworld2858 3 роки тому +7

      നമ്മൾ ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തു പ്രാർത്ഥന നടത്തിയിട്ടു കാര്യമുണ്ടോ........

    • @Historic-glimpses
      @Historic-glimpses 3 роки тому +3

      True

    • @fadhilz963
      @fadhilz963 3 роки тому +7

      🤣 ഏയ്യ് ഇല്ല മനുഷ്യമാരെ പോലെ അല്ല മൃഗങ്ങൾ... 😍 അങ്ട് സ്നേഹിക്കണേ പോലെ inghtt😁 തരും

    • @jacksparrow5412
      @jacksparrow5412 3 роки тому +1

      @@fadhilz963 👍🔥👍

    • @satheeshkumar2243
      @satheeshkumar2243 3 роки тому

      Yessssssss,,,,,AA kochu kalayude purathu irunnappol kaala kombbu ittu aatti

  • @ajuajmal1.1m46
    @ajuajmal1.1m46 3 роки тому +27

    ഇത് പോലെയുള്ള കളിപ്പാട്ടം
    നമുക്കൊക്കെ സ്വപ്‍നങ്ങളിൽ മാത്രം
    😄😄

  • @abdurazak2920
    @abdurazak2920 3 роки тому +9

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @vlognilgiri7869
    @vlognilgiri7869 3 роки тому +14

    എല്ലാം ശരിയാണ്... രണ്ട് കൊമ്പ് അതീവ ജാകൃത

  • @bijukoileriyan7187
    @bijukoileriyan7187 3 роки тому +8

    ഇങ്ങനെയെല്ലം കാണുമ്പോ ...എല്ലാ അമ്മമാർക്കും വയറ്റ്ന്ന് കാളും .

  • @ummerummer9324
    @ummerummer9324 3 роки тому +11

    മാഷാ അല്ലാഹ്
    ഇത് കണ്ട് മറ്റുള്ളവർ അനുഗരിക്കരു
    ത്. ഒരു പക്ഷെ എന്തെങ്കിലും സംഭവി
    ചാൽ ജനങ്ങൾ വേറെയായിരിക്കും
    പറയുക. ഒരു പരിക്കും ഏൽക്കാതെ
    പടച്ചവൻ കാത്തു കൊള്ളട്ടെ.

  • @rashikc96
    @rashikc96 3 роки тому +3

    May God protect that kid

  • @yesk2318
    @yesk2318 3 роки тому +1

    Good message towards the end. You 👍

  • @Abdussalam-gl4pv
    @Abdussalam-gl4pv 2 роки тому +1

    രക്ഷിതാക്കൾ കൂടെ ഉണ്ട് അത് നല്ലതാണ്
    ഇങ്ങനെയുള്ള പാവം മൂരിക പലയിടത്തും ഉണ്ട്

  • @muhammadalimm8545
    @muhammadalimm8545 3 роки тому +2

    ഒക്കെ ശരി തന്നെ അടുത്ത ദിവസം മലപ്പുറം ജില്ലയിൽ തന്നെയാണ് ഒരു കുഞ്ഞ് ചാണക കുഴിയിൽ വീണ് മരിച്ചത്

  • @haishareenechikkadannehhik3427
    @haishareenechikkadannehhik3427 3 роки тому +55

    ഇതുപോലെയുള്ള വീഡിയോസുകൾ എല്ലാം വിട്ടു നിങ്ങളുടെ കന്നുകാലികൾക്കും കുഞ്ഞിനും കണ്ണേറ് തട്ടാതിരിക്കാൻ വളരെയധികം ശ്രദ്ധിച്ചു നിൽക്കുക എന്നതാണ് എന്റെ അഭിപ്രായം കാരണം പല ആളുകളുടെയും നാവുകളും കണ്ണുകളും ഏതു സമയത്ത് എങ്ങോട്ട് ചലിക്കും എന്ന് ഒരിക്കലും പറയാൻ പറ്റുകയില്ല

  • @Jimbru577
    @Jimbru577 3 роки тому +1

    അടിപൊളി news നല്ല അവതരണം 😍👌

  • @abhimanyus8725
    @abhimanyus8725 3 роки тому +1

    NICE kolaam😍😊👍
    ALSO be careful

  • @abdullapv855
    @abdullapv855 3 роки тому +2

    നല്ലതും തന്നെ komb thattathe shradhinamennu abhyarthikkunnu, . 2 kombum cherth U, "shepil ഒരു ഒരു PVC പൈപ് vech komb cover ചെയ്യുക ennathanu രക്ഷ.

