ഇന്നത്തെ ഉടമ്പടി ലൈവായി ദർശിച്ചു പ്രാർത്ഥിക്കുക 20 07 24

Поділитися
Вставка
  • Опубліковано 4 вер 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 284

  • @AnupamaAnupamaSunil
    @AnupamaAnupamaSunil Місяць тому +3

    അമ്മേ മാതാവേ എന്റെ അമ്മാവൻ ആക്സിഡന്റ് ആയി ഇപ്പോൾ സീരിയസ് ആയിട്ട് മധുരയിൽ ഉള്ള ഹോസ്പിറ്റലിൽ ആണ് . എന്റെ അമ്മാവനെ ഒരു ആപത്തും വരാതെ കാതുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻

  • @vinithajerry5218
    @vinithajerry5218 Місяць тому +1

    അമ്മേ മാതാവേ, എന്റെ വസ്തുവിന്റെ എല്ലാം വിധ തടസ്സങ്ങളും മാറ്റി അമ്മേ മാറ്റി അനുഗ്രഹിക്കണമേ, ഒരു വീട്, ജോലി നൽക്കി അനുഗ്രഹിക്കണമേ, നാളെ പോകുമ്പോൾ അമ്മക്ക് സമാധാനം കിട്ടുന്ന വിധത്തിലുള്ള ഒരു തിർപ്പ് കിട്ടണേ ആവേ മരിയ 🙏🙏🙏🙏🙏

  • @bindhujames8646
    @bindhujames8646 Місяць тому +26

    എന്റെ അമ്മേ മണ്ണിനടിയിൽ പെട്ടുപോയ അർജുൻ നെ രക്ഷിക്കണേ 🙏🏽🙏🏽അമ്മയുടെ സാന്നിധ്യം ആ മകന്റെ അടുത്തുണ്ടാവണമേ 🙏🏽🙏🏽

  • @vinithajerry5218
    @vinithajerry5218 Місяць тому

    മാതാവേ, എന്റെ അമ്മക്ക് കൈക്കും കാലിനും ബലവും ശക്തിയും നൽക്കി അനുഗ്രഹിക്കണമേ, മനസ്സിന് ദയിര്യവും, സമാധാനം കൊടുകേണമേ, എന്റെ കൊടുത്തിരിക്കുന്ന കേസിന്റ ഹിയറിങ്ങ് നാളെ ആണ് അമ്മക്ക് നീതി കിട്ടാനുള്ള വഴി തുറക്കണേ, അമ്മ ഇപ്പോൾ താമസിച്ചു കൊണ്ടിരിക്കുന്ന വീട് അമ്മക്ക് തന്നെ കിട്ടാൻ തിർപ്പ് ഉണ്ടാകാൻ മാതാവേ കൃപ ചൊരിയേണമേ ആമ്മേൻ 🙏🙏🙏🙏

  • @user-sj7tg9rd3y
    @user-sj7tg9rd3y Місяць тому +1

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ എൻ്റെ വീടിൻ്റെ പണി എത്രയും പെട്ടെന്നു തുടങ്ങാൻ അമ്മ കരുണ കാണിക്കണേ

  • @JosephKAntony-cz8pn
    @JosephKAntony-cz8pn Місяць тому

    അമ്മേ, കൃപാസനമാതാവേ എന്റെ ജോലിയിൽ എനിക്ക് ഉയർന്ന ശബളത്തോട് കൂടി ഒരു പ്രൊമോഷൻ തരേണമേ അമ്മേ.
    എന്റെ വീടിന്റെ ജപ്തി നടപടികൾ നിർത്തിവെയ്ക്കണമേ അമ്മേ ഈ മാസം ജൂലൈ 31th ആണ് അവസാന സമയം തന്നിരിക്കുന്നത് അമ്മേ, സമയത്തിനുമേൽ അധികാരമുള്ള അമ്മേ എന്റെ 38 ലക്ഷം രൂപ ലോൺ അടക്കാനുള്ള സാവകാശവും, ഒരു വഴിയും എനിക്ക് കാണിച്ചു തരേണമേ അമ്മേ.

