ഗോപിയൊത്തുള്ള 14 വർഷത്തെ ജീവിതം വിജയമായിരുന്നു | Abhaya Hiranmayi

Поділитися
Вставка
  • Опубліковано 8 вер 2024
  • ഗോപിയൊത്തുള്ള 14 വർഷത്തെ ജീവിതം വിജയമായിരുന്നു | Abhaya Hiranmayi
    Chief Programme Producer & Anchor : Rejaneesh VR
    Editor : Aarish
    Cameraman : Godwin Antony Titus
    Coordinator : Simi Geethesh
    #malaikottaivaaliban #abhayahiranmayi #movie #interview
    #saina #sainasouth #sainanonfictionproductions #sainainfotainments #teamsainainfotainments
    SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    Disclaimer :
    The following interview features guest/interviewee,
    who is expressing their own views and opinions on various topics related to their work.
    Please note that any statements made during the interview are solely those of the guest/interviewee and
    do not necessarily reflect the views or opinions of Saina South Plus UA-cam channel.
    While Saina South Plus UA-cam channel has provided a platform for the guest/interviewee to share their
    work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
    We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
    It is important to note that Saina South Plus UA-cam channel is not responsible for the accuracy,
    completeness, or reliability of any information presented during the interview.
    We encourage our viewers to exercise their own judgment and do their own research
    before making any decisions based on the information presented in this interview.
    Furthermore, Saina South Plus UA-cam channel disclaims any and all liability that may arise from the content
    of this interview, including but not limited to any errors or omissions in the information presented,
    or any damages or losses incurred as a result of relying on the information presented during the interview.
    By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
    their own and do not necessarily represent the views or opinions of Saina South Plus UA-cam channel.

КОМЕНТАРІ • 140

  • @appus3407
    @appus3407 7 місяців тому +118

    ചേട്ടൻ കാരണം intrw കാണുന്ന ആളാണ് ഞാൻ.. നല്ല qns, എല്ലാരേയും respect ചെയ്തുകൊണ്ടുള്ള സംസാരം.. നല്ല ചിരി

  • @user-ke4mb2gb2i
    @user-ke4mb2gb2i 7 місяців тому +349

    പാട്ടുകാർ വരുമ്പോൾ അതിനൊത്ത ചോത്യങ്ങളും നാടിനടമാർ വരുബോൾ അതിനൊതും അതല്ല ഇനി ട്രാൻസ് ലെസ്ബിയൻ ആരെ ഇന്റർവ്യൂ ചെയ്യുവാണെകിലും ചേട്ടൻ ചോദിക്കുന്ന ചോദങ്ങൾ കേൾക്കാൻ തന്നെ എന്തു രസമാ..... ❤️❤️

    • @ashathampan390
      @ashathampan390 7 місяців тому +6

      Sathyam

    • @sheelamohan7144
      @sheelamohan7144 7 місяців тому +3

      സത്യം🎉

    • @munirlakkidi
      @munirlakkidi 7 місяців тому +6

      എല്ലാരോടും ഒരേ ചോദ്യം പറ്റില്ലല്ലോ... ഓരോരുത്തരും വത്യസ്തർ അല്ലെ? അവരുരുടേതായ രീതിയിൽ.

    • @sneharoy353
      @sneharoy353 7 місяців тому +2

      True every anchor should learn from him

    • @_Vulturegaming_
      @_Vulturegaming_ 7 місяців тому +2

      കാണാനും നല്ല രസം ചിരി സൂപ്പർ ❤️ നുണക്കുഴി 🥰

  • @siyadsiya2981
    @siyadsiya2981 7 місяців тому +204

    വ്യക്തമായ ചോദ്യം നല്ല അവതരണം.ഇയാളുടെ ഇന്റർവ്യൂ ഒട്ടും ബോറടിപ്പിക്കില്ല👌

  • @jaseenashameer1967
    @jaseenashameer1967 7 місяців тому +37

    ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കാണുമ്പോൾ നല്ല ഭംഗിയുണ്ട്. ഒട്ടും ഓവറല്ല. ആവിശ്യം ഉള്ള ചോദ്യം മാത്രം. ❤️

