ഓട്ടോറിക്ഷ തൊഴിലാളികൾക്കായി ഈ പാട്ട് || Kalabhavan Mani || Naadan Pattukal || Kairali TV

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 184

  • @jinan39
    @jinan39 4 роки тому +184

    ഇ മനുഷ്യൻ ജീവിച്ചിരുന്നെങ്കിൽ...
    കൊറേ സാധാരണക്കാരായ കലാകാരന്മാർക്ക് ഒരു കൈത്താങ്ങാകുമായിരുന്നു.🌹🌹🌹🌹🌹

    • @babyjohnyben1416
      @babyjohnyben1416 4 роки тому +6

      സത്യമായിരുന്നു. അത്രക്കും നന്മയുള്ള മനസായിരുന്നു.. പാവം..

    • @Nandhanamvlog
      @Nandhanamvlog 3 роки тому +2

      Yes

    • @jishauthaman8885
      @jishauthaman8885 3 роки тому +1

      @@babyjohnyben1416 ñ

    • @rajamapurushothaman9616
      @rajamapurushothaman9616 2 роки тому

      @@babyjohnyben1416 lll
      Lll
      Lll
      Llllllll
      Llllllllllllll
      Lllll
      Lll
      Ll
      Llllll
      Llll
      Ll//////////
      Lllllllll
      L
      Llllllllllllllllllll
      Ll
      Llllllllllllll
      Lllllllllllllllllll

  • @malayalivlog3914
    @malayalivlog3914 3 роки тому +39

    പച്ചയായ ഒരേഒരു മനുഷ്യൻ മണിച്ചേട്ടൻ ❤ ഇപ്പോഴും കണ്ണുനിറയാറുണ്ട് ഓർക്കുമ്പോൾ 😓

  • @mohammadkuttynharambithodi1675
    @mohammadkuttynharambithodi1675 4 роки тому +106

    ചെയ്യാൻ ഒരു പാട് നന്മകൾ മാത്രം ബാക്കി വെച്ച് പോയ ഒരു പച്ച മനുഷ്യൻ.....❤️🙏🙏🙏🙏

  • @ziyanamansoor7484
    @ziyanamansoor7484 4 роки тому +53

    എപ്പോൾമണിയെ കാണുപോയും കരച്ചിൽ വരും മനസിൽനിന്ന് മായത്തഒരുമുഖം...😔😔

  • @9e49muhammadsinanu4
    @9e49muhammadsinanu4 3 роки тому +34

    മിസ്സ്‌ യു മണി ചേട്ടാ

  • @smithabaiju8420
    @smithabaiju8420 3 роки тому +24

    മരണമില്ലാത്ത മനുഷ്യൻ 💐💐💐

  • @ajayantkl2810
    @ajayantkl2810 3 роки тому +18

    സൂപ്പറായി...പാടി രാധിക ദൈവം അനുഗ്രഹിക്കട്ടെ...

  • @anoopr4646
    @anoopr4646 2 роки тому +19

    എന്റെ മാണി ചേട്ടാ - വർഷങ്ങൾ കഴിയുന്തോറും മനസ്സിൽ വിങ്ങൽ കൂടി വരികയാണ്

  • @sajeersajeer6224
    @sajeersajeer6224 4 роки тому +63

    പകരം വെക്കാൻ ആരുമില്ല മണിച്ചേട്ടന് പകരം വെക്കാൻ മണിച്ചേട്ടൻ മാത്രം 😒😒

  • @bijoy4254
    @bijoy4254 4 роки тому +130

    ഇപ്പോഴും കരയിക്കുന്ന ഒരേ ഒരാൾ മണിച്ചേട്ടൻ മാത്രം 😢😢

  • @bennybenny6859
    @bennybenny6859 4 роки тому +152

    മനസിന്‌ നന്മ ഉള്ളവരെ ഈശ്വരൻ വേഗം വിളിക്കും 🌹🌹🌹🌹🌹🌹🌹

  • @ushajessy6102
    @ushajessy6102 3 роки тому +20

    🥺😢മനസ്സിൽ മരിക്കാതെ
    മായാതെ നിൽക്കുന്ന..മണി
    ച്ചെട്ടൻ...ആ മുഖം ഓർക്കാ
    തെ ഒരുനിമിഷംപോലും കട
    ന്നുപോകാൻ കഴിയുന്നില്ല😢

