25 ലക്ഷം MLA ഫണ്ടിൽനിന്നും 65 ലക്ഷം കർണാടക സർക്കാറും ഇറക്കിയാണ് ഡ്രഗ്ജർ കൊണ്ടുവന്നത്.. മനുഷ്യനാകണം 😢 വയനാട്ടിൽ ശവമടക്കാൻ 75000 മുടക്കിയ കേരള സർക്കാർ മറുവശത്തു 😢😢
കോരിച്ചൊരിയുന്ന മഴയിലും കാറ്റിലും തലയ്ക്കു മീതെ എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു വീഴാവുന്ന മലയ്ക്ക് കീഴെ ചെളിയിൽ പുരണ്ടു തിരഞ്ഞൊരു മനുഷ്യനുണ്ടായിരുന്നു ..രഞ്ജിത്ത് ഇസ്രായേൽ ..കിട്ടിയ ഇൻഫർമേഷൻ വച്ച് അയാളുടെ പരിധിയിൽ നിന്ന് ഇരുട്ടിലും മഴയിലും കാറ്റിലും അയാൾ അർജുൻ വേണ്ടി തിരഞ്ഞു ..കളിയാക്കലുകൾ മാത്രം ബാക്കി വാങ്ങി അയാൾ അന്ന് പിൻവാങ്ങിയത് ...😢😢
*മനാഫിനായ് ഒരു കവിത* മലയാള മണ്ണിൽ അർജുൻ ഒരു ചിരസ്മരണയായി മാറുമ്പോൾ *മനുഷ്യത്വവും മതേതരത്വവും ഈ കാലത്തിലും അടയാളപ്പെടുത്തിയ മനുഷ്യസ്നേഹി "മനാഫ്" ❤️* *മനസ്സിന്റെ മനസ്സാക്ഷിയിൽ മനുഷ്യത്വം കെടാവിളക്കായി സൂക്ഷിക്കുന്ന ഏവരും വായിക്കുക - പങ്കുവെക്കുക* മണ്ണിൻ കൂനകൾ മൂടിയോരോയിടങ്ങളിലും ഷിരൂരിലെ ഓരോ കാറ്റിൻ സ്പർശനങ്ങളിലും നിശ്ചലമായ നിമിഷങ്ങളിലും, നിശബ്ദമാം കാഴ്ചകളിലും എവിടെയൊക്കെയോ അർജുൻ ഉണ്ടെന്ന് വിചാരിച്ചു നിന്നു മനാഫ് പാറക്കെട്ടുകൾ പിണഞ്ഞ ദുർഘടമാം പാതകളിൽ സധൈര്യം അലഞ്ഞു നടന്നു ആ മനുഷ്യൻ ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ കരയിലും, കാറ്റിലും നിലയ്ക്കാതെ പെയ്ത പെരുമഴയിലും പിന്മാറിയില്ല തെല്ലും ആശകൾ തകിടം മറിഞ്ഞ നിമിഷങ്ങളിലും കുത്തിയൊലിച്ചു വന്ന പരിഹാസത്തിൻ കൂരമ്പുകളിലും അർജുനായിരുന്നിടം തേടി കരുത്തോടെ നടന്നു ആ മനുഷ്യൻ രക്തബന്ധത്തേക്കാൾ കൂടെ പിറക്കാതെ പോയൊരു സഹോദരനെപ്പോൽ ഒരിക്കലും മാറാത്ത വാഗ്ദാനം ആയി നിന്നയാൾ തിരികെയെത്തിക്കും അർജുനനെ ഒരുനാൾ അമ്മയുടെ കരങ്ങളിൽ അവൻ മരിച്ചിട്ടും, അവനെ തേടുവാൻ മരിക്കാത്തൊരു ഹൃദയമുണ്ടെന്ന് ഉറപ്പു നൽകി മതത്തിനപ്പുറം അർജുൻ മാത്രമെന്ന മതത്തിൽ ഊന്നിക്കൊണ്ട് അയാള്ളൊരു പള്ളിയോ, ക്ഷേത്രമോ അല്ലായിരുന്നു മതം കടന്നുപോയൊരു സ്നേഹത്തിൻ മതമായി ഒഴുകി അയാൾ അർജുൻ, മനാഫ് സഹോദരത്വത്തിൻ നാനാ തലങ്ങൾ അവിടെ ഒന്നിൽ മാത്രം പൊരുത്തം സ്നേഹത്തിൽ ഒരു സ്നേഹത്തിൻ ഗാഥ പോൽ കയറിയിറങ്ങി ഓഫീസുകൾ മാറി മാറി അധികാരശ്രേണികളിലെ മിണ്ടാത്ത വാതിലും തുറക്കുവാനായ് അർജുൻ ഉറങ്ങുന്നയിടം എത്തിപ്പെടും എന്നാശയോടെ കണ്ണിൽ ചിമ്മിച്ച വേദനയുടെ കനലുകൾക്കിടയിൽ ഒരു ത്രീവ ശ്രമം ഒടുവിൽ അർജുനെ കണ്ടു, ഗംഗാവാലിയുടെ ആഴങ്ങളിൽ നിശ്ചലമായ ശരീരത്തിൽ കാറ്റിൻ പാട്ട് നിലച്ചത് പോൽ മനാഫിൻ കണ്ണുകളിൽ തിങ്ങി നിറഞ്ഞ അശ്രുഗണങ്ങളിൽ കണ്ടു നാം ഏവരും മനുഷ്യത്വമുള്ള ഒരു മനുഷ്യനെ പ്രിയമുള്ള അർജുനെ കവർന്നു മരണമെങ്കിലും ജ്വലിക്കും സ്മരണയായവൻ മായാതെ ജീവിക്കും മനാഫിലൂടെ *കവിത: ജോമോൻ ജേക്കബ്*.
