കുൽദീപ് എം പൈ സാറിന്റെ മടിയിൽ ഇരുന്ന് ഗണപതി കീർത്തനം പാടുന്നു ആ സൂര്യഗായത്രിയേ ഇന്നു ഓർക്കുന്നു അന്നു മുതൽ മോളുടെ എല്ലാ ഭജൻസും കീർത്തനങ്ങളും കേൾക്കുന്നുണ്ട് എല്ലാം നന്നായിട്ടുണ്ട്. നല്ല തീരുമാനം മൽസങ്ങളിലേക്ക് പോകാത്തത്...! മോളെ ദൈവം അനുഗ്രഹിക്കട്ടെ....!
റിയലിറ്റി മത്സരത്തിൽ ഇല്ലാതെ ഫേമസ് ആകാൻ കഴിയില്ല....പക്ഷെ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി സംഗീതം ഈശ്വരനാണ് എന്നു മനസ്സിലാക്കി സംഗീതത്തെ സ്വന്തം ജീവ വായുപോലെ കരുതി കൊണ്ടുനടക്കുന്ന മോളുആണ് ഇന്നത്തെ 'പാട്ടുകാർക്'( തലമുറയ്ക്ക്) ഉള്ള പാഠപുസ്തകം🙏🙏🙏
I don't know the language but, I watched the interview, how blessed are her parents and the way her parents brought up, awesome, very nice, she made her parents proud 🙏
എന്താണ് പറയേണ്ടത് എന്ന് അറിയില്ല. കുറച്ചു വർഷങ്ങൾക്ക് മുൻപ് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സൂര്യ പാടിയ ഭാഗ്യാദാ ലക്ഷ്മി ബാരമ്മ എന്ന പാട്ടിന്റെ ആദ്യത്തെ ഒരു മിനിട്ട് വീഡിയോ വന്നപ്പോൾ ആണ് ആ കൊച്ചു പാട്ടുകാരിയെ പറ്റി യൂട്യൂബിൽ കൂടുതൽ തിരക്കിയത്. അന്ന് രണ്ടോ മൂന്നോ ഐറ്റംസ് മാത്രേ ഇറങ്ങിയിരുന്നൊള്ളു. പക്ഷെ അത് കേട്ടപ്പോൾ തന്നെ ആ കൊച്ചു കലാകാരിയുടെ പാട്ട് വല്ലാതെ ആകർഷിച്ചിരുന്നു. ആദ്യം ഒക്കെ സൂര്യ ആന്ധ്രാ അല്ലെങ്കിൽ കർണാടക സ്വദേശി ആണ് എന്നാണ് കരുതിയത്, എങ്കിലും ആ പാട്ടുകൾ കേൾക്കാൻ ഇഷ്ടം ആയിരുന്നു. പിന്നീട് എപ്പോഴാണ് ആ ശബ്ദത്തോട് ഒരു ആരാധന തോന്നിയത് എന്ന് അറിയില്ല. മലയാളി ആണ് എന്ന് അറിഞ്ഞപ്പോൾ വല്ലാത്ത ഒരു സന്തോഷം തോന്നി. പൊതുവെ വല്യ സംഗീത പരിജ്ഞാനം ഇല്ലെങ്കിലും ദാസേട്ടന്റെ കർണാടക സംഗീതം ആസ്വദിക്കുമായിരുന്നു. പക്ഷെ സൂര്യയിലൂടെ ആണ് ഞാൻ സംഗീതത്തോട് ഇത്രയും അടുത്തത്, ഒരു ആസ്വാദകൻ ആണെന്ന് സ്വയം തോന്നിയത്. ഇപ്പോ ഓരോ ദിവസവും യൂ ട്യൂബ് തുറക്കുന്നത് തന്നെ സൂര്യഗായത്രി എന്ന് സെർച്ച് ചെയ്തുകൊണ്ട് ആണ്... അതേ ഞാൻ ഇപ്പോ സൂര്യയുടെ ആരാധകൻ ആണ്. ഒരിക്കൽ എങ്കിലും സൂര്യയെ ഒന്ന് നേരിൽ കാണണം എന്നുണ്ട്. എന്റെ നാട്ടിലെ ക്ഷേത്രം അയ പ്രശസ്തം ആയ ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ സൂര്യഗായത്രി യുടെ ഒരു സംഗീത പരുപാടി നടത്തണം എന്നും ആഗ്രഹം ഉണ്ട്. ദൈവം അനുഗ്രഹിക്കട്ടെ. തികച്ചും മാതൃകാപരമായ ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഉള്ള സൂര്യഗായത്രിക്ക് പ്രപഞ്ച ശക്തിയുടെ അനുഗ്രഹം തുടർന്നും ഉണ്ടാകട്ടെ.... എന്ന് ഒരു എളിയ സംഗീത ആസ്വാതകൻ. hsnairqualitymech@gmail.com
അതേ മോളെ നീ എംഎസ് അമ്മയുടെ പുനർ ജൻമം തന്ന ! മോളുടെ ഹനുമാൻ ചാലീസ ഞാൻ സന്ധ്യാ നാമമായി കേൾക്കാറുണ്ട് .... മൽസരിക്കാൻ പോവണ്ട മോളെ 💐💐💐💐💐💐💐💐💐 നിന്നെ കാണാൻ കൊതിയുണ്ട്. എനിക്ക് പാട്ട് ജീവനാണ്.......
