താങ്കളുടെ വിവരണം എപ്പോഴും കേൾക്കാറുണ്ട് 👌 ഭാവിയിൽ ഇന്ത്യൻ രൂപ ശക്തി പ്രാപിക്കട്ടെ ഇന്ത്യ യുഎഇയിൽ നിന്ന് രണ്ട് ലക്ഷം കിലോ സ്വർണം വാങ്ങി World Bank foreign reserve നിക്ഷേപിക്കുന്നു വികസിത ഇന്ത്യക്കായി കാത്തിരിക്കാം ജയ് ഭാരത് I love my India 🇮🇳❤️
ഈ പറഞ്ഞ രാജ്യങ്ങളിൽ ടൂറിസ്റ്റ്കളായി പോകുന്നവർക്ക് ഇതുകൊണ്ട് വലിയ കാര്യമൊന്നുമില്ല.കാരണം ആ മിക്ക രാജ്യങ്ങളിലെയും കോസ്റ്റ് ഓഫ് ലിവിങ് ഇന്ത്യയുടെതിനെക്കാൾ വളരെ ഉയർന്നതാണ്. ഉദാഹരണത്തിന് ജപ്പാനിൽ ഒരു ചായ കിട്ടണമെങ്കിൽ ഇന്ത്യൻ രൂപ 60.52 ചിലവാക്കണം. വിയറ്റ്നാമിൽ 69.71 ഉം കംബോഡിയായിൽ 112 രൂപയും ചിലവാക്കണം.
വാരിക്കോരി കൊടുക്കണം... ഇൻഡോണേഷ്യയിൽ 1.89 ലക്ഷം രൂപയാണ് ഒരു റൂമിന്റെ വടക....1RS=189.02 ഇൻഡോണേഷ്യൻ റുപിയ..... ഇതിലൊന്നും വലിയ കാര്യം ഇല്ല.... (റൂമിന്റെ വടക ഇവിടുത്തെ പോലെ 1000-)
ഒരു സംശയം ചോദിച്ചോട്ടെ... നമ്മുടെ നാട്ടിൽ ഒരു രൂപയ്ക്ക് കിട്ടുന്ന ഒരു മിട്ടായിക്ക് ഈ രാജ്യങ്ങളിൽ എത്ര രൂപ കൊടുക്കേണ്ടി വരും അറിയാവുന്നവർ ഉണ്ടെങ്കിൽ കമന്റ് ചെയ്യണേ
ഈ കണക്കു വെച്ചു നമ്മുടെ 24ചാനൽ മൊട്ട എന്നും രാവിലെ പെട്രോൾ വില ഇന്ത്യ രൂപ കണക്കിൽ പാക്കിസ്ഥാനിൽ 56 പെട്രോളും ശ്രീലങ്ക ഇത്ര വിലക്ക് പെട്രോൾ എന്നും പറഞ്ഞു ക്ലാസ്സ് എടുക്കുന്ന കാഴ്ച ആയിരുന്നു 🌹🌹
ഒരു ചായക്ക് ഈ രാജ്യങ്ങളിൽ ഒക്കെ ആ രാജ്യത്തെ എത്ര രൂപ വേണ്ടി വരും എന്നു കൂടി പറഞ്ഞിരുന്നു എങ്കിൽ എത്ര ഇന്ത്യൻ രൂപ ഒരു ചായക്ക് അവിടെ കൊടുക്കണം എന്ന് മനസ്സിലാക്കാമായിരുന്നു
സൗത്ത് കൊറിയ യില് ഞാൻ പോയതാണ്. 400 വോൺ കൊടുത്താണ് ഒരു ആപ്പിൾ വാങ്ങിച്ചത്. ആ ആപ്പിൾ ഇന്ത്യയിൽ 20 ഓ 25 ഓ രൂപയ്ക്ക് കിട്ടും..!! അപ്പോൾ ഇതിനു മൂല്യം കൂടുതൽ എന്നു പറയുന്നതിലും വോളിയം കൂടുതൽ എന്നു പറയുന്നതാകും നല്ലത്. ഈ വോളിയം കൂടുതൽ കാരണമാണ് മൂല്യം കൂടുതൽ ഉണ്ടായിട്ടു പോലും ജപ്പാനീസ് YEN ഒരു രൂപയ്ക്ക് രണ്ടു YEN കിട്ടുന്ന അവസ്ഥ വരുന്നത്. !!! വോളിയും ( Volume ) കൂടുതൽ ആകുന്നതു കൊണ്ട് രൂപയുടെ മൂല്യം കൂടുമെന്നോ കുറയുമെന്നോ അർത്ഥമാക്കേണ്ടതില്ല. !!
