എന്ത് കൊണ്ടാണ് ശ്രീലങ്ക ഇന്ത്യൻ യൂണിയന്റെ ഭാഗമാവാതിരുന്നത് ? India- Sri Lanka Relations & History

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 329

  • @Chanakyan
    @Chanakyan  Рік тому +27

    വീഡിയോയിൽ പറഞ്ഞ പുസ്തകം ഇവിടെ കേൾക്കാം :kukufm.page.link/MUopqn9Gnxq6nU3X8
    പുസ്തകത്തിൻ്റെ ലിങ്ക് : kukufm.com/show/duritham-ozhiyathe-srilanka
    ഒരുപാട് പുസ്തകങ്ങൾ ഒരു മാസത്തേക്ക് വെറും 49 രൂപക്ക് ആസ്വദിക്കാൻ KUKU FM Download ചെയ്ത് CHANAKYAN50 എന്ന കോഡ് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയ്യൂ .

    • @vishnu-alppu
      @vishnu-alppu Рік тому

      എന്നും കേട്ടു കൊണ്ടിരുന്ന
      ചാണക്യന്റെ വോയിസ്‌ 🥰
      ആണ് മനസ്സിൽ പതിഞ്ഞത് 😊
      സ്വാഭാവികം 😊 ആണ് ബ്രോ 😇

    • @rahulradhu1029
      @rahulradhu1029 Рік тому

      ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു കഴിവ് കെട്ടവനായത് കൊണ്ട് ആണ് ഇങ്ങനെ സംഭവിച്ചത്.

    • @Kumar-v7j
      @Kumar-v7j 5 місяців тому

      അതെ

  • @Kkkk-kc6dp
    @Kkkk-kc6dp Рік тому +77

    പലപ്പോഴും വിചാരിച്ചു ശ്രീലങ്ക എന്തുകൊണ്ട് ഇന്ത്യൻ യൂണിയനിൽ ചേർന്നില്ലെന്ന് അപ്പോൾ ദാ വരുന്നു വീഡിയോ വളരെ നന്ദി സുഹൃത്തേ വേണമെങ്കിൽ ശ്രീലങ്കയെ ഇന്ത്യൻ യൂണിയനിൽ ചേർക്കാമായിരുന്നു അങ്ങനെ ചേർന്നിരുന്നെങ്കിൽ രണ്ടു രാജ്യത്തിന്റെയും തലവര തന്നെ മാറിയേനെ

    • @Kaisen671
      @Kaisen671 5 місяців тому +2

      അതെ പേരുദോഷം share ചെയ്യാമായിരുന്നു

  • @renjithraj4529
    @renjithraj4529 Рік тому +230

    പഴയ ചാണ്യക്കൻ മതി അതാണ് എല്ലാവർക്കും ഇഷ്ട്ടം പഴയത് കേൾക്കാൻ ഒരു രസമുണ്ടായിരുന്നു 👍👍

  • @Pirana-1
    @Pirana-1 10 місяців тому +42

    ശ്രീലങ്കക്കാരും ബംഗ്ലാദേശികളും ഇന്ത്യയോട് കൂടാതിരുന്നത് ഇന്ത്യയുടെ ഭാഗ്യം ❤

    • @AshiqRawther
      @AshiqRawther 10 місяців тому +5

      അത് എന്താ എട്ടായി ഇവിടെ മുസ്ലിങ്ങളും ബുദ്ധരും കൂടും എന്ന് കരുതിയാണോ

    • @Pirana-1
      @Pirana-1 10 місяців тому +28

      @@AshiqRawther അറബ് രാജ്യങ്ങൾ ഈ രണ്ടു കൂട്ടരെയും അഭയാർത്ഥികളായി സ്വീകരിക്കില്ല

    • @AshiqRawther
      @AshiqRawther 10 місяців тому +7

      @@Pirana-1 അതിന് അറബ് രാജ്യങ്ങളുടെ കാര്യം അല്ലല്ലോ മിത്രമേ ഇവിടെ പറഞ്ഞത് ഇന്ത്യയുടെ കാര്യമല്ലേ

    • @Pirana-1
      @Pirana-1 10 місяців тому +21

      @@AshiqRawther ഇസ്ലാം കൊണ്ട്വന്ന അറബ് രാജ്യങ്ങളെക്കാൾ മുസ്ലിം സ്നേഹം മറ്റൊരു രാജ്യത്തിനും ഉണ്ടാകില്ലല്ലോ സഗോദരാ

    • @RR-vp5zf
      @RR-vp5zf 10 місяців тому +3

      Arab രാജ്യങ്ങൾ എന്തിനാണ് എല്ലാരേയും അഭയാർത്തി ആയി സ്വീകരിക്കണം എന്ന് പറയുന്നത്.. അതിന്റെ ന്യായം എന്താണ് മനസ്സിലാകുന്നില്ല.. ഞാൻ മലയാളി, muslim ആയത് കൊണ്ട് ഞാൻ arab നാട്ടിൽ അഭയാർത്തി ആയി ജീവിക്കണം.. മലയാളികൾ ഹിന്ദിക്കാരുടെ അല്ല മലയാളികളുടെ.. അത് പോലെ tamiz നാട് തമിഴ് മക്കൾ ക്ക്.. India എന്നത് federal ആശയം മാത്രം ആണ്.. അല്ലാതെ കേരളത്തിൽ ഗുജറാത്തിക്കോ, മറാത്തിക്കോ, ഹിന്ദിക്കോ ഒരു കാര്യവുമില്ല.. ഇവിടെ കേരളത്തിന്റെ കാര്യം നോക്കാൻ മലയാളികൾ ഉണ്ട്, അത് പോലെ തന്നെ എല്ലാ നാട്ടിലും.. അറബി നാട് ലോകത്തുള്ള മുസ്ലിങ്ങൾക്ക് അഭയാർത്ഥികളായി ജീവിക്കേണ്ട നാട് അല്ല. അറബ് രാജ്യങ്ങളിൽ 1.5 കൊടിയോളം മറ്റു രാജ്യങ്ങളിൽ ഉള്ള arab അഭയാർഥികൾ ഉണ്ട്..@@Pirana-1

  • @kishorek2272
    @kishorek2272 Рік тому +36

    Sri Lanka once ruled by,chola,chera,pandya,and pallava dynasties from India🇮🇳🇱🇰.

