'അജിത്കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കണം, അല്ലെങ്കിൽ തെറ്റായ രാഷ്ട്രീയ സന്ദേശം നൽകും' | Prakash Babu

Поділитися
Вставка
  • Опубліковано 27 вер 2024
  • 'ADGP അജിത്കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കണം, അല്ലെങ്കിൽ തെറ്റായ രാഷ്ട്രീയ സന്ദേശം നൽകും'; പ്രകാശ് ബാബു | Prakash Babu | PV Anvar
    #prakashbabu #pvanvar #adgpajithkumar
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 468

  • @aymanworld6417
    @aymanworld6417 2 години тому +572

    ഇത് തന്നെയാണ് അൻവറും പറഞ്ഞുകൊണ്ടിരുന്നത് ഇനിയെങ്കിലും വെളിച്ചത്തേക്ക് വാ സഖാക്കന്മാരെ

  • @ABDULWAHAB-ck5mw
    @ABDULWAHAB-ck5mw 2 години тому +223

    നന്ദിയുണ്ട് സാർ .....നന്ദിയുണ്ട്
    ഇതാണ് അൻവറും പറഞ്ഞത് ........ അൻവറിനെയല്ല ....... പിണറായിയെയും CPM നെയും തിരുത്തു ....

  • @jobinjoseph5204
    @jobinjoseph5204 2 години тому +365

    ഇത് മുന്നണിയിൽ പറയണം. ഞങ്ങളോട് പറഞ്ഞിട്ട് എന്തിനാ?

  • @Saabdxb
    @Saabdxb 2 години тому +204

    ADGPക്ക്‌ എതിരെയും RSSനു എതിരെയും സംസാരിക്കാൻ ധൈര്യം കാണിച്ച, നട്ടെല്ലുള്ള ഒരു നേതാവുകൂടി മുന്നോട്ട്‌ വന്നതിൽ സന്ദോഷം ❤

    • @roymonyelavilayil2056
      @roymonyelavilayil2056 Годину тому +1

      3 man eni varu analu M L A akada var 👍 ❤️

    • @pearlstatusworld223
      @pearlstatusworld223 Годину тому +1

      നാളെ നിങ്ങൾക്കെതിരെ കയ്യും വെട്ടും കാലും വെട്ടും പ്രകടനം വരും 😂

    • @NizamNizam-oj8ps
      @NizamNizam-oj8ps Хвилина тому

      Good

  • @FootKickameen
    @FootKickameen 2 години тому +320

    ഇത് പറഞ്ഞ അൻവറിനെ LDF ൽ നിന്ന് പുറത്താക്കി കള്ളനും കൊള്ളക്കാരനും ആക്കി.
    അൻവർ ഈ കാര്യങ്ങൾ നിരന്തരം ഉയർത്തിപിടച്ചത് കൊണ്ട് നിങ്ങൾ ഇങ്ങനെ പറയുന്നു

    • @mathewjohn3784
      @mathewjohn3784 19 хвилин тому

      പക്ഷെ, നിലനിൽപ്പിനുവേണ്ടി, ഏതു ചെകുത്താനെയും കൂട്ടുപിടിക്കാം.😮😮😮😅😅

  • @ashrafashrafpk2150
    @ashrafashrafpk2150 2 години тому +106

    പിണു നാറ്റിച്ചല്ലാതെ നടപടി എടുക്കൂല്ല... eg... shabari mala

  • @itsmepk2424
    @itsmepk2424 2 години тому +213

    അജിത് കുമാറിനെ തൊട്ട് കളിവേണ്ട. അങ്കിൾ ഇടപെടും കേട്ടോ 🤣🤣🤣

  • @alimppmna
    @alimppmna 2 години тому +163

    ഈ പറയുന്നത് പിണറായിയുടെ മുഖത്ത് നോക്കി പറയാൻ പറ്റുമോ..
    പ്രകാശ് ബാബു

  • @UsmanK-od4if
    @UsmanK-od4if 2 години тому +84

    അൻവർ ഇത് തന്നെയല്ലേ പറഞ്ഞത് ??
    നിങ്ങളുടെ കാലും തല്ലിയൊടിക്കാൻ ആണോ പാർട്ടിക്കാരുടെ ഭാവ൦?

