ഭൂമിക്കടിയിൽനിന്ന് PETROL⛽️ കുഴിച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ ? HOW CRUDE OIL EXTRACTED? | LT Dreams

Поділитися
Вставка
  • Опубліковано 6 вер 2024
  • കുവൈത്തിലെ പുത്തൻ പുതിയ കാഴ്ചകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക..... വീഡിയോ ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുക ❤️❤️❤️
    സ്നേഹം മാത്രം ❤️❤️❤️❤️
    Thank you so much for wonderful Support....
    Facebook : www.facebook.c...
    Instagram : / lt_dreams_by_lennyteena
    Ahmad al-jaber oil and gas exhibition location
    👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇
    KOC Ahmed Al Jaber Oil & Gas Exhibition
    +965 2386 0136
    maps.app.goo.g...
    Entry : Free 👍👍👍🇰🇼🇰🇼🇰🇼
    #ltdreams #kuwaitoilcompany #kuwait #kuwaitvlog #KuwaitMalayali #Ahamadioilexhibition #koc #ahamadipetrolmuseum #howtocrudeoilisextracted #kuwaitpetrolproduction #kuwaithistorypetrol
    kuwaitmalayalamvlog #malayalam #onemillionviews #ltdreamsbylenny #kuwaitmalayalamnews #viralvideo #kuwaitnews
    #petrolprice #burganoilcompanykuwait
    #burganoilfield #oilfieldweather #worldlargest
    #kuwaitoilfires #kiwaitoilcompanyjobvacancy
    #kuwaitoilfieldsburninggulfwar1991
    #gulfwar #gulfnews #kuwaitoilcompanyvideo
    #kuwaitoilcompanymalayalamvlog
    #kuwaitKOChospital #kocproject #kocnursesalary
    #Dubai #dubaiburjkhalifa #usa #bakufirstoilwell
    #Gulflife #kuwaitrigjob #mustvisitplacesinkuwait
    #touristplacesinkuwait #petrolpriceinindia #petrolpricenews #petrolpricerise #kuwaitmalluvlog #kuwaittamilvlog
    lt dreams
    kuwait vlog
    kuwait oil company
    kuwait oil company exhibition
    ahamadi kuwait oil company
    Ahamadi oil museum
    kuwait Ahamadi
    koc
    kuwait petrol production
    kuwait news
    kuwait malayali
    kuwai oil history
    kuwait history malayalam
    kuwait malayalam vlog
    kuwait first oil production
    kuwait Iraq gulf war
    gulf news
    gulf war
    kuwait information video
    kuwait updates
    kuwait traval vlog
    must visit places in kuwait
    kuwait oil company job
    koc job vacancy
    kuwait tourism
    kuwait KOC hospital
    koc staff
    kuwait oil field burning gulf war 1991
    kuwait oil field video
    malayalam traval vlog
    information video
    one million views
    one day 3million
    kuwait malayalam youtubers
    Dubai burjkhalifa
    usa
    bakufirstoilwell
    world largest oil production
    how to crude oil is extracted
    gulf malayalam news

КОМЕНТАРІ • 533

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena  Рік тому +1

    ua-cam.com/video/M6_enZwXYTE/v-deo.html plz watch

  • @MrUnboxTravel
    @MrUnboxTravel 2 роки тому +39

    ആദ്യമായാണ് പെട്രോളിയം എന്ന ഒരു മേഖലയെ ഇത്ര നല്ലണം അടുത്തറിയാൻ സാധിച്ചത്..നിങ്ങളുടെ വിവരണം കൊള്ളാം..കുവൈറ്റിലെ അത്ഭുതങ്ങൾ ഇനിയും നിങ്ങളിലൂടെ കാണാൻ കാത്തിരിക്കുന്നു👍😊

  • @teenajohn2932
    @teenajohn2932 2 роки тому +12

    ശരിക്കും ഒരു geography ക്ലാസ്സിൽ ഇരുന്നപോലെ... 👌👌👌👌നന്നായി explain ചെയ്തു തന്നു.super👌

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому

      ഞാനൊരു സാർ ആകേണ്ടതായിരുന്നു... എല്ലാം വിധിയുടെ വിളയാട്ടം😄😄😄

  • @ashrafpm22
    @ashrafpm22 2 роки тому +18

    Hi I spent about 32 years in Kuwait 🇰🇼 oil field. KOC, KNPC,PIC,shuaiba power plant,.Mina Al Ahmadi refinery is one of the world’s largest refinery. From commissioning of RMP,FUP,FCC,& the CLEAN FUEL PROJECT I involved. I left Kuwait in 2008 October.
    However thank you so much for recalling of my memories. In this video you are showing the MAA Refinery and I am so glad to you. After renovations done on the refinery I have seen the RMP Crude Distilation Unit 40(CDU 4) in the video. This unit I have commissioned twice. One when JGC (Japan gas corporation)completed the project. Second after Iraqi invasion in August 2,1990 and following destruction,reconstruction,and commissioning. How ever after a long period I saw my crude tower and associated equipment’s. Thank you so much
    Regards
    P. M. Ashraf 🙏❤️👍

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому +2

      Thank you so much for the great comment and i am honoured by your valuable comment. I am also thrilled to see your comments about my vlog. Happy to hear that you are contended seeing my video and keep supporting me. Thank you from the bottom of my heart.