  • @tokymonyt
    @tokymonyt 7 місяців тому +56

    നിങ്ങളെ ഇന്റർവ്യു കേൾക്കാനും കാണാനും ഒരുപാട് ഇഷ്ട്ടാണ് ഇങ്ങനെയാണ് ചേട്ടാ 👍👍👍👍

  • @bijirpillai1229
    @bijirpillai1229 7 місяців тому +7

    രജനീഷ് സൂപ്പർ ഇന്റർവ്യൂ ആണ് ഓരോന്നിനെ പറ്റിയും വളരെ വ്യക്തമായിട്ട് ചോദിക്കാൻ അറിയാം ആരുടെ അടുത്തും ♥️

  • @neethuvijayan4123
    @neethuvijayan4123 7 місяців тому +22

    Chettta ഞാൻ ബിഗ് fanayipoi chettante ഞാൻ show കാണുന്നത് ചേട്ടനെ കാണാനും സംസാരം കേൾക്കാനും വേണ്ടി മാത്രം ആണ് എന്താ രസം 🫂😍

  • @tipsofmuthi1063
    @tipsofmuthi1063 7 місяців тому +53

    അഭയ..... ഒരുപാടു ഇഷ്ടം തോന്നുന്ന ശബ്ദം...... എന്തിനു ഒരുപാട് പാട്ടുകൾ വല്ലപ്പോഴും ഒരെണ്ണം മതി എന്നും ഇഷ്ടപ്പെടാൻ..... 🫰🙏🏻❤️❤️അവതരണം അതിമനോഹരം 😊

  • @asnaasif2660
    @asnaasif2660 7 місяців тому +47

    മറ്റുള്ള അവതാരകർ ഇതേഹത്തെ കണ്ടു പഠിക്കു ❤️

  • @smithapradeepan917
    @smithapradeepan917 7 місяців тому +39

    അഭയയുടെ പാട്ട് ഇഷ്ടം, സംസാരം ഇഷ്ടം, വേഷം അവരവരുടെ ഇഷ്ടം....സന്തോഷം 🎉❤

  • @SonuSonu-yt3wu
    @SonuSonu-yt3wu 7 місяців тому +36

    ഇപ്പോൾ ഒരുപാട് സുന്ദരി ആയി ❤❤

  • @rajimolkr4985
    @rajimolkr4985 7 місяців тому +12

    Super. എല്ലാ റിലേഷൻ ഉം validity ഉണ്ട്. അത് തീരുമ്പോൾ അംഗീകരിക്കാൻ കഴിയുന്നത് പക്വത ആണ്

  • @moneymathai9742
    @moneymathai9742 7 місяців тому +16

    Chetta!! This is another good woman who is very truthful to her core. That is her beauty also. Her respect towards her relationship , her passion towards life, career make her stand apart. Thanks for interviewing her.

  • @sushantrajput6920
    @sushantrajput6920 7 місяців тому +14

    The most brilliant and beautiful anchor in Kerala : The one and only Rejanish! 🎉

  • @beenakuriakose9218
    @beenakuriakose9218 7 місяців тому +57

    ഈ ലോകം മുഴവൻ ഇതു പോലെ സത്യസന്ധമായി കാര്യങ്ങൾ പറയുന്ന കുട്ടികൾ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. പേരന്റസ് നു ഇവർ അൽപം ബുദ്ധിമുട്ട് ഉണ്ടാക്കും അത്‌ ഒക്കെ ശരി തന്നെ. 👌👍

  • @healthcornervlog909
    @healthcornervlog909 7 місяців тому +55

    ഇത്രയും നല്ല അവതരണം ഇതിനു മുൻപ് കേട്ടില്ല അത്രയും അടിപൊളി

    • @anugrahajayeshjayesh6142
      @anugrahajayeshjayesh6142 7 місяців тому

      Appo ippozhano kelkkunnath njangalokke rejaneeshettande sound kelkkana ith kanunnath.

    • @vasanthakr8028
      @vasanthakr8028 7 місяців тому

      ❤😢q ​@@anugrahajayeshjayesh6142

    • @healthcornervlog909
      @healthcornervlog909 7 місяців тому

      @@anugrahajayeshjayesh6142 athu kondalle paranjathe ethu kollamallo

  • @nns132
    @nns132 7 місяців тому +24

    Abhaya reminds me of madhavikutty with her face and eyes and attitude.

