ഒരു കോളിഫ്ലവർ ചെടി മതി വർഷം മുഴുവനും കോളിഫ്ലവർ | Cauliflower farming Tips Malayalam

Поділитися
Вставка
  • Опубліковано 18 січ 2025
  • ഒരു കോളിഫ്ലവർ ചെടി മതി വർഷം മുഴുവനും കോളിഫ്ലവർ | Cauliflower farming Tips Malayalam
    #MinisLifestyle #Cauliflower #Farming
    🌿 Cauliflower farming with kitchen waste : • കിച്ചൻ വേസ്‌റ്റുണ്ടോ വ...
    🌿 അമൃതപാനി • ഒരിക്കൽ ചെയ്താൽ മുളക് ...
    🌿 Cauliflower krishi • ഇങ്ങനെ ചെയ്താൽ കാബേജ് ...
    🌿Cabbage Krishi • ടെറസ്സിലെ ക്വാളിഫ്ലവർ ...
    🌿Cauliflower Manchurian : • ക്വാളിഫ്ലവർ മഞ്ചൂരിയൻ ...
    🌿 omato Sauce: • സ്വന്തം തക്കാളി കൊണ്ടൊ...
    Buy Seeds & Grow Bags from our Whatsapp Store 9778234921
    ( This no. is only for sale. No Calls )
    👇Buy Krishi Product online👇
    Beauveria amzn.to/36M4v9g
    Kadala punnakku amzn.to/3dHBWvA
    Vepinn Punnakku amzn.to/3eG2XB5
    Gardening Tools amzn.to/2MTqjXz
    Pheromone Trap amzn.to/2AUP1EE
    Garden Sprayer amzn.to/37gJh3I
    You May Also Like Below farming videos
    🌿 Manjal Krishi | മഞ്ഞൾ കൃഷി
    • Manjal Krishi | മഞ്ഞൾ ...
    🌱 Payar Krishi
    • Payar Krishi
    ☘️ Koval Krishi
    • Koval Krishi
    🌾 Venda Krishi
    • Venda Krishi
    🌴 Vazha Krishi
    • Vazha Krishi | Banana ...
    ☘️ Cheera Krishi
    • Cheera Krishi | ചീര കൃഷി
    🌱 Chena Krishi
    • ചേന കൃഷി | Chena Krish...
    🌿 Kachil Krishi
    • Kachil Krishi
    ☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
    • കൂർക്ക കൃഷി | Koorka K...
    🌿 Curry Leaves Krishi | Kariveppu Krishi
    • Curry Leaves Krishi | ...
    🌱 Paval Krishi
    • Paval Krishi | പാവൽ കൃഷി
    ☘️ Ginger farming
    • Ginger Farming | ഇഞ്ചി...
    🌱 Grow Bag farming
    • Grow Bag
    ----------------------------------------------------------------------------------
    My Kitchen & Camera Accessories
    Garden Sprayer amzn.to/3ddlinf
    Mixer Grinder: amzn.to/2CJStzu
    Cutlery Set : amzn.to/2Wr79ej
    Kadai : amzn.to/2CHDeaa
    Non Stick Tawa : amzn.to/2CEOsws
    My Camera : amzn.to/2DWjhKF
    My Alternate Camera; amzn.to/3eb4miC
    High-Speed Memory Card: amzn.to/2wIRv5d
    PowerBank : amzn.to/2HLPL0r
    Tripod: amzn.to/2HKKeHF
    Mic: amzn.to/2qsWWOk
    --------------------------------------------------------------------------
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    Podcast : Anchor.fm/mini...
    Trell : trell.co/@mini...

КОМЕНТАРІ • 862

  • @jollypothen3345
    @jollypothen3345 3 роки тому +47

    തീർച്ചയായും തൈ നിർത്തണം. എനിക്ക് കഴിഞ്ഞ വർഷം ഉണ്ടായത് ഇപ്പോഴും ഉണ്ട്....

  • @juliajacob7666
    @juliajacob7666 3 роки тому +8

    Good information. I planted and harvest lot of cabbage and cauliflower according to your videos. Thank u very much for u r effort. Especially thanks to u r son and daughter. God bless u all and always in our prayer.

