നസീർ സാറിന്റെ വിലങ്ങിന്റെ കഥ മകൻ ശ്രീ ഷാനവാസിന്റെ ഇന്റർവ്യൂവിൽ കേട്ടിട്ടുണ്ട്.മലയാളം കണ്ടതിൽ ഏറ്റവും നല്ല വ്യക്തിത്വങ്ങളിൽ ഒരാൾ,നസീർ സർ ♥️♥️♥️♥️♥️♥️താങ്ക്സ് മുകേഷേട്ടാ ✌️😊
എന്റെ ചെറുപ്പത്തിൽ ശ്രീ നസിർ സർ എന്ന നടൻ ഞങ്ങളുടെ ശബ്ദമായിരുന്നു സ്വപ്നമായിരുന്നു. ഇന്നും അദ്ദേഹത്തിന്റെ സിനിമകൾ തിരഞ്ഞുപിടിച്ചു ഞാൻ കാണാറുണ്ട്. മഹാനായ ആ കലാകാരനെ ഒരിക്കലും മറക്കാൻ മലയാളിക്ക് കഴിയില്ല. സാറിന്റെ ഓർമ്മകൾ പങ്കുവച്ചതിന് നന്ദി മുകേഷേട്ടാ. ❤❤❤
മുകേഷ് സാർ, എല്ലാം ഞാൻ കാണുകയും കേൾക്കുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. അഭിപ്രായങ്ങൾ എഴുതാറില്ലെന്നേയുള്ളൂ. പക്ഷേ നസീർ സാറിന്റെ കേട്ടുകഴിഞ്ഞപ്പോൾ അദ്ദേഹത്തെക്കുറിച്ച് ഇനിയും കേൾക്കാൻ മോഹം . വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന താങ്കളുടെ ശൈലിക്ക് അഭിനന്ദനങ്ങൾ നേരുന്നു🌹🙏
നസീർ സാർനെ പോലെ ഒരു നല്ല മനുഷ്യൻ മലയാള സിനിമയിൽ ഉണ്ടായിട്ടും ഇല്ല ഇനി ഉണ്ടാകുകയും ഇല്ല. സാധുവായി ജനിച്ചു ജീവിച്ചു സാധുവായി മരിച്ചു. എവെർഗ്രീൻ ഹീറോ നസീർ സാർ.
പൈസ ഉണ്ടായിട്ടൂം നേർവഴിക്ക് ലെളിതമായി ജീവിതം നയിച്ച ഒരുപാവം പച്ചമനുഷൃൻ ഒരുപാട് ജെനങ്ങളെ പലനിലക്കും സഹായിച്ച ഒരുനല്ലമനുഷൃൻ പ്രാംനസിറിന് തുല്ലൃം പ്രാംനസിർ മാത്രം
മുകേഷേട്ടാ തകർത്തു...!അടിപൊളി..!നല്ല അവതരണം..!പ്രേം നസീർ സാർ ഒരു അത്ഭുതമാണ്..!ആ മഹാനടന്റെ.. സ്വാഭാവിക അഭിനയത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ല, കാരണം പ്രേനസീർ സാറിന്റെ അഴക്.. ആ സുന്ദര മുഖം.. ഒട്ടും ബലം പിടിക്കാതെ. ഏതു കഥാപാത്രത്തെയും അനശ്വരമാക്കുവാൻ വഴങ്ങുന്നതായിരുന്നു..!അവാർഡ് കിട്ടിയില്ല എന്നത് അദ്ദേഹത്തിന്റെ മാറ്റുകുറയ്ക്കുവാൻ കാരണമല്ല..!3.5 പതിറ്റാണ്ടു കാലം മലയാളം ഫിലിം ഇൻഡസ്ടറിയിൽ മുടിചൂടാമന്നനായി വാണരുളിയ അത്ഭുത, അതുല്യ പ്രേനസീർ സാർ.., ഈ ലോകത്തു പകരം വെയ്ക്കാനില്ലാത്ത ഒരേഒരു SUPER, DUPER MEGA EVERGREEN HERO ആണ്...!
I have commented about my experience with him and how great an human he was. But I agree with you regarding how big a super star he was. Today's stars finance their fans associations to create hype about themselves. But, Nazeer sir didn't have to do any such silly games. His fans were all true fans. The most true South Indian Super star was Prem Nazeer. No political backing or Fans association hype. By the way, he has actually won Presidents award for Iruttinte Aathmaavu. It wasn't named Bharath award in those days.
