കൊടുത്ത മറുപടി കേട്ടോ 🤣 Premalu Movie Press Meet | Naslen K Gafoor | Mamitha Baiju

Поділитися
Вставка
  • Опубліковано 5 лют 2024
  • #mamithabaiju #neslin #dileeshpothan
  • Розваги

КОМЕНТАРІ • 219

  • @sruthyvinu911
    @sruthyvinu911 3 місяці тому +226

    പടം കണ്ടു.. പൊളിച്ചു
    2 മണിക്കൂർ പോയതേ അറിഞ്ഞില്ല,
    Naslen🔥🔥🔥🔥
    Mamitha🔥🔥🔥🔥
    Sangeeth 🔥🔥🔥🔥
    Althaf Saleem🔥🔥🔥🔥
    Shyam 🔥🔥🔥🔥
    Akhila🔥🔥🔥🔥
    Meenakshi🔥🔥🔥🔥
    Everyone .... Rockzzzz
    മീനാക്ഷിയുടെ ആ song 😂😂😂 അത് പൊളിച്ചു 😂😂😂 പാൽ മണക്കിതു...💃💃💃
    Movie യുടെ ഒരു flow... Ufff... ❤️❤️❤️

    • @carlo2425
      @carlo2425 Місяць тому +5

      Bro forgot thomas 🗿

    • @Sanand2kx
      @Sanand2kx 10 днів тому

      Athrakkonnumillallo 😅😅😅

  • @AishudevDev
    @AishudevDev 19 днів тому +7

    നസ്‌ലിനും മമിതയും aanu. അല്ലാതെ vere ആരും അല്ല.അവർ അവർ ആയി അഭിനയിച്ചു 🌹❤️👌

  • @SanthoshKumar-es5og
    @SanthoshKumar-es5og 2 місяці тому +115

    കുഞ്ചാക്കോ ബോബനും ബേബി ശാലിനി പോലെയുണ്ട് രണ്ടുപേരും 😀😍

  • @GooGly22
    @GooGly22 3 місяці тому +130

    Eee combo kalakki❤emotional scenes pettann connect aayi❤

  • @sibinjohny2878
    @sibinjohny2878 Місяць тому +21

    ഇവരേക്കാൾ കഴിവുള്ള ആളുകൾ വരുമ്പോൾ സിനിമ ഇവരെ തഴയും അത്രയേ ഉള്ളൂ. സിനിമയിൽ constant ആയിട്ട് നിൽക്കുക എന്നത് വളരെ പ്രയാസകരമാണ് 🥰

    • @aanliyaaanliya9468
      @aanliyaaanliya9468 12 днів тому

      ഇതിനും നല്ലൊരു combo സ്വപ്നങ്ങളിൽ മാത്രം

    • @Sanand2kx
      @Sanand2kx 9 днів тому

      True

  • @firozfiroz6182
    @firozfiroz6182 3 місяці тому +92

    നിഷ്കളങ്ക സംസാരം... എല്ലാം അറിയാം എന്ന് ഒരു ഭാവവും ഇല്ല.. നല്ല കൂട്ടി

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 3 місяці тому +89

    മമിത സൂപ്പര്‍ നടിയാണ് ❤❤❤

  • @jishnasilverkoppam2280
    @jishnasilverkoppam2280 3 місяці тому +53

    ഖോ ഖോ സിനിമ കണ്ടപ്പോ മമിത ഒരു നായിക ആയി വരും എന്ന് തോന്നിയിരുന്നു. Weldone mamita 🎉🎉🎉🎉

    • @omkar2735
      @omkar2735 3 місяці тому

      Next film bollywood pinne Kelly pinne telly pinne sandal

    • @achumansu5077
      @achumansu5077 2 місяці тому

      Yes

    • @Varshanandhan1
      @Varshanandhan1 2 місяці тому

      Kho kho an

    • @ARTWITHARUN
      @ARTWITHARUN Місяць тому

      njan mamithaye matte short film il aanu adyam kanunnath... matte pappadam okke pottich thinnu.... chorokke chodich medich kazhikkunna oru penkutty.... njan ath kandappazhe veenatha... ippo mamithayude ella movies um kanum

  • @ecofeministtreehugger7836
    @ecofeministtreehugger7836 Місяць тому +6

    Mamitha's role and performance in kho-kho is quite different to her other roles and she has done a great job.