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thank youuuuuu so much dear 🥰 video istapettu krishiok thudanghi vilaveduppum nadakunnu ennerinjathil valare valare santhosham makkalodu aneshsnam paranju keto🥰🥰😘😘

  • @jayasreevelukuttypillai7199
    @jayasreevelukuttypillai7199 3 роки тому

    ചേച്ചി ഇത് പുതിയ അറിവാണ് എനിക്ക് ഈ രണ്ടു കൃഷിയും ഉണ്ട് ഇങ്ങനെ തൈ കൾ ഉണ്ടാകുമെന്നു അറിയില്ല താങ്ക്സ് ചേച്ചി ഇതുപോലെ യുള്ള അറിവുകൾക്കായി കാത്തിരിക്കുന്നു

  • @lekshmibijil4136
    @lekshmibijil4136 Рік тому +2

    സിമെന്റ് ചാക്കിലും grobagilum coliflor നട്ടതു അതിൽ ഒന്നിന്റെ മണ്ട ഒടിഞ്ഞു പോയി ഞാൻ അത് അങ്ങനെ നിർത്തി അതിൽ രണ്ട് തൈ വന്നു പൂവും വന്നു ചാക്കിൽ നട്ടതിൽ പൂവ് വന്നു വളരെ സന്തോഷം തോന്നി. വീട്ടിൽ നാട്ടു വളർത്തുന്നതിൽ പൂവും കായും വരുമ്പോൾ മനസിന്‌ ഒരു സുഖം ഉണ്ട്

  • @raseenaismail757
    @raseenaismail757 3 роки тому

    ചേച്ചി സൂപ്പർബ്. വിത്തുകളും കിട്ടി. സന്തോഷായി.കോളി ഫ്ലവർ വിളവെടുപ്പ് നടത്താറായി. തക്ക സമയത്തു വന്നു വീഡിയോ. ഇതുപോലെ ചെയ്യാം

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Very good 👍
      Dhyrymayi trychaitholu dear

  • @sosammayohannan3788
    @sosammayohannan3788 3 роки тому

    സൂപ്പർ എനിക്കും ഉണ്ട്‌ ക്യാബേജ് കാളിഫ്ലവർ തൈയുടെ കാര്യം പുതിയ അറിവാണ്

  • @smithabiju_3845
    @smithabiju_3845 3 роки тому

    Hi Mini chechi valare upakaramayi ee information . njan kazhinja divasam vilaaveduthu .nannayi illenkil parichu kalayumayirunnu Thanks

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Enthayalum video upakarapetnu arinjathil valare santhosham 🥰

  • @lincylincoln9177
    @lincylincoln9177 3 роки тому

    ചേച്ചി അങ്ങനെ ഞങ്ങളുടെ cauliflower ഫസ്റ്റ് പൂവ് വന്നു. ഈ പ്രാവശ്യം 10 ചോളം നട്ടട്ടു അതും നന്നായി വളരുന്ന, പിന്നെ ടെറസ് പൂപായാൽ എന്റെ ചോളാതിന ഇടുന്ന ഉണ്ട് നന്നായി കിട്ടുണ്ട്. ശരിക്കും ഈ channel ഒത്തിരി എനിക്ക് ഉപകാരം ആണ്. Ente ടെറസ് ഒരു കൃഷിതോട്ടം എന്ന പറയൻ പറ്റില്ല ഒരു സൈഡ് പത്തു മണി പൂക്കൾ, ഗപ്പി പോണ്ട,. ടെറസ് അറേഞ്ച്മെൻറ്സ് എങ്ങനെ ചെയ്യണം എന്ന ഉള്ള വീഡിയോ എനിക്ക് ഒത്തിരി പ്രയോജനം ആയി. Thank u so much.

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thank youuuuuu so much dear video upakarapetnu arinjathil valare santhosham 🥰🥰😘

  • @shajishemi6607
    @shajishemi6607 3 роки тому +1

    Thank you ചേച്ചി .... കുറെ നാളായി എന്റെ ഈ dout.
    അത് മാറ്റി തന്നതിന് വളരെ നന്ദിയുണ്ട്

  • @adisworld9870
    @adisworld9870 2 роки тому +1

    Cauliflower പറിച്ചിട്ട് ചെടി പറിച്ച് കളയാറ് ആണ് പതിവ്... ഈ വീഡിയോ കണ്ട് പഴയ ചെടിയിൽ നിന്നും ഒരുപാട് തൈകൾ കിട്ടി... Very good information... Thank you

    • @MinisLifeStyle
      @MinisLifeStyle  2 роки тому +1

      Video upakarapetnu arinjathil valare santhoshsm 👍

    • @akhilkannan3946
      @akhilkannan3946 2 роки тому

      Ethu nadenda time eppozananu....