    • @mypassion-tn2lj
      @mypassion-tn2lj Рік тому

      Hi sir

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      @@mypassion-tn2lj yes boss

    • @iamshajiram9542
      @iamshajiram9542 Рік тому +1

      eqate

  • @prasadk1179
    @prasadk1179 2 роки тому +29

    വർഷങ്ങൾ കുവൈറ്റിൽ ഉണ്ടായിരുന്നിട്ടും ഇത് കാണാൻ കഴിഞ്ഞില്ലെന്നുള്ളത് വളരെ നിർഭാഗ്യകരമായി. എത്ര വർഷങ്ങൾ അതിന് സമീപം കൂടി പോയിട്ട് ഇങ്ങനെയൊരു മഹത്തായ സാദ്ധ്യത അറിഞ്ഞില്ല എന്നുള്ളത് ഒരു വലിയ കുറവു തന്നെയാണ്. 6 വർഷം മെഹബുളയിലായിരുന്നു.10 കിലോമീറ്ററിനുള്ളിൽ. മഹാ നഷ്ടബോധം. സാൽമിയയിൽ അക്വേറിയo കാണാൻ ഞാനും ഭാര്യയും പോയിരുന്നു. താങ്കളുടെ ശ്രമം തീർച്ചയായും മഹത്തരം തന്നെ Thanks

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому +1

      Thank you Sir😍🤩

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому +3

      ഞാൻ പന്ത്രണ്ട് വർഷമാകുന്നു കുവൈറ്റിൽ ഞാനും ആദ്യമായിട്ടാണ് വിസിറ്റ് ചെയ്യുന്നത്.... പലർക്കും ഇത് അറിയില്ല അതുകൊണ്ടാണ് ആരും അങ്ങോട്ട് പോയി നോക്കാത്തത്

    • @prasadk1179
      @prasadk1179 2 роки тому +2

      @@LTDreamsbyLennyTeena കോവിഡ് മഹാമാരി എല്ലാം മാറ്റിമറിച്ചു. കോവിഡ് പിടിപെട്ട് തിരിച്ചു പോന്നതാണ്.

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому +1

      @@prasadk1179 🥲

    • @lancygomes8933
      @lancygomes8933 2 роки тому +2

      0

  • @kuwaitlifedrive7334
    @kuwaitlifedrive7334 2 роки тому +8

    ലെനി ചേട്ടൻ ചെയ്തതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ.... വളരെ നന്നായി ആസ്വദിച്ചു അരമണിക്കൂർ കണ്ടു എന്ന് കണ്ടു കഴിഞ്ഞതിന് ശേഷം തോന്നിയതേയില്ല ഇങ്ങനെയുള്ള വീഡിയോകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് വളരെ നല്ലൊരു വിരുന്നായിരുന്നു... പരാതി പറയാനുള്ളത് രണ്ടരമണിക്കൂറോളം നിങ്ങൾ ഷൂട്ട് ചെയ്തതിനുശേഷം അത് അര മണിക്കൂർ മാത്രമുള്ള രണ്ടു വീഡിയോ ആയി ചെയ്യാമായിരുന്നു...
    നേരിൽ പോയി കാണാൻ കഴിയുന്നവർക്ക് ഈ അരമണിക്കൂറിന്റെ ആവശ്യം മാത്രമേ ഉള്ളൂ...
    പക്ഷേ അതിലേറെ നേരിൽ കാണാൻ പറ്റാത്തവരാണ് കൂടുതലും...
    വളരെ നന്നായിരുന്നു ഒന്നും പറയാനില്ല ❤️❤️❤️🥰🥰
    വളരെ നന്ദി..
    സാജൻ bro with ലെന്നി ചേട്ടൻ 😘

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому

      ഒരുപാട് നന്ദി ഈ ഹൃദയം നിറഞ്ഞ വാക്കുകൾക്ക്. ❤️❤️

  • @noufalnoushad3856
    @noufalnoushad3856 2 роки тому +14

    Intresting video👌👌👌 ഇത് വരെ ആർക്കും അറിയാത്ത അറിവുകൾ നമ്മുക്ക് സമ്മാനിച്ച LT ഡ്രീംസിന് അഭിനന്ദങ്ങൾ ❤

  • @sumeshkedaar
    @sumeshkedaar 2 роки тому +10

    വീഡിയോ കണ്ടു ഇന്ന് ഇത് നേരിട്ട് കാണാൻ മോനെയും കൊണ്ട് പോയി സൂപ്പർ🇰🇼, ഞാൻ 16 വർഷമായി koc/knpc പ്രോജറ്റുകളിൽ വർക്ക്‌ ചെയ്യുന്നു ഇത് നല്ല ഒരു അനുഭവം 👍

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому +1

      ഇതാണ് ഈ കമന്റ് ആണ് ഞാൻ കാത്തിരുന്നത്.... Thank you....

