"റീച്ച് കൂട്ടാനല്ല Arjunനെ തേടിയിറങ്ങിയത്"; Eshwar Malpeയെ കെട്ടിപിടിച്ച് നന്ദി പറഞ്ഞ് റിപ്പോർട്ടർ

Поділитися
Вставка
  • Опубліковано 27 вер 2024
  • Kozhikode Arjun Funeral: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ആംബുലൻസിൽ ജന്മനാട്ടിലേക്ക് എത്തിച്ചു. വിലാപയാത്രയെ കോഴിക്കോട് വരെ കാർവാർ പൊലീസും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലും അനുഗമിച്ചു.
    Kozhikode Arjun Funeral: The body of Arjun, a native of Kannadikkal in Kozhikode who died in a landslide in Shirur, was brought back to his hometown in an ambulance. The funeral procession was accompanied by the Karwar police and Karwar MLA Satish Krishnaseyil all the way to Kozhikode.
    #arjunfuneral #ankolalandslide #misionarjun #shirurupdates #eshwarmalpe #news18kerala #malayalamnews #മലയാളംവാർത്ത #latestmalayalamnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 16

  • @Arun-y8t
    @Arun-y8t 3 години тому +10

    Atrayum ozhukkulla vellathil neenthanam enkil Eswar Malpeyude skill enthaavum.
    Ohhh man. Great.

  • @JincyFs
    @JincyFs 3 години тому +21

    എന്തൊക്കെയോ നമ്മെ പഠിപ്പിച്ച മരണo

    • @sanusanu2111
      @sanusanu2111 3 години тому +1

      Yas

    • @naimanaima4441
      @naimanaima4441 3 години тому +1

      Theerchayayum.... Arjun .. parayan vakkukal kitunilla .. dhaivathinte oru albutha puthran anu Avan....

    • @Hariharan7769d
      @Hariharan7769d 2 години тому

      ഇദ്ദേഹo രഞ്ജിത്ത് ഇസ്രായീൽ മാത്രം ഈ കാര്യത്തിൽ റിസ്ക്ക് എടുത്തുട്ടുള്ളു ബാക്കി ഉള്ളവരൊക്കെ അവരുടെ ലാഭത്തിന് വേണ്ടിയാണു

  • @anurajesh-gt1cf
    @anurajesh-gt1cf 2 години тому +6

    രാഹുൽ ഇഷ്രായേൽ ഈ samamyam നമ്മൾ ഓർക്കണ്ടേ

  • @PkBabu-lx8qg
    @PkBabu-lx8qg 3 години тому +7

    Eswar malpe Manaf ❤❤

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 2 години тому +2

    ഈശ്വർ malpe .. പുഴയുടെ ആഴങ്ങളിൽ മുങ്ങുമ്പോൾ പേടിയും പ്രാർത്ഥിച്ചിരുന്നു ആത്മാർത്ഥ അധികം കാണില്ല അതിന്റെ ആൾരൂപം ഈശ്വർ malpe ❤🌹

  • @RasheedRashi-wb9bt
    @RasheedRashi-wb9bt Годину тому +2

    മൽപയെ ന്നമ്മൾ കേരളക്കാർ ആ ധരിക്കണം ഒപ്പം ഒരു വീട് വെച്ചു കൊടുക്കണം

  • @ShameerBabuShameer-c5n
    @ShameerBabuShameer-c5n 3 години тому +3

    🙏🙏🙏🙏

  • @subiraj-qn7lt
    @subiraj-qn7lt Годину тому +1

    മനാഫ് മാൽ പെ 🙏🙏🙏

  • @kuttiammajose4953
    @kuttiammajose4953 Годину тому

    May God bless Eshwar Malpe bhai and Manaf bhai❤❤❤

  • @pj70
    @pj70 3 години тому +1

    🙏

  • @AshaNair-v9i
    @AshaNair-v9i 2 години тому

    May God bless him. A real life hero🎉

  • @beenathomas6875
    @beenathomas6875 2 години тому

    🙏🙏🙏🙏Eswar malpe manaf ❤❤❤❤❤