കൃത്രിമ വിനയം കാട്ടാത്ത മധുവസന്തത്തിന് ഇന്ന് @90 ....!!!Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 21 вер 2023
  • സകലകലാ വല്ലഭനായ മലയാള സിനിമയുടെ കാരണവർ മധുവിന് ഇന്ന് 90 വയസ് തികഞ്ഞു......!
    സ്വന്തം ഫീലിംഗ്സ് ഒളിച്ചു വയ്ക്കാത്ത .... കാണുന്നവരോടൊക്കെ പല്ലിളിച്ച് കാണിക്കാത്തതിനാൽ അഹങ്കാരി എന്നു വിളി കേൾക്കുന്ന പച്ചയായ മനുഷ്യൻ സപ്തതി ആഘോഷിക്കുന്നു......!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 117

  • @niralanair2023
    @niralanair2023 10 місяців тому +18

    പ്രിയപ്പെട്ട മധു സാറിന് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ!

  • @chandranpillai2940
    @chandranpillai2940 10 місяців тому +7

    അക്ഷരാർദ്ധത്തിൽ മധു സാർ ഒരു വലിയ മനുഷ്യൻ തന്നെയാണ് .... അദ്ദേഹത്തിന് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ .....

  • @niralanair2023
    @niralanair2023 10 місяців тому +7

    ചെമ്പക പുങ്കാവനത്തിലെ പൂമരച്ചോട്ടിൽ, പണ്ടൊരിക്കൽ ഒരാട്ടിടയൻ തപസ്സിരുന്നു,
    വീണ്ണിൽനിന്നും വന്നിറങ്ങിയ ഭഗവാൻ അപ്പോൾ
    ഒരു ചന്ദനത്തിൻ മണിവീണ അവനു നൽകി...
    രണ്ടിലൊ, മുന്നിലോ പഠിക്കുമ്പോൾ ഞാൻ പാടി സമ്മാനം വാങ്ങിയ പാട്ട്, അന്ന് പാടിയ ആളെ മാത്രമേ അറിയൂ, പിന്നീട് എപ്പോഴോ റ്റീവിയിൽ കണ്ടാണ് അത് പാടി അഭിനയിച്ചത് മധു സാർ ആണെന്ന് മനസ്സിൽ ആയത് അന്നേ എനിക്ക് മധു സാറിനെ ഇഷ്ടം ആയിരുന്നു.

  • @satheesanb2144
    @satheesanb2144 10 місяців тому +4

    തലമുറയുടെ പ്രീയപ്പെട്ട നടൻ. ഇനിയും ഏറെക്കാലം പിറന്നാൾ ആഘോഷിക്കാൻ ഭഗവാൻ മധുസാറിനെ അനുഗ്രഹിക്കട്ടെ!

  • @sreelathap8940
    @sreelathap8940 10 місяців тому +14

    വയസ്സിന്റെ ആരോഗ്യക്കുറവുണ്ടെങ്കിലും അധികം അസുഖങ്ങളൊന്നുമില്ലെന്നു കരുതുന്നു. അദ്ദേഹത്തിന് ആരോഗ്യവും ആയസും കൊടുക്കണം എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു. 🙏🙏🙏

    • @nastn6614
      @nastn6614 10 місяців тому

      ലിവർ ക്യാൻസർ ആണ് വർഷങ്ങൾ ആയിട്ട് ചികിത്സയിൽ ആണ്

    • @VCAREVINODPATTOM
      @VCAREVINODPATTOM 10 місяців тому

      ​@@nastn6614അറിയാത്ത കാര്യം പറയരുത് 🤔താങ്കൾ ക്ക് ഈ അറിവ് എവിടന്നിനും കിട്ടി 😂

    • @santhac6557
      @santhac6557 10 місяців тому

      Ariyatha karyam parayaruthu

    • @minivenugopal9679
      @minivenugopal9679 10 місяців тому +1

      Great man ❤❤

    • @sreepathamarun
      @sreepathamarun 9 місяців тому

      ​@@nastn66143

  • @nanduek
    @nanduek 10 місяців тому +8

    നവതിയിലെത്തിയ മധു സാറിന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിന ആശംസകൾ...
    ദിനേശ് സർ ..
    സപ്തതി എന്ന് തെറ്റായി പറഞ്ഞു 😍

