നല്ല കുടുംബശ്രീ ഊണ് വീട്ടിൽ കിട്ടിയാലോ? ഒറ്റ ക്ലിക്ക് മതി, ലഞ്ച് ബെല്ലുമായി ചേച്ചിമാരെത്തും.

Поділитися
Вставка
  • Опубліковано 7 тра 2024
  • പോക്കറ്റ് കാലിയാക്കാതെ പോക്കറ്റ് മാർട്ട്, ഉച്ചഭക്ഷണത്താരമായി കുടുംബശ്രീ ലഞ്ച്ബെൽ
    #kudumbasree #lunchbell #thiruvananthapuram #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 112

  • @syamalak3839
    @syamalak3839 Місяць тому +52

    വിജയകരമായി മുന്നറട്ടെ
    വിജയാശംസകൾ

  • @100kuttu
    @100kuttu Місяць тому +11

    വളരെ ലാഭകരം ആയിരിക്കും 😄😄😄ഇങ്ങനെ ഒരു പ്ലാനിംങും ഇല്ലാതെ ഓരോന്ന് ചെയ്യുന്നതാണ് ഈ പ്രസ്ഥാനം വളരാത്തതിന് കാരണം

  • @aarocks328
    @aarocks328 Місяць тому +10

    അഭിനന്ദനങ്ങൾ ഈ പ്രസ്ഥാനം ഇനിയും വളരട്ടെ.

  • @ratnasbeautyparlour198
    @ratnasbeautyparlour198 Місяць тому +22

    👍 valare nalla കാര്യം എറണാകുളതും ഉണ്ടായാൽ നല്ലത്

  • @shobhitamuraleedharan4353
    @shobhitamuraleedharan4353 Місяць тому +6

    All the very best for this wonderful venture! ഇത് ഉറപ്പായും വിജയിക്കും❤

  • @drmgk1970
    @drmgk1970 Місяць тому +7

    All the very best.
    ആ ചേച്ചിയുടെ നാടൻ പാട്ട് സൂപ്പർ.😊👍👍💐💐

  • @sajukr2685
    @sajukr2685 Місяць тому +10

    Best Wishes

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 Місяць тому +14

    നല്ല നാടൻ പാട്ട് 💙

  • @honeyjames5905
    @honeyjames5905 Місяць тому +4

    Best wishes for your program!!!!!!.....

  • @bkumar-ox3kv
    @bkumar-ox3kv Місяць тому +3

    എൻ്റെ ഒരു അഭിപ്രായം സ്ഥിരമായി ഓഡർ ചെയ്യുന്നവർക്ക് ഒരു ലഞ്ച് ബോക്സ് അധികമായി കരുതിയാൽ രണ്ടു പ്രാവശ്യം എന്നത് ഒരു പ്രാവശ്യം പോയാൽ മതി സമയവും ഇന്തനവും ലാഭിക്കാം കുമാർപാപ്പനംകോട്

  • @runwinter..0202
    @runwinter..0202 Місяць тому +11

    kudumbasree must Re -launch Cab service ..will be safe for kids and seniors....

  • @remyas6133
    @remyas6133 Місяць тому +10

    Nala kavitha

  • @jcadoor204
    @jcadoor204 Місяць тому +27

    Best Wishes സഹോദരിമാരെ ❤❤

  • @murarinair6980
    @murarinair6980 Місяць тому +2

    Noval concept....all the best...
    Congrats

  • @ashasaji1771
    @ashasaji1771 Місяць тому +39

    Nalla pattu adipoli 😂

  • @vijayandcruz6081
    @vijayandcruz6081 Місяць тому +2

    God bless you all 🎉❤

  • @tessy1407
    @tessy1407 Місяць тому +3

    All the best 🎉❤

  • @bijuk.joshua9875
    @bijuk.joshua9875 Місяць тому +7

    ആശംസകൾ

  • @thomaskappalumakkal6295
    @thomaskappalumakkal6295 21 день тому

    വളരെ ആശ്വാസകരമായ ഒരു വാർത്തയാണ് സാധാരണ കുടുംബശ്രീ അല്ല,കുടുംബത്തിലെ സ്ത്രീകൾ സ്വന്തം കുടുംബാംഗങ്ങൾക്ക് വെച്ചു വിളമ്പി വിളമ്പി കൊടുക്കുന്നു . എത്ര വ്യക്തികൾക്ക് കുടുംബങ്ങൾക്ക് ആശ്വാസമായിരിക്കുന്നു. പ്രിയപ്പെട്ടവരെ നാം ആശ്വാസം കൊടുത്താൽ മറ്റൊരാശ്വാസം നമ്മെ തേടി തേടിവരും 🙏