  • @chinnammageorge7464
    @chinnammageorge7464 Місяць тому +9

    Neslin& Mamatha r a very good Jody. I love u both. U both r smart& looking good. Neslin ‘s smile is awesome son. Best wishes for a bright future.

  • @vijeshanangadi4027
    @vijeshanangadi4027 Місяць тому +2

    മോഹൻലാലും ശോഭനയും അത് മലയാളികളുടെ മനസ്സിൽ എന്നും ഉണ്ടാവും

  • @sis6395
    @sis6395 3 місяці тому +41

    Super jodi ❤❤

  • @aj-240-official5
    @aj-240-official5 3 місяці тому +37

    Avar avaru thanne aanu.... Athonda athu hit aayathu💗

  • @SanthoshThomaskarippaparamb
    @SanthoshThomaskarippaparamb 3 місяці тому +20

    Kg markose pwolichadukki

  • @user-pc7rm5qc3q
    @user-pc7rm5qc3q 3 місяці тому +300

    മോഹൻലാൽ ശോഭന combo 🔥വെറെലെവൽ ആണ് അതുമായി താരതമ്യം ചെയ്യാൻ എങ്ങനെ തോന്നി

    • @Shahmin-cm7zp
      @Shahmin-cm7zp 3 місяці тому +114

      അവരും പണ്ട് ഇതേ പോലെ തുടക്കക്കാർ അല്ലായിരുന്നോ..? ഹേ പ്രഭു

    • @adarshm4112
      @adarshm4112 3 місяці тому +25

      Aavumo enn chodichathil nthanu thett

    • @omkar2735
      @omkar2735 3 місяці тому

      Thonnal freedom kutta😂😂😂

    • @omkar2735
      @omkar2735 3 місяці тому +2

      ​@@roshanmichael7roshanappa meesha ottikkam 😂😂😂

    • @anujoseph_10
      @anujoseph_10 3 місяці тому +2

      Chumma oru clickbait. Ippo thaan keri nokki comment ittille? Athreyullu😂 Very easy to fool the public

  • @fidhajebin2901
    @fidhajebin2901 3 місяці тому +37

    Cute couples

  • @amyzz2258
    @amyzz2258 2 місяці тому +6

    Padam ennala kandu . Adipoli 🎉❤

  • @user-oz3br3tk8h
    @user-oz3br3tk8h 2 місяці тому +7

    നമിത ആൻഡ് നസ്ലിൻ മൈ favorite jodi

  • @_pixelakku_
    @_pixelakku_ 3 місяці тому +8

    😊😊😊😊

  • @SimV239
    @SimV239 3 місяці тому +23

    They are like Dileep and Manju warrier.
    Pandatthe Dileep - Manju combo poley ..
    Sallapam okke poley.

  • @rohithraj6058
    @rohithraj6058 2 місяці тому +11

    ശോഭന മോഹൻലാൽ വേറെ ലെവൽ ആണ് മച്ചാ..ഇവരൊക്കെ തരതമിയം ചെയ്യാൻ ഒരിക്കലും സാധികില്ല

  • @user-wn8bp6wp6o
    @user-wn8bp6wp6o Місяць тому +1

    God bless you ❤

  • @user-zw7to7nd2n
    @user-zw7to7nd2n 2 місяці тому +3

    പടം പോളിയാണ് വേറെ ലവലാണ്

  • @bluewhalemedia1621
    @bluewhalemedia1621 2 місяці тому +27

    80കളിലെ റഹ്മാന്റെ ലെവലിൽ ആണ് ഇപ്പോൾ നസ്‌ലിൻ... ഇനിയുള്ള തിരഞ്ഞെടുപ്പുകൾ പോലിരിക്കും ലോങ് കരിയർ

    • @jamshi8719
      @jamshi8719 Місяць тому

      correct

    • @kavithaanil8732
      @kavithaanil8732 15 днів тому

      എനിക്കും തോന്നി.. ഒരിക്കൽ റഹ്മാൻ ഒരു ഹരമായിരുന്നു.. ഇപ്പോൾ നസ്ലീനും.. റഹ്മാനെപ്പോലെ scene out ആയിപ്പോകാതിരുന്നാൽ മതിയാരുന്നു..