  • @ameerkn4429
    @ameerkn4429 3 роки тому +25

    ഇത്രയും നല്ല ഒരു മനുഷ്യനെ സിനിമാ ലോകത്ത് വേറെയില്ല

  • @joeleasudas3000
    @joeleasudas3000 3 роки тому +19

    ഇന്നും പാഡിയിൽ പോകുമ്പോൾ ഈ മനുഷ്യനെ മിസ് ചെയുന്നു

  • @manikuttanpk7724
    @manikuttanpk7724 4 роки тому +124

    ഉന്നതങ്ങളിൽ എത്തുമ്പോൾ എല്ലാ വരും പഴ ജീവിത ചരിത്രങ്ങൾ ഒളിപ്പിക്കും എന്നാൽ പഴയ കാര്യങ്ങൾ തുറന്ന് പറയാൻ നല്ല മനസ്സുകൾക്കേ കഴിയു

  • @saranyaak3328
    @saranyaak3328 2 роки тому +4

    പാവപ്പെട്ടവരെ സഹയിക്കുന്ന ഒരു മനസ്സുള്ള നല്ല മനുഷ്യനായിരുന്നു കൈയ്യിൽ വരുന്നത്‌സ്വന്തം കാര്യത്തിന് ഉപയോഗിക്കുന്ന നടൻ മാരെ ആരും ഓർക്കില്ല എത്ര വലിയ നടനായാലും പ്രേം നസീർ മണി ചേട്ടൻ രജനികാന്ത് ......🙏

  • @dj_salman5709
    @dj_salman5709 3 роки тому +24

    കണ്ണീരോടെ അല്ലാതെ ഓർക്കാൻ കയ്യില എന്റെ മണിച്ചേട്ടനെ really my hero 😖😭

  • @muhammadfaizalmuhammadfaiz7200
    @muhammadfaizalmuhammadfaiz7200 3 роки тому +22

    ആത്മാർത്ഥമായി എല്ലാവരെയും സ്നേഹിച്ചതായിരുന്നു മണിച്ചേട്ടാ നിങ്ങൾ ചെയ്തതെറ്റ്.

  • @bijoy4254
    @bijoy4254 4 роки тому +28

    മണിമുത്തേ 😢😢😢😢

  • @preshob.viog.1956
    @preshob.viog.1956 2 роки тому +2

    മനസ്സിൽ ജീവിച്ചിട്ടുണ്ട് കലാഭവൻ മണി ഓർമ്മകൾ. സ്നേഹം ചാലക്കുടി ചങ്ങാതി. ഓട്ടോ ഡ്രൈവർ. കലാഭവൻ മണി. അന്ത്യാഞ്ജലി🙏🙏😓😓😥😥💔💔😥😥😢😢🥀🥀🥀🌹🌹🥺🥺😭😭💐💐🌹🌹🥀🥀🥀💐😭😭🥺😢😥💔💔🙏😓😞😓😓

