നിങ്ങൾക്ക് ആർക്കുവേണമെങ്കിലും ബോബിയെ വിളിക്കാം 📞☎Now any one can contact Boby Chemmanur easily💥💥💥

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 1,7 тис.

  • @haiafeela1932
    @haiafeela1932 3 роки тому +204

    ഹലോ ഞാൻ ഫാത്തിമ എനിക്ക് 60 വയസ്സ് ആയി ഞാനും മോളും ഭർത്താവും അടകുന്നതാണ് കുടുംബം ഞാൻ കുറെ ആയി വാടകക്ക് ആണ് എനിക്ക് ക്യാൻസർ രോഗവും വന്നു വലിയ ഓപ്പറേഷൻ ഒക്കെ കഴിഞ്ഞു ഞങ്ങൾ തൃശൂർ 2 വട്ടം പോയി വയ്യാത്ത ഞാൻ ഞങ്ങളുടെ ബുദ്ദിമുട്ട് കൊണ്ട് സാർ അവിടെ ഇല്ലായിരുന്നു എനിക്ക് ഒരു 4 സെന്റ് സ്ഥലം ആണ് ഉണ്ടായിരുന്നത് അത് ബാങ്കിൽ നിന്ന് ലോൺ എടുത്ത് അത് എന്നെ കൊണ്ട് അടക്കാൻ കഴിഞ്ഞില്ല ഇപ്പൊ നോട്ടിസ് വന്നു അത് കൊണ്ട് ഞങ്ങളെ സഹായിക്കണം ബോബി സാർ നെ നേരിട്ടു കണ്ട് പറയാൻ ഒരു അവസരം ഉണ്ടാകണം പ്ലീസ് ഞങ്ങൾക് ആപ് ഉണ്ടാകാൻ കിട്ടുന്നില്ല പ്ലീസ് സഹായിക്കണം ഫാത്തിമ തീരുർ

    • @chanjalchanju370
      @chanjalchanju370 3 роки тому +4

      Anik 5 makkalanu sir evarude appan evareiprkshich poyi vazaka veetilanu thamasa Anik jolìk povan vayyandaya please help

    • @snehammathram...1049
      @snehammathram...1049 3 роки тому +5

      ഉമ്മ പോയത് ബോബിയുടെ ചെമ്മണ്ണൂർ vtl ആണോ ഞാൻ ഇപ്പോഴാ ഈ വീഡിയോ കാണുന്നെ ഇപ്പോ എങ്ങനെ ഉണ്ട്..

    • @kpedison1796
      @kpedison1796 3 роки тому +2

      sonthmai veedum sthalavum illa randumakkal oru penkuty budhimannuam oollathanu sahayikkumo apum umputer onuum arilly please help mee sir

    • @jeevamenon1326
      @jeevamenon1326 2 роки тому +2

      Vallya paaarty kar und cm und but innmum patttnipavangal veedillla ..bochhaye pole ulllore cm o pm o aakkanam ivarallle arhar..boby ye kandal genuine anel kittum...sure..party kare kind parttkarkke gunam ullo pavangalk gunam venel itharam alkar venam.

    • @LekhaMoluvava
      @LekhaMoluvava 10 місяців тому +2

      Sir sahaeikkanm plzz. . ernakulam evdelum sirnte companiel joliundo...sahaikkanm enikku 2 pen kuttikalaanu avre padippikanm plzz ...oru joli illathe jeevikkan pattillaaa

  • @gorettijoe7872
    @gorettijoe7872 5 місяців тому +14

    Fantastic.... ഇങ്ങനെ ഒരു മനുഷ്യനെ നമുക്കുവേണ്ടി നൽകിയ ദൈവത്തിന് ആയിരമായിരം നന്ദി

  • @AbdulRasheed-td8qt
    @AbdulRasheed-td8qt 4 місяці тому +8

    എന്റെ പൊന്നു ബോച്ച യുടെ സന്മനസ്സോടെ യുള്ള ഹൃദയ വിശാലതയ പടച്ചറബ്ബ് കാണുന്നുണ്ട് അല്ലാഹുവിന്റെ അനുഗ്രഹം സതാ ജീവിതഅവസാനം വരെനിലർത്തു മാറാവട്ടെ ആമീൻ 10,കൊടുത്താൽ 100,റും 100,കൊടുത്താൽ 10,000,100,0000,100,000000000വട്ടെ ആ മീൻ യാറബ്ബൽ അലമീൻ

    • @brk7796
      @brk7796 14 днів тому

      ഇക്ക 3 lack പലിശക്ക് പൈസ കിട്ടുമോ നേഴ്സ് ആണ് 2വർഷം ആയിട്ടു ജോലി ചെയുന്നു പലിശക്ക് പൈസ kitumo 15000 വെച്ച് മാസം adakkm നേരിട്ടു വരാം.... പലിശ അടച്ചോളാം

  • @hamsakoya2162
    @hamsakoya2162 7 місяців тому +69

    ബോബി സാർ. നിങ്ങളുടെ നന്മ നിറഞ്ഞ മനസ്സ്. എന്നും എന്നും നിലനില്ക്കട്ടെ.🤲ദീർഘായുസ്സും. പരിപൂർണ ആരോഗ്യവും ഈശ്വരൻ നല്കുമാറാകട്ടെ🤲🤲🤲👍

    • @marydalila9328
      @marydalila9328 6 місяців тому +1

      സർ എനിക്ക് നേരിൽ കാണുവാൻ ഒത്തിരി ആഗ്രഹം ഉണ്ട് ❤❤❤❤

    • @habeevolg7611
      @habeevolg7611 6 місяців тому +1

      ബോബി Sir, , Sir, ന്റെ No ഒന്നു തരുമോ ?

    • @BijiJose-dy6bo
      @BijiJose-dy6bo 3 місяці тому

      ബേബി സാറെ നമ്പർ ഒന്ന് തരാവോ 🙏

  • @minim7849
    @minim7849 6 місяців тому +6

    ഈ നല്ല മനസിന് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാനുള്ള സമയവും കാലവും ആരോഗ്യവും ദൈവം കൊടുക്കട്ടെ

  • @ajayantkl2810
    @ajayantkl2810 Рік тому +23

    ബോബി സർ , ഞങ്ങള് 18 കൊല്ലമായി വാടകയ്ക്ക് താമസിക്കുന്നു ,വാടക കൊടുത്തു കൊടുത്തു ഞങ്ങൾ ജീവിതം നശിച്ചു.സ്വന്തമായി വീടുവെക്കാൻ സാമ്പത്തികമായി എന്നെ സഹായിക്കണമേ..... സാറെ........

  • @azlimol
    @azlimol 6 місяців тому +34

    അല്ലാഹുവേ ഈ ബോച്ചെക് എന്റെ ആയുസ്സ് കൂടി കൂട്ടി കൊടുക്കണേ റബ്ബേ ❤❤❤❤മുത്താണ് ബോച്ചേ 🌹🌹🌹🌹🌹🌹🌹🌹😢