  • @vinithajerry5218
    @vinithajerry5218 Місяць тому

    കൃപാസന മാതാവേ, സഞ്ചാരി മാതാവേ, എന്റെ അമ്മയെ കാത്തുകൊള്ളണമേ, ആയുസ്സും ആരോഗ്യം നൽക്കി അനുഗ്രഹിക്കണമേ, അമ്മ നടക്കുന്ന ഓരോ വഴികളിലും അവിടെന്നു കൂട്ടായിരിക്കണമേ, ആമ്മേൻ 🙏🙏🙏

  • @sheenadinesh7486
    @sheenadinesh7486 Місяць тому

    അമ്മ മാതാവേ എൻ്റെ മകൻ്റെ മൂകിൽ ദശ വളരുന്നത് മാറ്റി തരണേ മാതാവേ അവനേ അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുന്നു കാത്തു രക്ഷിക്കണേ അമ്മ മാതാവേ

  • @cannibal07
    @cannibal07 Місяць тому

    അമ്മേ മാതാവേ എനിക്ക് ഒന്നര ലക്ഷം രൂപ കടം ഒള്ളു. അതിൽ കൂടുതൽ കടങ്ങൾ മൂലം കഷ്ടപ്പെടുന്നവർ ആണമ്മേ ഇവിടെ പ്രാർത്ഥന എഴുതി ഇടുന്നത്. അവരെയെല്ലാം അമ്മ അനുഗ്രഹിക്കണേ. അമ്മയുടെ സഹായം ഉണ്ടാകണേ. എല്ലാവരോടും കരുണ കാണിക്കണേ അമ്മേ 🙏🙏🙏

  • @kombanfanboy
    @kombanfanboy Місяць тому

    മാതാവേ എന്റെ ചാച്ചന് ജോലി കിട്ടേണമേ അമ്മ ജോലി കൊടുക്കേണ്ണമ്മേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gracybinu1438
    @gracybinu1438 Місяць тому

    എന്റെ അമ്മ മാതാവേ മക്കളുടെ മേൽ കരുണ ഒണ്ടായിരിക്കണമേ അവരുടെ വിശുവസം വർധിപ്പിക്കണേ അമ്മേ 🙏🙏🙏😭😭

  • @sheenadinesh7486
    @sheenadinesh7486 Місяць тому

    അമ്മ മാതാവേ എൻ്റെ aniyathimarku രോഗ സൗഖ്യം കൊടുത്ത് അവരു ടെ കുടുംബത്തെ ഉയർത്തി തരണമേ മാതാവേ

  • @SheenaKallu-eb8ro
    @SheenaKallu-eb8ro Місяць тому

    അമ്മേ മാതാവേ ഞങ്ങളോടെപ്പോഴും കാണണമേ ആമേൻ 🙏🙏🙏

  • @sheenadinesh7486
    @sheenadinesh7486 Місяць тому

    അമ്മ മാതാവേ ഞങ്ങൾക്കു സമാധാനവും ആരോഗ്യവും നിറഞ്ഞ ഒരു ജീവിതം തന്നു ഞങ്ങളെ അഭിഷേകം ചെയ്യണേ മാതാവേ

  • @littymolbiju2802
    @littymolbiju2802 Місяць тому +1

    Amme mathave karunyayirikkaname amme 🙏🙏🙏🙏🙏🙏

  • @sheenadinesh7486
    @sheenadinesh7486 Місяць тому

    അമ്മ മാതാവേ എൻ്റെ അമ്മ ക്കു കാലു വേദനാ മാറ്റി തരണേ മാതാവേ

  • @jijiousephouseph8466
    @jijiousephouseph8466 Місяць тому

    Ave ave ave mariya Ave ave ave mariya 🙏🙏🙏🙏🙏❤️♥️♥️❤️

  • @AnjuMathew-ue6li
    @AnjuMathew-ue6li Місяць тому

    അമ്മേ മാതാവേ ഒരായിരം നന്ദി മാതാവേ ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏

  • @remadeviamma9329
    @remadeviamma9329 Місяць тому

    Amen Amen Amen

  • @SreekalaPc-um5zh
    @SreekalaPc-um5zh Місяць тому

    എന്റെ അമ്മ മാതാവേ എന്റെ കുഞ്ഞിനുവേണ്ടി പ്രാർത്ഥിക്കുന്നു മോൾ മിടുക്കി ആയി പഠിക്കാണെമെ അമ്മ അനുഗ്രഹിക്കണെ മേ 🙏🏻🙏🏻🙏🏻

  • @jayanthimurugan2547
    @jayanthimurugan2547 Місяць тому

    അമ്മേ മാതാവേ. എന്റെ ദയയുള്ള മാതാവേ. ഞങ്ങളെ സംരക്ഷിക്കു അമ്മേ.

  • @jasmiraju1003
    @jasmiraju1003 Місяць тому

    അമ്മേ മാതാവേ എന്റെ മക്കനെ ഒരു ആപത്തിൽ നിന്നും രക്ഷികേണ്ണമേ അമ്മേ

  • @kalvarymountidukki9750
    @kalvarymountidukki9750 Місяць тому +1

    എന്റെ ശബളം ഇന്ന് കിട്ടാനും ഇന്ന് നാട്ടിൽ പോകാൻ സഹായിക്കണമേ കൃപസാന അമ്മേ

  • @BindhuS-db5lw
    @BindhuS-db5lw Місяць тому

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏❤️❤️🌹

  • @user-oh7lz6bw3r
    @user-oh7lz6bw3r Місяць тому

    Amen 🙏🙏🙏🙏🙏amen 🙏🙏🙏🙏🙏

  • @sheebajohnson5021
    @sheebajohnson5021 Місяць тому

    അമ്മേ മാതാവേ അർജുൻ ennamakane ജീവനോടെ തിരികെ ആ മക്കൾക്ക്‌ കൊടുക്കെനസമേ

  • @lekshmi5873
    @lekshmi5873 Місяць тому

    അമ്മേ..... 🙏🙏🙏🙏ന്റെ വയ്യഴിയ പൂർണമായും മാറ്റി തരണേ. മരുന്ന് പൂർണമായും നിർത്താൻ പറ്റണെ

  • @jijiousephouseph8466
    @jijiousephouseph8466 Місяць тому

    യേശുവേ സ്തോത്രം യേശുവേ നന്ദിയേശുവേ ആരാധന

  • @happycousins2260
    @happycousins2260 Місяць тому

    മാതാവേ ഇന്നലെ എൻ്റെ പ്രർത്ഥന കേട്ടു. ഇന്നും എന്നെ കൈവിടരുതെ എൻ്റെ അമ്മേ

  • @sumasivan559
    @sumasivan559 Місяць тому

    മാതാവേ എന്റെ വയ്യായ്യകൾ എല്ലാം മാറ്റി തരണേ

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt Місяць тому

    അമ്മേ മാതാവേ എന്റെ കടങ്ങൾ അടുത്ത മാസം മുൻപ് വിട്ടാൻ സഹായിക്കണമേ🙏🙏🙏

  • @littymolbiju2802
    @littymolbiju2802 Місяць тому +1

    Amme mathave pettan thanne kayude Vila uyarthi anugrahikkaname mathave karunyayirikkaname amme 🙏🙏🙏🙏🙏🙏🙏