  • @AbdulSalam-nb5zk
    @AbdulSalam-nb5zk 10 місяців тому +6

    ദിനേശേട്ട നിങ്ങളുടെ വീഡീയോ കാണാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയായി ❤️❤️ഒരു പാവം പ്രവാസി

  • @marymarysexactly
    @marymarysexactly 10 місяців тому +4

    നല്ല എപ്പിസോഡ് ഒരുപാട് eshtam ആയി ശാന്തി വിള Sir good

  • @raveendranrr5760
    @raveendranrr5760 10 місяців тому +8

    മലയാളം ന്റെ 💞♥️മധു ചരിത്രം 👏👏👏...**90**ന് ജന്മം ദിനം 🙏🙏🙏.

  • @ajimonajimon2525
    @ajimonajimon2525 10 місяців тому +9

    മലയാളത്തിന്റെ മണിമുത്താ മധുവസന്തത്തിന് മനസ്സിൽ നിന്നും മംഗളംനേരുന്നു

  • @sheelanair3621
    @sheelanair3621 10 місяців тому +2

    എന്റെ പ്രിയ നടൻ മധു സാറിന് ആയിരം ആയിരം ആശംസ ക ൾ നേരുന്നു.

  • @AJChannelMashup
    @AJChannelMashup 10 місяців тому +5

    മധു സർ 🔥...

  • @onlookerhedgehog9083
    @onlookerhedgehog9083 10 місяців тому +1

    മധു സാറിനെപോലെ sense of humor ഉള്ള മറ്റാരുമില്ല മലയാള സിനിമയിൽ . മധു സാറിന് എല്ലാവിധ ആശംസകളും നേരുന്നു. എല്ലാവരുമായും കളങ്കമില്ലാത്ത ആൽമബന്ധമുള്ള മനുഷ്യ സ്‌നേഹി .

  • @ShylajaO-fp2pc
    @ShylajaO-fp2pc 10 місяців тому +3

    അങ്ങേയറ്റം ആദരണീയനായ മധു sir ന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💖💖💖💖💖💖💖💖💖💖💖💖💖

  • @girijaek8912
    @girijaek8912 10 місяців тому +5

    മധു സാർ l like very much

  • @jayasankarp5094
    @jayasankarp5094 10 місяців тому +4

    ❤❤❤ മധു സ്മൃതി നന്നായി ❤❤❤

  • @unnikrishnanpv4992
    @unnikrishnanpv4992 9 місяців тому

    മലയാള സിനിമയിലെ നായക നടന്മാരിൽ 90 തികച്ച ഏക നടൻ മധു സാറാണ്. പഴയ കാലവും പുതിയകാലവും കൂട്ടിയിണക്കിയ ഒരു പ്രധാന കണ്ണിയാണ് മധുസാർ. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു❤

  • @kpukrishnan799
    @kpukrishnan799 10 місяців тому +1

    പ്രിയ, സിന്ദൂരച്ചെപ്പ്, തീക്കനൽ,
    സതി, മാന്യശ്രീ വിശ്വാമിത്രൻ,
    കാമം ക്രോധം മോഹം, ആരാധന,
    അർച്ചനടീച്ചർ, അക്കൽദാമ,
    നീലക്കണ്ണുകൾ, ഒരുയുഗസ്സന്ധ്യ,
    ധീരസമീരെ യമുനാതീരെ,
    ഉദയം പടിഞ്ഞാറ് ശ്രീ. മധു
    സംവിധാനംചെയ്ത അനശ്വര
    ചിത്രങ്ങൾ!!!

