അഗ്നി മൂലയിൽ അടുക്കള വരാൻ പാടില്ലെന്ന് പറയാൻ കാരണം | Pranavam | Ladies Hour

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 55

  • @gireeshchellappan6609
    @gireeshchellappan6609 Рік тому +32

    ഒരുത്തൻ പറയും അഗ്നി കോണിൽ അടുക്കള ചെയ്യാം, അടുത്ത വൻപറയും അത് പാടില്ല

    • @shibinlalk2333
      @shibinlalk2333 11 місяців тому

      വിഢികളായ വിദ്വാൻമാർ .......

  • @pushpav737
    @pushpav737 2 роки тому +34

    പലതരത്തിൽ പലരും അടുക്കളയുടെ സ്ഥാനം പറയുന്നു. ഏത് വിശ്വസിക്കണം

    • @JaisonThomas-y3v
      @JaisonThomas-y3v 8 місяців тому +3

      ഒന്നും വിശ്വസിക്കല്ല് ഈശ്വരനിൽ മാത്രം വിശ്വസിക്കുക

    • @JaisonThomas-y3v
      @JaisonThomas-y3v 8 місяців тому

      ജ്യോതിഷ്യൻമാർ അവരുടെ ഉപജീവന്മാർഗം പറയുന്നു ചെയ്യുന്നു.. വിശ്വസിക്കുന്നവർക് എല്ലാം ബാധകം ആണ് അല്ലെങ്കിൽ ഒന്നുമില്ല സുഖദുഃഖങ്ങൾ ഇല്ലാത്ത മനുഷ്യർ ഇല്ല.. കുറെ കോണുകൾ കാരണം ഒരു വീടുവയ്ക്കാൻ പോലും പറ്റില്ലത്ത അവസ്ഥ

  • @punartham
    @punartham 7 місяців тому +6

    ഇതു പറയാൻ ഇത്രയും ദേഷ്യപ്പെടണോ? പേരിന്റെ തുടക്കം Dr. ഒടുക്കം തന്ത്രി, ഈ 2 പേരുടെയും ക്വാളിറ്റി സംസാരത്തിൽ ഇല്ലല്ലോ.

  • @renukadevi9866
    @renukadevi9866 Рік тому

    നമസ്തേ, 🙏ഇതാണ് തലമുറകളായി കണ്ടു വരുന്നത്, മനസ്സിലാക്കി തന്നതിൽ താങ്കൾക്ക് നന്ദി പറയുന്നു

  • @rajeshk.k524
    @rajeshk.k524 Рік тому +8

    കാണിപ്പയൂർ തിരുമേനി അക്നി മൂലയിൽ അടുപ്പ് ആവാം ഒരു കുഴപ്പമില്ല എന്നാണല്ലോ പറയുന്നത് അതുപോലെ മനുഷ്യലായചന്ദ്രികയിലും തീയുടെ സ്ഥാനത്ത് അടുക്കള വരുന്നതിൽ ഒരു കുഴപ്പമില്ല എന്റെ വീട്ടിൽ അക്നി കോണിൽ ആണ് അടുക്കള കാണിപ്പയൂർ തിരുമേനി ആണ് സ്ഥാനവും പ്ലാനും ചെയ്തത്

    • @babuthomaskk6067
      @babuthomaskk6067 9 місяців тому

      കുഴപ്പമില്ല

    • @sangeethss6998
      @sangeethss6998 7 місяців тому

      Num pls

    • @ratheeshv4354
      @ratheeshv4354 Місяць тому

      മാഷേ ക്ഷേത്രം നിർമാണം മർമ്മത്തിൽ ആണോ sila വക്കുന്നത് കഷ്ടം 😂

  • @rahanasudheer1664
    @rahanasudheer1664 11 місяців тому +1

    Idipol food purth ninn varuthikenda avsta ayallo oral parnunn southeast kitchen varam enn vere oral parunn padilla enn

  • @maheshrajan001
    @maheshrajan001 День тому

    ഇങ്ങേർക്ക് എല്ലാരോടും പുച്ഛമാണ്. ആദ്യം വേണ്ടത് മര്യാദയാണ് അല്ലാതെ എന്ത് വിവരമുണ്ടായിട്ടും karyamilla

  • @VinodKumar-hi9hi
    @VinodKumar-hi9hi 2 роки тому +7

    അഗ്നി കോണിൽ ബെഡ്‌റൂം ആകാമോ?