ഞാൻ ഈയിടെ പാരിസിൽ പോയിരുന്നു. അവിടെ ഒരു restaurant ൽ ലഞ്ച് കഴിക്കാൻ കയറിയിരുന്ന. കൂടെ ഫാമിലിയും ഉണ്ടായിരുന്നു. ബില്ല് കൊടുക്കാൻ തുടങ്ങിയപ്പോൾ ആ restaurant ലെ സ്റ്റാഫ് ഇന്ത്യൻ ruppee എന്റെ കയ്യിൽ ഉണ്ടോ എന്ന് ചോദിച്ചു, ഉണ്ടെങ്കിൽ tip രൂപ ആയിട്ട് കൊടുക്കാമോ എന്ന്. എന്റെ കയ്യിൽ കുറച്ച് രൂപ ഉണ്ടായിരുന്നു. നോക്കുമ്പോൾ 500 ന്റെ notes മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് 500 ന്റെ ഒരു നോട്ട് കൊടുത്തു. ആൾക്ക് വളരെ സന്തോഷമായി. പക്ഷേ കുറച്ചു കഴിഞ്ഞ് ബില്ല് check ചെയ്യുമ്പോൾ കണ്ടത് tip അതിൽ ഉൾകൊള്ളിച്ചിരുന്നുവെന്ന്.
ഈ മിക്ക രാജ്യങ്ങളിലും indain രൂപസ് എടുക്കില്ല. എല്ലാർക്കും doller mathyi. അനുഭവം ആണ്. മാറി കിട്ടാൻ പോലും പാട് ആണ്. ആരെങ്കിലും ഈ പറഞ്ഞത് കേട്ടു പോകാൻ നിന്നാൽ 3g ആയി പോകും. ഡോളർ ആണ് safe and fast
ഉമയപ്പാ നിനക്കെന്താ സൂര്യൻ ഉദിക്കാത്തത്... ഒരു ദിവസം പട്ടിണി കിടക്കുന്നവനോട് 10 ദിവസം ധാരാളം പേര് പട്ടിണി കിടക്കുന്നുണ്ടല്ലോ എന്നല്ല പറയേണ്ടത്.ഇന്ത്യയുടെ 100 രൂപ കൊണ്ട് പോയാൽ ഒരു രൂപ പോലും കിട്ടാത്ത ധാരാളം രാജ്യങ്ങൾ ഉണ്ടല്ലോ ....ഉയരണം എന്നുള്ളവൻ എപ്പോഴും സമ്പന്ന രാജ്യങ്ങളോട് നോക്കണം..🌹
നമ്മൾ ഒരു നീണ് ക്യൂവിന്റെ ഇടയിലുണ്ടെന്ന് സങ്കൽപ്പിക്കുക. മുന്നിൽ നിൽക്കുന്നവരെ കാണുമ്പോഴാണോ പിന്നിൽ നിൽക്കുന്നവരെ കാണുമ്പോഴാണോ നമുക്ക് ഒരു മന:സുഖം തോന്നുക? തീർച്ചയായും പിന്നിൽ നിൽക്കുന്നവരെ കാണു മ്പോഴായിരിക്കുമല്ലേ? അതുപോലെ പിന്നിലേക്കു നോക്കി ഒന്ന് ആശ്വസിക്കട്ടെ.
ഒന്നും ഉണ്ടാവില്ല കിട്ടാൻ നോക്കിട്ടു ഒന്നും ഉണ്ടാവില്ല അവിടെ മിട്ടായി ക്കു പോലും ഒരു ദിർഹം വേണം ഒരു ദിർഹം പറഞ്ഞാൽ നമ്മുടെ 27രൂപ പിന്നെ എന്ത് കിട്ടാൻ ഒരു ഉറുപ്പിക ക്കു
ആഫ്രിക്കയിൽ ചെന്നാൽ കോമെടി ആണ് 100 ഡോളർ മാറാൻ പോയാൽ 1 പെട്ടി പൈസ ഉണ്ടാവും. അവിടെ പച്ചക്കറി കടയിൽ ഒരു വശത്തു പച്ചക്കറിയും ഒരു വശത്ത് പൈസയും കെട്ടി വെച്ചേക്കുന്ന കാണാം. ഒരു കിലോ ആപ്പിൽ മേടിച്ചാൽ ഒരു പെട്ടി കാശ് കൊടുക്കണം. അവിടെ നാണയപ്പ്പെരുപ്പം ശതമാനത്തിൽ പറയാൻ പറ്റില്ല.1 ലക്ഷം ഒക്കെ വരും
അതിന് സമാനമായി സാധനങ്ങൾക്കും വില കൂടുതലായിരിക്കും പണപ്പെറുപ്പമാണ് ഒരു രാജ്യത്തിന്റെ കറൻസിയുടെ മൂല്യം ഇല്ലാതാകുന്നത് ഒരു കിലോ പഞ്ചസാര മേടിക്കാൻ ചാക്കിൽ പണം കൊണ്ട് പോകേണ്ടി വരും 👍
രാജ്യത്ത ഇന്ത്യൻ രൂപ തകർന്നിരിക്കുന്നത് കണ്ടിട്ടും തുള്ളുന്ന തള്ള് കണ്ടോ : മനുഷ്യരിവിടെ പെടാപാട് പെടുകയാ അതിനിടക്കാണയാളുടെ രൂപ കൊണ്ടുള്ള മറിമായം ...😄😄....