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому +1

      Plz share your friends.. Thank you😍😍😍

    • @sumeshkedaar
      @sumeshkedaar 2 роки тому

      ua-cam.com/video/5kyiHAySl5k/v-deo.html ഇന്ന് പോയപ്പോൾ എടുത്തത്

  • @travelking1
    @travelking1 2 роки тому +13

    *ഒരുപാട് വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട് പക്ഷേ പെട്രോൾ ഉണ്ടാക്കുന്നതിന്റെ ഡീറ്റെയിൽസ് ആയിട്ടുള്ള ഒരു വീഡിയോ ഇതുവരെ ഞാൻ കണ്ടിട്ടില്ല.... LT DREAM ആ ഒരു വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി*

  • @TrackRoot
    @TrackRoot 2 роки тому +2

    ഡീറ്റെയിൽ ആയി നല്ല രീതിയിൽ പറഞ്ഞു തന്നു ഏതായാലും ടോക്ക് ടവറിന്റെ മുകളിലുള്ള ക്യാമറ എക്യുമെന്‍റ് അടിപൊളിയായിട്ടുണ്ട് ഇത്രയും സൂമിങ്ങിൽ നമുക്ക് കാണാൻ കഴിഞ്ഞല്ലോ

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому

      Thank you ikka❤️❤️.... എല്ലാം പുതിയ ആധുനിക ടെക്നോളജി കളാണ്..... അത്രയ്ക്കും സുരക്ഷാ അവിടെ ഉണ്ടെന്ന് അറിയിക്കുകയാണ് നമ്മളെ.... ഏതായാലും അതു പോയി കാണാൻ പറ്റിയത് തന്നെ ഒരു ഭാഗ്യമായി കരുതുന്നു

  • @lifeisbeautiful1985
    @lifeisbeautiful1985 Рік тому +10

    ഒരു രാജ്യത്തിന്റെ ഭരണാധികാരിക്ക് നല്ല ദിശാ ബോധം ഉണ്ടങ്കിലേ ഇങ്ങനെയൊക്കെ ഉയരങ്ങളിൽ എത്താനാവൂ.....❤കുവൈറ്റ്

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому +2

      നല്ല ഭരണാധികാരികളാണ് ഓരോ രാജ്യത്തിന്റെ വിജയം...... അതുപോലെ അവര് പറയുന്നത് നല്ല കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബോധം ആ നാട്ടിലെ ജനങ്ങൾക്ക് ഉണ്ടാവണം

  • @apansarabad
    @apansarabad 3 місяці тому +1

    വിസ്മയിപ്പിച്ചു.
    ഇന്നോളം മനസ്സിൽ ഉണ്ടായിരുന്ന പല ധാരണകളും തെറ്റായിരുന്നു.
    വ്യത്യസ്തമായ അറിവനുഭവങ്ങൾ.
    സന്തോഷങ്ങൾ കൂട്ടുകാരാ.
    ഒരുപാടൊരുപാട്😍

  • @maneeshmathai57
    @maneeshmathai57 2 роки тому +13

    Bro,You are creating another history with this one video, may God help you reach many heights😊🙏

  • @SN-yk6wl
    @SN-yk6wl 2 роки тому +4

    ആദ്യമായിട്ടാണ് പെട്രോൾ എടുക്കുന്നതിനെ പറ്റി കാണുന്നത് നല്ല അവതരണം 👍

  • @promatepor6175
    @promatepor6175 2 роки тому +8

    ക്യാമറ കൈകാര്യം ചെയ്ത കാര്യങ്ങൾ വെക്തമായി കാണിച്ചു തരുന്നില്ല ക്ളോസപ്പ് ഷോട്ടിന് പകരം അദ്ദേഹം പലപ്പോഴും തൊപ്പി വെച്ച ചേട്ടനെ മാത്രം ഫോക്സ്‌ ചെയ്യുന്നു ..എന്നിരുന്നാലും അറിവ് പങ്കു വെച്ചതിനു നന്ദി .

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому +2

      എന്റെ പൊന്നു ചേട്ടാ ഞങ്ങള് പ്രൊഫഷണൽ ആയിട്ടുള്ള ആൾക്കാർ ഒന്നുമല്ല..... അടുത്ത വീഡിയോ എടുക്കുമ്പോൾ ശ്രദ്ധിക്കാം 👍👍👍👍

    • @josematheu72
      @josematheu72 2 роки тому +2

      ശരിയാണ്, ചില നിയന്ത്രണങ്ങൾ ഉള്ളതായിരിക്കാം ക്യാമറ പലതിലും ഫോക്കസ് ചെയ്യാൻ കഴിയാതിരുന്നത്‌..
      അത്രയെങ്കിലും ഷൂട്ട്‌ ചെയ്യാൻ കഴിഞ്ഞല്ലോ..
      (ഇവിടുത്തെ വേറെ വീഡിയോ കണ്ടാൽ ഷേർ ചെയ്യാൻ മറക്കരുത് )

