ഞാൻ ഒരു മലപ്പുറം ക്കാരൻ ആണ് . കാക്കയൂര് പള്ളിയിൽ തറവാടും, ദേവകി മെമ്മോറിയൽ സ്ക്കൂളും, കാക്കയൂര് കുളത്തിന്റെ കരയിൽ ഉള്ള ടാങ്ക് ഹൗസും എല്ലാം ഞാൻ കണ്ടിട്ട് ഉണ്ട് . പിന്നെ പാലക്കാടിന്റെ കിഴക്കൻ മേഖല ഒരു പരുതി വരെ അരിച്ച് പെറുക്കി ചുറ്റി നടന്നിട്ട് ഉണ്ട് . പാലക്കാടിനെ എന്തോ വല്ലാത്ത ഒരു ഇഷ്ട്ടമാണ്.😍♥️♥️♥️
എല്ലാവരും ഒടിയൻ ആക്രമിച്ചു ആക്രമിച്ചു എന്ന് പറയുന്നു... എന്തിനാണ് ഒടിയൻ തിരഞ്ഞു പിടിച്ചു നിങ്ങളെ മാത്രം ആക്രമിക്കുന്നത്....ജാതീയത കീഴ്ജാതിക്കാരെ മേൽജാതിക്കാർ അവഗണിക്കുമ്പോഴും ആട്ടിപ്പാഴിക്കുമ്പോളും ആക്രമിക്കുമ്പോഴും അവർ സ്വയം രക്ഷക്ക് വേണ്ടി കണ്ടുപിടിച്ചു ഒരു മാന്ത്രിക അടവായിരിന്നു അത് അവർക്കു നേരെ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ അവർ പ്രതികരിച്ചിരുന്ന ഒരു രീതിയാണ് ഇത് പോത്തിന്റെയും പട്ടിയുടെയും പൂച്ചയുടെയും രൂപത്തിൽ രാത്രി വന്നു അറ്റാക്ക് ചെയ്യും അതിന് അവരെ പ്രേരിപ്പിച്ചതും പഴയ നമ്പൂരിമാരും നായന്മാരും ബ്രഹ്മാനന്മാരും തന്നെ ആയിരിന്നു..... ,,,,പറയർ പാണർ വിഭാഗത്തിൽ പെട്ടവരായിരിന്നു ഇങ്ങനെ നിവൃത്തികേട് കൊണ്ട് ഒടിവേഷം കെട്ടിയിരുന്നത്.... അല്ല... നിങ്ങൾ അവരെക്കൊണ്ട് കെട്ടിച്ചതാണ് അങ്ങനെ വേണം പറയാൻ... എന്താ ഞാൻ പറഞ്ഞത് കറക്റ്റ് അല്ലെ തോന്നിയവർക്ക് like അടിക്കാം.....
Excellent one..Camera works needs to be tad better . Screenplay and editing scores full marks . Pramod (Kuttetta's son) eulogizing his great father was really touching.