പക്ഷേ ഈ രൂപ അവിടങ്ങളിൽ കൊണ്ടുപോയി മാറാൻ നോക്കിയാൽ നടക്കില്ല . ഡോളർ ചോദിക്കും അല്ലെങ്കിൽ യൂറോ , ഇതുപോലുള്ള ശക്തമായ നാണയം ആവശ്യപ്പെടും . ഒരിക്കൽ ഖത്തർ ലെയും ഒമാനിലെയും വിമാനത്താവളങ്ങളിലെ എക്സെഞ്ചിൽ രൂപ കൊടുത്തപ്പോൾ മാറികിട്ടിയില്ല.
താങ്കളുടെ വിവരണം
എപ്പോഴും കേൾക്കാറുണ്ട് 👌
ഭാവിയിൽ ഇന്ത്യൻ രൂപ ശക്തി പ്രാപിക്കട്ടെ
ഇന്ത്യ യുഎഇയിൽ നിന്ന് രണ്ട് ലക്ഷം കിലോ സ്വർണം
വാങ്ങി World Bank foreign reserve
നിക്ഷേപിക്കുന്നു
വികസിത ഇന്ത്യക്കായി കാത്തിരിക്കാം
ജയ് ഭാരത്
I love my India 🇮🇳❤️
ഈ പറഞ്ഞ രാജ്യങ്ങളിൽ ടൂറിസ്റ്റ്കളായി പോകുന്നവർക്ക് ഇതുകൊണ്ട് വലിയ കാര്യമൊന്നുമില്ല.കാരണം ആ മിക്ക രാജ്യങ്ങളിലെയും കോസ്റ്റ് ഓഫ് ലിവിങ് ഇന്ത്യയുടെതിനെക്കാൾ വളരെ ഉയർന്നതാണ്.
ഉദാഹരണത്തിന് ജപ്പാനിൽ ഒരു ചായ കിട്ടണമെങ്കിൽ ഇന്ത്യൻ രൂപ 60.52 ചിലവാക്കണം. വിയറ്റ്നാമിൽ 69.71 ഉം കംബോഡിയായിൽ 112 രൂപയും ചിലവാക്കണം.
What you said was correct. malayalam news channel padachu vicuna poleyulla avatharanam. Moolyamalla parayendathu, aviduthe chilavine kurichanu
നമ്മുടെ 1 രൂപയും കൊണ്ട് പോയാൽ അവിടുത്തെ നോട്ടുകൾ കുറെ കിട്ടും.....
നോട്ടുകൾ കൂടിയാലും അത് കൊടുത്ത് വാങ്ങാൻ പറ്റുന്നത് ഒരു ചെറിയ മിട്ടായി മാത്രം
Yes
Sathiyam 😅
സവിശേഷമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ
ഒരുപാട് നല്ല അറിവുകൾ - അഭിനന്ദനങൾ
ജപ്പാനിൽ ഇന്ത്യൻ രൂപക്കാണ് മൂല്യം കൂടുതൽ . പക്ഷെ അവിടെ ഒന്നു പോയി താമസിക്കാമോ ഷഡ്ഡി കീറും
😄😄
🤣🤣🤣
വാരിക്കോരി കൊടുക്കണം... ഇൻഡോണേഷ്യയിൽ 1.89 ലക്ഷം രൂപയാണ് ഒരു റൂമിന്റെ വടക....1RS=189.02 ഇൻഡോണേഷ്യൻ റുപിയ..... ഇതിലൊന്നും വലിയ കാര്യം ഇല്ല.... (റൂമിന്റെ വടക ഇവിടുത്തെ പോലെ 1000-)
ഈ കാര്യം മോദിക്ക് അറിയാമോ?