  • @SindhuSindhu.s.kumar.
    @SindhuSindhu.s.kumar. Місяць тому

    Very good ❤

  • @sujithchacko3103
    @sujithchacko3103 Місяць тому +3

    Should launch in semi urban and rural areas also

  • @sudheerrawther
    @sudheerrawther Місяць тому

    supper program...less waste.... good food

  • @sushamakk8426
    @sushamakk8426 Місяць тому

    Best wishes ♥️

  • @prasaddaniel3455
    @prasaddaniel3455 Місяць тому

    Best wishes to all the persons behind this project

  • @ann.825
    @ann.825 Місяць тому +1

    അടിപൊളി

  • @lucygeorge38
    @lucygeorge38 Місяць тому

    All the best .keep clean and hygiene

  • @afzalazeez08
    @afzalazeez08 Місяць тому +1

    Nice song

  • @lazylucy1583
    @lazylucy1583 Місяць тому +1

    Good initiative! No use of plastic containers. 👍

  • @k.lmanikuttan6583
    @k.lmanikuttan6583 Місяць тому

    Best wishes 🙏🙏🙏🙏🙏

  • @ellanjanjayikum9025
    @ellanjanjayikum9025 Місяць тому

    Congrats 💝

  • @mokz7773
    @mokz7773 Місяць тому +1

    കവിത അടിപൊളി.. ❤❤❤👍

  • @matrixAlwinjoysuresh
    @matrixAlwinjoysuresh Місяць тому +2

    Pattu adilum super

  • @SivaKumar-so1iz
    @SivaKumar-so1iz Місяць тому

    All the best for this system. Let our Kudumbasree grow more and more.

  • @thahirakhanun3419
    @thahirakhanun3419 Місяць тому +8

    പാത്രത്തിൽ കൊടുക്കുക, വീണ്ടും അത് കലക്റ്റ് ചെയ്യാൻ പോവുക. സമയവും കൂടും, ജോലിയും അധികം.

    • @deediolaochdha1
      @deediolaochdha1 Місяць тому +1

      More eco friendly though. Creates no waste.

  • @lalyappoose5969
    @lalyappoose5969 Місяць тому

    Valare nalla karyam

  • @lintojohn2595
    @lintojohn2595 Місяць тому +3

    60 rupakk food deliveryum pathram thirichedukkan ulla petrol ⛽️ charge food expenses pathram kazhikan ulla charge pathram kazhukunnathinulla expenses avideninnum hotel lekkulla pertrol charge bike 🏍 maintenance charges employees salary ,Rent, Electricity charges ellam koodi kootiyal uthu profit ano

  • @AnilKumar-zb5ip
    @AnilKumar-zb5ip Місяць тому

    ❤❤ super ❤❤

  • @sujithasubbu6288
    @sujithasubbu6288 Місяць тому +1

    Trivandrum kitto???

  • @Maladev24
    @Maladev24 Місяць тому

    Kozhikode ,ഈ പരിപാടി ഉണ്ടോ?

  • @ancyteacherm2883
    @ancyteacherm2883 Місяць тому +4

    Ernakulam കിട്ടുമോ

  • @sushamanair3461
    @sushamanair3461 Місяць тому +1

    എറണാകുളം ഉണ്ടോ? Useful..

  • @ganganandhu6623
    @ganganandhu6623 Місяць тому

    Chechide paatt❤❤❤❤❤❤

  • @ann.825
    @ann.825 Місяць тому

    എല്ലാ സ്ഥലത്തും വരട്ടെ

  • @Kareeml-hq6yl
    @Kareeml-hq6yl Місяць тому +5

    എല്ലാ ജില്ലകളിലും കിട്ടുമോ

  • @rmkraju8284
    @rmkraju8284 Місяць тому

    👌👌👌

  • @thomasthomas-ny6km
    @thomasthomas-ny6km Місяць тому

    Which states. Kottayam Town available???