  • @rajisumesh2628
    @rajisumesh2628 3 роки тому +1

    ഹായ് മിനി ചേച്ചി ഇന്ന് എന്റെ മോളുടെ പിറന്നാൾ ആയിരുന്നു... സാമ്പാറിനുള്ള പച്ചക്കറികൾ എന്റെ തോട്ടത്തിൽ നിന്നും കിട്ടി...

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Pinnalla adipoliiii 🥰😘 molly Happy Birthday paranjekku 🥰😘🎂🍧🍨

    • @rajisumesh2628
      @rajisumesh2628 3 роки тому

      ആ, ഞാൻ പറയാം ചേച്ചി

  • @sulumaju631
    @sulumaju631 3 роки тому +2

    Chechi nan ennu 1stayi coliflower vilaveduthu cook chaidu vaikeet adinte bakki parichu mattan nilkuka yayirunnu correct timelanu chechi video post cheitathu thank you so much chechiiii❤❤❤❤

  • @stephyrenu2243
    @stephyrenu2243 3 роки тому +1

    Chechi krishi cheyunath orupadu ishttay njanum cheyan thudangi thank you chechi

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      Pinnalla adipoliiii 🥰😘

    • @stephyrenu2243
      @stephyrenu2243 3 роки тому

      സ്ഥലം കുറവാ എങ്കിലു ഉള്ള സ്ഥലത്ത് ഞാൻ ചെയ്യുന്നുണ്ട് ചേച്ചിയുടെ വീഡിയോസ് ഒരു പാട് എനിക്കു പ്രയോജനപ്പെടുന്നുണ്ട്

  • @reshooslifestyle4063
    @reshooslifestyle4063 3 роки тому +3

    Wah super chechi. പുതിയ അറിവാണ് കേട്ടോ. ഇപ്പൊ കൃഷി ചെയ്യാമോ?

  • @remya2492
    @remya2492 3 роки тому +4

    പുതിയ അറിവാണ്... താങ്ക്സ് ചേച്ചി ❣️❣️❣️

  • @finoosk945
    @finoosk945 3 роки тому

    Wow adipoli inghane kettittund pakshe enghaneyaanann ariyilla adipoli

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      Ippol manasilayallo 🥰

    • @finoosk945
      @finoosk945 3 роки тому

      @@MinisLifeStyle pinne adipoli allaayitunnallo

  • @nechuasha1978
    @nechuasha1978 3 роки тому

    Chechi e video kandatu Karym. Allengil Nte plant poyeneee.thank u dearrr......

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Video upakarapetnu arinjathil valare santhosham nechu

  • @sivagangavs6267
    @sivagangavs6267 3 роки тому +4

    Anikkum nalla vilave kitti😊 chechi ane rolemodel👍👍👍

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Very good 👍 ellam nannayi varate all the best ❤️

  • @malathitp621
    @malathitp621 3 роки тому

    പുതിയ അറിവാണ്. വളരെ സന്തോഷം. ഒരുപാട് നന്ദി.

  • @AnithVlogs
    @AnithVlogs 2 роки тому +1

    വളരെ മനോഹരമായ കാഴ്ച്ചകൾ
    സൗദി അറേബ്യൻ കൃഷി തോട്ടങ്ങൾ കാണാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു❤️❤️❤️

  • @layashamej876
    @layashamej876 3 роки тому

    ചെറിയ തൈകൾ എന്തു ചെയ്യണം എന്നു കരുതി യിരിക്കുകയായിരുന്നു നന്ദി ചേച്ചി പുതിയ അറിവിന്..🙏🙏🙂

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Video upakarapetnu arinjathil valare santhosham 🥰

  • @shimnaprajeesh
    @shimnaprajeesh 3 роки тому +1

    പുതിയ അറിവാണ്.thanks

  • @madhavikuttyk3567
    @madhavikuttyk3567 3 роки тому

    എപ്പോഴും ആലോചിയ്ക്കാറുള്ളതാണ് ഇപ്പോൾ സംശയം തീർന്നു താങ്ക്സ്

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      സംശയം തീർന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം

  • @fathimahameed4940
    @fathimahameed4940 3 роки тому +11

    സൂപ്പർ പുതിയ അറിവ്

  • @lekhathulasi369
    @lekhathulasi369 3 роки тому

    Minee ningalude video enik orupad ishtamanu.manasilakkanum und. Chirikkanum und.😂😂😂😂

