പഴയകാല ഓർമ്മകളുമായി എല്ലാവർക്കും ഇഷ്ടമുള്ള സൂപ്പർഹിറ്റ് ക്രിസ്തീയ ഗാനങ്ങൾ|

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ •

  • @GeorgeBK-j4g
    @GeorgeBK-j4g 5 місяців тому +14

    സാമ്പത്തിക ബാധ്യതനിൽനിന്നും മോജനം നൽകേണമേ.യേശുവേ നന്ദി.യേശുവേ സ്ഥിതി.

  • @gopick6375
    @gopick6375 Рік тому +15

    എന്റെ ഈശോയെ കാത്തുകൊള്ളണമേ പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി തമ്പുരാനോട് അപേക്ഷിക്കണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @babuvargheese5009
    @babuvargheese5009 5 місяців тому +9

    ഈശോയെ അറിയുന്നു നീപാപി എന്റെകുടുംബത്തോട് എൻറെ ഭാര്യയോട് cheythaഎന്റേപാപങ്ങൾഅതിനു പരിഹാരം ചെയ്യാൻ എനിക്ക് ശക്തി nalkenameഎനിക്ക്അവരുടെ ഒരു വേളക്കാരനെ പോലീപണിയെടുക്കം അവർക്കു വേണ്ടി എനിക്കു പപാ പരിഹാരം ചെയ്യാനൊരു avasaram തരേണ്ടമ്മീന്റെ ഭാര്യക്ക് ആരോഗ്യവും ആയുസും സമ്പത്തും ശക്തിയും atmaviswasavum ഈല രോഗ മുക്തിയും നൽകി ഉഷാർയും ഓജസും തേജസും നൽകി അനുഗ്രഹിക്കേണമേ. ഞങ്ങളുടെ മക്കൾക്കു അനുസരണശീലം നൽകി അനുഗ്രഹിക്കേണമേ ഈശോയെ ഈപപിയോടു ദയവു തോണേണമേ appa

    • @JayPaul-ms3qo
      @JayPaul-ms3qo 5 місяців тому

      The first bbggnnyfilloll😢please iiiokkmhggnhynnjk😢minister uuokvbcvvhhfnr😢😅😢nobhji😅uv😅mujnunyj miknknmoupokoikkhybgnjgbbhmhynujhbmmp 23:39 yuhmbun ng😅 26:22 rnjvk😅😮😮one nvf😅oppo😢iyyfgyn year the phghuj😅grnfkoggg

  • @lathakc6170
    @lathakc6170 5 місяців тому +8

    ഈശോയെ എനിക്കൊരുവീട് വാങ്ങാൻ വഴിരുക്കിത്തരണ്

  • @sindhuroy9710
    @sindhuroy9710 Рік тому +5

    നന്ദി ഈശോ

  • @vachanamrutham794
    @vachanamrutham794 5 місяців тому +2

    Amen ❤❤❤

  • @RayanRayan-r4x5r
    @RayanRayan-r4x5r 2 місяці тому +1

    ങ യേശു നാഥാ പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന എന്റെ 2 മക്കൾക്കും പഠിക്കാനുള്ള കഴിവ് നൽകണമെ

  • @ManjuJija
    @ManjuJija 5 місяців тому +5

    ഈശോയൊ എനിക്ക് വിസ്മയിൽ ജോലി ശരിയാവണമൊ

  • @sindhuroy9710
    @sindhuroy9710 Рік тому +66

    ഈശോയെ എനിക്ക് ഒരു പരിഹാരം തരണമേ ഞാൻ എന്ത് ചെയ്യും ഉടപെടണമേ

  • @salimvs3768
    @salimvs3768 5 місяців тому

    എത്ര കേട്ടാലും മതിവരാത്ത
    ക്രിസ്തു ദേവന്റെ ഗാനങ്ങൾ 🙏🙏🙏🙏

  • @VargheseCj-n1z
    @VargheseCj-n1z Рік тому +6

    ഈശോ എന്റെ കടങ്ങൾ മാറ്റി തരണേ

  • @SreejaAntony-yi6gg
    @SreejaAntony-yi6gg 4 місяці тому

    ഈശോയെ കനിയണമേ പാപിയായെ എന്നോട് കരുണ തോന്നണമേ 😢

  • @binum5814
    @binum5814 5 місяців тому +3

    ഈശോയെ ഞാൻ ഒരു ഹിന്ദുവാണ് എന്നേ ശത്രുക്കളുടെ ഇടയിൽ നിന്നും രക്ഷിക്കേണമേ ഞാൻ ആത്മഹത്യയുടെ വക്കിലാണ്

