സംഗീതവിസ്‌മയം സൂര്യഗായത്രിക്കൊപ്പം | Interview with Singer Sooryagayathri | Manorama Online

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 660

  • @manoramaonline
    @manoramaonline  5 років тому +73

    സംഗീതം ദൈവികം, മൽസരിക്കാനില്ല: സൂര്യഗായത്രി സംസാരിക്കുന്നു ...
    www.manoramaonline.com/music/interviews/2019/10/26/interview-with-singer-soorya-gayathri.html

    • @geethatc2434
      @geethatc2434 5 років тому +2

      Oru padu uyarangalil Ethan sadhikatte molu.. MS ammaye pole nalla oru Carnatic gayikayayi varan sadhikatte stay blessed..❤️❤️❤️

    • @govindarajn2952
      @govindarajn2952 5 років тому

      Thank God
      Molu SOORYAGAYATHRI
      Blessed by our Greatest Music Legand SAGEETHA KALAANIDHI M S S AMMA.
      Millky mind,innocent, fully supporting parents, Great Teacher, crores of fans.
      These Best qualities are in only my Junior M S S Amma
      proud of you my Cute Angle S G
      Thanks a lot

    • @ayshuworld1064
      @ayshuworld1064 5 років тому

      Appo prgrm chyyumbo cash vanghunnilleeeee.....

    • @gopinathartist6586
      @gopinathartist6586 4 роки тому +1

      എന്റെ ഒരു ആരാധികയാണ് സൂര്യഗായത്രി. ദൈവം എന്നും അനുഗ്രഹിക്കട്ടെ. (ആർടിസ്റ്റ് ഗോപിനാഥ്,8281168972

    • @hmprabhu8787
      @hmprabhu8787 Рік тому +1

      So pleased 2 see.n know U will deducate 2 Guruvayurappan. .I...was @ Trichur during service n used 2 visit Guruvayur Temple every month..I bow 2 U with love n respect. U r inspiration. 2 all

  • @amandanrodrigues6048
    @amandanrodrigues6048 5 років тому +167

    I am from Brazil and me and my daughter admire your voice and your big talent.

  • @kutteerihouse8355
    @kutteerihouse8355 5 років тому +111

    കുട്ടിക്ക് അഹംകാരം തീരെ ഇല്ല. ഇതു തന്നെ വലിയ കാര്യം. Keep it up. എല്ലാ പ്രശസ്തിയും താനെ വരും.

    • @pratibhamundhe157
      @pratibhamundhe157 6 місяців тому

      सही बात बोले आप बहुत प्यारी बच्ची है बहुतं सिमप्ल बच्ची हैं कुछ भी घमंड नही है😍 बहुतं प्रसिध्दी मिलेगी

  • @visualframer
    @visualframer 5 років тому +97

    മനോഹരമായ ശബ്ദം... അതിശയിപ്പിക്കുന്ന കഴിവും... ഒരുപാട് ഇഷ്ട്ടം സൂര്യഗായത്രി... love her carnatic version

    • @jkggaming8092
      @jkggaming8092 5 років тому +1

      uyarangalil ethum soorya gayathri chechi

  • @SunilKumar-li9dl
    @SunilKumar-li9dl 5 років тому +64

    സൂര്യ ഗായത്രീ .....മാതാപിതാക്കളുടെ പൂര്‍വ്വ ജന്മ പുണ്യം.....മാതാ -പിതാ - ഗുരു ദൈവം .... സംഗീത ജീവിതം വളരുബോള്‍ കൂടെ ഇന്നുള്ള വിനയവും വളര്‍ത്തുക.....ഗുരുവായൂരപ്പന്‍ സൂര്യ ഗായത്രീ കുട്ടിയെ അനുഗ്രഹിക്കട്ടെ.....എല്ലാ നന്മകളും നേരുന്നു.....

  • @lakshmimagesh3298
    @lakshmimagesh3298 5 років тому +101

    ഈശ്വരാ മലയാളി കുട്ടി ആയിരുന്നോ 😳 😳 ...aadhyayitt keattath ജയ ഗണേശ ആണ് .പിന്നീട് ഭാഗ്യാധ ലക്ഷ്മി ബാരമ്മയും .😘 😘 വല്ലാത്ത ഇഷ്ടാ ഈ കുട്ടിയെ..😍

    • @gladispadmam580
      @gladispadmam580 4 роки тому +2

      Amazing girl I think you arekarnatik girl

    • @civyshnavi_vlogs
      @civyshnavi_vlogs 3 роки тому +3

      Athum Vadakara enthe nattukariyum realtiveum anu

  • @veenapv670
    @veenapv670 5 років тому +46

    ഈശ്വരാ....😍
    ഈ കുട്ടി മലയാളി ആയിരുന്നോ...
    ഇത്രയും നാൾ ഞാൻ കരുതിയിരുന്നത് ഈ കുട്ടി ആന്ധ്രാപ്രദേശ്കാരി ആണ് എന്നാ....
    ബ്രഹ്മം ഒക്കട്ടെ is my favourite....
    God bless u🌹🌹🌹

    • @praveenm6955
      @praveenm6955 5 років тому +2

      Sathyam brahma okkattee sprrr oru rekshella randalum 😀😀😀💕💕💕🖒👌👌🖒👍👍

    • @sabeelvlogs8864
      @sabeelvlogs8864 4 роки тому +4

      സ്വന്തം നാട്ടുകാരി ആയിട്ട് അറിയാൻ വൈകി പ്പോയി..