  • @saleenaantony996
    @saleenaantony996 3 роки тому

    മിനി പറയുന്ന കാര്യങ്ങൾ നന്നായി മനസ്സിലാക്കാൻ കഴിയുന്നുണ്ട് Thanks യാതൊരു പൊടിപ്പും തൊങ്ങലുമില്ലാത്തത സാധാരണക്കാർക്കും വീട്ടമ്മ മർക്കും ഒത്തിരി ഒത്തിരി പ്രചോദനം family യെ ഒന്ന് പരിചയപ്പെടുത്തുമോ

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thank youuuuuu so much dear video istapettu ennerinjathil valare valare santhosham family video link tharato

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      ua-cam.com/video/Bxs3X3eZkco/v-deo.html
      Dha video avasanam vare kandunokku dear

  • @varughesethomas8888
    @varughesethomas8888 3 роки тому +1

    Haii Mini Sister.good Information Thanks 👍👍👍👍👌👌 Super 💞💞😀😀😀

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thank youuuuuu video upakarapetnu arinjathil valare santhosham

  • @ibrahimkutty8170
    @ibrahimkutty8170 3 роки тому

    Hai minichehhi njan nishamol supper veediyo ithe ellavarkum oru puthiya arivayirunnu

  • @komalampr4261
    @komalampr4261 3 роки тому +2

    Mini, ithu puthiya arivanu. Thanks.

  • @charmingvennikulam6555
    @charmingvennikulam6555 3 роки тому +1

    Chechi nalla oru arivanu paghuvachath

  • @sasidharanviswanathan8029
    @sasidharanviswanathan8029 3 роки тому

    എനിക്കും ഇത്തവണ അത്യാവശ്യം വിളവുകിട്ടി. ഇക്കാര്യം അറിയില്ലായിരുന്നു. അറിവുപറഞ്ഞുതന്നതിന് നന്ദി.

  • @jayapanicker6012
    @jayapanicker6012 3 роки тому +2

    Theerchayayum try ചെയ്യും. 👍🏻

  • @priyasasipriyasasi7918
    @priyasasipriyasasi7918 3 роки тому

    Chechi enikku ithu oru albhutham aanu oru chediyil ninnum pinneyum pinneyum cabbageum coliflowerum undakunnathu oru chediyil oru cabbageum coliflowerum mathramey njan kandittullu supereb

  • @Richoosvlog-f9y
    @Richoosvlog-f9y 3 роки тому

    Hai chechi🙏
    Ariyillayirunnu ingane oru propagation.thanks
    Pne chechi nalla ksheenichirikkunnu
    enthupattii

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Trychaitholu dear
      Ksheenamonnumilla🥰🥰

  • @tfortoys7912
    @tfortoys7912 2 роки тому

    Amminiye kanan ente moluttiyepoleyund ❤️

  • @nijijohn541
    @nijijohn541 3 роки тому

    New information ...njan cauliflower eduthitu plant kalayan pokuvayrunnu...thank u minichechii for ur valuable information.

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      Video upakarapetnu arinjathil valare santhosham nijikutty

  • @cook226
    @cook226 3 роки тому

    Upakarapradamaya video Thanks

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Video upakarapetnu arinjathil valare santhosham 🥰

  • @priyasunil6207
    @priyasunil6207 3 роки тому

    Minichechi njanum cabbaginte grow bag edukkan vendi ellan kalanjuney endhayalum ee oru arivu adutha thavana upakarikum nalloru arivarnu tku minichechi👌👌💕💕💕❤️

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      Atheeeeee adutha pravisham akate oru kai nokkam allleeee

    • @priyasunil6207
      @priyasunil6207 3 роки тому

      @@MinisLifeStyle aanneey👍

  • @valsageorge7480
    @valsageorge7480 3 роки тому

    നല്ല അവതരണമാണ് മിനിയുടെ

  • @mymoonathyousaf5698
    @mymoonathyousaf5698 3 роки тому

    കൊള്ളാല്ലോ ഇതൊരു പുതിയ അറിവ് ആണെല്ലോ 👍👍

  • @dalydalyjoji3341
    @dalydalyjoji3341 3 роки тому

    Hai mini chechi
    Super vedio
    onnil ninnu thanne kure thaikal undakkam ennathu puthiya arivanu