    • @dexterff8743
      @dexterff8743 3 місяці тому +4

      Only invaded times 😂sri lanka have native 293 kings and 10 kingdoms 😅

    • @SunSajeew
      @SunSajeew 2 дні тому +1

      Not the whole country. Just the northern part of some times

  • @Radiosociety0192
    @Radiosociety0192 Рік тому +33

    Bro old sound is needed.. That feeling is missing.. This channel was a diamond in youtube

  • @sarath1245
    @sarath1245 Рік тому +17

    ബർമയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഉണ്ടായിരുന്നു....ശ്രീ ലങ്കയിലും കോൺഗ്രസ്‌ ഉണ്ടായിരുന്നു.... പക്ഷെ അവ രണ്ടും ആക്റ്റീവ് ആക്കി നിലനിറുത്തിയിരുന്നേൽ അവർ ഇന്ത്യയോടൊപ്പം നിലനിന്നേനെ. ഗാന്ധി പറഞ്ഞ പോലെ ബോസ് ഉണ്ടായിരുന്നേൽ....

  • @accountforcommenting
    @accountforcommenting Рік тому +14

    Always wondered about it, thanks for the information

  • @user45769
    @user45769 Рік тому +23

    Good narration, good script. This was a big doubt I had for a long time. Thank you Chanakyan

  • @congresswallah
    @congresswallah Рік тому +13

    ധനുഷ്കൊടിയിൽ നിന്ന് തലൈമന്നാർ വരെ ഇരുപതിമൂന്നു കിലോമീറ്റർ മാത്രമേ ഉള്ളു, രണ്ടു രാജ്യങ്ങൾ ഭരിച്ചവരുടെ കഴിവുകേട് കൊണ്ടാണ് പാമ്പൻ പാലം തകർന്നുപോയതിനു ശേഷം ഇതുവരെയും രണ്ടു ലേൻ റോഡുകൾ ഉള്ള പാലം എങ്കിലും പണിയാതിരുന്നത്.

    • @manuutube
      @manuutube 3 місяці тому

      ശ്രീലങ്ക യിലെ ജനങ്ങൾ കു ഇന്ത്യ ക്കാരെ പുച്ഛം ആണു. അവർക്കു ഇന്ത്യ യുമായി ലാൻഡ് കണക്ഷൻ ഇഷ്ടപ്പെടുന്നില്ല

  • @iam_esther
    @iam_esther Рік тому +25

    അവതരണം നന്നായിട്ടുണ്ട് ശബ്ദവും മികച്ചത് തന്നെ..കുറച്ച് സ്പീഡ് കുറച്ചാൽ നന്നായിരിക്കും❤

  • @asishjohnk8717
    @asishjohnk8717 Рік тому +16

    nepal enthukondanu cherathath ennaru video cheiyamo?

  • @gbap6348
    @gbap6348 Рік тому +13

    നഷ്ടം അവർക്കു തന്നെ

  • @kilirurpappacca-wv6vr
    @kilirurpappacca-wv6vr Рік тому +5

    Matte chankyan sirnte sound aairunu poli😊

  • @libinkakariyil8276
    @libinkakariyil8276 Рік тому +9

    ഒരു വലിയ സംശയം മറിക്കിട്ടി TK S

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Рік тому +43

    പണ്ടുകാലങ്ങളിൽ ലോക കച്ചവട റൂട്ടുകളിൽ പ്രധാനപ്പെട്ടത് ആയിരുന്നു നമ്മുടെ മലബാർ.( കേരളം )ചൈനക്കാരും അറബികളും അങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ആളുകൾ ഇവിടെ വന്ന് വാണിജ്യം നടത്തിയിരുന്നു. അതിന്റെ തകർച്ചയും, ഒരു സാമ്പത്തിക ശക്തിയാകാൻ കേരളത്തിന്റെ സാധ്യതകളെപ്പറ്റിയും, വികസനത്തെ പറ്റിയും ഒരു വീഡിയോ ചെയ്യാമോ? മനുഷ്യന്മാരുടെ കയറ്റുമതി കുറച്ച് മറ്റു കയറ്റുമതികൾ നടത്തി കേരളത്തിൽ എങ്ങനെ പഴയ ആ ശക്തി പ്രാപിക്കാം?

    • @angrymanwithsillymoustasche
      @angrymanwithsillymoustasche Рік тому +2

      ചരിത്രവും, വർത്തമാനവും ഭാവിയും വിശദമായി ഉൾപ്പെടുത്തണം

    • @Chanakyan
      @Chanakyan  Рік тому +13

      തീർച്ചയായും ചെയ്യാം 👍👍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche Рік тому +3

      ​@@Chanakyan മറക്കരുതേ 🙏🏻

    • @mcboy9614
      @mcboy9614 Рік тому +2

      @@Chanakyan ❤️👍

    • @riot_pubgm001
      @riot_pubgm001 Рік тому +2

      ​@@angrymanwithsillymoustasche 😍

  • @vineethbharathkumar3762
    @vineethbharathkumar3762 Рік тому +6

    നല്ല അവതരണം.കുറെയേറെ സംശയങ്ങൾ മാറി ... വിവരണം വേഗം കുറച്ചാൽ നല്ലത്....പണ്ടത്തെ കേട്ടു ശീലിച്ചതു കൊണ്ടാണ് പുതിയ വോയിസ്‌ ചിലർക്കു പിടിക്കാതെ.... ഇതു നല്ല പരിചയമുള്ള സ്വരം പോലെ

  • @rvmedia5672
    @rvmedia5672 Рік тому +8

    Good വീഡിയോ 👍👍

  • @abdu6688
    @abdu6688 Рік тому +6

    Indian army Ins Vishal vishakapattanam under ground port ithinte okke details videos venam

  • @dipin___v_j7526
    @dipin___v_j7526 Рік тому +8

    I hope you make a video about relationships of India and ASEAN countries

  • @fidhafathima3684
    @fidhafathima3684 Рік тому +6

    Its like a good video. ... If u don't mind reply me.... What was happened the old voice

    • @Chanakyan
      @Chanakyan  Рік тому +4

      He had left the channel, as he wanted to start out on his own. That's why weren't doing any video for 6 months in 2022.

  • @ശല്യർ
    @ശല്യർ 10 місяців тому +11

    ഇന്ത്യൻ യൂണിയനിൽ ചേർക്കണം.💪💪💪💪

    • @keralanaturelover196
      @keralanaturelover196 10 місяців тому +2

      Noooo

    • @Feitanwardaddy
      @Feitanwardaddy 10 місяців тому +3

      വെറുതെ ഇങ്ങനെ ചേർത്താൽ മതിയോ, ഒള്ള യൂണിയൻ തന്നെ മര്യാദക്ക് ഭരിക്കാൻ പറ്റുന്നില്ല. അടിസ്ഥാന വർഗ്ഗത്തിന് ഇന്നും ഒരു പുരോഗതി ഇല്ല.