    • @soorajar972
      @soorajar972 4 роки тому +1

      Same bro njanum kili poy irikkuvaaa ee kutty malayaali🤩🤩🤩🤩

    • @civyshnavi_vlogs
      @civyshnavi_vlogs Місяць тому

      @@veenapv670 enthe swanthom natukariyum reltives anu😍

  • @nalinisekhar
    @nalinisekhar 5 років тому +68

    I am 79 years - You are
    my favourite singer

    • @jkggaming8092
      @jkggaming8092 5 років тому +1

      Njan eppozhum chechiyude paat mathrame kelkarullu

  • @ad7777-u2z
    @ad7777-u2z 3 роки тому +2

    ബാലരമ പോലെയുള്ള മയിൽപ്പീലി എന്ന പുസ്തകത്തിലാണ് ചേച്ചിയെ പറ്റി ഞാൻ അറിഞ്ഞത് പിന്നീട് ഞാൻ ചേച്ചിയെ കുറിച്ച് യൂട്യൂബിൽ എല്ലാം സെർച്ച് ചെയ്തു ചേച്ചിയാണ് എനിക്ക് കൂടുതൽ ഇഷ്ടം ❤️❤️

  • @sujaysukumar123
    @sujaysukumar123 5 років тому +65

    FOR NON-MALAYALI BROTHERS AND SISTERS.
    Gist of the interview:
    ==============================
    1. Sooryagayatri first made Ganesha Pancharatnam video on UA-cam, that was her first public appearance followed by a music program when she was 9 years old.
    2. Her first programme was in Thali Mahaganapati temple. It was for 1.5 hours, but she only knew 3 bhajans when she was approached, so she started to learn bhajans from her parents.
    3. She addresses Kuldeep Pai ji as "Kudeep chetan" which is like saying "Kuldeep Bhaiyya". (Her face lights up when she mentions his name). He was the reason for her first recording Hanuman Chalisa, and her first video release Ganesha Pancharatnam.
    4. She slowly lost stage fright as she began practicing more and more.
    5. Her favourite place of performance - Tirupati, Naada Neeranjana stage.
    Second favorite place is Tiruannamalai, the place of ramana maharshi. She feels both these places are blessed.
    6. She was in 9th when this interview was done. She misses exams often due to her recordings, so she writes exams in staff room on a later date. Her friends writes all her notes for her when she misses classes. Her teachers watch all her programs and videos. She believes the support of her current and previous schools was crucial for her success.
    7. She mentions and thanks Her Gurus:
    Sri. Nishant Sir who taught her from age 5.
    Smt. Kozhikode Anandi.
    Mentor and Guide: Sri. Kuldeep (Chetan)
    Smt. Shyamala Vinod, chennai.
    8. Her mom was good at poetry and lyrics. Father used to compose music. So she is trying to compose music now, (sings one own composition, lyrics by her mother)
    9. Her father used to feel his child's music had a divine element, sometimes he used to hide his face to to prevent people from noticing the tears as they rolled down his cheeks. Soon he realized that many people around were also unable to control the tears in their eyes. Many people approached him and told him that his daughter had a divine voice.
    10. Her biggest inspiration is MS Subbalakshmi amma. She says she reveres her.
    These are the highlights of the interview, i have ommitted much of the trivial stuff.

  • @vinukasthoori1588
    @vinukasthoori1588 2 роки тому +7

    യഥാർത്ഥ കലാകാരി
    സൂര്യഗായത്രി
    💜💜
    സംഗീതം ഒന്നും അറിയില്ലെങ്കിലും
    ഇവൾ പാടിയ , ഞാൻ കേട്ട എല്ലാ പാട്ടുകളും ഇഷ്ടമാണ് .......
    💜💜💜💜😍😍😍

  • @Khairnarsk
    @Khairnarsk 5 років тому +16

    Without understanding single word....watched full interview...I am big fan of her....love you Madam .