  • @user-abbaschalingad.
    @user-abbaschalingad. 2 години тому +73

    ഇദ്ദേഹം മൈക്ക് കെട്ടി പരസ്യമായി ഇങ്ങനെയെങ്കിലും പറയാൻ തോന്നിയല്ലോ... 👍👍👍.....
    ... ഈ കാര്യം ഇടതു മുന്നണിയിൽ ചങ്കുറപ്പോടെ, നട്ടെല്ല് വളയാതെ ഉന്നയിക്കു.... 💪💪💪💪💪💪💪

  • @mahsoomv5021
    @mahsoomv5021 2 години тому +65

    സാർ വളരെ ഭംഗിയായിട്ട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു ഒരുപാട് നന്ദിയുണ്ട്

  • @shivshankar5297
    @shivshankar5297 2 години тому +367

    പ്രകാശ് ബാബു താങ്കളെങ്കിലുo നട്ടെല്ലുണ്ടെന്ന് തെളിയിക്കന്നു. CPM നേതാക്കൾ ശ്രദ്ധിക്കു😂

    • @rejipappu7761
      @rejipappu7761 Годину тому +5

      പ്രകാശ് ബാബുവിന് അങ്ങനെ ഒക്കെ പറയാo... കാരണം മടിയിൽ കനമില്ലല്ലോ🤣😂

    • @supremeenterprises3175
      @supremeenterprises3175 51 хвилина тому

      👍👍👍

  • @Mujeeb735
    @Mujeeb735 2 години тому +112

    സിപിഐ ഇത് പോലെ ഉറച്ച നിലപാട് എടുത്താൽ സിപിഎം ൽ നിന്ന് ആളുകൾ സിപിഐ ലേക്ക് ഒഴുകും

    • @Nirnayam75
      @Nirnayam75 Годину тому +6

      അമ്പലപുഴയിൽ CPMൽ നിന്നും CPI ലേക്ക് കഴിഞ്ഞ എട്ട് വർഷമായി കുത്തൊഴുക്കാണ്

    • @roymonyelavilayil2056
      @roymonyelavilayil2056 Годину тому +1

      C P I Valara patiya Samya 👍

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf Годину тому

      സിപിഐ ഇല്ലാതെ തന്നെ പിണറായിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ട് ആ ഒരു അഗങ്കാരമാണ്

    • @sheejasainaba9328
      @sheejasainaba9328 Годину тому

      Cpi ഉറച്ച നിലപാട് വെക്‌തമാക്കണം

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je Годину тому

      ഒരുപക്ഷേ ഇപ്പോൾ ഒറിജിനൽ കമ്മ്യൂണിസ്റ്റുകൾ സിപിഐക്കാരാണ്​@@Nirnayam75

  • @lechannel7472
    @lechannel7472 2 години тому +59

    അജിത് കുമാറിനെ മാറ്റണം എന്ന് പാർട്ടിക്കും അണികൾക്കും ആവിശ്യം ഉണ്ട് പക്ഷെ പിണറായിയുടെ ദാഷ്ടത്തിന് മുന്നിൽ എല്ലാവരും തൊള്ള തുറക്കതിരിക്കാ

    • @Vkp233
      @Vkp233 2 години тому

      Ith thsnne alle Anvar um parenjath ...Pinayaikkum molkkum vendi cpim nthinu rss nod santhi cheyyunnu ....Vijayan kallan aanenkil vijayan jail il kidakkatte

  • @latheefpk9387
    @latheefpk9387 2 години тому +50

    സഖാക്കളേ ഇത് തന്നെയാണ് അൻവർ നായികക്ക് നാൽപ്പത് വട്ടവും പറഞ്ഞു കൊണ്ടിരിക്കുന്നത്

  • @muneer369
    @muneer369 2 години тому +44

    അൻവർ പുറത്താവാൻ പൂർണമായും കാരണം ADGP യെ പറഞ്ഞതിന് ഒന്നും അല്ല... അൻവർ മരുമോനെ ഒന്ന് തൊട്ടു, അവിടം മുതൽ രായാവിന്റെ കളി തുടങ്ങി ...