    • @leader7021
      @leader7021 10 місяців тому +4

      Enthin,indiayil dharidhrarude ennam kootukaye ullu,avarude samsakarvumayi orikkalum indiansin poruthapedan kayiyilla

    • @ശല്യർ
      @ശല്യർ 9 місяців тому +2

      @@vishnuprasadtk താൻ പാക്കിസ്ഥാനിലേക്ക് പോ...

    • @farisfaris1803
      @farisfaris1803 5 місяців тому +2

      ശ്രീലങ്ക രാജ്യം ആണ് അങ്ങോട്ട് ചെല്ല് 🤭

  • @rijinappu837
    @rijinappu837 Рік тому +3

    മറ്റേ ചങ്ങായി എവിടെ കുറെ ആയല്ലോ കാണാതെ
    എന്നാലും നല്ല അവതരണം ആണ്

    • @user45769
      @user45769 Рік тому +4

      ഈ ചാനൽകാർ ഇതിൽ സ്ക്രിപ്റ്റ് എഴുതിയിരുന്ന ജോബി ജോസഫിനെയും പുറത്ത് ആക്കിയെന്ന് തോന്നുന്നു പുള്ളിയെ പറ്റിയും ഒരു വിവരവുമില്ല ഇവർ എന്താ ഇങ്ങനെ കാണിക്കുന്നെ

    • @rijinappu837
      @rijinappu837 Рік тому +6

      @@user45769 ആ ചങ്ങായിയുടെ ശബ്ദം ആണ് എന്നെ ഈ ചാനൽ കാണാൻ പ്രേരിപ്പിക്കുന്നത് എന്നാൽ ഇപ്പോൾ ഒരു വീഡിയോ മുഴുവൻ കാണാൻ തോന്നുന്നില്ല

    • @vishnuganesh254
      @vishnuganesh254 Рік тому

      @@rijinappu837his new channel Pattalam

  • @riot_pubgm001
    @riot_pubgm001 Рік тому +4

    Well explained 😍❤️

  • @fabyreyes837
    @fabyreyes837 Рік тому +5

    Bro ithupole Bhutan Nepal cherathathinte oru video cheyyo

    • @Chanakyan
      @Chanakyan  Рік тому +1

      ചെയ്യാം 👍👍

  • @visakhr3870
    @visakhr3870 Рік тому +4

    First view

  • @akashashokan1
    @akashashokan1 Рік тому +23

    സത്യം പറഞ്ഞാൽ 🇮🇱🇯🇵 ഒഴിച്ച് ബാക്കി ഒരു രാജ്യത്തെയും വിശ്വസിക്കരുത്
    ഭൂട്ടാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്‌ഘാൻ, മ്യാന്മാർ, നേപ്പാൾ ഇവർ നമ്മുടെ സഹായം വാങ്ങി നക്കും എന്നിട്ടും ചൈനയെ സപ്പോർട്ട് ചെയ്യും പിന്നെ റഷ്യ എപ്പോഴും പലരും റഷ്യ ഇന്ത്യ ബന്ധം വളരെ ശക്തമനു എന്നുപറയും പക്ഷെ റഷ്യ പലസമയത് ഇന്ത്യക്കിട്ടു പണി തന്നിട്ടുണ്ട്.
    ഇപ്പോഴും 5th generation air Craft ഉണ്ടാകാമെന്നുപറഞ്ഞു നമ്മളുടെ പണം നശിപ്പിച്ചു. ഇന്ത്യ ചൈന യുദ്ധമുനടയൽ റഷ്യ ചൈനയെ സപ്പോർട്ട് ചെയ്യു. പിന്നെ
    അമേരിക്ക റഷ്യയും, ചൈനയും തകർന്നാൽ പിന്നെ അവരുടെ ശത്രു ഇന്ത്യയാണ്. ഇറാൻ. നോർത്ത് കൊറിയ ഇവർ കുറച്ചു നാൾ കഴിയുമ്പോൾ തകരുമെനു അവർക്കു അറിയാം. യൂറോപ്, അറബ്, ആഫ്രിക്കൻ ഇവർക്കൊക്കെ ഇന്ത്യയെ വളരെ പുച്ഛമാണ്. പിന്നെ മോഡി ഇന്ത്യ സൂപ്പർ പവർ ആക്കുവാൻ ശ്രെമിക്കുന്നകോഡ് ഈ രാജ്യത്തെ ഭരണാധികാരികൾക് ഇന്ത്യയേ ബഹുമാനിക്കുന്നു. പക്ഷെ അവിടത്തെ ജനങ്ങൾക് ഇന്ത്യക്കാരെ പുച്ഛമാണ്.

    • @777shameem
      @777shameem Рік тому +3

      Israele nokki irunno😂😂😂

    • @great....
      @great.... Рік тому +16

      @@777shameem പിന്നെ ഞമ്മന്റ് രാജ്യം പ്യാക്കിസ്താനെ നമ്പിയാലൊ

    • @herdotu4297
      @herdotu4297 Рік тому +8

      @@777shameem Israel us ne polum ethirthu arms supply cheythittundu indiakku

    • @kiranchandran1564
      @kiranchandran1564 Рік тому

      ഇസ്രായേലിനെ എങ്ങനെ വിശ്വസിക്കും ? അമേരിക്കയുടെ ആയുധങ്ങൾ reverse engineering ചെയ്ത് technology ചൈനയ്ക്ക് മറിച്ച് വിറ്റ് കാശ് ഉണ്ടാക്കുന്ന രാജ്യം.
      ജപ്പാൻ : 10 കൊല്ലം മുൻപ് വരെ , ആണവ നിർവ്യപന കരാറിൽ sign ചെയ്യാത്തതിൻ്റെ പേരിൽ ഇന്ത്യക്ക് എതിരെ നിന്ന രാജ്യം.
      ഇസ്രയേൽ ഇന്ത്യയുടെ ഒപ്പം നിൽക്കുന്നത് അവരുടെ potential enemy with nuclear power ആയ പാകിസ്താൻ്റെ ശത്രു എന്ന നിലയിലും അവരുടെ ആയുധം വാങ്ങി പണം നൽകുന്ന , അവരുടെ ഉപഗ്രഹങ്ങൾ ചെറിയ ചെലവിൽ space ല് അയയ്ക്കുന്ന രാജ്യം എന്ന നിലയിൽ ആണ്.
      ജപ്പാൻ ആവട്ടെ ചൈനയോട് ഉള്ള പേടി കൊണ്ട് ഇന്ത്യയെ ഇപ്പൊ പയ്യെ ഒന്നിച്ച് പോകാൻ തയ്യാർ ആവുന്നു.