    • @VasuEk-i9l
      @VasuEk-i9l 4 місяці тому

      ഇതാണ് നിഷ്കളങ്ക പ്രാർത്ഥന ❤❤❤❤ഇല്യാസ് തങ്ങൾ

    • @AnnammaA-o5l
      @AnnammaA-o5l 4 місяці тому

      കോച്ചയ ഞാന് കൊല്ലം ജില്ലയിലാണ് വിളിക്കുന്നത് ഞാൻ വിളിക്കുന്ന എനിക്കൊരു ചെറിയ സഹായം ചെയ്തു തരണം. എല്ലാവർക്കും പാവപ്പെട്ടവർക്ക് സഹായം ചെയ്യുന്നതായിട്ട് അറിയാം കാണുന്നുണ്ട് പക്ഷേ എനിക്ക് ഒരു വീട് ലൈൻ പദ്ധതി ആയിട്ട് കിട്ടിയതാണ് ബാക്കി പണി ചെയ്തു തീർക്കാൻ യാതൊരു നിവൃത്തിയില്ല അതേപോലെതന്നെ എനിക്ക് ഒരു ബിസിനസ് ചെയ്യാനുള്ള ഒരു സഹായവും കൂടെ അച്ചായൻ എനിക്ക് ചെയ്തു തരണം. എന്റെ പേര് അന്നമ്മ എന്നാണ് ഭർത്താവില്ലാതെ ഞാൻ ജീവിക്കുന്നവളാണ് മക്കളെ കൊണ്ട് പക്ഷേ യാതൊരു സഹായം ഒരു നിവൃത്തിയില്ല വാടകവീട്ടിലാണ് കിടക്കുന്നത് ദൈവത്തെ ഓർത്ത് എനിക്ക് എന്റെ സ്ഥലം എന്റെ വീട് ഞാൻ വേണോ ഞാൻ വന്ന് അച്ഛനെ കാണാം എനിക്ക് എന്റെ നിരുത് എന്റെ പാപത്തെ അറിഞ്ഞു എനിക്ക് ഒന്ന് സഹായിച്ചാൽ ദൈവത്തിന്റെ കൃപ കൊണ്ട് ഞാൻ 100 കണക്കിന് ഞാൻ നന്ദി പറയാം😮😊

    • @ummaathoufeek1967
      @ummaathoufeek1967 4 місяці тому

      Sr എന്നെ സഹായിക്കണം വിട് ഇല്ല മക്കൾ 2പേര് ഹസ്ബൻഡ് ഇല്ല 48വയസ് എനിക്ക് കടം ഉഡ്, എന്റെ കാൽ ഒടിഞ്ഞു കിടപ്പിലാണ് നടക്കാൻ വയ്യ വലിയ ബുദ്ധിമുട്ട് ആണ് sr എനിക്ക് ഒരു വിട് വേണം വാടക വിടാന് ഇപ്പോൾ ഉള്ളത് piz sr 🙏🙏🙏, sr നല്ല മനസ് ഉള്ള ആൾ ആണ് 🙏🙏🙏

  • @shahinshah7231
    @shahinshah7231 3 роки тому +41

    ബോബി സാർ നിങ്ങളാണ് നമ്മുടെ HERO💯ALL THE BEST✌✌

    • @aliceindia
      @aliceindia 3 роки тому

      ua-cam.com/video/Vo0FhFayy68/v-deo.html

    • @farveenasana257
      @farveenasana257 2 роки тому +1

      Bobin chettaa my name sana hafsal njagal kurevarshagalayett kunnumpuram.worshop stop manjumel .edapally .annu thamasam veetil njanum hasbend.randu penmakal muthakuttik samsarikanum bhudiparamayett cheriya preshnavum und ...epol njagalude jeevitham valare kashttapadilanu sirinu njagale help chaiyyuvan kazhiyumekhil njangalku swadhamaye oru cheriya veed undaki tharumoo pls,

    • @santosanto4238
      @santosanto4238 5 місяців тому

      സൈറണുമ്പർത്തരുമോ

  • @bindhuaf7852
    @bindhuaf7852 6 місяців тому +8

    God bless you പലരെയും എനിക്ക് ഹെൽപ്പ് ചെയ്യണമെന്നുണ്ട്. ഞങ്ങളുടെ നാട്ടിൽ വീടില്ലാത്ത കുറെ ആൾക്കാരുണ്ട്. സർ ചെയ്യുന്ന ഈ പ്രവർത്തികൾക്ക് ഈശോ പ്രതിഫലം തരും. എന്റെ കയ്യിൽ സ്വയം ഇല്ലെങ്കിലും മറ്റുള്ളവരെ സഹായിക്കേണ്ട ആഗ്രഹം ഉണ്ട്. ഈശോ വഴി ഒരുക്കി തരും എന്ന് വിശ്വസിക്കുന്നു. സാർ ഒരു നിമിത്തം തന്നെയാണ്. 🙏🙏🙏

  • @praseedaashokan3502
    @praseedaashokan3502 7 місяців тому +58

    എനിക്കു ഒന്നും തന്നില്ലെങ്കിലും വേണ്ട ജീവിച്ചിരിക്കുന്ന ദൈവത്തെ കാണാൻ വലിയ ആഗ്രഹം ഉണ്ട്
    ഈ നല്ല മനസ്സിനെ എനിക്കു വലിയ ഇഷ്ട്ടമാണ്

    • @pushpalathaprasad1376
      @pushpalathaprasad1376 6 місяців тому

      സാർ എന്നെയും കൂടി ഒന്നു സഹായിക്കണെ ഞാൻ മൂന്ന് പ്രാവശ്യമായി വീണ് വാരിയെല്ല് പൊട്ടി വയ്യാണ്ടിരിക്കുകയാണ് കുറെ കടബാധ്യത ഉണ്ട് എന്നെ ഒന്നു സഹായിക്കണെ

    • @AnoopSachu-e4i
      @AnoopSachu-e4i 5 місяців тому

      Enne onnu sahayikkamo

    • @user-yy3nj8kk9j
      @user-yy3nj8kk9j 3 місяці тому

      Ys

    • @rejithaananya3076
      @rejithaananya3076 27 днів тому

      സർ എന്റെ അമ്മ തളർന്നു കിടപ്പിലാണ് അമ്മയുടെ ചികിൽ സയ്ക്ക് ഒരു പാട് കാശ് വേണും എന്തെങ്കിലും സഹായിച്ചാൽ വളരെ ഉപകാരമായിരിക്കും പ്ലീസ് സഹായിക്കണും

  • @NiKHiL-zq1dg
    @NiKHiL-zq1dg 6 місяців тому +8

    സാറിൻ്റെ ഈ നല്ല പ്രവർത്തനം എന്നും നിലനിൽക്കട്ടെ സാറിനെ ആയുസും ആരോഗ്യം കൊടുത്തു കാത്തു കൊള്ളേണമേ ദൈവമേ . God bless you ❤❤❤❤❤

    • @krishnakumarimk8717
      @krishnakumarimk8717 6 місяців тому +2

      സാറിന്റെ കോൺടാക്ട് നമ്പർ തരുമോ

  • @rogeradhithspeaking
    @rogeradhithspeaking 3 роки тому +22

    ബോബി ചേട്ടാ ,ചേട്ടൻ ചാരി ട്ടബിൾ ട്രസ്റ്റ് ചെയ്യുന്നു എന്നറിഞ്ഞപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു പോയി. എനിക്ക് നടുവിന് സുഖമില്ലാത്ത ആളായി പോയി അല്ലങ്കിൽ ഞാനും ഒരു ചാരിറ്റബിൾ ട്രസ്റ്റിൽ സഹായിയായി വന്നേ നേ എനിക്ക് ജനസേവനം വളരെ ഇഷ്ടമുള്ള ആളാണ് .എനിക്ക് വലിയ ഭാരപ്പെട്ട് ഒന്നും ചെയ്യാൻ വയ്യാത്ത ആളാണ് .രണ്ടു മക്കളുണ്ട് വാടകയ്ക്ക് കഴിയുന്നു. ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ആയുസ്സിനു വേണ്ടി ഞങ്ങളും പ്രാർത്ഥിക്കും .നമസ്തേ ചേട്ടാ

    • @anilkumarkunnathbalaramana9631
      @anilkumarkunnathbalaramana9631 7 місяців тому

      Pls ഹെൽപ് മെസ്സേജ് ലാൻഡ് ഹൌസ്. ർ ർ. ഗൾഫിൽ ലോൺ കേസ്. മദർ ട്രെറ്റ്മെന് pls ഹെൽപ് മെസ്സേജ്

    • @asmaali9673
      @asmaali9673 7 місяців тому

      Mm ji​@@anilkumarkunnathbalaramana9631

    • @hafsac2131
      @hafsac2131 4 місяці тому

      Ente ummakkoruveed vekkanam ummante oruagraham an varpnte veed 2 kuttikal sugamillathathan veetil jobn povan kayillatto athondn pleae sahayikkumo