  • @bismibismibismi117
    @bismibismibismi117 3 роки тому +7

    ഒരു നല്ല മനസ്സിന്റെ ഉടമ MISS YOU MANI CHETTA MISS YOU 😢

  • @thrishaachu9549
    @thrishaachu9549 3 роки тому +22

    ഓർത്താൽ കരയിക്കുന്ന ഓരോരു മനുഷ്യൻ 😭😭

  • @kalakairali4639
    @kalakairali4639 3 роки тому +4

    ഹൃദയത്തിൽ എന്നും മണിച്ചേട്ടൻ ജീവിക്കുന്നു ♥️♥️♥️

  • @linsap8956
    @linsap8956 4 роки тому +25

    My fav actor മണി ചേട്ടൻ അന്നും ഇന്നും എന്നു.... miss you manichetta

    • @ramshadirimbiliyam2382
      @ramshadirimbiliyam2382 4 роки тому +1

      Enteyum😘😘🌹😥

    • @war653
      @war653 4 роки тому +1

      ആ മുത്തിന് എങ്ങനെ മറക്കാൻ പറ്റുക

  • @muhammadalijinn4073
    @muhammadalijinn4073 2 роки тому +8

    മണിച്ചേട്ടൻ ജീവിച്ചിരുന്ന കാലത്ത് ഈ പാട്ട് കേൾക്കുമ്പോൾ ഒരു സുഖം ഉണ്ടായിരുന്നു ഇപ്പോൾ കേൾക്കുമ്പോൾ സങ്കടം വരുന്നു

  • @rajanika1845
    @rajanika1845 3 роки тому +25

    മറ്റൊരാളുടെ കല കണ്ടെത്താനും ആ വ്യക്തിയേ ഉയർത്തി കൊണ്ടുവരാനും വലിയ മനസ് ഉള്ളവർക്കു മാത്രമേ കഴിയൂ.

  • @ameerbablu6218
    @ameerbablu6218 4 роки тому +16

    മണിനാദം ❤

  • @ashiqueperuvallur5952
    @ashiqueperuvallur5952 4 роки тому +22

    Miss You manichetta

  • @sarathkannnan1967
    @sarathkannnan1967 2 роки тому +2

    Manichchettaaaaa😍😍😍😍😍😍😘😘

  • @abdulrasak256
    @abdulrasak256 3 роки тому +5

    മണിച്ചേട്ടൻ👍❤️❤️

  • @edwinkt836
    @edwinkt836 4 роки тому +102

    മണി ചേട്ടൻ ജീവിച്ചിരുന്നപ്പോൾ ഇൗ program കാണാൻ ഒരു interestum ഇല്ലായിരുന്നു എന്നാല് മണി ചേട്ടൻ മരിച്ചു കഴിഞ്ഞപ്പോൾ എല്ലാ episodum തെരഞ്ഞുപിടിച്ച് കണ്ടൂ 🙂

    • @diyaanshad2001
      @diyaanshad2001 3 роки тому +4

      Satiyim

    • @marshmellopypubg9736
      @marshmellopypubg9736 3 роки тому +3

      ank angane tonnunila njan ellam programme um kandund mani chettan jeevichurunamappol he is legend

    • @tasttravel9705
      @tasttravel9705 3 роки тому +4

      കണ്ണുള്ളപ്പോൾ കണ്ണിന്റെ വില മനസിൽ ആവൂല എന്ന് പറഞ്ഞത് ഇദ്ദേഹത്തെയൊക്കെ ഉദേശിച്ച് ആയിരിക്കും
      മണിച്ചേട്ടൻ ❤🔥

    • @_x_x_-mw2gz
      @_x_x_-mw2gz 2 роки тому +1

      Corect

  • @ThejusKK
    @ThejusKK 3 роки тому +5

    മറക്കാൻ കഴിയില്ല ഈ മുഖം

  • @krishnavenip5360
    @krishnavenip5360 Рік тому +1

    ഇഷ്ടം 🥰

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 4 роки тому +32

    നമുക്ക് ഇന്നും ഓർമ്മിക്കാൻ ഒരു മണിയെയുള്ളു, അത് നമ്മുടെ മുത്തായ മണി

  • @arjunts3541
    @arjunts3541 Рік тому +2

    കരയാൻ ഇനി കണ്ണീർ ബാക്കിയില്ല മണിച്ചേട്ട നിങ്ങളെ കുറിച് ഓർക്കുമ്പോൾ എപ്പോഴും കണ്ണ് നനയാറുണ്ട് എന്തിനാ ചേട്ടാ ഞങ്ങളെ സങ്കട തീചൂളയിൽ ഇട്ട് വേഗം പോയ്‌ മറഞ്ഞു നിങ്ങളെ ആത്‍മർത്ഥമായി സ്നേഹിച്ചതാണോ ഞങ്ങൾ ചെയ്ത കുറ്റം

  • @mobinkb3977
    @mobinkb3977 2 роки тому +1

    ഈ time um മണി ചേട്ടൻ vayyatha ഒരു avasth ആയിരുന്നു . frns koodi onnu nokki ഇരുന്നു അങ്കിലു. ഇന്നും മണി ചേട്ടൻ നമ്മുടെ കൂടാ ഇപ്പോളും ഉണ്ടാ. miss you mani ചേട്ടാ🙏🙏🙏😭😭😭😭😭

  • @Saltandpepper2.0
    @Saltandpepper2.0 4 роки тому +11

    EE video kanumbo manichatanu sugam ilatha pole undaloooo..........