    • @user-br6xm6lc4b
      @user-br6xm6lc4b 7 місяців тому

      Yes,she was the best to cast on that film

    • @jijipraj2618
      @jijipraj2618 6 місяців тому

      സത്യം. ആമിയെന്താണോ അതുപോലെ ഉണ്ട് അഭയ. ശരിക്കും ആമിയെ ഓർമിപ്പിക്കുന്നു

  • @veenasasikumar2546
    @veenasasikumar2546 7 місяців тому +2

    Becz of interviewer ella interviews. You are a gentleman. You are doing all interviews without hearting the guest. Big salute.

  • @seenavesu6976
    @seenavesu6976 6 місяців тому +2

    Personal life എല്ലാം അവരുടെ സ്വന്തം choice ആണ്. പക്ഷേ അറിവുള്ളവളും പാട്ടിൽ ജ്ഞാനം ഉള്ളവളുമാണ്, അതിലുപരി മറ്റൊരാളുടെ feelings ഉൾക്കൊള്ളാൻ ഉള്ള കഴിവുള്ള വ്യക്തി✨

  • @shijiprathap7079
    @shijiprathap7079 7 місяців тому +18

    എത്ര സുന്ദരമായ ഇൻ്റർവ്യൂ.

  • @ushakumarys6966
    @ushakumarys6966 7 місяців тому +15

    മോളെ ആ ലളിത ഗാനങ്ങൾ മുഴുവൻ പാടണം

  • @user-ei8uk1hq6r
    @user-ei8uk1hq6r 7 місяців тому +9

    Interview eghanya kondpokanum ennu nalla dharana und ,entha voice e manushyantya super ❤❤❤ very cool interview

  • @llakshmitv976
    @llakshmitv976 7 місяців тому +11

    Rajaneesh ....adipoli..best interviewer..❤😂🎉

  • @josnacprakash
    @josnacprakash 7 місяців тому +13

    I respect this Anchor’s way of presentation 💐

  • @ncnc1882
    @ncnc1882 7 місяців тому +8

    Super anchor... Ee aylde chodyamgal kelkkan orupadu interviews kandittundu... 👍🌟

  • @sumithrajose8200
    @sumithrajose8200 7 місяців тому +12

    Abaya you are a good soul very honest person God bless you stay blessed always ❣️🙏🙏

  • @premaa5446
    @premaa5446 7 місяців тому +18

    As usual very good interview. Can't get wotds to congratulate you Retheesh. You are awesome. Expecting more works from you.

  • @jasminv3050
    @jasminv3050 7 місяців тому +3

    Kanimalare... Song paadi kelkimpol abhaya madathinu vendi matramanu nnu thonum. Love you so much❤

  • @lathalalachen7992
    @lathalalachen7992 7 місяців тому +17

    നല്ല മനുഷ്യൻ

  • @Neamar263
    @Neamar263 7 місяців тому +25

    ഇന്റർവിയു ചെയ്യുന്ന ചേട്ടൻ naalle 👍👍👍

  • @priyaabhiramimt1998
    @priyaabhiramimt1998 7 місяців тому +7

    Interview cheyunna chettan adipoli annu❤️

  • @saleenamusafir3362
    @saleenamusafir3362 7 місяців тому +9

    അവതരണം കൊണ്ടാണ് ഞാൻ ഈ ആംഗറിന്റെ ഇന്റെർവ്യൂ കൊണ്ടാണ് കാണാറുള്ളത് 👍ഹിരൻ മയി കൊച്ചുപ്രേമന്റെ പെങ്ങളുടെ മോൾ ആണെന്ന് അറിഞ്ഞപ്പോൾ എന്തോ അന്ന് അത്ഭുതം തോന്നിയിരുന്നു.