🙏🙏🙏നസിർ സാറിനെ ക്കുറിച്ച് പെരുംപടവം ശ്രീധരൻ സാർ വർഷങ്ങൾക്കു മുൻപ് പറഞ്ഞ ഒരു വാചകം ഞാൻ നേരിട്ട് കേൾക്കാൻ ഇടയായി. അതും പ്രേoനസീർ അവാർഡ് ദാന ചടങ്ങിൽ വെച്ച്... സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ താങ്കൾ ആരാകുമെന്ന് ഒരു പത്രക്കാരൻ ചോദിച്ചപ്പോൾ ന സീർ സാർ പറഞ്ഞു അത്രേ "ശാർക്കര അമ്മച്ചിക്ക് പൂ കെട്ടി ജീവിച്ചേനെ എന്നു..."...ശാ ർക്കര ക്ഷേത്രവുമായി അദ്ദേഹത്തിനുള്ള ബന്ധം പ്രശസ്തമാണല്ലോ...മുകേഷേട്ടൻ പറഞ്ഞത് ശരിയാണ്...നൂറു ശതമാനം ശരിയാണ്.......സെക്യൂലറിസം എന്ന വാക്കിനു നസിർസാർ ഒരു പര്യായമാണ്.... 🙏🙏🙏🙏🙏 നസീർ സാർ മാനവീകതയുടെ ഒരു മൂർത്തിമത് ഭാവമാണ്... അദ്ദേഹത്തിന്റെ മഹാമനസ്കത സർവരോടുമുള്ള സാഹോദര്യം കാരുണ്യം എന്നിവ നമ്മളെ പോലുള്ള സാധാരണ ക്കാരെ അത്‍ഭുതപ്പെടുത്തുന്നതാണ്.. നസിർ സാറിനെ പ്പോലൊരു മഹാമനുഷ്യൻ ഇത് വരെ മലയാള സിനിമയിൽ ഉണ്ടടയിട്ടില്ല ഉണ്ടാവുകയുമില്ല എന്നാണ് എനിക്ക് തോന്നുന്നത്....🙏🙏🙏എല്ലാവർക്കും നന്മകൾ....... 🙏🙏🙏🙏🙏🙏
താങ്കളുടെ സിനിമാ ജീവിതത്തിലെ turning പോയിന്റ് ആയ സിദ്ദീഖ് ലാൽ കൂട്ടുകെറ്റിനോടൊപ്പമുള്ള സിനിമകളെപ്പറ്റിയും അവരെപ്പറ്റിയും ഉള്ള കഥകൾക്കായി കാത്തിരിക്കുന്നു ❤❤🌹
പ്രേംനസീർസാർ അഭിനയിക്കുന്ന കാലത്ത് ചെറിയ ഒരു ആർട്ടിസ്റ്റ് വരാൻ വൈകിയാൽ ആ ആർട്ടിസ്റ്റ് വരുന്നത് വരെയും കാത്തിരിക്കും ഇന്ന് ഉള്ള നടന്മാർ ആരെങ്കിലും അങ്ങിനെ ചെയ്യോ ഇനി പ്രേംനസീർസാറിനെ പോലെ ഭംഗിയും നല്ല സ്വഭാവവും ഉള്ള ഒരു നടനെ ഇനി സ്വപ്നത്തിൽ പോലും കാണാൻ പറ്റോ
ഞാൻ കാണണം എന്ന് ആഗ്രഹിച്ച ഒരേയൊരു നടൻ.പ്രേം നസീർ. ശേഷം വന്ന നടന്മാരിൽ ഒരിക്കലെങ്കിലും കാണാൻ ആഗ്രഹിച്ചത് മുരളിയെയും തിലകനെയും നെടുമുടിയേയുമാണ്. ഇവരെയാരെയും ഇനിയൊരിക്കലും കാണില്ലല്ലോ എന്നാ സങ്കടം മാത്രം.. 😥
Chetta, I have read 3 of your books so far. 1. Mukesh Kadhakal, 2. Mukesh Kadhakal veendum and another small book regarding your trip to a foreign country. Honestly, those books made my days and I couldn’t stop reading your book until I finish them. Whenever I feel stressed, I read your books and they’re really stress busters. You are really doing a social service.
മുകേഷേട്ടാ അങ്ങയുടെ കഥ പറയുന്ന മികവു മനോഹരമാണ്. എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് നോട്ടിഫിക്കേഷന്റെ കാര്യം പറഞ്ഞതാണ്. അതിൽ നിന്ന് തന്നെ മനസിലാക്കാം നിങ്ങൾ എത്ര നിഷ്കളങ്കനും പാവവുമാണെന്ന്. എന്തായാലും അങ്ങയുടെ channel subscribed ആണ് കഴിഞ്ഞ 7 എപ്പിസോഡുകളും കണ്ടു. മനോഹരം. ഇനിയുമേറെ കഥകളുമായി ആഴ്ചയിൽ മിനിമം 2 കഥകളുമായി വരാൻ അഭ്യർത്ഥിക്കുന്നു. (ഒരു പാവം പ്രവാസി )🌹🌹😍
കടൽ, വിമാനം, ആന, പ്രേം നസീർ ഇതായിരുന്നു അന്നത്തെ, ഒരു ചൊല്ല് എത്ര കണ്ടാലും മതിവരാത്ത,, കൊതിതീരാത്ത ,എത്ര നേരം വേണമെങ്കിലും കണ്ടിരിക്കാൻ തോന്നുന്ന നാലു പ്രതിഭാസങ്ങളായിരുന്നു. മേൽ പറഞ്ഞ നാലു അൽഭുതങ്ങളും,, കടലുപോലെ,,, വിമാനം, പോലെ,, ആന പോലെ എത്ര കണ്ടാലും മതിവരാത്ത അൽഭുത പ്രതിഭാസമായിരുന്നു നസീർ സാറും
ഒരു ആയിരം episode ഇതുപോലെ ചെയ്യാൻ നിങ്ങളെ കൊണ്ടു പറ്റും എന്നറിയാം.എന്നെ പോലെ ഉള്ളവർ അതിനു വേണ്ടി wait ചെയ്യുകയാ.താങ്കളെ കൊണ്ട് അവതരിപ്പിക്കാൻ പറ്റുന്നു അതുവരെയും അവതരിപ്പിക്കുക.. ❤❤❤❤
മുകേഷേട്ടാ , വർഷങ്ങൾ ആയി മുകേഷേട്ടന്റെ കഥകൾ പ്രസിദ്ധമാണ് . പണ്ടൊക്കെ വിചാരിച്ചിരുന്നു സിനിമേല് എങ്ങനേലും കേറിപ്പറ്റിയിരുന്നെങ്കിൽ മുകേഷേട്ടന്റെ കഥകൾ കേൾക്കാമായിരുന്നു എന്ന് . ഇന്നിപ്പോൾ ഞങ്ങളുടെ മനസ്സറിഞ്ഞ പോലെ താങ്കൾ ഈ ചാനൽ തുടങ്ങി . ഇപ്പോൾ കഥകൾ കേട്ടു തുടങ്ങുമ്പോ തീരല്ലേ എന്നു വിചാരിച്ച കേൾക്കുന്നേ . താങ്ക്യൂ മുകേഷേട്ടാ . ഇനീപ്പോ കഥ പറയുന്നത് ഒരു മണിക്കൂർ ആക്കിയാലും ഞങ്ങൾ ഹാപ്പി !🙏
Fantastic recollections of the legend of legends, Prem Nazir sir. It is extremely rare to find such a great personality.... in fact so rare that it goes into the realms of mythology. Mukesh etta, I particularly liked the handcuff story. It was very touching.... it just gives a glimpse of his greatness. Very inspiring for all of us.