  • @rasheedpalliyalil9626
    @rasheedpalliyalil9626 3 роки тому +1

    Masha Allah

  • @musthafamusthafa1178
    @musthafamusthafa1178 3 роки тому +6

    മോനെ 🙏🙏🙏🙏

  • @user-ek9bm9xd2v
    @user-ek9bm9xd2v 3 роки тому +1

    Achoda so sweet

  • @shah....9579
    @shah....9579 3 роки тому

    Super....enik ettavum ishtam ivarude language slang anu

  • @abdulsalam-rh5uf
    @abdulsalam-rh5uf 3 роки тому +5

    samayathu aaharam koduthal mathi oru kuzhappavum undavilla

  • @Bcdf-ei9el
    @Bcdf-ei9el 3 роки тому

    Cute! Please do not separate them at all!

  • @rafeequrafeequerafeeque9294
    @rafeequrafeequerafeeque9294 3 роки тому +3

    ഒരു ദിവസം ഒന്നായിട്ട് ഉമ്മ വെക്കും അപ്പൊ ഒന്ന് കൂടെ റിപ്പോർട്ട് ചെയ്യണം കുറച്ചു നാളുകൾക്ക് മുൻപ് വാർത്തകളിൽ നിറഞ്ഞു നിന്ന ഒരു അമ്മ ഉണ്ട് അറിയാമായിരിക്കും അവരെ കണ്ടില്ലേൽ ആന ഉറങ്ങില്ല ഭക്ഷണം കഴിക്കില്ല ആ അമ്മയെ ദൂരെ നിന്നും കണ്ടാൽ ആനയുടെ ചിഹ്നം വിളി ഓർമ ഉണ്ടാവും എല്ലാവര്ക്കും അവരുടെ സ്നേഹം ഒരു ദിവസം ആന അങ്ങോട്ട് ചുരുട്ടി എടുത്ത് നിലത്ത് അടിച്ചു ചെമ്മന്തി ആക്കി കൊന്നു ഒന്നും സംഭവിക്കാതെ നിക്കട്ടെ എന്ന് പ്രതിക്കുന്നു വീട്ടിൽ ഉള്ള മണ്ടനമ്മാരായ തള്ളക്കും തന്തക്കും ആശംസകൾ

  • @r.a6887
    @r.a6887 3 роки тому +2

    റെങ്കൊക്കെ നല്ലത്😁 പക്ഷെ എന്തെങ്കിലും സംഭവിച്ചിട്ട് കാളയെ കുറ്റംപറഞ്ഞിട്ട് കാര്യമുണ്ടാവില്ല

  • @sobhanaramachandran9965
    @sobhanaramachandran9965 3 роки тому +3

    But sukshikanam. Theekaliyanu,🙏

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому

    Parents Please listen ok
    &
    Cuteeeeeeeeeeeeeee monuuuuuuu
    God bless you monuuuuuuu

  • @smartplusinternational9858
    @smartplusinternational9858 3 роки тому +1

    Great fully

  • @SN-su4kl
    @SN-su4kl 3 роки тому

    Adutha perunnalinu valarthuvano??

  • @rajakrishnanr3039
    @rajakrishnanr3039 3 роки тому

    Great attachment

  • @SANTHOSHKUMAR-kc9ol
    @SANTHOSHKUMAR-kc9ol 3 роки тому

    Swabhaavam kodukkunnathil daivathinu thettipooyo?mrugam thannayanu best nanniyundaakum,

  • @sun73226
    @sun73226 3 роки тому +1

    ഇപ്രകാരം പരിചരിക്കുകയും സ്‌നേഹിക്കുകയും ചെയ്യേണ്ടുന്ന മനുഷ്യർ തന്നെയാണ് ഈ പാവം മൃഗങ്ങളെ കൊന്നുതിന്നുന്നതും നമുക്ക് നമ്മുടെ ജീവൻ എത്രത്തോളം വിലപ്പെട്ടതാണോ അവയ്ക്കും അത്രത്തോളം വിലപ്പെട്ടതാണ്.

    • @joicyjoseph5651
      @joicyjoseph5651 3 роки тому

      നിങ്ങൾ സസ്യഭുക്കാണോ?

