'അന്ന് ആശങ്കയുണ്ടായിരുന്നു, നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചിരുന്നു' | Abhaya Hiranmayi

Поділитися
Вставка
  • Опубліковано 22 січ 2024
  • 'അന്ന് ആശങ്കയുണ്ടായിരുന്നു, നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചിരുന്നു' | Abhaya Hiranmayi
    #AbhayaHiranmayi #ReporterMorningShow #reportertv #reporterlive #latestnews #malayalamnews
    Abhaya's Mother About Abhaya's Relationship
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 92

  • @kavithar535
    @kavithar535 6 місяців тому +86

    20 ത്തെ വയസിൽ ജീവിക്കാൻ തുടങ്ങിയപ്പോൾ അയാൾക്ക് രണ്ട് മക്കൾ ഉണ്ടായിരുന്നു.... അന്ന് അയാളുടെ ഭാര്യ അനുഭവിച്ച വേദന നിങ്ങൾക്ക് ഇന്ന് മനസിലാക്കാൻ പറ്റും
    .. നിങ്ങൾ അനുഭവിച്ച വേദന ഇന്ന് അമൃത മനസിലാക്കുന്നു 😂

    • @aniammajacob8640
      @aniammajacob8640 5 місяців тому +3

      മക്കളുള്ള ആളൊടൊത്തൊ😮 ?🙄

    • @dp5030
      @dp5030 5 місяців тому +2

      Pennungalu matram manassilakiya madhiyo... ee kadhayile nayakanu ennu manassilavum

    • @pink35day5
      @pink35day5 5 місяців тому +1

      Makkal illathond makkal anubhavikendi varunnath manasilavilla. Ennitta itrem show

  • @user-fc4lf6hx1l
    @user-fc4lf6hx1l 6 місяців тому +64

    ചാനലുകളുടെ വിഷയ ദാരിദ്ര്യം അല്ലാതെന്തു പറയാൻ. ഈ ലോകത്ത് ചർച്ച ചെയ്യാനും അഭിമുഖം നടത്താനും മറ്റ് എത്ര പേർ ഉണ്ട്

    • @ananyaraj3893
      @ananyaraj3893 6 місяців тому +1

      True. 😂

    • @user-uh9ih4ox6f
      @user-uh9ih4ox6f 5 місяців тому +3

      സത്യം. 4 ആളുകള്‍ ഇരിക്കുന്നത് kandaal etho വല്യ വ്യക്തി ye intrw cheyyunna പോലുണ്ട് 😂

  • @Ramzan656
    @Ramzan656 6 місяців тому +42

    കഥയല്ലിത് ജീവിതം അമൃത ടീവിയിൽ ആയിരുന്നല്ലോ റിപ്പോർട്ടർ ചാനലിലേക് മാറ്റിയോ?

  • @a4amigos
    @a4amigos 5 місяців тому +12

    ഗോപി സുന്ദറിന്റെ കുടുംബത്തെ കുറിച്ച് നിങ്ങൾ എന്ത്കൊണ്ട് ചോദിക്കുന്നില്ല.. കുട്ടികളെ വളർത്തുന്നത് അമ്മയുടെ മാത്രം ഉത്തരവാദിത്തമാണോ? ഇന്റർവ്യൂ ചെയ്യേണ്ടത് ആ ഫാമിലിയെ ആണ്.. അല്ലാതെ ഇവർ എന്ത് മോട്ടിവേഷൻ ആണു നൽകുന്നത്??? Shame on you reporter😖

  • @user-kl4zv4hk1m
    @user-kl4zv4hk1m 5 місяців тому +23

    ഒരാളെ വിവാഹാം കഴിക്കുക എന്നതു വലിയ പ്രശനം അല്ല ഒരു ഭാര്യ ഉള്ള ആളെ ആണെങ്കിൽ പോലും , ബട്ട്‌ ഇവരുടി അഹങ്കാരവും കാണിച്ചു കുട്ടാലും വളരെ കൂടുതൽ ആയിരുന്നു, അയാളുടി ഭാര്യ ഇത് കണ്ടു വിഷമിക്കുന്നുണ്ടാകും എന്നു പോലും അവർ കരുതിയില്ല😮😮

  • @S8a8i
    @S8a8i 6 місяців тому +35

    മറ്റുള്ളവരുടെ ലൈഫ് നശിപ്പിച്ചു. ഇപ്പോൾ തിരിച്ചു കിട്ടി

  • @aniammajacob8640
    @aniammajacob8640 5 місяців тому +10

    ഇഷ്ടങ്ങൾക്കു പിന്നാലെ പായുമ്പോൾ
    മറ്റുള്ളവരുടെ ഇഷ്ടങ്ങളെ മാനിക്കണ്ടെ?