Nazir was indeed a great man with a broad outlook. He had enough sense of humor which made him very flexible in critical situations. During the 70s, many films were released under the trio of Nazir-Bhasi-Ummer. Thanks for sharing these rare episodes related to Nazir.
ബഹുമാനപ്പെട്ട നസിർ സാറിന്റെ കഥ പണ്ടേ കേൾക്കുന്നതാണ് ..നന്മയുടെ കേദാരം ആണ് നസിർ sir .പക്ഷെ അതാണ് നന്മ എന്ന് തിരിച്ചറിയുന്ന അങ്ങ് പലപ്പോഴും ആരോഗന്റ ആകുന്നതാണ് കാണുന്നത്..
മുകേഷ് ❤srinte old movies എല്ലാം അടിപൊളി. ഇപ്പോ കോവിഡ് കാലത്ത് ഒരുപാട് മൂവീസ് തിരഞ്ഞു പിടിച്ചു കണ്ടു. ന്തൊരു ഒറിജിനൽ acting. ❤❤❤ഈ cmtum sr കാണുവല്ലോന്ന് ഓർക്കുമ്പോ 😃ഒരുപാട് സന്തോഷം
I am in tears when I remember Nazeer sir. He only saw people as themselves. No classism. As a little boy who was his craziest fan, my mother, who was only a side actress, introduced me to him. Then, nearly two years after, when I was walking with my brother from Kodambakkam school in Chennai, I saw Nazeer sir going in his car and waved hands at him. I couldn't believe that he waved his hand back and gestured his driver to stop the car to give us a lift. The driver must have said something against because of the traffic, so the lift didn't happen. But, him gesturing to his driver from the back seat of his car is the immediate picture which comes to my mind whenever anyone talks about him(I am in tears when I type this ). I don't think there will be any film personality who respected humans this much. Now I have seen people across different countries. But, Nazeer sir stands out special, just purely as a human.
@@sweetdoctor3367 I inn umu njnn mm kk jjkj ii ki no more 🌚bythe km ikk km ii ii ii kkumkkkkkk mmuuahhh kukk umm I umma u JMM umm m umm umm mmku in k in uuukuuuu m 🌚u I kk I'm up m umm umm km I'm I um umm mku I'm
I do watch too much interviews of celebrity, sports, political, businessmen etc of our state …. Because I studied in KV where no Malayalam I didn’t learn Malayalam and I don’t know to read nd write .. still many people laugh at me .. and always when mukesh chettan used publish his books I used to think I shld hve learned Malayalam.. finally when it came UA-cam I was so happy because he has that talent of story telling .. thank u sir there r many people like me who came .. some not interested in read nd me
മുകേഷേട്ടാ ദയവായി പ്രേനസിർ സർ ന് ഒരു സ്മാരകം തിരുവനന്തപുരത്തു തുടങ്ങണം 🙏 വരും തല മുറയ്ക്കു അത് ആവശ്യം ആണ് 🙏🙏🙏🙏
ഞാൻ ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തി...നിത്യഹരിത നായകൻ ജനഹൃദയങ്ങളിൽ നിന്നും ഒരിക്കലും മാഞ്ഞുപോകാത്ത മനുഷ്യത്വത്തിന്റെ നിറകുടം ♥️♥️♥️🙏
കേട്ടതും അറിഞ്ഞതും വെച്ച് ഏറ്റവും മര്യാദ തോന്നിയ മനുഷ്യൻ - പ്രേംനസീർ❤️❤️❤️
ബ്രോ..
Legend
A great human being .. Real legend..
Sathyan master??
നസീർ സാറിന്റെ വിലങ്ങിന്റെ കഥ മകൻ ശ്രീ ഷാനവാസിന്റെ ഇന്റർവ്യൂവിൽ കേട്ടിട്ടുണ്ട്.മലയാളം കണ്ടതിൽ ഏറ്റവും നല്ല വ്യക്തിത്വങ്ങളിൽ ഒരാൾ,നസീർ സർ ♥️♥️♥️♥️♥️♥️താങ്ക്സ് മുകേഷേട്ടാ ✌️😊
മലയാസിനിമ ചരിത്രത്തിലെ.. ഏറ്റവും വലിയ മനുഷ്യ സ്നേഹിയും.... മഹാ നടനും.. ഒറ്റ പേര്.. പ്രേം നസീർ 🙏🙏🙏
നസീർ sir ന്റെ കഥകൾ കേൾക്കാൻ ഇഷ്ട്ടം ആണ് ഇനിയും വേണം
മനുഷ്യസ്നേഹിയായ അതുല്യ നടൻ പ്രേം നസീർ..