  • @VijayanPK-zz9po
    @VijayanPK-zz9po 4 місяці тому +1

    കർത്താവേ പാവങ്ങളെ പലവിധത്തിൽ സഹായിക്കുകയും ഒരു വ്യത്യാസവും ഇല്ലാതെ ചേർത്ത് നിർത്തി സ്നേഹിക്കുന്ന ഈ പുണ്യാറമാവിനെ എല്ലാ മേഖലയിലും അവിടുന്ന് അനുഗ്രഹിക്കുമാറാകണേ അങ്ങയുടെ സാന്നിധ്യം എപ്പോഴും കൂടെയിരിക്കേണമേ ഒരാപാത്തും വരുത്തല്ലേ അവിടുത്തെ കരുതലും കൃപയും കൊണ്ട് നിറക്കേണമേ ക്രിസ്തു യേശുവിന്റെ നാമത്തിൽ ആമേൻ ആമേൻ താങ്ക് ഗോഡ്

  • @lailavijayan1279
    @lailavijayan1279 6 місяців тому +3

    ഈ മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഒരു പാട് പോരെ സഹായിക്കാൻ ഇടയാകട്ടെ

  • @molymoly6630
    @molymoly6630 3 місяці тому

    സാർ നല്ല മനസ്സിന് നന്ദി ഒരുപാട് നന്ദി 🙏❤️🥰🎉🙏🎉🎉🎉

  • @FaseelaFaseela-v7t
    @FaseelaFaseela-v7t 6 місяців тому +19

    ഇങ്ങളെ പോലെ ആളുകളെ സഹായിക്കാൻ എനിക്കും ഒരുപാട് ആഗ്രഹം ഉണ്ട്... അതിന് പടച്ചോൻ സഹായിക്കട്ടെ 😊

    • @mariajijo7670
      @mariajijo7670 6 місяців тому +1

      Pls help

    • @babygirija7736
      @babygirija7736 6 місяців тому

      എന്നെ sàhayikko... A nnal.

    • @LailaSunil-h4n
      @LailaSunil-h4n 6 місяців тому

      Enne onnu sahayekumo orupad kadagala

    • @soumyajavan
      @soumyajavan 5 місяців тому

      Pls help എന്നെ ഒന്ന് സഹായിക്കുമോ

    • @hadiyahanan5254
      @hadiyahanan5254 4 місяці тому

      Pl help. Sambathikamai valare budhimutilla.pl help.

  • @SareenaKabeer
    @SareenaKabeer 3 місяці тому

    ഹലോ sir. സാറിന്റെ ഇത്രയും നല്ല നല്ല മനസ്സിന് നന്ദി നന്ദി 🙏🙏🙏

  • @preethakk9085
    @preethakk9085 6 місяців тому +18

    നല്ല പ്രവൃത്തികൾ ചെയ്യുന്ന ബോബി സാറിന് ആയുസ്സ് ആരോഗ്യവും കിട്ടണേ🙏

    • @maryedlamer4776
      @maryedlamer4776 6 місяців тому

    • @FREEKBENZE38363
      @FREEKBENZE38363 6 місяців тому

      സാർ. Nan. ഒരുപാടു. ബുധിമുട്ടിലാണ്. Sahyikumo

  • @brk7796
    @brk7796 14 днів тому

    Nalla മനുഷ്യരെ ദൈവം എന്നും കൂടെ കാണും ❤️

  • @HaneefaM-ti3st
    @HaneefaM-ti3st Рік тому +7

    ഞങ്ങൾ ക്ക് സ്വന്തമായി വീട് ഇല്ല പതി നാലു വർഷ മായി വാടകക്ക് താമസി ക്കു ന്നു സഹായി ക്കു മോ 🙏🙏🙏

  • @SunithaSunitha-wd8yy
    @SunithaSunitha-wd8yy 5 місяців тому +1

    എന്റെ പേര് സുനിത രാജേഷ് എറണാകുളം ജില്ലയിലെ കോതമംഗലത്ത് താമസം. എന്റെ ഭർത്താവ് 2021 ഓഗസ്റ്റിൽ കോവിഡ് വന്ന് മരണപ്പെട്ടു. ഇപ്പോ ഞാനും കുഞ്ഞും എന്റെ അമ്മയുടെ കൂടെ വാടകക്ക് ആണ് താമസം അമ്മ ഹൃദ്രോഗി ആണ് ഞാൻ വീട്ടുജോലിക്ക് പോയാണ് കുടുംബം നോക്കുന്നത് എനിക്ക് സ്വന്തമായി വീടില്ല അമ്മയുടെ വീട് ജപ്തി യുടെ വക്കിലാണ് അമ്മക്ക് അസുഖം ആയത് കൊണ്ട് മരുന്ന് വാങ്ങാനോ ഒന്നിനും സാധിക്കുന്നില്ല 5 മാസമായിട്ട് വാടക പോലും കൊടുത്തിട്ടില്ല. ദയവായി സർ ഞങ്ങളെ സഹായിക്കണമേ. ഞങ്ങൾക്ക് ആരുമില്ല അമ്മ മാത്രമേ ഒള്ളു അച്ഛൻ മരിച്ചു മൂന്നു വർഷമായി 😢 സഹായിക്കണേ സർ 14:03

  • @gouthamg9650
    @gouthamg9650 Рік тому +4

    Sir ഞാൻ മിനി പാലക്കാട് ആണ് താമസം എന്റെ ആധാരം മണപ്പുറം ബാങ്കിൽ വെച്ചു അതു ജപ്തി ചെയ്തു ഞാൻ സ്റ്റെ ഓഡർ മേടിച്ചെങ്കിലും എനിക്ക് അതു അടക്കാൻ പറ്റുന്ന തുക അല്ല അതുകൊണ്ട് എനിക്ക് ഒരു വഴിയും ഇല്ല ഞാനും എന്റെ മക്കളും എന്റെ ഭർത്താവ് സുഖമില്ലാതെ ഇരിക്ക തലച്ചോറിൽ ബ്ലേഡ് കട്ടപ്പിടിച്ചു ശരീര തളർന്നു ഇപ്പൊ ചിക്കല്സിലാണ് എനിക്ക് എന്റെ ആധാരം എടുക്കാൻ സഹായിച്ചു തരുമെന്ന് ഞാൻ വിശ്വസിക്കുന്നു ഞങ്ങൾ 24വർഷമായി വാടക വീട്ടിൽ ആണ് ഇപ്പോഴും ആണ് എന്റെ ആധാരം എടുക്കാൻ സഹായിച്ചാൽ ഞങ്ങടെ വീട്ടിൽ പോയി താമസിക്കം സാറിന് ദൈവം അനുഗ്രഹിക്കട്ടെ

    • @sanjarysanjary
      @sanjarysanjary 7 місяців тому

      എനിക്കൊരു ജോലി വേണം ഡ്രൈവിംഗ് അറിയാം ഒന്നു സഹായിക്കു...

    • @ShahiraRafnam
      @ShahiraRafnam 7 місяців тому

      Sir njan twety six yeatsayi tentinu thamasikunnu ori cent boomiolilla enne sahayikamo sirne engine contact cheyyum.