    • @mcboy9614
      @mcboy9614 Рік тому +3

      @@great.... താങ്കൾ ഇസ്രായേലി ചാനലുകളും അവിടെ ഇന്ത്യയെക്കുറിച്ച് ഇടുന്ന കമന്റ് നോക്കിയാൽ മതി

  • @rajeshbabubabu3719
    @rajeshbabubabu3719 10 місяців тому +7

    ആര്യരും ദ്രാവിഡരും തമ്മിലുള്ള നൂറ്റാണ്ടുകളായി തുടർന്നുവന്ന സാമൂഹിക ജീവിതത്തിന്റെ അകൽച്ചതന്നെയാണ് ഇതിന്റെ മുഖ്യഘടകം !👌👌👌

    • @aneeshrevi6382
      @aneeshrevi6382 9 місяців тому +4

      ആര്യനും ദ്രാവിഡനും മിത്താണ്.

  • @sureshvgsuresh8845
    @sureshvgsuresh8845 Рік тому +3

    പഴയ വിവരണം സൂപ്പറാർന്നു ഇപ്പൊ ഒരു രസവുമില്ല plse old വോയിസ്‌ ഇടോ 🙏....

  • @shabinas140
    @shabinas140 Рік тому +9

    വെറുതെ അല്ല അവമാർ തകർന്നു തരിപ്പണമായതു 😂

  • @nixonbaby7097
    @nixonbaby7097 Рік тому +10

    Is Joby Joseph no longer in Chanakyan's team? Did he also break up?

    • @akshaykyatheendran
      @akshaykyatheendran Рік тому

      Enikkum ariyanam

    • @user45769
      @user45769 Рік тому

      I also want to know, they have not even revealed that man's face 😔😔

    • @Chanakyan
      @Chanakyan  Рік тому +10

      Joby Joseph is definitely part of the team. He wrote this script.

    • @user45769
      @user45769 Рік тому +5

      @@Chanakyan ok sir, I thought that Joby Joseph was also gone just like the voice actor 😃😃

  • @nizamahami
    @nizamahami Рік тому

    നല്ല അവതരണം

  • @hareeshkey
    @hareeshkey 5 місяців тому

    Waiting & Working for the rejoinig of our nation devided on 1947 in the name of religion.... Jai Hind Jai SreeRam

  • @sujeshsnanda4101
    @sujeshsnanda4101 Рік тому +5

    ❤❤❤

  • @KrishnanPe-m9c
    @KrishnanPe-m9c 8 місяців тому

    Very good and informative.please do a video about how India lost kachatheevu,the real political drama behind it.

    • @Chanakyan
      @Chanakyan  8 місяців тому

      Sir, we have done a video on that - ua-cam.com/video/lLp91IOzbkg/v-deo.html

  • @pratheepkumar1216
    @pratheepkumar1216 5 місяців тому

    ശ്രീ ലങ്ക. ...ബുദ്ധമതത്തിന്റെ സ്വാധീനം കാരണം. ...ഹിന്ദു ഇന്ത്യ യോട് താല്പര്യം ഇല്ല....ആദിശങ്കരന്റെ അദ്വൈത ദർശനം....അന്നത്തെ രാജാക്കന്മാർ നടപ്പാക്കിയത്....ബുദ്ധ രുടെ ഉന്മൂലനം വഴി....അതും ദ്രാവിഡ നാട്ടിൽ. ...(കൃഷ്ണ ചൈതനൃ ഗ്രന്ഥങ്ങൾ)

  • @G_M_TrVrM_958
    @G_M_TrVrM_958 Рік тому +1

    8:05 -1950 Jan 26 vare India kkum dominion status thanne aayirunnu

  • @sanalsanal3395
    @sanalsanal3395 Рік тому +3

    Good video

  • @Rocky-dm7bi
    @Rocky-dm7bi Рік тому +48

    ഇനിയും സമയം ഉണ്ട് ചേർക്കണം അഖണ്ഡ് ഭാരത് ♥️🚩

    • @shinevysakh
      @shinevysakh Рік тому +19

      Andi!

    • @nasrumon1719
      @nasrumon1719 Рік тому +8

      Andi

    • @sahadh3110
      @sahadh3110 Рік тому +11

      തീർച്ചയായും , വിശാല ഇന്ത്യ നിലവിൽ വരിക തന്നെ വേണം

    • @minnalminnal3666
      @minnalminnal3666 Рік тому +6

      എല്ലാ മതം ബഹുമാനം കൊടുക്കുന്ന വിശാല ഇന്ത്യ 😘🤩

    • @ദ്രോഹിവാണംനാഥ്
      @ദ്രോഹിവാണംനാഥ് Рік тому +3

      😂അണ്ടി

  • @legendarybeast7401
    @legendarybeast7401 Рік тому +2

    👏👏👍👍

  • @sreejith.b.ssreejith.b.s1851
    @sreejith.b.ssreejith.b.s1851 10 місяців тому +2

    നമുക്ക് ഇപ്പോൾ ഉള്ള ഇന്ത്യ മതി

  • @krishnankuttyk158
    @krishnankuttyk158 7 місяців тому +1

    ഭൂമിശാസ്ത്ര പരമായി ശ്രീലങ്ക ഭാരതത്തിൻ്റെ ഭാഗം ആകുന്നു!! വളർച്ച തടസം സൃഷ്ടിക്കുവാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടാവാം!!

