Це відео не доступне.
Перепрошуємо.

JB Junction : Sithara Krishnakumar And Sachin Warrier | 6th September 2018

Поділитися
Вставка
  • Опубліковано 5 вер 2018
  • This episode of JB Junction features singer cum composers Sithara Krishnakumar and Sachin Warrier.
    For more: www.kairalitv.in/
    UA-cam: / kairalionline
    More Videos From The Playlist : • Tovino Thomas in Talk ...
    For more: www.kairalitv.in/
    UA-cam: / kairalionline
    JB Junction is a celebrity chat show on Kairali People TV hosted by renowned journalist and Managing Director of Kairali TV, Mr. John Brittas. The show is of a serious nature and the celebrity guest who appears in each episode is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues, and relatives.
    For more: www.kairalitv.in/
    UA-cam: / kairalionline
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    Circle us on G+: plus.google.co...
    Facebook: / kairalitvyoutube
    Twitter: / thekairalitv

КОМЕНТАРІ • 61

  • @DeepakKumar-ju7pe
    @DeepakKumar-ju7pe 5 років тому +74

    ഇപ്പോൾ ഉള്ള ഗായികമാരിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗായികയാണ് സിതാര.. മറ്റു പല സെലിബ്രറ്റികൾക്കും ഇല്ലാത്ത/കാണാത്ത ഗുണം പ്രഫഷണൽ മേഖലയിൽ അല്ലാതെ പേർസണൽ ലെവലിൽ പുരോഗമന ചിന്താഗതികൾ, വ്യക്തിത്വം എന്നിവ ഉള്ള ഒരാൾ ആണ് സിതാര♥️ ശെരിക്കും ഈ കാലഘട്ടത്തിൽ ജീവിക്കുന്ന ഒരാൾ.

  • @anithalal9150
    @anithalal9150 4 роки тому +13

    Sithara you very sweet ..voice..😘

  • @chandranc7430
    @chandranc7430 4 роки тому +14

    Sithara othiri ishttam

  • @sheejapankajavally821
    @sheejapankajavally821 5 років тому +17

    Love you sithra chechi .God bless you

  • @Cookbook693
    @Cookbook693 5 років тому +8

    Nte sithu chechi... Ummah

  • @m.sasikumar.1492
    @m.sasikumar.1492 4 роки тому +1

    Nice sithra show video 👌👌

  • @girishbayyar8510
    @girishbayyar8510 4 роки тому +1

    Madhura raja song super sithara medam

  • @jaleelk2464
    @jaleelk2464 4 роки тому +4

    Sithara entenattukari

  • @ambilyambily6107
    @ambilyambily6107 3 роки тому +1

    super

  • @aksharamathew4
    @aksharamathew4 2 роки тому

    Neeratha hamsagal ❤❤❤❤

  • @Sanjulaalff
    @Sanjulaalff 5 років тому +10

    Sithu.... Mookukuthi venom..

  • @aboobackerpambra3077
    @aboobackerpambra3077 2 роки тому +1

    സിതാര കോഴിക്കോടിന്റെ രാഗമാണ്

  • @user-dy8xd5dy3o
    @user-dy8xd5dy3o 8 днів тому

    ❤🔥👍🏻

  • @jafalimanarkallan3221
    @jafalimanarkallan3221 3 роки тому +1

    👌👌

  • @sajinilambur1973
    @sajinilambur1973 5 років тому +7

    Malayalam songs padu

  • @sajinilambur1973
    @sajinilambur1973 5 років тому +5

    Njamante nattukar

  • @galaxy2073
    @galaxy2073 3 роки тому

    14:13
    24:20

  • @devadasank1617
    @devadasank1617 4 роки тому +1

    👍

  • @jaleelk2464
    @jaleelk2464 4 роки тому +3

    Schoolilpadichad

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому

    ഇനി സി ത്തു ന്റെ സ് കാണാനാഗ്രഹം.

  • @husainhusain6126
    @husainhusain6126 3 роки тому

    NB

  • @gopikrishnamb4779
    @gopikrishnamb4779 2 роки тому +1

    Britass sir..... താങ്കൾ സംഗീതത്തിലെ ഏകലവ്യന്മാരെ കാണാൻ ശ്രമിക്കൂ... അതാണ് യഥാർത്ഥ സംഗീതവും ഗായികരും....