    • @Sanand2kx
      @Sanand2kx 10 днів тому

      Rahman nte athrem look illallo. Enikku ariyavunna oru friend ine kandal nalla look aa

  • @minimadhavan9204
    @minimadhavan9204 2 місяці тому +8

    ഒരു സിനിമയുടെ വിജയം
    അവർ നേടിയ നൂറാമത്തെ ഗോൾ ആയി മാധ്യമങൾ ആ ഘോഷിക്കല്ലെ.
    കുട്ടികൾ മതിമറന്ന് പോകും
    ഇത് പോലെ മാധ്യമങ്ങൾ കൊണ്ട് നടന്നതാണ്
    കൈലാസിനേയും
    അർച്ചന കവിയെയും
    നീലത്താമര സിനിമയുടെ പേരിൽ
    എന്നിട്ട് അവരിപ്പോൾ
    എവിടെ .
    വെറുതെ കുട്ടികളെ
    ഭ്രമിപ്പിക്കല്ലേ

  • @sumayya8590
    @sumayya8590 2 місяці тому +5

    Neslinte hair❤️

  • @user-ct3yi6id4i
    @user-ct3yi6id4i 12 днів тому

    4:03

  • @_pixelakku_
    @_pixelakku_ 3 місяці тому +9

    😍

  • @lekhapg8120
    @lekhapg8120 3 місяці тому +8

    Meenashuyude style und

  • @user-xe3yd4eh1h
    @user-xe3yd4eh1h 2 місяці тому +2

    Poli movie ❤

  • @Kurukkan333
    @Kurukkan333 2 місяці тому +14

    എന്തുവാഡേയ്... ലാലേട്ടൻ ശോഭന 😂 ഒരു മയത്തിലൊക്കെ പോരേ പിള്ളാരെ കളിയാക്കുന്നോ

  • @munnerem8126
    @munnerem8126 3 місяці тому +21

    Naslen ❤️❤️ mamitha

  • @azeezpv5204
    @azeezpv5204 Місяць тому +1

    Super. Teem ❤❤❤ movie

  • @_STORM_EFX_
    @_STORM_EFX_ Місяць тому +1

    good video

  • @blaisetomichan1999
    @blaisetomichan1999 3 місяці тому +6

    Oro thumbnail itt chiripikaruthe😂😂

  • @magiciankprkpr8602
    @magiciankprkpr8602 Місяць тому +1

    സൂപ്പർ പടം 👍👍

  • @PULA00000
    @PULA00000 6 днів тому

    I watched maimithas reaction for naslen

  • @shajuantony8462
    @shajuantony8462 21 день тому

    സിനിമ നടി ആയോ വഴി തെറ്റാൻ സാധ്യത കൂടുതൽ ആണ് ഡിവേഴ്സ് കൂടുതലും ഇങ്ങനെ ഉള്ളവരിൽ കൂടുതൽ ആണ് ഒത്തിരി ഉദാഹരണങ്ങൾ ഉണ്ട് സൂക്ഷിക്കുക മമിത.... കരിയർ ബിൽഡ് ചെയ്യാൻ വ്യെക്തി ത്വം കളയല്ലേ 👍❤️❤️❤️❤️

  • @blacknight7643
    @blacknight7643 3 місяці тому +4

    Lalettan and Mammukka cinema nirthumbol ningalkke arrundada. Vellom pokkumbol mathrame athinte vila ariyathollu.

  • @blacknight7643
    @blacknight7643 3 місяці тому +3

    Force cheyyithe combo akkan nokkuvano?

  • @aswathymohan1827
    @aswathymohan1827 3 місяці тому +12

    Nalla mature girl ..veruthe mattu chila actress nae polae thallalila..