  • @ksabdulla1410
    @ksabdulla1410 10 місяців тому +8

    പരീക്കുട്ടി: കറുത്തമ്മ ഇവിടംവിട്ടു പോയാലും ഞാനീ കടപ്പുറം വിടില്ല.
    കറുത്തമ്മ: കൊച്ചുമുതലാളീ നമ്മളെന്തിനു കണ്ടുമുട്ടി?
    പരീക്കുട്ടി: ദൈവം വിധിച്ചിട്ട്, ഞാനീ കടപ്പുറത്തിരുന്ന് കറുത്തമ്മയെയോര്‍ത്ത് പാടിപ്പാടി നടക്കും.
    കറുത്തമ്മ: ഞാന്‍ തൃക്കുന്നപ്പുഴയിലിരുന്ന് ആ പാട്ടു കേട്ട് ചങ്കുപൊട്ടി കരയും.’
    എന്നും നമ്മുടെ ചങ്ക് പറിക്കുന്ന ആ ഡയലോഗ്.
    ഒരു മഹാ നടൻ
    മലയാളം നിറഞ്ഞു നിന്ന നടൻ.
    ഹിന്ദിയിൽ സജീവ് കുമാറും മലയാളത്തിൽ മധുവും അവരുടെ ഓരോ സിനിമയും ധന്യമാക്കി.
    ആയുസ്സും, നല്ല ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ.
    നന്ദി ദിനേശ് സാർ
    നല്ല സിനിമ ചരിത്രം ഞങ്ങളിൽ എത്തിക്കുന്നതിന്.

  • @visweshwarav3353
    @visweshwarav3353 10 місяців тому +4

    Happy birthday madhu sir, god bless you

  • @josephkunnan6689
    @josephkunnan6689 10 місяців тому +4

    A great legend. Thank you Sir

  • @ShajuNP-et8ow
    @ShajuNP-et8ow 10 місяців тому +6

    Madhu sir the legend I have seen in my life.... Both in film industry and real life..

  • @234hillview
    @234hillview 10 місяців тому +4

    You are correct .Sri Madhu sir is deserving Dadasahib award .But what to do .All of our systems are like that

  • @shajahanp6786
    @shajahanp6786 10 місяців тому +2

    പ്രിയ മധുസാറിനു ആശംസകൾ , പൊന്നിൽ കുളിച്ച രാത്രി

  • @jayarasmi5204
    @jayarasmi5204 10 місяців тому +1

    ഹൃദയം ഒരു ക്ഷേത്രം നടൻ മധുവിന്റെ സിനിമ.

  • @LissammaGeorge-od3vl
    @LissammaGeorge-od3vl 10 місяців тому +3

    I like his Olavum Theeravum most He is a unique actor in every respect

  • @UshaKumari-yx9cn
    @UshaKumari-yx9cn 10 місяців тому +4

    Happy birthday madhu sir🎉🎉🎉🥞🥞🥞🥳🥳🥳💐💐💐🎂🎂🎂

  • @shameertv7545
    @shameertv7545 10 місяців тому +3

    Madu sir the great legent actor ❤ good vedio👍

  • @sigiscaria8511
    @sigiscaria8511 10 місяців тому +2

    Madhu sir.wish you all the best in life.God bless you with happiness and health and peace of mind . Happy 90th birthday.Long live legend.🙏

  • @johnjoseph5545
    @johnjoseph5545 10 місяців тому +4

    HAPPYBIRTHDAY,,,,,,,, 🙏🙏🙏🙏🙏🙏REAL SUPER STAR.,,, ♥️♥️♥️♥️♥️♥️♥️MADHU SIR,,,,,,,,, 🙏🙏🙏🙏🙏

  • @praveenpp2057
    @praveenpp2057 10 місяців тому +3

    Ayurarogya soukyam thannu eeswaran angaye anugrahikkatte madhu sirinu aasamsakal

  • @harir3978
    @harir3978 10 місяців тому +3

    മധു sir❤

  • @asruillam
    @asruillam 10 місяців тому +5

    മധു
    അദ്ദേഹം സംവിധാനം ചെയ്ത തീക്കനൽ ...
    അതിലെ മോഹൻ ( ചട്ടക്കാരി ) മോഹന്നെ കുറിച്ച് പ്രതീക്ഷിക്കുന്നു.