    • @santhajohny1167
      @santhajohny1167 7 місяців тому

      God bless you Sir Eante monu Oru joliTharumo

    • @manjulashenaj7141
      @manjulashenaj7141 7 місяців тому

      ബോബി സർ എന്റെ മോളുടെ പഠനത്തിന് ആളുകൾ ആണ് സഹായിച്ചത് ഞാൻ വിധവയാണ് എനിക്ക് ഒരുമോള് ഉണ്ട് അവൾ ഹോസ്പിറ്റലിൽ നിന്ന് പഠിക്കുന്നു 4 വർഷത്തെ കൊഴുസനും മമ്മു നാട്ടുകാർ പഠിപ്പിക്കാം മെന്നു പറഞ്ഞു 1 വർഷത്തെ ഫിസ് കൊടുത്തു ഇപ്പോൾ അവർ കോടൊത്തില്ല എന്നിട്ട് 2 വശത്തെ ഫിട് കൊടുക്കണം സർ ഒന്ന് സഹായിക്കുമോ എനിക്ക് ഒന്നര സെന്ററിൽ ഒരു വീട് ഉണ്ട് അത് പൂർത്തിയായില്ല ബാങ്ക്‌ലോൺ എടുത്തു അതുവടക്കാൻ നിവർത്തിയില്ല മോളുടെ പഠനത്തിന് വിട്ടിൽ പഠിനിയാണ് സർ എന്റമ്മോള് പഠനം പൂർത്തിയാക്കി തരുമോ അവളുടെ ആഗ്രഹമാണ് സർ പഠിക്കണമെന്ന് 🙏എന്റെ ഭർത്താവിന്റെ വിട്ടിൽ നിന്നും എന്നെയും മോളെയും അടിച്ചു പുറത്താക്കി സർ കോടതി കേസ് ഉണ്ടായിരുന്നു ആ വിട്ട് നാത്തൂമാർ വീട് അതിനാൽ ആണ് എന്റെ ഭർത്താവ് അതിനാൽ ആണ് എന്റെ ഭർത്താവ് മരണപെട്ടത് വെട്ടു പനി എന്നിട്ടു ബാക്കി ഉണ്ട് ചെയ്യാൻ മോളുടെ പഠനം ബാങ്ക് lon

  • @kumaraswamykumaraswamy4756
    @kumaraswamykumaraswamy4756 4 місяці тому

    Boche sir ne daivam nannayianugrahikkatte Eppozhum🙏🙏🙏💐💐💐👍👍👍

  • @bindukp335
    @bindukp335 Місяць тому +3

    സാർ എന്റെ പേര് ബിന്ദു മകളുടെ കല്യാണത്തിന് ബാങ്കിൽ നിന്നും 10ലക്ഷം ലോൺ എടുത്തിരുന്നു എന്റെ ഭർത്താവ് സ്ട്രോക്ക് വന്നു കുഴഞ്ഞു പോയി ജപ്തി നോട്ടീസ് വന്നു 16ലക്ഷം ആയി തിരിച്ചടക്കാൻ ഒരു മാർഗ്ഗവുമില്ല സാർ ഒന്ന് സഹായിക്കുമോ ഞങ്ങളുടെ മുൻപിൽ മരണമല്ലാതെ ഒരു വഴിയില്ല sar

  • @shamsudheenkalathingal5761
    @shamsudheenkalathingal5761 Місяць тому

    Hola, que tal estas? Hace poco llegue aqui en la India con mi familia soy Africana de Guinea Ecuatorial. Mi marido y yo necesitamos trabajos tenemos cinco niños. Porfavor Puedes ayudarnos🙏?

  • @anilkasaragod2540
    @anilkasaragod2540 3 роки тому +4

    Great video nisam bhai..

  • @sindhu375
    @sindhu375 6 місяців тому +2

    ബോച്ചേ സർ,, ആലംമ്പ ഹീനർക്ക് ആശ്രയമേകാൻ ഭൂമിയിൽ ജനിച്ച ഈശ്വരന്റെ അവതാരം ❤️

  • @menappadanvlogs
    @menappadanvlogs 3 роки тому +6

    👍👍👍🙏🙏🙏എല്ലാം നന്നായി വരും 😍😍

  • @GeethaThulaseedharan
    @GeethaThulaseedharan 4 місяці тому

    വളര നല്ല കാര്യങ്ങളാണ്‌ സാർ എല്ലാം ചെയ്യുന്നത്

  • @snehammathram...1049
    @snehammathram...1049 3 роки тому +9

    ഇപ്പൊ ആ app വഴി ഡൌൺലോഡ് ചെയ്യതാലും ഓപ്പൺ ആവുന്നില്ല.. pls എനിക്ക് ഒന്ന് നേരിൽ കാണാൻ അവസരം ഉണ്ടാക്കി തരുമോ

    • @Subaida-h4v
      @Subaida-h4v 7 місяців тому +1

      ബോബി സാറേ സാറേ ഇത്രയും സ്നേഹമുള്ള നിങ്ങളോട് ഒന്ന് സംസാരിക്കാൻ എന്താ വഴി

    • @SainaSimon
      @SainaSimon Місяць тому

      സാർ എനിക്കു ഒന്നും കാണണം എന്ന് ഉണ്ട് നമ്പർ തരുമോ

  • @MubeenaFasil-v2h
    @MubeenaFasil-v2h 4 місяці тому +1

    സാർ നിക്കൾ ഒരു ദൈവം മാണ് അരും സഹായിക്കാത്തവർക്ക് നിങ്ങൾദൈവത്തിന് തുല്യം മാണ്

  • @sajithasinoj1734
    @sajithasinoj1734 Рік тому +5

    Sir njaan oru canser patient aanu sthalavum veedum illa husbandinu kooli paniyaanu veenu parikkettu kaalinu operation kazhinjathinal bhaarappetta pani pattilla njangale sahaayikkanam

  • @bindukp335
    @bindukp335 Місяць тому +1

    നമസ്കാരം ബോബി സാർ എന്റെ പേര് ബിന്ദു കോഴിക്കോട് പന്തീരാങ്കാവിൽ ആണ് വീട് എന്റെ മകളുടെ കല്യാണ ആവശ്യത്തിന് 10 ലക്ഷം ബാങ്കിൽ നിന്നും ലോൺ എടുത്തിരുന്നു തവണകളായി അടച്ചു കൊണ്ടിരുന്നതായിരുന്നു എന്റെ ഭർത്താവ് സ്ട്രോക്ക് വന്നു കുഴഞ്ഞു പോയി ഇപ്പോൾ ജപ്തി നോട്ടീസ് വന്നു 16 ലക്ഷം ആയി ദയവു ചെയ്തു ഞങ്ങളെ സഹായിക്കണം സാർ

  • @simpleworld1444
    @simpleworld1444 3 роки тому +9

    എനിക്ക് സാറിന്റെ ഒരു സഹായം ആവശ്യമുണ്ടായിരുന്നു

  • @rosyantony6606
    @rosyantony6606 6 місяців тому

    ബോബി സാർ നിങ്ങളുടെ നല്ല മനസിന് നന്ദി 🙏🙏🙏🙏

  • @vibhyulatha4062
    @vibhyulatha4062 6 місяців тому +10

    സാറിന്റെ കൂടെ എപ്പോഴും ദൈവം കൂടെ ഉണ്ടാവട്ടെ

  • @ranjinithodupuzha1386
    @ranjinithodupuzha1386 2 місяці тому

    എനിക്കിപ്പോഴാണ് ഒരു സഹായം വേണ്ടത് ഞാൻ വളരെ ദയനീയമായ ഒരു അവസ്ഥയിലാണ് ഞാൻ ഇപ്പോൾ സാമ്പത്തികമായി ഒന്നും തന്നെ എന്റെ കൈവശം ഇല്ല എനിക്ക് രണ്ടു കുഞ്ഞുങ്ങളെ പഠിപ്പിക്കണം എനിക്കൊരു കിടപ്പാടം വേണം അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം സാർ എന്നെ ഹെല്പ് ചെയ്യും എന്നൊരു വിശ്വാസത്തോടുകൂടി എന്റെ പേര് രഞ്ജിനി എല്ലാവിധ ആരോഗ്യസൗഖ്യങ്ങളെല്ലാം ഉണ്ടായി ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇന്നത്തെ പോലെ ഒരു ആരോഗ്യവാനായി ഇരിക്കട്ടെ കാരണം ഞാൻ ഒരു ദൈവത്തെ പോലെയാണ് ഞാൻ കാണുന്നത്