    • @sujaysukumar123
      @sujaysukumar123 5 років тому

      True brother - subtitles were very much needed. (From a malayali)

  • @rakeshpk9552
    @rakeshpk9552 5 років тому +43

    മലയാളികുട്ടി ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത്!!❤️മിടുക്കിയാണ്!!നല്ലത് വരട്ടെ!!വലിയ നിലയിൽ എത്തട്ടെ!!എല്ലാവിധ പ്രാർത്ഥനകളും!!🙏❤️

    • @jyothilekshmy5774
      @jyothilekshmy5774 2 роки тому +1

      മറ്റൊരു subhalakshmi amma ആകാനുള്ള കഴിവുള്ള കുട്ടിയാണ്. മത്സര യുഗമാണ്. മത്സരം വേണ്ട. മുന്നോട്ട് പോവുക. Parents നന്നായി സൂക്ഷിക്കണം ഈ കുട്ടിയെ. Devine voice. Blessed girl. Take care. ഞാൻ മോളുടെ big fan ആണ്. എന്റെ മോളുടെ പാട്ടു കേൾക്കട്ടെ എന്ന് പറഞ്ഞു യു ട്യൂബിൽ കേറുമ്പോൾ എന്റെ മകൻ കളിയാക്കാറുണ്ട്. Best wishes മോളു

  • @കോട്ടയംകാരൻ
    @കോട്ടയംകാരൻ 3 роки тому +6

    രംഗപുര വിഹാര കേട്ടപ്പോൾ തുടങ്ങിയ ആരാധനയാണ്, വളരെ ഉയരങ്ങളിൽ എത്തും മോളേ 🙏🙏🙏🙏🙏🙏

  • @kvmstudios8705
    @kvmstudios8705 5 років тому +11

    എന്റെ മക്കളേ ... നിനക്ക് ആയിരം ഉമ്മയും ഞങ്ങളുടെയെല്ലാവരുടെയും sincere ആയിട്ടുള്ള പ്രാർത്ഥനയും 🙏🙏🙏
    എല്ലാ അനുഗ്രഹങ്ങളും മോൾക്കുണ്ടാവട്ടെ ...ഭഗവാന്റെ എല്ലാ കടാക്ഷങ്ങളും നിനക്കുണ്ടാവട്ടെ 🙏🙏🙏🙏

  • @fudtuber5315
    @fudtuber5315 5 років тому +50

    "Kurai ondrum illai....." My all time favourite 😍😍

  • @revathishanmugam4306
    @revathishanmugam4306 5 років тому +37

    God bless you my child, you're voice is divine.Its god's blessing to you.

  • @sarathgs8502
    @sarathgs8502 5 років тому +45

    എം എസ് അമ്മയെക്കാളും ഉയരത്തിൽ എത്താൻ ജഗദംബിക അനുഗ്രഹിക്കട്ടെ.

  • @Krishnaswamy-Mano
    @Krishnaswamy-Mano Рік тому +1

    Good most welcome sooryagayathri ❤🙏👍👌👏❤️🆗💯🙋🏆

  • @kumarjis
    @kumarjis 5 років тому +69

    Dear Molu... please dont go for any competitions ... you are beyond completions... you are divine ... only god can judge you ... Respect to your mother, father , guru Kuldeep and the all mighty

  • @kpchandrasekharamenon4914
    @kpchandrasekharamenon4914 5 років тому +14

    ഓരോ കുട്ടികളിലും ഉറങ്ങിക്കിടക്കുന്ന കഴിവിനെ ഉണർത്തി ഉന്നതങ്ങളിലെത്തിക്കുന്ന ഗുരുക്കമാർക്ക് അഭിനന്ദനാശം
    കൾ നേരുന്നു.

  • @everythingforyou9711
    @everythingforyou9711 5 років тому +9

    ആ അച്ഛനും അമ്മയും മോളെ കുറിച്ച് അഭിമാനിച്ചു കണ്ണുനീർ വന്നെങ്കിൽ മോളെ you're greate 🙏🙏🙏

  • @gowryhariharan6749
    @gowryhariharan6749 5 років тому +18

    🕉 Blessed divine child. I use to show your videos to my kids. Heartiest love and blessing from Sri Lanka.

  • @shaijumeleparambath3894
    @shaijumeleparambath3894 5 років тому +232

    റിയാലിറ്റി ഷോ ഒഴിവാക്കി മുന്നോട്ടു പോവുന്നതിൽ മോൾക്ക് ഒരു സല്യൂട്ട്

  • @adityaadi6739
    @adityaadi6739 5 років тому +32

    Soorya I didn't understand much of this longuage but I really love you n u r way of singing u just awesome I wish I could have a daughter like u love from Bangalore

    • @dredercollen4919
      @dredercollen4919 5 років тому

      pitch committee ಪಿಚ್ ಕಮಿಟಿ Surya Gayathri speaks in Malayalam language the language spoken in Kerala ..

    • @adityaadi6739
      @adityaadi6739 5 років тому +1

      @@dredercollen4919 I know wt r u upto

    • @mothajose
      @mothajose 5 років тому

      What a talented girl is she...more hights to reach...May God bless her..