മണിച്ചേട്ടന്റെ മരണത്തിന്റെ അതെ തുല്യത ആയിട്ടാണ് തോന്നുന്നു ഇത് വരക്കും കണ്ടിട്ടില്ലാത്തവർ പോലും അവിടെ വന്നു അവസാനമായി ഒന്നുകാണാൻ ഇ മനുഷ്യൻ നമ്മുടെ ആരൊക്കെ പോലെ തോന്നുന്നു സാധാരണക്കാരന് നല്ല മനസിന് ജനങ്ങൾ കൊടുക്കുന്ന അംഗീകരം നിത്യ ശാന്തി kayi പ്രാർത്ഥിക്കുന്നു 🤲🤲🤲
1:25 അർജുന്റെ ചേച്ചി അഞ്ചു കരയുന്നത് ശ്രദിച്ചോ... ഇത്രയും കാലം അവർ പിടിച്ചു നിന്ന് ഇന്ന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല എന്ന് തോന്നുന്നു 😭 ഏറ്റവും കൂടുതൽ ആളുകൾ തെറ്റിധരിക്കുകയും cyber attack ചെയ്ത ഒരു family ആണ് ഇവരുടേത് ഇന്ത്യൻ ആർമി യെ കുറിച്ച് കുറ്റം പറഞ്ഞു എന്നും ബിജെപി ക്കാരും കർണാടക സർക്കാരിനെ കുറ്റം പറഞ്ഞതിൽ കോൺഗ്രസ് അനുഭാവികളും manaf നെ കുറിച് പറയാതത്തിൽ മറ്റു ചിലരും ഒക്കെ ഇവരെ വേട്ടയാടി... എല്ലാരും അല്ല ഒരു ചെറിയ വിഭാഗം മാത്രം... എല്ലാം പാർട്ടിയിലെയും നല്ല ആളുകൾ ഇവർക്ക് support തന്നെ ആയിരുന്നു 👍 എനിക്ക് ഈ ഫാമിലിയെയും ആ ആളുകളെയും manaf നെയും ഒക്കെ കാണാൻ ഒരു ആഗ്രഹം ഉണ്ട്... കോഴിക്കോട് എനിക്ക് ഒരു സുഹൃത്ത് ഉണ്ട് അവൻ തുടക്കത്തിൽ നാട്ടുകാർക്കൊപ്പം അർജുൻ നെ തിരയാൻ ഷിരൂർ ൽ പോയിരുന്നു... അവനൊപ്പം ഇവരെ ഒരു ദിവസം കാണാൻ പോകണം 👍
25 ലക്ഷം MLA ഫണ്ടിൽനിന്നും 65 ലക്ഷം കർണാടക സർക്കാറും ഇറക്കിയാണ് ഡ്രഗ്ജർ കൊണ്ടുവന്നത്.. മനുഷ്യനാകണം 😢 വയനാട്ടിൽ ശവമടക്കാൻ 75000 മുടക്കിയ കേരള സർക്കാർ മറുവശത്തു 😢😢
Drager nte mune kond Vanna drone facility pinne long hand excavators ee MLA nte fund ninne Anne kettirunne first stagil
കോരിച്ചൊരിയുന്ന മഴയിലും കാറ്റിലും തലയ്ക്കു മീതെ എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു വീഴാവുന്ന മലയ്ക്ക് കീഴെ ചെളിയിൽ പുരണ്ടു തിരഞ്ഞൊരു മനുഷ്യനുണ്ടായിരുന്നു ..രഞ്ജിത്ത് ഇസ്രായേൽ ..കിട്ടിയ ഇൻഫർമേഷൻ വച്ച് അയാളുടെ പരിധിയിൽ നിന്ന് ഇരുട്ടിലും മഴയിലും കാറ്റിലും അയാൾ അർജുൻ വേണ്ടി തിരഞ്ഞു ..കളിയാക്കലുകൾ മാത്രം ബാക്കി വാങ്ങി അയാൾ അന്ന് പിൻവാങ്ങിയത് ...😢😢