    • @ullasacycle6693
      @ullasacycle6693 4 роки тому +3

      അതേ രോഗ തീവ്രമായ അവസ്ഥയാണ്, അവശതയായാണ് കാണുന്നത്. അതീവ പ്രസരിപ്പുള്ള നടനായിരുന്നു മണി ചേട്ടൻ.മുഖം ശ്രദ്ധിച്ചാൽ മനസ്സിലാകും..

    • @Saltandpepper2.0
      @Saltandpepper2.0 4 роки тому

      @@ullasacycle6693 true

  • @കാശിനാഥൻ-ങ1ഴ
    @കാശിനാഥൻ-ങ1ഴ 2 роки тому +2

    ചേട്ടൻ 🥰🥰 🙏🙏🙏🙏

  • @nishamathew6300
    @nishamathew6300 3 роки тому +2

    Manichettan entho valiya tentionil anu ennu thonnunnu karanam ethra happy ayittu kanunna alanu ayittu

  • @haneefkodanga9486
    @haneefkodanga9486 4 роки тому +13

    Nalla actor

  • @jessienthageorge2619
    @jessienthageorge2619 4 роки тому +11

    Miss you manichetta as🙏🙏😭

  • @ജയ്ഭാരത്
    @ജയ്ഭാരത് 3 роки тому +9

    മണിച്ചേട്ടാ .......❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ സുഖം തന്നയല്ലേ ....? അവിടെ സ്വർഗ്ഗത്തിലേക്ക് ഇവിടന്ന് മറ്റാരെങ്കിലും ഉണ്ടോ ...?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💃✌️✌️✌️✌️✌️✌️✌️✌️🌹🌹🌹

  • @jagachandran2486
    @jagachandran2486 4 роки тому +5

    Ningal mass 😃😃

  • @abdulazeez4057
    @abdulazeez4057 4 роки тому +6

    Avsanathe pat polichu

  • @jishnukk2750
    @jishnukk2750 3 роки тому +4

    2021 ൽ കാണുന്നവർ ഉണ്ടോ

  • @nostalgia1rs
    @nostalgia1rs 3 роки тому +1

    മനസ്സിൽ എന്നും ജീവിച്ചിരിക്കുന്ന മണിച്ചേട്ടൻ

  • @shandasamuel2219
    @shandasamuel2219 3 роки тому +5

    മണിച്ചേട്ടനെ നല്ല ക്ഷീണം തോന്നുന്നു.

  • @ravikolappuram2883
    @ravikolappuram2883 4 роки тому +22

    ആ പാവം പോയി

  • @navamib1634
    @navamib1634 3 роки тому +2

    Pavangalyde daivam. പച്ചയായ മനുഷ്യന്‍.

  • @xxdonmovieclab6518
    @xxdonmovieclab6518 4 роки тому +55

    എന്തോ ഒരു സുഗല്ലാതെ പോലെ തോന്നുന്നു മണി ചേട്ടന് എനിക്ക് മാത്രം തോന്നിയതാണോ

  • @ibrahimkt7542
    @ibrahimkt7542 3 роки тому +2

    മണിച്ചേട്ടനെ പോലെ മണിച്ചേട്ടൻ മാത്രം

  • @sambiju3577
    @sambiju3577 2 роки тому +1

    A human being with no proudness or prejudice

  • @diyathakku3951
    @diyathakku3951 2 роки тому +2

    ഞാൻ മണിച്ചേട്ടൻ ഫാൻസ്

  • @majeediqbalmajeed
    @majeediqbalmajeed 4 роки тому +6

    Good

  • @nishadkp6622
    @nishadkp6622 3 роки тому +3

    😍🥰Manichettan 😱😖😢😭

  • @rajany2949
    @rajany2949 3 роки тому

    Yyo daivame ..paatu kettond manichetante nippu kandoo...😥😥😥😥😥😥😭😭😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @മണ്ണാർക്കാട്ടുക്കാരൻKL50