  • @sindhuthomas6834
    @sindhuthomas6834 Місяць тому

    അമ്മേ മാതാവേ എന്റെ മകന്റെ പനി മാറ്റി തരണമേ 🙏🏻🙏🏻

  • @littymolbiju2802
    @littymolbiju2802 Місяць тому +1

    Puthiya oru palli paniyunnathinu karunyayirikkaname amme mathave 🙏🙏🙏🙏🙏🙏

  • @jayanthimurugan2547
    @jayanthimurugan2547 Місяць тому

    അമ്മേ മാതാവേ രക്ഷിക്കണേ അമ്മേ

  • @LaissammaBenny
    @LaissammaBenny Місяць тому

    ഈ ഈശോയ്ക്ക് പരിസ്ഥിതി അമ്മയ്ക്കും കോടാനുകോടി നന്ദി പറയുന്നു

  • @jayanthimurugan2547
    @jayanthimurugan2547 Місяць тому

    അമ്മേ മാതാവേ jayanthi അമ്മക് ലോൺ പാസ്സാകേണമേ അമ്മേ.

  • @JyotheyBaiju
    @JyotheyBaiju Місяць тому

    അമ്മ ദുഃഖങ്ങളും സങ്കടങ്ങൾ എല്ലാം മാറ്റി തരണേ. എന്റെ പ്രഭാഷണ മാതാവേ അനുഗ്രഹിക്കണേ

  • @antonyjohn7077
    @antonyjohn7077 Місяць тому +1

    അമ്മേ മാതാവേ എനിക്ക് ക്രിക്കറ്റ്‌ പ്രൊഫഷണൽ ആയി കൊണ്ടുപോകാൻ പറ്റാണമേ ❤🙏🏏

  • @ParasparaSneham
    @ParasparaSneham Місяць тому +12

    അമ്മെ സഞ്ചാരി അമ്മെ , കർണാടക കാർവറിൽ ചെന്ന് ആ ലോറിയും ആളെയും ജീവനോടെ തിരിച്ചു തരണമേ . അമ്മ ആ വിഷയം ഏറ്റെടുക്കണമേ

  • @user-dl6tm2vi5o
    @user-dl6tm2vi5o Місяць тому

    Ammaaa Arjuna jeevanoda resshikanama amen❤

  • @bijireji7450
    @bijireji7450 Місяць тому

    അമ്മേ മാതാവേ എൻ്റെ മകന് വിസ നൽകി അനുഗ്രഹിച്ച തിന്നു ഒരായിരം നന്ദി ❤🙏🙏🙏🙏🙏❤️❤️🌹🌹

  • @sumasivan559
    @sumasivan559 Місяць тому

    മാതാവേ കുക്കു മോളുടെ കേസിന്റെ കാര്യം പരിഹരിച്ചു എത്രയു വേഗം അവൾക് ഒരു നല്ല ജീവിത പങ്കാളിയെ കിട്ടണേ

  • @SindhupSindhup-yb1vt
    @SindhupSindhup-yb1vt Місяць тому

    എനിക്കൊരു ജോലി എത്രയും പെട്ടെന്ന് കിട്ടാൻ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ

  • @user-qr3dw6jd6b
    @user-qr3dw6jd6b Місяць тому

    മാതാവേ. മണ്ണിന്റെ അടിയിൽ പേട്ട അർജുനെ കാത്തു രക്ഷിക്കേണമേ

  • @antonyalex912
    @antonyalex912 Місяць тому

    Ammemathave vinuvene PR nalki anugrahikename amen ✝✝✝✝🌹

  • @sumasivan559
    @sumasivan559 Місяць тому

    മാതാവേ ചിക്കു മോളുടെ വണ്ണം കുറച്ചു തരണേ അവൾക് ഒരു കുഞ്ഞുണ്ടായി കാണണേ വിഷ്ണുവിന്റെ മദ്യപാനവു കൂട്ടു കെട്ടും കുറക്കണേ വിഷ്ണു, ചിക്കു സ്നേഹത്തോടെ കഴിയാൻ ഇടായക്കണേ

  • @minijacob8289
    @minijacob8289 Місяць тому

    Amme Mathave be with us and protect us from all types of evils and mistakes and protect my pin family and my ammachi thank you Amme Mathave

  • @donasamuel3024
    @donasamuel3024 Місяць тому

    Amen.