എന്റെ ചെറുപ്പത്തിൽ ശ്രീ നസിർ സർ എന്ന നടൻ ഞങ്ങളുടെ ശബ്ദമായിരുന്നു സ്വപ്നമായിരുന്നു. ഇന്നും അദ്ദേഹത്തിന്റെ സിനിമകൾ തിരഞ്ഞുപിടിച്ചു ഞാൻ കാണാറുണ്ട്. മഹാനായ ആ കലാകാരനെ ഒരിക്കലും മറക്കാൻ മലയാളിക്ക് കഴിയില്ല. സാറിന്റെ ഓർമ്മകൾ പങ്കുവച്ചതിന് നന്ദി മുകേഷേട്ടാ. ❤❤❤
👌🏼👌🏼👌🏼🙏🙏🙏സത്യം.... മഹാ സുകൃതി യായ നസീർ സാർ...... സർവരുടെയും ആദരവും സ്നേഹവും കിട്ടിയ മഹാമനുഷ്യൻ 👌🏼👌🏼👌🏼👌🏼
മുകേഷ് സാർ,
എല്ലാം ഞാൻ കാണുകയും കേൾക്കുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. അഭിപ്രായങ്ങൾ എഴുതാറില്ലെന്നേയുള്ളൂ. പക്ഷേ നസീർ സാറിന്റെ കേട്ടുകഴിഞ്ഞപ്പോൾ അദ്ദേഹത്തെക്കുറിച്ച് ഇനിയും കേൾക്കാൻ മോഹം .
വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന താങ്കളുടെ ശൈലിക്ക് അഭിനന്ദനങ്ങൾ നേരുന്നു🌹🙏
നസീർ സാർനെ പോലെ ഒരു നല്ല മനുഷ്യൻ മലയാള സിനിമയിൽ ഉണ്ടായിട്ടും ഇല്ല ഇനി ഉണ്ടാകുകയും ഇല്ല. സാധുവായി ജനിച്ചു ജീവിച്ചു സാധുവായി മരിച്ചു. എവെർഗ്രീൻ ഹീറോ നസീർ സാർ.
Evargreen hero. Prem നസീറിനെ. രണ്ടു. Pravasiyam അടുത്ത് വെച്ച് കാണാൻ. Bagiyam കിട്ടി 👍👍❤️❤️
Ente പ്രേംനസീർ sir 🙏🏻🥰
ഇനിയും അദ്ദേഹത്തെ പറ്റി അറിയുവാൻ സാധിക്കുമാറാകട്ടെ!!!!🙏🏻🙏🏻
പൈസ ഉണ്ടായിട്ടൂം നേർവഴിക്ക് ലെളിതമായി ജീവിതം നയിച്ച ഒരുപാവം പച്ചമനുഷൃൻ ഒരുപാട് ജെനങ്ങളെ പലനിലക്കും സഹായിച്ച ഒരുനല്ലമനുഷൃൻ പ്രാംനസിറിന് തുല്ലൃം പ്രാംനസിർ മാത്രം
നിറകുടം തുളുമ്പില്ല. അദ്ദേഹത്തിന്റെ ഗിന്നസ് റെക്കോർഡ് തകർക്കാൻ സാങ്കേതിക വിദ്യ ഇത്രയും മികച്ച കാലത്ത് പോലും ആർക്കും കഴിയുന്നില്ല.
മലയാളത്തിന്റെ നിത്യ ഹരിത നായകൻ പ്രേം നസീർ സാറിനെ കുറിച്ച് മുകേഷേട്ടന്റെ ചാനലിൽ കേൾക്കാൻ സാധിച്ചതിൽ സന്തോഷം. ✨💖
മുകേഷേട്ടാ തകർത്തു...!അടിപൊളി..!നല്ല അവതരണം..!പ്രേം നസീർ സാർ ഒരു അത്ഭുതമാണ്..!ആ മഹാനടന്റെ.. സ്വാഭാവിക അഭിനയത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ല, കാരണം പ്രേനസീർ സാറിന്റെ അഴക്.. ആ സുന്ദര മുഖം.. ഒട്ടും ബലം പിടിക്കാതെ.
ഏതു കഥാപാത്രത്തെയും അനശ്വരമാക്കുവാൻ വഴങ്ങുന്നതായിരുന്നു..!അവാർഡ് കിട്ടിയില്ല എന്നത് അദ്ദേഹത്തിന്റെ മാറ്റുകുറയ്ക്കുവാൻ കാരണമല്ല..!3.5 പതിറ്റാണ്ടു കാലം മലയാളം ഫിലിം ഇൻഡസ്ടറിയിൽ മുടിചൂടാമന്നനായി വാണരുളിയ അത്ഭുത, അതുല്യ പ്രേനസീർ സാർ.., ഈ ലോകത്തു പകരം വെയ്ക്കാനില്ലാത്ത ഒരേഒരു SUPER, DUPER MEGA EVERGREEN HERO ആണ്...!
I have commented about my experience with him and how great an human he was. But I agree with you regarding how big a super star he was. Today's stars finance their fans associations to create hype about themselves. But, Nazeer sir didn't have to do any such silly games. His fans were all true fans. The most true South Indian Super star was Prem Nazeer. No political backing or Fans association hype. By the way, he has actually won Presidents award for Iruttinte Aathmaavu. It wasn't named Bharath award in those days.
