Nursery Rose plant Care/Complete guide/Best fertilizer for

Поділитися
Вставка
  • Опубліковано 5 вер 2024
  • Nursery Rose plant Care/Complete guide/Best fertilizer for Rose plant/care tips/Secret tips/Salu koshy
    #salukoshy #roseplantcare #Bestfertilizerrose
    #gardeningmalayalam #rosecare #rosetips
    #floweringtips #fungiciderose #nurseryrosecare
    #rosepropogation #roseplant
    How to care nursery rose plant/Rose adds colour and elegance just to every garden.In this video i will showing you rose gardening secrets tips for more blooms and organic fertilizer for rose plants.Hope you enjoy this video.
    .............................................................
    FOLLOW ME ON
    Instagram-
    / salu.koshy
    ..............................................................
    Like,Share & Subscribe
    Salu Koshy
    Thanks for watching

КОМЕНТАРІ • 442

  • @Soundofsinu8078
    @Soundofsinu8078 11 місяців тому +4

    എനിക്ക് ഇഷ്ടം ഉള്ള ഒരു plant ആണ് rose കുറെ നഴ്സറിയിൽ നിന്നും വാങ്ങി കേടായി പോയിരുന്നു ഇപ്പോഴും 3 റോസ്കൾ വാങ്ങിയിരുന്നു നടാൻ എങ്ങനെ എന്ന് സെർച്ച്‌ ചെയ്തപ്പോൾ കിട്ടിയ വീഡിയോ ആയിരുന്നു ഒരുപാട് യൂസ്ഫുൾ ആയി താങ്ക്സ് ☺️☺️☺️☺️

    • @salukoshy
      @salukoshy  10 місяців тому

      Thank you so much 🙏

  • @drsimivarghese8058
    @drsimivarghese8058 3 роки тому +8

    Very very useful
    I just bought couple of roses yesterday
    Thank you for the perfect pick☺️

    • @salukoshy
      @salukoshy  3 роки тому +1

      Thank you so much😍👍

  • @perfectparadise6627
    @perfectparadise6627 3 роки тому +22

    Othiri നാളായി ഞാൻ ആഗ്രഹിച്ചിരുന്ന ഒരു വീഡിയോ ആണ്. ഞാൻ മാത്രമല്ല ഒരുപാട് ആളുകൾ. വളരെ നന്നായി കേറിങ് പറഞ്ഞു തന്നു. കാണിച്ചു തന്നു. ഇതേ പോലെ ഇനിയും ശ്രദ്ധിച്ചാൽ റോസ് അടിപൊളിയാകും തീർച്ച. ഫന്റാസ്റ്റിക് വീഡിയോ ആൻഡ് പ്രസന്റേഷൻ.👌👌👍🥰🥰😍. വെയ്റ്റിംഗ് ഫോർ മോർ.

  • @suby.msuby.m9356
    @suby.msuby.m9356 Місяць тому

    Super.plands നല്ല രീതിയിൽ പറഞ്ഞു തരുന്ന് ഉണ്ട് എനിക്ക് റോസ് നല്ല ഇഷ്ട്ടമാണ്❤❤❤

  • @ahyanmuhammed2518
    @ahyanmuhammed2518 2 роки тому +1

    Njn innu Kure rose vangichu .appozhanu ee video kandath.very helpful.thanks Kure tipsukal thannathinu

    • @salukoshy
      @salukoshy  2 роки тому

      Thank you so much😍♥️🌿🙏🏻

  • @santoshpulikkal2991
    @santoshpulikkal2991 Рік тому +1

    വളരെ ഉപയോഗപ്രദമായ അറിവ് നൽകി സഹായിച്ചതിനു നന്ദി.