  • @siya4858
    @siya4858 3 роки тому

    Masha allah

  • @ashrafbm5808
    @ashrafbm5808 3 роки тому +1

    ماشاء الله 😍😘

  • @sanjunlmbr4577
    @sanjunlmbr4577 3 роки тому

    ഇത് അപകടമാണ്

  • @ABDULRASHEED-ke6pw
    @ABDULRASHEED-ke6pw 3 роки тому +2

    MashaAllah ThabarakkaAllah

  • @onceuponatimeinkerala2826
    @onceuponatimeinkerala2826 3 роки тому

    Nalla clean thozhuth

  • @mtxjack
    @mtxjack 3 роки тому

    Tata red shall ettu kondu pooyal nallatha kallakku red bhayngra ishtam annu ..pinna athu nallathu pole senhikkum

  • @savetalibanbismayam7291
    @savetalibanbismayam7291 3 роки тому

    Very Good...

  • @arifjasmin876
    @arifjasmin876 3 роки тому

    Rahish Rasheed.. Super b

  • @jijinksasi1404
    @jijinksasi1404 3 роки тому

    Good ❤️ work 👌❤️ media one ❤️

  • @shibu4331
    @shibu4331 3 роки тому

    അടിപൊളി ...

  • @priyankaa4288
    @priyankaa4288 2 роки тому

    Manushanekkal enthu kondum believe cheyyam 👍👍👍👍........ ❤️

  • @marvel327
    @marvel327 3 роки тому

    Great

  • @Adil-gf1ke
    @Adil-gf1ke 3 роки тому

    Good ❤️ work 👌❤️ Media one ❤️

  • @Prasannakumar-is9ep
    @Prasannakumar-is9ep 3 роки тому

    super

  • @milanbabu4346
    @milanbabu4346 3 роки тому +1

    മോനു ട്ടാ- സൂപ്പർ

  • @underworld2858
    @underworld2858 3 роки тому +20

    ആ കുട്ടിയും. കാളയും ഏകദേശം ബുദ്ധിയുടെകാര്യത്തിൽഒരേപോലെ തന്നെയായിരിക്കും..... അതുകൊണ്ട്..... കാക്കാ ഇതൊരിക്കലും ശരിയല്ല....

  • @inchikaattilvaasu7401
    @inchikaattilvaasu7401 3 роки тому

    നല്ല മോൻ

  • @the_sea_bird6019
    @the_sea_bird6019 3 роки тому

    And some people says a category human do not like “cow”?? Show them this 👍🏻

  • @VIBINVINAYAK
    @VIBINVINAYAK 3 роки тому +3

    ❤❤

  • @girijagirija5603
    @girijagirija5603 3 роки тому +1

    Bhoomiyil manushyarekal sneaham mrugangalodu annu

  • @rainbowrainbow4588
    @rainbowrainbow4588 3 роки тому

    Super super kutty.

  • @theskillsof6385
    @theskillsof6385 3 роки тому

    Kunjungalode eppozhum Mrugangalum ishtanu

  • @bsbupradosh7976
    @bsbupradosh7976 3 роки тому

    Eni ethine valarthumo kollumo erachiku kodukumenkil ethu vendayirunnu

  • @shymak2395
    @shymak2395 3 роки тому +1

    നന്ദി ഇല്ലാത്ത ചില മനുഷ്യ കുട്ടികൾ ഉണ്ട് ഉളുപ്പില്ലാത്ത രണ്ട് താടാക

  • @hellcat8459
    @hellcat8459 2 роки тому

    Aaa kalayea kond vannappam kaannan ayyirunn yendh preshanam Karan ayyirunonnow. Chekkan valach yeduth

  • @dreamlifekavyashonak6463
    @dreamlifekavyashonak6463 3 роки тому

    Super

  • @josminejoseph777
    @josminejoseph777 2 роки тому

    സ്നേഹമാണ്....പക്ഷെ ഒരുപാട് ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു.......

  • @kichu777ff3
    @kichu777ff3 3 роки тому +1

    Njana aaa kala nalla sneham

  • @Alikutty-bl9cm
    @Alikutty-bl9cm 3 роки тому +1

    Snahamkoduthalekittu. Exsaland✈️✈️✈️✈️

  • @king-tl3np
    @king-tl3np 3 роки тому +1

    ചെറുതായിട്ടൊന്ന് കുടഞ്ഞ മതി കാള കാളക്കും കുട്ടിക്കും ബുദ്ധിയില്ല but കുട്ടിയെ അതിന്റെ അടുത്തേക്ക് വിടുന്നവർ ശൂക്ഷിക്കണം കൊമ്പെങ്ങാനും തട്ടിയാൽ പറഞ്ഞിട്ട് കാര്യമില്ല