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому +2

      @@josematheu72 🙏🙏🙏🙏🙏❤️

    • @cherianthomas6506
      @cherianthomas6506 2 роки тому

      B:

  • @Marwalah.
    @Marwalah. 2 роки тому +3

    വളരെ നന്നായി ..
    പെട്രോള് ഉപയോഗിക്കുന്നു എന്നല്ലാതെ
    അതെങ്ങനെ ഉണ്ടാക്കുന്നു എന്ന് നമ്മളിൽ പലർക്കും അറിയില്ല
    വീഡിയൊ വളരെ നന്നായി

  • @netzvlog6544
    @netzvlog6544 Рік тому +3

    Shout out from the Philippines 🇵🇭 watching informative video even we don't understand ..target lock 🔐

  • @vijilalvijayakumar5171
    @vijilalvijayakumar5171 2 роки тому +5

    A brilliant video and the way of explaining of each moments is faboulous Go forward LT dreams for more informative videos in Kuwait

  • @rosammathadathilankal7344
    @rosammathadathilankal7344 2 роки тому +4

    ഇതുവരെ അറിയാത്ത അറിവുകൾ തന്ന LT dreams ന് അഭിനന്ദനങ്ങൾ

  • @abinpappachan2461
    @abinpappachan2461 2 роки тому +3

    Nyc informative video bro... Superb 👍👍👍

  • @rosasera6393
    @rosasera6393 10 місяців тому +1

    Very useful to my Msc presentation ( about Oil Recovery )😊😊Thank You Sir👏👏👏

  • @sadiqc-jh6sc
    @sadiqc-jh6sc 2 роки тому +3

    ഈ വീഡിയോ കുവൈറ്റിലിരുന്നു കാണുന്ന ഞാൻ 🥰

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому

      കുവൈറ്റിൽ ആണോ...എങ്കിൽ ഉറപ്പായി അവിടെ പോയി വിസിറ്റ് ചെയ്യണം 👍👍👍👍

    • @sadiqc-jh6sc
      @sadiqc-jh6sc 2 роки тому +1

      @@LTDreamsbyLennyTeena 👍

    • @army12360anoop
      @army12360anoop 2 роки тому

      ഇത്അഹമ്മദിയിൽ ഇരുന്ന് Koc യിൽ ജോലിക്ക് ഇടയിൽ കാണുന്ന ഞാൻ

  • @lalujose3261
    @lalujose3261 2 роки тому +3

    Adipoli... Variety video

  • @skn2265
    @skn2265 2 роки тому +3

    Good ഇൻഫർമേഷൻ

  • @govindandevadasan3252
    @govindandevadasan3252 2 роки тому +6

    I am also enjoying the benefits of this discovery But remember that we are living over a hollow earth. One day this will lead to a sudden change in the face of the earth. Definitely the change will be very catastrophic because the volume of crude that we pump out from the earth is very HUGE. Let us enjoy

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому

      ❤️❤️

    • @tasnisherif2119
      @tasnisherif2119 2 роки тому +1

      Friday saturday open aahno

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому +1

      @@tasnisherif2119 close ആണ്... Only week days

    • @ashrafpm22
      @ashrafpm22 2 роки тому +1

      I don’t think any such catastrophe will happen. Because wherever gas and oil are drilled and pumped out that created space will be filled with seawater displacement. After loosing the pressure underneath there will be stagnant crude. This crude is pumped out by injecting seawater. It’s happening either naturally or man made. Because of the density difference when you injected water crude oil will stay above water.
      Regards
      Ashraf

    • @ashrafpm22
      @ashrafpm22 2 роки тому +1

      Please check my reply 👍

  • @abdurahman2793
    @abdurahman2793 2 роки тому +2

    ഇനിയും ഇതേപോലെ യുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @prpkurup2599
    @prpkurup2599 2 роки тому +2

    X mas tree യെ പറ്റി പറഞ്ഞത് ശകലം തെറ്റ് ഉണ്ടെന്നു തോന്നുന്നും കട്ടിയുള്ള ഓയിൽ വലിച്ചെടുക്കാൻ ഉപയോഗിക്കുന്നതാണ് beampump x mas tree റിഗ് drilling കഴിഞ്ഞാൽ അവർ x mas tree fix ചെയ്തിട്ടു ആണ് റിഗ് കാർ അവിടം വിടുന്നത് ആ x mas tree യിൽ നിന്നും flowline pipe fix ചെയ്തു gathering സ്റ്റേഷൻ നിലേക്കു crude oil കൊണ്ടുപോകുന്നത്

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому

      ഓക്കേ ചേട്ടായി... എന്റെ ലൈഫിൽ ആദ്യമായിട്ടാണ് ഈ ഉപകരണങ്ങൾ ഒക്കെ നമ്മൾ നേരിട്ട് കാണുന്നത്.. അവരെ പറഞ്ഞുതന്ന കാര്യങ്ങൾ നമുക്ക് മനസ്സിലായ പോലെ നമ്മൾ പറഞ്ഞു എന്നു മാത്രമേ ഉള്ളൂ... ഏതായാലും ആ തെറ്റ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി

    • @prpkurup2599
      @prpkurup2599 2 роки тому +3

      @@LTDreamsbyLennyTeena അങ്ങയെ കുറ്റം പറഞ്ഞതല്ല അങ്ങ് വളരെ വിശദമായി പറഞ്ഞു തന്നു അതിനു വലിയ ഒരു നന്ദി പിന്നെ തണുപ്പ് കൂടുതൽ ഉള്ള സ്ഥലങ്ങളിലും കട്ടിയുള്ള oil വലിച്ചെടുക്കുന്നതിനും വേണ്ടി ആണ് കുടുതലും beampumpu ഉപയോഗിക്കുന്നത് x mas tree fix ചെയ്താൽ കൂടുതൽoil വരുന്ന well ഉകളിൽ അതുനിയന്ധ്രിക്കുന്നത് x mas tree വഴി ആണ് അതുകൊണ്ടാണ് അതിൽ ധാരാളം valvu ഉകൾ കാണുന്നത് ഇനിയും ഇങ്ങനെ ഉള്ള കൂടുതൽ അറിവുകൾ നൽകുന്ന കാര്യങ്ങൾ പറഞ്ഞു തരുക രണ്ടുപേർക്കും അഭിനന്ദനങൾ

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому +1

      @@prpkurup2599 Thank you So much 😍😍😍

    • @ekkadandavid7557
      @ekkadandavid7557 2 роки тому +2

      You right after drilling x mas tree

  • @elsaelizabeth
    @elsaelizabeth 2 роки тому +3

    Very informative video.. will visit soon👍

  • @ashaxavier2985
    @ashaxavier2985 2 роки тому +1

    Nalla video.petroline kuritch orupadukaryangal kanichuthannathinu thanks

  • @SVRKWTSavarikuwait
    @SVRKWTSavarikuwait 2 роки тому +3

    Wow nic

  • @anvinx
    @anvinx 2 роки тому +2

    Superb info.... Urppayum visit cheyyum 👍🏼❤️

  • @hajarahajusiddi9348
    @hajarahajusiddi9348 2 роки тому +2

    Kuwaitile stiching centerine kurichum thozhil sadhyathaye kurichokke video cheyyan pattumengil cheyyane

  • @SGsJourney
    @SGsJourney 2 роки тому +3

    Super Vedio.. very informative

  • @sujeshkunjan1447
    @sujeshkunjan1447 2 роки тому +2

    ഞാൻ work ചെയ്ത പ്രോജക്ട് kharafi construction ആണ് main contractor പിന്നെ BECK എന്നുള്ള ഒരു ബ്രിട്ടീഷ് കമ്പനി ആണ് full design ചെയ്തു ഈ വർക് ചെയ്തത്...

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому +1

      Ok.. Thank you 😍😍

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому +1

      ജോലി ഒക്കെ എങ്ങനെയുണ്ട്??

    • @sujeshkunjan1447
      @sujeshkunjan1447 2 роки тому +1

      @@LTDreamsbyLennyTeena സത്യം പറഞ്ഞാൽ ഇപ്പൊൾ ജോലിയില്ല അന്വേഷണത്തിലാണ്
      Thank you

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому +1

      @@sujeshkunjan1447 ഇത്രയും പെട്ടെന്ന് ജോലി കിട്ടട്ടെ

    • @sujeshkunjan1447
      @sujeshkunjan1447 2 роки тому +1

      @@LTDreamsbyLennyTeena 🙏thank you

  • @aneeshvno3
    @aneeshvno3 2 роки тому +3

    Informative bro , keep it up 🤝🤝

  • @Ajvlogs003
    @Ajvlogs003 2 роки тому +4

    Set video❤️

  • @shajivarghese2102
    @shajivarghese2102 2 роки тому +11

    The oil drilling head also known as the "rotary rock bit" is not made from "diamond and carbon". It is made of diamond impregnated carbide. Carbide is a very hard tool grade steel. The "Rotary Rock bit" was invented by an American businessman/inventor Howard Hughes in 1909. He became a billionaire from this invention!

  • @jayajames6085
    @jayajames6085 2 роки тому +4

    Very informative video and it's useful for the teachers.

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому

      Thank you 🤩

    • @sebastiankm8838
      @sebastiankm8838 2 роки тому +1

      എല്ലാവർക്കും പ്രയോജനപേടുന്ന ഒരു വിവരണമാണ്. ഈ പ്രോഗ്രാം

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому

      @@sebastiankm8838 thank you😍😍

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому +1

      ഒരു ടീച്ചർ ആകണമെന്നായിരുന്നു ആഗ്രഹം... 😄😄😄😄

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz Рік тому +1

    Well explained. Thank you both. Expecting such more videos

  • @jaisonmathew8846
    @jaisonmathew8846 2 роки тому +3

    Good video..