  • @divya5001
    @divya5001 6 місяців тому +16

    Let Amrita Join the interview

  • @latheefap8526
    @latheefap8526 6 місяців тому +4

    Good ❤

  • @akshaym8405
    @akshaym8405 6 місяців тому +60

    Gopi Annan kaatukozhi

    • @pp-od2ht
      @pp-od2ht 6 місяців тому

      Ivalumaari avaruda naayirichi tizhil aduthu
      Gopi Annan family nashippichu

  • @mintumx8448
    @mintumx8448 17 днів тому +3

    തെറ്റായി പോയെന്നു പുള്ളികാരത്തിക് അറിയാം, പിന്നെ ന്യായികരിക്കാൻ പലകാരണങ്ങൾ പറയുന്നു, 20 വയസ്സുള്ള പെൺകുട്ടിക്ക് എന്തറിയാം, ജീവിതത്തെപ്പറ്റി

  • @Julie-pb7fe
    @Julie-pb7fe 6 місяців тому +36

    Amrutha Suresh also should have been in this interview. It would have been great

    • @user-uh9ih4ox6f
      @user-uh9ih4ox6f 5 місяців тому

      Ivalumaarokke fame n vendiyallee inganokke living rlshnshp ennum പറഞ്ഞു nadakkunnath😏

  • @fathimathuzahra8742
    @fathimathuzahra8742 5 місяців тому +7

    ഈ ലോകത്തു ചർച്ച ചെയ്യാൻ വേറെ എന്തോകെ കാര്യങ്ങളുണ്ട്..... കഷ്ടം.... എല്ലാ പ്രധാന reporters ഉം ഇരുന്നു ചർച്ച ചെയ്യേണ്ട പ്രധാന പെട്ട കാര്യം മാതൃക ജീവിതം.....

  • @mech4tru
    @mech4tru 6 місяців тому +22

    നിങ്ങടെ ജീവിതം നിങ്ങടെ ഇഷ്ടം , നീതിന്യായ വ്യവസ്ഥ
    യുള്ള നാട്ടിൽ നീതിന്യായ വ്യവസ്ഥ
    ഇല്ലാത്ത ജീവിതം😂😂
    അത് നിങ്ങടെ ഇഷ്ടം,നിങ്ങടെ ജീവിതം നിങ്ങടെ സ്വപ്നം,
    അമ്മ അടക്കം ജനങ്ങൾ ചോതിച്ചാൽ,
    അപ്പം തിന്നാൽ മതി കുഴി എണ്ണണ്ട, ,ഓക്കേ
    ok Tq.... ടീക്കെ..
    എന്നിട്ട് അവസാനം ചട്ടിയും കലവും എന്തിന് അടുപ്പിൽ വെച്ച കരിഞ്ഞ വിറക് കൊള്ളി വരെ പുറത്ത് എടുത്ത് കാണിച്ച് കാശ് ഉണ്ടാക്കുന്ന 😢😢 ഈ പരിപാടി ഉണ്ടല്ലോ,
    ഇത് മലയാളത്തിൽ പറഞാൽ😢😢 കരഞ്ഞ് പോകും നിങൾ അല്ല ജനങ്ങൾ,
    ഇതൊരു ബിസിനസ് ആണ്, പ്രസക്തി വേണ്ടി എന്തും ചെയ്യുന്ന ഊള
    പണി,
    നിങ്ങടെ ജീവിതം , നിങ്ങടെ സ്വാതന്ത്ര്യം,
    അത് നിങ്ങൾക്ക് മാത്രം,