  • @PradeepKumar-gg6ev
    @PradeepKumar-gg6ev Рік тому

    വളരെ ഗുണകരമായ ഒരു വീഡിയോ ഷെയർ ചെയ്തതിന് നന്ദി. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @shinciiqbal9534
    @shinciiqbal9534 2 роки тому +1

    Very useful information and correct porting mix caring ideas thankyou so much Ella video kalum mudangathe kanarund rose Valerie ishtamanu

  • @ambilymg7792
    @ambilymg7792 2 місяці тому

    എനിക്ക് ഈ ചാനൽ വളരെ ഇഷ്ടപ്പെട്ടു. ഈ ഓർക്കിഡ് rose കിട്ടിയാൽ കൊള്ളാമെന്നുണ്ട്. ഞാൻ എന്ത് ചെയ്യണം. 🥰

  • @jasminereji1758
    @jasminereji1758 Рік тому

    Njanum agrahichichirunnu.. Ithupole chadikal samrakshinna arivukal.. Valara nanni... 🙏

  • @minics8933
    @minics8933 3 роки тому +2

    ഞാൻ നാലു മാസം മുൻപ് 12 റോസ് നഴ്സറിയിൽ നിന്ന് വാങ്ങി .... ആദ്യത്തെ പ്രാവശ്യം നന്നായി പൂത്തു ....പിന്നെ പല പ്രശ്നങ്ങളായി .... ഇലയിൽ കറുത്ത കുത്തുകൾ ... മഞ്ഞനിറം വന്ന് കരിഞ്ഞു പോകുന്നു .... വെട്ടിക്കളയുമ്പോൾ പുതിയ മുളവരും. ... മൊട്ടും പിടിക്കും ...പിന്നെ കരിഞ്ഞതുപോലെയാകും .... ഇപ്പോൾ വെട്ടി വെട്ടി ചെടി തന്നെ ഇല്ലാതാവുകയാണ്. നഴ്സറിയിൽ നിന്ന് Reeva എന്നliquid ഉം Solubar എന്ന പൊടിയും തന്നു .....അത് 15 ദിവസത്തിലൊരിക്കൽ കൊടുക്കുന്നുണ്ട് .... ഉള്ളിയുടെയും പഴത്തൊലിയുടെയും വെള്ളവും ഒഴിക്കുന്നു ... ഈ റോസുകളെ രക്ഷിക്കാൻ പറ്റുമോ ... ദയവായി ഒരു മറുപടി തരണോ.... കുട്ടിയുടെ വീഡിയോ ഒത്തിരി ഇഷ്ടമായി ...

    • @salukoshy
      @salukoshy  3 роки тому

      Orupada over Watering kodukkaruthe...mor sunlight 6 hours mathram mathi rose nu...pinne fertilizer 15 days gap vennam....SAAF fungicide nallathannu..1 gm+1 liter water ill dilute cheythittu spray cheyyam

  • @manjubhaskaran8434
    @manjubhaskaran8434 3 роки тому +1

    Salu super video nursery rose വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട എല്ലാ കാര്യങ്ങളും നന്നായി പറഞ്ഞു തന്നു very nice thank you da 😍

    • @salukoshy
      @salukoshy  3 роки тому

      Thank you so much🌹❤️😍🙏

  • @sahidaaboobacker4058
    @sahidaaboobacker4058 3 роки тому +1

    Very useful.. thank you salu nice presantation.. എല്ലാ വിഡിയോസും കാണാറുണ്ട്

    • @salukoshy
      @salukoshy  3 роки тому

      Thank you😍🙏🌿💚

  • @user-rh4kl1hr9u
    @user-rh4kl1hr9u 3 роки тому +3

    ഇതൊരു അടിപൊളി Tip ആണല്ലോ 👏👏

    • @salukoshy
      @salukoshy  3 роки тому +1

      Thank you🌹🍀🙏

  • @ashikali6918
    @ashikali6918 3 роки тому +2

    Valare ubhakarapradhamaya video good presentation.enikkum seeds venam

  • @shahash30
    @shahash30 3 роки тому +2

    Thnk u dear Salu. Very usefull vdeo. Thnk u sooooooomuch

    • @salukoshy
      @salukoshy  3 роки тому

      🌹💕❤️🙏

    • @shahash30
      @shahash30 3 роки тому

      Kurach busy aanu. Notification vannal dowloard cheythu vekkum. Ozhivu pole kaanum. Athondanu appapol cmnt idan pattathathu. Ella vdeosum kaanarund. Thnk u all tips and tricks. All the best.