  • @babushereefbabu1536
    @babushereefbabu1536 2 години тому +59

    അങ്ങനെ അടിച്ചു കേറിവാ സഖാവെ 🔥

  • @സത്യമേവജയതേ-ര4ങ
    @സത്യമേവജയതേ-ര4ങ 2 години тому +38

    മുഖ്യമന്ത്രിയും കൂട്ടരും കേരളം ഉത്തരഇന്ത്യയാക്കാനുള്ളപണിയിലാണ്

  • @zubairbaqavi
    @zubairbaqavi 2 години тому +81

    പിണറായി വിജയൻ CPM വിട്ട് BJPയിൽ ചേരുക.അല്ലെങ്കിൽ CPM നെ BJP യിൽ ലയിപ്പിക്കുക.നാണമുണ്ടോ സഖാക്കളേ ഇനിയും ഇടത് പക്ഷമാണെന്ന് പറയാൻ.

    • @sabeerali2327
      @sabeerali2327 2 години тому +2

      💯✅

    • @kunhayammuabdulla8163
      @kunhayammuabdulla8163 Годину тому +3

      ഉടമകൾ പറയുന്നത് അടിമകൾ ചങ്ക് തൊടാതെ വിഴുങ്ങുന്നു അത്രേ ഒള്ളൂ

    • @theworldisyourbookmark8318
      @theworldisyourbookmark8318 Годину тому

      തെറ്റുണ്ടെങ്കിൽ തിരുത്തും അങ്ങനെ തന്നെ ആണ് ഇടതു പക്ഷം.. കുളം കലക്കി മീൻ പിടിക്കാൻ നടക്കുന്നവരുടെ കാര്യം ആലോചിക്കുമ്പോൾ പുച്ഛവും!,

    • @pearlstatusworld223
      @pearlstatusworld223 Годину тому +1

      ​@@theworldisyourbookmark8318അതു മനസ്സിലായി അതല്ല അൻവറിനെതിരെ നിലപാടെടുത്തത്? തെറ്റിനെതിരെ സംസാരിച്ചാൽ നിങ്ങളുടെ പാർട്ടി എന്നാണ് പുറത്താക്കും

    • @Basheer-ec7re
      @Basheer-ec7re Годину тому +1

      എല്ലാ പാർട്ടിയിലും സൂപ്പർ അടിമകൾ ഉണ്ട്

  • @SulaimanKK-p2c
    @SulaimanKK-p2c 2 години тому +35

    സാർ big saluit
    ഉളുപ്പുള്ള വരും വിവരമുള്ളവരും
    ഇനിയുമുണ്ടാവട്ടെ
    അടിമകൾ പോയി ചാവട്ടെ

  • @ajayanpk9736
    @ajayanpk9736 2 години тому +42

    അയ്യോ പാർട്ടിയിൽ പറയു. പിണറായിക്ക് ചങ്കടം വരും.😢

  • @abdulmajeedt1018
    @abdulmajeedt1018 2 години тому +65

    അൻവർ പറയേണ്ടി വന്നു. ഈ സഖാവിനെങ്കിലും ബോധമുതിക്കാൻ

  • @latheefpk9387
    @latheefpk9387 2 години тому +28

    തൻ്റേടം ഉണ്ടെങ്കിൽ ഇറങ്ങി പോവണം സിപിഐ

  • @alfalkhan4743
    @alfalkhan4743 2 години тому +78

    മുഖ്യമന്ത്രി കണ്ണുരുട്ടിയാൽ മുള്ളും CPI😂

  • @bijumathew7933
    @bijumathew7933 2 години тому +26

    യുവാക്കൾ പിണറായിയുടെ CPM - വിട്ട് CPI -യിൽ ചേരണം.

  • @SidheequeMuthu
    @SidheequeMuthu 2 години тому +24

    ഇതൊക്ക ആദ്യം നോക്കണ്ടേ. എല്ലാം കയ്യിന്ന് പോയതിന് sasam ആണോ പറയുന്നത്. ഇത് തന്നെ അൻവർ പറഞ്ഞത്.

  • @ashrafpoochakkad
    @ashrafpoochakkad 2 години тому +22

    Original camunist dynamic leader 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @RadhaKrishnan-i1h
    @RadhaKrishnan-i1h 2 години тому +29

    ഒന്ന് കൂടി. കൊളമായിട്ട് പോരേ

  • @shameerkpoyil3474
    @shameerkpoyil3474 2 години тому +17

    ഇത് തന്നെയാണ് സഖാവേ അൻവർ പറഞ്ഞത് എന്നിട്ട് ഇപ്പൊ അൻവർ വലത് കോടാലി ആയി മാറി.പിണറായി മുഖത്ത് നോക്കി പറയാൻ ആരും ഇല്ല കഷ്ടം.