  • @kunhalikuttynk6726
    @kunhalikuttynk6726 3 роки тому

    ആമീൻ

  • @latheeflathee5234
    @latheeflathee5234 3 роки тому +1

    👍👍

  • @midhunt7570
    @midhunt7570 3 роки тому

    Kunshuuu powli 👌👌👌

  • @samadkk6382
    @samadkk6382 3 роки тому +3

    മൂക് കയർ ഒഴിവാക്കാമായിരുന്നു നല്ല വേദന എടുക്കും പാവങ്ങൾ നല്ല കൂട്ടുകെട്ടു ❤️❤️❤️😍😍😍😘😘😘😘

  • @bilaljaffer7177
    @bilaljaffer7177 2 роки тому

    Cute

  • @unaismaniyoor6122
    @unaismaniyoor6122 3 роки тому +1

    വയസ്സിൽ ഒരു മാറ്റം ഉണ്ടോ എന്ന് സംശയം 5 വയസ് ഉണ്ടാകില്ലേ കുട്ടിക് എന്തായാലും കലക്കി

  • @user-co1dv1kw4u
    @user-co1dv1kw4u 3 роки тому

    ശബ്ദിക്കുന്ന കലപ്പ ഓർമ്മ വരുന്നു

  • @Surumimanaf547
    @Surumimanaf547 3 роки тому +4

    കൊള്ളാം മോനേ നിൻറെ ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു

  • @RAVAN-sv3yk
    @RAVAN-sv3yk 3 роки тому

    മനുഷ്യനെ വെട്ടിക്കൊല്ലാൻ പഠിപ്പിക്കുമ്മാവരുടെ മൃഗ സ്നേഹം. കൊള്ളാം പ്രകൃതിയുടെ വികൃതി 🤔🤔🤔🤔🤔

  • @salmanvlog96
    @salmanvlog96 3 роки тому

    Understand animals ..children

  • @ballukiran
    @ballukiran 3 роки тому

    Mook kayaru edathe pashu / kaala valarthan sadhyam alle?

    • @kunshuvlog6938
      @kunshuvlog6938 3 роки тому

      Sadhyamaanallo

    • @ballukiran
      @ballukiran 3 роки тому

      @@kunshuvlog6938 pinne enthina mooku kayaru edunathu. The process can be so painful.

  • @parvathy.parothy
    @parvathy.parothy 3 роки тому +1

    ❤❤❤

  • @nezanima5004
    @nezanima5004 3 роки тому +30

    കാളയെ കൺടാൽ ഒാടു൬ ഞാ൯😳😳

  • @radhikasunil9280
    @radhikasunil9280 3 роки тому

    nandhikeshan

  • @pranav-x286
    @pranav-x286 3 роки тому +1

  • @shajiamitt7612
    @shajiamitt7612 3 роки тому

    ഒടുക്കം കാളക്കറി കൂട്ടീട്ട് കാലം കൊറേ ആയീന്ന് പറേല്ലേ ൻറ റബ്ബേ ..

  • @zepto16915
    @zepto16915 3 роки тому

    It’s Dangerous

  • @salamthrissur9285
    @salamthrissur9285 3 роки тому

    Kaala Achanalle sneham kaanum

  • @sree_thu_lip7642
    @sree_thu_lip7642 3 роки тому

    Aywaaa.

  • @pikachu3099
    @pikachu3099 2 роки тому

    Love animals than humans.... At least they have more common sense nowadays 🤌🏻....

  • @altroyvlogz5703
    @altroyvlogz5703 2 роки тому

    സുഷിക്കണം

  • @boxmediacreations8618
    @boxmediacreations8618 3 роки тому

    The behaviour of the animal is unpredictable. No imitation pls

  • @jameelamuhammedali7696
    @jameelamuhammedali7696 3 роки тому

    ആ കാളയുടെ കൊമ്പ് കെച്ച് ന്റെ ദേഹത്ത് കൊള്ളുമോ

  • @gopikaa.v3644
    @gopikaa.v3644 2 роки тому +1

    😍😍

  • @njan3721
    @njan3721 3 роки тому

    എനിക്കും ഉണ്ട് ഒന്ന്

  • @santhoshmadhu9442
    @santhoshmadhu9442 3 роки тому

    തക്കുടുവെ ശ്രദ്ധിക്കണേ. മനുഷ്യനേലും സ്നേഹിക്കാൻ നല്ലത് പക്ഷി മൃകാഥികൾ ആണ്