കുട്ടേട്ടൻ്റെ ഈ വീട്ടിൽ വരാനും കലാസൃഷ്ടികൾ പലതും കാണുവാനുള്ള സൗഭാഗ്യം എനിക്കും കിട്ടിയിട്ടുണ്ട്. കുട്ടേട്ടൻ നമ്മോടൊപ്പം ഇപ്പോഴില്ലന്ന കാര്യം ഈ വീഡിയോ കണ്ടപ്പോൾ മാത്രമാണ് അറിയാൻ കഴിഞ്ഞത്. അദ്ദേഹത്തിൻ്റെ ആത്മാവിന് പ്രണാമം
This episode is really good But the old people service is not mentioned like Bhaskara Menon Karunakara Menon Viswanatha Menon many other personalities Hopping to hear from you soon and many more expected soon
My grandfather say to me Bullock odiyans story. My grand father's family nileswaram. Brahmana tharavadu. I don't know whereis it. One member come my house. Our machil bhagavathi, temple where, I don't know. 😰
നമ്മുടെ മുത്തശി പറഞ്ഞ ഒടിയനെ കന്ന് പൂട്ടിയ ആളുടെ പേരകുട്ടിയാണ് ഞാൻ എന്റെ വീട് പള്ളിയിൽ തറവാടിന്റെ തൊട്ട അടുത്ത് തന്നെയാണ് കല്ലോട്ട് കുളം കാക്കയൂർ ഈ വിഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി കണ്യർകളി ഒരു പാട് മിസ്സ് ചെയ്യുന്നണ്ട് 🙏🙏
വെളുത്തോൻ എന്നത് എൻ്റെ അറിവ് വച്ച് നായർ തറവാടുകളിൽ പ്രതിഷ്ഠിക്കാറുള്ള ഒരു ദൈവമാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് എപ്പോഴോ ആ തറവാട്ടിൽ ഉണ്ടായിരുന്നു കരുതപ്പെടുന്ന ഒരു ദൈവിക മനുഷ്യൻ
Watch this : ua-cam.com/video/06sLiNhH-g4/v-deo.htmlsi=t7MPk0QCmXqQUosZ
ഇങ്ങനെ സംരക്ഷിച്ചു വരുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം, ഇതൊക്കെ ലോകത്തെ അറിയിച്ച ചാനലിനും അഭിനന്ദനങ്ങൾ
Thank U ,, തുടർന്നും ചാനൽ കാണുമല്ലോ
Best Heritage of kerala such a nice and beatifull.keep up the Good work.❤❤
Thanks bro
തറവാട്ടിൽ ഉള്ളവർക്ക് ഒത്തൊരുമ ഉണ്ടെങ്കിൽ ഇതുപോലെ ഉള്ള ഒരുപാട് തറവാടുകൾ ഇനിയും നമ്മുടെ നാട്ടിൽ നിലനിൽക്കും
ശരിയാണ് താങ്കൾ പറഞ്ഞത്
ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ.. വീഡിയോ നന്നായിട്ടുണ്ട്..best wishes from JAYAM TRAVEL VLOGS
Kerathinte tourism varumaanathinu itharam tharavadukal especially keralathile naalukettukal maathram mathiyaavum .❤❤❤❤❤❤
സത്യം . കേരളത്തിൽ ഈ വീടുകൾ സംരക്ഷിക്കുകയും ടൂറിസവുമായി ബന്ധപ്പെടുത്തും ചെയ്യണം
മനോഹര൦👍👍👍 കുട്ടേട്ട൯ എന്ന കലാകാരനെ കുറിച്ച് അറിയാൻ കഴിഞ്ഞതു൦ വളരെ സന്തോഷം 🙏🙏🙏തറവാട്ടിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ 💐💐💐💐
നന്ദി,,, തുടർന്നും village Safari യുടെ video കൾ കാണുമല്ലോ
Very nice place n nice
Thank you
ഞാൻ ഒരു മലപ്പുറം ക്കാരൻ ആണ് . കാക്കയൂര് പള്ളിയിൽ തറവാടും, ദേവകി മെമ്മോറിയൽ സ്ക്കൂളും, കാക്കയൂര് കുളത്തിന്റെ കരയിൽ ഉള്ള ടാങ്ക് ഹൗസും എല്ലാം ഞാൻ കണ്ടിട്ട് ഉണ്ട് . പിന്നെ പാലക്കാടിന്റെ കിഴക്കൻ മേഖല ഒരു പരുതി വരെ അരിച്ച് പെറുക്കി ചുറ്റി നടന്നിട്ട് ഉണ്ട് . പാലക്കാടിനെ എന്തോ വല്ലാത്ത ഒരു ഇഷ്ട്ടമാണ്.😍♥️♥️♥️
ഒത്തിരി സന്തോഷം.....
Thanks for posting this. Greatly explained.
Thanks for your feedback
ചരിത്രത്തിന്റെ ഭാഗമായി അവതരിപ്പിച്ചതിന് എന്റെ അഭിനന്ദനങ്ങൾ
നന്ദി,,, തുടർന്നും സഹകരണം ഉണ്ടാവുമല്ലോ
നല്ല കാഴ്ചകൾ..... ദൃശ്യമനോഹരം
Thanks
Excellent work. Njanum poyittund ,kandittund .