  • @saheert5887
    @saheert5887 2 години тому +13

    ഇത് തന്നെയല്ലേ അൻവർ ചോദിച്ചത്.. അൻവർ ആയതുകൊണ്ടാണോ പുറത്താക്കിയത്.

  • @ijk66
    @ijk66 2 години тому +14

    ഇറങ്ങി പോരണം, കുറഞ്ഞ പക്ഷം മന്ത്രിസഭയിൽ നിന്ന് എങ്കിലും.
    എല്ലാം ക്ഷമിക്കാം, BJP ക്ക് നമ്മുടെ നാട്ടിൽ ഇടം കൊടുത്തത് ഒഴികെ

  • @Jaseerkm
    @Jaseerkm 2 години тому +13

    അൻവർ മാസ്സങ്ങളോളം പരാതികൊടുത്തതും, ഇപ്പൊ പുറത്തു പറഞ്ഞതും ഇതു തന്നെ ഇത് സമന്തിച്ചുള്ള കാര്യങ്ങളും ആണ്. പാർട്ടിയുടെ വളർച്ചക്ക് വേണ്ടി പ്രവർത്തിക്കുന്ന സഖാകൾക്ക് കാര്യം മനസ്സിൽ ആവും, അധികാരം മോഹിച്ചു നിൽക്കുന്ന നേതാക്കൾക് മനസ്സിൽ ആവില്ല.

  • @spider492
    @spider492 Годину тому +10

    നിങ്ങളെ പോലെയുള്ളവർ മിണ്ടാതെ ഇരുന്നത് കൊണ്ടാണ് ഈ തോതിൽ ദുഷിപ്പ് സർക്കാരിൽ കടന്നു കൂടിയത്

  • @alivm4831
    @alivm4831 Годину тому +7

    ഈ. മനുഷ്യനാണ്. ക്യാമ്യൂണിസ്റ്റ്. കാരൻ. അൻവറിന്റെ. കാൽ. വെട്ടൻ. വരുന്നവൻ. കേൾക്കണം.... സത്യം. മനസിലാക്കി. പ്രവർത്തിക്കണം.. ചാടണ്ട. Thulum

  • @lifeisbeautiful4943
    @lifeisbeautiful4943 2 години тому +8

    ആർഎസ്എസുകാരൻ ആയ പോലീസ് മേധാവി ഇരുന്നാൽ എങ്ങനെ ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും മറ്റു പിന്നോക്കക്കാർക്കും നീതി ലഭിക്കും അജിത് കുമാറിന് നിർബന്ധമായും മാറ്റണം ആസ്ഥാനത്തുനിന്ന്😂😂😂😂😂😂😂😂

  • @kathalan162
    @kathalan162 2 години тому +12

    ❤❤ ഇത് പിണുവി ന് ബാധകം അല്ല. 😂😂

  • @salahudheenayyoobi3674
    @salahudheenayyoobi3674 2 години тому +12

    അയ്യോ ഒന്നും പനയണ്ട... പിണു വെട്രിവിദ്റും 😂

  • @unnisinghjai3298
    @unnisinghjai3298 2 години тому +9

    അങ്ങിനെ പുറത്താക്കാൻ പിന്നെ നമ്മൾ മാത്രം ബാക്കിയാകും.. പിന്നെ എങ്ങിനെ നമുക്ക് മന്ത്രിയാകാൻ പറ്റും 😂

  • @niyasem8454
    @niyasem8454 2 години тому +14

    പിണറായിയെ മാററുക

  • @Royalzzz
    @Royalzzz Годину тому +7

    ഇത് രാജാവിന്റെ മുന്നിൽ പോയി പറയുക.... അടിമകളോട് പറഞ്ഞിട്ട് കാര്യമില്ല

  • @naushan1066
    @naushan1066 2 години тому +7

    സിപിഎം നു, നിലനിൽപ്പിനുള്ള അട്ജെസ്റ്റു മെന്റ് ഭരണമോ

  • @iqbalthayyil7256
    @iqbalthayyil7256 2 години тому +8

    ഇതുതന്നെയല്ലേ അൻവറും പറഞ്ഞത്😂😂

  • @najeebkanajeeb4574
    @najeebkanajeeb4574 Годину тому +5

    മുന്നണിയിൽ ചെന്നു അങ്ങോട്ട്‌ പറഞ്ഞു കൊടുക്കൂ.... പൊതു ജനങ്ങൾ ഈ കഥകൾ നന്നായി അറിയാം...