  • @ashkenasijomangan8233
    @ashkenasijomangan8233 10 місяців тому +3

    Happy Birthday Madhu Sir

  • @jyothirmayee100
    @jyothirmayee100 10 місяців тому +1

    സിനിമയിലെ മലയാളത്തനിമയുടെ നിറവ് 🤍🤍ശ്രീ മധു 🤍🤍

  • @vimalsachi
    @vimalsachi 10 місяців тому +3

    Thank u Dinesh sir 🙏🇮🇳

  • @GobanKumar-tt5zq
    @GobanKumar-tt5zq 10 місяців тому +2

    മഹാ നടന് ജന്മദിനാശംസകൾ

  • @martinkottoor6611
    @martinkottoor6611 10 місяців тому +1

    Love you ❤😘Madhu sir, and wishing you good health and happiness throughout coming years💐🙌👏🙏😍

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 10 місяців тому +3

    Sir ,
    Sri.Madhu Sir and his inbuilt qualities (Traditional and Social) are his personel ornaments in life .
    Sri. Madhavan Nair made his throne in industry with hard efforts and still working without any expectations ( Cash , Position & Awards) .
    Request to Almighty,
    Provide a healthy future to our
    beloved Madhu Sir .
    🌻🌻🍁🍁🌼🌼

  • @syedalavi6421
    @syedalavi6421 10 місяців тому +2

    Very good episode about madhu sir ..happy birthday madhu sir 90

  • @josephkocheri8614
    @josephkocheri8614 10 місяців тому +2

    Happy birthday Madhu dir

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 10 місяців тому +3

    An episode relating to the senior most actor and multifacted personality and
    nonagenarian Shri. Madhu making headway , as viewers were anxiously
    awaiting for its arrival , as Mr. Shanthivila Dinesh rightly emerging out with the
    same , as Madhu the actor makes an appearance before viewers by creating
    an indelible impression in their minds. More than 60 years of acting career
    before him, Madhu sir, as he is popularly known, has handled all kind of roles
    by proving his unassailable capabilities as an actor. Madhu, who belongs to
    Premnazir and Sathyan era , is still active, as he is celebrating his 90th birth -
    day and a felicitation ceremony is being conducted , which is being attended
    by film personalities and people from all walks of life. Malayalam film Industry
    should feel proud of Madhu sir like a personality around them , as his presence
    itself creates a great amount of zeal and enthusiasm among all , as he being
    the senior most actor who is respected and acclaimed by all. Wishing Madhu-
    Sir good health and great times ahead.

  • @jayamenon1279
    @jayamenon1279 10 місяців тому +2

    HAPPY BIRTHDAY DEAR MADHU Sir 🎉⭐🎁🎂🎊💐🌹🌹🙏🙏

  • @safuwankkassim9748
    @safuwankkassim9748 10 місяців тому +2

    Happy birthday madhuchettaa

  • @anilkumarp6518
    @anilkumarp6518 10 місяців тому +1

    കൊള്ളാം ആശാനെ സൂപ്പർ എപ്പിസോഡ്

  • @asianstarsinmeet
    @asianstarsinmeet 10 місяців тому +1

    സൂപ്പർ ചേട്ടാ 👍

  • @ashokannair1640
    @ashokannair1640 10 місяців тому +2

    Happy Birthday madhu sir God bless you ❤💐

  • @krishnamani5352
    @krishnamani5352 10 місяців тому +3

    May God bless him and keep his health in a good condition

  • @rameshramachandran6807
    @rameshramachandran6807 10 місяців тому +4

    Wonderful episode

  • @venugobal8585
    @venugobal8585 10 місяців тому +1

    😂😂Shanthivila Dinesh visited Madhu Sir... He appreciated Madhu Sir.... Congratulated him... Madhu Sir became happy.. He relaxed well.... Greatest Shanthivila Dinesh Sirrrrrrr.... 😂😂😂

  • @user-jv2bh5gw5o
    @user-jv2bh5gw5o 10 місяців тому +2

    Happy birthday madhu sr

  • @indhujatulasidharan3096
    @indhujatulasidharan3096 10 місяців тому +2

    One of the best episode

  • @salinisaraswathi8120
    @salinisaraswathi8120 10 місяців тому +1

    മധു സാറിനെ വെച്ച് ഏറ്റവും കൂടുതൽ സിനിമകൾ ചെയ്ത പി. ചന്ദ്രകുമാർ സാറിനെ കുറച്ച് വീഡിയോ ചെയ്യാമോ?