  • @sreelalvr8924
    @sreelalvr8924 3 місяці тому

    ഉണ്ട. യാകും

  • @SajeeshKp-gk5ul
    @SajeeshKp-gk5ul Місяць тому +2

    പോയിനെടാ
    മോഹൻലാൽ ശോഭന അതൊക്കെ വേറെ ലെവൽ
    ഇതൊക്കെ ഈ മാസംകൊണ്ട് തീരും

  • @yasarkiswa3446
    @yasarkiswa3446 3 місяці тому

    Hi 🎉

  • @SushamaPK-mb7ww
    @SushamaPK-mb7ww 5 годин тому

    ഇവരുടെ ചോദ്യം നസിലിന് വെള്ളം കുടിച്ചു ...
    സൂപ്പർ ജോഡി ❤️👍

  • @fakruddinali8653
    @fakruddinali8653 23 дні тому

    Mamitha❤❤❤

  • @jafarbacha8717
    @jafarbacha8717 3 місяці тому +4

    നെസ്ലൻ 🔥

  • @thomaskutty1374
    @thomaskutty1374 Місяць тому +2

    Swami vivekananda malayaliye kurichu ningal paranjathu ethra corr

  • @sherlysebastian7563
    @sherlysebastian7563 2 місяці тому +2

    Super couple

  • @Mummy_Kerala
    @Mummy_Kerala 2 місяці тому +2

    Rab ne banadi jodi

  • @SaajuBaalu
    @SaajuBaalu Місяць тому

    Unda!😂

  • @mathewvarghesekoshi6763
    @mathewvarghesekoshi6763 2 місяці тому +6

    പുതിയ തലമുറ നല്ല ജോഡി

  • @thinknormal613
    @thinknormal613 3 місяці тому +5

    മമ്മു ❤❤❤❤.. 🥰🥰🥰 crush .. lub u mollu..❤

    • @omkar2735
      @omkar2735 3 місяці тому

      Memu train...edai appi..average average ayi abinayikatte.naykattam appikal

    • @omkar2735
      @omkar2735 3 місяці тому

      Onnu podai appi..let them act therebway

  • @_chapternumberone_8782
    @_chapternumberone_8782 14 днів тому +1

    Naslen looks like young shahrukh

  • @chor277
    @chor277 3 місяці тому

    Eth sathyamno ee kelkkanee😂

  • @adhithyans8150
    @adhithyans8150 3 місяці тому +1

    Dont add Neslin to any girl boy combos🙏

  • @rishadk732
    @rishadk732 3 місяці тому +2

    Kerala, sharukh khan!!!!❤❤❤❤❤

  • @rajubhai7837
    @rajubhai7837 Місяць тому

    Mohan lal shobana jodiyodu match chaiyyan janamgal athra adipadichilla

  • @user-fy6jm9cs8g
    @user-fy6jm9cs8g 2 місяці тому +4

    നീ മലയാളം സിനിമ ഇവരുടെ കൈയിൽ

  • @Dilshaa973
    @Dilshaa973 3 місяці тому +3

    😂 aa mathi payyan in vende vendaa,,ennavum pulli uddheshichath..

    • @user-nq8sc9ql8o
      @user-nq8sc9ql8o 3 місяці тому +1

      Eppoyum kombo kombo aayaal copy adichath polle aavum athayirikum

  • @sajujosesajujose1352
    @sajujosesajujose1352 3 місяці тому +8

    മോഹൻലാൽ ശോഭനയോ ഇതാരെന്ന് പോലും അറിയില്ല പടം ഏതാണാവോ 😂😂😂😂😂 മലയാള സിനിമയാണോ ചുരുട്ടിക്കൂട്ടി തോട്ടിൽ എറിഞ്ഞിരിക്കുന്നു 😜😜😜😜

    • @sebastianta7979
      @sebastianta7979 2 місяці тому +2

      പ്രഷ് പ്രഷേ.... എന്ത് തോൽവി

    • @abdulkhader4873
      @abdulkhader4873 2 місяці тому +1

      മോയന്ത് ലാലപ്പൂപ്പൻ

    • @Anderson_24__
      @Anderson_24__ Місяць тому

      ആന പൊട്ടൻ ഇതുപോലത്തെ ഒരു മണ്ടൻ നമ്മുടെ നാട് പൊട്ടിച്ചോറാക്കാൻ ആയിട്ട്.... അവതാരിക ഏതോ ഒരു വിഡ്ഢി എന്തോ പറഞ്ഞു അതിന് അവതാരികയെ പറയാനുള്ളതിന് ഈ ആന പൊട്ടൻ പിളേരെ പറയുന്നു.... ഏതു വാണത്തിന് ഉണ്ടായതാണോ ഇവൻ ഇത്