  • @shivshankar5297
    @shivshankar5297 2 години тому +7

    ബീനോയിക്ക് ഈ മൂല്യ o ഇല്ലോ.... പേടിയാണോ??

  • @sasikumarv2833
    @sasikumarv2833 Годину тому +7

    പിണുവിന്റ ദൂതൻ ആയിട്ടാണ് പോയത്.

  • @LukeMK-ux3yj
    @LukeMK-ux3yj 2 години тому +5

    ഏതായാലും ഈ വിഷയം വന്നതോട് കൂടി സിദ്ദിഖ് സമാധാനം ആയി ഒളിവിൽ കഴിയുന്നു 😄.... ഇനി ബഹു. സുപ്രീം കോടതിയിൽ നിന്നും ജാമ്യം കിട്ടണം സിദ്ദിഖ്‌ ന്റെ പേര് കേൾക്കാൻ....

  • @jamsheerkarat
    @jamsheerkarat 2 години тому +5

    ഇത് പറഞ്ഞതിന് അൻവറിനെ പുറത്താക്കി ഇയാളെ പുറത്താക്കാൻ ധൈര്യമുണ്ടോ

  • @asifrifa2405
    @asifrifa2405 2 години тому +5

    രാഷ്ട്രീയ മൂല്യങ്ങൾ ഉണ്ട് എന്ന് വാക്കാൽ പോരാ സഖാവേ, ഞങ്ങൾക്കും ഇവിടെ ജീവിക്കണം..

  • @Ahmed49-wh5zd
    @Ahmed49-wh5zd 2 години тому +5

    താമര വിജയന്‍ ന്‍റ മുഖത്ത് നോക്കി parayanam

  • @asifrifa2405
    @asifrifa2405 2 години тому +4

    ഇതല്ലേ സഖാക്കളേ അനാവർ ഇത്രേം ദിവസം പറഞ്ഞു കൊണ്ടിരിക്കുന്നത്🧐🧐🧐🧐

  • @shafiibrahimchavakkad495
    @shafiibrahimchavakkad495 2 години тому +4

    അൻവറിനെതിരെ കൊലവിളി നടത്തുന്ന നേതാക്കൻമാരും അണികളും കേൾക്കട്ടെ...

  • @babuasharaf1261
    @babuasharaf1261 Годину тому +4

    ഇടതുപക്ഷത്തിന്റെ നയങ്ങൾക്ക് എതിരെ അടുത്തകാലത്തായി കേരളത്തിലെ ആഭ്യന്തരവകുപ്പ് നീങ്ങിയത് വളരെയധികം ദുഃഖമുണ്ട്ഒരു കമ്മ്യൂണിസ്റ്റുകാരൻ ചോദിക്കേണ്ട സ്ഥാനത്ത് കോൺഗ്രസിൽ നിന്ന് വന്ന അൻവർ ചോദിക്കേണ്ടി വന്നു

  • @krishnaprasad-uj9km
    @krishnaprasad-uj9km Годину тому +6

    ശ്രീ പ്രകാശ് ബാബു പറഞ്ഞതാണ് ശെരി

  • @MohammadaliMylappuram
    @MohammadaliMylappuram 2 години тому +7

    CPI ക്ക് ഒന്നും ചെയ്യാൻ കഴിയില്ല വല്യാട്ടൻ പറയും അത് അനുസരിക്കാനെ അവർക്ക് കഴിയൂ😅

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 57 хвилин тому

      സിപിഎമ്മിലെ നല്ലവരായ ആളുകൾ കൂട്ടത്തോടെ സിപിഐക്ക് മാറണം

  • @sidhique8658
    @sidhique8658 2 години тому +4

    ഈ സംഭവം നടന്നിട്ട് ഒരു വർഷം കഴിഞ്ഞല്ലോ സഖാവേ! അൻവർ പറഞ്ഞപ്പോൾ ആണോ നേരം വെളുത്തത്!!

