വ്യത്യസ്തമായ ഒരു പാട് കാഴ്ചകളുമായി മദീനയിലെ ഒരു പ്രൈവറ്റ് മ്യൂസിയം ..!

Поділитися
Вставка
  • Опубліковано 1 жов 2024
  • Madeena private museum

КОМЕНТАРІ • 130

  • @fathimafathima4285
    @fathimafathima4285 3 роки тому +5

    അൽഹംദുലില്ലാ മ്യൂസിയ കണ്ടു മദീന ഇത് വരെ കാണാത്ത ഞാനടക്കം കുറെ പേർ ഉണ്ട് മോൻ അത് വീഡിയോ കാണിച്ചു ആ മീൻ ആമീൻ ആമീൻ

  • @sonaneenu6874
    @sonaneenu6874 3 роки тому +12

    മാഷാ അല്ലാഹ് ഇതൊക്കെ കാണാനുള്ള ഭാഗ്യം ഈ പാവങ്ങൾക്കും നൽകണേ അല്ലാഹ്

  • @Latheef-sv9jq
    @Latheef-sv9jq 3 роки тому +2

    و عليكم السلام ورحمة الله وبركاته....
    الحمد لله... الحمد لله... الحمد لله.....🤲🤲
    جزاك الله خيرا كثيرا في الدنيا والآخرة 🤲
    എങ്ങനെ നന്ദി അറിയിക്കണം എന്നറിയുന്നില്ല സഹോദരാ... الله നിങ്ങളുടെ ഇൽമിൽ ബറകത്ത് ചെയ്യട്ടെ.. നിങ്ങളുടെ ദറജ الله ഉയർത്തട്ടെ.. ഹൃദയം തുറന്ന് കണ്ടു.الحمد لله. വല്ലാത്തൊരു feel🤲
    ഇനിയും മദീനയുടെ ഒരുപാട് ഒരു പാട് ചരിത്രങ്ങളും ചിത്രങ്ങളും അങ്ങയിൽ നിന്ന് ലഭിക്കട്ടെ..🌹🌹🌹🌹💞💞💞💞 ആ പുസ്തകങ്ങളുടെ മലയാള വിവർത്തനം കിട്ടുമോ ..
    ഒരു പേക്ഷയുണ്ട്. അറബിയും മലയാളവും ഒരുപോലെ അറിയുന്ന നിങ്ങൾ ആ പുസ്തകങ്ങളുടെ മലയാള വിവർത്തനങ്ങൾ എഴുതുകയാണങ്കിൽ ഞങ്ങൾക്കത് വിലമതിക്കാനാവാത്ത നിധിയായിരിക്കും... الله തൗഫീഖ് ചെയ്യട്ടെ... امين يارب العالمين
    اللهم صل على سيدنا محمد وعلى اله وصحبه وسلم 🌹
    🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @SadamSadam-us5kt
    @SadamSadam-us5kt 3 роки тому +3

    മാഷാഅള്ളാ.ശരിക്കുംഅത്കാണുമ്പോൾ.പഴയകാലത്തെഓർമയിലേക്ക്പോയപോലെഫീലായിപോയി
    അൽഹംദുറില്ല

    • @abdulkareemka9088
      @abdulkareemka9088 3 роки тому

      ഞങൾകും അവിടെ എത്താനും എല്ലാം കാണാനും ദുഅ ചെയ്യണേ ഫൈസു

  • @nadeerbinrazak673
    @nadeerbinrazak673 3 роки тому +2

    ഇനിയുമിനിയും ഇതുപോലുള്ള കാഴ്ചകൾ കാണിക്കാൻ പടച്ചവൻ ഫൈസുവിനെ അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @arprrsnn1307
    @arprrsnn1307 3 роки тому +1

    ജാസഹകള്ളാഹു ഗൈർ. റബ്ബ് niggale anugrahikkatte. പുണ്യം തരട്ടെ ✋️

  • @nakshanassar886
    @nakshanassar886 3 роки тому +2

    അൽഹംദുലില്ലാഹ്‌ എത്രമനോഹരമായ കാഴ്‌ചയാണ്‌ ഇനിയും ഇതുപോലുള്ള വീഡീയോപ്രതിക്‌ഷിക്കൂന്നൂ നിങ്ങൾ ക്കൂംകോടുബത്തിനുംനാഥൻ ആഫിയത്തേടുളള ദീർഘായുസ്സ് നൽകെട്ടെ ആമീൻ😞