  • @sayandhika5164
    @sayandhika5164 10 місяців тому +2

    പ്രിയദർശൻ ഡയറക്റ്റ് ചെയ്ത ഗീതാഞ്ജലി എന്ന സിനിമയിൽ മധു സർ അഭിനയിച്ചുണ്ട് എന്നാണ് ഓർമ.

  • @GeorgeThomasLalu
    @GeorgeThomasLalu 10 місяців тому +3

    ദിനേശേ, സപ്തതി അല്ല നവതിയാണ് 90

  • @lekshmyradhakrishnan3965
    @lekshmyradhakrishnan3965 10 місяців тому +4

    സപ്തതിയല്ല, നവതി

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 10 місяців тому +2

    ❤❤❤

  • @valsanck7066
    @valsanck7066 10 місяців тому +1

    കാണാതായ ആ ചെറുപ്പക്കാരൻ അവസാനം തിരിച്ചു വന്നു എന്ന കാര്യം പറയാതെ പോയത് ശരിയായില്ല.

  • @saiartistictalents6852
    @saiartistictalents6852 10 місяців тому

    Njaanum Madhu sir um ore naalukaaranaanu * chothy nakshathram* enikkum Saarinte swabaavam undu, Saarine vathu oru programme(Onam spl multi star tele cinema) njjaanum cheythittundu ,, Muthathcante Onam,

  • @abdulla8553
    @abdulla8553 10 місяців тому

    സ്നേഹമധു❤

  • @ramachandranpp458
    @ramachandranpp458 10 місяців тому +1

    👏👏👍👍❤❤🌹🌹🌹🌹

  • @ramprasadnaduvath
    @ramprasadnaduvath 10 місяців тому +1

    👏👏👏👏💐💐💐💐

  • @divyanair5560
    @divyanair5560 10 місяців тому

    Madu sir Ella vida anugraham epozhum undakete 🙏

  • @thomasmenachery8780
    @thomasmenachery8780 10 місяців тому +2

  • @riyasparengal4809
    @riyasparengal4809 10 місяців тому

    പഴേ കുറെ സിനിമയിൽ അഭിനയിച്ചു. പിന്നീട് തിലകനും നെടുമുടി വേണവും അച്ഛൻ വേഷങ്ങൾ എല്ലാം ചെയ്തപ്പോൾ ഇങ്ങേർ പിന്നിലായിപ്പോയി

  • @SreeragSreerag-qw9nf
    @SreeragSreerag-qw9nf 10 місяців тому +1

    👍

  • @sharilm1
    @sharilm1 10 місяців тому +2

    😊

  • @sudhanpb454
    @sudhanpb454 10 місяців тому +8

    Sapthathi alla, Navathi aanu

    • @rajan3338
      @rajan3338 10 місяців тому

      yes!NAVATHY!

  • @gkmenon43
    @gkmenon43 10 місяців тому +2

    Ayurarogya Soukhyam Sri. Madhu sir

  • @satheeshkumar438
    @satheeshkumar438 10 місяців тому

    😍

  • @Wrgkjjggbgfnbnuhdf
    @Wrgkjjggbgfnbnuhdf 10 місяців тому +4

    അണ്ണാ

  • @rajevrradhakrisnan2022
    @rajevrradhakrisnan2022 9 місяців тому

    Ente അച്ഛന് ഇഷ്ടപ്പെട്ട നടൻ

  • @rajeevkj1776
    @rajeevkj1776 10 місяців тому +1

    Mangalam nerunu jhan nammude madhu vasanthathine

  • @harri625
    @harri625 10 місяців тому

    Happy birthday Madhu Sir❤

  • @sasidharannair7133
    @sasidharannair7133 10 місяців тому +2

    സപ്തതിയല്ല, നവതിയെന്നുപറയൂ.

