How Narcissists Gain Influence and Control in Relationships | Narcissistic Manipulation

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 47

  • @manikandankandan5034
    @manikandankandan5034 Місяць тому +12

    ആത്മഹത്യ ഭീഷണി, നമ്മൾ ഒഴിവാക്കിയാലും ഫോൺ ചെയ്യുക, അതിനു പറ്റിയില്ലെങ്കിൽ ബന്ധുക്കളെ, സുഹൃത്തുക്കളെ നമ്മുടെ അടുത്തേക് അയക്കു്ക, പെട്ടെന്ന് തന്നെ വേറെ റിലേഷൻ ഏർപെടുക പിന്നെ അവർ സ്വയം ഇര വാദം പറയുക, ഓർമയെ ഇല്ലെന്നു പറയുക,നമ്മുടെ നല്ല ബന്ധങ്ങളെ സംശയത്തിൽ ആക്കുക, ഇവർ നന്നാവും എന്ന് പ്രതീക്ഷിക്കരുത് കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ അവർ പിന്നെയും പഴയത് പോലെ ആവും, ഭൂരിപക്ഷം ആളുകളും npd എന്തെന്ന് അറിയില്ല, നല്ല സന്ദേശം,❤❤❤

  • @vishaloc8092
    @vishaloc8092 26 днів тому +13

    ഇവർക്ക് ഈ സ്വഭാവം parents il ( may be authoritarian parents) നിന്നോ അവരെ വളർത്തിയവരിൽ നിന്നോ കിട്ടുന്നു...കൂടാതെ സമൂഹത്തിലെ കുറച്ചു ചേരുവകളും കൂടി ചേരുമ്പോൾ പൂർണമായി
    1) അവർ എപ്പോഴും സ്വന്തം നേട്ടങ്ങളെ കുറിച്ച് മാത്രം സംസാരിച്ചു കൊണ്ടിരിക്കും
    📌 അമിതമായ സ്വയം സ്നേഹം അമിതമായ സ്വയം ബഹുമാനം. അത്കൊണ്ട് എപ്പൊഴും ഞാൻ എന്ന വിചാരം മാത്രമേ ഉണ്ടാവൂ... ഞാൻ കാരണമാണ് ഇതൊക്കെ ഉണ്ടായത് എൻ്റെ അധ്വാനം കൊണ്ടാണ് നീ എല്ലാം നേടിയത്, അവരുടെ സ്വഭാവ സവിശേഷതകൾ എപ്പൊഴും എടുത്തു പറഞ്ഞു കൊണ്ടിരിക്കും
    2) മറ്റുള്ളവരെ manipulate ചെയ്യാൻ ലോകത്ത് ആർക്കും ഇല്ലാത്ത സാമർത്ഥ്യം
    ഇവരെ psychologist നെ കാണിക്കാൻ കൊണ്ടുപോയാൽ അവരെ വരെ പറഞ്ഞു സ്വന്തം വരുതിയിൽ ആക്കാൻ ഉള്ള അ ത്രയും സാമർത്ഥ്യം
    3) സ്വന്തം കാര്യം നേടാൻ വേണ്ടി മറ്റുള്ളവരെ എത് വിധേനയും ഉപയോഗിക്കുക
    📌 Empathy ഇല്ല. അത്കൊണ്ട് സ്വന്തം കാര്യം നേടാൻ ഏത് അറ്റം വരെയും അവർ പോവും അവിടെ മക്കൾ ആണോ ഭാര്യ ആണോ എന്ന പരിഗണന ഒന്നും ഉണ്ടാവില്ല..... എനിക്ക് എൻ്റെ കാര്യം കൃത്യ സമയത്ത് നടക്കണം...
    4) വിമർശനം ഒരിക്കലും സ്വീകരിക്കില്ല
    📌 വിമർശിക്കാനോ ഇവരോട് തർകിക്കാ നോ പോയാൽ തീർന്നു കാര്യം.... എല്ലാം കഴിഞ്ഞാൽ അവസാനം നമ്മളാണ് തെറ്റ് ചെയ്തത് എന്ന് നമ്മളെ വിശ്വസിപ്പിക്കാൻ മാത്രമുള്ള കഴിവും വാക്ചാതുരിയും ഉണ്ടാവും ഇവർക്ക്.
    5) ഈഗോയുടെ അങ്ങേ അറ്റം
    📌 ഇവരുടെ ഈഗോ പാൽപ്പാട പോലെ വളരെ നേർത്ത ഒന്നാണ്. ഒന്നും അങ്ങോട്ട് പറയാൻ പറ്റില്ല എല്ലാം ഇങ്ങോട്ട് കെട്ടോണം ( like a radio )
    6) സ്വന്തം തെറ്റുകൾ പോലും മറ്റുള്ളവരുടെ മേലെ ചാർത്താനുള്ള അപാരമായ കഴിവ്