ഇല്ലെങ്കിൽ ഈ വീഡിയോ ഉപകാരപ്പെടും
@@prasanthp.k7641 mm
അതിനനുസരിച്ച് ഭക്ഷണത്തിനും ജീവിത ചെലവും കൂടുതലാണ്
അത് എവിടെ പോയാലും അങ്ങിനെ തന്നെയാ
അതാണ് ശരി
ഈ വീഡിയോ ചെയ്‌തതു എല്ലാവർക്കും ഉപകരമായി....👍👍👍
അറിയാൻ ആഗ്രഹിച്ച വിഷയങ്ങളിൽ ഒന്ന് ഇതാണ് .🙏🙏🙏💖💖💖
ഫുൾ തെറ്റ് ആണ് bro അവിടെ പോയ് ഒരു ചായക്ക് നമ്മുടെ 200 രൂപ കൊടുക്കണം
ഒരു ദിവസം സാധാരണ രീതിയിൽ ? മൂന്ന് നേരം ഭക്ഷണം കഴിക്കാൻ എന്ത് ചെലവ് വരും എന്നുകൂടി വ്യക്തമാക്കണം
പ്രിയ സുഹൃത്തേ, ജപ്പാനിൽ ഒരു ചായക്ക് ( സാദാ )80 ഇന്ത്യൻ രൂപ കൊടുക്കണം.. 😂
Ayinu
ഇജ്ജ് പോയിട്ടുണ്ടോ
ഇവിടന്ന് ചായ വാങ്ങി അവിടെ വിക്കാൻ പറ്റുമോ
@@nsnsns4776 tech ട്രാവൽ eat ഇന്നലെ ഒരു പഴം കഴിച്ച് 80 രൂപ കൊടുത്തു 😂
Thank you sir for insight on Indian Rupee. For Indian tourists these countries are Elderodo. Today's subject is truly thought provoking.
ഒരു സംശയം ചോദിച്ചോട്ടെ... നമ്മുടെ നാട്ടിൽ ഒരു രൂപയ്ക്ക് കിട്ടുന്ന ഒരു മിട്ടായിക്ക് ഈ രാജ്യങ്ങളിൽ എത്ര രൂപ കൊടുക്കേണ്ടി വരും അറിയാവുന്നവർ ഉണ്ടെങ്കിൽ കമന്റ് ചെയ്യണേ
1000
1000000
1000000@@ഫ്രീക്കൻ
ചേട്ടൻ പറഞ്ഞതൊക്കെ ശരി തന്നെ പക്ഷേ അവിടെ ഒരു ചായക്ക് 10000 രൂപയാണ് വില
Avide chakka illa🙂
@@ozilboy9239Avide mangayum thengayum undo???
Ask how much is a liter of drinking water !
Apm cash kondu nadkn oru laggage epozhum venm 😊
കുവൈറ്റ് ദിനറിന്റെ വാല്യൂ ഏറ്റവും മൂല്യം ഉള്ള കറൻസി.
Hi thanks for your information
Please describe purchasing power also for example 1 cup tea price
ഇന്ത്യയെന്ന രാജ്യത്തിന്റെ അഭിമാനത്തിൽ തൊട്ടു കളിക്കരുത് നമ്മുടെ പൈസയുടെ വില കുറച്ചു കാണേണ്ടതില്ല ആരും
That's correct 😌🔥
🤪🤪🤪🤪🤪🤪🤮🤮🤮🤮🤮
പൊട്ടൻ 😂😂😂
Thanks for this information. 🙏🏻
ഈ കണക്കു വെച്ചു നമ്മുടെ 24ചാനൽ മൊട്ട എന്നും രാവിലെ പെട്രോൾ വില ഇന്ത്യ രൂപ കണക്കിൽ പാക്കിസ്ഥാനിൽ 56 പെട്രോളും ശ്രീലങ്ക ഇത്ര വിലക്ക് പെട്രോൾ എന്നും പറഞ്ഞു ക്ലാസ്സ് എടുക്കുന്ന കാഴ്ച ആയിരുന്നു 🌹🌹
മൊട്ട തള്ളിയതാ.... എല്ലാം കോൺവെർട്ട് ചെയ്യുമ്പോൾ ആഗോള വില തന്നെ തതുല്യമായി വരും... ദേശാപമാനി മാത്രം വായിക്കുന്നവൻ കുന്തം വിഴുങ്ങി ഇരിക്കും
Athinu 24 ill evide motta 😂😂😂
Reporter tv ill alle arundas motta yullathu 😃😃😃
Motta pottan😂
Thank you sir ❤
Thankyou
Please explain about purchasing power
Very impressive and informative
Oh my God
I am very proud of our currency
Proud to be an INDIAN
Jai Hind 💪 Jai Jawan 💪💪
etha ee oola......... fool
എന്റെ ഭാരതം എത്ര സുന്ദരം 🤝🤝🌹🌹🌹🌹 ഭാരതമെന്ന് കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ 🇮🇳🇮🇳🇮🇳🇮🇳വന്ദേ മാതരം 👏👏👏👏👏👏👏👏
Kuwait denaarumayi kambair cheyyo😅😅😅
@@ambikay8721 മലയാളിമങ്കയെന്നുകേട്ടാലോ തുടിക്കണം ചോര നമ്മുടെ സിരകളിൽ🤣🤣🤣🤣🤣🤣🤣🤣
ഒരു ചായക്ക് ഈ രാജ്യങ്ങളിൽ ഒക്കെ ആ രാജ്യത്തെ എത്ര രൂപ വേണ്ടി വരും എന്നു കൂടി പറഞ്ഞിരുന്നു എങ്കിൽ എത്ര ഇന്ത്യൻ രൂപ ഒരു ചായക്ക് അവിടെ കൊടുക്കണം എന്ന് മനസ്സിലാക്കാമായിരുന്നു
അത്പറഞ്ഞാൽ സങ്കികൾ വേറെ പോവും
@@MohammedHassan-zr7sln
50260
,,
,k93a😅i0😅
@@MohammedHassan-zr7sl sudumon
ചായയ്ക്ക് അവിടുത്തെ 10000 കൊടുക്കണം 🤣🤣🤣
Thanks modijisir 👍🙏🙏🙏🇮🇳🇮🇳🇮🇳🇮🇳❤️
സൗത്ത് കൊറിയ യില് ഞാൻ പോയതാണ്. 400 വോൺ കൊടുത്താണ് ഒരു ആപ്പിൾ വാങ്ങിച്ചത്. ആ ആപ്പിൾ ഇന്ത്യയിൽ 20 ഓ 25 ഓ രൂപയ്ക്ക് കിട്ടും..!!