  • @GobanKumar-tt5zq
    @GobanKumar-tt5zq 10 місяців тому +2

    സ്റ്റൈൽ മാറ്റിയത് നന്നായിട്ടുണ്ട് 🙏

  • @arunvalsan1907
    @arunvalsan1907 10 місяців тому

    2:33...Tvm THAMPANOOR Bustandil ninnu PATHANAPURAthulla GANDHIBHAVANil poyi veendum THRUVANANTHAPURAM KANNAMMOOLAyilulla MADHU sir ntey veettil varuka......long journ6

  • @GovindRaj-xf2ke
    @GovindRaj-xf2ke 10 місяців тому

    🌹

  • @satheeshansatheesh1100
    @satheeshansatheesh1100 9 місяців тому

    his name commands respect

  • @rajan3338
    @rajan3338 10 місяців тому +1

    C.RADHA KRISHNANTE * theviddissi* novelil naayika aavaan malayaala nadikal aarum thayaaraayillaa! MADHU....hindiyil ninnu ***LILLY CHAKKRBORTHY ye kondu vannu!.....SUPER DUPER FILM!♥️💋💟🫀🙏

  • @sreejith_kottarakkara
    @sreejith_kottarakkara 10 місяців тому +2

    9:40
    90 വയസ് സപ്തതിയല്ല, നവതി

  • @sreeharia9294
    @sreeharia9294 10 місяців тому +1

    Madhu had acted in Priyadarshan movie geethanjali. Please do proper homework before doing an episode

  • @sajitr7781
    @sajitr7781 10 місяців тому +1

    സപ്തതി എന്താണ് എന്ന് അറിയില്ലേ. 😅

  • @sabarinathsuresh6633
    @sabarinathsuresh6633 10 місяців тому

    Because white light is made up of ALL visible wavelengths, its colors can be separated ( dispersed) by the difference in behavior.

  • @shijukiriyath1410
    @shijukiriyath1410 10 місяців тому +1

    DAIVATHINTEY KAIYYOPPIL.....GOPAKUMARAntey name aanu SCARIA.......MADHUsirntey name THOMA ennaanu

  • @user.shajidas
    @user.shajidas 10 місяців тому +1

    ദിനേശാ നവതിയാണ് 🎉 സപ്തതി യല്ല

  • @rajan3338
    @rajan3338 10 місяців тому

    * PRIYA* kandittullavarundo? naayika= Lilly chakkravarthy...* naayakan & villain= MADHU! (not double act....same man)....!🙏♥️♥️♥️♥️

  • @nairkgp4004
    @nairkgp4004 10 місяців тому +3

    ഇതില്‍ മുഴുമിപ്പിക്കാതെ വിട്ട മൂന്നു കഥകളുണ്ട്.,ചെക്കു ബൗണ്‍സായത്,, അമിതാബച്ചന്‍ സാറിനെ കാണാനെത്തിയത് പിന്നെ സാറിന്‍റെ പേരിലെ കൊലപാതക കേസ്. അവസാനം പറഞ്ഞതെങ്കിലു ഒന്ന് മുഴുമിപ്പിക്കാമോ സാറെ.