  • @Vijayalakshmi-lw2re
    @Vijayalakshmi-lw2re Рік тому

    Thank u Sir. Vadak kishak anu ours kitchen

  • @mohananputhanpurapattu4578
    @mohananputhanpurapattu4578 5 років тому +3

    subhash thantri saying very correct he is giving lots of knowledge about vastu please follow all Kerala vastu consultant people otherwise we all facing lots of problem in our life just watch the program he is giving lots new information thanks subhash keep going

    • @rajendrankallara2148
      @rajendrankallara2148 2 роки тому

      You are the best astolagit

    • @vineshv
      @vineshv 2 роки тому

      There is no consistency . Each Aacharyan has his own "right" and "wrong" .

    • @kalpanamoopparakath2179
      @kalpanamoopparakath2179 11 місяців тому

      Most of Tarvad has the Ishan corner as a kitchen but after 2 generations it's almost as empty . If the kitchen placement is correct then many generations should be living together.

  • @kalpanamoopparakath2179
    @kalpanamoopparakath2179 11 місяців тому +1

    If the south east is needed to be kept always clean then that area cannot be used by women. ??? And what about the rest of India, how can it be so different.

  • @sarathlale.s.8038
    @sarathlale.s.8038 2 роки тому +1

    Sir ente husband nte veednte adukkala south east corner ayirunnuu avide oru problem ellayirunnallooo

  • @sumeshs4020
    @sumeshs4020 Рік тому +1

    ഇതിൽ അറ്റവു൦ മൂയുമേ പറഞ്ഞുളളല്ലൊ? കുറച്ചൂടെ വ്യക്തമായി കാര്യങ്ങൾ പറയാരുന്നു. കുറ്റം പറച്ചിൽ ഒഴിവാക്കി ആ സമയം കൊണ്ട് കാര്യങ്ങൾ കുറച്ചൂടെ പറയാരുന്നു

  • @ReenaPramod-l2c
    @ReenaPramod-l2c 9 місяців тому +2

    അഗ്നികോണിൽ ആവാം. പക്ഷെ നിയമങ്ങൾ പാലിക്കുക

    • @THAN_HAA_
      @THAN_HAA_ 5 місяців тому

      Enthokkeya niyamangal...?? Plz rply

  • @midhuncm2007
    @midhuncm2007 2 роки тому +16

    ഓരോ വാസ്തു വിധ്വൻമാരും ഓരോ തരത്തിൽ ആണ് പറയുന്നത് .ഇതിൽ നെല്ല് ഏത് പതിര് ഏത് എന്ന് എങ്ങനെ മനസ്സിലാക്കാം .?!!?എല്ലാരും പറയുന്നത് അവർ പറയുന്നത് ആണ് ശരി ,അത് അനുസരിച്ചാൽ നല്ലതു വരും എന്ന് .
    ഇവിടെ ഇപ്പോൾ തെക്ക് കിഴക് അടുക്കള വരണം എന്ന് പറയുന്നവർ വിഡ്ഢികൾ ആണോ ?അവരോടു ചോദിച്ചാൽ അവർ പറയും വടക്കു കിഴക്ക് അടുക്കള വേണം എന്ന് പറയുന്നവർ ആണ് മണ്ടന്മാർ എന്ന് .ഇതിൽ ഏത് വിഢ്‌ഡി പറയുന്നത് ജനം പിന്തുടരും എന്ന് ഇപ്പോഴും ഉത്തരാം കിട്ടാത്ത ചോദ്യം ആണ് .ഇത് കേൾക്കുന്ന പൊതുജനം ആണ് യഥാർത്ഥത്തിൽ വിഡ്ഢികൾ ആകുന്നത് .