  • @abdulhakeemabdulhakkeem3662
    @abdulhakeemabdulhakkeem3662 Годину тому +4

    ഇതുതന്നെ അല്ലെ അൻവറും പറഞ്ഞത്. എന്നിട്ട് എന്തായി അൻവർ മോശകാരനായി

  • @zubairmoideenzubair7825
    @zubairmoideenzubair7825 2 години тому +4

    ഇത് എന്തു കൊണ്ട് C.P.M. ന്ന് മനസിലാവുന്നില്ല? അപ്പൊൾ ന്യൂന പക്ഷങ്ങൾ എന്ത് മനസിലാക്കണം

  • @njanorumalayali7032
    @njanorumalayali7032 2 години тому +4

    ❤❤❤ ഇല്ലാത്ത ചാരക്കേസ് ഉണ്ടാക്കി ലീഡർ കരുണാകരനെ പുറത്താക്കിയ മെത്രാൻ മിഷനറി പാതിരി കൂട്ടങ്ങളുടെ ബിനാമികൾ കോൺഗ്രസിനെ നാല് പതിറ്റാണ്ട് കാലം ഭരിച്ചു മുടിച്ച കുരിശ് കൃഷി നടത്തി കോൺഗ്രസിനെ കുളം തോണ്ടി😢 ഇപ്പോഴത്തെ ആ കൂട്ടങ്ങൾ ഇടതുപക്ഷംത്തും കടന്നുകൂടി😢

  • @sureshparadise6294
    @sureshparadise6294 Годину тому +3

    അൻവർ ഇത്രയൊക്കെ പറഞ്ഞാൽ ഞങ്ങൾ ഇത്രയെങ്കിലും പറയണ്ടേ...

  • @ahammedsuhail8122
    @ahammedsuhail8122 Годину тому +3

    ഉളുപ്പില്ലാതെ ന്യായീകരിക്കാൻ സിപിഎം അണികൾ ഉള്ളടത്തോളം കാലം എന്ത് പറയാൻ.. 😭😭

  • @SabiraAmbalaparambil
    @SabiraAmbalaparambil Годину тому +2

    ഇതാണ് അൻവരും പറഞ്ഞത്.... കയ്യും കാലും തല്ലി ഒടിച്ചു മുടി കളയാൻ പിണറായി കല്പിച്ചത്.... നിങ്ങളുടെ കാലും സൂക്ഷിച്ചോളൂ...

  • @symosyed5313
    @symosyed5313 2 години тому +4

    കേരളം അടുത്ത ബംഗാൾ

  • @muhammedali9170
    @muhammedali9170 2 години тому +4

    പിണറായി കേൾക്കണ്ട😂😂😂

  • @jaisonjose5757
    @jaisonjose5757 Годину тому +2

    Yes...ഇതാണ് നിലപാട് 💪പക്ഷെ ...പാർട്ടി ഏന്നാൽ മുഖ്യനും ശശിയും ഗോവിന്ദനും അല്ല.
    വിക്തമാകണം, പ്രവർത്തിച്ച്...
    മാറ്റി നിർത്തി വേണം അന്വേഷണം , അല്ലാതെ പറയുന്നവൻ്റെ വാ അടിപികാതെ , ഭീഷണിയും ..
    അണ്ണികൾ ആണ് പാർട്ടി.
    അഭിയന്ത്രം വേറെ ആൾക് കൊടുകൂ..ഇനിയെങ്കിലും

  • @Msrw_
    @Msrw_ Годину тому +3

    Kuberaa maaamamaar thulayatte samathanam pularatte

  • @123poooo
    @123poooo 2 години тому +28

    മാറ്റാൻ സൗഗര്യം ഇല്ലാന്ന്
    ഗോവിന്ദൻ മാസ്റ്റർ പറയാൻ പറഞ്ഞു 😂😂

    • @abdulazeezazeez2693
      @abdulazeezazeez2693 2 години тому

      പി ണ റാ യ് പ റ ഞ്ഞ യ ച്ചു ഗോ വി ന്ദ ൻ വ ന്ന് പ റ ഞ്ഞു

  • @abdulsaleem4173
    @abdulsaleem4173 Годину тому +2

    ഇനിയും കുറേ സംഘാക്കൾക് മനസ്സിലാവനുണ്ട്.😂😂😂

  • @yoyoyoyo-kl4mr
    @yoyoyoyo-kl4mr 2 години тому +3

    Munnani yogathil parayoo sagave

  • @chandrasekhar7090
    @chandrasekhar7090 Годину тому +2

    Prakash Babu has made it unambiguousy clear. Now awaiting fast action.

  • @latheefpt
    @latheefpt 2 години тому +3

    ഈ പറഞ്ഞതാണ് വളരെ വളരെ ശരി

  • @hussaintirur1596
    @hussaintirur1596 2 години тому +2

    Anwarinte ആവശ്യം ന്യായമാണ്...