  • @_Vulturegaming_
    @_Vulturegaming_ 7 місяців тому +6

    പ്രണയത്തിനെ കുറിച്ച് പറയുമ്പോൾ ചേട്ടന്റെ മുഖത്തു കാണുന്ന സന്തോഷം ❤️U

  • @mcps7400
    @mcps7400 7 місяців тому +22

    Anchor, 🙏🙏. Good interview 🥰

  • @beenavarghese6320
    @beenavarghese6320 7 місяців тому +20

    Love this anchor soo much...Abhaya a positive person❤

  • @MalabarKitchen340
    @MalabarKitchen340 7 місяців тому +14

    Really appreciate your efforts rajaneesh sir...❤..the homework you done before interviewing...the way how you are treating your guest...the learning you acquired before interviewing guest❤....keep the best always...wishes

  • @liniejohn1585
    @liniejohn1585 7 місяців тому +25

    She is singing better now❤

  • @dayanajacob9681
    @dayanajacob9681 7 місяців тому +46

    Anchor always awesome

  • @venuvenugopalnair1898
    @venuvenugopalnair1898 7 місяців тому +11

    Supper. Mole. ❤God. Bless you.

  • @geethuvg912
    @geethuvg912 Місяць тому

    രജനീഷ് ചേട്ടാ, ചിരി ഒരു രക്ഷ ഇല്ലാട്ടോ ❤ ❤

  • @alanalwinalonabr8023
    @alanalwinalonabr8023 7 місяців тому +5

    Sir 🙏🏻 really love your ഇന്റർവ്യൂ,❤

  • @directoreducasitvpm5312
    @directoreducasitvpm5312 7 місяців тому +8

    Really amazing you dear interviewer. You studied a lot , research a lot , and of course much empathetic is your questions and you respect the other person with all dignity. Keep it up sir and proud to see such interviews and thanks for that approach and keep goin.

  • @vijipillai3335
    @vijipillai3335 7 місяців тому

    Enikku othiri istama Abhaye nalla rasama pedunnathu kanan ❤❤❤

  • @gracygeevarghese9963
    @gracygeevarghese9963 7 місяців тому +8

    Unique voice, if you get different types of songs , you will shine; good luck in your future

  • @soumyabiju7477
    @soumyabiju7477 7 місяців тому +6

    Rajaneesh chettaaa....chiri oru reshayum ella... Super avatharanam 👍🥰🥰

  • @moneymathai9742
    @moneymathai9742 7 місяців тому +1

    Also I want to highlight that you are very respectful towards the person you are interviewing. You encourage them to talk more which is very therapeutic for them

  • @jayasreemohan9032
    @jayasreemohan9032 7 місяців тому +4

    Super interviewer. 👌👌

  • @vijipillai3335
    @vijipillai3335 7 місяців тому +1

    Nalla chiriyanu chettanu ❤❤❤

  • @sabujohnpj2712
    @sabujohnpj2712 7 місяців тому +6

    Enthu rasama ee kuttide samsaram kelkkan, ithra budhiyulla kuttikku patti poya oru budhimosham ayirunno aa kalyanam

  • @ramyamrajan1603
    @ramyamrajan1603 6 місяців тому

    അഭിയെ ഒരുപാടിഷ്ടം സംസാരം,പാട്ട്❤❤❤

  • @ss8295
    @ss8295 7 місяців тому +2

    Very good interview.

  • @nisham9483
    @nisham9483 7 місяців тому +14

    കയ്യില്ലാത്തതിന് മോർഡേൺ അതൊക്കെ എല്ലാരുo യോചിക്കും പക്ഷെ ഇന്നർ വേയർ ഇടാത്തത് അത്തരം ചിലതു മാത്രമേ എതിർപ്പുള്ളൂ

  • @natasha2990
    @natasha2990 7 місяців тому +62

    ഈ കുട്ടിയെ കോഴി സുന്ദർ അർഹിക്കുന്നില്ല..

    • @niamurshid2638
      @niamurshid2638 7 місяців тому +12

      ഈ കുട്ടി കാരണം ആണ് അവൻ കോഴി ആയതിന്റെ കാരണം 😂

    • @bababluelotus
      @bababluelotus 7 місяців тому +19

      ഇവള് ഒരു ഭാര്യയെ കളയാൻ അയാളെ പ്രേരിപ്പിച്ചു

    • @seema6705
      @seema6705 7 місяців тому +3

      സത്യം

    • @bbfan8199
      @bbfan8199 7 місяців тому +4

      Ayyuo ival punyavathi thenne thufff shavam priya that’s the innocent lady gopi spoiled her life this crooked mind lady just handling her karma