    • @sujaysukumar123
      @sujaysukumar123 5 років тому

      True - subtitles were very much needed. (From a malayali)

    • @srinidhi7140
      @srinidhi7140 5 років тому

      ಹೆಲೋ ನಾನು ಕರ್ನಾಟಕದಿಂದ ♥️

  • @അമൃതകൃപ
    @അമൃതകൃപ 5 років тому +20

    ന്റെ സുന്ദരിക്കുട്ടി, നല്ല പാട്ടുകാരി ആണുട്ടോ... നന്നായി വരും കണ്ണാ

  • @srees4863
    @srees4863 5 років тому +14

    സൂര്യ കുട്ടി ക്ക് എല്ലാവിധ ആശംസകൾ രംഗപുര my fav ആയി...

  • @bradhakrishnannair7156
    @bradhakrishnannair7156 4 роки тому +3

    മോൾക്ക് ആയിരം അഭിനന്ദനങ്ങൾ ലോകത്തിലെ തന്നെ ഏറ്റവും Top പാട്ടുകാരി ആകട്ടേ യശസ്വീഭവ

  • @kannansopanamkottaraparamb8283
    @kannansopanamkottaraparamb8283 3 роки тому +1

    ഹായ് മോളു പാടിയ എല്ലാ കീർത്തനവും കേൾക്കാറുണ്ട് വളരെ നന്നായിട്ടുണ്ട് മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @abhisingingzone5809
    @abhisingingzone5809 5 років тому +7

    I'm from andhara Pradesh guntur district but I like ur singing ur so cute beauittifull God bless you I wish ur give ur program in guntur also in tenali

  • @karthiayaninambiar2637
    @karthiayaninambiar2637 4 роки тому +3

    മോൾക്ക് ഭഗവാൻ ആയുരാരോഗ്യസൗഖ്യം പ്രദാനം ചെയ്ത് അനുഗ്രഹിക്കട്ടെ! സരസ്വതീ ദേവീ കടാക്ഷം വേണ്ട പോലെയുണ്ടാകട്ടെ
    !

  • @anuradhacheenepalli8438
    @anuradhacheenepalli8438 4 роки тому +5

    God bless you soorya gaayatri ....please keep english subtitles for those who can not understand malayalam ....otherwise we will learn malayalam which may take long time

  • @drpoojaakhildev6824
    @drpoojaakhildev6824 4 роки тому +3

    Really feeling proud dear.. Dedication and passion at peak...Your politeness made me love you more and more... (Oru filim abhinayich kazhiyumbolekum jaada kanikuna ella kunjaniyathi actress marum e mole kand padikanm)

  • @RithikRaj-qb3tv
    @RithikRaj-qb3tv Рік тому +2

    മൂകാംബിക അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ മോൾക്ക് ഓം ശ്രീ മൂകാംബിക നമ...

  • @jayarajkodavalam1640
    @jayarajkodavalam1640 5 років тому +7

    ഇനിയും ഒരുപാടു നല്ല പാട്ടുപാടാൻ കഴിയട്ടെ മോൾക്ക്‌... ഗോഡ് ബ്ലെസ് യു

  • @truthseeker2531
    @truthseeker2531 5 років тому +12

    Not only your voice but your whole personality is divine 🙏🙏

  • @arunandhysivam9604
    @arunandhysivam9604 5 років тому +8

    Very nice to hear,,,, so divine girl,,,God bless,,,

  • @JokerLipu
    @JokerLipu 5 років тому +3

    Love and respect for this devi like girl from Odisha..

  • @sureshpukayoorsureshbabu4131
    @sureshpukayoorsureshbabu4131 3 роки тому +1

    മിടുക്കി മോൾ.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...

  • @jaganvasista1745
    @jaganvasista1745 4 роки тому +3

    I am from Bangalore Karnataka, I don't understand Malayalam even a wee bit. But I have repeatedly seen this just to hear your very upright talk, to see most innocent face. Lovely kid, your parents are blessed to have such a talented disciplined, cultured daughter, Recently I saw your participation in yoga day, God bless you my dear child. I am watching your progress, keep going, good luck

    • @indianqueen4906
      @indianqueen4906 4 роки тому

      She is konkani girl born and brought up in Kerala not Malayalee

    • @Sree_shi
      @Sree_shi 2 роки тому

      @@indianqueen4906 No, She is from Purameri, Vadakara (Kozhikode district,Kerala).🙄😬😂

  • @jarapa100
    @jarapa100 4 роки тому +2

    Sooryagayathri you are terrific...though I do not follow Malayalam heard this interview. Continue bringing the best as ever.

  • @sethumadhavan1412
    @sethumadhavan1412 5 років тому +13

    മോളുടെ ജയ ഗണേശ, ജയ ഗണേശ യാണ് ഞാനാദ്യം കേട്ടത്. അന്നു മുതൽ ഇടക്കിടെ കേൾക്കാനുണ്ട്.പ്രാർത്ഥിക്കാം മോളെ.ഉയരങ്ങൾ കീഴടക്കാൻ.