  • @susanshaji5625
    @susanshaji5625 3 роки тому +1

    Very good information njan ella episode kanum othiri nalla viedios anu 👌👌

    • @salukoshy
      @salukoshy  3 роки тому

      Thank you so much🌹❤️😍👍

  • @abhinavsunil3970
    @abhinavsunil3970 2 роки тому

    സൂപ്പർ onformation thanku our new member.

    • @salukoshy
      @salukoshy  2 роки тому

      Thank you♥️♥️♥️🌿

  • @vpsheela894
    @vpsheela894 3 роки тому

    Beautiful meetta swor savala fertilizer upayogichu nokkam tips oke super

    • @salukoshy
      @salukoshy  3 роки тому

      💚🙏☘️... Sheela...Thank you🙏

  • @mohamedshabeeb4212
    @mohamedshabeeb4212 3 роки тому +1

    Rose plante vangiparajayapettu... thanks for vidio... i will try

  • @jishaprasanth3535
    @jishaprasanth3535 Рік тому

    Hai salu വീഡിയോ ഒക്കെ വളരെ ഇഷ്ടം ആയി. 👍🏻

  • @pankajamsathyawageewaran3986
    @pankajamsathyawageewaran3986 2 роки тому

    Very useful and perfect information about potting. Thank you.

    • @salukoshy
      @salukoshy  2 роки тому

      Thank you😍🌿❤️🙏🏻

  • @susanthomas3624
    @susanthomas3624 2 роки тому

    Very charming and clear description

  • @mumtazismail298
    @mumtazismail298 Рік тому

    Thanks a ton for this well explained video

  • @mohamedharis2882
    @mohamedharis2882 Рік тому

    ഒരുവർഷം ആയി ചെടികൾ വളർത്താൻ തുടങ്ങിയിട്ട്. ഞാൻ അഭിമുഖീകരിക്കുന്ന കുറച്ച് പ്രശ്നങ്ങൾക്ക് പരിഹാരം ആയി എന്ന് കരുതുന്നു, നന്ദി. തുടക്കക്കാർ കാണേണ്ട വീഡിയോ സജസ്ററ് ചെയ്യാമോ?

  • @jyothisuresh3005
    @jyothisuresh3005 3 роки тому +2

    Good information👌👌thanks❣️❤💜💖

  • @sayanashihas
    @sayanashihas 3 роки тому

    Nannayitu paranju thannu... Thank you dear..

  • @abhinasworld8986
    @abhinasworld8986 3 роки тому +2

    Helpful video ayirunnu
    Thank uuu 🥰🥰

    • @salukoshy
      @salukoshy  3 роки тому +1

      Thank you so much🌹❤️😍🙏

  • @jessyk5145
    @jessyk5145 3 роки тому +2

    Thank you for good information

  • @snehasr9836
    @snehasr9836 3 роки тому +2

    Beautiful information thnk u

  • @raicheldaniel9586
    @raicheldaniel9586 3 роки тому +1

    Thank you Salu for this wonderful information....

    • @salukoshy
      @salukoshy  3 роки тому

      Thank you so much🌹❤️😍🙏

    • @babyjose3742
      @babyjose3742 3 роки тому

      എല്ലാ വീഡിയോ സും കാണാറുണ്ട്

  • @reejajoepr7008
    @reejajoepr7008 3 роки тому +1

    Nice Information salu, Thank u🥰🥰🥰

  • @stellavimal1641
    @stellavimal1641 2 роки тому

    Very useful video. Thank you Salu❤😊👍

    • @salukoshy
      @salukoshy  2 роки тому

      Thank you😍❤️🌿🙏🏻

  • @davidlaser450
    @davidlaser450 3 роки тому +1

    റോസിനെ കുറിച്ചുള്ള വീഡിയോ വളരെ ഇഷ്ടപെട്ടു. All the best.