  • @artist6049
    @artist6049 3 роки тому +12

    കേരളം no: 1 ആകുന്നതിൽ ഇങ്ങേർക്കും വലിയ പങ്കുണ്ട്

    • @aliceindia
      @aliceindia 3 роки тому

      ua-cam.com/video/Vo0FhFayy68/v-deo.html

  • @sathyav1592
    @sathyav1592 4 місяці тому +1

    ഹായ് ബോബി സർ നമസ്ക്കാരം🙏 ഞാൻ യാദൃശ്ചികമായാണ് ഇൗ വീഡിയോ കാണാൻ ഇടയായത്. സാക്ഷാൽ ഈശ്വരന്റെ വേറൊരു പ്രതിരൂപം എന്നുമാത്രെ നമുക്ക് പറയാൻ പറ്റൂ.🙏 അത്രയ്ക്ക് നന്മയുള്ള മനസ്സിന്റെ ഉടമ. ഇനിയും ഒരുപാട് കാലം ആരോഗ്യത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു 🙏താങ്ക്യൂ സർ 🙏🙏

  • @ansishan2921
    @ansishan2921 Рік тому +7

    സർ ഞാൻ അൻസിയ എനിക്ക് 4 മക്കളാണ് 3 പെണ്ണും 1 ആണും ആണ് മൂത്ത മോളെ വിവാഹം കഴിഞ്ഞിട്ട് 3 മാസമേ ആയിട്ടുള്ളു എന്റെയ മോൾക്ക്‌ ഒന്നും കൊടുക്കാൻ പറ്റില്ല ഒന്നും വേണ്ടന്നു പറഞദു കൊണ്ട് വിവാഹം എന്റെയ ഫർത്താവിന്റെ വീട്ടുക്കാർ നടത്തി ഞങൾ വടക വീട്ടിലാണ് മക്കൾക്ക്‌ നല്ല വിദ്യാഫയാസം കൊടുക്കാൻ പോലും ഞങ്ങൾക്ക് സാമ്പത്തിക പറഞ്ഞിട്ടൊന്നും ഇല്ല എന്റെയ വലിയ ആഗ്രഹം ഒരു വീടാണ് മരിക്കുന്നതിനും മുമ്പു സ്വതമാണെന്ന് പറയാൻ ഒരു വീട് വേണം വാടക കൊടുക്കാത ഒരുപാട് വീടുകളിൽ നിന്നും ഇറക്കി വിട്ടിട്ടുണ്ട് ഇനി അവനൊരു അവശ വരാതിരിക്കാൻ ഒരു വീടുതാന്ന് sahaikku🙏🙏 എന്റെയ മോൾക്ക്‌ ഞങ്ങട വാഗയി എന്ധെലും കൊടുക്കണം എന്നാ ആഗ്രഹവും ഉണ്ട് തട്ടി മാറ്റാരുതു 🙏

    • @raihanathmm4018
      @raihanathmm4018 7 місяців тому

      ബോച്ചേ എന്റെ ഒരു പെൺ സുഹൃത്ത് 40 വയസ്സ് കഴിഞ്ഞു.അവൾക്ക് സഹോദരങ്ങളും സഹോദരിമാരും ഉണ്ട് എങ്കിലും അവരാരും അവളെ പരിഗണിക്കുന്നില്ലചിലർ ക്യാൻസർ പോലുള്ള മാറാരോഗങ്ങളുടെ പിടിയിലാണ് മാതാപിതാക്കൾ മരണപ്പെട്ടു പോയി. കാലിന്റെ മുട്ടിന് വീഴ്ചയിൽ തകരാറ് സംഭവിച്ചു നടക്കാൻ പ്രയാസമാണ് നടുവിനും ചെറിയ തകരാറുണ്ട് ആരെങ്കിലും നൽകുന്ന പൈസ കൊണ്ട് വാടക കൊടുത്ത് സ്വന്തം ചെലവുകൾ നടത്തി പോകുന്നു ഒറ്റയ്ക്ക് ഒരു വാടക റൂമിലാണ് താമസം ഒരു വീടിനുള്ള സഹായത്തിനായി ഉച്ചയ്ക്ക് കഴിയുമോ ❓ ദൈവം അനുഗ്രഹിക്കട്ടെ

    • @balkeesbalkees-vz6cx
      @balkeesbalkees-vz6cx 6 місяців тому

      ബോച്ചേയ്ക്ക് അള്ളാഹു ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ🌹🌹🌹

  • @NisamK-z9j
    @NisamK-z9j 4 місяці тому +2

    എന്റെ പേര് മിനി നിസാം ഞങ്ങൾക്ക് വളരെയധികം കടമുണ്ട് വീട് ജിപ്ത്തി വക്കിലാണ് വയ്യാതെ കിടക്കുന്ന ബാപ്പ ഉണ്ട് സ്റ്റോക്ക് വന്ന ആളാണ് രണ്ടു കുഞ്ഞുങ്ങളുണ്ട് വീടില്ല വീടുവെക്കാൻ ഒന്ന് സഹായിക്കണം കടം തീർക്കാനും സഹായിക്കണം കിടക്കുന്ന ഭൂമിയാണ് ഞങ്ങളെ സഹായിക്കാൻ വേറെ ആരുമില്ല പടച്ചവൻ ആയിട്ടാണ് ഇപ്പം സാറിനെ കാണിച്ചത് ദൈവത്തിനോട് നന്ദി പറയുന്നു വയ്യാതെ കിടക്കുന്ന പപ്പയ്ക്ക് വളരെയധികം ആഗ്രഹമുണ്ട് ഒരു കൂരവച്ചതിൽ താമസിക്കണം എന്റെ പൊന്നു മോൾ എവിടെ ചെന്നാലും പറയും നമുക്ക് ഇതുപോലെ ഒരു വീട് വയ്ക്കണം അകത്ത് ബാത്റൂം ഉള്ളത് വളരെ കഷ്ടത്തിലാണ് ഞങ്ങളുടെ കുടുംബങ്ങളെ സഹായിക്കുന്ന വിശ്വാസത്തോടെ നിർത്തുന്നു

    • @NisamK-z9j
      @NisamK-z9j 4 місяці тому

      ഭൂമി ആറാറായി കിടക്കുന്നതാണ്

  • @leenasanthosh2763
    @leenasanthosh2763 3 місяці тому +6

    സാർ എനിക്കൊരു ബുദ്ധിമുട്ട് പറയാനുണ്ട് എനിക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുണ്ട് 7 ലക്ഷം കടമുണ്ട് പൈസ തന്നു സഹായിക്കുമോ എനിക്ക് വയസ്സ് 39 ആണ് ഞാനൊരു വീട്ടമ്മ ആണ് ഒരു സ്വീപ്പർ പണി ജോലി തരുമോ തൃശ്ശൂർ ജില്ലയിലാണ് എന്റെ വീട് സാർ ദയവായി എന്നെ സഹായിക്കണം

  • @naseeranaseeraaa4822
    @naseeranaseeraaa4822 5 місяців тому

    Andu parayanam annariyilla sir sangadagalund nigale daivam anugrahikatte nigal chaunna sahayagal kandal kannu nirajjupokum nigalude aa nalla manassine njan bahumanikunnu🙏🥰👍

  • @Laila-s9t
    @Laila-s9t 6 місяців тому +5

    Sir, Veedu vekkan help cheyyumo? Kadamayittu thannal mathi.