  • @abinshanabi1589
    @abinshanabi1589 3 роки тому +3

    Allah... Niggalkk hayr chayyattea....❤

  • @nannuhanavlog277
    @nannuhanavlog277 3 роки тому +9

    ആൽഹംദുലില്ലഹ് ഇതു പോലെയുള്ള കാഴ്ചാ കാണിച്ചു തന്ന ഫൈസുവിനെ അള്ളാഹു അനുഗ്രഹിക്കട്ടെ. ഇനിയും നല്ല നല്ല കാഴ്ചകൾ ഇ പോഗ്രാമിലു ടെ ഞങ്ങൾക്ക് കാണുവാൻ അള്ളാഹു തൗഫിഖ് ചെയ്യട്ടെ.

  • @shamsudheenshamsu3001
    @shamsudheenshamsu3001 3 роки тому +1

    മാഷാ അള്ളാ ഉസ്മാൻ റയിളള്ളാഹു അഹവിന്റെ രക്‌തം പുരണ്ട മുസ്ഹഫ് ചൈനയിലാണ് എന്ന് ഒരു ഇസ്ലാമിക പ്രസംഗികൻ പറഞതാണ് ഞാൻ കേട്ടത്

  • @salamak.p.m.r7036
    @salamak.p.m.r7036 3 роки тому +1

    മാഷാ അല്ലാഹ്- ശുക്രൻ ലക.മ്യൂസിയം നേരിൽ കണ്ട പ്രതീതി' അതിലേറെ ആകർഷണീയമായ വിവരണവും.. ദു ആ യിൽ ഉൾപ്പെടുത്തണെ.

  • @hafisbavakunnathhafisbavak9618
    @hafisbavakunnathhafisbavak9618 3 роки тому +1

    അസ്സലാമു അലൈക്കും faisu kka. ഈ മ്യൂസിയത്തിലേക്ക് ഉള്ള വഴി പറഞ്ഞു തന്നില്ല. അതു കൂടി ഉൾപ്പെടുത്താമായിരുന്നു. ബാക്കിയെല്ലാം സൂപ്പർ 🌹🌹🌹🌹🌹 അല്ലാഹു ഹൈർ പ്രധാനം ചെയ്യട്ടെ. Ameen

    • @faisumadeena
      @faisumadeena  3 роки тому

      Just search for dar al madinah museum

  • @muhammadhk9879
    @muhammadhk9879 3 роки тому +1

    അള്ളാഹു നിങ്ങളെ രണ്ടു ലോകത്തും വിജയികളിൽ ഉള്പെടുത്തട്ടെ..... ആമീൻ
    ഞങ്ങൾക്കും എത്തിച്ചേരാൻ ദുആ ചെയ്യണേ

  • @THWAIBA
    @THWAIBA 3 роки тому +1

    മാഷാ അല്ലാഹ്

  • @ismailparamban8719
    @ismailparamban8719 3 роки тому +2

    ماشاءالله😍

  • @ahmedkabeer8793
    @ahmedkabeer8793 3 роки тому

    ماشاالله
    വളരെ നല്ല അവതരണവും കാഴ്ചകളും ....മദീനയെ ഇത്രയും ഭംഗിയായി ചെറുപോയിന്റ് പോലും വിടാതെ അവതരിപ്പിക്കുന്ന അപൂർവ്വം വ്യക്തികളിൽ ഒരാളാണ് പ്രിയപ്പെട്ട ഫൈസു .....💕
    കഴിഞ്ഞ പെരുന്നാളിന്റെ ലീവിൽ അല്പസമയം അവരോടൊപ്പം കൂടാൻ കഴിഞ്ഞത് വലിയഭാഗ്യമായി കാണുന്നു ......

  • @thasneefpc4377
    @thasneefpc4377 3 роки тому

    ഒരുപാട് ചരിത്രങ്ങൾ മനസ്സിലാക്കാൻ പറ്റി... അൽഹംദുലില്ലാഹ്..

  • @aboobackerpalliyalil3794
    @aboobackerpalliyalil3794 Рік тому

    മദീനയെ കുറിച്ചുള്ള ചരിത്റ ഗ്രനഥങൾ മലയാളത്തിലോ ഇംഗ്ളീഷ്ലൊ ലഭ്യമാണോ.