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Trychaitholu 🥰 video upakarapetnu arinjathil valare santhosham 🤩

  • @surabhisachu4644
    @surabhisachu4644 3 роки тому +2

    New information. Thank you mini chechi

  • @kavithaajay3179
    @kavithaajay3179 3 роки тому

    Chache kolli flower seed naduna oru video kanichu tharumo

  • @sivasankarane.k8087
    @sivasankarane.k8087 2 роки тому

    നല്ല നിർദ്ദേശം വളരെ നന്ദി

  • @ummammaschannel
    @ummammaschannel 2 роки тому

    Good idea.അമ്മിണി ക്കും കുട്ടികൾക്കും ഹായ്.

  • @abdulsalam9168
    @abdulsalam9168 3 роки тому

    ഞാന്‍ വിചാരിച്ചു കാബേജ് ഉം coliflower um വരൂ പ്രാവശ്യo മാthram ഫലം തരുന്ന th അറിവ് തന്നത് ന് നന്ദി മാഡം

  • @sheebadani3534
    @sheebadani3534 3 роки тому +3

    Love to see adu, we had it when l was in Kerala, love it

  • @niyaniya5243
    @niyaniya5243 3 роки тому +1

    ചേച്ചി ഞാൻ ഇന്നലെ ഒരു തൈ നട്ടിട്ടുണ്ട് അത് തണലുള്ള സ്ഥലത്തു വെക്കണോ വെയിൽ കൊണ്ടാൽ കൊഴപ്പമുണ്ടോ

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      Veyil venam kurachu divasam thanalil irikate

  • @shameeee8378
    @shameeee8378 3 роки тому +1

    Hi mini chechi. videoil brunoye iniyum oppam koottaamo avan undel oru rasamaan. Video ennatheyum pole poliyaan tto. njaan natta pacha karikalil chechi paranja pala valaghalum cheythittund ellam ippol poovittittund nattitt rand months kayinjoo nalla falamulla tricksaan adipoli 😍😍😍😍

  • @rajilakshmi6340
    @rajilakshmi6340 3 роки тому

    എനിക്കും ഉണ്ട് ചേച്ചി രണ്ടും...
    ചേച്ചി കഴിഞ്ഞ ഇതിന്റെ വിഡിയോയിൽ പറഞ്ഞിരുന്നു.... അങ്ങനെ ഞാൻ ചെയ്തു

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      Midukkikutty ellam sradhikunnundallo🥰🥰🤗🤗😘😘

  • @rathnamkv8959
    @rathnamkv8959 3 роки тому

    ETH oru puthiya arivanu, njan try cheyum.

  • @fousiyac1287
    @fousiyac1287 Рік тому

    ചേച്ചീ ക്യാബേജ് new plnt indavuo... ഒരിക വിളവ് എടുത്താൽ

  • @binuprakash6304
    @binuprakash6304 3 роки тому

    Puthiya arivaneto super

  • @binduv3255
    @binduv3255 3 роки тому

    സൂപ്പറായിട്ടുണ്ട് മിനി നല്ല വീഡിയോ

  • @ourfamilylifestyle9091
    @ourfamilylifestyle9091 3 роки тому

    Eee thaikal pariche matti nattal athyavasahyam valippamulle cabbage kittum enikke kitte agine cheythitte🤗

  • @shynivenu5941
    @shynivenu5941 3 роки тому

    Puthiya arive...Thanks chechii

  • @Ami-zi8bj
    @Ami-zi8bj 3 роки тому

    എനിക്കും ഉണ്ടായിരുന്ന doubt, thanku ചേച്ചി

  • @renjithk.p1385
    @renjithk.p1385 3 роки тому +1

    നല്ല അറിവ്

  • @rukiyapk7403
    @rukiyapk7403 3 роки тому

    Pazhaya elakal kozhikalku arinju kodukkam.

  • @snehalathanair1562
    @snehalathanair1562 3 роки тому

    Hi Minikutty....nalla idea.....vagunna caulifloweril onum nadan pattula alle

  • @LondonSavaariWorld
    @LondonSavaariWorld 3 роки тому

    ആഹാ കൊള്ളാമല്ലോ... നന്നായിട്ടുണ്ട്

  • @bijinazirysaafaa9710
    @bijinazirysaafaa9710 3 роки тому

    Season kazhinjalum cabbage and cauliflower pidikumo

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      Puthiyathu nadanda ithinte tthandil ninnu varunna kombukal nadato

  • @deepacdeepa7358
    @deepacdeepa7358 3 роки тому

    സൂപ്പർ വീഡിയോ മിനിചേച്ചി താങ്ക്സ്.