  • @sabeenarasi2059
    @sabeenarasi2059 3 роки тому +1

    Very useful video. I also bought 2 rose plants last week from Mannuthy. Potted yesterday. In a previous class Jansy madam explained the procedure of potting and she said to remove whole mud in the packet. I have done so. Hoping plants do good. Thank you for good informations🌹🌹🌹. If you have some seeds remaining please send me. Baithunnoor,
    Iringole P O
    Vattolippady
    Perumbavoor

  • @umamaheswaryramesh6033
    @umamaheswaryramesh6033 3 роки тому

    Nalla usefull video anu chechi.. Avatharanam valare nallathanuto

    • @salukoshy
      @salukoshy  3 роки тому +1

      Thank you so much😍👍

  • @asrafpasrafp5548
    @asrafpasrafp5548 3 роки тому +1

    Very useful information 🙏thank you mam

    • @salukoshy
      @salukoshy  3 роки тому

      Thank you so much🌹❤️😍🙏

  • @lalyjose4535
    @lalyjose4535 2 роки тому

    Salu Thanks very useful video. ❤️

    • @salukoshy
      @salukoshy  2 роки тому

      Thank you so much ❤️☘️🙏🥰

  • @muhammednihad4252
    @muhammednihad4252 3 роки тому

    സൂപ്പറായിട്ടുണ്ട്. റോസ് ഗാർഡൻ സൂപ്പർ, ഇനിയും റോസിന്റെ വീഡിയോസ് ഇടണേ 👍👍

  • @bysindhubalan4357
    @bysindhubalan4357 4 місяці тому

    ❤❤❤🎉🎉🎉....സൂപ്പർ

  • @rasheedporakka3691
    @rasheedporakka3691 2 роки тому

    വളരെ നന്നായിട്ടുണ്ട് . 🌹🌹🌹
    ഏറ്റവും നല്ല മണമുള്ളറോസ് ഏതാണ് .

  • @nitishnair89
    @nitishnair89 Рік тому +1

    Which is good rooting hormones for rose ? Please let me know

    • @jaseelatk2021
      @jaseelatk2021 Рік тому +1

      കറ്റർവാഴ....

    • @nitishnair89
      @nitishnair89 Рік тому

      @@jaseelatk2021 njan chethu noki but Sheri ayila for bouquet roses

  • @tessysaji4247
    @tessysaji4247 3 роки тому +2

    Very nice and informative 👏

  • @shanthyhariharan4541
    @shanthyhariharan4541 2 роки тому

    Very useful informatiln

  • @elizabethabrahamsamuel4283
    @elizabethabrahamsamuel4283 2 роки тому

    Please post a video on caring for orchid roses

    • @salukoshy
      @salukoshy  2 роки тому

      Video already uploaded

  • @nasee4236
    @nasee4236 3 роки тому +1

    Thank you so much saluu.......

  • @sarojamsarojam8415
    @sarojamsarojam8415 3 роки тому

    Pookal. Valare. Isheshttamane

  • @geethababu9904
    @geethababu9904 3 роки тому +1

    സൂപ്പർ ഐഡിയ 👌👌👌

  • @suharasamadpoduvachola1780
    @suharasamadpoduvachola1780 3 роки тому +1

    Mam nice vedio. Thanks so much

    • @salukoshy
      @salukoshy  3 роки тому

      Thank you so much🌹❤️😍🙏

  • @user-nh4wu3bx6o
    @user-nh4wu3bx6o 6 місяців тому

    നിങ്ങളുടെ വീഡിയോ ഞാൻ കണ്ടു ലൈക്‌ ചെയ്യുന്നു. എന്റെ റോസ് നഴ്സുറി നിന്നും വാങ്ങിയത് ഇല പഴുത്തു പോകുന്നു. എന്താണ് ചെയ്യേണ്ടത് പറഞ്ഞു തരാമോ

  • @jollythomas4243
    @jollythomas4243 2 роки тому

    Please share the quantity of each manure

  • @xavierct1123
    @xavierct1123 3 роки тому +1

    Thankyou mam🤩🤩😍😍👍👌

  • @dilipthampi7853
    @dilipthampi7853 3 роки тому +4

    I'm your new subscriber. From today we are one family.All the best.