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുകാരി അമ്മ MS സുബ്ബലക്ഷ്മി അമ്മാൾ ആണ് എന്റെ മനസ്സിൽ ഒറ്റ പാട്ടിലൂടെ തന്നെ അനുഭവപ്പെട്ടു ms അമ്മാളുടെ പൂർണ്ണമായ അതേ ശൈലി 🙏പരമഭാഗ്യം അതുതന്നെ God Bless 🙏
സംഗീതത്തെ മത്സര ദ്രവ്യമാക്കാതെ ശുദ്ധമനസ്സോടെ ഉപാസിക്കുന്ന മോൾക്ക് എല്ലാ വിധ അനുഗ്രഹങ്ങളും 'ഭഗവാൻ അനുഗ്രഹിക്കട്ടെ ഒപ്പം ഗുരുവായൂരപ്പനും ദൈവേദ്യമായി ഒരിക്കലെങ്കിലും കുട്ടി പാടണമെന്നു ആഗ്രഹിക്കുന്നു
കഴിവുള്ളവരെ പുറംലോകത്തിന് അറിയിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്വവും കടമയും മാധ്യമങ്ങള്‍ക്കുണ്ട്. അതുകൊണ്ടാണ് ഈ ഇന്റര്‍വ്യൂ എടുത്തത്. അല്ലാതെ അവര്‍ ആവശ്യപ്പെട്ടിട്ടില്ല.
@@mediamangalam തീർച്ചയായും അറിയപ്പെടേണ്ടുന്ന കുട്ടിയാണ്. മൂലക്കിരുന്ന് പാടി നശിക്കാതെ സംഗീതത്തിൽ കുട്ടിയുടെ കഴിവ് മത്സരങ്ങളിലൂടേയും അല്ലാതെയും ആസ്അദിക്കാൻ ജനങ്ങൾക്ക് ഭാഗൃം ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.
മോളെ എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🙏🙏👍👍👍😍😍😍 മോളു പാടി തുടങ്ങി യ കാലം മുതൽ മോളുടെ പാട്ട് ഇഷ്ടം ആണ്. പിന്നെ മത്സരങ്ങ ളിൽ പോകാത്തത് വളരെ നന്നായി ആ തീരുമാനം 👍👍
Sooooo beautiful my child ! God bless you with all the happiness , good health my child. ! May God give you looòoooong life my dear child. We in the family religious listen to your songs every day. God bless you .
മോളേ എത്ര അഭിനന്ദിച്ചാലും മതിയാവില്ല സംഗീതം പഠിക്കാൻ പോയ് മാസങ്ങൾക്കകം മത്സരിക്കാൻ മക്കളെ കൊണ്ട് ഓടുന്ന രക്ഷകർത്താക്കളുടെ കാലത്ത് മാറി ചിന്തിക്കുന്ന അച്ഛനും ഒരു വിനീത നമസ്കാരം
ഹായ് ഗായത്രി കുട്ടി,,, ആദ്യം സംഗീതത്തിൻ്റെ മധുരസ്മൃതി നൽകുന്ന സേ നഹാ സംസകൾ നേരട്ടെ,,,, ശരിക്കും മോളുടെ ഗുരുനാഥൻ മാർക്കും ആശംസകൾ അറിയിട്ടെ,, ഒരു കളങ്കം ഇല്ലാത്ത കുട്ടി,,, ഇൻ്റർവ്യൂ അടിപൊളി,,,, ദൈവികം,,, ഈശ്വരിയം തന്നെ,,,, അച്ഛനും അമ്മയ്ക്കും,,, സ്നേഹാ സംകൾ അറിയിക്കുന്നു,,,, പുതിയ പുതിയ,,,,സംഗീത വിസ്മയ കാഴ്ചകൾ ഞങ്ങൾക്ക് കാണാൻ ശ്രീ മഹാലക്ഷ്മിയുടെ അനുഗ്രഹം മോൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ,,,,,, ശ്രീകുമാർ, ജി.കുറുപ്പ്,,, ജിദ്ധ,,,, സൗദി അറേബ്യ,,,,
I am a great fan of Sooryagayathri.Listening to her music gives me peace of mind and I have listened to most of her songs.Regarding this interview-what a mature,dignified and intelligent manner in which she is facing the interviewer.She is showing much more maturity and intelligence beyond a 14 year old child
മത്സരങ്ങളുടെ ലോകത്തേക്ക് സംഗീതത്തേക്ക് വലിച്ചിഴക്കില്ലെന്ന തീരുമാനം സ്വാഗതാർഹം മോളു... എന്നെന്നും ഇഷ്ടം... മോളുടെ പാട്ടുകൾ എന്റെ മോളും പഠിച്ചു പാടാറുണ്ട്... U big fan... My famly... ❤️❤️
എന്റെ മകുളും. ഒരു karnaatik മുസിക് പഠിക്കുകയും ക്ലാസ്സ് എടുക്കുകയും. ചെയ്യുന്ന. M. A. Music. Studentumaanu. Mussucil താൽപര്യ മുള്ളവർ. വിളിക്കുക. ഹർഷ വിക്രമൻ. കലാമണ്ഡലം. Student. M. A. Music. അങ്ങാടി. റാന്നി!!!