നിങ്ങൾ പറഞ്ഞ കഥകളിൽ ഏറ്റവും ഇഷ്‌ടമായത് ❤️❤️❤️നാസിർ സാർ 🥰🥰🥰
എന്തൊരു മനുഷ്യനായിരുന്നു അദ്ദേഹം ... മാന്യതയുടെ ആൾരൂപം
Thanks for sharing this story
🙏🙏🙏നസിർ സാറിനെ ക്കുറിച്ച് പെരുംപടവം ശ്രീധരൻ സാർ വർഷങ്ങൾക്കു മുൻപ് പറഞ്ഞ ഒരു വാചകം ഞാൻ നേരിട്ട് കേൾക്കാൻ ഇടയായി. അതും പ്രേoനസീർ അവാർഡ് ദാന ചടങ്ങിൽ വെച്ച്... സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ താങ്കൾ ആരാകുമെന്ന് ഒരു പത്രക്കാരൻ ചോദിച്ചപ്പോൾ ന സീർ സാർ പറഞ്ഞു അത്രേ "ശാർക്കര അമ്മച്ചിക്ക് പൂ കെട്ടി ജീവിച്ചേനെ എന്നു..."...ശാ ർക്കര ക്ഷേത്രവുമായി അദ്ദേഹത്തിനുള്ള ബന്ധം പ്രശസ്തമാണല്ലോ...മുകേഷേട്ടൻ പറഞ്ഞത് ശരിയാണ്...നൂറു ശതമാനം ശരിയാണ്.......സെക്യൂലറിസം എന്ന വാക്കിനു നസിർസാർ ഒരു പര്യായമാണ്.... 🙏🙏🙏🙏🙏 നസീർ സാർ മാനവീകതയുടെ ഒരു മൂർത്തിമത് ഭാവമാണ്... അദ്ദേഹത്തിന്റെ മഹാമനസ്കത സർവരോടുമുള്ള സാഹോദര്യം കാരുണ്യം എന്നിവ നമ്മളെ പോലുള്ള സാധാരണ ക്കാരെ അത്‍ഭുതപ്പെടുത്തുന്നതാണ്.. നസിർ സാറിനെ പ്പോലൊരു മഹാമനുഷ്യൻ ഇത് വരെ മലയാള സിനിമയിൽ ഉണ്ടടയിട്ടില്ല ഉണ്ടാവുകയുമില്ല എന്നാണ് എനിക്ക് തോന്നുന്നത്....🙏🙏🙏എല്ലാവർക്കും നന്മകൾ....... 🙏🙏🙏🙏🙏🙏
മുകേഷ്, നിങ്ങൾ ഒരു ഒറിജിനൽ കലാകാരൻ ആണ്, നർമത്തിന്റെ മർമ്മം അറിഞ്ഞവൻ ആണ്. വിരസത തോന്നുമ്പോൾ നിങ്ങളുടെ കഥ കേൾക്കും. അപ്പോൾ charged ആയതുപോലെയാണ്
Evideyum nasir sarinte oru perukandal njan athu watch cheyyum.athra ishtaanu
വ്യാഴാഴ്ച ഞങ്ങൾ പ്രവാസികളുടെ weekend ആണ് .. മുകേഷ് എട്ടൻ്റെ channel കേൾക്കാൻ യോജിച്ച സമയം
Thank u
@@kantheeshpoorillapuram2344 😃
ഗൾഫുകാരുടെ വീക്കെൻഡ് എന്ന് പറഞ്ഞാൽ മതി. പ്രവാസികൾ ധാരാളം വേറെ നാടുകളിലുമുണ്ട്.
@@SurajInd89 അതെന്താ? മറ്റുള്ളവര്‍ക്ക് weekend ഇല്ലേ?
@@eyes10 ബാക്കി എല്ലാവര്ക്കും വീക്കെൻഡിൽ ആണ് വീക്കെൻഡ്. അല്ലാതെ പന്നികളെ മാതിരി വ്യാഴാഴ്ച അല്ല.
നസീർ എന്ന നടന് പകരക്കാരൻ ഉണ്ട് പക്ഷെ ആ മനുഷ്യന് തുല്യം ഇന്ത്യൻ സിനിമയിൽ അദ്ദേഹം മാത്രം..!!🙏🏼🙏🏼
Keralathinte jeevan ayirunnu pream nazeer♥️♥️♥️🙏🙏
"പ്രേംനസീർ അതൊരു വികാരമാണ്😊😊😊😊😊
നസീർ സാർ നെ അടുതു വെച്ചു രണ്ടു വട്ടം കണ്ടിട്ടുണ്ട്
മഹാ നാടൻ ആണ് പ്രേംനസീർ🥰😍😍 cid സിനിമ ഇനിക്ക് ഇഷ്ടമാണ് ഇന്ന്🥰😍😍
മുകേഷേട്ടാ താങ്കളുടെ കഥകൾ കേൾക്കാൻ എന്നും കാതോർത്തൊരിക്കുന്നു
മലയാള സിനിമയുടെ സ്വന്തം നിത്യ ഹരിതനായകൻ നമ്മുടെ സ്വന്തം പ്രേംനസീർസാർ
താങ്ക്സ് നസിർ സർ കഥകൾ ഇനിയും വേണം
ആഹാ അന്തസ്...നസീർ സാർ മഹാനായ ഇതിഹാസ നായകൻ❤️❤️
🙏 സ്‌നേഹം അതാണ് പ്രേം നസീർ ❤️
ഇത്രയും നല്ല ഹൃദയമുള്ള മനുഷ്യൻ സിനിമയിൽ മാത്രമല്ല എവിടെയും കാണില്ല
മുകേഷ് എട്ട ഇനിയും പറിയു നസീർ സാറിനെ കുറിച്ച് പുതു തലമുറയ്ക്ക് ഇനിയും കേൾക്കണം അറിയണം...