    ഈ videoyoyil മണിച്ചേട്ടൻ ആകെ avashananu

    • @sasip4334
      @sasip4334 3 роки тому +1

      Energy kanunnilla

  • @kkpstatus10
    @kkpstatus10 3 роки тому +1

    മണി ചേട്ടൻ ❤️

  • @ramshadirimbiliyam2382
    @ramshadirimbiliyam2382 4 роки тому +4

    Vayyatha pole und annu coldo fever entho aayirunnu thonunnu voice kelkkumbol angananu thonunne 😔😔😥

  • @pranavps4936
    @pranavps4936 2 роки тому +1

    Miss you manichetta😭😭😭😭😭😭😭😭😭

  • @sammohan6943
    @sammohan6943 3 роки тому +1

    We deeply m iss our.. Mani chettan

  • @sujithkumar779
    @sujithkumar779 3 роки тому +5

    പാവം മണിച്ചേട്ടൻ ഉമ്മ 🙏

  • @BalanAmmu-y5m
    @BalanAmmu-y5m 8 місяців тому

    😢😢😢😢 miss you manichetta

  • @fathimabinthsafeer8379
    @fathimabinthsafeer8379 4 роки тому +5

    Ippozhumee manushiyenr kanumpol kannu nirayum😥

  • @angeljoyadackaparayil8096
    @angeljoyadackaparayil8096 2 роки тому +2

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @Xavierjhon66
    @Xavierjhon66 Рік тому

    Mani chettan oru vikaram aan aa vikarathe namade manasil ninn kond pokan daivathin sadikilla❤😞

  • @ablisht4647
    @ablisht4647 4 роки тому +5

    ❤️😍😍🥰🥰👌

  • @rubaidathrubaidath8200
    @rubaidathrubaidath8200 2 роки тому

    Miss you mani chetta 😭😭😭😭😭😭😭😭😭😘😘😘

  • @sreejas8698
    @sreejas8698 3 роки тому +1

    ithu pole oru manushyan ini orickalum undakilla. sadharana cinemakkarkkokke enthu jadaya. ee manushyane pole sadharanakkarkkoppam nilkkunna oru manushyan ini orickalum undakilla daivam nammalodu enthini droham cheythu.l love you manichetta

  • @tomjerry2.o552
    @tomjerry2.o552 3 роки тому +2

    Manichettan😗😗😗😗😗😗😗😗😗😗😗😗😗😗😗

  • @shravanbh9997
    @shravanbh9997 2 роки тому

    He was a loving ❤️ actor & we all miss his loud 🔊 voice & presence 💔

  • @pudukadpudukad8867
    @pudukadpudukad8867 2 роки тому

    Rijo👌👌

  • @rajany2949
    @rajany2949 3 роки тому

    Sneehathinte sakthiyil...aa jeevan...koduthu. bhoomiyil ithupoloraal illa .🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭

  • @devogalb8978
    @devogalb8978 3 роки тому +3

    ദൈവത്തോട് ഇഷ്ടക്കേട് തോന്നുന്ന ഒരു ഒറ്റ കാര്യം നല്ല മനുഷ്യരെ വേഗം വിളിക്കും അല്ലാതോനെ വളർത്തും

    • @angeljoyadackaparayil8096
      @angeljoyadackaparayil8096 2 роки тому +1

      Oru pakshe, thettu cheyyunna manushyarkk ath thiruthaan ulla avasaram kodukunnath aayirikkum daivam 😊.

  • @shyleshtv3287
    @shyleshtv3287 4 роки тому +4

    👏👏👏🌹🌹🌹🌹

  • @jijinaanuabi1040
    @jijinaanuabi1040 4 роки тому +1

    Elimayaaya oru manushyan......