  • @sindhuroy9710
    @sindhuroy9710 Рік тому +4

    ഈശോ എൻ്റെ മോന് രണ്ടു പരീക്ഷ ഒരേ സമയം വന്നു രണ്ടു എഴുതാൻ പറ്റണമേ ഈശോ സഹായിക്കണമേ ഈ നിയോഗത്തെ സ്വീകരിച്ച് എനിക്ക് സാധിച്ച് തരണമേ ആമ്മേൻ

  • @KuriakoseMathew-dz9dh
    @KuriakoseMathew-dz9dh 3 місяці тому

    Amen💜💛💚💙❤💖

  • @bijujoseph3676
    @bijujoseph3676 5 місяців тому

    ഈശോയെ എന്റെ പ്രാർത്ഥന കേട്ടു എന്നോട് കരുണയുണ്ടാകേണമേ 🙏🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🌹

  • @thresiammajohnson1667
    @thresiammajohnson1667 Рік тому

    Thank you Jesus for all the blessings

  • @preethaarjun3902
    @preethaarjun3902 Рік тому +3

    എന്റെ യേശുവേ സൗദി നിൽക്കുന്ന എനിക്കു എത്രയും വേഗം നാട്ടിൽ എത്താൻ സഹായിക്കാനേ

  • @jaisychacko9397
    @jaisychacko9397 5 місяців тому

    Hallelujah Amen ❤❤

  • @kmcmedia5346
    @kmcmedia5346 5 місяців тому

    Super Song🙏🏿

  • @annievarghese19
    @annievarghese19 Рік тому +4

    കൂടെ പാടി പോകുന്ന പാട്ടുകൾ
    Super
    May God bless all of u

  • @mercymercy1050
    @mercymercy1050 Рік тому +3

    എന്റെ ഈശോയേ എന്റെ കാര്യത്തിൽ ഈ പെടണംത്തി എന്റെ കാലു വേദന മാറ്റി തരഞ്ഞേ ഈശോയോ രോഗി അയ ഞാൻ ഒറ്റയ്ക്ക് അണു😢😢 എന്റെ ഭാർത്താവു ജോസഫ് നിന്റെ പറുദസ്സായിലാഞ്ഞു ഈശോയോ😢😢😢😢😢😢😢😢😢😢😢😢

  • @Ragini-ut3mm
    @Ragini-ut3mm 5 місяців тому

    ALLo

  • @EliyammaThangachan
    @EliyammaThangachan 11 місяців тому +3

    Aleyamma Thankchn Mangalore Karnataka

  • @ShilpaThersa-wv7bq
    @ShilpaThersa-wv7bq Рік тому +7

    🙏🙏🙏🙏🙏

    • @AniThomas-fh7cb
      @AniThomas-fh7cb Рік тому

      😮😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @VargeesMS
    @VargeesMS 5 місяців тому

    God.blas.you

  • @vikramannair1097
    @vikramannair1097 5 місяців тому

    ❤❤❤

  • @dailyartclub6812
    @dailyartclub6812 11 місяців тому

    ഏകമനസ്സയ് സോദരെന്നും എന്ന സോങ്ങ് ഉണ്ടോ

  • @SeenaRaphael
    @SeenaRaphael 6 місяців тому +1

    Eshoyoa ente makanuaccidentoddyayeellaoddeyukkamsuregerychukkamavunñubakkaravedananaluennioru surgeryparanniooda😮eniathunnunoddaallaelllavarummonuvedeeparthikamoammen

  • @RayanRayan-r4x5r
    @RayanRayan-r4x5r 2 місяці тому +1

    എന്റെ യേശു നാഥാ പണയം വച്ചിരിക്കുന്ന ഉരുപ്പടികൾ എടുക്കാൻ കനിയണമെ

  • @preethajose8611
    @preethajose8611 5 місяців тому

    ഈശോയെ എല്ലാഅനുഗ്രഹങ്ങൾക്കും നന്ദി 🙏🙏❤❤

  • @jaisychacko9397
    @jaisychacko9397 5 місяців тому

    Thank you Jesus ❤❤❤

  • @sonajacob8904
    @sonajacob8904 Рік тому +2

    🙏🙏🙏

  • @betsybetlarsikera8793
    @betsybetlarsikera8793 Рік тому +1

    🙏