  • @kunjupillai6853
    @kunjupillai6853 Рік тому

    Hi, thantri, humbly requesting to u please dont give wrong information to public. Kitchen should be in agni cone is better. No dought about it

  • @amithashyam3805
    @amithashyam3805 3 роки тому +4

    Correct correct

  • @Nandhu-ty2gj
    @Nandhu-ty2gj 9 місяців тому

    സത്യമാണ് 🙏

  • @jobythomaskonni2228
    @jobythomaskonni2228 Рік тому +2

    എൻറെ പൊന്നേ ഇതൊക്കെ കേരളത്തിൽ മാത്രം, ബോംബെ പോലുള്ള പട്ടണങ്ങളിൽ ഒരു കട്ടിൽ ഇടാനുള്ള സ്ഥലം എവിടെയാണ് എന്നാണ് നോക്കുന്നത് അല്ലാതെ കന്നിമൂലം അവിടെ എന്നല്ല, എങ്ങനെയെങ്കിലും തലചയ്ക്കാൻ ഒരു സ്ഥലം.

    • @sarojinisaro3515
      @sarojinisaro3515 Рік тому +1

      തല എവിടേം ചായ്ക്കാം 😂😂😂

  • @akshajiakshaji5745
    @akshajiakshaji5745 5 років тому +3

    Koppille paripadi
    Keralathill mathram
    G cc yil onnu m ella
    Eoru vishu vasam

  • @vasnnk2991
    @vasnnk2991 Рік тому +1

    Good

  • @bindumartin142
    @bindumartin142 Рік тому

    അടുക്കള യുടെ മുകളിൽ കിടപ്പ് മുറി വരാമോ സർ

    • @yakoobkarankodan9659
      @yakoobkarankodan9659 Рік тому +1

      പാടില്ല പുക അടിക്കാൻ സാധ്യതയുണ്ട്😂

  • @vijayakummarct6848
    @vijayakummarct6848 Рік тому

    നമസ്കാരം സാർ

  • @aparnavk106
    @aparnavk106 Рік тому +1

    ഓരോരുത്തരും ഓരോന്ന് പറയും

  • @krishnankuttyachary3910
    @krishnankuttyachary3910 2 місяці тому

    പർജ്ജ്യനേ.. പചനാലയം എന്ന് മനുഷ്യാലയ മഹാചന്ദ്രികയിൽ വളരേ.. പ്രാധാന്യമായി പറയുന്നു. വാസ്തു വന്നിട്ട് 50 വർഷത്തിൽ താഴെയാണ് ദേവാലയം ചമക്കുന്നതു വാസ്തു ശാ ത്രമല്ല.

  • @jaseenahashim9957
    @jaseenahashim9957 2 роки тому

    Adipoli

  • @babuthomaskk6067
    @babuthomaskk6067 9 місяців тому

    ഫ്ളാറ്റിൽ നൂറ് അടുക്കള

  • @balakrishnanbala627
    @balakrishnanbala627 2 роки тому +1

    Namaskaram gurunatha. Vadakara

  • @narayanan.k.p8241
    @narayanan.k.p8241 Рік тому +1

    ഫ്ലാറ്റിൽ ഏത് ഭാഗത്താണ് ഈ അഗ്നി മനുഷ്യരെ എടങ്ങേറ് ആക്കാൻ

    • @sarojinisaro3515
      @sarojinisaro3515 Рік тому

      കിഴക്ക് തെക്ക് കോർണർ ആണ് അഗ്നി

  • @sukutk9772
    @sukutk9772 3 роки тому

    👍

  • @vinodap1996
    @vinodap1996 Рік тому +1

    ഇവന്മാർക്ക് തന്നെ ദിക്കറിയില്ല

  • @rocky.v.e.rocky.v.e.639
    @rocky.v.e.rocky.v.e.639 Рік тому

    എന്താ ഇത്ര ദേഷ്യപ്പെട്ടു പറയുന്നത്.

  • @reenas4846
    @reenas4846 3 роки тому +1

    Veruthe parauva,

  • @Sajanputhen
    @Sajanputhen Рік тому

    പണ്ട് ഓലപ്പുര

    • @sarojinisaro3515
      @sarojinisaro3515 Рік тому

      ഓലപ്പുരയിലും വടക്ക് കിഴക്കേ മൂലയിലാണ് അടുപ്പും അടുക്കള യും 😂😂

  • @jeejadineshan2735
    @jeejadineshan2735 2 роки тому +1

    👍