  • @rosygeorge105
    @rosygeorge105 Місяць тому

    Ernakulam waiting for your support

  • @RAVIMN-dp2gs
    @RAVIMN-dp2gs Місяць тому +1

    IF IT COMES TO ERNAKULAM ALSO, KUTUMBA SREE CAN ATTRACT MANY CONSUMERS .

  • @krishnaca4897
    @krishnaca4897 Місяць тому

    🙏

  • @kamalamanyvenu5622
    @kamalamanyvenu5622 Місяць тому

    Thrissur kittumo. Illagil trichur koode start cheyyuka, please

  • @elsaj2485
    @elsaj2485 Місяць тому

    Yethu sthalathu kittum?

  • @balagopalp4u70
    @balagopalp4u70 Місяць тому

    👍

  • @santhamurali8468
    @santhamurali8468 Місяць тому

    👍👍👍

  • @Jayasree-vn3im
    @Jayasree-vn3im Місяць тому

    Kollathum koodi start cheyyamo? Please !!!!!

  • @sumamr3733
    @sumamr3733 Місяць тому

    Nallakaryam

  • @tintuakv
    @tintuakv Місяць тому

    Ithu evideya?

  • @sharinair787
    @sharinair787 Місяць тому

    Trivandrum undo

  • @Itsmylife414
    @Itsmylife414 Місяць тому

    👌👌👌👌👌

  • @GulfAdsorg
    @GulfAdsorg Місяць тому

    Ernakulam kittumo😞

  • @TheRenuka60
    @TheRenuka60 Місяць тому

    Kollathu ennaanu thudanguka?udane pratheekshikkamo?👍🏼

  • @ann.825
    @ann.825 Місяць тому +1

    ഇത് എവിടെയാ കോട്ടയം ആണോ

  • @lathababu281
    @lathababu281 Місяць тому

    തൃശൂർ ഉണ്ടോ

  • @fathimarushdha6852
    @fathimarushdha6852 Місяць тому

    Palakkad vannengil❤

  • @chinnuthankachan3526
    @chinnuthankachan3526 Місяць тому

    🌷🌷🌷🌷

  • @rsnairkuniyil1836
    @rsnairkuniyil1836 Місяць тому

    കൊയിലാണ്ടി ഉണ്ടായിരുന്നെങ്കിൽ നല്ലത്👍🏻👍🏻🙏🏻

  • @chinnuthankachan3526
    @chinnuthankachan3526 Місяць тому +2

    Kottayathum ondarunnel😊

  • @Mongiko
    @Mongiko Місяць тому

    Where is this

  • @rahithaudhya9635
    @rahithaudhya9635 Місяць тому

    ഇത് എറണാകുളത്ത് ഉണ്ടോ

  • @shylamani3577
    @shylamani3577 Місяць тому +2

    കൊല്ലത്ത് ഉണ്ടോ ഇത്

  • @subis8199
    @subis8199 Місяць тому +3

    Collection 2 work exp aallle... Ellayil koduthl alle nallathe

  • @srilathasoman5490
    @srilathasoman5490 Місяць тому +1

    Pl wear gloves

  • @harickunnathchekunnath3081
    @harickunnathchekunnath3081 Місяць тому +5

    NALLA ORU KARYAM ANNU- ELLA BHAGATHUM ITHU THUDANGANNAM- 5KM BOUNDARY ITHU DELIVERY SUCCESS UNDAVUM,

  • @satheedevib6531
    @satheedevib6531 Місяць тому

    Trissurilum varatte,

  • @honeyjames5905
    @honeyjames5905 Місяць тому

    Where wear from this meels longing?????....

  • @Chandrababu-ef3gn
    @Chandrababu-ef3gn Місяць тому

    TVM undo

  • @johnmathew1438
    @johnmathew1438 Місяць тому +2

    Price has to reduce!! This is a big order..

    • @leenaphilip
      @leenaphilip Місяць тому +1

      നിങ്ങള്ക്ക് പറ്റുമെങ്കിൽ കുറച്ചു കൊടുക്ക്

    • @johnmathew1438
      @johnmathew1438 Місяць тому +1

      @@leenaphilip we don’t ask you to reduce!!!