    📌 ഒരു കാരണവും ഇല്ലാതെ, ചിലപ്പോൾ അവരുടെ സ്വന്തം തെറ്റിന് പോലും കൂടെ ഉള്ളവരെ വഴക്ക് പറയും ഉപദ്രവിക്കും
    7) ഇവർക്ക് empathy ഒരിക്കലും ഉണ്ടാവില്ല
    മറ്റുള്ളവരുടെ കണ്ണിലൂടെ കാണുക അവരുടെ വികാരങ്ങൾ മനസ്സിലാക്കുക എന്നത് ഇവർക്ക് എന്നും ഒരു വിദൂര സ്വപ്നം മാത്രം ആണ്
    8) പുറമെ ഉള്ള പെരുമാറ്റം കണ്ട് ഇവരെ മനസ്സിലാക്കാ ൻ പറ്റില്ല
    പുറമെ പൊതുവേ നല്ല വ്യക്തിത്വം കാണിക്കുന്നവർ ആയിരിക്കും ഇവർ എന്നാല് കൂടെ നിൽക്കുനവരോട് ചോദിച്ചാൽ മാത്രമേ ശരിക്കും മനസ്സിലാവൂ അവർ എങ്ങനെയാണ് എന്ന്.... Praise in public, criticism in private.
    9) സ്വയം ബോധം ഉണ്ടാവില്ല
    അവർ സംസാരിക്കുന്ന/ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അവർക്ക് ബോധം ഉണ്ടാവില്ല... അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്നും അവർക്ക് മനസ്സിലാവില്ല കാരണം empathy എന്ന കാര്യം അവരുടെ തലച്ചോറിൽ പ്രവർത്തിക്കുന്നില്ല
    10) സ്വയം ഒരു മാറ്റത്തിന് ഒരിക്കലും തയ്യാറാവില്ല
    വേണമെങ്കിൽ നിനക്ക് മാറാം എന്നാലും ഞാൻ എൻ്റെ തീരുമാനത്തിൽ നിന്നും ഒരിക്കലും മാറില്ല.... അവർ ഏതെങ്കിലും തരത്തിൽ മാറണമെങ്കിൽ അത് അവരുടെ ജീവൻ്റെ നിലനില്പിൻ്റെ ബാധിക്കുന്ന കാര്യം ആയിരിക്കണം
    10) ഇവരുടെ കൂടെ ഉള്ളവർക്ക് ഇവരെ തിരിച്ചറിയാൻ പൊതുവേ വൈകിയേ പറ്റുള്ളൂ.. അപ്പോഴേക്കും ലൈഫ് പകുതിയും കഴിഞ്ഞു കാണും. ശാരീരികമായ ഉപദ്രവം ആണെങ്കിൽ പെട്ടെന്ന് മനസ്സിലാവും പക്ഷേ മാനസികമായ ഉപദ്രവം ആണെങ്കിൽ വളരെക്കാലം കഴിയേണ്ടിവരും.
    11) കൂടെ ഉള്ളവരെ ഇവർ എപ്പൊഴും ഒരു അടിമ ആക്കി വയ്ക്കാൻ താല്പര്യപ്പെടുന്നു.... ഇവരെ കടന്നു വച്ച് വേറൊരാൾ ഒന്നും ചെയ്യുന്നത് ഇവർക്ക് ഇഷ്ടം അല്ല/ ചെയ്യാൻ സമ്മതിക്കില്ല
    12) ഇവർ മരിച്ചാലും ഇവരുടെ ചെയ്തികളുടെ ഫലങ്ങൾ നില നിൽക്കും. കാരണം ഇവരുടെ കൂടെ ജീവിച്ചവരുടെ ഉള്ളിൽ ഇവരുടെ സ്വഭാവം കടന്നു കയറാൻ സാധ്യത വളരെ കൂടുതലാണ്. കൂടെ ഉള്ളവർക്ക് ആത്മ വിശ്വാസം, തീരുമാനം എടുക്കാനുള്ള കഴിവ്, സ്വയം ബഹുമാനം എന്നിവ തീരെ ഉണ്ടാവില്ല. എപ്പൊഴും കുറ്റബോധം, ടെൻഷൻ എന്നിവ ഇവരെ വേ ട്ടയാടിക്കൊണ്ടിരിക്കും കാരണം അവർ എന്നും പഴി കേട്ടുകൊണ്ടിരുന്നു സ്വന്തം തെറ്റിന് പോലും അല്ലാതെ (affects their subconscious thinking)
    Remedies 👇
    ഒന്നുകിൽ ഇവരക്ക് ചികിത്സ നൽകുക അല്ലെങ്കിൽ ഇവരുടെ കൂടെ ഉള്ളവർ എത്രയും പെട്ടെന്ന് വളരെ ദൂരെ മാറി താമസിക്കുക.
    ഇവരുടെ കൂടെ ജീവിക്കുക എന്നത് വളരെ ദുഷ്കരമാണ്.... നമ്മുടെ ആത്മാവിൻ്റെ ജീവനോടെ വലിചു പറിചു കൊണ്ടപോകുന്നപോലെ തോന്നും.