  • @prabithaashokashok8494
    @prabithaashokashok8494 6 місяців тому

    നന്മനിറഞ്ഞ ആ മനസിന്‌ ആയിരമായിരം അഭിനന്ദനം കൾ 🙏🙏🙏🌹🌹🌹❤️❤️❤️

  • @sudhirosesudhirose6814
    @sudhirosesudhirose6814 3 роки тому +15

    എനിക്ക് ഒരു ചെറിയ സഹായം വേണമായിരുന്നു condact no കിട്ടുമോ

    • @gireejavk4678
      @gireejavk4678 Рік тому +1

      Bobychetta

    • @Hyy2024y
      @Hyy2024y 7 місяців тому

      Enikkum

    • @abubackerkp9391
      @abubackerkp9391 6 місяців тому

      എനിക്കും വേണം നമ്പർ
      ബോച്ചേട്ടീ പെരിന്തൽമണ്ണയിലേക്ക് കൊണ്ട് വരുമോ

  • @GeethaChandran-nu6qx
    @GeethaChandran-nu6qx 4 місяці тому +1

    Sir, njan oru vidhavayanu 22varshamayi vadakakku താമസ്സിക്കുന്നു oru തുണ്ട് ഭൂമിയും ഇല്ല പ്ലസ്, സർ, oru cent bhumil yenkilum oru veedu naalki sahayikkanam pls,😢🙏

  • @sajimathew5052
    @sajimathew5052 3 роки тому +5

    Sir kadam veettan kurachu paisa tharumo...oru 10 lakh...kurachanengilum mathy bakki njangal veettikkolam..loan eduthathanu..boby fans aap download aakunnilla athanu

    • @anasmkofficial717
      @anasmkofficial717 2 роки тому

      Ningal എന്താണ് ee പറയുന്നേ ningal ആരാണ് ningalude address എന്താണ് എന്നൊന്നും അവർക്ക് അറിയില്ല ningal പറഞ്ഞത് കേട്ടാലും ningakude bank details okke evdnnu kittan ആണ് bro ഇങ്ങനെ ethra msges ആണ് എനിക്ക് തോന്നുന്നില്ല ഒരാൾക്കും sahayam ലഭിക്കുമെന്ന്

  • @Ridha12534
    @Ridha12534 4 місяці тому

    Hai boche ❤️നിങ്ങളാണ് ഞങ്ങളെ പോലോത്തെ പാവങ്ങളുടെ ബലം 👍👍👍

  • @sindhusariprakash661
    @sindhusariprakash661 6 місяців тому +14

    ബോബി സാർ ഞാൻ സാറിന്റെ ഫൈൻസിൽ നിന്നും ലോൺ എടുത്തിരുന്നു മെഡിക്കൽ ഇൻഷുറൻസ് ചേർന്നിരുന്നു എനിക്ക് തലയിൽ ഒരു സർജറി കഴിഞ്ഞു ഇനിയും സർജറി ഉണ്ട് തിരുവനന്തപുരതണ് ട്രീറ്റ് മെന്റെ ഇത് വരെ ഇൻഷുർ പൈസ കിട്ടിയില്ലഎനിക്ക് എന്തേലും ഒരു സഹായം തരണേ സാർ 🙏🏻🙏🏻🙏🏻

    • @TomyPoochalil
      @TomyPoochalil 6 місяців тому

      ഈ പദ്ധതി കൊള്ളാം! കേരളാ സർക്കാരും ചില വ്യക്തികളും ഇതിനെല്ലാം പാര വെക്കാൻ സാധ്യതയുണ്ട്

  • @SheebaSheeba-p5g
    @SheebaSheeba-p5g 5 місяців тому

    Bocheye neril kanan. Njan agrahikkunnu. Orupa eshttamanu. God bless you

  • @ranjinisankar5494
    @ranjinisankar5494 3 роки тому +6

    ഹായ് സർ എനിക്കൊരു help നു വേണ്ടിയാണ് ഞാൻ Msg അയക്കുന്നത്. എന്റെ ഭർത്താവിന്റെ ജോലി കാര്യത്തിനാ.ഡ്രൈവർ ആണ് അദ്ദേഹം. ഇപ്പോ 4 മാസമായി ജോലിയില്ല. 2 മക്കളുണ്ട്. വാടകവീട്ടിലാണ് താമസം. എങ്ങനെയെങ്കിലും ഒരു ജോലി ശരിയാക്കി തരാൻ സാറിനു പറ്റുമോ. Pls..... സാറിനു അറിയാവുന്ന തൃശ്ശൂരിൽ ഏതെങ്കിലും ഒരു കമ്പനിയിൽ മതി. എന്റെ വീട് കൊടകരയിൽ ആണ് . ചാലക്കുടിയിൽ ആയാലും ok ആണ്. Pls sir. onnu help ചെയ്യോ ..... Pls.

    • @kmkkmk2118
      @kmkkmk2118 3 роки тому

      എന്തേലും സഹായിച്ചോ സർ

  • @ananvlok5766
    @ananvlok5766 2 роки тому +4

    Enik swandayit veedilla vadakakanu nilkune koodathe kure kadangal und 😟enthenkilum help cheyyamo

  • @sheejasheeja6430
    @sheejasheeja6430 4 місяці тому +1

    എനിക്ക് ഒരപേക്ഷ'എൻ്റെ ഭത്താവ്. ഉപേക്ഷിച്ച് 17 വർഷമായി രണ്ടു കുട്ടികൾ ഒരുമക്ൻ ഒരു മകൾ. പഠിക്കുന്ന പഞ്ചായത്തിൽ നിന്ന് ഒരു വീട് കിട്ടി. മകൾക്ക് വേണ്ടി അതിൽ ഒരു പാട് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അവസ്ഥ വീട് ജപ്തിയുടെ വക്കിലാണ്.ഞാൻ അടുക്കള പണിയാണ് ചെയ്യുന്നത്. ഒരപേക്ഷ എനിക്ക് കച്ചവടം ചെയ്യാൻ എന്തങ്കിലും ഒരു സഹായം ചെയ്തുമോ? ജീവിക്കാൻ ആത്മഹത്യയുടെ വക്കിലാണ'

  • @beemashihab6740
    @beemashihab6740 2 роки тому +4

    Njan contact cheyth but കിട്ടിയില്ല,😥😥

    • @anjuchikku8282
      @anjuchikku8282 2 роки тому

      Hi

    • @anjuchikku8282
      @anjuchikku8282 2 роки тому

      എങ്ങനെയാണ് കോൺടാക്ട് ചെയ്തത്

    • @Zabuuzvlogs
      @Zabuuzvlogs 7 місяців тому

      എനിക്ക് നമ്പർ തരുമോ

    • @balkeesbalkees-vz6cx
      @balkeesbalkees-vz6cx 6 місяців тому

      . എങ്ങനെയാണ് കോൺടാക്ട് ചെയ്യുന്നത് എനിക്ക് ന മ്പർ തരുമോ ബോച്ചെ യെ കാണാൻ പറ്റുമോ

    • @balkeesbalkees-vz6cx
      @balkeesbalkees-vz6cx 6 місяців тому

      എങ്ങനെയാണ് ചായപ്പൊടി വാങ്ങാൻ പറ്റുക എവിടുന്നാണ് കിട്ടുക ഒന്ന് പറഞ്ഞു തരുമോ

  • @ashakuttu4828
    @ashakuttu4828 3 місяці тому

    Nalla banaya. Bocha sir God bless

  • @rizwanbasheer3481
    @rizwanbasheer3481 3 роки тому +4

    Ikka nighal verelevel👍

  • @LathaUdayakumar-g4u
    @LathaUdayakumar-g4u 4 місяці тому

    നല്ല ഒരു മനുഷ്യൻ ആണ്,, അദ്ദേഹത്തിന് ദി ർഘായുസ് കൊടുക്കണമേ 🙏🙏🙏🙏 തമ്പുരാനെ

    • @GirijaVk-cj3tm
      @GirijaVk-cj3tm Місяць тому

      Sir enikorujapthiyilane veededahayikkumosir❤

  • @VavaSuresh-u8i
    @VavaSuresh-u8i Рік тому +7

    Sr ഞാൻ ജോലിക്കിടയിൽ വീണ് അരക്കു താഴെ തകർന്ന് പോയ ഒരാളാണ് ഇപ്പോൾ ചികിത്സയിൽ ആണ് എനിക്ക് ഒരു സഹായം കിട്ടുമോ