  • @mekhaadhi499
    @mekhaadhi499 2 роки тому

    Thanks sis
    Helpful video Ann👍

    • @salukoshy
      @salukoshy  2 роки тому

      Thank you🌹😍❤️🌼🙏

  • @dhanyababu5983
    @dhanyababu5983 2 роки тому

    Thank you very informative. Iam new subscriber

    • @salukoshy
      @salukoshy  2 роки тому

      Thank you so much ❤️☘️🙏🥰

  • @beenajose8543
    @beenajose8543 2 роки тому +1

    Very useful video.

    • @salukoshy
      @salukoshy  2 роки тому

      Thank you❤️😍🙏🏻🌿

  • @Arush2Aarav
    @Arush2Aarav 3 роки тому +1

    Hi. New subscriber, awesome 🤩 video

  • @valsalas1732
    @valsalas1732 2 роки тому

    Very good vedio .. I was waiting.. 👌👌😍

  • @lisajeejo6329
    @lisajeejo6329 3 роки тому

    Thanks salu

    • @salukoshy
      @salukoshy  3 роки тому

      Thank you so much🌹❤️😍🙏

  • @mariacarmelnirmala4395
    @mariacarmelnirmala4395 3 роки тому

    വളരെ നല്ല വീഡിയോ. ഏതാണ്ട് ഇതുപോലൊക്കെ തന്നെയാണ് ഞാൻ repot ചെയ്യാറുള്ളത്. ചില roses നഴ്സറി യിൽ നിന്നും വാങ്ങിയതിന് വേരെല്ലാം ദ്രവിച്ചു പോയ പോലായിരുന്നു. ഈ ചെടികൾക്ക് എന്താണ് ചെയ്യേണ്ടത്?

    • @salukoshy
      @salukoshy  3 роки тому

      നേഴ്സറിയിൽ നിന്ന് ചെടികൾ വാങ്ങിക്കുന്ന സമയത്ത് ഒരു ബക്കറ്റ് വെള്ളം വെച്ചിട്ട് അതിലേക്ക് ഇറക്കിവെക്കുക...പിന്നീട് മണ്ണെല്ലാം പോയതിനുശേഷം repotting ചെയ്യുന്നതാണ് നല്ലത്.അതിലെ മൊട്ടും പൂക്കളും ഉള്ള ഭാഗം ഒന്ന് കട്ട് ചെയ്ത് വിടുക. 5 days kaziju Onion peel liquid fertilizer nallathannu spray cheythal...over Watering padilla

    • @mariacarmelnirmala4395
      @mariacarmelnirmala4395 3 роки тому

      @@salukoshy അതെല്ലാം ശരിയാണ്. പക്ഷേ ആ ചെടിക്ക് വേര് ഫുൾ ദ്രവിച്ചു പോയേക്കുവാണ്

  • @xavierct1123
    @xavierct1123 3 роки тому +1

    Super tip🤩😍

  • @aminamoinu
    @aminamoinu 3 роки тому +1

    Very useful video👌👌👌👌👌👌👌

    • @salukoshy
      @salukoshy  3 роки тому

      Thank you so much🌹🌿❤️🙏

  • @philoskitchen
    @philoskitchen Рік тому

    Awesome useful video super

  • @dileepdileepmp6898
    @dileepdileepmp6898 3 роки тому

    Hlo chechi vedios okkey helpfull anu l like it chechi

    • @salukoshy
      @salukoshy  3 роки тому

      Thank you so much🌹❤️😍🙏

  • @lallujohnson8249
    @lallujohnson8249 3 роки тому +1

    Good information salu. Thankyou. Orchicd Rose sale evidelm undo

    • @salukoshy
      @salukoshy  3 роки тому

      Bhima Gardens, Edapally unde..