  • @MohandasMohandask-nt2gv
    @MohandasMohandask-nt2gv Рік тому +4

    ഇപ്പൊ ഒരു രാജ്യവും തമ്മിൽ ചേരാനും ചേർക്കാനും നില്കാതെ നിലവിൽ ഉള്ളതുമതി. ഇന്ത്യ ഇത്ര തേനും പാലും ഒഴുകുന്ന നാടാണോ. ശ്രീലങ്ക യിൽ ഭൂരി ഭാഗവും സിംഹള ബുദ്ധിസ്റ്റ് ആളുകൾ ആണ്. അവർ ഇന്ത്യയുമായി ലയിക്കാൻ ഒരിക്കലും സമ്മതിക്കില്ല. യഥാർത്ഥത്തിൽ ശ്രീലങ്ക ഒരു ശാന്തമായ സമാധാനമായ ഒരു രാജ്യമാണ്. കലാപം എല്ലാം കഴിഞ്ഞു. ഉള്ളത് കൊണ്ട് തൃപ്തി പെട്ടു അവർക്കഴിയുന്നു. ഇന്ത്യയെക്കാൾ മെച്ചപ്പെട്ട ജീവിത സാഹചര്യം അവർക്കുണ്ട്. നല്ല പുതിയ ഹൈവേ റോഡുകൾ. വൃത്തിയുള്ള ജനങ്ങളും അത് കാത്തു സൂക്ഷിക്കുന്ന പൗരന്മാർ നല്ലതെരുവുകളും എന്തായാലും നമ്മുടെ നാടിനെക്കാൾ മെച്ചം. നമ്മുടെ നാട് പോലെ അതിശയിപ്പിക്കുന്ന ജനപ്പെരുപ്പം അടി. ബന്ത് ഇതൊന്നും അവിടെ ഇല്ല. ശാന്തമായ ഒരു രാജ്യ മാണ് ശ്രീലങ്ക ഞാൻ കണ്ടിടത്തോളം....... ഇന്ത്യക്കുള്ളിൽ ലയിക്കാൻ വിസമ്മതിക്കുന്നത് അതുകൊണ്ടാവും

  • @VishnuVishnu-kh1xz
    @VishnuVishnu-kh1xz Рік тому +1

    Jai Hind

  • @goldenspliff_
    @goldenspliff_ 5 місяців тому

    1:30 bandham alle🤔

  • @rahulrahul2154
    @rahulrahul2154 Рік тому

    വോയിസ്‌

  • @mullasserymathew1881
    @mullasserymathew1881 10 місяців тому +1

    മാറപ്പെട്ടത് എന്നത് തെറ്റായ പ്രയോഗമാണ്. മാറിയത് എന്ന് വളരെ ലളിതമായി പറയാവുന്നതാണ്. എന്തിന് കഷ്ടപ്പെട്ട് മാറപ്പെട്ടത് എന്നു പറയണം? സഹോദര തുല്യരെ പോലെ. ഇതും തെറ്റാണ്. തുല്യരായി എന്ന് പറഞ്ഞാൽ മതിയാകും

    • @Chanakyan
      @Chanakyan  10 місяців тому

      പിഴവു ചൂണ്ടി കാണിച്ചതിന് വളരെ നന്ദി സർ.. തുടർന്നും താങ്കളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക 🙏🏿🙏🏿

  • @TravelWithAnilEdachery
    @TravelWithAnilEdachery Рік тому +3

    Sound change aayallo പഴയത് പോലെ കേൾക്കാൻ സുഖം ഇല്ല

  • @abhisheks4857
    @abhisheks4857 Рік тому +4

    Pazhaya voice thirichu kond varanam enn ullavar

  • @malbariindians
    @malbariindians 10 місяців тому +13

    പാകിസ്താന്‍, അഫ്ഗാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, ബർമ്മ (മ്യാന്‍മര്‍) ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യന്‍ യൂണിയനിൽ ലയിക്കണം അങ്ങനെ നമ്മുടെ രാജ്യത്തിന്റെ പേര് United States of India 🇮🇳 ( USI) ആകണം. 😊

    • @premachandrannavaneetham4724
      @premachandrannavaneetham4724 5 місяців тому +3

      സാദ്ധ്യമല്ല. അത് ഇന്ത്യക്ക് ഒരു നഷ്ടക്കച്ചവടമാകും.ഇന്ത്യയുടെ പെർക്യാപിറ്റാ ഇൻകം കുറയും. P.O.K ഇന്ത്യയോട് ചേർന്നാലും ഇത് തന്നെ സ്ഥിതി.

    • @shajikuttykalam2324
      @shajikuttykalam2324 5 місяців тому +2

      ഉള്ള സ്ഥലത്തെ ദാരിദ്ര്യം മാറ്റാൻ കഴിയുന്നില്ല, പിന്നെയാണ് ഇതു

    • @ibnjaleel4986
      @ibnjaleel4986 4 місяці тому

      ഈ ദാരിദ്ര്യവും പട്ടിണിയും തീവ്രവാദവും നിറഞ്ഞ രാജ്യങ്ങളെ നമ്മുടെ കൂടെ ചേർത്തിട്ട് വേണം ചാവേർ ആക്രമണം കൊണ്ടൊക്കെ ചാവാൻ , പണ്ടായിരുന്നെങ്കിൽ നോക്കാമായിരുന്നു , ഇന്ന് അവിടെ വേറെ വംശീയതയും ദേശീയതയും വേരു ഉറപ്പിച്ചിരിക്കുന്നു നമ്മുടേതെന്ന് പോലെ, അതിനേക്കാൾ ഒന്നുകൂടി നല്ല ആശയം നല്ല രീതിയിൽ വികസനകാര്യത്തിൽ മുമ്പിലിരിക്കുന്ന ദക്ഷിണ ഇന്ത്യൻ സംസ്ഥാനങ്ങൾ നോർത്തിലെ സംസ്ഥാനങ്ങളിൽ നിന്ന് രക്ഷപ്പെടുക എന്നാണ്, നമ്മളുടെ ന്യായമായി നികുതിപ്പണം കൊടുക്കുന്നതിന് പകരം കേവലം പോട്ടും പടിയും തന്നാണ് അവന്മാർ നോക്കുന്നത്, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് നേരാംവണ്ണം പ്രാധാന്യം പോലും കേന്ദ്രമന്ത്രിസഭയിൽ ഇല്ല, പെറ്റു കൂടിയ ഉത്തരേന്ത്യൻ ലോബിയുടെ കയ്യിൽ നിന്ന് മാറി സ്വന്തമായി ഒരു യൂണിയൻ എന്നെങ്കിലും രൂപീകരിക്കാൻ സാധിക്കുകയാണെങ്കിൽ നാം പടിഞ്ഞാറൻ രാജ്യങ്ങളുടെ ആ നിലവാരത്തിൽ എത്തുന്നത് തീർച്ചയാണ്

    • @antonyax6109
      @antonyax6109 4 місяці тому

      Ippol ullhathu mathi. Ennittupolum prasnangal theerunnilla.

