10TH PRELIMS CUT OFF| VFA| LDC BEVERAGES| LGS COMPANY CORPORATION| പ്രതീക്ഷകളെ തകര്‍ക്കുന്നുവോ?

Поділитися
Вставка
  • Опубліковано 16 січ 2023
  • 10thprelims#cut off#vfa #ldcbeverages#lgscompanycorporation
    ഉയര്‍ന്ന cut off ന് കാരണം.State wiseല്‍ ഇനിയും കടുക്കാം
    telegram channel link t.me/lgspscga
    സിലബസ് അധിഷ്ടിത ക്ലാസ്സ് പരമ്പരയിലെ ഒന്നാമത്തെ ക്ലാസ്സ് ലിങ്ക് • LGS UNIVERSITY/ COMP B...
    സിലബസ് അധിഷ്ടിത ക്ലാസ്സ് പരമ്പരയിലെ രണ്ടാമത്തെ ക്ലാസ്സ് ലിങ്ക് • LGS |ASSISTANT| SI |PO...

КОМЕНТАРІ • 412

  • @PSCGACADEMY
    @PSCGACADEMY  Рік тому +3

    ഭാരത ചരിത്രം സ്വാതന്ത്ര്യസമരം മുതല്‍

  • @rejin5004
    @rejin5004 Рік тому +141

    ഇത്രെയും വലിയ കട്ട് ഓഫ്‌ ഇടുന്ന psc എന്തിനാണ് ഇങ്ങനെ prelims cum mains നടത്തി ഉദ്യോഗയാർത്ഥികളെ ഉപദ്രവിക്കുന്നത്.... ഒറ്റ പരീക്ഷ നല്ല high std ഇട്ടോട്ടെ... അതാകുമ്പോൾ time waste ആകില്ല നല്ല std ആളുകൾ സർവിസ് ഇൽ കയറിക്കോളും... 👍

  • @sreekanthwill
    @sreekanthwill Рік тому +60

    പരീക്ഷ എഴുതിയവരുടെ നിലവാരം കൂടുതൽ ആണ് എന്ന് ഉറപ്പാണ്.

  • @soundbeats3652
    @soundbeats3652 Рік тому +127

    സർ ഓരോ phase ലും എക്സാം എഴുതിയവർക്ക് തുല്യമായി ആൾക്കാരെ ലിസ്റ്റിൽ ഉൾപെടുത്താത്തത് അനീതി തന്നെ അല്ലേ. എല്ലാവരും ഗവണ്മെന്റ് ജോലി കിട്ടാൻ വേണ്ടി തന്നെ അല്ലേ പഠിക്കുന്നത് പക്ഷേ ചില ഘട്ടം എക്സാം എളുപ്പമായത് കൊണ്ട് ആ phase എഴുതിയവരെ ലിസ്റ്റിൽ കൂടുതൽ എടുക്കുന്നത് അനീതിയാണ് എല്ലാവർക്കും തുല്യ അവകാശം ഉണ്ട്

  • @foodstories7634
    @foodstories7634 Рік тому +132

    പഠിച്ചാലും ഇത് തന്നെയല്ലേ അവസ്ഥ. എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു.75 mark വാങ്ങിയിട്ട് പോലും ലിസ്റ്റിൽ ഉൾപ്പെടാൻ പറ്റിയില്ല. Lgs ഇതിലും കൂടില്ലേ. പിന്നെ എന്ത് ചെയ്യും. Prilimsil കുറച്ചധികം ആളുകളെ ഉൾപെടുത്തിക്കൂടെ. ഞങ്ങൾ ഒന്നുകൂടി ശ്രമിച്ചാൽ mains നേടാൻ കഴിയില്ലേ എന്തൊരു അനീതിയാണ് ഇവർ കാണിക്കുന്നത് 😭😭😭

  • @sereenaraju7890
    @sereenaraju7890 Рік тому +91

    5th stage Thrissur 65.33 mark.. Not included in vfa list😔😔😔last chance aayirunnu.. Aadhyathe prelims il first phase aayirunnu.. 69 mark undayiruunnu.. Ldc, Asm mathre mains ezhuthan pattiyullu.. I think luck is the most important factor in my case.

  • @midhunkv9349
    @midhunkv9349 Рік тому +25

    Standardized ചെയ്ത മാർക്ക്‌ എന്ത്‌കൊണ്ടു psc ഉദ്യോഗാർഥികൾക്ക് ലഭ്യമാക്കാത്തത്? ഇത്രയൊക്കെ കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ prelims and mains system ഉം ആർക്കും മനസിലാവാത്ത standardisation formula ഉം കൊണ്ടു വന്ന psc അത്‌ കൂടി ചെയ്തു തരാനുള്ള ആർജവം കാണിക്കണം.