  • @dhanrajmohan701
    @dhanrajmohan701 3 роки тому +5

    Public comments. Sooryagayathri you are wonderful person ❤️🙏❤️ . You are a gift to us preserving our loving culture and traditions alive by expressing your love by singing wonderful Bajans and Hanuman chalisa and mantras every day 🙏. I am proud of you. Thanks to u tube for helping humanity and young singers express love and inspiration.

  • @sunucnr
    @sunucnr 5 років тому +7

    നമോ നമോ ഭാരതാംമ്പേ🧡🧡
    Favorite.....😍😍

  • @shreemanjrekar6048
    @shreemanjrekar6048 4 роки тому +2

    Suryagayatri... ☺We love you so much.🌹🌹🌹
    मी मुंबई महाराष्ट्र हून बोलतो आहे.
    आज जवळ जवळ 2 वर्षांहून अधिक काळ आमच्या दिवसाची सुरुवात.... तु गायलेल्या "श्री रामचंद्र कृपालू भज मन" या भजनाने होते आहे...आणि त्यानंतर "भाग्यदा श्री लक्ष्मी बारंमा".
    संम्पुर्ण 24 तास पॉझिटिव्ह व्हायब्रेशन्स ने भारून जातात. तुझा आवाज हा तुला लाभलेली दैवी देणगी आहे. श्री रामांचा मोठ्ठा आशिर्वाद सदैव तुझ्या आणि तुझ्या कुटुंबावर राहो हीच ईश्वर चरणी प्रार्थना. 🙏🙏🙏तुझ्या आई वडिलांना आणि गुरूजनांना सादर प्रणाम!!! खुप खुप शुभेच्छा! 🌹🌹🌹😘😘😘

    • @laxmanshardul9074
      @laxmanshardul9074 3 роки тому

      माझ पण सेम तुमच्यासारखच मी पण सुर्यगायत्रीचे गाण ऐकल की सकाळी माझा पुर्ण दीवस खुप छान वाटत

  • @vinodnair4304
    @vinodnair4304 5 років тому +9

    Surya gayathri bajans are mind refreshing in mornings. Hence her mesmerizing voice surround the house frequently.

  • @bhashkarshetty1294
    @bhashkarshetty1294 4 роки тому +2

    I am karnataka and u are something special. Y are being gifted with a sensational and magical voice. U were my favourite, is my favorite and forever remain my favorite thanks child for such divinity and musical songs.

  • @kanakaramesh3566
    @kanakaramesh3566 5 років тому +8

    soorya beta. ninde. bramma okate. enna ganam eniku ethra kettalum pinneyum kelkanam ennu thonnarund. god bless baby.

  • @vipinv3025
    @vipinv3025 5 років тому +100

    കേരളത്തിന്റെ അഭിമാനം സൂര്യ ഗായത്രി

  • @domridervlogs3634
    @domridervlogs3634 3 роки тому +2

    ഈ കുട്ടി കന്നഡിഗ എന്നാ ഞാൻ കരുതിയിരുന്നത് വെരി ഗുഡ് girl👍👍

  • @BaijuTk-x9d
    @BaijuTk-x9d Рік тому +1

    Enta molu vadakara kariyane molu iam proud

  • @gopalakrishnan722
    @gopalakrishnan722 5 років тому +5

    ഇനിയും ലക്ഷകണക്കിന് ഭക്തി ഗാനങ്ങൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ. നല്ലതു വരട്ടെ

  • @arunrajkp7762
    @arunrajkp7762 5 років тому +5

    ലാസ്റ്റ് പാടിയ പാട്ട് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് ഞാൻ ദിവസവും കേൾക്കാറുണ്ട്

  • @prabeesh83
    @prabeesh83 3 роки тому +2

    കേരളത്തിന്റെ,കോഴിക്കോടിന്റെ, വടകരയുടെ, പുറമേരിയുടെ സ്വന്തം സുബ്ബലക്ഷ്മി... മോളെ ഒരു പാടിഷ്ടം.. 😍😍

  • @rageshgopal200
    @rageshgopal200 5 років тому +2

    മോള് മലയാളി എന്നറിഞ്ഞതിൽ അതിയായ സന്തോഷം.......... എല്ലാവിധ ആശംസകളും....
    My favorites.. bhrahmamokate, jayaganesa... Wow mole amazing......

  • @dineshnewschannel8599
    @dineshnewschannel8599 5 років тому +11

    🙏 Respect for her and her Spiritual Voice 🙏
    Har Har Mahadev ⛳🚩 🇮🇳🇮🇳🚩 🚩🚩 🇮🇳

  • @Sreejithmusic
    @Sreejithmusic Рік тому +1

    Matured and humble at such a young age... You will reach heights molu... Love♥️♥️

  • @വന്ദനകൃഷ്ണ
    @വന്ദനകൃഷ്ണ 4 роки тому +26

    ഞങ്ങൾ വടകരകാരുടെ അഭിമാനം.... കേരളത്തിന്റെയും

  • @sudheerns2469
    @sudheerns2469 Рік тому +1

    'ഉന്നതങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @varenyam840
    @varenyam840 5 років тому +6

    So lovely lively . U r a blessed child for
    Carnatic world.