Good
Very good congratulations old is gold keep it up
Thank you for your support
വളരെ നല്ല അവതരണം
നന്ദി
എല്ലാവരും ഒടിയൻ ആക്രമിച്ചു ആക്രമിച്ചു എന്ന് പറയുന്നു...
എന്തിനാണ് ഒടിയൻ തിരഞ്ഞു പിടിച്ചു നിങ്ങളെ മാത്രം ആക്രമിക്കുന്നത്....ജാതീയത കീഴ്ജാതിക്കാരെ മേൽജാതിക്കാർ അവഗണിക്കുമ്പോഴും ആട്ടിപ്പാഴിക്കുമ്പോളും ആക്രമിക്കുമ്പോഴും അവർ സ്വയം രക്ഷക്ക് വേണ്ടി കണ്ടുപിടിച്ചു ഒരു മാന്ത്രിക അടവായിരിന്നു അത് അവർക്കു നേരെ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ അവർ പ്രതികരിച്ചിരുന്ന ഒരു രീതിയാണ് ഇത് പോത്തിന്റെയും പട്ടിയുടെയും പൂച്ചയുടെയും രൂപത്തിൽ രാത്രി വന്നു അറ്റാക്ക് ചെയ്യും അതിന് അവരെ പ്രേരിപ്പിച്ചതും പഴയ നമ്പൂരിമാരും നായന്മാരും ബ്രഹ്മാനന്മാരും തന്നെ ആയിരിന്നു.....
,,,,പറയർ പാണർ വിഭാഗത്തിൽ പെട്ടവരായിരിന്നു ഇങ്ങനെ നിവൃത്തികേട് കൊണ്ട് ഒടിവേഷം കെട്ടിയിരുന്നത്.... അല്ല... നിങ്ങൾ അവരെക്കൊണ്ട് കെട്ടിച്ചതാണ് അങ്ങനെ വേണം പറയാൻ...
എന്താ ഞാൻ പറഞ്ഞത് കറക്റ്റ് അല്ലെ തോന്നിയവർക്ക് like അടിക്കാം.....
samooham avarekondu chayyichu
കുട്ടിച്ചാത്തൻ എന്ന പോലെ
വൈദ്യുതി വന്നപ്പോൾ എല്ലാം പോയി
അതെ
Thankyou for kerping tradirions alive , well done keep it up
thanksssss
പുതിയ അറിവുകൾ.... സന്തോഷം
THANKS MASHE.......
My Achan's tharavadu
"Thank you so much! I'm glad you found the video engaging and easy to understand. Your support means a lot!"
എന്റെ നാട്, school , kanyarkali എല്ലാം miss cheyunnu kakkayur 😢❤️❤️❤️❤️
അതെ
Hi uma sugano
Really amazing .Thank you for keeping this as such with out losing treditional values.
thank you
Nyc Thank you for keeping this as such with out losing treditional values.
My pleasure
8 58 പേമ ദാസ് സാർ ,സ്റ്റേഷനറി വകുപ്പ്, നല്ല അവതരണം, ഈ തറവാടിനെക്കുറിച്ച് നൽകിയ വിവരങ്ങൾക്ക് നന്ദീ, അഭിനന്ദനങ്ങൾ 🌹🍁🍀🌺
നന്ദി,,, തുടർന്നും കാണുമല്ലോ
@@villagesafaribymeghanath OK, Thanks 😊
Old is gold following our culture safes us lifestyle with good health life
Sure
ഗംഭീരം 💪
thankkkk
ഞാൻ പല്ലശ്ശനക്കാരൻ ആണ്, പള്ളിയിൽ തറവാട് കണ്ടിട്ടുണ്ട്,
yea
Very happy to se palliyil tharavad beautiful presentation
Thanks 4 your Surport
Nyc
Super
thank u
Puthan arivukal sammanicha villege safari kku thanks, mikacha avatharanan-vinodan mash, premadas sir, meghanathmash koottaimaa,, gambheeram
thanks
അടിപൊളി 😍🥰
Thank u
Very nice.Good memories
Thank you Sir
Very good. Palliyil tharavad great
Thanks മാഷേ,
Niceeeeee vedio
thanks bro ,,,stay connected
Very nice
Thanks
Explained in a clear manner
thanksssss
Really amazing!!!