  • @sheeba.asheebanizam1124
    @sheeba.asheebanizam1124 3 роки тому

    Mujusamathu എന്നാൽ മാതൃക or models ano ഉദ്ദേശിച്ചത്

  • @muhammadswalih1191
    @muhammadswalih1191 3 роки тому +1

    Alhamdulellah

  • @rahmathmv6752
    @rahmathmv6752 3 роки тому

    Alhamdulillah..... good video...👍 Nearittu kaanaan ulla...thoufeeq...undaakaan....dau....cheyyunne....

  • @razalzain461
    @razalzain461 3 роки тому +1

    മാഷാഅല്ലാഹ്‌ ഇന്നത്തെ ഏറ്റവും നല്ല കാഴ്ച. കണ്ണുകൾക്ക് നല്ല കുളിർമ ലഭിച്ചു.... അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @alhidayaupdates
    @alhidayaupdates 3 роки тому +3

    കേൾക്കാനും കാണാനും ഒരുപാട് ആഗ്രഹിച്ച മ്യൂസിയം.. അനുഗ്രങ്ങൾ നിറച്ച മദീന മണ്ണ് 🌹💖

  • @Manavamaithri
    @Manavamaithri 2 роки тому

    മദീനയിൽ പോയിട്ട് മദീന കാണാതെ മദീന കണ്ട് എന്ന് അഭിമാനിച്ചിരുന്ന ഞാൻ 😜

  • @shihabambukkad5905
    @shihabambukkad5905 3 роки тому +1

    ഇത് മദീനയിൽ എവിടെയാണ്?

  • @mkji944
    @mkji944 2 місяці тому

    Assalamu alaikkum...
    Please explain where is the correct location of the museum..
    I am from jeddha

  • @muhammadswalih1191
    @muhammadswalih1191 3 роки тому +1

    Assalathu.vassalamu.alika.ya.rasoolullah

  • @skpskp8179
    @skpskp8179 3 роки тому +1

    വ്യത്യസ്തമായ കാഴ്ചകൾ, വേറിട്ട അറിവുകൾ🌹🌹🌹

  • @rashafathimarasha9256
    @rashafathimarasha9256 3 роки тому

    Masha Allah duayil ulpeduthanee madeenayil Ethan valare mohamund thoufeeq nalkane Allah

  • @Naeem_N5
    @Naeem_N5 3 роки тому +1

    Masha allah kanan bhagyam nalkane allah

  • @alivadakkekkara1263
    @alivadakkekkara1263 2 роки тому

    Subhanallah alhamdulillah allahuakbar 🤲🏻🤲🏻🤲🏻hasbuna llaaahu 🤲🏻😥🤲🏻🤲🏻🤲🏻💕💕💕

  • @jabirmadari8417
    @jabirmadari8417 2 роки тому

    Miniature.. ചെറു മാതൃക

  • @abinshanabi1589
    @abinshanabi1589 3 роки тому +2

    Masha allah.... Allahu akbar❤❤❤❤❤❤❤

  • @muhammedriswan407
    @muhammedriswan407 3 роки тому

    Mashallah Inshallah Subaballah Laillahillah Alhandhulllillah Thavakallathallah Bismillahirahmaniraheem Yallah Allah enikum enta kububathinum avda poyii ellam kannanum ellam chyanaum umraum ahjum ellam chyan bakiyam tharena allah marikana numb Aameenyarabalameen🤲🤲🤲🤲🤲🤲🥰

  • @soudarbeeha3213
    @soudarbeeha3213 3 роки тому +1

    Good 👍 nalla video 🌹🌹🌹🌹

  • @lailaibrahimkuttty5861
    @lailaibrahimkuttty5861 3 роки тому

    Masha allah Alhamdulillah madeena ithra vishadamayi kanichthannum charithra vivaranavum ethra manoharamayi manadolakki thanna thangalk allahu ellahirum nalki anugrahikkatte madeenayod hubbllavarude manasum kannum nirayum I vidio inium madeenayude orupad vidio cheyyan thangalk allahu thoufeeq nalkatte

  • @hazihaji3642
    @hazihaji3642 3 роки тому

    Very good informative video brother
    Thank you, jazak Allah khair
    Looking forward for more