അന്തസ്സുള്ള കഥ.. ❤❤
താങ്കളുടെ സിനിമാ ജീവിതത്തിലെ turning പോയിന്റ് ആയ സിദ്ദീഖ് ലാൽ കൂട്ടുകെറ്റിനോടൊപ്പമുള്ള സിനിമകളെപ്പറ്റിയും അവരെപ്പറ്റിയും ഉള്ള കഥകൾക്കായി കാത്തിരിക്കുന്നു ❤❤🌹
സിദ്ദിക്കും ലാലും വളർന്ന തന്നെ മുകേഷേട്ടനെ വെച്ചാണ്
പ്രേംനസീർസാർ അഭിനയിക്കുന്ന കാലത്ത് ചെറിയ ഒരു ആർട്ടിസ്റ്റ് വരാൻ വൈകിയാൽ ആ ആർട്ടിസ്റ്റ് വരുന്നത് വരെയും കാത്തിരിക്കും ഇന്ന് ഉള്ള നടന്മാർ ആരെങ്കിലും അങ്ങിനെ ചെയ്യോ ഇനി പ്രേംനസീർസാറിനെ പോലെ ഭംഗിയും നല്ല സ്വഭാവവും ഉള്ള ഒരു നടനെ ഇനി സ്വപ്നത്തിൽ പോലും കാണാൻ പറ്റോ
ഞാൻ കാണണം എന്ന് ആഗ്രഹിച്ച ഒരേയൊരു നടൻ.പ്രേം നസീർ.
ശേഷം വന്ന നടന്മാരിൽ ഒരിക്കലെങ്കിലും കാണാൻ ആഗ്രഹിച്ചത് മുരളിയെയും തിലകനെയും നെടുമുടിയേയുമാണ്. ഇവരെയാരെയും ഇനിയൊരിക്കലും കാണില്ലല്ലോ എന്നാ സങ്കടം മാത്രം.. 😥
Njanum ettavum kannann ishtapedunath nazeer sir
Perem nazeerine okke kandu padikathathu enthu kondanu ipoo ulla nadanmar
Prem Nazir _ One in a Billion💕👍
👌🏼👌🏼👌🏼👌🏼🙏🙏🙏🙏ശരിയാണ് ബ്രോ......... അത്ഭുത മനുഷ്യൻ ആരാധ്യനും.....
Chetta, I have read 3 of your books so far. 1. Mukesh Kadhakal, 2. Mukesh Kadhakal veendum and another small book regarding your trip to a foreign country. Honestly, those books made my days and I couldn’t stop reading your book until I finish them. Whenever I feel stressed, I read your books and they’re really stress busters. You are really doing a social service.
Thank you
Mukesh babu and party in Dubai
മുകേഷേട്ടാ അങ്ങയുടെ കഥ പറയുന്ന മികവു മനോഹരമാണ്. എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് നോട്ടിഫിക്കേഷന്റെ കാര്യം പറഞ്ഞതാണ്. അതിൽ നിന്ന് തന്നെ മനസിലാക്കാം നിങ്ങൾ എത്ര നിഷ്കളങ്കനും പാവവുമാണെന്ന്. എന്തായാലും അങ്ങയുടെ channel subscribed ആണ് കഴിഞ്ഞ 7 എപ്പിസോഡുകളും കണ്ടു. മനോഹരം. ഇനിയുമേറെ കഥകളുമായി ആഴ്ചയിൽ മിനിമം 2 കഥകളുമായി വരാൻ അഭ്യർത്ഥിക്കുന്നു. (ഒരു പാവം പ്രവാസി )🌹🌹😍
ജീവിതം കൊണ്ട് മഹാനായ വ്യക്തി
പ്രേം നസീർ
ഞാൻ ഏറ്റവും ഇഷ്ടപെടുന്ന നസീർ സാറിനെ പറ്റി ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു ❤😍🙏🙏🙏
കടൽ, വിമാനം, ആന, പ്രേം നസീർ
ഇതായിരുന്നു അന്നത്തെ, ഒരു ചൊല്ല്
എത്ര കണ്ടാലും മതിവരാത്ത,, കൊതിതീരാത്ത ,എത്ര നേരം വേണമെങ്കിലും കണ്ടിരിക്കാൻ തോന്നുന്ന നാലു പ്രതിഭാസങ്ങളായിരുന്നു. മേൽ പറഞ്ഞ നാലു അൽഭുതങ്ങളും,,
കടലുപോലെ,,, വിമാനം, പോലെ,, ആന പോലെ എത്ര കണ്ടാലും മതിവരാത്ത അൽഭുത പ്രതിഭാസമായിരുന്നു നസീർ സാറും
.
🤔
Prem nazir had been the most respectful person in our industry..
ഒരു ആയിരം episode ഇതുപോലെ ചെയ്യാൻ നിങ്ങളെ കൊണ്ടു പറ്റും എന്നറിയാം.എന്നെ പോലെ ഉള്ളവർ അതിനു വേണ്ടി wait ചെയ്യുകയാ.താങ്കളെ കൊണ്ട് അവതരിപ്പിക്കാൻ പറ്റുന്നു അതുവരെയും അവതരിപ്പിക്കുക.. ❤❤❤❤
മുകേഷേട്ടാ , വർഷങ്ങൾ ആയി മുകേഷേട്ടന്റെ കഥകൾ പ്രസിദ്ധമാണ് . പണ്ടൊക്കെ വിചാരിച്ചിരുന്നു സിനിമേല് എങ്ങനേലും കേറിപ്പറ്റിയിരുന്നെങ്കിൽ മുകേഷേട്ടന്റെ കഥകൾ കേൾക്കാമായിരുന്നു എന്ന് . ഇന്നിപ്പോൾ ഞങ്ങളുടെ മനസ്സറിഞ്ഞ പോലെ താങ്കൾ ഈ ചാനൽ തുടങ്ങി . ഇപ്പോൾ കഥകൾ കേട്ടു തുടങ്ങുമ്പോ തീരല്ലേ എന്നു വിചാരിച്ച കേൾക്കുന്നേ . താങ്ക്യൂ മുകേഷേട്ടാ . ഇനീപ്പോ കഥ പറയുന്നത് ഒരു മണിക്കൂർ ആക്കിയാലും ഞങ്ങൾ ഹാപ്പി !🙏
നസീർ സാറിന്റെ ലെവലിൽ വരാൻ ഇതുവരെ ഒരു നടനും സാധിച്ചിട്ടില്ല.... ഇനിയും അത് ഉണ്ടാകാൻ സാധ്യതയില്ല.......