    • @vhcjcv5760
      @vhcjcv5760 3 місяці тому +1

      അതൊക്കെ india യും ആയി ഒരു ബന്ധവും ഇല്ലാത്ത രാജ്യങ്ങൾ ആണ് 😂. Afgan എക്കെ. പാകിസ്ഥാൻ bangaldesh ok

  • @roopeshkrishna7725
    @roopeshkrishna7725 Рік тому +3

    Evide the real voice of chanakyan...

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 9 місяців тому

    👍

  • @arunajay7096
    @arunajay7096 Рік тому +4

    ഇപ്പോൾ ലങ്ക 3g സഹായിക്കാൻ ഇന്ത്യ മാത്രം 🤣

  • @RiderRevot
    @RiderRevot 3 місяці тому +1

    ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങൾ ഇന്ത്യയുമായി ചേർന്ന് യുണൈറ്റഡ് ഇന്ത്യ രൂപീകരിക്കണം.

  • @കേരളവീഡിയോ

    കിടു 😄👍

  • @sultananujith2682
    @sultananujith2682 4 місяці тому +1

    ഇന്ത്യയുടെ ഭാഗമായിരുന്നു എന്ന് പറയുമ്പോൾ ഇദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നത്? ചോള സാമ്രാജ്യം ഉൾപ്പെടെ ചില തെക്കേ ഇന്ത്യൻ രാജ്യങ്ങളുടെ ഭാഗമായിരുന്നു എന്നതൊഴിച്ചാൽ ഏത് കാലത്തായിരുന്നു ശ്രീലങ്ക ഇന്ത്യയുടെ ഭാഗമായിരുന്നത്? ബ്രിട്ടീഷ് കാലത്ത് ഒരിക്കലും രണ്ട് രാജ്യങ്ങളും ഒരിക്കലും ഒരു ഭരണത്തിൻ കീഴിൽ വന്നിട്ടില്ല. എന്താണ് ഈ പുതിയ ചരിത്രനിർമ്മിതിയുടെ ലക്ഷ്യം?

  • @rijazrehman9221
    @rijazrehman9221 Рік тому +11

    മുൻകാലത്ത് കേരളം അടക്കം ഉള്ള സ്ഥലം ബുദ്ധമതം സ്വീകരിച്ചു ജീവിച്ചിരുന്നു, അത് ഇല്ലാതായത് പല ബ്രമിണ ക്ഷത്രിയ മുന്നേറ്റം വന്നതിനു ശേഷം ആണ് , കാലാപാനി വിശ്വാസം ഉള്ളത് കൊണ്ട് ശ്രീലങ്ക ബുദ്ധമതം നശിക്കാതെ നിന്നു . ഇതും ഒരു കാരണമാകാം , അവർ ഇന്ത്യക്കാരെ തലമുറകളായി അവിശ്വാസപരമായി നോക്കി കാണുന്നത്.

    • @akshayajain238
      @akshayajain238 11 місяців тому +1

      Sinhalese buddhists hate chuslims
      And love hindus
      Search about bodhu bala sena 😅😅

    • @sanghifalithangal
      @sanghifalithangal 10 місяців тому

      Ok ജിഹാദി

    • @pratheepkumar1216
      @pratheepkumar1216 10 місяців тому +3

      ..ആദി ശങ്കരന്റെ അദ്വൈത സിദ്ധാന്തം ബുദ്ധമതത്തെ തകർത്തു. ....

  • @sreeragramadas6822
    @sreeragramadas6822 Рік тому +2

    Hi ❤️❤️❤️

  • @esmailnazeer1794
    @esmailnazeer1794 10 місяців тому +1

    എന്നാണ് ഇങ്ങനെ ഒരു ഇന്ത്യ ഉണ്ടായിരുന്നത്. ഇന്ത്യ എന്ന പേര് തന്നെ ഹിന്ദ് എന്ന് ഈ പ്രദേശത്തിനെ അറബികൾ വിളിച്ചതിൽ നിന്നും ഉണ്ടായതാണ് അതു ബ്രിട്ടീഷ്‌ കാർ ഇന്ത്യ എന്നാക്കി ഹിന്ദ് ൽ താസിച്ചിരുന്നവർ അങ്ങെനെ യാണ് ഹിന്ദുക്കൾ ആയതു അല്ലാതെ ഈ ഇവിടത്തെ sc st പിന്നോക്ക ജാതിക്കാർ ഒന്നും ഹിന്ദുക്കൾ ആയി ബ്രാഹ്മണ്യം അംഗീകരിച്ചിരുന്നില്ല

  • @ShashakaArchana-lu6ys
    @ShashakaArchana-lu6ys 4 місяці тому

    Tamils arrived after the Buddhism was establish to the island (just like South indian kings Chola Dynasty, Kalinga Dynasty)

  • @aneeshkumar05
    @aneeshkumar05 Рік тому +1

    ഇന്തോനേഷ്യ ആയിട്ട് നമുക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നോ? പുതിയ അറിവാണ്. അടുത്ത എപ്പോഴെങ്കിലും ഇതിനെക്കുറിച്ച് വിശദമായ വീഡിയോ ചെയ്യാമോ?

  • @muhammedfarhan7202
    @muhammedfarhan7202 3 місяці тому

    കാശ്മീരിൻ്റെ ഗതി വരാതെ ഇരിക്കാൻ !!!

  • @rahul.s.r5485
    @rahul.s.r5485 Рік тому +2

    Sinhala ruling elites always believes that they have geographical advantage, which means they can use both india n china to their own advantage.

  • @AkhilTj
    @AkhilTj 10 місяців тому +1

    അതുകൊണ്ട് avar രക്ഷപെട്ടു...

  • @rajunair8418
    @rajunair8418 10 місяців тому +1

    സാംസ്കാരിക ബന്ധനം അല്ല മാഷെ, സാംസ്കാരിക ബന്ധം. ബന്ധനം എന്നാല്‍ കെട്ടി ഇടുക. ബന്ധം എന്നാല്‍ relationship

  • @vinodvp1581
    @vinodvp1581 10 місяців тому

    Then why this Aa setu Himachalam as Jempu Deeps border!.

  • @Slayer123-g6v
    @Slayer123-g6v Рік тому +12

    അവിടെ ശ്രീലങ്കൻ തമിഴരും ഉണ്ട് ഹേ ,ഇന്ത്യൻ തമിഴ് അവിടെ ഇമ്മിഗ്രേന്റ്‌സ് ആണ് ജോലിക്ക് കൊണ്ടു വന്നവർ

    • @amalkc5663
      @amalkc5663 Рік тому +4

      💯👍

    • @arakkalabuco704
      @arakkalabuco704 Рік тому +9

      Sree Lankan tamilar ennu parayunnath chola kalath undayathanu pettenn potti mulachathalla

    • @Thankan9876
      @Thankan9876 Рік тому +1

      Ethil parayunnadallo..nee chevidan aano.