അപ്പോൾ ഇതിനു മൂല്യം കൂടുതൽ എന്നു പറയുന്നതിലും വോളിയം കൂടുതൽ എന്നു പറയുന്നതാകും നല്ലത്.
ഈ വോളിയം കൂടുതൽ കാരണമാണ് മൂല്യം കൂടുതൽ ഉണ്ടായിട്ടു പോലും ജപ്പാനീസ് YEN ഒരു രൂപയ്ക്ക് രണ്ടു YEN കിട്ടുന്ന അവസ്ഥ വരുന്നത്. !!!
വോളിയും ( Volume ) കൂടുതൽ ആകുന്നതു കൊണ്ട് രൂപയുടെ മൂല്യം കൂടുമെന്നോ കുറയുമെന്നോ അർത്ഥമാക്കേണ്ടതില്ല. !!
സമ്മർ അണ്ണാ നിങ്ങളാണല്ലേ.... നിങ്ങളുടെ ശബ്ദത്തെ ഇഷ്ടപെടുന്ന ഒരാളാണ് ഞാൻ 💖💖💖
Tell also the price of a Cup of tea in hungery, or in Iran.
വിയറ്റ്നാംയിലും ലവ്സിലും ഒരു ചായയുടെ വില കൂടി പറയു
ഇറാനിൽ രണ്ടര രൂപയ്ക്ക്
പെട്രോളും
ഒരു മാസം 60 ലിറ്റർ ഡീസൽ
ഫ്രീയായും കിട്ടും
Now rs 82 koduthal 15 liter diesel or petrol kittum
Ennapadangal ullathalle..
@@ajithavenu9772 എണ്ണ പാടം ഇല്ലാത്ത നേപ്പാളിൽ വരെ ഇന്ത്യയാക്കളും വില കുറവാണ് പെട്രോളിനും ഡീസലിനും ഇന്ത്യയിലാണ് ശരിക്കും കത്തി വെക്കുന്നത്
എന്റെ പ്ലാവിൽ ചക്ക ഉണ്ട് ഇപ്പോൾ ഫ്രീ ആയിട്ട് എടുത്തോ.
@@vijayanck1324 2 വരിക്ക ച്ചക്ക പോരട്ടെ...😅😂
Thanks
Thanks Umayapp
Ee paranja rajyangalil ninnum crude oil irakku mathi chaithal petrol vila kurayumallo.
Good 👍
Puthiya arivu..,👍👍👍
അവിടൊക്കെ സാദനം വാങ്ങാൻ പോവാണെങ്കിൽ ചാക്കിൽ രൂപയുമായി പോകണം ഒന്ന് പോടെ 🙏
Pl tell the purchasing power of these countries.eg.a bottle of minarel water cost.
Summer media ningalude channel ano
Ningalude voice professional touch ind
അവിടെ ചിലവ് കൂടുതലാണ്
നമ്മൾ പണിയില്ലാതെ പട്ടിണി കിടക്കുന്നു. 10 രൂപ കൊടുത്താൽ ഒരു ചായ പോലും കിട്ടാത്ത അവസ്ഥ. ഇതുമായി താരതമ്യം ചെയ്യുമ്പോൾ അവരുടെ അവസ്ഥ മനസ്സിലായി.
Our India is 👍
How to calculate this . Pls explain
ആവർത്തനം ഒഴിവാക്കാമായിരുന്നു.
അതുപോലെ മറിച്ച് മൂല്യം കുറവായ രാജ്യങ്ങളും ലിസ്റ്റ് ചെയ്യുമോ?