My dad's place🤩
Loved the way it is depicted through documentary 🥰
Thanks for your valuable Support ...
@@villagesafaribymeghanath TTTTTTTTT Yew q1
Preserve it ever
All family members deserve applauses
sure,
ഞാൻ പള്ളിയിൽ തറവാട്ടിൽ പോയിട്ടുണ്ട്
great
Super.this is my village
Thank you ,,, Subscribe & Keep Watching village Safari
Good information..presented well.
Thank u sir
Paripadi super
Thank You
Excellent one..Camera works needs to be tad better . Screenplay and editing scores full marks . Pramod (Kuttetta's son) eulogizing his great father was really touching.
Thank for your Valuable comment
Very great.congratulations.
Thank you Sir
Adipoliii
thanks
Soooper
Thank you so much
Super...
Thank u
കുട്ടേട്ടൻ്റെ ഈ വീട്ടിൽ വരാനും കലാസൃഷ്ടികൾ പലതും കാണുവാനുള്ള സൗഭാഗ്യം എനിക്കും കിട്ടിയിട്ടുണ്ട്. കുട്ടേട്ടൻ നമ്മോടൊപ്പം ഇപ്പോഴില്ലന്ന കാര്യം ഈ വീഡിയോ കണ്ടപ്പോൾ മാത്രമാണ് അറിയാൻ കഴിഞ്ഞത്. അദ്ദേഹത്തിൻ്റെ ആത്മാവിന് പ്രണാമം
😍😍😍😍😍
ദൃശ്യാനുഭവം - അറിവനുഭവം🌹🌹🌹
Thanks
*വീഡിയോ കാണുന്നവർ അഭിപ്രായങ്ങളും നിർദേശങ്ങളും Comment ചെയ്യണേ*
❣❣❣
*Subscribe & Bell ചെയ്യാൻ മറക്കല്ലേ*
വളരെ നന്നായിട്ടുണ്ട്. കുട്ടേട്ടൻ ഒരിക്കലും മറക്കാൻ കഴിയാത്ത വ്യക്തിത്വം ആണ്
Thanks Teacher
Fine - Radhakrishnan Thekkadath Thathamangalam
Thanks for your Comment & support Sir
well narration
Thank you Sir for your Support
ഗുഡ്
thanks
Super..👍💐
Thanks for your Support brother
Pl do a similar video for elappulli manikkath, ekkanath house
Sure Sir , Please give more details
Nice
Thank you
This episode is really good But the old people service is not mentioned like Bhaskara Menon Karunakara Menon Viswanatha Menon many other personalities Hopping to hear from you soon and many more expected soon
sure , we will try to make another video soon
@@villagesafaribymeghanath My father, s cousin brother is shadananan Anikath. My father Damodharan Anikath Njan manju Narayanankutty kinasery. Pkd
Super video congradulations
Thanks Mam, പ്രമോദ് പള്ളിയിൽ എട്ടനിലൂടെയാണ് ഞാൻ ഈ തറവാട്ടിൽ എത്തുന്നതും വീഡിയോ തയ്യാറാക്കുന്നതും...😊
6:01 എന്താ ഒരു പുഞ്ചിരി 😊
ഹ ഹ ,,,,,
Ente അമ്മയുടെ വീട് kaakkayur ആണ്....✌️✌️✌️
good
Explained in a great manner🙏
Thanks for your support mam,,,
Super 🙏🙏👍👍
Thanks
Ente Nadu ente abimanam
good
Sailettante Tharavad🙏
Ya
Amazing 🙏🙏🙏
Thanks for your support
My friend house (kumari)
Nice
Ente valiyammayi( Soudhamini) tharavadu.
👍🏼👍🏼👍🏼
👌👌👌👍
THANKS Aparna for your valuable comment
We are also from Palliyil tharavad Elamkunnapuzha , Ernakulam district . Is there any relation ?
dont Know,,,,
@@villagesafaribymeghanath can you enquire the family members there ?
