Take Over + Top upനിലവിലെ ലോൺ പലിശ കുറച്ച് ടേക്ക് ചെയ്ത് കൂടുതൽ തുക എടുക്കാം നിബന്ധനകൾ !

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 10

  • @sisirajdi8598
    @sisirajdi8598 2 місяці тому +2

    കാർഷിക സഹരണ ബാങ്കിൽ take over പറ്റുമോ

    • @gensoncjoy
      @gensoncjoy  2 місяці тому

      @@sisirajdi8598 ഭവന വായ്പ ആയി എടുത്ത ലോൺ ആണ് എങ്കിൽ സാധ്യമാണ് - ( Pcard ) കാർഷിക ഗ്രാമ വികസന ബാങ്ക് അല്ലേ ?

  • @SindhuTP-d1s
    @SindhuTP-d1s 2 місяці тому +1

    ente veedinte doccuments bankilanu. Jepthi kurachu panam koduthu ozhivakki. doccuments bankil ninnum edukkan sahayikkunna finance kar undallo.athonnu parayamo

    • @gensoncjoy
      @gensoncjoy  2 місяці тому

      ബാങ്കിങ്ങ് മേഖലയിൽ ഉള്ള വിവരങ്ങളാണ് നമ്മൾ ഈ ചാനൽ വഴി പറയാൻ ശ്രമിക്കുന്നത് - Private ഫിനാൻസ് - അവരുടെ പ്രവർത്തനങ്ങളെ കുറിച്ച് അറിവില്ല -🙏

    • @vijayakumarkrh8149
      @vijayakumarkrh8149 2 місяці тому +1

      ഹലോ സാർ എന്റെ ലോൺ ഞാൻ എടുത്തിരിക്കുന്നത് 23 ലക്ഷം രൂപ ആയിരുന്നു ഇപ്പോൾ അത് 10 ലക്ഷത്തി നിൽക്കുകയാണ് 8.5% ആണ് എസ് ബി ഐ പലിശ തന്നിരിക്കുന്നത് ഒരു അടവും മുടങ്ങിയിട്ടില്ല ഇതുവരെ 8.5% കുറച്ചു നിലവിലെ 10 ലക്ഷം രൂപയ്ക്ക് പലിശ കുറച്ച് കിട്ടാൻ ഏതെങ്കിലും ബാങ്കിനെ സമീപിച്ചാൽ നടക്കുമോ

    • @gensoncjoy
      @gensoncjoy  2 місяці тому

      @@vijayakumarkrh8149 ഇല്ല - ഇന്ന് Repo നിരക്ക് 6.5% ആണ് + അവരുടെ ചിലവും + ലാഭവും ചേർത്ത് 8.5 % Best Rate ആണ് . ഇനി 8 .4 % - 8.3% ഒക്കെ പിലിശ ലഭിച്ചാൽ തന്നെ മാറ്റുന്നത് നല്ലതല്ല - പ്രയോജനമില്ല - അവിടെ തന്നെ തുടരുക - കൂടുതൽ തുക അടച്ച് ലോൺ പെട്ടന്ന് തീർക്കുക -

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 2 місяці тому +1

    Home loan take over shayikkamoo 90l worth property

    • @gensoncjoy
      @gensoncjoy  2 місяці тому

      @@Apple_Pen_Pineapple_Pen നിലവിലെ ലോൺ കൃത്യമായി തിരിച്ചടയ്ച്ചതാണ് എങ്കിൽ ടേക്ക് ഓവർ ചെയ്യാം -

  • @anishkumarkv9583
    @anishkumarkv9583 2 місяці тому +1

    മഹിന്ദ്ര ഫിനാൻസിൽനിന്നും ഹോം ലോൺ take over ചെയ്യാൻ പറ്റുമോ

    • @gensoncjoy
      @gensoncjoy  2 місяці тому

      @@anishkumarkv9583 Yes - തീർച്ചയായും - അടവ് കൃത്യമാണങ്കിൽ മാത്രം -