குழந்தை மனசு❤️ வேஷமில்லா சிரிப்பு❤️ இனிமையான குரல் ❤️ கொண்ட என் தங்கையே நீ மேலும் மேலும் தெய்வீக இசையில் வெற்றி பெற இந்த அண்ணனின் வாழ்த்துக்கள் 👍👍👍👍 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Sairam Sooryagaytri how language can u sing n speak. What's your original mother tongue. I think u will be do well in any language. That's for sure, I really sure about it. Thank for the beautiful music concerts, all the prayers n sutra. Even though I do not understand the meaning I feel in my soul. ❤❤❤❤
സംഗീതം മത്സരത്തിനുള്ളതല്ല . മത്സരം ഇല്ലാതാക്കാൻ ഉള്ളതാണ്. കച്ചവടക്കാർ അതിലേക്കു കടന്നപ്പോൾ ഉണ്ടായതാണ് മത്സരമൊക്കെ. സംഗീതം ആസ്വദിക്കാൻ മത്സരം എന്തിനാണ്...? പഠിക്കാൻ മത്സരം എന്തിനാണ്..? അതാണ് , ചിലർ അത് ഉപയോഗപ്പെടുത്തുന്നു. അതിന്റെ പവിത്രത ഇല്ലാതെയാക്കുന്നു. ഒരു സംഗീത വിദ്യാർത്ഥിയെന്ന നിലക്ക് മത്സരത്തിൽ പാടുവാൻ പോയിട്ടില്ലാത്ത ഒരാളാണ് ഞാനും .... ഒരേയൊരാളെ മാത്രമേ ഈ ലോകത്തു , പ്രത്യേകിച്ച് കുട്ടികളിൽ- കഴിവുണ്ടായിട്ടും മത്സരത്തിൽ പങ്കെടുക്കാത്ത ഒരാളെ ഞാനും കണ്ടിട്ടുള്ളു. അത് സൂര്യ ഗായത്രിയാണ്.
Shabdavum Kazhivum athinulla sahacharyum ulla kutty parishramikkunnumundu, porathathinu family and well wishersinte katta supportum. Uyarangalil ethatte. Daivam anugrahikkatte...!
നിങ്ങൾ ഭാഗ്യം ചെയ്ത മാതാപിതാക്കൾ ഈ മോൾ ഭാവിയിലെ m s സുബ്ബലക്ഷ്മി തന്നെ സംശയം ഇല്ല പിന്നെ എനിക്ക് പാട്ട് ഒരു പാട് ഇഷ്ട്ടം ഞങ്ങളുടെ അച്ഛൻ നന്നായി പാടുമായിരുന്നു ഞാനും സാമാന്യം ഭേദപ്പെട്ട രീതിയിൽ പാടുമായിരുന്നു എന്റെ മക്കളും നന്നായി പാടുമായിരുന്നു അവരെ baalabhavamil ഒക്കെ കൊണ്ട് പൊട്ടി padippichirunnu ചെറിയ കുട്ടികൾ ആയിരുന്നപ്പോൾ പക്ഷെ പഠിത്തം പുറകിലേക്ക് പോവും enna വിചാരത്താൽ മുൻപോട്ടു പോയില്ല മോളുടെ പാട്ട് കേട്ടിരിക്കാൻ എന്ത് സുഖമാണ് ദൈവികത ഉള്ള കുട്ടി ഇത് കാണുമ്പോ എന്റെ മക്കളേം ഇത് പോലെ പഠിപ്പിക്കേണ്ടിയിയുന്നു എന്ന് തോന്നി പോവുകയാണ്
Hi Soorya Mol I liked your interview much. You look very cute and sweet ad your divine voice. I never miss any of song that is there in you tube. May God Bless you good health and long life and pray your sweet golden voice through out this world. My love, good wishes and blessings to you
A blessed child whose humility speaks volumes of her calibre. She will scale great heights in the realm of music. Her commitment to music & not being swayed by commercial consideration is indeed noble. She will be known the world over and fame and recognition will come looking for her no doubt.
Surya all the best.... Kazhiyumengil ANDAM KAMMI MAMA TV channel competitionil ...participate cheyarutu... MATAVAUM....PARTIYUM....VARGHEEYTAYUM Kay mutalayulla TV channalikal ...avarude alukale vijayippikkum ... Alla the best.SURYA....🙏
മോളുപാടിയ ഹനുമാന്‍ചാലിസയും കുറയോഡ്രംഇല്ലെ എന്നുംരാവിലെ കേള്‍ക്കുന്നു രാവിലെ അത് കേള്‍ക്കതിരുന്നാല്‍ വല്ലാത്ത അസ്വസ്ഥതയ ഒരുപാട് ഇഷ്ട്ടം ഒരുപാട് നന്മകളും ദൈവനുഗ്രഹങ്ങളും ഉണ്ടാവട്ടെ നാളത്തെ MSഅമ്മയാവട്ടെ 🌹🌹🌹🌹🌹
ഫ്ലാറ്റ് മത്സരങ്ങൾ പലപ്പോളും ന്യായമായ ഒരു മത്സരക്രമമോ അർഹതയിൽ ശെരിയായ ഫിനിഷിങ്ങോ കാണാറില്ല. മോൾ ആ വഴിക്ക് പോകണ്ട. ദൈവീകം ആണ് മോളുടെ ജന്മം. സുഭലക്ഷ്മി അമ്മയുടെ പേരമോൾ ആയി ഞങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു....ആശംസകൾ......