Nasir Sir കഥകൾ കേൾക്കാൻ ഇഷ്ടം
അന്ന് മുജാഹിദ് ബാലുശേരി ഇല്ലാതിരുന്നത് നന്നായി.... അല്ലെങ്കിൽ നസീർ സാർ വിവരം അറിഞ്ഞേനെ 😀🙏
true..ha ha
കേട്ടാതെല്ലാം നല്ല കാര്യങ്ങൾ നന്ദി
സന്തോഷ് സാറിൻ്റെ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കഴിഞ്ഞാൽ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു പരിപാടിയായി മാറി മുകേഷ് സ്പീക്കിംഗ്
💯💯💯💯💯💯💯💯💯💯
avatharippikkunna shyli 🤗
parayunna oro kadhayum oru cenima pole nammukk visualize cheyyaan pattunnu❤️❤️❤️
കഥ പറയാൻ മുകേഷേട്ടൻ കഴിഞ്ഞേ ഉള്ളൂ 🙏❤️❤️❤️
റിയൽ ഹീറോ ❤❤❤❤പ്രേം നസീർ
Fantastic recollections of the legend of legends, Prem Nazir sir. It is extremely rare to find such a great personality.... in fact so rare that it goes into the realms of mythology. Mukesh etta, I particularly liked the handcuff story. It was very touching.... it just gives a glimpse of his greatness. Very inspiring for all of us.
ഏറ്റവും സന്തോഷം
നസിർ സർ 🌹🌹🌹🙏🙏🙏♥️♥️♥️
Nazir was indeed a great man with a broad outlook. He had enough sense of humor which made him very flexible in critical situations. During the 70s, many films were released under the trio of Nazir-Bhasi-Ummer. Thanks for sharing these rare episodes related to Nazir.
കഥ കേൾക്കുമ്പോ ശെരിക്കും നേരിൽ കണ്ട ഫീൽ ആണ് 👍👍👍
വിലങ് ഡ്യൂപ്ലിക്കേറ്റ് ഇല്ല എന്നും അറിഞ്ഞു ... മുകേഷേട്ട you are encyclopedia of malayalam film industry
ഒറ്റ പേര് പ്രേം നസീർ സർ 💞
ഈ കഥയുടെ വേറെ പല വേർഷൻസ് കേട്ടിട്ടുണ്ട് 😂😂
Is a great man, Mukesh സാർതാങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ബഹുമാനാർഹമാണ്
സത്യത്തിന്റെ മാത്രം വഴിക്ക് പോയ നടൻ പ്രേംനസീർസാർ
നസീർ സാർ ലെജൻഡ്
നസീർ സാറിനെ കുറിച്ചുള്ള കഥ പറഞ്ഞതിന് സ്പെഷ്യൽ greetings..ജനഹൃദയങ്ങളിൽ ജീവിക്കുന്ന നടൻ
ബഹുമാനപ്പെട്ട നസിർ സാറിന്റെ കഥ പണ്ടേ കേൾക്കുന്നതാണ് ..നന്മയുടെ കേദാരം ആണ് നസിർ sir .പക്ഷെ അതാണ് നന്മ എന്ന് തിരിച്ചറിയുന്ന അങ്ങ് പലപ്പോഴും ആരോഗന്റ ആകുന്നതാണ് കാണുന്നത്..
പൊളി ഷർട്ട് ചേട്ടാ
Mukeshetta super kadhakal aanu. Kure varshangal kazhinjal ippo varunnna phone callsum oru kadhayayi parayam tto 😂
മുകേഷഏട്ടാ വളരെ സന്തോഷം താങ്കളുടെ ചാനൽ കണ്ടു ഞാൻ. ഒരു സിനിമ. ഓപ്പറേറ്റർ ആണ് പഴയ നടന്മാരെ പറ്റി പറയണം
സമാന സ്വഭാവത്തിലുള്ള സംഭവം തന്നെ നസീർ സാർ ഇൻകം ടാക്സ് ഓഫീസറെ കാണാൻ പോയ കഥയായി ഞാൻ കേട്ടിട്ടുണ്ട്😂
മുകേഷ് ❤srinte old movies എല്ലാം അടിപൊളി. ഇപ്പോ കോവിഡ് കാലത്ത് ഒരുപാട് മൂവീസ് തിരഞ്ഞു പിടിച്ചു കണ്ടു. ന്തൊരു ഒറിജിനൽ acting. ❤❤❤ഈ cmtum sr കാണുവല്ലോന്ന് ഓർക്കുമ്പോ 😃ഒരുപാട് സന്തോഷം
മുകേഷേട്ടൻ കഥകൾ എല്ലാം സൂപ്പർ ആണ്
Nazir sir😍
Nazir Sir ❤️ Orupad kettitund adhehathinte kadhakal but vilang kadha kettappo ariyathe kannu niranju, santhosham konda 🥺 He’s the King always 🤴🏻
I am in tears when I remember Nazeer sir. He only saw people as themselves. No classism. As a little boy who was his craziest fan, my mother, who was only a side actress, introduced me to him. Then, nearly two years after, when I was walking with my brother from Kodambakkam school in Chennai, I saw Nazeer sir going in his car and waved hands at him. I couldn't believe that he waved his hand back and gestured his driver to stop the car to give us a lift. The driver must have said something against because of the traffic, so the lift didn't happen. But, him gesturing to his driver from the back seat of his car is the immediate picture which comes to my mind whenever anyone talks about him(I am in tears when I type this ). I don't think there will be any film personality who respected humans this much. Now I have seen people across different countries. But, Nazeer sir stands out special, just purely as a human.