Sure,,, i Will reply Soon
Nanpoyittude aday, nadane, kdr
good place
മണിയറ സൗണ്ട് പ്രൊഉഫ് 😀
😍
Super
Thank you
Palliyil tharavad njaum avide vanittund njannedughote veettil amghamanu cheruppakalathe kanyarkali oruharamanu
THANKS
My grandfather say to me Bullock odiyans story. My grand father's family nileswaram. Brahmana tharavadu. I don't know whereis it. One member come my house. Our machil bhagavathi, temple where, I don't know. 😰
Yea
*ഒടിയൻ ഞങ്ങൾ മലപ്പുറത്ത്കാർക്കും ഉണ്ട്*
Yes , പാലക്കാടിൻ്റെ കിഴക്കൻ പ്രദേശത്ത് കൂടുതലായും ഉണ്ടായിരുന്നു
♥️♥️♥️✌️
Thanks for your support brother
😍😍
Thank you
👍👍👍👍
Thank u
👍
Thank u
വില്ലേജ് സഫാരിയുടെ ക്യാമറ വർക്ക് കുറച്ചു കൂടെ മെച്ചപ്പെടുത്തണം
Thank you , ഒന്നൂടി വ്യക്തമാക്കാമോ
👌👌👌
Thank you
Sainath menon ithilum bhangi aayi vivarichu
ok,,,, thanks for your valuable commment
പഴമയുടെ ഗാംഭീര്യം
അതെ, പുതു തലമുറ ഇന്നും കാത്തു സൂക്ഷിക്കുന്നു
നമ്മുടെ മുത്തശി പറഞ്ഞ ഒടിയനെ കന്ന് പൂട്ടിയ ആളുടെ പേരകുട്ടിയാണ് ഞാൻ എന്റെ വീട് പള്ളിയിൽ തറവാടിന്റെ തൊട്ട അടുത്ത് തന്നെയാണ് കല്ലോട്ട് കുളം കാക്കയൂർ ഈ വിഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി കണ്യർകളി ഒരു പാട് മിസ്സ് ചെയ്യുന്നണ്ട് 🙏🙏
Thanks for Ur support
Nair tharavado
m
Ente Bharthavinte tharavad
Nice Place
നൈസ്
THANKS
ഒരുപാട് കഥകൾ കേട്ടിട്ടുണ്ട് ഓടിവേഷവും, കടിവേഷവും,,,
അതെ
*വെളുത്തേൻ എന്നാൽ ആരാണ്*?
വഴുത്തേൻ / വെളുത്തേൻ എല്ലാം ഒരോ കുടുമ്പക്ഷേത്രങ്ങളിലെ ദേവൻമാരാണ്
@@villagesafaribymeghanath, *എന്താണ് ആ കഥ*
വെളുത്തോൻ എന്നത് എൻ്റെ അറിവ് വച്ച് നായർ തറവാടുകളിൽ പ്രതിഷ്ഠിക്കാറുള്ള ഒരു ദൈവമാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് എപ്പോഴോ ആ തറവാട്ടിൽ ഉണ്ടായിരുന്നു കരുതപ്പെടുന്ന ഒരു ദൈവിക മനുഷ്യൻ
@@villagesafaribymeghanath,, OK
Thank you
ഇന്ന് എല്ലാം പോയി.. കഷ്ടം 😪😪😪
നല്ല നിലയിൽ പരിപാലിക്കുന്നുണ്ട്
നമുക്ക് അകത്തു കയറാൻ അനുവാദമുണ്ടോ
Private property ആണ്. നിലവിൽ ഇല്ല
പള്ളിയും, തറവാടുമെല്ലാം ഇസ്‌ലാമിലാണ്. ഹിന്ദുവിൽ ക്ഷേത്രവും, ഇല്ലവുമാണ്. ക്രിസ്ത്യാനികൾക്കു ചർച്ച്
പുതിയ അറിവിന് നന്ദി
Super hats off
Thanks mam,,, keep supporting village Safari
Super.👌👍
Thank you
👍🏻👍🏻👍🏻
Thanks
Super
Thank u
Nice
Thanks
👌👌
Thanks
👍
Thanks
Nice
Thanku
👌👌👌
Thank Bro
👌👌👌
Thanks