Moaluda theerumanam nallathane moala lakshakanakine alukal snahikukayum aradhikukayum chayyunnunde reality show Vanda baviyila subhalakshmi amma god bless you
......സംഗീതത്തിനെ ഒരു മത്സരഇനമാക്കാതിരിക്കാൻ തീരുമാനിച്ചത് വളരെ നല്ല തീരുമാനം ആണ്.... ദൈവം അനുഗ്രഹിക്കട്ടെ...
.പൊന്നു മകളേ... നീ പാടുമ്പോൾ നിന്നെ കാണുമ്പോൾ മനസ്സിൽ തെളിയുന്നത് ദേവീരൂപമാണ്. ദൈവചൈതന്യം എന്നെന്നും നിന്നിലുണ്ടാവട്ടെ
കുൽദീപ് എം പൈ സാറിന്റെ മടിയിൽ ഇരുന്ന് ഗണപതി കീർത്തനം പാടുന്നു ആ സൂര്യഗായത്രിയേ ഇന്നു ഓർക്കുന്നു അന്നു മുതൽ മോളുടെ എല്ലാ ഭജൻസും കീർത്തനങ്ങളും കേൾക്കുന്നുണ്ട് എല്ലാം നന്നായിട്ടുണ്ട്. നല്ല തീരുമാനം മൽസങ്ങളിലേക്ക് പോകാത്തത്...! മോളെ ദൈവം അനുഗ്രഹിക്കട്ടെ....!
അന്ന് മുതൽ ദിവസവും കേട്ടു കൊണ്ടേ ഇരിക്കുന്നു
ഞാൻ പണ്ട് "kuldip m pai" വീഡിയോ കാണുമ്പോ വിചാരിച്ചത് ഈ കുട്ടി കന്നഡ കുട്ടി ആണെന്നാ...
കുൽദീപും മലയാളി തന്നെയാണ്
@@rakeshpk9552 Keralite aan but not a Malayali.
Njnum
കോഴിക്കോട്-
വടകര പുറമേരി
ഞാനും
സൂര്യഗായത്രിക്ക് എല്ലാ വിധ ഈശ്വരാനുഗ്രഹങ്ങളും തുടർന്നും ഉണ്ടാവട്ടെ.....😇🙏🙏😍😍😍😊😊
ദൈവീകതയുള്ള കുട്ടി... അറിയാതെ കേട്ടിരുന്നു പോകും ആ ശബ്ദം...
റിയലിറ്റി മത്സരത്തിൽ ഇല്ലാതെ ഫേമസ് ആകാൻ കഴിയില്ല....പക്ഷെ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി സംഗീതം ഈശ്വരനാണ് എന്നു മനസ്സിലാക്കി സംഗീതത്തെ സ്വന്തം ജീവ വായുപോലെ കരുതി കൊണ്ടുനടക്കുന്ന മോളുആണ് ഇന്നത്തെ 'പാട്ടുകാർക്'( തലമുറയ്ക്ക്) ഉള്ള പാഠപുസ്തകം🙏🙏🙏
s. cent percent true
I don't know the language but, I watched the interview, how blessed are her parents and the way her parents brought up, awesome, very nice, she made her parents proud 🙏
🙏🙏👏👏💙
same 😊
എന്താണ് പറയേണ്ടത് എന്ന് അറിയില്ല. കുറച്ചു വർഷങ്ങൾക്ക് മുൻപ് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സൂര്യ പാടിയ ഭാഗ്യാദാ ലക്ഷ്മി ബാരമ്മ എന്ന പാട്ടിന്റെ ആദ്യത്തെ ഒരു മിനിട്ട് വീഡിയോ വന്നപ്പോൾ ആണ് ആ കൊച്ചു പാട്ടുകാരിയെ പറ്റി യൂട്യൂബിൽ കൂടുതൽ തിരക്കിയത്. അന്ന് രണ്ടോ മൂന്നോ ഐറ്റംസ് മാത്രേ ഇറങ്ങിയിരുന്നൊള്ളു. പക്ഷെ അത് കേട്ടപ്പോൾ തന്നെ ആ കൊച്ചു കലാകാരിയുടെ പാട്ട് വല്ലാതെ ആകർഷിച്ചിരുന്നു. ആദ്യം ഒക്കെ സൂര്യ ആന്ധ്രാ അല്ലെങ്കിൽ കർണാടക സ്വദേശി ആണ് എന്നാണ് കരുതിയത്, എങ്കിലും ആ പാട്ടുകൾ കേൾക്കാൻ ഇഷ്ടം ആയിരുന്നു. പിന്നീട് എപ്പോഴാണ് ആ ശബ്ദത്തോട് ഒരു ആരാധന തോന്നിയത് എന്ന് അറിയില്ല. മലയാളി ആണ് എന്ന് അറിഞ്ഞപ്പോൾ വല്ലാത്ത ഒരു സന്തോഷം തോന്നി. പൊതുവെ വല്യ സംഗീത പരിജ്ഞാനം ഇല്ലെങ്കിലും ദാസേട്ടന്റെ കർണാടക സംഗീതം ആസ്വദിക്കുമായിരുന്നു. പക്ഷെ സൂര്യയിലൂടെ ആണ് ഞാൻ സംഗീതത്തോട് ഇത്രയും അടുത്തത്, ഒരു ആസ്വാദകൻ ആണെന്ന് സ്വയം തോന്നിയത്. ഇപ്പോ ഓരോ ദിവസവും യൂ ട്യൂബ് തുറക്കുന്നത് തന്നെ സൂര്യഗായത്രി എന്ന് സെർച്ച് ചെയ്തുകൊണ്ട് ആണ്... അതേ ഞാൻ ഇപ്പോ സൂര്യയുടെ ആരാധകൻ ആണ്. ഒരിക്കൽ എങ്കിലും സൂര്യയെ ഒന്ന് നേരിൽ കാണണം എന്നുണ്ട്. എന്റെ നാട്ടിലെ ക്ഷേത്രം അയ പ്രശസ്തം ആയ ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ സൂര്യഗായത്രി യുടെ ഒരു സംഗീത പരുപാടി നടത്തണം എന്നും ആഗ്രഹം ഉണ്ട്. ദൈവം അനുഗ്രഹിക്കട്ടെ. തികച്ചും മാതൃകാപരമായ ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഉള്ള സൂര്യഗായത്രിക്ക് പ്രപഞ്ച ശക്തിയുടെ അനുഗ്രഹം തുടർന്നും ഉണ്ടാകട്ടെ....