  • @itsme-sukanya
    @itsme-sukanya 5 місяців тому +13

    അമ്മയെ എന്തിനാ ഇതിലേക്ക് ഇടുന്നത്... മകൾ ചെയ്ത തെറ്റിന്

  • @sreelathas8633
    @sreelathas8633 6 місяців тому +13

    അരുൺ ഇവരുടെ സ്വകാര്യത നിങ്ങൾടെ ചാനെൽ il രാവിലെ കോഫി ടൈം il ഉൾപ്പെടുത്തി നിങൾ ചാനെൽ views കൂട്ടുന്നു.appol ഇത് കാണുന്നവർക്ക് കേൾക്കുന്നവർക്ക് അവരുടേതായ അഭിപ്രായം കേൾക്കാനുള്ള ബാധ്യതയും ഉണ്ട്

    • @JGeorge_c
      @JGeorge_c 5 місяців тому

      Seems it was paid

  • @vinitar1474
    @vinitar1474 6 місяців тому +35

    പാവം അമ്മ, എന്തെല്ലാം കാണേണ്ടി വന്നു ആ പാവത്തിന് 😭😭😭

    • @XD123kkk
      @XD123kkk 5 місяців тому +2

      Aa penninte mukham 🐃🐃........ Pavam Amma... 😢

  • @suryaramakrishnan5885
    @suryaramakrishnan5885 6 місяців тому +33

    Ammmade mugam kanumbol😢

  • @nalinimanohari2345
    @nalinimanohari2345 6 місяців тому +104

    പാവം അമ്മ, മുഖത്ത് നല്ല വിഷമം ഉണ്ട്... തല തെറിച്ച മോള്

    • @bennyvarghese3878
      @bennyvarghese3878 6 місяців тому +3

      Athe

    • @XD123kkk
      @XD123kkk 5 місяців тому +2

      Aa pennu ammaye vishamippichu... 😢

    • @jonair85
      @jonair85 5 місяців тому

      Get well soon

    • @remaremasriedu1851
      @remaremasriedu1851 4 дні тому

      ഈ തലതെറിച്ചവളുടെ അഹങ്കാരം കണ്ടോ
      പാവം അമ്മ സമയത്തിന് ഇവളെ നിയന്ത്രിച്ചിരുന്നെങ്കിൽ ഇന്ന് തലകുനിക്കേണ്ടി വരില്ലായിരുന്നു

  • @beenaxavier4380
    @beenaxavier4380 6 місяців тому +54

    Gopiyude family,....iver athonnum orthillaaaa.

  • @shafna45
    @shafna45 6 місяців тому +9

    Idhil jhon brittas koodi venamayirunnu

  • @Glitzwithme
    @Glitzwithme 6 місяців тому +2

    Matured lady

  • @adamazli5256
    @adamazli5256 6 місяців тому +5

    Nammal. Egane. Ullavarde. Gevitham kandupadikathe. Erikkuka.

  • @sarathnair56123
    @sarathnair56123 6 місяців тому +26

    മൊട്ട ഒക്കെ എന്നാ അലവലാതി ചോദ്യം ആണടാ ചോദിക്കുന്നത് !!

  • @jayasreejayan6018
    @jayasreejayan6018 5 місяців тому

    Pavam mariathakari amma makal thonnivasiv allengil verebketti makkalullavante koode pokumayirunno

  • @anandhannta
    @anandhannta 5 місяців тому +1

    Enganqyhe alavalathikale okke interview cheyyan thodagiyo.athrq ahath karyam.ale cheythth kashtammm

  • @rhythmofmind6507
    @rhythmofmind6507 6 місяців тому +17

    വട്ട്

  • @Regoin_GAMER_yt
    @Regoin_GAMER_yt 6 місяців тому +19

    ഒരു പ്രത്യേക സമുദായത്തിൽ ആയിരുന്നെങ്കിൽ ഗോവി അകത്തായേനെ 😂 ജയ് മോദിജി 💪

    • @pp-od2ht
      @pp-od2ht 6 місяців тому

      E veshyakal aanu akathakendadu
      Allatha Gopi alla
      E naayirichi veshyakalkku pandum idu tannayaanu tizhil
      Kaaknan bangiyulla andassulla oru oaaattukaran nashippicha naayirichi veshyakal
      Parayada vayya