  • @Ibrahim.A.M
    @Ibrahim.A.M Годину тому +1

    ഇത് പറഞ്ഞപ്പോൾ സഗാവ് അൻവർ വർഗീയവാദിയായി....ബിജെപിയുടെ അതെ ഭാഷ..സാജൻ സ്കറിയകും ജയശങ്കറിനും മുഖ്യമന്ത്രിയോട് ഇഷ്ടം കൂടി....

  • @shafimohammed9365
    @shafimohammed9365 53 хвилини тому +1

    ഇടതിനെ വലതിലേക്ക് വളക്കാൻ ശ്രമിക്കുന്ന ചിലരുടെ കയ്യിൽഒതുക്കി.മറ്റുള്ളവർ രാജാവിൻ്റെ കൽപന അനുസരിക്കേണ്ട വിഡ്ഡികൾ

  • @SudhakaranUv-bd4ym
    @SudhakaranUv-bd4ym Годину тому +1

    ഒരു വർഷം കഴിഞ്ഞല്ലൊ സഖാവേ ഇടത് മുന്നണിയോഗത്തിൽ പറയാത്തതെന്തേ
    ഇപ്പോളാണോ വെളിവുണ്ടായത്

  • @SulaimanSulaiman-ci8cg
    @SulaimanSulaiman-ci8cg Годину тому +1

    ❤ ഇതുപോലെ ഇടതുപക്ഷത്തിന്റെ നേതാക്കന്മാർ ഉണ്ടെങ്കിൽ.അതാണ് നമ്മുടെ പ്രതീക്ഷ
    . ലാൽസലാം സഖാവേ ❤

  • @aliairline
    @aliairline Годину тому +1

    വെളിയം സഖാവും, ചന്ദ്രപ്പൻ സഖാവും ഇല്ലാത്തത് ഇപ്പോൾ തിരിച്ചറിയുന്നു ❤️

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 Годину тому +1

    നട്ടല്ല് നിവർത്തി അൻവർ പറഞ്ഞതുപോലെ കാരണഭൂതനോട് പറയണം' അതിന് ധൈര്യമുണ്ടോ'

  • @vaisakhshaji8900
    @vaisakhshaji8900 2 години тому +2

    Cpm nu panam kaikalaakanulla moolyam mathram baakki😂

  • @musthafakamal4886
    @musthafakamal4886 Годину тому +1

    പിണറായി അല്ല പാർട്ടി പിണറായി യെ മാറ്റൂ പാർട്ടിയെ രക്ഷിക്കൂ ബംഗാളിലെ അവസ്ഥ കേരളത്തിൽ വരുത്തല്ലേ

  • @SayidMathath
    @SayidMathath Годину тому +1

    Cpi ക്കാരോട് പറയാനുള്ളത് നിങ്ങൾ എങ്കിലും ഒരു കമ്മ്യൂണിസ്റ്റ് കാരായി കേരളത്തിൽ തുടരുമോ

  • @asharafpanangad8932
    @asharafpanangad8932 Годину тому +1

    പറയേണ്ട വേദിയിൽ പറയൂനേതാവേ. രാജാവിനെ കാണുമ്പോൾ കവാത്ത് മറക്കല്ലേ. ജനങ്ങളെ വിഡ്ഢികളാകാതെ എൽ ഡി എഫ് യോഗത്തിൽ പറഞ്ഞു തീരുമാനമെടുപ്പിച്ചുകൂടെ.

  • @faizaltfaizalt6189
    @faizaltfaizalt6189 Годину тому +2

    ഇതന്നല്ലേ..അൻവറും പറഞ്ഞത്...

  • @Tasteofgoodness
    @Tasteofgoodness 2 години тому +2

    Prakash & pv anvar 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @phfaizal987
    @phfaizal987 Годину тому +1

    LDF നോടും പിണറായോടൂ മുള്ള വിശ്വാസം നഷ്ടപ്പെട്ടു

  • @hariskkc8182
    @hariskkc8182 2 години тому +3

    Good speech

  • @mii254
    @mii254 Годину тому +1

    ഇതു തന്നെയാ അൻവറും പറഞ്ഞത്. അതെന്താ സഖാക്കന്മാർക് മനസ്സിലാകാത്തത്. അൻവറിനെതിരെ വാൾ എടുക്കുന്നതിനു മുന്നേ അതൊന്നു ചിന്തിക്ക്.