എന്ന് ഒരു എളിയ സംഗീത ആസ്വാതകൻ.
hsnairqualitymech@gmail.com
അതേ മോളെ നീ എംഎസ് അമ്മയുടെ പുനർ ജൻമം തന്ന !
മോളുടെ ഹനുമാൻ ചാലീസ
ഞാൻ സന്ധ്യാ നാമമായി
കേൾക്കാറുണ്ട് ....
മൽസരിക്കാൻ പോവണ്ട മോളെ
💐💐💐💐💐💐💐💐💐
നിന്നെ കാണാൻ കൊതിയുണ്ട്.
എനിക്ക് പാട്ട് ജീവനാണ്.......
Good interviewer
ua-cam.com/video/ANk4fmRNyuE/v-deo.html
@Journey ua-cam.com/video/ANk4fmRNyuE/v-deo.html
@Journey അതല്ലേ ഹിറ്റ്. 👌👌
കേരളത്തിന്റെ സ്വന്തം സുബ്ബലക്ഷ്മി 😍😍😍
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുകാരി അമ്മ MS സുബ്ബലക്ഷ്മി അമ്മാൾ ആണ് എന്റെ മനസ്സിൽ ഒറ്റ പാട്ടിലൂടെ തന്നെ അനുഭവപ്പെട്ടു ms അമ്മാളുടെ പൂർണ്ണമായ അതേ ശൈലി 🙏പരമഭാഗ്യം അതുതന്നെ God Bless 🙏
സംഗീതത്തെ മത്സര ദ്രവ്യമാക്കാതെ ശുദ്ധമനസ്സോടെ ഉപാസിക്കുന്ന മോൾക്ക് എല്ലാ വിധ അനുഗ്രഹങ്ങളും 'ഭഗവാൻ അനുഗ്രഹിക്കട്ടെ ഒപ്പം ഗുരുവായൂരപ്പനും ദൈവേദ്യമായി ഒരിക്കലെങ്കിലും കുട്ടി പാടണമെന്നു ആഗ്രഹിക്കുന്നു
മോൾ മത്സരത്തിന് താൽപര്യം ഇല്ല എന്നു പറഞ്ഞതിൽ സന്തോഷം
മോള് ഒരു മലയാളി ആയതിൽ സന്തോഷിക്കുന്നു.
തീർച്ചയായും മത്സരിച്ച് തന്നെ ലോകം അറിയപ്പെടുന്ന സംഗീതജ്ഞ ആകണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു....
കഴിവുള്ളവരെ പുറംലോകത്തിന് അറിയിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്വവും കടമയും മാധ്യമങ്ങള്‍ക്കുണ്ട്. അതുകൊണ്ടാണ് ഈ ഇന്റര്‍വ്യൂ എടുത്തത്. അല്ലാതെ അവര്‍ ആവശ്യപ്പെട്ടിട്ടില്ല.
@@mediamangalam തീർച്ചയായും അറിയപ്പെടേണ്ടുന്ന കുട്ടിയാണ്. മൂലക്കിരുന്ന് പാടി നശിക്കാതെ സംഗീതത്തിൽ കുട്ടിയുടെ കഴിവ് മത്സരങ്ങളിലൂടേയും അല്ലാതെയും ആസ്അദിക്കാൻ ജനങ്ങൾക്ക് ഭാഗൃം ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.
സൂരൃഗായത്രി എന്ന അനുഗ്രഹീത കലാകാരിക്ക്
എല്ലാവിധ ആശംസകളും നേരുന്നു
എല്ലാവിധ ആശംസകളും നേരുന്നു.
അഭിനന്ദനങ്ങൾ മോളെ ഒരിക്കൽ കേട്ടവർ മറക്കില്ല
മോളെ എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🙏🙏👍👍👍😍😍😍 മോളു പാടി തുടങ്ങി യ കാലം മുതൽ മോളുടെ പാട്ട് ഇഷ്ടം ആണ്. പിന്നെ മത്സരങ്ങ ളിൽ പോകാത്തത് വളരെ നന്നായി ആ തീരുമാനം 👍👍
Sooooo beautiful my child !
God bless you with all the happiness , good health my child. !
May God give you looòoooong life my dear child.