    • @zaaraalbatul4529
      @zaaraalbatul4529 21 день тому +3

      💯💯💯

    • @nasworld9768
      @nasworld9768 20 днів тому +1

      👍

    • @jyothyprasoon
      @jyothyprasoon 15 годин тому

      @@vishaloc8092 താങ്കൾ ഇതിന്റെ victim ആണോ...കാരണം അനുഭവമുള്ളവർക്കേ ഇത്ര കൃത്യമായി ഇതിനെപ്പെട്ടി സംസാരിക്കാനും മനസിലാക്കാനും സാധിക്കു... എന്റെ ഭർത്താവിന്റെ npd കാരണം തകർന്നുപോയവളാ ഞാൻ.
      ഈ പറഞ്ഞതെല്ലാം അദ്ദേഹത്തിൽ നിന്നും അനുഭവിച്ചു ഞാൻ
      അതിനേക്കാൾ terror ആണ് പുള്ളിയുടെ അപ്പനും അമ്മയും 😂അദ്ദേഹത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ അദ്ദേഹത്തിന്റെ അമ്മ അപ്പൊ എന്നെ കുറ്റപ്പെടുത്തും.അദ്ദേഹത്തിന്റെ അമ്മ ഒറ്റൊരുത്തിയുടെ സ്വഭാവം കാരണമാണ് ഇദ്ദേഹത്തിന് ചെറുപ്പത്തിലെ trauma വന്നതും npd developed ആയതും.ഒരിക്കൽപ്പോലും അമ്മ ഇയാളെ നല്ലവണ്ണം നോക്കിയിട്ടുണ്ടായിരുന്നില്ല.പക്ഷെ ഞങ്ങളുടെ വിവാഹശേഷം അദ്ദേഹം എനിക്ക് attention തന്നാൽ പിന്നെ അമ്മക്ക് സ്വസ്ഥത പോകും.ആ സ്ത്രീ over careing acting ആണ് ഇപ്പൊ മകനോട്.ഞങ്ങൾ ഒരുമിച്ച് പുറത്തുപോകാൻ തുടങ്ങുമ്പോ അപ്പൊ അത് എന്തേലും കാരണമുണ്ടാക്കി മുടക്കും,eg: തലവേദന നടുവ്‌വേദന,മനപ്രയാസം....അങ്ങനെ ഓരോന്നും പറഞ്ഞു മുടക്കും.
      ഒരുമിച്ച് കിടക്കാൻ പോലും സമ്മതിക്കില്ല അപ്പൊ വന്ന് വാതില് മുട്ടും.ഇല്ലേൽ എനിക്ക് അടുക്കള പണി നിർത്താതെ തന്നോണ്ടിരിക്കും.
      7 വർഷം സ്നേഹിച്ചു കല്യാണം കഴിച്ചതാ..കല്യാണം കഴിഞ്ഞു 3 മാസം തികഞ്ഞിട്ടില്ല,ഇപ്പൊ divorce notice അയച്ചു എനിക്ക്...
      കാരണം,അവരുടെ അമ്മ പണ്ട് നാടറിയപ്പെടുന്ന proustitute ആയിരുന്നു എന്ന സത്യം ഞാൻ മനസിലാക്കി എന്ന ഒറ്റ കാരണത്തിൽ....
      avarude familu narcissism at itz peak aanu. അവരുടെ സത്യങ്ങൾ ആരും അറിയരുത് അരയരുത് ചൂണ്ടിക്കാണിക്കുകയുമരുത്...അറിഞ്ഞാൽ ഒരു നിമിഷം കൊണ്ട് നമ്മളെ മാനസികാരോഗി ആക്കും,നമ്മളുടെ തലയിൽ ഫുൾ കുറ്റം കൊണ്ടിടും