  • @mujeebrahman3684
    @mujeebrahman3684 3 роки тому +1

    Subhsnallah

  • @creatorNizam3355
    @creatorNizam3355 3 роки тому +2

    Masha allah

  • @THWAIBA
    @THWAIBA 3 роки тому +1

    ❤️❤️❤️❤️❤️❤️

  • @JannathulFirdous-t6r
    @JannathulFirdous-t6r 3 роки тому +1

    ماشاءاللہ
    جزاكم الله خيرا و احسن الجزء

  • @shahanasherin2125
    @shahanasherin2125 2 роки тому

    Alhamdulilla . ingane ulla Museum thinde vedio eniyum edamo

  • @mubi0072
    @mubi0072 3 роки тому

    Mashsalla1duaha cheyyeam mkkaum mdeenaum kanannalla agraham und

  • @bismillah9275
    @bismillah9275 3 роки тому +1

    Masha allh mabrook

  • @alyasra3022
    @alyasra3022 3 роки тому +1

    Madeena ishtam 🌹

  • @shajisaji8503
    @shajisaji8503 3 роки тому +1

    Masha allah

  • @muhammedameen6018
    @muhammedameen6018 3 роки тому +1

    Masha Allah... May Allah bless us also to see all this directly with our eyes...plz include me in all ur dua

  • @muneeraduayilulpedtanea1283
    @muneeraduayilulpedtanea1283 3 роки тому +1

    Masha allah

  • @_messi.404
    @_messi.404 3 роки тому

    ماشاء الله
    ഫൈസു ,മദീനയിൽ എവിടെ എന്നു പറയാതെ പോയി ,😀😀

  • @basheerpareed9985
    @basheerpareed9985 3 роки тому +1

    മനോഹരമായ കാഴ്ചകൾ

  • @binthmuhammed1667
    @binthmuhammed1667 3 роки тому

    Masha Allah 😊😊🤲🤲alhamdulillah

  • @faisalrahman5584
    @faisalrahman5584 3 роки тому

    اللهم صل وسلم على سيدنا محمد وعلى آله وصحبه وسلم
    Ladies entry undo

  • @hamzamusic1520
    @hamzamusic1520 3 роки тому +1

    Alhamdulillah Alhamdulillah

  • @anasnk218
    @anasnk218 3 роки тому +1

    mashaallah

  • @bavaka5620
    @bavaka5620 3 роки тому +1

    ⚘⚘⚘

  • @sayyidathaminamadavoor4856
    @sayyidathaminamadavoor4856 3 роки тому

    ഈ മ്യൂസിയം റൗളാ ശരീഫിന് അടുത്ത് ആണോ..

  • @sareenabasheer6049
    @sareenabasheer6049 3 роки тому

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ഫൈസു ഇതെല്ലാം കാണിച്ചു തന്ന നിന്നെ അള്ളാഹു അനുഗ്രഹിക്കട്ടെ ഞങ്ങൾക്കും കാണാൻ ഭാഗ്യം കിട്ടാൻ നീ ദുആ ചെയ്യണം

  • @muhammadswalih1191
    @muhammadswalih1191 3 роки тому +1

    Masha.allah

  • @SajidSajid-dz9ql
    @SajidSajid-dz9ql 9 місяців тому

    മാഷാ അല്ലാഹ് അൽഹംദുലില്ല

  • @abdulazeezabdulazeez9229
    @abdulazeezabdulazeez9229 3 роки тому

    മാഷാ അല്ലാഹ് 👍🏻👍🏻👍🏻

  • @mohammedilliyase2051
    @mohammedilliyase2051 Рік тому

    പ്രതിരൂപംمجسمات

  • @fidhasworld9476
    @fidhasworld9476 3 роки тому +1

    Mashaallah 👍👍👍👍

  • @shanifapp4216
    @shanifapp4216 2 роки тому

    കഴിഞ്ഞ ദിവസം പോയി കണ്ടുട്ടോ , മാഷാ അല്ലാ അടി പൊളി😍

  • @bavachelupadamkc8102
    @bavachelupadamkc8102 3 роки тому +1

    Masha Allah.....

  • @shiyaskoya1730
    @shiyaskoya1730 2 роки тому

    Jazzaakhallah khairan

  • @muhammedrafi399
    @muhammedrafi399 3 роки тому

    Masha Allah Jazakallah

  • @gamerkattappan7335
    @gamerkattappan7335 3 роки тому

    ماشاءالله مبروك

  • @usman.kkariyath8151
    @usman.kkariyath8151 2 роки тому

    Jasakkallah khair.