  • @Petlover-s7m
    @Petlover-s7m 28 днів тому

    Bro, personal avishyathinu vendi pulliye vilikkaamo🙂

  • @AyshaSiraj-db4cq
    @AyshaSiraj-db4cq 7 місяців тому +5

    ഹലോ സർ എന്റെ വീട് ജെപ്തി യിൽ എത്തി നില്കുകയാണ് വേറെ ഒരു വഴി യും ഞാൻ ഇന്ന് രണ്ട് പോച്ചേ ട്ടി ഓർഡർ ചെയ്തു കിട്ടി യാൽ രക്ഷപെട്ടു ഇല്ല കിൽ മക്കളെ യും കുട്ടി വീട്ടിൽ നിന്ന് ഇറങ്ങേണനം സഹായിക്കാൻ വേറെ ആരും ഇല്ല 🙏🙏🙏🙏

  • @hirandas2002
    @hirandas2002 6 місяців тому

    ❤ u sir, നിങ്ങളുടെ നല്ല മനസിന്‌ നന്ദി

  • @villagefishingandcooking1012
    @villagefishingandcooking1012 3 роки тому +4

    ബോ ചെ ❤

  • @SainabaShafi-gy5cb
    @SainabaShafi-gy5cb 4 місяці тому

    Bobi sarinu Aaroghyavum deerghayussum nalkhi Allahu anughrahikkatteee

  • @abdullatheef5775
    @abdullatheef5775 7 місяців тому +5

    ഞാൻ അബ്ദുൾ ലത്തീഫ് പെരുവയൽ കോഴിക്കോട് നിന്ന്
    എനിക്ക് ഒരു ജോലി വേണം
    പക്ഷേ എനിക്ക് ഒരു കാല് മുഴുവനും ഇല്ല ഞരമ്പ് ബ്ലോക്ക് വന്നത് കാരണം മുറിച്ചതാണ് പലരും സഹായിച്ചു ഇത് വരെ കഴിഞ്ഞു ഇനിയും സഹായങ്ങൾ കൂടാതെ സ്വന്തമായി ഒരു ജോലി ചെയ്യാൻ താല്പര്യമുണ്ട് അതിൽ നിന്ന് കിട്ടുന്ന വരുമാനം ഉപയോഗിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുണ്ട് ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തന്നാൽ ഞാൻ അതു പോലെ ചെയ്യാം
    സാർ

  • @Ask-l8k
    @Ask-l8k 6 місяців тому

    Sor veedupani poorthiyayittilla bankilum purameyayum kadathilanu enthengilum oeu sahayam tharename 🙏🙏🙏❤❤❤

  • @lailaanil8309
    @lailaanil8309 3 роки тому +5

    Bobby sir ne pole mattarum illa boby sir maathram

  • @ebrahimt5861
    @ebrahimt5861 3 місяці тому

    തീർച്ചയായും, എനിക്കാഗ്രഹമുണ്ട്.

  • @ajrcutz
    @ajrcutz 2 роки тому +6

    Boche fans trust number aardelum kayyil undo

    • @antonypj5242
      @antonypj5242 Рік тому +1

      Bobby Saran Sare rithambara Magar Sham Peele

  • @sindhuudayakumar4856
    @sindhuudayakumar4856 6 місяців тому

    Njan orupadu malayi..agrahikunu...onu vilcch daamsarrikan...eenik oru kaaryam parayanundayirunu...sir nodi. Samsarichal..enik ooru pariharam labhikumenu njan viswasikunu,...🙏❤️👍

  • @nas_07
    @nas_07 3 роки тому +6

    RolsRoys ഇത്രയും ജനകീയ മാക്കിയ വേറൊരാൾ ലോകത്തുണ്ടോ ??
    "BoChe"" 😎😎

  • @neethuthankachanneethu7136
    @neethuthankachanneethu7136 4 дні тому

    I am a retired teacher ,my husband died on 27/2/2024 ,he was an unemploy,he was Ak amputation patient ,now the problem is l have n't asecure home,can you help me to build a small bome

  • @thrishashajm
    @thrishashajm 5 місяців тому +3

    പാവങ്ങളുടെ കാണപ്പെട്ട ദൈവം

    • @siniv.r8775
      @siniv.r8775 4 місяці тому

      ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️thanks sir✌️✌️✌️✌️✌️✌️✌️✌️🕉️✝️☪️🕉️✝️☪️

  • @ajitha5156
    @ajitha5156 5 місяців тому

    Sir🙏🙏 നമിക്കുന്നു എല്ലാവരെയും സഹായിക്കാനുള്ള മനസ് നന്ദി ഉണ്ട് എനിക്കും വിളിക്കണം സാറിനെ 🙏🙏 ദീർഗായുസ് ഉണ്ടാവാൻ മാതാവ് anugrahikatte🙏🙏

  • @ചുന്ന്യൻ
    @ചുന്ന്യൻ 3 роки тому +4

    Boby uyir❣️😘

  • @popy9909
    @popy9909 3 роки тому +5

    1 st comment pin chyo ikka ❤

    • @popy9909
      @popy9909 3 роки тому

      😂😂⚡⚡⚡

  • @PrajeeshKumar-ex6xo
    @PrajeeshKumar-ex6xo 4 місяці тому +1

    ഹലോ സാർ, എന്റെ പേര് പ്രജീഷ്.. നലഎം എ വരെ പഠിച്ചു. 43 വയസ് ആണ്. ഇത് വരെ ആരും ജോലി തന്നില്ല. കടുത്ത ദാരിദ്ര്യം ആണ്. ഇപ്പോൾ ഹോം ട്യൂഷൻ എടുക്കുന്നു. ആരും ശരിക്ക് ഫീസ് പോലും തരുന്നില്ല. കേറിക്കിടക്കാൻ നല്ലൊരു വീട് ഇല്ല. എന്റെ സഹോദരൻ നല്ല നിലയിൽ ആണ്. അവരുടെ ഭാഗത്തു നിന്നു പോലും ആരും സഹായമില്ല.. വിവാഹവും കഴിഞ്ഞില്ല. എനിക്ക് ഒരു ജോലി തന്നു സഹായിച്ചാൽ സാർ എനിക്ക് ചെയ്യുന്ന വലിയ ഉപകാരം ആയിരുന്നു

  • @richurichu4684
    @richurichu4684 3 роки тому +5

    നിസാമിക്കയുടെ mob no തരുമോ

    • @dilindeve8107
      @dilindeve8107 3 роки тому +1

      Descriptionil undallo

    • @sainanizam1526
      @sainanizam1526 3 роки тому +1

      Kanunillallo no

    • @sonashiji2135
      @sonashiji2135 2 роки тому +1

      സാറേ ഞാനൊരു രോഗിയാണ് എൻറെ രണ്ടു മക്കൾ ബുദ്ധി വൈകല്യം ഉള്ളവരാണ് എൻറെ ഹുസ്ബൻഡ് ന മരത്തിൽനിന്ന് വീണ് ജോലിചെയ്യാൻ പോകാൻ പറ്റാത്ത അവസ്ഥയിലുമാണ് രണ്ടു മക്കൾ വേറെയുണ്ടോ അവരെ പഠിപ്പിക്കാൻ പറ്റാത്ത അവസ്ഥയിലുമാണ് എൻറെ കുടുംബത്തെ സാർ വിചാരിച്ചാൽ സഹായിക്കാൻ പറ്റു പ്ലീസ്

  • @thresimolly3405
    @thresimolly3405 3 місяці тому

    🎉 7:40 am God bless you 🙏♥️

  • @meenaambika9333
    @meenaambika9333 2 роки тому +4

    ബോച്ചെയുടെ ഫോൺ നമ്പർ തരുമൊ

  • @sabeesawbee-cy1gw
    @sabeesawbee-cy1gw 5 місяців тому

    എല്ലാം നന്മ യും നേരുന്നു 🥰🥰🥰🥰

  • @unnimaya5894
    @unnimaya5894 3 місяці тому

    Sir enik vdilla randu penkuttikaleyum kond vadaka vtl anu thamasam pls help me sir🙏🙏🙏