1 Indian Rupees = 293 Vietnam
1 Dollar = 24000 Vietnam currency
Apo eatha valuth
ഇന്ത്യൻ രൂപയും കൊണ്ട് അമേരിക്കക്ക് പോയാലോ,,,കൊള്ളാവുന്ന എങ്ങും കൊണ്ടുപോകാൻ കൊള്ളില്ല,,,
Good information👍
ഞാൻ ഈയിടെ പാരിസിൽ പോയിരുന്നു. അവിടെ ഒരു restaurant ൽ ലഞ്ച് കഴിക്കാൻ കയറിയിരുന്ന. കൂടെ ഫാമിലിയും ഉണ്ടായിരുന്നു. ബില്ല് കൊടുക്കാൻ തുടങ്ങിയപ്പോൾ ആ restaurant ലെ സ്റ്റാഫ് ഇന്ത്യൻ ruppee എന്റെ കയ്യിൽ ഉണ്ടോ എന്ന് ചോദിച്ചു, ഉണ്ടെങ്കിൽ tip രൂപ ആയിട്ട് കൊടുക്കാമോ എന്ന്. എന്റെ കയ്യിൽ കുറച്ച് രൂപ ഉണ്ടായിരുന്നു. നോക്കുമ്പോൾ 500 ന്റെ notes മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് 500 ന്റെ ഒരു നോട്ട് കൊടുത്തു. ആൾക്ക് വളരെ സന്തോഷമായി. പക്ഷേ കുറച്ചു കഴിഞ്ഞ് ബില്ല് check ചെയ്യുമ്പോൾ കണ്ടത് tip അതിൽ ഉൾകൊള്ളിച്ചിരുന്നുവെന്ന്.
Indian Rupee 👌🏻
120 YEN/FOR 1 HOT TEA/ coffee ..കഴിഞ്ഞ 10 വർഷമായി ജപ്പാനിൽ പോകുന്ന അനുഭവം.. 😁
Only 5 pounds for one cup of tea in Liverpool,uk
Super ❤️
Great news.
Top 10 powerful countries 2022 power Index score
Plz plz pz
ആ രാജ്യങ്ങളിലെ cost-of-living ഉം ആയി compare ചെയ്യൂ.
ഇവിടെ മൂല്യകൂടുതൽ കാര്യം മാത്രമേ പറയുന്നുള്ളു.അവിടെ ഉള്ള ജീവിതസാഹചര്യം ഇവിടെ പറയണ്ട ആവശ്യം ഇല്ല
അഭിപ്രായം ആർക്കും പറയാം പക്ഷേ സ്വന്തം രാജ്യത്തിന് അഭിപ്രായം എതിരാവരുത്
yes I❤️my country
എന്തായാലു നമുക്ക് നമ്മുടെ രാജ്യം ഇഷ്ടം❤ എല്ലാവരും ഐക്യത്തോടെ ജീവിക്കാൻ അവസരം ഉണ്ടാക്കുക❤
aviduthe currency rate parayumbol nithyaboyoga sadanangalude vilakoodi prayanam. oppam hotel ,and fooding transporting, gov service charge plus local cess and gunda pirive.{ kodithillankil nammale thanne avar puzhungi thinnum}
ഇന്തോനേഷ്യയിൽ single Room മീഡിയം 1600 inr ആണ് ഇത് കേട്ട് പോയാൽ സ്വാഹ
അതുകൊണ്ടുതന്നെ നമ്മൾക്ക് അവിടങ്ങളിൽ പോയി സമ്പാദിക്കാൻ കഴിയത്തില്ല!
പിണറായി രാജാവ് ഭരിക്കുന്ന കേരള രാജ്യത്ത് എത്രയാണ് വില
EVIDE,,OOOOOO
നല്ല അറിവാണ് അൽബേ നിയയുടെ കറൻസികും മൂല്യം കുറവാണെന്നു തോന്നുന്നു
Lebanese pound LBP 1092.2754
ഒരു.ഇന്ത്യൻ രൂപയ്ക്കു തുല്യമാണ്
അവിടെത്തെ sadanagalude vila പറയൂ
അവിടെ പോയി ഒരു ഛായ കുടിക്കണമെങ്കിൽ 50000 കൊടുക്കണം, 🤣🤣
തീർച്ചയായും അവിടുത്തെ മൂല്യക്കുറവ് കൊണ്ടാണ് കൂടുതൽ എണ്ണം കാണുന്നത് അതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല ദോഷം മാത്രം
But അവിടെ inflation കൂടുതൽ ആവില്ലേ. So അവിടത്തെ എല്ലാ സാധനങ്ങൾക്കും വിലയിൽ വലിയ വ്യത്യാസം ഉണ്ടാകുമോ? നമുക്ക് അത് benefit ആകുമോ?