  • @NusaibaSuneer-gx7gy
    @NusaibaSuneer-gx7gy Місяць тому +10

    ഇങ്ങനെയുള്ളവർ നമ്മുടെ ചുറ്റിലുമുണ്ട്. നമ്മൾ അങ്ങനെയാകാതിരിക്കാൻ ശ്രമിക്കുക.

  • @sangeethakr2946
    @sangeethakr2946 Місяць тому +11

    ivareyokke enthu cheyyanam...mam nan oru victim ane..

  • @bineeshkk353
    @bineeshkk353 Місяць тому +17

    നിങ്ങൾ പറയുന്നതിന് അപ്പറുമാണ് ,npd യുടെ സർക്കിൾ എത്തിയാൽ,അവിടുന്ന് അനുഭാവികെകണ്ടി വരും,ഇല്ലെകിൽ വിഷലിസേഷൻ ചെയ്തിട്ട് ബ്ലോക്ക്‌ ചെയ്യാൻ അറിയണം,ഇവരുടെ അടുത്ത് പെടുന്ന സാദാരണ വ്യക്തികൾക്കു മനസിലാക്കാൻ വളരെ പ്രയാസമാണ്, മനസിലാകുമ്പോഷോക്കും അവുറുടെ അടിമയായിട്ടുവും,പിന്നെ വിട്ട് പോകാൻ വളരെ പ്രേയാസമാണ്.ഗോഡ് ൽ വിശ്വസിക്കുക.deep യായിട്ട്.

    • @Nelvindaniel-yc3bm
      @Nelvindaniel-yc3bm Місяць тому +2

      Tht kind of personality is really dangerous.thy hv flight of ideas n very manipulativ..only the persons who live wth them will b the victims ..outsiders may not recognise NPD

    • @user-lv9nx4bx4m
      @user-lv9nx4bx4m Місяць тому

      ശരിയാ മോനെ 🎉

  • @mohamedrashid7043
    @mohamedrashid7043 8 днів тому

    Correct👍

  • @AnnieCherian-oh5sc
    @AnnieCherian-oh5sc Місяць тому +2

    I marriage 33 yrs my ex is Narcissists hes blame and more ego and manupulstes blameshed and hes outside nice person

  • @mridulam4544
    @mridulam4544 22 дні тому

    Kudos to your lucid explanations in two videos, Ma'am. A doubt, please. Is pathological lying or mythomania related to NPD?🤔

  • @user-ws4jm5rk8z
    @user-ws4jm5rk8z Місяць тому

    നന്ദി 🌹🌹🌹

  • @hareendranathg.s3238
    @hareendranathg.s3238 Місяць тому

    Good and informative, thanks

  • @user-im2go5hr5s
    @user-im2go5hr5s Місяць тому +1

    Correct ലക്ഷണങ്ങൾ ഉള്ളയാളുടെ കീഴിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് ഞാൻ😢. എന്നെ ഇത് Phyisically (inflamation ഉണ്ടാവുന്നു ) and mentally (Depression)

  • @Shihab-s8c
    @Shihab-s8c 25 днів тому

    Thank u for information mam

  • @nicy6236
    @nicy6236 Місяць тому +3

    Engne rakshapedum evaril ninn, pettupoyi

    • @askarsafeer240
      @askarsafeer240 Місяць тому +1

      Emotional aavate karyangal logical aayitt Kaikaryam enn vechal ith Sheri ith tett yes no ennokke emotional aayal nammale vattam chuttikkum. Pand adiyil ninn rekshappedan vendi kallam parann parann avar tanne valiya oru nuna aayi Mari. Avarude preshnangale uttaravaditvattode turann parayukayum ath dairyattode neridukayum cheytale avar normal aavoolu. Maran tayyarallenkil avail ninn akalukayum nammale jeevitavumayi munnot povukayum cheyyanam. Oru support system valare atyavashyaman ottapedatirikkan pakshe avar atariyaruth arinjal avidem kuttitirpp undakkum