  • @sidheeqvallapuzha8133
    @sidheeqvallapuzha8133 Годину тому +1

    സത്യം എത്ര കൈപ്പുള്ളതാണെങ്കിലും തുറന്നുപറയണം താങ്കൾക്ക് അഭിനന്ദനങ്ങൾ പക്ഷേ പാർട്ടി പറയുന്നത് ഇതിൽ പ്രഥമദൃഷ്ടിയാൽ യാതൊരു കഴമ്പും ഇല്ലെന്നാണ്
    ഈ പാർട്ടി നശിച്ചാൽ മറ്റുള്ള പാർട്ടികൾക്ക് വളമായി പോകും അതുകൊണ്ട് പാർട്ടി തെറ്റുതിരുത്തിി തിരിച്ചുവരണം

  • @techvlog003
    @techvlog003 2 години тому +2

    ഇത്തന്നെയല്ലേ അൻവർ പറഞ്ഞത്.

  • @NcAboobacker-ty4eu
    @NcAboobacker-ty4eu Годину тому +1

    ഇടത് പക്ഷ പ്രസ്ഥാനം കേരളത്തിൽ തകരുന്നു, തകർച്ചക്ക് കാരണം CPM

  • @thasneemish
    @thasneemish 2 години тому +1

    ഇതൊന്നും നാട്ടുകാരോട് മാത്രം പറഞ്ഞാൽ പോരാ സഖാവേ

  • @shinushinouf8652
    @shinushinouf8652 2 години тому +1

    ആർഎസ്എസിന് വേണ്ടി സേവനം ചെയ്യുന്ന പോലീസുദ്യോഗസ്ഥന്മാർക്കെതിരെ നടപടി വേണമെന്ന് പറഞ്ഞ് ഒരു എംഎൽഎക്ക് നേരെ നിരന്തരം പ്രസ്താവനകളും പ്രതിഷേധങ്ങളും നടത്തുന്നതിന് പകരം ഇത്തരം കാര്യങ്ങൾ സത്യസന്ധമാണോ എന്ന് പഠിച്ച് മനസ്സിലാക്കി അതിന് വേണ്ട രീതിയിൽ പരിഹാരം കണ്ടെത്തുകയും അതനുസരിച്ച് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്നതാണ് ഒരു പാർട്ടിക്കും സംഘടനക്കും നല്ലത് ഞങ്ങളെപ്പോലുള്ള സാധാരണക്കാർ നിങ്ങളെപ്പോലുള്ള സത്യസന്ധമായി കാര്യങ്ങൾ പഠിച്ച് മനസ്സിലാക്കി പ്രതികരിക്കുന്ന നിങ്ങളെപ്പോലുള്ള നല്ല നേതാക്കന്മാരെയാണ് മനസ്സുകൊണ്ട് ഇഷ്ടപ്പെടുന്നത് ബാബു സാർ💯

  • @mmmankada
    @mmmankada Годину тому +1

    ❤❤സത്യം മൂടിവെക്കാൻ പിണറായി പാഡ് പെടും

  • @saheert5887
    @saheert5887 2 години тому +1

    പിണറായിയെ കണ്ടാൽ കവാത്തു മറക്കുന്ന കമ്മ്യൂണിസ്റ്റ്‌

  • @dr.anandakrishnan1583
    @dr.anandakrishnan1583 2 години тому +2

    C P I പുറത്തു വാടോ

  • @dr.anandakrishnan1583
    @dr.anandakrishnan1583 2 години тому +2

    പിന്നെ സംസാരിക്കൂ

  • @kaydenkrozz8562
    @kaydenkrozz8562 2 години тому +1

    This is what pv anvar told .....P V ANVAR IS A SCAPE GOAT REAL HEROS AND STAKE HOLDERS ARE BEHIND ..WILL COME OUT OF THE BOX SOON

  • @moideenkuttasseri7958
    @moideenkuttasseri7958 2 години тому +4

    👍

  • @Shaji94
    @Shaji94 Годину тому +1

    Ajith Kumar is super power man😂

  • @shamilth6056
    @shamilth6056 2 години тому +1

    Antham vech thudangiyo

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 47 хвилин тому

    ഇങ്ങനെയാണ് എല്ലാവരും പറയേണ്ടത് 👍🏻അൻവർ പറഞ്ഞത് ശെരിയാണ് 👍🏻👍🏻👍🏻