  • @aynlynpanambron1828
    @aynlynpanambron1828 Місяць тому

    Ithupole vegam thalasserry yil varuu..😂😂😂

  • @sreekala7800
    @sreekala7800 Місяць тому

    Vijayasamkal..nannayi varatte

  • @Chandrababu-ef3gn
    @Chandrababu-ef3gn Місяць тому

    Hotel chilayidate 80 RS chila stalate 70,90

  • @100kuttu
    @100kuttu Місяць тому

    😄😄

  • @rajitha3407
    @rajitha3407 Місяць тому +1

    ഇലപൊതിച്ചോറാക്കിയാൽ എളുപ്പമാകില്ലേ

  • @Kareeml-hq6yl
    @Kareeml-hq6yl Місяць тому +7

    ഒരു നയ്ലോൺ ഗ്ലൗസ് കൈയിൽ ഇടാമായിരുന്നു.

    • @loha321
      @loha321 Місяць тому +4

      Correct ... packing kanditt entho.... gloves use cheyyuka ..

    • @beautifulnature3995
      @beautifulnature3995 Місяць тому

      അതെ😔

  • @SanjeySanju-di1wj
    @SanjeySanju-di1wj Місяць тому

    😂😂😂 Avidey ullavarku available Aakum 😂 mattullavarku bhadhakamalla ennu koodey board vekku 😂

  • @mallikadevib7988
    @mallikadevib7988 Місяць тому

    BB😂ki BH

  • @RaniVarghese-up6qn
    @RaniVarghese-up6qn Місяць тому +4

    50 രൂപ വളരെ കൂടുതലാണ് ഈ കാണിച്ച veg lunch ആണെങ്കില്‍. ഒരു തോരൻ എങ്കിലും വേണ്ടേ. Salad ആണോ veg ക്കാര്‍ക്ക് കൊടുക്കുന്നത്. 🤷‍♀️.

    • @ar_leo18
      @ar_leo18 Місяць тому

      elathinum kuttam parayan ingane kure ennam.. ne medikenda...avashyamullavar vangikolum.. ne poyi valla star hotelil ninu kazhik

    • @user-of8xr1iz4s
      @user-of8xr1iz4s Місяць тому

      Hygiene ille Nala fresh food kittile
      Thalparayam ullavar vedikkatte

    • @sreenathharikumar2163
      @sreenathharikumar2163 Місяць тому

      No way bro chammamthi achar oru thoran/kootu curry and pine currykalm 50 roopayk verevde kittum

    • @arshadrjff
      @arshadrjff Місяць тому +4

      Rani vargese ടൗണിലൊന്നു ഇറങ്ങി നോക്ക് ഉച്ച ഊൺ സ്പെഷ്യൽ items ഇല്ലാതെ 80 മുതൽ 120 രൂപ വരെ കൊടുക്കണം. 50 രൂപക്ക് ഇത് തന്നെ കിട്ടുന്നത് ഭാഗ്യം..😡😡

    • @arshadrjff
      @arshadrjff Місяць тому +1

      കുടുംബശ്രീ ഊണ് കഴിച്ചവർക്ക് അതിൻ്റെ രുചി മനസിലാവും..
      കുടുംബശ്രീ അംഗങ്ങൾക്ക് എല്ലാ വിധ വിജയാശംസകളും, ഒപ്പം ഉച്ച ഊണിനെ ഇഷ്ടപ്പെടുന്ന നങ്ങൾ കൂടെയുണ്ടാകും..❤❤

  • @ar_leo18
    @ar_leo18 Місяць тому +1

    ingane anu ldf sarkarinte kalath alukalk joli undakunath.. orupad alukalk upakarapedunath... korakunna ko le bi sudhakaran.. surendran.. pinne ma ma mapra naykal oke kanate.. ldf sarkar 🔥 🔥 🔥

    • @cleverthinker129
      @cleverthinker129 Місяць тому +2

      Ith LDF nde alla.... ithil ella partykkarum und. Ith oru party sthapanamalla. Ariyathe ithil rastreeyam kalarthunnathaanu LDF kkaarude main paripaadi. 😂

  • @Theettakammi2679
    @Theettakammi2679 Місяць тому

    ഉണ് കൊള്ളത്തില്ല.

  • @muhammedsafar9363
    @muhammedsafar9363 Місяць тому

    👍

  • @jesusismyhero8706
    @jesusismyhero8706 Місяць тому

    ഇത് ഞാറക്കൽ undo

  • @BeBrave.n.Honest
    @BeBrave.n.Honest Місяць тому

    👍