    • @daisypaul9326
      @daisypaul9326 3 роки тому

      @@salukoshy Edappillil evideya

  • @sujamolexavier678
    @sujamolexavier678 3 роки тому +1

    Good video.I also need seeds.

  • @rajeshthiruvazhiyode
    @rajeshthiruvazhiyode 3 роки тому

    പൊളിച്ചു അടിപൊളി സൂപ്പർ 🌹🌹🌹🌹🌷🌷🌷👍👍👍👌👌👌👌

    • @salukoshy
      @salukoshy  3 роки тому

      ❤️🌹🌿Thank you💚😍🙏

  • @noorjiks3747
    @noorjiks3747 3 роки тому

    Good information very nice👍👍👍

    • @salukoshy
      @salukoshy  3 роки тому +1

      Thank you so much🌹❤️😍🙏

  • @kc-abhijithnair5086
    @kc-abhijithnair5086 3 роки тому +1

    Wow super aunty ❤️

    • @salukoshy
      @salukoshy  3 роки тому

      Thank you so much🌹❤️😍🙏

  • @leelasuresh3735
    @leelasuresh3735 3 роки тому +2

    I bought a lot of bud rose plants. It bloomed twice n now all the leaves n buds became brown in color. Leaves became curly. Any advise to rectify this problem?

    • @salukoshy
      @salukoshy  3 роки тому

      SAAF fungicide is good...mixing 1 gram of Saaf with 1 litre of water and spraying over the plant.....

    • @leelasuresh3735
      @leelasuresh3735 3 роки тому

      @@salukoshy Thank u Salu. Do u sell plants?

    • @salukoshy
      @salukoshy  3 роки тому +1

      No mam...😍

  • @valsammaabraham5016
    @valsammaabraham5016 2 роки тому

    Very good informations

    • @salukoshy
      @salukoshy  2 роки тому

      Thank you 😍💚🌹❤️☘️🙏

  • @binujoseph0
    @binujoseph0 2 роки тому

    Thx for good video

    • @salukoshy
      @salukoshy  2 роки тому

      😍🙏🏻🌿♥️

  • @abuncuts6353
    @abuncuts6353 3 роки тому

    Super message chechi

    • @salukoshy
      @salukoshy  3 роки тому +1

      Thank you🌸🌸☘️💚❤️

  • @jayasudarsanan8018
    @jayasudarsanan8018 3 роки тому

    salu thanks

  • @sheejajacob01
    @sheejajacob01 2 роки тому +1

    ബഡ് റോസ് പൂ കൊഴിയാറാകുമ്പോൾ അതിനു താഴെ വച്ചു മുറിക്കാറുണ്ട് പക്ഷെ പിന്നീടു വരുന്ന തളിർപ്പുകൾ വളരാതിരിക്കുകയോ അവ കരിഞ്ഞുപോവുകയോ ചെയ്യുന്നു. റോസ് പിന്നീടു മുരടിച്ചു നിൽക്കുന്നു പരിഹാരമുണ്ടോ

  • @aaliyanowfeek4963
    @aaliyanowfeek4963 3 роки тому

    ഞാൻ എല്ലാ വിഡിയോയും കാണും ട്ടോ

    • @salukoshy
      @salukoshy  3 роки тому

      Thank you so much🌹💚☘️🙏

  • @vijayannariyampulli1752
    @vijayannariyampulli1752 Рік тому

    Super video❤

  • @anwarorchids5505
    @anwarorchids5505 Рік тому

    Very nice vedio

  • @ibrahimkutty8170
    @ibrahimkutty8170 3 роки тому +1

    Hai mam njan nishamol supper veediyo ayirunnu ketto. Enikum flowerinte seed ayachu tharamo

  • @sahadevan2351
    @sahadevan2351 3 роки тому +1

    ഞാൻ പുതിയ subscriber ആണ് ട്ടോ.. എനിക്കും seed വേണം. എന്താ ചെയ്യേണ്ടത്.. റോസിന്റെ caring എനിക്ക് വളരെ ഇഷ്ടപ്പെട്ടു... 😍😍