  • @satheeshc8061
    @satheeshc8061 5 років тому +4

    Junior ms subhalakshmi ammal ...really blessed an stay with classics 😍

  • @bhanuarchana7752
    @bhanuarchana7752 5 років тому +21

    സൂര്യ മോളെ... ഒത്തിരി സ്നേഹം❤God Bless you

  • @girihl3899
    @girihl3899 5 років тому +7

    She is blessed. An incarnation of Devi.

  • @satheeshc8061
    @satheeshc8061 5 років тому +6

    Cant ctrl my tears an happiess wen i listen hr song ...defntly u ll reach as angel of music fr d world ..

  • @kannanteradha5181
    @kannanteradha5181 5 років тому +7

    Daivaamshamulla kuttiyanu molu...Iniyum uyarangalil ethatte 🙏

  • @ashk3275
    @ashk3275 5 років тому +5

    She is but a child but I see a goddess in her. Such is her grace. 🙏

  • @arundhathinair7842
    @arundhathinair7842 Рік тому +1

    ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻❤️✨️

  • @shivadurga5427
    @shivadurga5427 4 роки тому +1

    Dear Sooryagayatri I am proud to know that you belong to Kerala and it is all due to your loving parents who have shown you the traditional classical way of living. A very blessed family indeed.

  • @doddabasappabadigera8638
    @doddabasappabadigera8638 5 років тому +49

    ಕುಮಾರಿ ಸೂರ್ಯಗಾಯತ್ರಿಯ ಭಕ್ತಿಗೀತೆಗಳು ನಮಗೆ ಬಹಳ ಇಷ್ಟ, ವಿಜಯೀಭವ ಆ ಬಾಲಗಾಯಕಿಗೆ.
    Sooryagaayatri Kutty Devotional Songs Favorite, God Bless You.

    • @ankithanarayan5398
      @ankithanarayan5398 5 років тому +5

      ಕನ್ನಡಿಗರ ಮನಸ್ಸಿಗು ಹತ್ತಿರ ಈ ಮುದ್ದಿನ ಹುಡುಗಿ

    • @srinidhi7140
      @srinidhi7140 5 років тому +2

      ನನಗೂ ಕೂಡ ಎಲ್ಲಾ ಹಾಡುಗಳು ಬಹಳ ಇಷ್ಟ ♥️

    • @sujaysukumar123
      @sujaysukumar123 5 років тому +2

      ಕನ್ನಡಿಗರ ಪವಿತ್ರವಾದ ಮನಸು ನಾವು ಮಲಯಾಳಿಗಳಿಗೂ ತುಂಬ ಇಷ್ಟ

  • @Karthikeyan-qv9yu
    @Karthikeyan-qv9yu 5 років тому +13

    So much love from telugu people❤️❤️

    • @sujaysukumar123
      @sujaysukumar123 5 років тому

      Thanks to all Telugu brothers and sisters for the love and support. You will be happy to know that in the interview at 8:40 she says her favourite place of performance was Tirupati. So there is a divine connection between Sooryagayatri and Telugu.

  • @anilmj7523
    @anilmj7523 5 років тому +4

    When I see you I feel very positive energy. I used to watch your videos. I wish you all the blessings from God

  • @adv.shravanvijayakumar8352
    @adv.shravanvijayakumar8352 4 роки тому +1

    All the best Suryagayathri.... I am a great fan of your songs. You are a blessed child.... All the best molu.

  • @athul3318
    @athul3318 5 років тому +5

    my fav..
    soorya gayatri...
    pinne...kalayani mol..thulasi kathir🙏🙏🙏🤗

  • @JhandasNayar
    @JhandasNayar 5 років тому +31

    നന്നായ് വരൂ മോളെ... ആശംസകൾ ...

  • @rajivmenon3193
    @rajivmenon3193 2 роки тому

    മോളുടെ കീർത്തനങ്ങൾ 1-2 എന്നാലെങ്കിലും ദിവസവും കേൾക്കാറുണ്ട്. അപ്പോഴാണ് എന്റെ ദിവസങ്ങൾക്ക് പൂർണത കിട്ടാറുള്ളത്.....
    ഈശ്വരൻ അനുഗ്രഹിക്കട്ടെ......

  • @lalitaakella581
    @lalitaakella581 4 роки тому +1

    God bless you my little girl. You are my favorite singer. You have very sweet and melodius voice. God bless you dear soorygayatri.