  • @susheelasanthosh3419
    @susheelasanthosh3419 4 місяці тому +1

    ഗോപി സാർ ഞങ്ങൾ 30 വർഷത്തോളം അധികമായി വാടകവീട്ടിലാണ് താമസിക്കുന്നത് ഞങ്ങൾക്ക് സ്ഥിരമായി ഒരു വരുമാന ജോലിയില്ലാത്തതിനാൽ ഞങ്ങൾക്ക് ഒരു വീട് പണിയുവാനോ ഒരു സെന്റ് സ്ഥലം മേടിക്കുവാൻ ഇതുവരെ സാധിച്ചിട്ടില്ല ഞങ്ങൾക്ക് എന്തെങ്കിലും ഒരു സഹായം ചെയ്തു തരുമായിരുന്നെങ്കിൽ വലിയ ഉപകാരമായിരുന്നു

  • @ThasnisiddikSiddik
    @ThasnisiddikSiddik Місяць тому

    സാർ
    എന്റെ സ്ഥലം കാട്ടാക്കടയാണ് 2 മക്കളും ഭർത്താവും ഞാനും അടങ്ങിയ ചെറിയ ഒരു കുടുംബമാണ് കടത്തിൽ മുങ്ങി നിൽക്കുകയാണ് ഞങ്ങളെ ഒന്ന് സഹായിക്കണം കൈവിടരുത്🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @saleenasainu8757
    @saleenasainu8757 3 місяці тому +1

    സാഹയിക്കാൻ മനസ് ഉണ്ടല്ലോനാഥൻ എല്ലാം അനുഗ്രവ്യ തരട്ടോ ആമീൻ

  • @unboxingandarts7926
    @unboxingandarts7926 6 місяців тому

    Ithanu nammude Priya Boche❤❤❤❤I love 💕 you our loving Boche ❤❤❤❤❤❤❤❤❤You are great 😃👍👍👍👍 my dear Boche...njhan oru Phygicart leader koodiyanu👍👍👍njhan SDE enna rankil ninnu athyadhikam santhoshamayi pravarthikkunnu👍👍👍adhehathinte mudravakkyam thanne ❤️ aayikotte...Conquer the world 🌎🌍 with love 💕💕 💕🙏🙏🙏🙏🙏🙏

  • @Airafathima-q1g
    @Airafathima-q1g 6 місяців тому

    ബോബി സാർ നിങ്ങളുടെ നല്ല മനസ്സിന് ദൈവം നിങ്ങളെ ഏറെ അനുഗ്രഹിക്കും എനിക്ക് സ്വന്തമായി വെറും സ്ഥലവും ഇല്ല ഭർത്താവും 3മക്കളും അടങ്ങുന്ന നിരോധന കുടുംബമാണ്

  • @BhagyaGS-h8q
    @BhagyaGS-h8q 2 місяці тому

    Sir, entte husband oru frnd sahayichu husband travel ban kitty nattil vannit 5 yrs ayi...entte husband nattil kond veran onnu help cheyyamo 🙏🏻 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @valsalachristy7904
    @valsalachristy7904 4 місяці тому

    Sir eniyku അങ്ങയെ ഒന്ന് കാണണം 🙏ഒരു ടൈം തരുമോ സർ ദയവായി 🙏

  • @ManeeshMS-p9l
    @ManeeshMS-p9l 25 днів тому

    സാർ നല്ല മനസിന്‌ നന്ദി സാർ എനിക്ക് ഒരു വിടു പഞ്ചായത്തിൽ നിന്നും കിട്ടി അതിന്റ വിടു പണി തീർന്നിട്ടില്ല ഇപ്പോൾ വിടു ചോർന്നു ഒലിക്കുവാണ് എന്നെ ഒന്നും വിടു വെയ്ക്കാൻ സഹായിക്കാമോ

  • @shahanaayishu
    @shahanaayishu 2 місяці тому

    Enneyum sahayikkanam maranathinte vakkilanu marikkanum nokki makkale orth njan pinthirinju valare prayasathilanunjan enne sahayikkanam

  • @Priya16554
    @Priya16554 4 місяці тому

    Boby sir...
    Njangal vadaka veettilanu thamasam pls help🙏

  • @sindhuudayakumar4856
    @sindhuudayakumar4856 6 місяців тому

    Njan .ettavum adhikam bahumanikunna oru valiya manushyananu..deerghayussayirikatte god bless u sir❤️

  • @tessyag920
    @tessyag920 4 місяці тому +2

    മറ്റുള്ളവരെ മനസ്സിലാക്കാൻ അവരുടെ മനസ്സിൻ്റ വേദന കാണാൻ ഉള്ള നല്ല മനസ്സിന് നന്ദി എല്ലാവിധ നന്മകളും നേരുന്നു യേശുവിൻ്റെ നാമത്തിൽ അനുഗ്രഹിക്കുന്നു

  • @MinsiyaMinzz
    @MinsiyaMinzz 6 місяців тому +1

    ബോബിസാറിന് എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് എന്നും

  • @LillyV-pr8sd
    @LillyV-pr8sd 6 місяців тому +2

    സാർ എനിക്ക് ഒരു അപേക്ഷയുണ്ട് എന്റെ അപേക്ഷ സാധിച്ചു തരുമോ എന്ന് വിശ്വസിച്ചു കൊണ്ടാണ് ഞാൻ സാറിനോട് ഇക്കാര്യം പറയുന്നത് സാർ ഞാൻ രണ്ടുകാലും തളർന്ന ഒരു വികലാംഗ യാണ് എനിക്ക് രണ്ട് കുഞ്ഞുമക്കൾ ഉണ്ട് എനിക്കൊരു കുഞ്ഞു വീടുണ്ട് മഴപെയ്യുമ്പോൾ വെള്ളം വീഴുന്ന വീടാണ് അര സെന്റ് ഭൂമിയിൽ നിൽക്കുന്ന ഒരു കുഞ്ഞു വീട് ഒരു റൂം പോലുമില്ലാത്ത ഒരു വീട് ഒരു ബാത്റൂം പോലുമില്ലാത്ത ഒരു വീട് ഒരുപാട് സ്ഥലങ്ങളിൽ ഞാൻ സഹായത്തിനു പോയിരുന്നു ആരും എന്നെ സഹായിച്ചില്ല സാർ എന്നെ സഹായിക്കുമെന്ന് വിശ്വസിച്ചുകൊണ്ട് ഞാനീ കത്ത് എഴുതുന്നത് സാറിനെ സഹായിക്കണം ഇപ്പോൾ എന്റെ മുന്നിൽ ദൈവത്തെ പോലെ സാറാണ് നിൽക്കുന്നത് എന്നെ കൈവിടരുത് സാർ എന്നെ സഹായിക്കണം പ്ലീസ് ഞാൻ കാലുപിടിച്ച് അപേക്ഷിക്കുന്നു

    • @888------
      @888------ 6 місяців тому

      എവിടെയാ വീട്? ഫോൺ നമ്പർ ഇടൂ

  • @shylajabaiju3575
    @shylajabaiju3575 Місяць тому

    Sir.nirbanthe.mayittum.anna.onnu.vilikamo.kariyagal.parayanane.plees

  • @haseenakodalikkunnan9303
    @haseenakodalikkunnan9303 Місяць тому +2

    Sir എന്റെ വിട് മലപ്പുറം ആന്ന് +2 എക്സാം മോൻ എഴുതിയില്ല പൈസ ഇല്ലാത്തത് കൊണ്ട് വിട് ജപ്തിയുദെ വക്കിലന്ന് ഹസ്ബൻഡ് കൂലി പണി ആന്ന് 3 മക്കളെ പഠിപ്പിക്കാൻ പൈസ ഇല്ല ചായ പൊടി കൂറെ എടുത്ത് നോക്കി ഒന്നും കിട്ടിയില്ല എല്ലാവരെയും സഹായിക്കുന്ന നിങ്ങൾ ഞങ്ങളുടെ മെസേജ് കാണാതിരിക്കല്ലേ 😢😢😢😢

  • @SubeenaBeevi
    @SubeenaBeevi 7 місяців тому

    Haii sir. Oru big sulut🙏🙏🙏🙏

  • @Sayidevuss
    @Sayidevuss 5 місяців тому

    Enikkum thudangamennund boche tea