അര്‍ജുനെ കണ്ടെത്തുന്നതുവരെ കൂടെ നിന്നു, കാര്‍വാര്‍ MLAയെ സ്‌നേഹം കൊണ്ട് പൊതിഞ്ഞ് കണ്ണാടിക്കലുകാർ

Поділитися
Вставка
  • Опубліковано 27 вер 2024
  • ആദ്യമായി നേരിട്ട് കാണുകയാണെങ്കിലും സതീഷ് കൃഷ്ണ സെയില്‍ എംഎല്‍എ കണ്ണാടിക്കലുകാർക്ക് ചിരപരിചതനാണ്
    #arjun #shirurlandslide #kozhikode #satishkrishnasail

КОМЕНТАРІ • 23

  • @user38358
    @user38358 2 години тому +23

    ഈശ്വരൻ മൽപേ മനാഫ് മഞ്ചേശ്വരം എംഎൽഎ കർണാടക എംഎൽഎ ബിഗ് സല്യൂട്ട് എല്ലാവർക്കും❤❤

  • @albertkv14
    @albertkv14 2 години тому +9

    ഇങ്ങനെയും ഒരു എം എൽ എ എങ്ങനെ അഭിനന്ദിക്കാതിരിക്കും നമ്മുടെ അവിടുത്തെ എം എൽ എ ആരാ

  • @abikrishna5099
    @abikrishna5099 2 години тому +38

    കാർവാർ എം. എൽ. എ സതീഷ് സെയിൽ തീർച്ചയായും ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണ്. ഇത്രയും കമ്മിറ്റ്മെന്റ്, ഡെഡിക്കേഷൻ, കോർഡിനേഷൻ, റെസ്പോൺസിബിലിറ്റി, ക്ഷമ ഒക്കെ ഒരു ജനപ്രതിനിധിയിൽ കാണുന്നത് സന്തോഷകരം. 👏👏👏👆

  • @AnsalnaSaleem
    @AnsalnaSaleem 2 години тому +8

    Sathish.sarinu.nnammde.kerala.sarkaar.enthegilum.oru.puraskaram..kodukkanam.❤❤❤❤❤❤❤❤❤❤❤❤❤

  • @KL-01-Tvm
    @KL-01-Tvm 2 години тому +8

    ഇതായിരിക്കണം ഒരു ജനപ്രതി ' നിധി '🫡

  • @shamsheerkpt8957
    @shamsheerkpt8957 2 години тому +5

    Sathish sail ellathinum koode nilkugayum personally 1 lakhum koduthu inghne aavanm MLA.❤❤

  • @AbdulSalam-nx1we
    @AbdulSalam-nx1we Годину тому +4

    അർജുന് പ്രണാമം ❤️ MLA മാർക്കും മറ്റുള്ളവർക്കും Big Salute 👍🥰

  • @BNPalakkad777
    @BNPalakkad777 2 години тому +7

    MLA❤❤❤❤malpe❤manaf❤revanthbabu pavam

  • @MustafaMustafakannur
    @MustafaMustafakannur 2 години тому +6

    എംകെ രാഘവൻ സതീഷ് സെയിൽ aka അഷ്‌റഫ്‌ ഈശ്വർ മൽപ്പേ 🌹🌹❤️

    • @Rainbow-r5j
      @Rainbow-r5j Годину тому

      Aka അഷ്‌റഫിന് എന്തായിരുന്നു അവിടെ പണി

  • @rishanasiraj8881
    @rishanasiraj8881 2 години тому +15

    കാറ്റിലും മഴയിലും കിട്ടിയ വിവരങ്ങൾ വച്ചു സ്വന്തം ജീവൻ പണയം വച്ചു തിരഞ്ഞ രഞ്ജിത്ത് ഇസ്രയേലിനെ എങ്ങിനെ എല്ലാവരും മറന്നു

    • @man-ee4ro
      @man-ee4ro 2 години тому +1

      Israeli thendi karanam aanu ithu ithreyum delay ayath

  • @jouharmaani888
    @jouharmaani888 2 години тому +4

    നല്ല ഒരു ആള് ആണ് അയാൾ

  • @Saaya-pw2yr
    @Saaya-pw2yr Годину тому +2

    Eswar Malppe, MLA,Manaf❤❤❤

  • @sajinsaleem7170
    @sajinsaleem7170 Годину тому +3

    Ithanu keralam

  • @sajinsaleem7170
    @sajinsaleem7170 Годину тому +2

    Sankikl kuru pottum ith kanumbol

  • @sherlykgeorge3836
    @sherlykgeorge3836 2 години тому +2

    🙏🏻🙏🏻💕

  • @shafeelyousaf1819
    @shafeelyousaf1819 2 години тому +2

    ❤😊

  • @teresa965
    @teresa965 2 години тому +1

    🙏🕯️🌹✨🦋

  • @ashafk3715
    @ashafk3715 27 хвилин тому