We in the family religious listen to your songs every day.
God bless you .
മോളേ എത്ര അഭിനന്ദിച്ചാലും മതിയാവില്ല സംഗീതം പഠിക്കാൻ പോയ് മാസങ്ങൾക്കകം മത്സരിക്കാൻ മക്കളെ കൊണ്ട് ഓടുന്ന രക്ഷകർത്താക്കളുടെ കാലത്ത് മാറി ചിന്തിക്കുന്ന അച്ഛനും ഒരു വിനീത നമസ്കാരം
Happy to see Sooryakkutti. I felt blessed to be there to watch her live concert at Chowdaiya hall in Bangalore and meet and greet her in person.
I do not understand the words, I regret for that, but the beauty of the melody is unique and spiritually very high. Excellent. Great attempt.
സൂര്യഗായത്രിക്ക് എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
ഹായ് ഗായത്രി കുട്ടി,,, ആദ്യം സംഗീതത്തിൻ്റെ മധുരസ്മൃതി നൽകുന്ന സേ നഹാ സംസകൾ നേരട്ടെ,,,, ശരിക്കും മോളുടെ ഗുരുനാഥൻ മാർക്കും ആശംസകൾ അറിയിട്ടെ,, ഒരു കളങ്കം ഇല്ലാത്ത കുട്ടി,,, ഇൻ്റർവ്യൂ അടിപൊളി,,,, ദൈവികം,,, ഈശ്വരിയം തന്നെ,,,, അച്ഛനും അമ്മയ്ക്കും,,, സ്നേഹാ സംകൾ അറിയിക്കുന്നു,,,, പുതിയ പുതിയ,,,,സംഗീത വിസ്മയ കാഴ്ചകൾ ഞങ്ങൾക്ക് കാണാൻ ശ്രീ മഹാലക്ഷ്മിയുടെ അനുഗ്രഹം മോൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ,,,,,, ശ്രീകുമാർ, ജി.കുറുപ്പ്,,, ജിദ്ധ,,,, സൗദി അറേബ്യ,,,,
I am a great fan of Sooryagayathri.Listening to her music gives me peace of mind and I have listened to most of her songs.Regarding this interview-what a mature,dignified and intelligent manner in which she is facing the interviewer.She is showing much more maturity and intelligence beyond a 14 year old child
Hii
I am Dibya Jyoti from Assam.
Sooryagayathri 👌👌👌👌😍😍
Soorygayathri ...I dont know malayalam language ....but your voice become indias voice in future .....
സൂര്യഗായത്രിക്കുട്ടി, 'ജയ ഗണേശ' മുതൽ കാണുന്നു. നന്നായി വരാൻ ദൈവം അനുഗ്രഹിക്കട്ടെ
മത്സരങ്ങളുടെ ലോകത്തേക്ക് സംഗീതത്തേക്ക് വലിച്ചിഴക്കില്ലെന്ന തീരുമാനം സ്വാഗതാർഹം മോളു... എന്നെന്നും ഇഷ്ടം... മോളുടെ പാട്ടുകൾ എന്റെ മോളും പഠിച്ചു പാടാറുണ്ട്... U big fan... My famly... ❤️❤️
എന്റെ മകുളും. ഒരു karnaatik മുസിക് പഠിക്കുകയും ക്ലാസ്സ് എടുക്കുകയും. ചെയ്യുന്ന. M. A. Music. Studentumaanu. Mussucil താൽപര്യ മുള്ളവർ. വിളിക്കുക. ഹർഷ വിക്രമൻ. കലാമണ്ഡലം. Student. M. A. Music. അങ്ങാടി. റാന്നി!!!
குழந்தை மனசு❤️
வேஷமில்லா சிரிப்பு❤️
இனிமையான குரல் ❤️
கொண்ட என் தங்கையே
நீ மேலும் மேலும் தெய்வீக இசையில்
வெற்றி பெற இந்த அண்ணனின் வாழ்த்துக்கள் 👍👍👍👍
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
very excellent
Malayalam is just like a song... even when speaking normally :) loved it
മോളുടെ ശബ്ദം...amazing for me...ഒരു രക്ഷ ഇല്ല...god blessed ..
Good. 🙏
കുഞ്ഞുനാളിൽ കാണുന്നു മോളുടെ വീഡിയോ.... ദൈവം അനുഗ്രഹിക്കട്ടെ...
Sairam Sooryagaytri how language can u sing n speak. What's your original mother tongue. I think u will be do well in any language. That's for sure, I really sure about it. Thank for the beautiful music concerts, all the prayers n sutra. Even though I do not understand the meaning I feel in my soul. ❤❤❤❤
Excellent excellent
മോളെ നിന്റെ പാട്ടു ഞാൻ മിക്കപ്പോഴും കേൾക്കാറുണ്ട് 🙏🙏♥️👍👏👏👏👏👏👏 ur great , നീ കേരളത്തിന്റെ അഭിമാനം ♥️♥️♥️♥️👍👏👏👏👏
ദൈവം അനുഗ്രഹിച്ച കുട്ടി, മോള് നന്നായി വരും. 👍
Wove SURYA GAYATRI Super.