    • @ayonabiju3796
      @ayonabiju3796 2 роки тому +1

      👎🏻

    • @-V6984
      @-V6984 Рік тому

      Younge generation neyum uyarthikondu varanam😅

  • @sajidkk-yp2fh
    @sajidkk-yp2fh 6 років тому +46

    വലിയ ഗായിക ആവുന്നതിന് മുമ്പ് കൈരളിയിൽ പ്രോഗ്രാം അവതരിപ്പിക്കുന്ന സമയത്ത് ഇവർ സിതാര തന്നെ പറഞ്ഞിരുന്നു ഞാൻ മലപ്പുറം കാരിയാണ് എന്ന് എന്നാൽ ഇപ്പോൾ മറ്റൊരു പോഗ്രാമിൽ പായുന്നുത് കേട്ടു കോഴിക്കോട് എന്നാണ് അതായത് മലപ്പുറം എന്ന് പറയുന്നത് മോശമായി തോന്നിത്തുടങ്ങി കാലിക്കറ്റ് യൂണിവേയ്സ്റ്റി യുടെ തൊട്ട അടുത്ത് എന്നാണ് പറഞ്ഞത്
    കാലിക്കറ്റ യുണിവേയ്സ്റ്റി സ്തിതി ചെയ്യുന്നത് മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലം പഞ്ചായത്തിലാണ് മിസ്റ്റർ
    അഭിനത്തോടെ മലപ്പുറം കാരൻ ... ഒപ്പ്

    • @sithoos001
      @sithoos001 6 років тому +166

      പ്രിയ സുഹൃത്തേ , ഞാൻ ജനിച്ചത് കോഴിക്കോട് ജില്ലയിലെ അശോക ആശുപത്രിയിലും , ശെെശവത്തിൻറെയും ബാല്യത്തിൻറെയും വലിയൊരു പങ്ക് ജീവിച്ചത് കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവിലും , രാമനാട്ടുകരയിലുമാണ് ! അച്ഛൻറെ ജോലിസ്ഥലമായ യൂനിവേഴ്സിറ്റിയിൽ വന്ന് താമസമാക്കിയ നാൾ മുതൽ അഡ്രസ്സിൽ എൻറെ ജില്ല മലപ്പുറം ആയി ! ആ ജില്ലയെ പ്രതിനിധീകരിച്ച് പലകുറി മൽസരങ്ങളിൽ പങ്കെടുത്തു !
      അച്ഛൻെറ തറവാടുള്ള മലപ്പുറത്തെ A.R.Nagar ലേക്കും , പാട്ട് പാടാനും കേൾക്കാനും കോഴിക്കോട് Townhall ലേക്കും ഒരേ ആവേശത്തിൽ ബസ്സ് കയറിയിട്ടുണ്ട് !! താങ്കൾക്ക് കോഴിക്കോടും മലപ്പുറവും രണ്ട് ജില്ലകളായിരിക്കും ,എനിക്ക് ഇതെല്ലാം ഒന്നാണ് .. സ്കൂളുകളിലേക്കും കോളേജുകളിലേക്കും പോകാനും, പാട്ടു പാടാനും ,കേൾക്കാനും , ഇഷ്ടമുള്ള ആഹാരം കഴിക്കാനും , ഇഷ്ടമുള്ള കൂട്ടുകാരോടോപ്പം തെക്കുവടക്ക് നടക്കാനും ,ബസ്സിലും ഒാട്ടോറിക്ഷയിലുമായി സന്തോഷത്തോടെ ഓടിനടക്കാനും ആവുന്ന നല്ല സുന്ദരമായ ഒരൊറ്റ പ്രദേശമാണ് !! എങ്ങനെയാണ് ഒന്ന് മറ്റൊന്നിനെക്കാൾ മികച്ചതാവുന്നത് , ഭുമിക്ക് മീതെ മനുഷ്യർ വരക്കുന്ന അതിർത്തി വരകളിൽ തീർത്തും വിശ്വാസമില്ല ! സ്നേഹം സമാധാനം !♥

    • @anjuvarier5140
      @anjuvarier5140 6 років тому +11

      Sithara Singer well said. 👏👏👏

    • @pranikaworld6673
      @pranikaworld6673 5 років тому +3

      from wikipedia:Sithara was born in Malappuram to Dr. K. M. Krishnakumar, noted academician and his wife Saly Krishnakumar. Born into a family inclined to classical arts, Sithara was introduced to the world of music as a child and started singing at an early age of four. She attended St.Paul's Higher secondary School, Thenhipalam and Calicut University Campus School. She did her graduation in English Literature from Farook College, Feroke[8] and went on to pursue her master's degree from Calicut University, Kerala

    • @p.5640
      @p.5640 5 років тому +5

      @@sithoos001 from AR nagar 😊

    • @muhammednabeerchemban2104
      @muhammednabeerchemban2104 5 років тому +4

      Sithara Singer A R നഗറിലോ 😎💪💪💪💪😘😘

  • @ourbioworld5069
    @ourbioworld5069 2 роки тому

    RxRx

  • @solomansam8653
    @solomansam8653 5 років тому +4

    Koothara paripadi

  • @rinuthomas6754
    @rinuthomas6754 5 років тому +2

    Sitharayude orginal roopam itha alle now ambooo makup bhayangaram

  • @Nighilcheenikkal
    @Nighilcheenikkal 5 років тому +1

    സിനിമ കരെ ഒന്ന് ഒഴിവാക്കൂ

    • @habeebpadiyath8826
      @habeebpadiyath8826 4 роки тому +1

      Nighil Tirur ,cinimakkare ozhivakkenda aavashyamilla .