  • @sumasivan559
    @sumasivan559 Місяць тому

    മാതാവേ കാത്തോളണേ 🙏🙏🙏🙏

  • @sarammaa5235
    @sarammaa5235 Місяць тому

    അമ്മേ മാതാവേ മോന്‍ officil ഡെയ്ലി പോകാന്‍ കൃപ kodukaname, അവരുടെ ദാമ്പത്യ ജീവിതം സന്തോഷം ഉള്ളതായി jeevikan അമ്മ anugrahikaname അവന്റെ ദുശ്ശീലങ്ങള്‍ മാറി നല്ല സ്വഭാവം ഉള്ള മകനായി jeevikaname അമ്മേ kaniyaname

  • @cannibal07
    @cannibal07 Місяць тому

    അമ്മേ സഞ്ചാരി മാതാവേ ജീവിച്ചിരിപ്പുണ്ടോന്ന് പോലും അറിയില്ലാത്ത അർജുൻ എന്ന് മകനെ കണ്ടെത്താൻ അമ്മ സഹായിക്കണേ അങ്ങോട്ട്‌ ഒന്ന് ചെല്ലണം അമ്മേ രക്ഷിക്കണേ ആ മകനെ 🙏🙏

  • @shobhanakrishnan6701
    @shobhanakrishnan6701 Місяць тому

    മാതാവേ രക്ഷ തരണേ🎉🎉🎉🎉

  • @surajv.s3672
    @surajv.s3672 Місяць тому

    അമ്മേ ഇന്ന് ഞാനും അമ്മയുടെ മുന്നിൽ എത്തിയിരുന്നു. അമ്മേ ഞങ്ങടെ നിയോഗങ്ങളെ സാധിച്ചു തരേണമേ 🙏

  • @littymolbiju2802
    @littymolbiju2802 Місяць тому

    Amme mathave njangalude elllavarudeyum mel avidunnu karunyayirikkaname amme mathave 🙏🙏🙏🙏

  • @keerthanak3248
    @keerthanak3248 Місяць тому

    Amma mathave anugrahikane amme rogam soukhyappeduthi anugrahikane amme 🙏

  • @jijiousephouseph8466
    @jijiousephouseph8466 Місяць тому

    Amme mathave oru sthalavuo bhavanavuo nalgi anugrahikanamaye 🙏🙏🙏🙏

  • @TINTUS-eh1nh
    @TINTUS-eh1nh Місяць тому

    അമ്മേ വിഷമിക്കുന്ന ഹൃദയങ്ങളിൽ നിറയേണമേ.

  • @user-bg3fg6rj4q
    @user-bg3fg6rj4q Місяць тому +3

    അമ്മയും മാതാവേ ലക്ഷങ്ങൾ കടമുണ്ട് മാതാവേ എത്രയും പെട്ടെന്ന് വസ്തു വിറ്റു മാറാനും കടങ്ങൾ തീർക്കാനും അനുഗ്രഹിക്കണേ അമ്മയെ മകളുടെ പരീക്ഷ ഫലം വരുന്നത് 23 ആം തീയതിയാണ് മാതാവേ പാസാക്കി തരണം അമ്മയെ അനുഗ്രഹിക്കണേ

  • @subhalekshmipradeep6030
    @subhalekshmipradeep6030 Місяць тому

    Mathave ante kadangal theeran sahayikkaname amen

  • @abiyaaneeta7832
    @abiyaaneeta7832 Місяць тому

    🙏🏻🙏🏻🙏🏻🙏🏻

  • @rajaniprasad8955
    @rajaniprasad8955 Місяць тому +1

    Arjune rakshikkane ammeee🙏🙏❤️

  • @jithashyju494
    @jithashyju494 Місяць тому

    Amme vandi edukkuvane 🙏🙏🙏kude undavane Amme 🙏🙏🙏

  • @jijiousephouseph8466
    @jijiousephouseph8466 Місяць тому

    Eshoyekuo amme mathavinuo orayiram nandhi 🙏🙏🙏🙏

  • @sojangeorge7768
    @sojangeorge7768 Місяць тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🌹