  • @fathimathrameesa5375
    @fathimathrameesa5375 3 місяці тому +8

    Enikkevideyo Manju Warriereppole thonni

    • @balkeessadik5075
      @balkeessadik5075 3 місяці тому +3

      Manju വരര്യരുടെ മകളെ പോലെ 🥰👍🏻

    • @SimV239
      @SimV239 3 місяці тому +2

      Same.. njanum ith evideyo comment cheytharnu.. manjuvinte pandatthe oru acting style orma verum. For eg: sallapam
      Naslen Dileep acting style

  • @kalasunder6818
    @kalasunder6818 Місяць тому

    Mamitha resembles Dileep's daughter Meenutty...

  • @ismailisu8942
    @ismailisu8942 3 місяці тому +12

    റഹ്മാൻ പോലെ.. പഴയ

    • @Sanand2kx
      @Sanand2kx 10 днів тому

      Rahman nu Ivanekkalum look undu 😅

  • @syamkira718
    @syamkira718 Місяць тому +1

    Valare manyamaya abinayam interview lum 😂

  • @maazinmehzaankannur2483
    @maazinmehzaankannur2483 2 місяці тому

    Naslente samsaram kurach seriospolen dileep ine pole

  • @RuksanaMuji
    @RuksanaMuji Місяць тому

    Kann yethre pravashym chimmi😅

  • @omkar2735
    @omkar2735 2 місяці тому +3

    Onnu podai adutha padam undo ennu nokkooo

  • @NajeebMuhammed-er3pe
    @NajeebMuhammed-er3pe 3 місяці тому +8

    ചെക്കൻ ഒരു മല്ലു ഷാരൂഖ് ആയെക്കുമോ എന്നാണെന്റെ ഒരു ഇത്

    • @joshybenadict6961
      @joshybenadict6961 3 місяці тому +2

      ചിരിപ്പിക്കല്ലേ അടുത്ത ഒന്നു രണ്ട് സിനിമയോടെ കഴിയും ഈ കത്തിക്കൽ ഈ മൊയന്ത് ഒന്നും അധികം പോകില്ല.

    • @mohammadunaiscoorg
      @mohammadunaiscoorg 3 місяці тому +1

      @@joshybenadict6961 ഫുൾ നെഗറ്റീവ് ആണല്ലോ അമ്മാവാ🌝

    • @Sanand2kx
      @Sanand2kx 10 днів тому

      Ivano? Ivanekkal look undallo enikku 😅😅. I'm kathalan okke flop aakum mikkavarum. Pinne Naslen ne ellarum meme um. Angane release aaya pala padangalum potti potti avanu padam illathe aavum.

  • @Ani-gi1pf
    @Ani-gi1pf 3 місяці тому

    Best😁😁😆😆🤣🤣🤭🤭🙏🙏🤷‍♂️🤷‍♂️

  • @sac_73
    @sac_73 Місяць тому

    ഈ ഗഡി എപ്പോഴും വെള്ളം കുടിച്ചു കൊണ്ടേയിരിക്കുന്നു.😂

    • @Sanand2kx
      @Sanand2kx 10 днів тому +1

      Jeevithathilum abhinayikkande ennal alle valla chance um kittullu. Athu orthu tension adichu vellam kudikkunnathavum 😅😅

  • @mohammadunaiscoorg
    @mohammadunaiscoorg 3 місяці тому +7

    നസ്ലിൻ നന്നായി മരുവടി പറയുന്നു ആ പെണ്ണ് എന്തൊക്കെയോ പറയുന്നു😐

    • @joshybenadict6961
      @joshybenadict6961 3 місяці тому +8

      ഈ മൊയന്ത് ചെക്കൻ ഏതാ?