  • @nashid161
    @nashid161 3 роки тому

    അൽഹംദുലില്ലാഹ്

  • @satheeshkumarsatheeshkumar4007
    @satheeshkumarsatheeshkumar4007 3 роки тому +1

    👍👍👍👍👍

  • @thasneefpc4377
    @thasneefpc4377 3 роки тому

    Ma sha allah......

  • @sajidaali8650
    @sajidaali8650 3 роки тому

    കാണാൻ ആഗ്രഹിക്കുന്നു അല്ലാഹു തൗഫീഖ് നൽകട്ടെ

  • @sahirasahira3770
    @sahirasahira3770 3 роки тому

    Alhamdhulillah

  • @sumayyayouseph3014
    @sumayyayouseph3014 3 роки тому

    Masha allah🤲🤲🤲💚🕋

  • @asharafjed
    @asharafjed 3 роки тому

    മാഷാഅല്ലാഹ്‌

  • @YNTech-mh8cc
    @YNTech-mh8cc 3 роки тому

    Alhamdulilla

  • @sajidaali8650
    @sajidaali8650 3 роки тому

    മാഷാ അല്ലാഹ്

  • @-tvm67
    @-tvm67 3 роки тому

    "الحمد لله"

  • @muhammedkutty358
    @muhammedkutty358 Рік тому

    ആമീൻ

  • @achunavas6316
    @achunavas6316 3 роки тому

    ماشاء الله

  • @husnashaheem3100
    @husnashaheem3100 3 роки тому +1

    മാഷാഅല്ലാഹ്‌ 🤲

  • @bilalbilu8533
    @bilalbilu8533 3 роки тому

    Mashaallh

  • @rasiyamusrhafa4996
    @rasiyamusrhafa4996 3 роки тому +1

    Mashallah

  • @shajahanchalil784
    @shajahanchalil784 3 роки тому

    Alhamdulillaah ee museum oro charithra sambavanghal kandu manasilaakkaamallo.oro aalukal niyogam aakunu...Allah Kareem....

  • @nafeesathmisriya1636
    @nafeesathmisriya1636 3 роки тому +1

    Masha Allah ❤️

  • @gmartdepartmentriyadh7787
    @gmartdepartmentriyadh7787 3 роки тому

    Plz share the location

  • @yaa...habeebi..448
    @yaa...habeebi..448 3 роки тому

    മാഷാഅല്ലാഹ് ....അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @ishanesi7609
    @ishanesi7609 2 роки тому

    🤲🤲🤲👍👍👍👍

  • @jaseelanasrin5371
    @jaseelanasrin5371 3 роки тому

    Masha Alhah

  • @hubburasool6175
    @hubburasool6175 3 роки тому

    💚💚💚👌👌

  • @ibrahimmuhamed8000
    @ibrahimmuhamed8000 3 роки тому

    🌹🌹🌹💚

  • @sweet5127
    @sweet5127 3 роки тому

    MashaAllah

  • @zayaworld3312
    @zayaworld3312 3 роки тому

    Mashaallah

  • @bavakaruvadi3313
    @bavakaruvadi3313 3 роки тому +1

    Masha allah 💖💖💖

  • @ishqmadeena42u17
    @ishqmadeena42u17 3 роки тому

    mashallah

  • @Naeem_N5
    @Naeem_N5 3 роки тому

    u

  • @anthukkax2994
    @anthukkax2994 3 роки тому

    മാഷാഅല്ലാഹ്‌, jasakallahuhair

  • @MuhammedAli-kd4ke
    @MuhammedAli-kd4ke 3 роки тому

    ماشاء الله تبارك الله عليك يا أخي جزاك الله خير الجزاء

  • @safashajna731
    @safashajna731 3 роки тому

    Ee museum evideyanennu parayuvo??? From alshurybath

    • @faisumadeena
      @faisumadeena  3 роки тому +1

      Madinah

    • @safashajna731
      @safashajna731 3 роки тому

      @@faisumadeena Iam staying in madina also.. Iam asking the location??? Near Mazai mall and Top ten??? I need to visit also..

    • @faisumadeena
      @faisumadeena  3 роки тому

      @@safashajna731 knowledge economic city

    • @faisumadeena
      @faisumadeena  3 роки тому

      Dar al Madinah Museum

  • @shihabkoyappa354
    @shihabkoyappa354 3 роки тому

    masha alhah.jazakalha khair