വളരെ നല്ല രീതിയിൽ ഉള്ള അവതരനം നന്ദി മുകേഷേട്ടാ 🥰🥰🥰
പ്രേംനസിർ സാർ ❤️❤️❤️❤️❤️
Ineteresting story.. Expecting more about prem naseer sir❤
Valare nannayi aswadhikkunnu.. ella episode um Vanna udane kandu. Ennal ea videoyile bgm sync avatha pole thonni.🥰💝
Prem nazir sir % സത്യൻ mash evergreen hero ♥️♥️♥️
Expecting more Prem Nasir stories.
നസീറിന് തുല്യം നസീർ മാത്രം 🙏🙏
Excellent....
ജീവിതത്തിൽ പകർത്തിയിരുനെങ്കിൽ അതിലേറെ സന്തോഷം 🙏🙏🙏
Thanks a lot Mukesh Uncle. For sharing these stories with us..
I was waiting for the new episode.
🥰🥰🥰
Keep supporting.. ✌️
@@sweetdoctor3367 I inn umu njnn mm kk jjkj ii ki no more 🌚bythe km ikk km ii ii ii kkumkkkkkk mmuuahhh kukk umm I umma u JMM umm m umm umm mmku in k in uuukuuuu m 🌚u I kk I'm up m umm umm km I'm I um umm mku I'm
Ikk Umm uuukuuuu mikk mm in k kk kkikk
I do watch too much interviews of celebrity, sports, political, businessmen etc of our state …. Because I studied in KV where no Malayalam I didn’t learn Malayalam and I don’t know to read nd write .. still many people laugh at me .. and always when mukesh chettan used publish his books I used to think I shld hve learned Malayalam.. finally when it came UA-cam I was so happy because he has that talent of story telling .. thank u sir there r many people like me who came .. some not interested in read nd me
Yes heard always that Nazir Sir loved fellows around and was humble. God Bless his soul. Well presented, Mukesh Chetta
ഈ വിലങ്ങു സംഭവം ശാന്തി വിള denesh ഉൾപ്പെടെ രണ്ടോ മൂന്നോ പേരുടെ യൂ ട്യൂബിൽ കേട്ടിട്ടുണ്ട് പക്ഷേ മുകേഷ് ആണ് ഏറ്റവും വികാരഭരിതം ആയി ഈ കഥ പറഞ്ഞത് 🙏
Nazeer sir oru vikaram aanu🙏🙏🙏🙏❤️
എല്ലാ എപ്പിസോടും ഞാൻ കാണാറുണ്ട് 👌
Ithra humble aaya nazeer sir ne okke apamanikkunnavane odichitu adikanam🤷♂️🤷♂️🙏🏻🙏🏻
GENERATION GAP
@@shijukiriyath1410 ..🤔🤔🤷♂️🤷♂️
Fantastic. Expecting more & more
Please WhatsApp your mob. no. if you don't object
God father movie irangiya varsham janicha enikk ettavum ishtammulla nadananu chettan 2 varsham munpu vare churukkam chila interviewkle chettentethayi youtubeil undayirunullu Athu muzhuvanum repeat cheythu kandirunnathu chettan parayunna kadhakal kelkanum pazhe experiences ariyanum ayirunnu ippol ingane oru channel thudangiyappol orupadu santhosham Ella azhchyum mukesh ettante kadhakal kelkam eee program orikkalum nirtharuthu ..... Chettan hero ayittulla Puthiya padangal irangi kaananan orupadu agrahikkunnu ❤️.oru air force officer ude veettil poyappol Boeing Boeing video cassette repeat ittu adheham ennum kanunna kadha parayan marakkaruthu.......ente priyappetta mahadevanu, Mathew ninan Koshy kyu ,Gopalakrishnan, anilinu, thorappan thomakyu , Ella ashamsakalum 😘😘😘😘😘😘
Thank u, Mukeshetta. Ur story telling is amazing.
.ഇത്രയും നല്ല മനുഷ്യനെയാണല്ലൊ അറുപത്തിരണ്ടാമത്തെ വയസ്സിൽ ദൈവം തിരികെ വിളിച്ചു കൊണ്ട് പോയതെന്ന് ഓർക്കുമ്പോൾ കണ്ണുകൾ നിറയുകയാണ്.
The last story is published in Manorama years back written by Prem Nazir named " engine chirikkathirikkum" I still remember.
നിത്യ ഹരിത നായകൻ
സർ കഥ നന്നായി പറഞ്ഞു നേരിൽ കണ്ട തു പോലെ നിക്ക് തോന്നി നന്ദി 👍
THE GREATEST HUMANISTS OF THE WORLD.NAZEER THE GREATEST
സിദ്ധിഖ്
സുരേഷ് ഗോപി
ഇവരുടെ കഥകൾ കൂടി ഉൾപെടുത്തണേ 👍🏻♥️
SIDDIQUE ULPPEDUTHIYEKKUM BUT SURESH GOPI......???
നസീർ സാറിന് പകരം നസീർ സാർ മാത്രം