    • @mohammadunaiscoorg
      @mohammadunaiscoorg 3 місяці тому +1

      @@joshybenadict6961 വീഡിയോയുടെ ടൈറ്റിലിൽ തന്നെ ഉണ്ട് അവന്റെ പേര്👍

    • @rpk3010
      @rpk3010 3 місяці тому +1

      ​@@joshybenadict6961വലിയ മൊയന്തു നിവിൻ പോളിയുടെ ഫ്രണ്ട്ന്റെ അനിയനാ...

    • @SimV239
      @SimV239 2 місяці тому +9

      Rendu perum nervous aanu.. they’re very young and inexperienced.. this is their first big film as lead actors.. give them a break

    • @vishnuvijay2556
      @vishnuvijay2556 Місяць тому +1

      Aval first lead role aayi abinayicha movie aanu.tensed aanu

  • @user-pt5nb7je4y
    @user-pt5nb7je4y 2 місяці тому +1

    Mohanlal out aayi

  • @sahithan.m1540
    @sahithan.m1540 2 місяці тому +1

    Ee cinema entha ithra bgangi. Just comedy. Pinne entha oru komali padam

  • @ramakumaranmenon6578
    @ramakumaranmenon6578 3 місяці тому +2

    Poor

  • @user-vu2fc8er9o
    @user-vu2fc8er9o Місяць тому

    Pazhaya jodikakal ve ethu re

  • @imaimaginations6130
    @imaimaginations6130 2 місяці тому +6

    മണ്ടൻ ചോദ്യങ്ങൾ.... നല്ല ഉത്തരങ്ങൾ...

  • @user-vu2fc8er9o
    @user-vu2fc8er9o Місяць тому

    Panamundenngil ethe keratu mo

  • @thomaskutty1374
    @thomaskutty1374 Місяць тому +1

    Mohanlal.neeyokke family pottanmarano

  • @jithu9484
    @jithu9484 Місяць тому

    Enth kopp undaytta compare chynne..
    Njanja vunja abhinayam naslen nte.😅
    Mamitha yudem nth thega undaytta ee paraynne ..😂

  • @kareemkuniya374
    @kareemkuniya374 2 місяці тому +6

    മോഹൻലാൽ - ശോഭന കൊമ്പോ... ഒലക്ക..ആ മഹാ നടീ നടൻമാർ എവിടെ കിടക്കുന്നു.... ഓരോ താരതമ്യം...
    ആ പിള്ളേർ അഭിനയിച്ചു തുടങ്ങട്ടെ.. അവരെ വെറുതെ വിടൂ..
    ഓരോരോ ചോദ്യവും കൊണ്ട് ഇറങ്ങിക്കോളും.
    നിങ്ങളുടെയൊക്കെ രക്ഷിതാക്കൾ നിർബന്ധിച്ചു മാധ്യമ പ്രവർത്തനം പഠിക്കാനും ജോലി ചെയ്യാനും പറഞ്ഞയച്ചതാണോ... ചോദ്യത്തിന്റെ നിലവാരം കേട്ടപ്പോൾ തോന്നിപോയതാണ്.. 🙏

  • @564sethu
    @564sethu 3 місяці тому +34

    ഫീൽഡ് ഔട്ടായ മോഹൻലാലിൻ്റെ പേര് നിലനിർത്താനാണൊ പേര് എഴുതി വച്ചത്😂😂😂😂😂😂

    • @564sethu
      @564sethu 3 місяці тому +2

      😂😂😂😂

    • @564sethu
      @564sethu 3 місяці тому

      '

    • @564sethu
      @564sethu 3 місяці тому +2

      ആട്ടൻ്റെ ഉണ്ട' വാലിബൻ💣💣💣💣😂😂😂

    • @564sethu
      @564sethu 3 місяці тому +1

      🤣🤣🤣🤣🤣🤣

    • @564sethu
      @564sethu 3 місяці тому

      '