  • @drsoniaraju227
    @drsoniaraju227 Місяць тому +1

    They play with our brains

  • @unnikrishnanape8384
    @unnikrishnanape8384 Місяць тому

    Tnku

  • @Surabhik-q9r
    @Surabhik-q9r Місяць тому

    Hi doctor enik penkutikhalodan ishtam ishtam enn vechal love of attraction idakalath njanonn maati chindhichu noki oru normal marriage but athonnum nadanniĺa veetukarude nirbandhathin vazhagiyanuketo ennal ippo ente ishtathin pinnale ulla anweshanathilan njan same sexinod attraction thonnunnath thettano

  • @Kavitha-n1w
    @Kavitha-n1w 15 днів тому

    How to escape from that person?

  • @kumarts2424
    @kumarts2424 2 дні тому

    അൽപ്പം ഇംഗ്ലീഷ് കുത്തിനിറക്കാതെ സാധാരണക്കാർക്കും മനസിലാകുന്ന മലയാളത്തിൽ വീഡിയോ ചെയ്യുവാൻ ശ്രമിച്ചാൽ, സാധാരണകാരികളായ സ്ത്രികൾക്കും വലിയ ഉപകാരമാകുന്നു
    ..

  • @user-zn9nm4md7i
    @user-zn9nm4md7i Місяць тому

    Anik jooli tharaa averk jhan jooli kodukkam 10hour pray and keikoodd aduth mannu kilakka paadath koodigal irakki jabam thudagiyal um 24 hour sadhaa samayam pagal. And night oder jn vargam anik karmam cheyyounnu frm vasheegaranam anne nokunnu. Bargavi Amma goohrem 4 vedham madhaa goothrem

  • @shahiraummer5854
    @shahiraummer5854 23 дні тому

    ഞാനും വിക്ടിം ആണ്

  • @cooperchanel
    @cooperchanel 22 дні тому

    Was stuck in marriage with narcissist for 5 years .Now happily getting divorced..😂

  • @ValsammaJoseph-y6k
    @ValsammaJoseph-y6k 5 днів тому

    പരിഹാരം ഇല്ല maduthu😢

  • @sreejag5272
    @sreejag5272 26 днів тому

    👍👍👍

  • @sreechannel5369
    @sreechannel5369 Місяць тому +1

    Inganeullavarodu engane perumaranam, engane boundary vaykkanam

  • @chandreshkumar9787
    @chandreshkumar9787 Місяць тому +1

    Covert narcissism highly dangerous

  • @nou114
    @nou114 8 днів тому

    Enghane narcisist aakum

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 Місяць тому

    👍👍👍👍

  • @user-yv4br3jx1x
    @user-yv4br3jx1x Місяць тому +4

    അവരെ എങ്ങിനെ അധിൽ നിന്നും രക്ഷ്പ്പെടുത്തും ഞാനൊരു വിക്ടിമാണ് പക്ഷെ അവരെ എനിക്ക് രക്ഷപ്പെടുത്തന്നം പ്ലീസ് പറഞ്ഞു തരുമോ

    • @sangeethakr2946
      @sangeethakr2946 Місяць тому

      ivarokke oru psychopaths aney. CBT kodukkan kotovan nammalekkondu pattilla....nammale naattichu odichu purathakkan nokkum..ennal pokanum pattilaa..rakshappedukayennullathu nalla daiva viswasam konte sadhikku... nan sakshi..

    • @shinyjose9601
      @shinyjose9601 Місяць тому

      Dr Susan koruth u tuber

  • @user-zn9nm4md7i
    @user-zn9nm4md7i Місяць тому

    Bandham at ind my Amma ajm jn madhaa viddu not go to oder country kali chadhi thudarnal jn loogam oodi varum Annu on 1🌎mulayooddi vaayouviloode parannu vannu janma naadil nilkaddde annu jn miltry