  • @ViveksVideography
    @ViveksVideography Рік тому +7

    സർ നിങ്ങളെ പോലുള്ള ആളുകൾ psc ക്കു മുന്നിൽ വിദ്യാർഥികൾ നേരിടുന്ന പ്രശ്നം അവതരിപ്പിച്ചു നീതി ലഭ്യമാക്കണം എന്ന് അഭ്യർത്ഥിക്കുന്നു... എല്ലാവർക്കും question തരുന്നതിൽ എങ്കിലും നീതി നടപ്പാക്കാൻ പറയണം സർ

  • @raseelakp3403
    @raseelakp3403 Рік тому +16

    ഇത് main എക്സാം ആക്കി പ്രഖ്യപിച്ചാൽ പോരെ cutoff കാണുമ്പോ 😒

  • @bharathiv8023
    @bharathiv8023 Рік тому +18

    അപ്പോ ഇനി വരുന്ന 10th prelims എക്സാം കട്ട് ഓഫ് ഒക്കെ നല്ല രീതിയിൽ കൂടും എന്ന് മനസിൽ ആയി ...

  • @Prasanth322
    @Prasanth322 Рік тому +3

    Prelims നിർത്തണം..ഒരുപാട് ടെൻഷൻ create ചെയ്യുന്നു..ഒപ്പം അവസരം ഇലാതെ നഷ്ടപ്പെടുത്തുന്നു

  • @nikhilbhagavankattil9201
    @nikhilbhagavankattil9201 Рік тому +8

    എല്ലാവരും ഇറങ്ങി സമരം ചെയ്യണം ഇങ്ങനെ വിട്ടാൽ പറ്റില്ല പ്രേലിംസിനു cuttoff കൂടുതൽ

  • @sreeragkh3153
    @sreeragkh3153 Рік тому +22

    യൂണിവേഴ്സിറ്റി lgs പ്രിലിംസ്‌ പലഘട്ടം ആയി നടത്തും.ഈസി ഘട്ടത്തിൽ കിട്ടിയ ഭാഗ്യം ഉള്ളവർ മാത്രം പാസ്സ് ആകും

  • @crazymedia9393
    @crazymedia9393 Рік тому +16

    Psc rank listil ഉൾപെടൽ lottery എടുക്കുന്നത് പോലെ ആയി. പഠിച്ചാലും പഠിച്ചില്ലേലും ഭാഗ്യമുണ്ടെങ്കിൽ ഉൾപെടാം ഏത് ഘട്ടം പരീക്ഷ എഴുതുന്നു എന്നത് പോലെ ഇരിക്കും നമ്മുടെ psc സ്വപ്നം

  • @Prasanth322
    @Prasanth322 Рік тому +4

    Psc valla തെറ്റ് കാണിച്ചാലും ക്യാഷ് അങ്ങോട്ട് കൊടുത്ത് നമ്മൾ പുറകെ നടക്കണം...ഒടുക്കത്തെ prelims ...എല്ലാത്തിനും കാരണം sakeer ആണ്..അയാള് ഇത് ഒന്നും അറിയാതെ സുഖിച്ച് വീട്ടിൽ പെൻഷൻ വാങ്ങി ജീവിക്കുന്നു...

  • @sinidenny2202
    @sinidenny2202 Рік тому +6

    Sir.cutoff എന്തും ആകട്ടെ .sir.ട്ടെ ക്ലാസ്സ് പരമാവതി തരണം .ഇനിയുള്ള പരീക്ഷ ജയിച്ചേ പറ്റൂ.നന്നായി പഠിക്കുന്നവർക്ക് ജോലി കിട്ടും ഉറപ്പ്.

  • @ViVith007
    @ViVith007 Рік тому +6

    ലെ സക്കീർ ഫായ് : എന്നെ മറന്നോ മക്കളെ 🥴

  • @Devika596
    @Devika596 Рік тому +59

    ഞങൾ കുടിക്കുന്ന മദ്യം, ഞങ്ങളെ കൈ വിടില്ല..... അത്രക്ക് ആഗ്രഹിച്ചുപോയി ഈ ജോലി.... Bevq ldc ഉയിർ 🔥🔥എന്റെ mc.... ഞങ്ങളെ കാത്തോളണേ!....

  • @sreelekshmis6331
    @sreelekshmis6331 Рік тому +9

    6stage aayi exam nadathi aneethi kanikkunnath enthina sir..Kazhinja thavana 1st ipo 5th stage .Ithilum nallath lot itt aale edukkunnatha

  • @justinsur1361
    @justinsur1361 Рік тому

    Sir kasargod ulla oralk Thiruvananthapuram posting kittyal ( state wide post) , kasargod posting kittan enthu cheyanum