    • @arunvalsan1907
      @arunvalsan1907 10 місяців тому +1

      Kolapathakam story munpu paranjittundu.
      Aarudey cheque aanu bounce aayathu....Benny ashamsauudeyo

  • @shijukiriyath1410
    @shijukiriyath1410 10 місяців тому

    *11:16...Aa rasam mkanenda gathikedu enikkundaayittundu....UTHARA CHEMMEEN, DAIVATHINTEY KAIYYOPPU ennee cinemakal kaanunnathu vazhi....petta thalla sahikkaatha padangal....paavam MADHU sir ney koodi chelikkundil chaadicha padangal....
    *Ennu vaichchu ellaa low budget cinemakalum moshamalla....ithey poley MADHUsir abhinayicha PRABHUVINTEY makkal enna cinemayundu TOVINO aadyam abhinayicha cinemayaanu....
    *SREE PADMANABHAyil aanu release aayathu....*
    Aethism paranja cinemayaanenkilum DAIVAthey oridathum kaliyaakkaathey kallatharangal thurannu paranja cinema
    *BENNY OKKEY AA DIRECTORINTEY ADUTHU ASSSISTANT AAYI NINNU CINEMA PADIKKANAM ENNITTU CINEMA EDUKKANAM....illel ithu poley theetyam cinemakal💩💩💩💩 eduthathu kaanenda gathikedu aalukalkku varum

  • @antonyax6109
    @antonyax6109 10 місяців тому

    Vazhiye pokunnavanokke falke awaard kotutthappol madhusaarinu vendi athinu shramikkaattha ivitatthe cinema bharanakkaaraanu ithinu kaaranakkaar.
    Madhu saarinu janmadinaasamsakal.

  • @sasidharannair9312
    @sasidharannair9312 10 місяців тому +1

    90 vayas navathiyanu sapthathiyalla.athu 70 aanu.

  • @sabarinathsuresh6633
    @sabarinathsuresh6633 10 місяців тому +1

    Kerala sarkar drohikal.. current

  • @shijukiriyath1410
    @shijukiriyath1410 10 місяців тому

    11:35....VINEETH SREENIVASANu budhiyundenkil aa chavar padathil abhinayikkaruthu.......ulla image koodi pokum

  • @rejeeshsh4771
    @rejeeshsh4771 10 місяців тому +2

    ഞാൻ നിങ്ങളുടെ ചന്തി വളി ദിനേഷ് 🤣🤣🤣🤣😊

  • @varghesev7605
    @varghesev7605 10 місяців тому +1

    അപ്പോൾ കൃത്രിമ വിനയം കാണിക്കുന്നവർ ഉണ്ടായിരുന്നു എന്നല്ലേ, അതാരാണെന്ന് പറയുകതന്നെ വേണം.

  • @rajan3338
    @rajan3338 10 місяців тому

    DEERKHAAYUSHMAAN BHAVA:::🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💋💟🫀🫀🫀🫀_ rajan varghese....!

  • @rajan3338
    @rajan3338 10 місяців тому

    I AM ONE OF THE SINCERE FRIEND OF ..C.RADHAKRISHNAN!= RAJAN VARGHESE!🙏🙏🙏🫀💟💋♥️

  • @xavierj4229
    @xavierj4229 10 місяців тому +4

    ജാതി പറഞ്ഞു ആക്ഷേപക്കാൻ നന്നായി അറിയാവുന്ന നല്ല വിനയമുള്ള മനുഷ്യൻ

    • @sreejith_kottarakkara
      @sreejith_kottarakkara 10 місяців тому +4

      എവിടെയാണ് മധുസാർ ജാതി പരാമർശം നടത്തിയത്

    • @abrahamjacob6096
      @abrahamjacob6096 10 місяців тому +4

      മോശമായി ഒരാളെ പറ്റി പറയുമ്പോൾ അതിന്റെ details കുടി പറഞ്ഞാൽ നമ്മായിരിക്കും

    • @hrishikeshottuvazhickal3485
      @hrishikeshottuvazhickal3485 10 місяців тому

      ജാതി പറയുന്നത് എങ്ങനെ ആക്ഷേപം ആവും?തന്റെ ജാതി മോശമാണ് എന്ന് കരുതുന്നവർക്കാണ് ആക്ഷേപം

    • @PradeepKumar-uw5cb
      @PradeepKumar-uw5cb 10 місяців тому

      Friends ,
      Lead life with our aspirations.
      Here VIVADAMS & VIRALS are flourishing a lot 😂 .

  • @RajeshKumar-bt1kt
    @RajeshKumar-bt1kt 10 місяців тому