*മനാഫിനായ് ഒരു കവിത*
മലയാള മണ്ണിൽ അർജുൻ ഒരു ചിരസ്മരണയായി മാറുമ്പോൾ *മനുഷ്യത്വവും മതേതരത്വവും ഈ കാലത്തിലും അടയാളപ്പെടുത്തിയ മനുഷ്യസ്നേഹി "മനാഫ്" ❤️*
*മനസ്സിന്റെ മനസ്സാക്ഷിയിൽ മനുഷ്യത്വം കെടാവിളക്കായി സൂക്ഷിക്കുന്ന ഏവരും വായിക്കുക - പങ്കുവെക്കുക*
മണ്ണിൻ കൂനകൾ മൂടിയോരോയിടങ്ങളിലും
ഷിരൂരിലെ ഓരോ കാറ്റിൻ സ്പർശനങ്ങളിലും
നിശ്ചലമായ നിമിഷങ്ങളിലും, നിശബ്ദമാം കാഴ്ചകളിലും
എവിടെയൊക്കെയോ അർജുൻ ഉണ്ടെന്ന് വിചാരിച്ചു നിന്നു മനാഫ്
പാറക്കെട്ടുകൾ പിണഞ്ഞ ദുർഘടമാം പാതകളിൽ
സധൈര്യം അലഞ്ഞു നടന്നു ആ മനുഷ്യൻ
ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ കരയിലും, കാറ്റിലും
നിലയ്ക്കാതെ പെയ്ത പെരുമഴയിലും പിന്മാറിയില്ല തെല്ലും
ആശകൾ തകിടം മറിഞ്ഞ നിമിഷങ്ങളിലും
കുത്തിയൊലിച്ചു വന്ന പരിഹാസത്തിൻ കൂരമ്പുകളിലും
അർജുനായിരുന്നിടം തേടി കരുത്തോടെ നടന്നു ആ മനുഷ്യൻ
രക്തബന്ധത്തേക്കാൾ കൂടെ പിറക്കാതെ പോയൊരു സഹോദരനെപ്പോൽ
ഒരിക്കലും മാറാത്ത വാഗ്ദാനം ആയി നിന്നയാൾ
തിരികെയെത്തിക്കും അർജുനനെ ഒരുനാൾ അമ്മയുടെ കരങ്ങളിൽ
അവൻ മരിച്ചിട്ടും, അവനെ തേടുവാൻ മരിക്കാത്തൊരു ഹൃദയമുണ്ടെന്ന് ഉറപ്പു നൽകി
മതത്തിനപ്പുറം അർജുൻ മാത്രമെന്ന മതത്തിൽ ഊന്നിക്കൊണ്ട്
അയാള്ളൊരു പള്ളിയോ, ക്ഷേത്രമോ അല്ലായിരുന്നു
മതം കടന്നുപോയൊരു സ്നേഹത്തിൻ മതമായി ഒഴുകി അയാൾ
അർജുൻ, മനാഫ് സഹോദരത്വത്തിൻ നാനാ തലങ്ങൾ
അവിടെ ഒന്നിൽ മാത്രം പൊരുത്തം സ്നേഹത്തിൽ
ഒരു സ്നേഹത്തിൻ ഗാഥ പോൽ കയറിയിറങ്ങി ഓഫീസുകൾ മാറി മാറി
അധികാരശ്രേണികളിലെ മിണ്ടാത്ത വാതിലും തുറക്കുവാനായ്
അർജുൻ ഉറങ്ങുന്നയിടം എത്തിപ്പെടും എന്നാശയോടെ
കണ്ണിൽ ചിമ്മിച്ച വേദനയുടെ കനലുകൾക്കിടയിൽ ഒരു ത്രീവ ശ്രമം
ഒടുവിൽ അർജുനെ കണ്ടു, ഗംഗാവാലിയുടെ ആഴങ്ങളിൽ
നിശ്ചലമായ ശരീരത്തിൽ കാറ്റിൻ പാട്ട് നിലച്ചത് പോൽ
മനാഫിൻ കണ്ണുകളിൽ തിങ്ങി നിറഞ്ഞ അശ്രുഗണങ്ങളിൽ
കണ്ടു നാം ഏവരും മനുഷ്യത്വമുള്ള ഒരു മനുഷ്യനെ
പ്രിയമുള്ള അർജുനെ കവർന്നു മരണമെങ്കിലും
ജ്വലിക്കും സ്മരണയായവൻ മായാതെ ജീവിക്കും മനാഫിലൂടെ
*കവിത: ജോമോൻ ജേക്കബ്*.