    • @user-uh9ih4ox6f
      @user-uh9ih4ox6f 5 місяців тому +1

      Yah, എത്ര വേണമെങ്കിലും കെട്ടാം 😂

  • @thulasidasu5521
    @thulasidasu5521 5 місяців тому +2

    ഇതെന്തു പരിപാടി

  • @roopasree3419
    @roopasree3419 6 місяців тому +8

    I respect you abhaya siss❤❤❤

  • @charmi-kit_.
    @charmi-kit_. 2 місяці тому +1

    She was my collegemate

  • @aryasree760
    @aryasree760 5 місяців тому +5

    Channel nte oru avastha😂

  • @yousuftm1191
    @yousuftm1191 6 місяців тому +18

    Jeevitham moonjhi

  • @anamikadevanaryanan4579
    @anamikadevanaryanan4579 6 місяців тому +5

    Nalla manyamaya dressing

  • @JGeorge_c
    @JGeorge_c 5 місяців тому +1

    Sneaking into others women life and hoping to snatch another omes life is selfishness

    • @user-gv5ef2yi1w
      @user-gv5ef2yi1w 13 днів тому

      ano enit ningale pally kar elathilum keari idapeadumlo
      athoke keat jeevikan scene ila apo
      double stand podai

  • @sanmargp
    @sanmargp 6 місяців тому +1

    Che

  • @pp-od2ht
    @pp-od2ht 6 місяців тому

    Nasiyirichikku andu family
    Panam venam
    Andassu venam
    Adinu andum tayyar

  • @remathekedath32
    @remathekedath32 6 місяців тому

    Pakal guru night vere😅

  • @sonywega3677
    @sonywega3677 6 місяців тому

    😂😂😂😂😂😂😂

  • @aneeshv7447
    @aneeshv7447 5 днів тому

    😂😂

  • @mumthasmusthafa7224
    @mumthasmusthafa7224 6 місяців тому

    Ithinu maathram charcha cheyaan ivalum avanm ithrakkum importance aano vere vishayangal onnm illathaayo

  • @pgpg772
    @pgpg772 6 місяців тому +3

    1.00 nikesh കുമാറിൻ്റെ ഇരുപ്പ്😂😂

  • @manjukumar9246
    @manjukumar9246 6 місяців тому +14

    Gopi sundarinae vazhithettichath ival aan

    • @123userwq
      @123userwq 6 місяців тому +23

      gopi anneram 10 vayasulla kuttiyalle

    • @glamgirl0077
      @glamgirl0077 6 місяців тому +5

      Athinu munne kalyanam kazhichatha ayal

    • @minnumg
      @minnumg 6 місяців тому

      Bharyem kuttikalum ulla aalenthina ethelm pennungal chirichu kanikumbozhekum vazhi thettan nikkunath. Pine vazhithettikan ettum pottum thiriyatha pinchu kunjalle.

    • @Glitzwithme
      @Glitzwithme 6 місяців тому +1

      ഓഹോ എന്നിട്ട് ഇപ്പോൾ അയാൾ നേരായ വഴിയിൽ ആണോ

    • @pp-od2ht
      @pp-od2ht 6 місяців тому

      E veshyaa nayirichiyaanu aa sundaram kandappol ilaki marinju Chennu aa family nashippichadu
      Veshyakal

  • @Rhthunanda
    @Rhthunanda 3 дні тому

    ഊംഫി ലാസ്റ്റ് ആയപ്പോ 😁😁😁😁

  • @sherin3896
    @sherin3896 6 місяців тому +5

    ഇപ്പോ ആശങ്ക ഇല്ലേ അമ്മേ😊

  • @agentzznight
    @agentzznight 6 місяців тому +3

    നല്ല വാർത്ത തലയോളികളെ 🎉🎉🎉🎉ഊംഫിക്കോ

  • @user-ww4ds4nc5f
    @user-ww4ds4nc5f 6 місяців тому +11

    തറവാട്ടിൽ പിറന്ന പെണ്ണ് 😂

    • @BLJ-iv5pg
      @BLJ-iv5pg 6 місяців тому +1

      😅😅😂😂

    • @Destination10
      @Destination10 6 місяців тому

      Angadu maari Nika kuttiyee😂... Family polum🤮

    • @pp-od2ht
      @pp-od2ht 6 місяців тому +2

      Nair taravaadu annu paranjaal Tanna adaanu
      Palarum varum
      Palarum povum
      Adu taravaatti mahima

    • @peaceforeveryone967
      @peaceforeveryone967 5 місяців тому

      ​@@pp-od2htപോടാ നിൻ്റെ വീട്ടിലെ കാര്യം ഇവിടെ വിളമ്പണ്ട.