    • @salukoshy
      @salukoshy  3 роки тому

      🌹😍🙏seeds kittumbol parayame

  • @beenabeegam3877
    @beenabeegam3877 3 роки тому

    Super skip cheyyathe kandirunnu pokum

    • @salukoshy
      @salukoshy  3 роки тому

      Thank you so much😍🙏

  • @kusumamthampy7523
    @kusumamthampy7523 3 роки тому

    Thanks

  • @reejajayaraj4609
    @reejajayaraj4609 3 роки тому

    Helpful.. Nice 👍

    • @salukoshy
      @salukoshy  3 роки тому

      Thank you Mam🥰🙏💚💐

  • @anandravi1625
    @anandravi1625 3 роки тому

    Good Information

  • @suryasuresh3481
    @suryasuresh3481 3 роки тому

    Good information

  • @muhammedrafikp9305
    @muhammedrafikp9305 3 роки тому +1

    Sooper video 👌

    • @salukoshy
      @salukoshy  3 роки тому

      Thank you😍🙏❤️☘️🌹🌿

  • @jessygeorge4815
    @jessygeorge4815 3 роки тому

    Very useful

    • @salukoshy
      @salukoshy  3 роки тому

      Thank you🌹🙏🌿💚❤️🌸 Happy Onam

  • @nazeembabu6113
    @nazeembabu6113 3 роки тому

    rose cutcheythathinushesham varunna thilirpukalellam kurudikunnu yenthucheyyanam please reply

  • @gishank841
    @gishank841 2 роки тому

    Nice presentation🥰

    • @salukoshy
      @salukoshy  2 роки тому

      Thank you😍♥️🌿👍

  • @binduk5282
    @binduk5282 3 роки тому +1

    Thankyou❤️❤️❤️

    • @salukoshy
      @salukoshy  3 роки тому

      😍❤️💞🙏

    • @omanay3534
      @omanay3534 3 роки тому

      അടിപൊളി മോളെ very good ഇഷ്ടപെട്ടു റോസ് ഇങ്ങനെ വേണം പരിചരിക്കാൻ 👍എന്റെ address Omana. Y snehalayam പെരുകുളം po kottarakkara pin code 691566

  • @valsammaabraham5016
    @valsammaabraham5016 2 роки тому

    Sallu I also want that balsam seeds

  • @VijayaLakshmi-vf4vr
    @VijayaLakshmi-vf4vr 2 роки тому

    Very good

  • @nasmafaisal2430
    @nasmafaisal2430 3 роки тому

    Nice information salu 👍🌹

  • @sijanair9773
    @sijanair9773 3 роки тому

    Salu me too is a subscriber, and always your followers

  • @leenavb3137
    @leenavb3137 3 роки тому

    ഞാൻ എല്ലാ വീഡിയോ കാണാറുണ്ട്ട്ടോ

    • @salukoshy
      @salukoshy  3 роки тому

      Thank you Leena🙏❤️

  • @curiouskittyvrindha7383
    @curiouskittyvrindha7383 3 роки тому +1

    Beautiful

    • @salukoshy
      @salukoshy  3 роки тому

      Thank you😍❤️🙏💚🌿

  • @sindhureghunath1630
    @sindhureghunath1630 Рік тому

    ഞാൻ ഇതേ രീതിയിൽ തന്നെയാണ് റോസ് നട്ടത് പക്ഷെ ഇപ്പോൾ ഒരാശ്ചയായി ഇല ചെറുതായിട്ട് കരിയുന്ന എന്താ കാര്യം

  • @keerthanasworld3043
    @keerthanasworld3043 3 роки тому +2

    Wonderful Video! Really useful tips! Hope you do a silver play button unboxing video soon! Congratulations ❤️🦋😊

  • @mohamedshabeeb4212
    @mohamedshabeeb4212 3 роки тому

    Kathirunna vidio

  • @bmp6633
    @bmp6633 3 роки тому +1

    Thanks for the vedio,pinne ningal rose cutting sale undo