  • @user-zl6rw2ty7f
    @user-zl6rw2ty7f 3 роки тому

    Ee arivu paranju thannadin nanni

  • @mariaantony9432
    @mariaantony9432 3 роки тому

    എന്റെ കാബേജും ഇത്ര ഒക്കെ ഉണ്ടായിരുന്നുള്ളൂ എന്നാലും തോരൻ വെച്ചപ്പോൾ അടിപൊളി taste ആയിരുന്നു

  • @remyatr8005
    @remyatr8005 3 роки тому +1

    Njanum vilaveaduth nirthiyitundu. Mulachu varumo eannu sumshayam ondayirunnu. Epol clear aayi. Thank you❤❤❤🙏🙏🙏

  • @ayshakc7627
    @ayshakc7627 3 роки тому

    പുതിയൊരറിവ് തന്നതിൽ സന്തോഷം...👍😊

  • @valsageorge7480
    @valsageorge7480 3 роки тому

    കപ്പയുടെ കുമ്പ പാടുന്നതിന് എന്താണ് ചെയ്യേണ്ടത് ഒന്ന് volge പറഞ്ഞു തരാമോ?

  • @sindhuomanakuttan5056
    @sindhuomanakuttan5056 3 роки тому

    ഇത് കാണാൻ കഴിഞ്ഞത് നന്നായി നന്ദി ചേച്ചി 👌

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Video upakarapetnu arinjathil valare santhosham

  • @cutiejackbritto
    @cutiejackbritto 3 роки тому +2

    Put a video on how to grow strawberry and dragon fruit plant at home

  • @mayarajesh5146
    @mayarajesh5146 Рік тому

    ചേച്ചി കാബേജ് തൈ ഇതുപോലെ മാറ്റി നടാമോ

  • @shereenashajahan7674
    @shereenashajahan7674 3 роки тому +2

    Hii chechi cauliflower seed tharamo

  • @bkmperla7325
    @bkmperla7325 3 роки тому

    Supper chechi anikk eshtapettu

  • @aparnamanikuttan1861
    @aparnamanikuttan1861 2 роки тому +1

    Thanks cheachi

  • @betsygilead2877
    @betsygilead2877 3 роки тому

    Chechi vithu paisekkanno kodukkunathu

  • @jessyjaison3921
    @jessyjaison3921 3 роки тому

    Thank u mini. Ethu puthiya arivanu kto. Thanks alot. Appo priya arano

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Video upakarapetnu arinjathil valare santhosham

  • @indsworld2712
    @indsworld2712 3 роки тому

    Nalla vedio chechi... ഉപകാരപ്രദമായ vedio👍

  • @janakijinesh.k5384
    @janakijinesh.k5384 3 роки тому +2

    I saw a video,By keeping the califlower and cabbage plant we can get the seed from it. Chechi pls try that also
    Your videos are informative

  • @sara4yu
    @sara4yu 3 роки тому

    Hai minichechi,
    Sugamaano.
    Nganum ini cabbage, cauliflower okke nadan pokuvaaaa. Ellarum ila okke tannu santoshathilaanallo.Thankyou chechi krishi reetiyekurichuellam paranjum kanichum tannatinu tannatinu.Take care..May God bless you and your family. Gdnght chechi.
    sara kollam.

  • @sulatharajendran7177
    @sulatharajendran7177 3 роки тому

    ഓരോ പ്രാവശ്യവും കൃഷി cheyyumbbozm മണ്ണ് മാറ്റി ഉണക്കിട്ട് വേണോ അടുത്ത കൃഷി ചെയ്യാൻ

  • @KrishiMalayalam
    @KrishiMalayalam 3 роки тому

    ഇത് കൊള്ളാമല്ലോ...നന്നായിട്ടുണ്ട്

  • @keerthanaks4744
    @keerthanaks4744 3 роки тому

    Kappa krishiyil ee jaiva slurry ozhikkamo

  • @sudham5649
    @sudham5649 3 роки тому +2

    സൂപ്പർ 👌👌ചേച്ചി.💓💓💓

  • @ameensalam5835
    @ameensalam5835 3 роки тому

    പുതിയ അറിവുകൾ നൽകിയതിന് നന്ദി..