    • @niamurshid2638
      @niamurshid2638 7 місяців тому

      @@bbfan8199 mm ശരിയാ കാവ്യ യുടെ കൂടെ ദിലീപ് ന്റ് മകൾ യെങ്കിലും ഉണ്ട് ഇവൾ ഗോപി യുടെ കൂടെ ആയപ്പോൾ ഒരു പോസിറ്റീവ് കമന്റ് ഇവൾക്ക് കിട്ടിയിട്ടില്ല ഇപ്പോൾ ഇവളെ ഇന്റർവ്യൂ ചെയ്യാനും പോസിറ്റീവ് കമന്റ് ഇടാനും എല്ലാം എല്ലാവരും ഉണ്ട്

  • @preethisekhar8182
    @preethisekhar8182 7 місяців тому +1

    Anchor always awesome👍👍👍👍

  • @subselsansubselsan1235
    @subselsansubselsan1235 7 місяців тому +4

    Aaa cup kaithatti veeyumo yntho....😊

  • @benmin6474
    @benmin6474 7 місяців тому +1

    ❤❤❤ avatharakan ethrayo uyarnna nilayil Aanu . super duper questions and expressions .....❤❤❤

  • @shalujacob1503
    @shalujacob1503 7 місяців тому +2

    Chetta nigalum nannayi padunnnunde..... Njaglke vendi onnu padikoode oru episodil

  • @user-qq1xr8zm6r
    @user-qq1xr8zm6r 7 місяців тому

    നല്ല അവതരണം നല്ല ചിരി

  • @susangeorge422
    @susangeorge422 7 місяців тому +6

    Felt like interview should go on n her songs too. Enjoyed well

  • @hafsahaneef9713
    @hafsahaneef9713 7 місяців тому +1

    രജനീഷ് സംസാരം ആകാശവാണി ർ ജെ polind

  • @user-ul7fc4dq2y
    @user-ul7fc4dq2y 7 місяців тому +2

    Nice interviewer

  • @user-se9qg6up3z
    @user-se9qg6up3z 7 місяців тому +8

    അഭയ ❤

  • @nns132
    @nns132 7 місяців тому +1

    Your interviewing style is awesome! Can you please bring Lena ma'am?

  • @sarithasamuel5838
    @sarithasamuel5838 7 місяців тому +2

    ഇന്റർവ്യൂവർ ഇഷ്ടം 😍

  • @vijaylakshmik635
    @vijaylakshmik635 7 місяців тому +3

    Best wishes 🎉

  • @t.smahadevan6935
    @t.smahadevan6935 6 місяців тому

    Good interview 👌

  • @rajum6931
    @rajum6931 7 місяців тому +5

    Super interview

  • @anithachandrika3690
    @anithachandrika3690 7 місяців тому +2

    ❤❤ Rejaneesh ❤❤❤❤❤

  • @stellatj7693
    @stellatj7693 7 місяців тому +3

    എന്റെ madhavikuty

  • @Achushihab
    @Achushihab 7 місяців тому +26

    ഇവരുടെ പാട്ടുകൾ എനിക്ക് ഇഷ്ടമല്ല. .ബട്ട്‌ ഇന്റർവ്യൂ ഇഷ്ടമാണ്. .സംസാരരീതി ഇഷ്ടമാണ്

  • @thasnafathimath
    @thasnafathimath 7 місяців тому +2

    Wot an interesting interview

  • @malluworld7473
    @malluworld7473 7 місяців тому

    Anchor smile 🎉🎉🎉🎉

  • @gayusfamily6884
    @gayusfamily6884 7 місяців тому

    Anchor❤❤❤❤❤

  • @RN_Appustime
    @RN_Appustime 6 місяців тому

    Anchor super

  • @seethak6109
    @seethak6109 7 місяців тому +6

    ഇതൊക്ക മിക്ക അമ്മ മാരും ചോദിക്കുന്നത് ആണ്

  • @molyrosy2201
    @molyrosy2201 6 місяців тому

  • @pratheeksharaju5102
    @pratheeksharaju5102 7 місяців тому +5

    Unique voice anu 💎✨❤️

  • @tkgwireless
    @tkgwireless 7 місяців тому

    പരിപ്പ് വട പക്കുവട നമ്മുടെ വായിൽ ചടപട..... എന്നപാടിൻ്റെ ബാക്കി...