    • @S_SOO_RAJ
      @S_SOO_RAJ Рік тому

      എന്തെടെ നിനക്ക് ചെവി കേൾക്കില്ലേ. ഇതിൽ പറയുന്നുണ്ട്.

  • @LIyaBuilders
    @LIyaBuilders 3 місяці тому

    ഇൻഡ്യ പക്കിസ്ഥാൻ ലയനം ഇനിയും സാധ്യമാണ് ശ്രമിക്കാം

  • @Hocus_pocus689
    @Hocus_pocus689 Рік тому +2

    In geopolitics states look for their own interests, emotions have no place there unlike electoral politics !
    *Objectively* Lanka was pitting bigger countries against one another, which was in their own interest, in terms of short-term rewards.
    Nice to see good content in Malayalam.
    If your content is from India's point of view, this is fine.
    But if you want to educate people on geopolitics, you might want to present the point of views from both nations, and be an objective presenter. Otherwise, people would watch the video and judge emotionally rather than using logic. It's going to be hard work in terms of research ;)
    Kudos to your team. ❤

  • @sogolaptopandsecuritysolut2997

    ശബ്ദം എവിടെ

  • @albertjoefrancy7309
    @albertjoefrancy7309 Рік тому +3

    nammal endhin lankaya sahayichu?

  • @babykurissingal8478
    @babykurissingal8478 5 місяців тому +1

    ഇന്ത്യയോട് കൂടാതിരുന്നത് നന്നായി

  • @aseemaseem1419
    @aseemaseem1419 Рік тому +2

    Old sound was better. This sound is wery boring

  • @babuthomaskk6067
    @babuthomaskk6067 4 місяці тому

    സിലോൺ
    എന്ന രാജ്യം ഏത് വർഷമാണ്
    ശ്രീലങ്ക
    എന്ന പേര് സ്വീകരിച്ചത്

  • @sivaprasadv.s4180
    @sivaprasadv.s4180 10 місяців тому

    ഞാൻ ശ്രീലങ്കയിൽ ഇന്നലെ പോയി....... എത്താറായി. അവിടെ പോയിട്ട് പ്രധാനമന്ത്രിയോട് ചോദിച്ചിട്ട് പറയാം

  • @manoshlee4540
    @manoshlee4540 Рік тому +1

    കുക്കു ഫ്‌എം ഉണ്ടങ്കിൽ ഉ വീഡിയോ എന്തിനു കേൾക്കണം

    • @Chanakyan
      @Chanakyan  Рік тому +2

      ഈ വിഡിയോയിലും KukuFMലും ഒരേ ആശയത്തിന്റെ വ്യത്യസ്തവശങ്ങളായിരിക്കും പ്രതിപാദിച്ചിട്ടുണ്ടാവുക.
      ചാണക്യൻ ടീമിൽ പലരും KukuFM ഒരു വർഷത്തിലധികമായി ഉപയോഗിച്ചു പോരുന്നു. ഡ്രൈവ് ചെയ്യുമ്പോളോ വ്യായാമം ചെയ്യുമ്പോളോ കേൾക്കാവുന്ന podcast ആയാണ് ഉപയോഗിക്കാറ്. നമ്മുടെ ചാനലിൽ വിഡിയോ ആണ് എന്നതിനാൽ ദൃശ്യത്തിലൂടെയുള്ള അറിവിനും പ്രാധാന്യം നൽകുന്നു. അടുത്തു തന്നെ ഈ ചാനലിലെ കണ്ടെന്റും KukuFMഇൽ കണ്ടേക്കാം.

  • @Faru-r4q
    @Faru-r4q 10 місяців тому

    അവരോട്.രാവൺ.പറഞ്ഞുകുറച്ച്കാലംകഴിബോൾ.ഗുജ്റാത്തികൾവന്ന്രാജൃകുളംതോണ്ടുംഅത്.കോണ്ട്.ഇന്തൃൻയൂണിനിൻ.കൂടരുത്..അവര്മനസ്സാക്ഷിഇല്ലാത്തവരു.രാജൃനശിപ്പിക്കുന്നവരുണ്.അതിനാൽശ്രിലങ്ക.ഇങ്ങനെതന്നെനിൽക്കട്ടെ

    • @lakshmistudioonakkunnu6321
      @lakshmistudioonakkunnu6321 9 місяців тому

      എന്ന് കേരളം എന്ന പൊട്ടൻ കിണറ്റിലെ ചൊറി തവള

  • @sivaprasad5502
    @sivaprasad5502 Рік тому +9

    നെഹ്റുവിൻ്റെ താൽപര്യം ഇല്ലായ്മ.

    • @rajmalayali8336
      @rajmalayali8336 Рік тому +4

      India was formed not by conquering other countries and Nehru was not a warlord, but a stateman.

    • @balankv6673
      @balankv6673 5 місяців тому

      ശ്രീലങ്കയും ഇന്ത്യയും തമ്മിൽ കര മാർഗം സൃഷ്ടിക്കാൻ നമ്മുടെ വിദേശകാര്യ മന്ത്രാലയം ശ്രമിക്കുന്നുണ്ടെന്നു വാർത്തയുണ്ടായിരുന്നു

    • @balankv6673
      @balankv6673 5 місяців тому +1

      Listen, india was formed even before the arrival of europians. Because of Nehruvian statesmanship, india lost half of Kashmir paving thr way expansionist China to enter Arabian sea and deniying India a direct route to middle Asia and Europe. Form the very Nehru China also captured aksaichin. It is because of Sardar patel that Lakshadeep was prevented from Pakisthan s conquering. Too mucj of Nehru worship will not be helpful for future generation. What nehru didnot do then, is now felt by the present generation india with much pain. But China during the same time annexed Tibet and claimed indian teritory bordering Tibet.Today they are superpower in Security Council. Is Mao not statesman. When we are powerful only we get respect......

  • @sharoncleetus
    @sharoncleetus Рік тому

    ആ പഴമ നഷ്ടമായി... നിരാശരായി...