  • @user-oe6dy2sj8n
    @user-oe6dy2sj8n Місяць тому

    Ave Mariya 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼

  • @NishaPraveen-wz7zn
    @NishaPraveen-wz7zn Місяць тому

    Ente bharthavine manasantharapeduthi kudumbathodu cherthu nirthename amme mathave 🙏🏻

  • @user-xc8yr6iv9z
    @user-xc8yr6iv9z Місяць тому

    അമ്മേ മാതാവേ എന്റെ മോനും ഭർത്താവിനും സ്പെയിൻ വരാൻ പറ്റന്നെ അമ്മേ എനിക്കി ഇവിടെ വില kuravin🎉ഒരു വീട് കിട്ടണേ 😘🙏

  • @user-qy8le8cl4p
    @user-qy8le8cl4p Місяць тому

    Amme mathave nte kannile chorichilum,Mangalum matty tharaname Amen🙏🙏🙏

  • @achammajoseph9302
    @achammajoseph9302 Місяць тому

    Amme ente makkalude geevithathile Ella vishamangalum thadasavum mattane ente makkale ettedukane

  • @jijiousephouseph8466
    @jijiousephouseph8466 Місяць тому

    Amme mathave oru joli nalghi anugrahikanamaye.oru varumana margham thurannu tharanamaye 🙏🙏🙏🙏

  • @happycousins2260
    @happycousins2260 Місяць тому

    ഇന്ന് വീട്ടിൽ മദ്യപിച്ചുവരുവാൻ സഞ്ചാരി മാതാവേ അനുവദിക്കരുതേ കാത്തു കൊള്ളണമേ ആമ്മേൻ

  • @sumithajijo5542
    @sumithajijo5542 Місяць тому

    Amme amme me amme amme amme amme amme amme ammme ammme amme amme amme amme amme amme amme

  • @PravithaSanthosh-cr6oy
    @PravithaSanthosh-cr6oy Місяць тому

    Ammea mathave Ella makkaleyum kathu samrakshichukollenamea

  • @jijiousephouseph8466
    @jijiousephouseph8466 Місяць тому

    Amme mathave Papi Aya entemel karun thonnanamaye.kudaye undavanamaye 🙏🙏🙏🙏

  • @jayanthimurugan2547
    @jayanthimurugan2547 Місяць тому

    എന്റെ ഹുസ്ബൻഡിനു നല്ല ബുദ്ധി തോന്നിക്കു അമ്മേ.

  • @Night_77771
    @Night_77771 Місяць тому

    Amme mathave🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SindhupSindhup-yb1vt
    @SindhupSindhup-yb1vt Місяць тому +3

    എന്റെ കൊച്ചു മകന്റെ വല്ലായ്മ എല്ലാം മാറി സംസാരശേഷി കിട്ടാൻ അനുഗ്രഹിക്കേണമേ അമ്മേ കൃപാസനം മാതാവേ 🙏🙏🙏🙏🙏

  • @chandralekhapn9686
    @chandralekhapn9686 Місяць тому

    Amme,katholane,,kaividalle,amme,enneyum,makkal,kunhmakkaleyum stotram,nanni,aradhana,amme

  • @Shalini-pg2cw
    @Shalini-pg2cw Місяць тому

    അമ്മ മാതാവേ

  • @lillytv1818
    @lillytv1818 Місяць тому

    അമ്മേ അർജുനെ രക്ഷിക്കണേ

  • @jayanthimurugan2547
    @jayanthimurugan2547 Місяць тому

    നമ്മുടെ നാട്ടിൽ മാരക പനികൾ പറയുന്നതിന് തടയിട് അമ്മേ

  • @mohananp2769
    @mohananp2769 Місяць тому

    Amme parisudha amme ellayippozhum ammachiyum pithavaya dayvathinte puthran yes karthavum ennodukoode undayirikkane❤❤❤❤❤❤❤❤

  • @TeenaShilju
    @TeenaShilju Місяць тому

    🙏🙏🙏🙏 അമ്മേ...............