മണിച്ചേട്ടന്റെ മരണത്തിന്റെ അതെ തുല്യത ആയിട്ടാണ് തോന്നുന്നു ഇത് വരക്കും കണ്ടിട്ടില്ലാത്തവർ പോലും അവിടെ വന്നു അവസാനമായി ഒന്നുകാണാൻ ഇ മനുഷ്യൻ നമ്മുടെ ആരൊക്കെ പോലെ തോന്നുന്നു സാധാരണക്കാരന് നല്ല മനസിന് ജനങ്ങൾ കൊടുക്കുന്ന അംഗീകരം നിത്യ ശാന്തി kayi പ്രാർത്ഥിക്കുന്നു 🤲🤲🤲
He is a hero.. a real leader of people. Proud of you sir. We have seen him right from the first day of the search 🙏
One of the real hero in arjuns mission 💐
Proud of you sir...A real leader of people....
1:25 അർജുന്റെ ചേച്ചി അഞ്ചു കരയുന്നത് ശ്രദിച്ചോ... ഇത്രയും കാലം അവർ പിടിച്ചു നിന്ന് ഇന്ന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല എന്ന് തോന്നുന്നു 😭 ഏറ്റവും കൂടുതൽ ആളുകൾ തെറ്റിധരിക്കുകയും cyber attack ചെയ്ത ഒരു family ആണ് ഇവരുടേത്
ഇന്ത്യൻ ആർമി യെ കുറിച്ച് കുറ്റം പറഞ്ഞു എന്നും ബിജെപി ക്കാരും കർണാടക സർക്കാരിനെ കുറ്റം പറഞ്ഞതിൽ കോൺഗ്രസ് അനുഭാവികളും manaf നെ കുറിച് പറയാതത്തിൽ മറ്റു ചിലരും ഒക്കെ ഇവരെ വേട്ടയാടി... എല്ലാരും അല്ല ഒരു ചെറിയ വിഭാഗം മാത്രം... എല്ലാം പാർട്ടിയിലെയും നല്ല ആളുകൾ ഇവർക്ക് support തന്നെ ആയിരുന്നു 👍
എനിക്ക് ഈ ഫാമിലിയെയും ആ ആളുകളെയും manaf നെയും ഒക്കെ കാണാൻ ഒരു ആഗ്രഹം ഉണ്ട്... കോഴിക്കോട് എനിക്ക് ഒരു സുഹൃത്ത് ഉണ്ട് അവൻ തുടക്കത്തിൽ നാട്ടുകാർക്കൊപ്പം അർജുൻ നെ തിരയാൻ ഷിരൂർ ൽ പോയിരുന്നു... അവനൊപ്പം ഇവരെ ഒരു ദിവസം കാണാൻ പോകണം 👍
Sathyam. Palarum aa anju chechiye kuttam parayanath kandu. Just bcos avar bold ayath kond. Avar otta oral aayirnnu arjunte wife num ammakum ellrkum dyram kodth ninnath🙌🏻
THANKS TO SHRI.SATHISH KRISHNA SAIL MLA
പാവം രഞ്ജിത് ഇസ്രായേലിനെ എല്ലാവരും മറന്നു...
Excellent politician ❤
Namichu mla❤❤❤
Proud of you sir
Big salute Satheesh sail MLA sir❤
Kerala sarkkar pichakkaranmaar aanu embokkikal pooranmaar thayolikal eppol oru samadhanam aayi
❤❤❤❤❤❤
❤❤❤❤❤❤❤❤😢😢😢😢😢😢😢
Anganei oru Policy Ezwarenila.
Evidei Arjuntei Bhagathum Theittundu. 100m pirakil cheiriya reethiyil landslide nadanittum Truck aeduthu aeythrayum peitteinnu pokathei Avidei thanei Park Cheythathu thanei Mandatharem.
In this Landslide Incident & Casualty, Everything is “Human Error/Mistakes only”.
👍🏻👍🏻👍🏻👍🏻👍🏻
❤❤❤