ഒരു ബെനഫിട്ടും ഇല്ല.. എല്ലാത്തിനും ഇവിടുത്തെത്തിനു സമ്മാനമായി കൊടുക്കണം.....
@@prasanthp.k7641 aa അതെ
Not benifit
World currency exchange il Indian Rupees.. valuable
Ayirunnankil nammal
Rakshappedum... like
Gulfcoutryila currency
Pola ottakkunilkkan
Kazhinjal..
Very interesting
ഈ മിക്ക രാജ്യങ്ങളിലും indain രൂപസ് എടുക്കില്ല. എല്ലാർക്കും doller mathyi. അനുഭവം ആണ്. മാറി കിട്ടാൻ പോലും പാട് ആണ്. ആരെങ്കിലും ഈ പറഞ്ഞത് കേട്ടു പോകാൻ നിന്നാൽ 3g ആയി പോകും. ഡോളർ ആണ് safe and fast
Ni എത്ര നാൾ ഡോളറും പിടിച്ചിരിക്കും ഡോളർ കുപ്പ് കുത്തും.. ഒരു ദിവസം ഇന്ത്യൻ മണി കയറി വരും... ഉറപ്പ് ആണ്
ഉമയപ്പാ നിനക്കെന്താ സൂര്യൻ ഉദിക്കാത്തത്... ഒരു ദിവസം പട്ടിണി കിടക്കുന്നവനോട് 10 ദിവസം ധാരാളം പേര് പട്ടിണി കിടക്കുന്നുണ്ടല്ലോ എന്നല്ല പറയേണ്ടത്.ഇന്ത്യയുടെ 100 രൂപ കൊണ്ട് പോയാൽ ഒരു രൂപ പോലും കിട്ടാത്ത ധാരാളം രാജ്യങ്ങൾ ഉണ്ടല്ലോ ....ഉയരണം എന്നുള്ളവൻ എപ്പോഴും സമ്പന്ന രാജ്യങ്ങളോട് നോക്കണം..🌹
നമ്മൾ ഒരു നീണ് ക്യൂവിന്റെ ഇടയിലുണ്ടെന്ന് സങ്കൽപ്പിക്കുക. മുന്നിൽ നിൽക്കുന്നവരെ കാണുമ്പോഴാണോ പിന്നിൽ നിൽക്കുന്നവരെ കാണുമ്പോഴാണോ നമുക്ക് ഒരു മന:സുഖം തോന്നുക? തീർച്ചയായും പിന്നിൽ നിൽക്കുന്നവരെ കാണു മ്പോഴായിരിക്കുമല്ലേ? അതുപോലെ പിന്നിലേക്കു നോക്കി ഒന്ന് ആശ്വസിക്കട്ടെ.
👌👍🏾
Dear, you did not speak about what you will get it, or for a coffee how much you have to spend? Lacks or crores?.
What is the cost of a coffee in these countries?. You talk costwise difference.
1usd - 84inr
Athe abide tissue paper in Vila kooduthalo
ഇനി നമ്മൾ ഒരു ഇന്ത്യൻ രൂപയും കൊണ്ട് അടുത്തുള്ള ദുബായിൽ പോയൊലോ? വേണ്ട.. തായ്‌ലൻഡ് ഇൽ പോയാലോ 😜
ഈ പറഞ്ഞ രാജ്യങ്ങളിലെല്ലാം ഒരു ചായക്ക് 50 രൂപ വരെ ഉണ്ടാവും ഇന്തോനേഷ്യയിൽ ഒരു ചായക്ക് 100 രൂപ
ഒന്നും ഉണ്ടാവില്ല കിട്ടാൻ നോക്കിട്ടു ഒന്നും ഉണ്ടാവില്ല അവിടെ മിട്ടായി ക്കു പോലും ഒരു ദിർഹം വേണം ഒരു ദിർഹം പറഞ്ഞാൽ നമ്മുടെ 27രൂപ പിന്നെ എന്ത് കിട്ടാൻ ഒരു ഉറുപ്പിക ക്കു
Appo ഈ പറഞ്ഞ സ്ഥലത്ത് us ഡോളര്‍ കൊണ്ട് പോയാലോ അതിലും വലിയ വില ഉയര്‍ന്ന വില വരും
Saadanangalkunm avide lakshangalaayirikkum
കുവൈറ്റിൽ ഒരു ചായ കുടിക്കണമെങ്കിൽ 27 രൂപ കൊടുക്കണം. 100. ഫില്‍സ്
1 രൂപയ്ക്ക് 1ലക്ഷമോ ആ രാജ്യത്ത് 1ചായക് 10 ലക്ഷമാണോ 😂😂😂
ആഫ്രിക്കയിൽ ചെന്നാൽ കോമെടി ആണ് 100 ഡോളർ മാറാൻ പോയാൽ 1 പെട്ടി പൈസ ഉണ്ടാവും. അവിടെ പച്ചക്കറി കടയിൽ ഒരു വശത്തു പച്ചക്കറിയും ഒരു വശത്ത് പൈസയും കെട്ടി വെച്ചേക്കുന്ന കാണാം. ഒരു കിലോ ആപ്പിൽ മേടിച്ചാൽ ഒരു പെട്ടി കാശ് കൊടുക്കണം. അവിടെ നാണയപ്പ്പെരുപ്പം ശതമാനത്തിൽ പറയാൻ പറ്റില്ല.1 ലക്ഷം ഒക്കെ വരും
Adipoli
നോർത്ത് കൊറിയയിലെ തെമ്മാടി കിം ജോങ് ഉന്നിന്റെ നാട്ടിൽ എങ്ങിനെയാവും🤣
അവിടെയൊക്കെ ഉള്ള ഒരു ചായക്ക് എത്ര കൊടുക്കേണ്ടി വരും എന്നുകൂടി പറയണമായിരുന്നു..