  • @devanandaanil
    @devanandaanil 3 роки тому +1

    I am a big fan of you ....my favourites are rangapura vihara and swaminatha paripalaya

  • @luviskc7005
    @luviskc7005 4 роки тому +1

    എന്റെ സൂര്യമോളുടെ മുഖത്ത് വല്ലാത്തൊരു ഈശ്വര ചൈതന്യം ഉണ്ട്. എനിക്ക് സൂര്യമോളുടെ പാട്ടു കേട്ടാൽപോരാ പാട്ടു കാണണം.
    സൂര്യമോളെ നേരിൽ കാണാൻ ആഗ്രഹമുണ്ട്.
    എന്റെ മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @udbharat_official
    @udbharat_official 4 роки тому +2

    You are brilliant sooryagayathri

  • @crazyvalentine
    @crazyvalentine 4 роки тому +2

    വലിയ ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ..

  • @jasp3953
    @jasp3953 3 роки тому +1

    Dear Sooryagayathri, You are excellent. A bhandar of Vinayam and talent. Keep going . My blessings. You will go a long long way. You are lucky to have parents supporting you. Keep good attention to other studies also. Wish you a good life

  • @savimohan2770
    @savimohan2770 5 років тому +7

    മിടുമിടുക്കീ... പറയാൻ വാക്കുകളില്ല 👏👏💖💖💖

  • @daujibalaramdas6500
    @daujibalaramdas6500 5 років тому +61

    give subtitles in English so many viewers can't understand Malayalam language

    • @sujaysukumar123
      @sujaysukumar123 5 років тому +1

      Yes, u are right, i agree. (from a malayali)

    • @sujaysukumar123
      @sujaysukumar123 5 років тому +2

      @@balanr1729 - please dont hate. Spread love.

    • @balanr1729
      @balanr1729 5 років тому +4

      @@sujaysukumar123
      _A compilation of speeches given by the prominent Muslim leaders who have spoken about the Hindus._
      1. "Hindus shouldn’t make the mistake of considering Indian Muslims any different from the Pakistani Muslims. If India dare attack Pakistan, then all the 25 crore Indian Muslims will join the Pakistan Forces and fight against India!"
      - *Asaduddin Owaisi, Member of Parliament, MIM, Hyderabad.*
      2. "Hindus do not have any rights to vote in Arab land, Pakistan or any one of the 56 Islamic nations. I challenge, have even a single Hindu the strength (guts) to impose restrictions on our (Muslims) voting rights in India?"
      - *Maulana Badarrudin Ajmal, Loksabha Sansad, AIUDF, Assam*.
      3. "In Hyderabad, our Muslim population have crossed 50% and now we are in a majority. Therefore I demand the administration to impose restrictions on the celebration of the Hindu festivals such as Ram Navami and Hanuman Jayanti. In the Bhagya Lakshmi temple near Charminar, we have already shown our strength by stopping the ringing of the bell/gong. We Muslims will ensure that this temple is also destroyed!"
      - *Akbaruddin Owaisi, Sansad, Majlis-e-Ittehadul-Musalmeen, (AIMIM), Hyderabad, India.*
      4. "I regret the continuing of massacre of Hindus and Buddhists in Bangladesh, but Bangladesh is an Islamic nation and not secular. Now the Muslims are in majority here. Under the circumstances if Hindus and Buddhists want to live safely, they should either convert to Islam or go to India!"
      - *Begum Khalida Zia, President, Bangla National Party.*
      5. "Hindu Leaders may wear a Muslim cap any number of times, but we Muslim leaders will never put on a Tilak. Let the Hindus give any amount of respect to our namaaz, but we're Muslims will surely boycott Vande Mataram because in Islam both Secularism and Patriotism are haram (prohibited/unclean)!"
      - *Azam Khan, Leader of Samajwadi Party, U.P.*
      6. "Muslims have ruled India for 1100 years. Lacs of Hindus were beheaded. Crores of Hindus were converted into Islam. We divided India and snatched Pakistan and Bangladesh. We demolished 2000 temples and converted these into mosques.
      It is out of our fear that Hindus even today chant, 'Hindu Muslim Bhai Bhai!'
      This is the strength of Islam!" - *Zakir Nayek, Mumbai.*
      7. "Let the Hindus consider a cow as a mother, even then we Muslims will surely cut the cows because cow sacrifice is the Muslim's religious right. Allah demands sacrifice. Muslims don’t fight an oral war; we do everything directly with our might. We are not afraid of any ruler or Government because we the Muslim community have already grown sizeably. If any mother’s son intervenes, we will deal with him, but we will certainly cut Cows!" - *Nuroor Rahman Barkati, Shahi Imam, Tipu Sultan Masjid, Kolkata, India.*
      8. "In the face of our strength (might), Hindus are unable to build even a single Ram Temple in their own Country. Do Hindus have the spunk to even stall the construction of a Mosque in Saudi Arabia, Pakistan or any one of the 56 Islamic countries?"
      - *Maulana Saiyad Ahmad Bukhari, Shahi Imam, Jama Masjid, Delhi.
      9. "Hindus don’t have the spunk to stop infiltration (illegal) of our Bangladeshi Muslim brothers into Assam. We will continue to come (infiltrate)!" -
      *Maulana Badarrudin Ajmal, Loksabha Sansad, AIUDF, Assam.*
      Now you understand WHAT REAL HATE IS. DONT BE LIKE AN OWL. BE AN EAGLE. 🙏🙏

  • @upen90991
    @upen90991 4 роки тому +1

    I dont know, when ever I see your songs in youtube, getting tears in my eyes. Feeling bliss in me. Seeing such a divinity in every aspects of your video. Thanks a lot maa. I sware lord devi is in you. Really you should bless us.