  • @user-xy2qw1hh3k
    @user-xy2qw1hh3k 7 місяців тому

    Annathoni....🌹👌

  • @user-cf4sq5yq2g
    @user-cf4sq5yq2g 7 місяців тому

    ❤❤

  • @jijipraj2618
    @jijipraj2618 6 місяців тому

    ആമിയെ ഓർമിപ്പിക്കുന്ന മുഖം, സംസാരം...

  • @itzme7376
    @itzme7376 7 місяців тому +1

    ഈ മനുഷ്യൻ ആണ് എന്നെ interview കാണാൻ പഠിപ്പിച്ചത്

  • @seethak6109
    @seethak6109 7 місяців тому +4

    നല്ല സൗണ്ട്

  • @manjuarun9711
    @manjuarun9711 7 місяців тому +3

    Pattina kurichu chodikkan vannal athinapatti chodikkanam evarkku ethokke ourusuhamanannu thonnunnu

  • @reshmasamish
    @reshmasamish 7 місяців тому +7

    സൗണ്ടും പാട്ടും ശരിക്കും‌ പോരാ..🙄പക്ഷെ ആ ചിരിയും സംസാരവും അടിപൊളിയാണു😎🫶

  • @user-dh2eh4tx2n
    @user-dh2eh4tx2n 7 місяців тому +1

    Njangalude kozhikode

  • @umamurali2192
    @umamurali2192 7 місяців тому

    👍👍👍👍👍👍

  • @Naseema-uh5nl
    @Naseema-uh5nl 7 місяців тому +1

    Abaya.❤❤❤

  • @jishnamj8055
    @jishnamj8055 7 місяців тому +2

    Rajaneesh ❤

  • @amithasanjay327
    @amithasanjay327 7 місяців тому +3

    ഗോപി അഭയായെ ഉപേക്ഷിച്ചു അടുത്തളുടെ പിറകെ പോയി അതിനെയും ഉപേക്ഷിച്ചു. പിന്നെ യും അഭയ കൊടുക്കുന്ന ഇന്റർവ്യൂ കളിലൊക്കെ അയാളെ പറ്റി ചോദിച്ചു കുത്തി വേദനിപ്പിക്കുന്നത് എന്തിനാണ്?കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിലും കണ്ടു ചാനലിന്റെ മെയിൻ ആയിട്ടുള്ള kure പേര് irunnu ചൊറിയുന്നത് 🙏

  • @MrJayannair
    @MrJayannair 7 місяців тому +1

    Thenj nilkumbozhum aa confidence 😅😅😅

  • @vishnupriya4955
    @vishnupriya4955 7 місяців тому +1

    Hello Mr Rajneesh ⭐

  • @sunitasamracheal8146
    @sunitasamracheal8146 7 місяців тому +1

    Ee chechida pattu kollilla , ethryo nalla pattukar undu kashtam

  • @paruskitchen5217
    @paruskitchen5217 6 місяців тому

    😊🎉❤😊😊😊😊😊😊she have any children.😅

  • @user-cv4fe1fp6v
    @user-cv4fe1fp6v 7 місяців тому +6

    വേർപിരിയൽ silly യായി എടുത്തവൾ 💞

    • @Prasanna78
      @Prasanna78 7 місяців тому

      Oru സ്ത്രീ യുടെ ഭർത്താവിനെ അടിച്ചു maattiyathalle.അത് അങ്ങിനെ വരൂ

  • @Annak969
    @Annak969 7 місяців тому

    Ee interviewerde name enda

  • @mareenaajith9853
    @mareenaajith9853 7 місяців тому

    Ahaggaram illatha no .1 pattukary

  • @jaiseypt5303
    @jaiseypt5303 7 місяців тому

    Makkal ulla ale

  • @manjukumar9246
    @manjukumar9246 7 місяців тому +5

    Thantae amma yudae pain manasilaa kanamenkil thaanum oru amma aakanam

  • @geethamadhu3198
    @geethamadhu3198 7 місяців тому +11

    Ee kutiyil ninu valare athikam karyangal padikan und