  • @antopeter4
    @antopeter4 2 роки тому +3

    Informative 👏🏻👏🏻

  • @josematheu72
    @josematheu72 2 роки тому +2

    നന്നായിരിക്കുന്നു

  • @binutharappel7673
    @binutharappel7673 3 місяці тому +1

    Xmas tree alla BOP(Blow Out Preventation)

  • @dennisbabu6749
    @dennisbabu6749 2 роки тому +3

    Good one Lenny 👍

  • @askarali584
    @askarali584 2 роки тому +3

    ഇഷ്ടപെട്ടു തീച്ചയായും ബ്രോ 👍

  • @subheeshsiva8164
    @subheeshsiva8164 2 роки тому +3

    പെട്രോളല്ല കുഴിച്ചെടുക്കുന്നത് ക്രൂഡ് ഓയിൽ ആണ് ക്രൂഡ് ഓയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഒരുത്പന്നമാണ് പെട്രോൾ

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому

      സാദാരണ ആളുകൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ വേണ്ടി പറഞ്ഞതാണ്

    • @mansoor9594
      @mansoor9594 2 роки тому

      @@LTDreamsbyLennyTeena അങ്ങനെ wrong information കൊടുക്കരുത്.

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому

      @@mansoor9594 ok

  • @parmanabanpappan6633
    @parmanabanpappan6633 2 роки тому +1

    പുതിയ അറിവുകൾ പകർന്നു തരുന്നു

  • @petsworld0965
    @petsworld0965 2 роки тому +4

    Amazing👍🏻👍🏻👍🏻

  • @masha_nature
    @masha_nature 2 роки тому +2

    Interesting and informative video

  • @LBeesVlogs
    @LBeesVlogs 2 роки тому +3

    adipoli 👍

  • @tripsNchats
    @tripsNchats 2 роки тому +1

    One of the best video in Kuwait👌

  • @philipchacko4876
    @philipchacko4876 2 роки тому +1

    Excellent കാഴ്ച 👌👍👍👍

  • @maayalamvision7403
    @maayalamvision7403 2 роки тому +1

    Thank you so much.. Nalla arivu thannathinu... Nxt time video kurachum koodi sradhichal nannayirunnu

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому +1

      തീർച്ചയായിട്ടും.... പഠിച്ചു വരുന്നതേയുള്ളൂ 😄😄

  • @daisypaul9326
    @daisypaul9326 11 місяців тому +1

    Iniyum kanan thonnunnu . wonderful 👌👌👌

  • @babuvarghese6786
    @babuvarghese6786 2 роки тому +1

    Wonderful
    Thank you for the informative video👏
    💞💞💞💞👍

  • @RameshKumar-fn5lg
    @RameshKumar-fn5lg 2 роки тому +2

    Sir, very beautiful presentation, thanks

  • @pmmohanan9864
    @pmmohanan9864 Рік тому +1

    Thank you very much sir to show this type of video

  • @SureshKumar-cr4dz
    @SureshKumar-cr4dz Рік тому +1

    bhumikadiyil ninnu crude oil anu kittunnathu,koodathe prekruthivathakavum kittum

  • @saijuvas481
    @saijuvas481 2 роки тому +1

    ഇനിയും ഇതുപോലെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു🙏

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому

      തീർച്ചയായിട്ടും....... നരനിലെ മോഹൻലാലിന് വല്ലപ്പോഴുംതടി കിട്ടുന്ന പോലെയാണ് നമുക്ക് ഇങ്ങനെ ഒരു വീഡിയോ കിട്ടുന്നത് 😂😂😂😂

  • @TheVinayvintu
    @TheVinayvintu 2 роки тому +4

    👍🏻

  • @shibinthomas3913
    @shibinthomas3913 2 роки тому +3

    Nice

  • @athulmattathu7452
    @athulmattathu7452 2 роки тому +1

    Made a wonderful informative vedio. Congrats

  • @navenradhakrishnan3839
    @navenradhakrishnan3839 2 роки тому +1

    Good video...Good work..keep rolling..all wishes..
    Naveen
    Karunagappally
    Kollam

  • @aswathykrishnan3006
    @aswathykrishnan3006 2 роки тому +2

    Super video

  • @nidheeshm8261
    @nidheeshm8261 Рік тому +1

    Ikkaa polichuu..classil..padippichittu manassilayillaa..eppo set..aayii🥳😂👏🤘

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      ഈ കമന്റ് കാണുമ്പോൾ ഒരുപാട് സന്തോഷം.... പണ്ട് സാർ പഠിപ്പിച്ചപ്പോൾ എനിക്കും മനസ്സിലായില്ലായിരുന്നു.. 😂😂

  • @sraankgaming9714
    @sraankgaming9714 2 роки тому +3

    മൊബൈൽ ഫോൺ ഷോപ്പിലെ വീഡിയോ ചെയ്യുമോ please 👍

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому

      ഷോപ്പിൽ എന്ത് വീഡിയോ ചെയ്യാനാണ്.. Offers????