  • @civyshnavi_vlogs
    @civyshnavi_vlogs 3 роки тому +3

    Nammala Vadakara karudeyum Enthe relative Kode ayathil I'm proud of you soorya

    • @Nimmu-iyer
      @Nimmu-iyer Місяць тому +1

      Sooryagayathri caste ഏതാണ് iyer or nair ?

    • @civyshnavi_vlogs
      @civyshnavi_vlogs Місяць тому

      @Nimmu-iyer Nair anu thonunde crt ayitu enik aryila but Brahmins ala enthe ammda frndnthe mol anu

    • @Nimmu-iyer
      @Nimmu-iyer Місяць тому

      @@civyshnavi_vlogs ok thanks for ur replay 🙏

  • @rathimenon6402
    @rathimenon6402 Рік тому +1

    Hi miss Sooryagayathri kkutty, my congratulation to u. Just like your rendition, you are speaking really so sweet, like singing. Iam very happy n lucky also to listen your singing. Voice is the blessing from God, keep it carefully. Wish u all the very best, for ur future programmes. We will meet somewhere when God will bless me. Conway my regards to your parents. May God bless u always. Good night

  • @Vivekantony
    @Vivekantony 5 років тому +12

    OMG I am a fan of this singer for few years.But I didn't know she is from my district.i thought she was from ktka
    There are many singers who sings devotional songs.but only a few can take us to divine feel.she is one of them.

  • @v.sankaran4093
    @v.sankaran4093 4 роки тому +1

    God Bless You. Divinity in your singing really blessed. Keep going. All the best.

  • @AbidAli-gx9lf
    @AbidAli-gx9lf 4 роки тому +2

    May a God bless you and your family Soorya kutti ...🙏

  • @balanc-o6n
    @balanc-o6n 7 місяців тому

    കൂടെയുള്ള എല്ലാ സഹപാഠികളെയും സപ്പോർട്ട് ഉണ്ടാവുന്നത് മനസ്സ് കൊണ്ടാണ് ആ പിള്ളേരെല്ലാം നമ്മളെ സ്നേഹിക്കുകയും അവരുടെ മനസ്സും ആരാധനയും ഉയർച്ചയ്ക്കും പ്രേരണയാകും പിള്ളേർക്ക് ചിലവ് ചെയ്യും മാഡം

  • @harekrishna6497
    @harekrishna6497 4 роки тому +3

    നാടിന്റെയും പരമ ഭാഗ്യം 🙏ഞാനും കരുതിയത് കുട്ടി കര്ണാടകയോ, തമിഴ്‌നാടോ, ആന്ധ്രായോ ആയിരിക്കും എന്നായിരുന്നു, ഇപ്പോൾ ഒത്തിരി സന്തോഷം

  • @krishnanv3451
    @krishnanv3451 4 роки тому +1

    Superb singing. Will be a great singer. God bless this child. Remember Goddess Saraswathi while listening to Sooryagayathri’s songs.

  • @varunsreeramapuram3526
    @varunsreeramapuram3526 5 років тому +8

    നിങ്ങൾ ഭാഗ്യം ചെയ്ത മാതാ പിതാക്കൾ ആണ്. ഇങ്ങനെ ഒരു മകളെ കിട്ടിയത്

  • @dinuuu_999
    @dinuuu_999 5 років тому +15

    I don't understand this language, but i feel this interview... ☺

  • @humann6739
    @humann6739 5 років тому +5

    Really blessed artist. God bless!

  • @jkggaming8092
    @jkggaming8092 5 років тому +3

    Achanteyum ammayudeyum jeevtha punyaman nee KEEP IT UP molu

  • @sakthi2532
    @sakthi2532 4 роки тому +2

    I really impressed that song & u VOICE and baby pic very cute

  • @Krishnaswamy-Mano
    @Krishnaswamy-Mano 8 місяців тому

    Very very outstanding excellent sooryagayathri 🙏🙏🙏🙏👍👌👏✌️

  • @Krishnaswamy-Mano
    @Krishnaswamy-Mano 5 місяців тому

    Loving very much you and your malayam narration of your spiritual journey. Hatsof to you.sooryagayathri

  • @muraleedharangopalan8855
    @muraleedharangopalan8855 5 років тому +4

    Divine voice..God bless you soorya mole