  • @SunnyJohn-v2c
    @SunnyJohn-v2c Місяць тому

    അമ്മേ എന്റെ മകന്റെ ചുമ മറ്റേണമേ

  • @geethammajoseph3221
    @geethammajoseph3221 Місяць тому

    അമ്മ mathava ❤❤❤

  • @user-rx3se3gg8i
    @user-rx3se3gg8i Місяць тому

    Ave Maria ❤

  • @ChinchuMol-yi7bw
    @ChinchuMol-yi7bw Місяць тому

    Ammae

  • @AB-dn4kg
    @AB-dn4kg Місяць тому

    എന്റെ ആഗ്രഹങ്ങൾ ഒകെ സാധിച്ചു തരണേ മാതാവേ ❤️

  • @littymolbiju2802
    @littymolbiju2802 Місяць тому +1

    85% uyarnna vijayum nalki anugrahichathineyorth eshoykkum mathavinum orayirum nannni amme mathave 🙏🙏🙏🙏🙏

  • @swapnajimmy4216
    @swapnajimmy4216 Місяць тому

    Amme mathave karuna thonnane🙏🙏☺❤

  • @littymolbiju2802
    @littymolbiju2802 Місяць тому +1

    Amme mathave nalloru collegil Paisa kuravulladath admission nalki anugrahikkaname amme mathave karunyayirikkaname amme 🙏🙏🙏🙏🙏🙏

  • @AswaniAmmu-eu4qw
    @AswaniAmmu-eu4qw Місяць тому

    Mathave ente achaachan ,makkal ,Amma, chechi, chetten ,chechiyude makkal ,ammayiyamma,Ella sahodarangaleyum anugrahikkanamme soukkyavum ,anugrahavum ,nalkanam amme mathaave Amen🙏🙏🙏🙏

  • @cannibal07
    @cannibal07 Місяць тому +3

    അമ്മേ അനിച്ചേട്ടനെ സമർപ്പിക്കുന്നു ആ മകന്റെ വിഷമങ്ങൾ മാറ്റികൊടുക്കണേ. എല്ലാ തിന്മയിൽ നിന്നും കാത്തുകൊള്ളണമേ അമ്മേ എന്നോടുള്ള ദേഷ്യം വെറുപ് എല്ലാം മാറ്റികൊടുക്കണേ അമ്മേ. കരുണ തോന്നണേ അമ്മേ 🙏🙏

  • @geethammajoseph3221
    @geethammajoseph3221 Місяць тому

    Amma adiyanta makkalku santhanam koduthu anugrahikana 🙏🙏🙏🙏

  • @neethuprasad9351
    @neethuprasad9351 Місяць тому

    Amma bless us on the days August 2,2024 and August 12,2024.Bless us with good news on those days.

  • @lekshmi5873
    @lekshmi5873 Місяць тому

    Amme kaividalle

  • @namithasarath9122
    @namithasarath9122 Місяць тому

    ente mathave oru kunjine thann njangale anigrahikename

  • @jefinpeause4844
    @jefinpeause4844 Місяць тому

    On 0:2 അമ്മേ മണ്ണിനടിയിൽ പെട്ട മകനെ കണ്ടെത്തുവാൻ സഹായിക്കണ ഒരു കാത്തു കൊള്ളണമെ7

  • @SunithaSelvamony
    @SunithaSelvamony Місяць тому

    Amma mathave ente kudumbathl samathanam sathosham kadangil ielatha oru jeevetham tharaname amma mathave kadangil ninnum rashikkanam 🙏🙏🙏🙏😭😭😭