  • @jibinkmathew1022
    @jibinkmathew1022 Рік тому

    Ayyobsound😢😢

  • @Noufalksdlv
    @Noufalksdlv 11 місяців тому +3

    വളരെ നല്ലവർ ആണ് ശ്രിലഘക്കർ

    • @AthulChandran-ts7ow
      @AthulChandran-ts7ow 10 місяців тому

      മാലിദ്വീപിനെ പോലെ അല്ല അവർ നന്ദിയുള്ളവർ ആണ് 👍

  • @arunlal7544
    @arunlal7544 Рік тому +3

    ശബ്ദം വളരെ മോശം

  • @udayakumar5154
    @udayakumar5154 5 місяців тому

    ഇവിടത്തെ നേതാക്കൾ താൽപ്പര്യം കാട്ടാതിരുന്നതുകൊണ്ട് .

  • @becky2962
    @becky2962 Рік тому

    Speed kudiyathu pole

  • @BalachandrenBalaji-cb3mc
    @BalachandrenBalaji-cb3mc 9 місяців тому

    Sreelanka

  • @AjithThankachan-s2y
    @AjithThankachan-s2y 4 місяці тому

    Vivaram ullathukonde

  • @syamas9318
    @syamas9318 Рік тому

    Pazhaya sound avide poyi....

  • @sivaprasad5502
    @sivaprasad5502 Рік тому +3

    നെഹ്റുവിൻ്റെ പിടിപ്പ് കേട്.

    • @rajmalayali8336
      @rajmalayali8336 Рік тому

      Ennapinne thante daivam modiyodu para srilankayum, nepalum, bhutanumokke bharath inte akkan. Onnu podo sanghi.

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 10 місяців тому

      പക്ഷെ മോഡിജിക്കും ധൈര്യമില്ല കീഴടക്കാൻ

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 5 місяців тому

    സിംഹളർ ഒറീസ്സയിൽ നിന്നും കുടിയേറിയവരാണ്!!!

    • @rajputra9516
      @rajputra9516 День тому

      N̊o̊ t̊h̊e̊ẙ år̊e̊ t̊r̊ůe̊ år̊ẙån̊ b̊l̊o̊o̊d̊ t̊åm̊i̊l̊i̊ån̊s̊ år̊e̊ m̊i̊g̊r̊ån̊t̊s̊ f̊r̊o̊m̊ t̊åm̊i̊l̊ n̊åd̊ů ẘh̊o̊ m̊i̊g̊r̊åt̊e̊d̊ f̊r̊o̊m̊ åf̊r̊i̊c̊å

  • @rajeshshaji7666
    @rajeshshaji7666 Рік тому +2

    Srilankan or ezham

  • @nikhiltnikhilthomas965
    @nikhiltnikhilthomas965 Рік тому

    Switzerland akana

  • @maneeshmadhu6391
    @maneeshmadhu6391 Рік тому +2

    Vitupoya statkal ellam bharathathil cherukaye eni nivruthy ullu .bharatham eppol ella arthathilum shakthiyulla supper fourse anu .

  • @sajansimon6897
    @sajansimon6897 Рік тому +3

    ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ്‌ ടീം ആകുമായിരുന്നു

    • @jamsheedjamsheed369
      @jamsheedjamsheed369 Рік тому +2

      ippol entha moshamano

    • @mdbos291
      @mdbos291 Рік тому

      athin srilankayil ipol nalla players evide
      mandatharam paryathe

    • @rithulbabu
      @rithulbabu 11 місяців тому

      Mm akumayirunu eetavum mendan team ippl odi le no 1 team anu india thanne ann best team in the world.

    • @NDR227
      @NDR227 10 місяців тому +4

      North Indian ലോബി ഇപ്പൊൾ തന്നെ South Indian നേ അടുപ്പിക്കുന്നില്ല..പിന്നെ ആണ് 😂

    • @Amalgz6gl
      @Amalgz6gl 10 місяців тому +1

      😂😂😂

  • @vshemalatha9846
    @vshemalatha9846 7 місяців тому

    AUM

  • @srksutube3696
    @srksutube3696 4 місяці тому

    ഇതൊക്കെയാണ് ഇന്ത്യയിലും നടക്കുന്നത്. അവിടെ സിംഹലർ ഇവിടെ ഹിന്ദുത്വ ഭീകരൻ അവിടെ തമിഴ്ർ ഇവിടെ മുസ്ലിംകൾ

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 5 місяців тому

    Ravenna evidute pennine katondu poy Ravenna Lankan alle ???

  • @kurienthomas2075
    @kurienthomas2075 9 місяців тому

    gandhi didnot visit srilanka often .period

  • @SudevanTs
    @SudevanTs 7 місяців тому

    Something to do with law of conservation of momentum 🙂😁😡

  • @Rojo-f1c
    @Rojo-f1c 10 місяців тому +1

    LDF വരും എല്ലാം ശരിയാക്കും.
    ഉറപ്പാണ്.

    • @rishymalikkal7386
      @rishymalikkal7386 3 місяці тому

      പെട്രോൾ 15ഉറുപിയ,
      ഡീസൽ 5
      കക്കൂസ് ഫ്രീ
      അക്കൗണ്ട് 2ലക്ഷം വെറുതെ ഇരിക്കട്ടെ ന്നും പറഞ്ഞു
      കർഷകർക്ക് സ്വർണം
      എല്ലാർക്കും ജ്യോലി
      ഇന്ത്യെ പൊക്കി അമേരിക്കക്ക് മേലെ ഒന്നാം സ്ഥാനത്ത് നിർത്തി കിട്ടിയാൽ അധ്വാനിച്ചു മേലെ കയറി വിയർത്തു നാറാതെ ഏറ്റവും മേലെന്ന് താഴ്യ്ക്ക് എളുപ്പം ചാടി ആത്മഹത്യ ചെയ്യാനുള്ള സൗകര്യം എന്ന് വേണ്ട എല്ലാം കഴിഞ്ഞ 10വർഷത്തിൽ കിട്ടി ബോധം പോയി. ബാക്കി ഇപ്പം കിട്ടിട്ടോ.... എല്ലാം ശരിയാകും അല്ലെങ്കിൽ മിണ്ടിപ്പോകരുത്...ശരിയാക്കും

  • @harikrishnanm6713
    @harikrishnanm6713 10 місяців тому +1

    കേരളം ഇപ്പോൾ ഇന്ത്യ വിരുദ്ധർ ആണ്. നാളെ സ്വാതന്ത്ര്യം വേണം എന്ന് പറയും അതോടെ രാഹുൽ ഗാന്ധി എവിടെ മത്സരിക്കും? ആരോട് പോയി പരാതി പറയും. അമേരിക്ക സഹായിക്കും എന്ന് വിചാരിച്ചു ഇരിക്കും കേരളം.