My Hearty Congratulations and Namaskaramulu to her Parents. 🙏
💥gayath3. Godgift . Thalli
Sathyamanu parajathu kuladeep Pai annennu thonnunnu ee kuttye munpottukondu vannathennu thonnunnu eniku valare estamanu🙏🙏🙏😍😍😘
Iniyum Orupad uyarangalil ethanda kuttiya....daivathinte kunju...kanumbo thanne oru daivikatha..ipo padunna kuttikalil etavum talented..oru pavam mol...a great soul...ella vidha anugrahangalum molu...😍😍😍
സംഗീതം മത്സരത്തിനുള്ളതല്ല . മത്സരം ഇല്ലാതാക്കാൻ ഉള്ളതാണ്. കച്ചവടക്കാർ അതിലേക്കു കടന്നപ്പോൾ ഉണ്ടായതാണ് മത്സരമൊക്കെ. സംഗീതം ആസ്വദിക്കാൻ മത്സരം എന്തിനാണ്...? പഠിക്കാൻ മത്സരം എന്തിനാണ്..? അതാണ് , ചിലർ അത് ഉപയോഗപ്പെടുത്തുന്നു. അതിന്റെ പവിത്രത ഇല്ലാതെയാക്കുന്നു. ഒരു സംഗീത വിദ്യാർത്ഥിയെന്ന നിലക്ക് മത്സരത്തിൽ പാടുവാൻ പോയിട്ടില്ലാത്ത ഒരാളാണ് ഞാനും .... ഒരേയൊരാളെ മാത്രമേ ഈ ലോകത്തു , പ്രത്യേകിച്ച് കുട്ടികളിൽ- കഴിവുണ്ടായിട്ടും മത്സരത്തിൽ പങ്കെടുക്കാത്ത ഒരാളെ ഞാനും കണ്ടിട്ടുള്ളു. അത് സൂര്യ ഗായത്രിയാണ്.
correct
Shabdavum Kazhivum athinulla sahacharyum ulla kutty parishramikkunnumundu, porathathinu family and well wishersinte katta supportum. Uyarangalil ethatte. Daivam anugrahikkatte...!
❤ बहुत सुंदर बहुत सुंदर अति सुंदर मिशन सर को भी खुश कर दिया खुश कर दिया अपनी वाणी से अपनी मुखारविंद से बहुत
God bless u molu forever.... 🥰🥰👍🏻👍🏻
Sai bless you with ur all families🙏🙏
സൂര്യഗായത്രി, go ahead without fear, God bless you🌹🌹🌹
ನನ್ನ ಮುದ್ದು ಕಂದ ಸೂರ್ಯ ❤️I love you so much soorya I wish I could have a daughter like you ❤️
നിങ്ങളുടെ മുഴുവൻ അഭിമുഖവും ഞാൻ ആദ്യമായി കേട്ടു 👌👌👌👌👌👌👏😎😎
നിങ്ങൾ ഭാഗ്യം ചെയ്ത മാതാപിതാക്കൾ ഈ മോൾ ഭാവിയിലെ m s സുബ്ബലക്ഷ്മി തന്നെ സംശയം ഇല്ല പിന്നെ എനിക്ക് പാട്ട് ഒരു പാട് ഇഷ്ട്ടം ഞങ്ങളുടെ അച്ഛൻ നന്നായി പാടുമായിരുന്നു ഞാനും സാമാന്യം ഭേദപ്പെട്ട രീതിയിൽ പാടുമായിരുന്നു എന്റെ മക്കളും നന്നായി പാടുമായിരുന്നു അവരെ baalabhavamil ഒക്കെ കൊണ്ട് പൊട്ടി padippichirunnu ചെറിയ കുട്ടികൾ ആയിരുന്നപ്പോൾ പക്ഷെ പഠിത്തം പുറകിലേക്ക് പോവും enna വിചാരത്താൽ മുൻപോട്ടു പോയില്ല മോളുടെ പാട്ട് കേട്ടിരിക്കാൻ എന്ത് സുഖമാണ് ദൈവികത ഉള്ള കുട്ടി ഇത് കാണുമ്പോ എന്റെ മക്കളേം ഇത് പോലെ പഠിപ്പിക്കേണ്ടിയിയുന്നു എന്ന് തോന്നി പോവുകയാണ്
God bless you and your family! I bless became a big singer!! All the best, relaxation, food, yoga must. Good morning!
ഒരു പാട് കഴിവുള്ള അനുഗ്രഹീത കലാകാരി.
മോളുടെ ചില dovotional സോങ് കേ ൽ യ്ക്കുമ്പോൾ എന്തൊരു ഫീൽ ആണ് കണ്ണിൽ നിന്നും അറിയാതെ വെള്ളം വരും ഗോഡ് ബ്ലെസ് യു
Your Music Is Divine stay blessed Mol
Ente mansaguru❤Saraswathi deviyude avatharm
Hi Soorya Mol
I liked your interview much. You look very cute and sweet ad your divine voice. I never miss any of song that is there in you tube. May God Bless you good health and long life and pray your sweet golden voice through out this world. My love, good wishes and blessings to you
I love so much very cute sooryagayathri 🙏❤️
ഏഴ് വർണ്ണങ്ങൾ ഏഴ് സ്വരങ്ങൾ ഏഴാനാകാശം .
ഏഴാകാനാശത്തിൽ നിന്നും അല്ലാഹുവിൽ നിന്നാണ് സംഗീത കാറ്റ്
കാറ്റ് നിലച്ചാൽ തീർന്നു.
സഹോദരിയുടെ നല്ല അഭിപ്രായം
Blessed child!