  • @abdurahman2793
    @abdurahman2793 2 роки тому +2

    വളരെ നന്നായി 👌👌👌

  • @saleemnv4481
    @saleemnv4481 2 роки тому +12

    എന്തു കൊണ്ട് അത് പോലുള്ള ശിലകൾ നമ്മുടെ കടലുകളിൽ ഉണ്ടാവാത്തതു ....ജീവ ജാലങ്ങൾ നമ്മുടെ കടലിലും ചത്തടിയുന്നില്ലേ ...????🌷

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому +8

      നമ്മുടെ നാട്ടിലും കാണും... കുഴിച്ചെടുക്കുന്നത് ചെലവും രാഷ്ട്രീയക്കാർക്ക് ഉള്ള ചെലവും കഴിഞ്ഞു കഴിയുമ്പോൾ നഷ്ടമാകും അതുകൊണ്ടായിരിക്കും കുഴിച്ചു നോക്കാത്തത് 😄😄😄😄

    • @mohandaskunnth5807
      @mohandaskunnth5807 Рік тому +4

      തീർച്ചയായും നമ്മുടെ നാട്ടിലും ഇതെല്ലാമുണ്ട് പക്ഷെ നമ്മുടെ ഭാഗത്തു കുഴിച്ചെടുക്കാൻ ചെലവ് കൂടുതലാണ് ഗൾഫ് പ്രദേശങ്ങളിൽ മുവായിരം അടി താഴ്ചയിൽ എണ്ണ കണ്ടു തുടങ്ങുമ്പോൾ നമ്മുടെ പ്രദേശങ്ങളിൽ ഏകദേശം നാൽപതിനായിരം അടി ആഴത്തിൽ ചെല്ലുമ്പോഴാണ് എണ്ണയുടെ സാന്നിധ്യം ഉണ്ടാകുന്നത് ഇത് എന്റെ ചെറിയ ഒരു അറിവാണ് തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം

    • @alufiluvlog8684
      @alufiluvlog8684 11 місяців тому +1

      ഇത്രയും കാലം ജീവജാലങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്നാണ് പെട്രോളിയം കിട്ടിയത് എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ പ്രയാസമാണ്
      ഇവിടെ കിണറിൽ വെള്ളം കിട്ടുന്നത് പോലെ അവിടെയുള്ള മറ്റെന്തെങ്കിലും പ്രതിഭാസം ആവാം

    • @joseph-ln3gq
      @joseph-ln3gq 11 місяців тому

      😊supper i was not knowing about this i was there during iraq kuwait w ar we left kuwait on 7th August same year by taxi to iraq then by trailar to Jordan and reached Abudhabi on 23erd

    • @NewRevelations
      @NewRevelations 2 місяці тому

      വെറുതെ ചത്താൽ ഫോസിലും ക്രൂടും ആകില്ല ചില പ്രത്യേക കോഡിഷൻ ഉണ്ടെങ്കിലേ അങ്ങനെ സംഭവിക്കൂ, പെട്ടന്ന് നിമിഷങ്ങൾക്കുള്ളിൽ ചില പ്രത്യേക രാസ പദാർത്ഥങ്ങൾ ഉള്ള മണ്ണും ചൂടും വെള്ളവും ചേർന്ന് അടക്കം ചെയ്യപ്പെടുന്ന ഫോസിലിലെ coal crude ഉണ്ടാകുള്ളൂ . നോഹയുടെ കാലത്തെ ജല പ്രളയം ആണ് ഇവ സൃഷ്ട്ടിച്ചത്. സാധർണ രീതിയിൽ ചാകുന്ന ജീവജാലകങ്ങൾ ബാക്ടീരിയകളും പുഴുവും പക്ഷി മൃഗങ്ങൾ തിന്നു ജീർണിച്ച പോകും പക്ഷേ ഇത് അംഗീകരിക്കുവാൻ പലരും തയ്യാർ അല്ല

  • @maheshpharidas3836
    @maheshpharidas3836 Рік тому

    Thanks my bro for giving like this explanation big salute...

  • @MuhammadMuhammad-uk6ej
    @MuhammadMuhammad-uk6ej 4 місяці тому +1

    Super.super.very.good.

  • @farookp.u9080
    @farookp.u9080 2 роки тому

    ഈ വീഡിയോ ഒരു അത്ഭുതം തന്നെ. 👍🏻

  • @pks3007
    @pks3007 2 роки тому +1

    സൂപ്പർ

  • @alwinmdo4
    @alwinmdo4 2 роки тому +2

    Well explained, good work 👏👏

  • @shajithavp6795
    @shajithavp6795 2 роки тому +1

    Gooddd informationnn
    Congratssssssssssss
    💐💐💐💐💐💐💐💐

  • @sureshbabu1461
    @sureshbabu1461 2 роки тому

    Highly informative .....lot of thanks
    Sureshbabu

  • @justinjohn7404
    @justinjohn7404 2 роки тому +1

    Ethu super arunneda

  • @jayappanvk9796
    @jayappanvk9796 2 роки тому +1

    Oil mining is not a simple process. One should work on an oil drilling rig , actually being a member of the drilling crew. It takes months and years to learn the oil exploration process. The crew work day and night disregarding the climate. It is very costly too. But to strike oil and gas has been a luck depite the risky operations.