Pakshe living cost ethrayakum
Vietnam ishtam 🥰🇻🇳❤️🔥
Georgia
Appol Kuwait dinar kond poyal koodisaran aako
Dollar ആയി ഇന്ത്യൻ രൂപ താരതമ്യം ചെയ്യാമോ
Don't. You'll feel bad. A toilet cleaner in USA makes 7400.00 indian rupees a day 😅😅😅
Super my India
Njan.ayiramrupayumayi
Yathracheyyan.nagrahikkunnu.onnupoda.
1 ഇന്ത്യൻ റുപ്പീ = 1.654 ജാപ്പനീസ് യെൻ, 10.414 ചിലിയൻ പെസോ, 58.28 കൊളംബിയൻ പെസോ, 189.49 ഇന്തോനേഷ്യൻ റുപൈയ്യ , 18.34 ലെബനീസ് പൗണ്ട് , 44.73 ഉഗാണ്ട ഷില്ലിംഗ് .... അങ്ങനെ പോകുന്നു !
1425k ഇന്തോനേഷ്യൻ രൂപ ഇന്ത്യൻ ഇന്ത്യൻ രൂപയിൽ വരുമ്പോൾ എത്രയാണെന്ന് ഒന്ന് കമൻറ്
Y6@@jamesvarghesevarghese8946
അപ്പോ, ഇന്ത്യൻ രൂപാ ക്ക് വിലയില്ലാത്തത് ഇന്ത്യയിൽ മാത്രമാണ്.
സത്യം😄
അതിന് സമാനമായി സാധനങ്ങൾക്കും വില കൂടുതലായിരിക്കും പണപ്പെറുപ്പമാണ് ഒരു രാജ്യത്തിന്റെ കറൻസിയുടെ മൂല്യം ഇല്ലാതാകുന്നത് ഒരു കിലോ പഞ്ചസാര മേടിക്കാൻ ചാക്കിൽ പണം കൊണ്ട് പോകേണ്ടി വരും 👍
രാജ്യത്ത ഇന്ത്യൻ രൂപ തകർന്നിരിക്കുന്നത് കണ്ടിട്ടും തുള്ളുന്ന തള്ള് കണ്ടോ : മനുഷ്യരിവിടെ പെടാപാട് പെടുകയാ അതിനിടക്കാണയാളുടെ രൂപ കൊണ്ടുള്ള മറിമായം ...😄😄....
കാര്യമൊക്കെ ശരി, പക്ഷെ ഒരു ചായ കുടിക്കാൻ അവിടത്തെ 500,1000, 20000 ഒക്കെ കൊടുക്കണം💰💰💰💰💰😱🥵
Ingane paranjaal panathinte moolyamariyilla.saathanangale vechu compare cheythu parayuu.athaayathu ivide 10 roopa chilavulla oru saathanathinu ee paranja rajyangalile vila koodi paranju tharu
ഭയങ്കരാ.....😃😃
പക്ഷേ ഈ രൂപ അവിടങ്ങളിൽ കൊണ്ടുപോയി മാറാൻ നോക്കിയാൽ നടക്കില്ല . ഡോളർ ചോദിക്കും അല്ലെങ്കിൽ യൂറോ , ഇതുപോലുള്ള ശക്തമായ നാണയം ആവശ്യപ്പെടും . ഒരിക്കൽ ഖത്തർ ലെയും ഒമാനിലെയും വിമാനത്താവളങ്ങളിലെ എക്സെഞ്ചിൽ രൂപ കൊടുത്തപ്പോൾ മാറികിട്ടിയില്ല.
Bro... അവിടുത്തെ ചിലവ് എന്താ പറയാതെ..