A blessed child whose humility speaks volumes of her calibre.
She will scale great heights in the realm of music.
Her commitment to music & not being swayed by commercial consideration is indeed noble.
She will be known the world over and fame and recognition will come looking for her no doubt.
Sooryagayathri Dream Girl with Divine Power. God bless her in abundance.
Beautiful mol.Congrats,god bless u.
മോളുടെ നല്ല തീരുമാനം. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ .
My daughter like your songs and she wants to see you
മോൾക്ക് സംഗീതത്തിൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ
Surya all the best....
Kazhiyumengil ANDAM KAMMI MAMA TV channel competitionil ...participate cheyarutu... MATAVAUM....PARTIYUM....VARGHEEYTAYUM Kay mutalayulla TV channalikal ...avarude alukale vijayippikkum ...
Alla the best.SURYA....🙏
God bless you in your musical journey
Ammayude varikal achande composingil makal alapikkunnu....... Kala kudumbam.... Uyarangalil ettattey
Sooryayude kudumbavumayi valare adhikam adupam ulla alayirunnu molk ipo orma undo ariyilla❤️❤️
വാണീദേവിയുടെ അനുഗ്രഹമുള്ള കുട്ടിയാണ് ... ഒരുപാടുയരങ്ങൾ കീഴടക്കാൻ പറ്റട്ടെ
OrupaduPadan Kazhiyatte Molku🙏🙏🙏🙏🙏🙏
എന്തായാലും അത് നന്നായി കാരണം ഉള്ള ആത്മവിശ്വാസം കൂടെ judges ഇല്ലാതാക്കും മത്സരിക്കാൻ പോയാൽ
very good decision promise of next generation
sooriya💚💚💚👍👍🙏🙏🙏👌👌👌💙💙💙
Public comments. Sooryagayathri you are special and intelligent and amazing person. Singing wonderful songs. You are blessed.
സംഗീതം മത്സരിക്കാൻ ഉള്ളതല്ല! ഒന്നാംതരം തീരുമാനം👍
Blessed girl! Attitude and voice,both are amazing
മോളുടെ പാട്ട് എപ്പോഴും കേൾക്കാറുണ്ട്....വെരി ഗുഡ് മോളൂട്ടി....
കുട്ടീ, സംഗീതം ശ്വാസം മാത്രമാണോ? അടുക്കുംതോറും അകലുന്ന അനന്തതയാണത്.
മത്സരബുദ്‌ധി ആ അനന്തതയെ കീഴടക്കാനാവട്ടെ
മറ്റാരും paadunnathilum മനോഹരമാണ് മോൾ പാടുന്നത് എന്ന് തോന്നി പോകയാണ്
ബുദ്ധിമുട്ടുള്ള രാഗങ്ങൾ കൈവിടാതെ നോക്കണം! അവിടെയാണ് ബുദ്ധിയുടെ വികാസം! 😇
മോളുപാടിയ ഹനുമാന്‍ചാലിസയും കുറയോഡ്രംഇല്ലെ എന്നുംരാവിലെ കേള്‍ക്കുന്നു രാവിലെ അത് കേള്‍ക്കതിരുന്നാല്‍ വല്ലാത്ത അസ്വസ്ഥതയ ഒരുപാട് ഇഷ്ട്ടം ഒരുപാട് നന്മകളും ദൈവനുഗ്രഹങ്ങളും ഉണ്ടാവട്ടെ നാളത്തെ MSഅമ്മയാവട്ടെ 🌹🌹🌹🌹🌹
Ente hridayam nirranja asansakal.. love you surya gaythri..rare talent.
Same dear ....njanum..patt padichittilla..singer avann agrahm.molde patt otri ishtaaa.padikan shremikum
Soooo sweet...👌💐🌹👑🙏
ദൈവം ഇനിയും ഉയരങ്ങൾ തരട്ടെ
God bless gayatri
blessed child
God bless you 🙏
ഫ്ലാറ്റ് മത്സരങ്ങൾ പലപ്പോളും ന്യായമായ ഒരു മത്സരക്രമമോ അർഹതയിൽ ശെരിയായ ഫിനിഷിങ്ങോ കാണാറില്ല. മോൾ ആ വഴിക്ക് പോകണ്ട. ദൈവീകം ആണ് മോളുടെ ജന്മം. സുഭലക്ഷ്മി അമ്മയുടെ പേരമോൾ ആയി ഞങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു....ആശംസകൾ......
ഈ. Elimma. Ennu. Undavatte. God bless. You. Kanna
മോളുടെ എല്ലാ സോങ്ങും ഡെയിലി കേൾക്കാറുണ്ട്
Gone to the past..🥰🧡
Best wishes Surya. God bless you
Nice and beautiful song thanks
I am a big fan of you. Love you.
Moaluda theerumanam nallathane moala lakshakanakine alukal snahikukayum aradhikukayum chayyunnunde reality show Vanda baviyila subhalakshmi amma god bless you
God bless you ma
കുട്ടിയെ കാണുമ്പോൾ തന്നെ ദേവിയെ നേരിട്ട് കാണുo പോലെയാണ് ആത്മീയമായൊര് അനുഭവമാണ് മോളുടെ സംഗീതം കേൾക്കുമ്പോൾ
നന്നായിട്ടുണ്ട് പാട്ട്
REALLY NIZE 👍 👍
GOD BLESS YOU SIZZZZ............