  • @ashrafajwa1628
    @ashrafajwa1628 Місяць тому

    ലാൽ, ശോഭന. പിന്നെ ഒന്നു പോടെയ

  • @pksanupramesh178
    @pksanupramesh178 3 місяці тому +2

    മികച്ച ജോഡി 😂 sanu എറണാകുളം 19--2--24

  • @joshybenadict6961
    @joshybenadict6961 3 місяці тому +3

    മോഹൻ ലാൽ ശോഭന അവരുമായി എങ്ങനെ ഈ മൊയന്തുകളെ😂😂😂

    • @arunrajsathyavrathan3466
      @arunrajsathyavrathan3466 3 місяці тому +19

      അവരും ചെറിയ റോളുകളിൽ നിന്നല്ലേ സൂപ്പർസ്റ്റാർ ആയത് അല്ലാതെ ആകാശത്ത് നിന്ന് പൊട്ടി വീണ് സൂപ്പർസ്റ്റാർ ആയതല്ലല്ലോ
      ഏതായാലും നിങ്ങളെ അപേക്ഷിച്ച് അവർ ഇതിനൊക്കെ എന്തുകൊണ്ടും യോഗ്യരണ്

    • @SA-tp6wo
      @SA-tp6wo 2 місяці тому +4

      മോഹൻലാൽ ശോഭന കുറഞ്ഞത് ഇരുപത് സിനിമകൾ ചെയ്തതിന് ശേഷം ആണ് മികച്ച ജോഡി എന്ന് അറിയപ്പെട്ടത് എൺപതുകളിൽ പത്തിനുള്ളിൽ സിനിമകൾ ചെയ്തപ്പോൾ തന്നെ ഉർവശി കാർത്തിക മോഹൻലാലിന്റെ സൂപ്പർ ജോഡികൾ ആയിരുന്നു...ഇവർ രണ്ടുപേരും നല്ല അഭിനേതാക്കൾ ആണ്...വില കുറച്ച് കാണുന്നത് വിവരമില്ലായ്മ ആണ്...കാരണം ശഓഭനയഒക്കഎ പല ഭാഷകളിലായി നൂറിലേറെ സിനിമകൾ ചെയ്തതിനു ശേഷമാണു മികച്ച അഭിനേത്രി ആയി മാറിയത്..

  • @sarithasnair7462
    @sarithasnair7462 3 місяці тому

    Kaliyan alhu vinnu hindu vedi polle 😂😂😂😂😂

  • @BijuBiju-bj1gz
    @BijuBiju-bj1gz 2 місяці тому +5

    കുതിരവട്ടം പപ്പുവും ചാള മേരിയും ആണെങ്കിൽ ഓക്കേ 😂😂😂😂😂 മോഹൻലാലും ശോഭനയും 😂😂😂 ചിരിക്കാൻ വയ്യ 😂😂 എത്ര കാലം ക്കാണും ഈ ജോടികൾ 😂😂🤭😢

    • @vishnuvijay2556
      @vishnuvijay2556 Місяць тому

      Ennu laalapooppan fan😂

    • @BijuBiju-bj1gz
      @BijuBiju-bj1gz Місяць тому

      @@vishnuvijay2556 ലാലപ്പൻ ആര് നിന്റെ അപ്പനാണോ 😂😂😂 പാൽകുപ്പി ഫാൻസ്‌ 😂😂

  • @user-tb3kp6dp2j
    @user-tb3kp6dp2j 3 місяці тому +7

    മോഹൻലാൽ എനി പിച്ചറിലെ ഇല്ല ഔട്ട്‌ വാഷ് ഔട്ട്‌ ലാലുണ്ണി

    • @ajithkrishnan23
      @ajithkrishnan23 3 місяці тому +7

      മമ്മതും ഫീൽഡ് ഔട്ട്‌ ആയി

    • @Rajesh-bz2ny
      @Rajesh-bz2ny 3 місяці тому +4

      Mohanlalsir athuverelevel

    • @Ani-gi1pf
      @Ani-gi1pf 3 місяці тому +1

      Empuran irangana vare ullu mattullavarde ee aagosham😂😂...athinu shesham history👏👏👍👍🙏🙏...

    • @user-tb3kp6dp2j
      @user-tb3kp6dp2j 3 місяці тому +1

      @@ajithkrishnan23 മമ്മൂട്ടി കത്തി കയറുവാ

    • @user-tb3kp6dp2j
      @user-tb3kp6dp2j 3 місяці тому

      @@Ani-gi1pf അതിനു എമ്പുരാൻ വിജയിക്കുമോ മൂക്കും കുത്തി വീരും പടക്കം പോലെ പൊട്ടി തെറിക്കും