  • @ambikadevi5232
    @ambikadevi5232 3 роки тому

    മിനി പറഞ്ഞതുപോലെ ചെയ്തു. ക്വാളിഫ്ലവർ ചെറുത്‌ ഉണ്ടായി. തൈ ഇല്ലായിരുന്നു. ക്യാബ്ബജ് 4ണ്ണം വലുതായി വരുന്നു. വെള്ളം എത്രമാത്രം ഒഴിക്കണം. രാവിലെയും വൈകുന്നേരവും ഒഴിക്കണോ. Thank you so much for your information

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      Vettieduthathinu shesam thai vannolum half liter vellam ozhicholu

  • @aryaachuz7794
    @aryaachuz7794 3 роки тому

    Cauliflower leaf kitti kodukkanoo cabbage poleyy

  • @joelvjenson6633
    @joelvjenson6633 3 роки тому +1

    super video 😍🙏👍👍👌😎

  • @Nihallllllll0
    @Nihallllllll0 2 роки тому +1

    ചൂട് കാലത്ത് ഉണ്ടാകുമോ

    • @smitha8357
      @smitha8357 Рік тому

      ഉണ്ടാകും. നന്നായി നനക്കണം. ഈർപ്പം വേണം

  • @jithinkrishna2821
    @jithinkrishna2821 3 роки тому

    nalla upakaram njan parichu mattannikuarunnu

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Adipoliiii correct samayathu thanne video ethiyallo

  • @anisajeesh3071
    @anisajeesh3071 3 роки тому

    Cauliflower leafs use cheumo?

  • @shahinsha2645
    @shahinsha2645 3 роки тому +1

    Correct time

  • @nishajoy773
    @nishajoy773 3 роки тому

    Mini auntyee innathe vdeo 👌👌 auntyee aunty entha amminikk koduthathin shesham ini chinnoonum minnooonum kodukkatten paranje. Appu ammu alle auntyk maaripoyathaayirikkum le shoo njan chinnoonum minnoonum kodukkatte paranjapol njan vijaarichu avare veendum konduvannoon.. pakshe auntyk maaripoyathaan manasilaayii 😔😔.......... njangalum ithu pole vechu vishamillatha cabbage cauliflower varsham muzhuvanum kazhikkum

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      Ayooooo orkathe paranjupoyi pavam
      Ancykutty paranjapol onnumkoodi video nokki appozhanu manasilayathu

  • @krishikrishi5664
    @krishikrishi5664 3 роки тому

    Chechi ഗ്രോ ബാഗിനുള്ളിൽ തേക്ക് ഇല ഇടാമോ?

  • @manuvelpc5279
    @manuvelpc5279 3 роки тому

    Chechy, video adipoli

  • @anithaanoop8891
    @anithaanoop8891 2 роки тому

    Chechi thandil ninnum thayikal eduthu nadaunathu onnum kanikavo

  • @adsd4305
    @adsd4305 3 роки тому

    ചേച്ചി ഞാനുണ്ടാക്കിയ ചെടികളും മറ്റും കാണാന്‍ യൂട്യൂബില്‍ Home tourഎന്നടിച്ചാല്‍ 3 കുട്ടികളുടെ ഫോട്ടോകാണാം വലിയമോന്‍െറ കൈക്ക് മാവ് ഇട്ടിട്ടുണ്ട് .ഒന്ന് കാണണേ. പച്ചകറികളും ഉണ്ട്. തനി നാടന്‍ മലയാളത്തിലാണ്

  • @kannanmadhavan3285
    @kannanmadhavan3285 3 роки тому

    Super video Chechi valare ishtamayi ❤️❤️ ivayude vith kittan vazhiyundo ariyikkumo please

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Nammude kaivasham illato aduthulla seedshopil aneshikuto

  • @athiramanoj5179
    @athiramanoj5179 2 роки тому

    Cauliflower തൈ നടുന്ന മണ്ണിൽ എന്തെങ്കിലും ചേർക്കനോ

  • @layasatheeshlayasatheesh2128
    @layasatheeshlayasatheesh2128 3 роки тому

    Thayyku verilla nadan pattumo

  • @alhamdulillahalhamdulillah5456
    @alhamdulillahalhamdulillah5456 2 роки тому

    ഫ്ലവർ പറിക്കാൻ എത്ര നാൾ വേണം ചേച്ചി 🥰