  • @globalnatural3402
    @globalnatural3402 4 роки тому +7

    🤝

  • @hihii8926
    @hihii8926 3 роки тому

    മണി മുത്തേ

  • @DILLI.
    @DILLI. 3 роки тому +1

    ❣️❣️❣️❣️❣️

  • @vaigasvlogmalabar1874
    @vaigasvlogmalabar1874 2 роки тому

    സൂപ്പർ

  • @reenareenakumar9510
    @reenareenakumar9510 3 роки тому +2

    𝓜𝓲𝓼𝓼 𝔂𝓸𝓾 𝓶𝓪𝓷𝓲𝓬𝓱𝓮𝓽𝓽𝓪 𝓼𝓾𝓹𝓮𝓻 𝓿𝓸𝓲𝓬𝓮

  • @zarathqumargautham1601
    @zarathqumargautham1601 4 роки тому +13

    manichettan marachinnu arra parunju chettan marachitilla chettan epppalam chalakudyile ondu aa pazhya a chalakudikakaran changathi ayati

  • @SarathSarath-jh6qd
    @SarathSarath-jh6qd 4 роки тому +4

    😔😔😔

  • @lekshmilechu3175
    @lekshmilechu3175 3 роки тому

    𝐌𝐢𝐬𝐬𝐮 𝐦𝐚𝐧𝐢 𝐜𝐡𝐞𝐭𝐭𝐚𝐚𝐚𝐚😭😭😭😭😭

  • @Brvlog494
    @Brvlog494 4 роки тому +3

    👍👌🌹

  • @adharshca3314
    @adharshca3314 3 роки тому +1

    Mani chettanu needhi kittanam 😔

  • @jithujoseph6858
    @jithujoseph6858 2 роки тому

    Enta devema njagada mani chettana thirichu tharumo🙏🙏🙏

  • @dj_salman5709
    @dj_salman5709 3 роки тому

    Manichetta😭😭

  • @rakesh.s.rmithu8756
    @rakesh.s.rmithu8756 3 роки тому

    ❤️😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💯

  • @JamsheeraT-fq2px
    @JamsheeraT-fq2px Рік тому

    💚💚💚💚💚

  • @ഷീനഷി
    @ഷീനഷി 2 роки тому +3

    മണിചേട്ടൻ മരിച്ചു കിടകുന്നത് കണുമ്പൊ ഓർക്കാറുണ്ട് ഒന്ന് എണീറ്റ് നിന്നിരുന്നെകില് കണ്ണ് തുറന്നിരുന്നു എങ്കിൽ എന്ന് ഇപ്പൊ ഈ വീഡിയോയിൽ കണ് ഉണ്ട് അതേ മേക്പ്പിൽ എണീറ്റു വന്നു സംസാരികുന്ന പോലെ

  • @devadaas5201
    @devadaas5201 3 роки тому +1

    🙏🙏🙏🙏❤❤❤❤

  • @pradeepkumarp.k29
    @pradeepkumarp.k29 3 роки тому

    🙏🏻🙏🏻🙏🏻

  • @vishnua155
    @vishnua155 2 роки тому

    ❤❤❤❤❤

  • @praveenkumarpraveen1331
    @praveenkumarpraveen1331 2 роки тому

    🙏🙏

  • @sheebapp7592
    @sheebapp7592 2 роки тому

    ഒന്നു കാണാൻ പറ്റിയില്ല. മണി ചേട്ടനെ. ഉണ്ടായിരുനെകിൽ ഒരു പാട് പേർക്ക്. ഈ കൊറോണ കാലത്ത് സഹായം കിട്ടിയനെ

  • @mavericksantiago319
    @mavericksantiago319 4 роки тому +3

    😥

  • @anjuanju2565
    @anjuanju2565 3 роки тому

    nammadamuthalle manichettan

  • @Illusion1-29
    @Illusion1-29 2 роки тому

    😘😘😘😘😘😘😘😘😘😘😘

  • @padmakumars9627
    @padmakumars9627 4 роки тому +3

    orikkalum marakatha OurMaghal