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому

      👍👍👍👍👍... ശരിക്കും ഞാൻ ആ കാഴ്ചകൾ കണ്ടു ശരിക്കും ഞെട്ടി പോയിരുന്നു.... Rig ജോലി എത്ര റിസ്ക് ഉള്ള ജോലി തന്നെയാണ്

  • @sijojohnelanji5221
    @sijojohnelanji5221 2 роки тому +1

    അടിപൊളി

  • @ramshadpalakkad2972
    @ramshadpalakkad2972 Рік тому +1

    Polochu bro nnnaitud👍

  • @ginu452
    @ginu452 2 роки тому +3

    Location

  • @jaleelmon1500
    @jaleelmon1500 2 роки тому +3

    👍

  • @vamban6443
    @vamban6443 6 місяців тому +1

    Inco oil company egane ind

  • @rammohan361
    @rammohan361 2 роки тому +1

    The video is informative. But using the words like "dendea" and "athayathu" are too often.
    The "Xmas" for sucking oil from deep down is incorrect. Similarly the "PIG" is for checking the pipe breaks is also not correct. PIG launcher and receivers are for pipe internal cleaning. There are more simpler metheds for pipe break locating now a days.

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому

      ഒരുപാട് തെറ്റുകൾ വന്നിട്ടുണ്ട്.. അത് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി... അറബിയിൽ അവർ പറഞ്ഞു തന്നപ്പോൾ ഞാൻ മനസ്സിലാക്കിയതിന്റെ കുഴപ്പമാണിത്... എല്ലാം കുറച്ചുകൂടി നന്നാകണം... Thank you So much 😍

  • @mariammapm2701
    @mariammapm2701 2 роки тому +1

    Lennykkuttaaa kalakki

  • @user-ih8es5oy8r
    @user-ih8es5oy8r 11 місяців тому +1

    well ok

  • @aloshlal4545
    @aloshlal4545 2 роки тому +3

    👍👍👍

  • @muralikm5950
    @muralikm5950 2 роки тому +1

    കൊള്ളാം നല്ല അവതരണം 👍👍🌹

  • @saadebrahimkutty1985
    @saadebrahimkutty1985 2 роки тому +2

    5000 liter per sec. production seems to be wrong. Pls check.

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому +1

      അവര് അവിടുന്ന് പറഞ്ഞ കണക്കാണ് ഞാൻ പറഞ്ഞത് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ Check ചെയ്തിട്ട് ഞാൻ തിരുത്താം.. Thank you 👍

    • @josematheu72
      @josematheu72 2 роки тому

      Oil Consumption 410965ബാരൽ/ day in 2020
      Stock, export വേറെ.....

  • @Nichoosfamilyvlog
    @Nichoosfamilyvlog 2 роки тому +1

    ചേട്ടാ.. Good presentation 👍

  • @rijucheruvathoor
    @rijucheruvathoor 2 роки тому +2

    അറിയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍

  • @renjithrojith3904
    @renjithrojith3904 Рік тому +1

    സംഭവം കൊള്ളാം ക്യാമറമാൻ പോര.

  • @thomassebastian4034
    @thomassebastian4034 Рік тому +1

    അമേരിക്കൻസ് അല്ലേ കുവൈറ്റിലെ ഓയിൽ ഫീൽഡിനെ രക്ഷിച്ചത്..... 🙏🏻

  • @prasobhsankar9443
    @prasobhsankar9443 2 роки тому +2

    ഒരു സംശയം, അപ്പൊ ഈ ഗൾഫ് മേഖലയിൽ ആയിരുന്നോ കൂടുതലും ജീവജാലങ്ങൾ, ദിനോസർ ഒക്കെ.

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому +1

      ഇന്ത്യയിലും റഷ്യയിലും ചൈനയിലും ഒക്കെ പെട്രോൾ ഉണ്ട്.... ഗൾഫിൽ അങ്ങനെ ഇത് കൂടുതൽ ആയിട്ട് വന്നു എന്നുള്ളത് എനിക്കറിയില്ല... 🙏

    • @aslamt.a2196
      @aslamt.a2196 Рік тому

      Gulfil ulla petrol extracting expense kuravu aanu Canada, usa ,china ,inda ee raajyangale apeckshuchu.
      Arab countries chilavu kuravaanu athaanu avar highly crude oil produce cheyyunathu.

  • @mollykuttyjohn6329
    @mollykuttyjohn6329 Рік тому +1

    Good information🎉

  • @jayaprakashjanardhanan1362
    @jayaprakashjanardhanan1362 Рік тому +1

    Good information camera kurachoode zoom cheythu detail akkanam

  • @jamespadayatti8656
    @jamespadayatti8656 2 роки тому +2

    Superb 👍👏👏♥️

  • @shyamkaranath-vt3sj
    @shyamkaranath-vt3sj Рік тому +1

    Informative

  • @mohammedalikarakkal7204
    @mohammedalikarakkal7204 Рік тому +1

    Aadiyamayit a ingane oru vedio kannad soper

  • @mohamedsheriff6414
    @mohamedsheriff6414 Рік тому +1

    Explanation 👌❤️

  • @koyakoya5086
    @koyakoya5086 Рік тому +1

    Thank you sir 🙏