'എതിര്‍പ്പുകള്‍ കാര്യമാക്കുന്നില്ല, പ്രതിരോധം ഉണ്ടാകുമ്പോഴല്ലേ എനര്‍ജി ഉണ്ടാവൂ' |P V Anvar

Поділитися
Вставка
  • Опубліковано 14 лис 2024

КОМЕНТАРІ • 238

  • @devinescienceAD570
    @devinescienceAD570 Місяць тому +136

    ഇദ്ദേഹത്തിന്റെ കൂടെ നിന്ന് സപ്പോർട്ട് നൽകുന്നവന്റെ പേരാണ് ഒർജിനൽ കമ്മ്യൂണിസ്റ്റ്‌

  • @Jasjas443
    @Jasjas443 Місяць тому +44

    നീതി ഇല്ലെങ്കിൽ നീ തീയാവുക🔥
    പി വി.അൻവർ 🔥🔥🔥

  • @SaleemSaleem-r5v
    @SaleemSaleem-r5v Місяць тому +74

    ഹായ സമൂഹമേ. നിങ്ങൾക്ക് നമ്മുടെ കേരളം നന്നാകണം എന്ന് ആഗ്രഹം ഉണ്ടങ്കിൽ പാർട്ടിയോ മതമോ നോക്കാതെ സത്യതിനെ കൂടെ നിൽക്കുക

  • @JoseTJ-lj3lx
    @JoseTJ-lj3lx Місяць тому +112

    അൻവർ പറയുന്നത് സത്യമാണെങ്കിൽ സത്യത്തിന് വേണ്ടിയാണ് സമൂഹം നിൽക്കേണ്ടത്.

  • @bahtfa.ttiger7887
    @bahtfa.ttiger7887 Місяць тому +75

    വിരണ്ടത് കൊണ്ടാണു അവിടെ അങ്ങനെ ഒരു ബോർഡ് വന്നത് എന്നു ആദ്യം മനസ്സിലാക്കുക.

  • @manseebmansi9442
    @manseebmansi9442 Місяць тому +71

    Anwar🔥🔥🔥

  • @AmbraZzz312
    @AmbraZzz312 Місяць тому +61

    അടുത്ത ഇലക്ഷൻ വരട്ടെ ഞങ്ങൾ സഖാക്കൾ തന്നെ കാണിച്ചു തരാം എല്ലാം udf തൂത്തു വാരും Ldf 0 bjp 0 aaki വിടും

  • @majeedvp8304
    @majeedvp8304 Місяць тому +44

    ഈ പാർട്ടി എന്താണ് ആരാണ് ജനങ്ങളുമായി പാർട്ടിക്ക് ഒരു ബന്ധവും ഇല്ലേ

  • @achuaslam1259
    @achuaslam1259 Місяць тому +20

    സമൂഹത്തിൽ നടക്കുന്ന അനീതികൾ എടുത്തു കാണിക്കുന്ന ഒരു നേതാവ് ഇതുപോലെ എല്ലാ രാഷ്ട്രീയ നേതാക്കളുമായി ഇങ്ങനെ ആവണം❤❤❤

  • @zainisha3054
    @zainisha3054 Місяць тому +44

    അൻവർ ആണ് ശരി ❤️❤️❤️

  • @unaiskothody9226
    @unaiskothody9226 Місяць тому +44

    ഇനി boardukal മാത്രമേ ഉണ്ടാകൂ 😅 പാര്‍ട്ടി ഉണ്ടാകില്ല. 😅

  • @MujeebRahaman-g7g
    @MujeebRahaman-g7g Місяць тому +32

    അൻവർ 👍👏❤️

  • @jithukv6633
    @jithukv6633 Місяць тому +22

    ആണായി ഒരുത്തൻ ഇറങ്ങിയപ്പോ മടിയിൽ കനം ഉള്ളവരും കമ്മികളും വിറച്ചു.

  • @akhilkrishna4887
    @akhilkrishna4887 Місяць тому +36

    പച്ച ടീഷർട്ട് കണ്ടില്ലേ ബാക്കി നിങ്ങൾ അന്വേഷിക്ക്.. ലെ മുഖ്യൻ 🤣

    • @shamnasa1385
      @shamnasa1385 Місяць тому

      😂😂

    • @nufailc2201
      @nufailc2201 Місяць тому

      😂😂

    • @zainsuper8838
      @zainsuper8838 Місяць тому

      ഒരു ടീ ഷര്‍ട്ടുഇടാനും സമ്മതിക്കില്ല അല്ലേ,,,😄

  • @Aaraaman
    @Aaraaman Місяць тому +14

    പിണറായി എന്ന RSS / BJP അടിമയുടെ കാലം കഴിഞു

  • @saidalavip685
    @saidalavip685 Місяць тому +10

    അൻവർ ന് ഒപ്പം ❤❤

  • @Kannur70
    @Kannur70 Місяць тому +24

    ശരിയാണ് ഇത് പാർട്ടി അല്ല കൊട്ടേഷൻ ടീം ആണ് 😂😂😂

  • @abdulgafoorv9522
    @abdulgafoorv9522 Місяць тому +17

    അടിമകൾക്ക് ഇനിയും ഒന്നും. മനസ്സിലായിട്ടില്ല 😄

  • @AB-lg6gz
    @AB-lg6gz Місяць тому +8

    PV ANWAR 👏🏼👏🏼👏🏼💪🏽💪🏽💪🏽🔥

  • @AshrafMaliyakal
    @AshrafMaliyakal Місяць тому +19

    ഇടതിനും വല്ലതിനും എതിരെ ഒരു സംഘടന വേണം അതിന്റെ നേതൃത്വത്തിനിടയിലേക്ക് അൻവർ താങ്കൾ വരുകയും വേണം സമാന ചിന്താഗതി ഉള്ളവരുടെ സപ്പോർട്ട് നേടണം കേരളത്തിൽ ഉറപ്പായിട്ടുംവേര് ഉറപ്പിക്കാൻ കഴിയുമെന്നുള്ളതിൽ സംശയമില്ല രണ്ടു മുന്നണിയുടെ നേതൃത്വത്തിലും ഇപ്പൊ നിലവിലുള്ളത് കള്ളന്മാരാണ് പ്രതിപക്ഷത്ത് കള്ളന്മാരാണ് ഭരണപക്ഷത്തും കള്ളന്മാരാണ് നാട്ടിൽ നടക്കുന്ന അനീതികൾക്കെതിരെ ചേർത്തു നിൽക്കേണ്ടത് ആവശ്യമാണ് ആ ഒരു സ്ഥാനത്ത് താങ്കളുടെ സാന്നിധ്യം തീർച്ചയായും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർ ആഗ്രഹിക്കുന്നുണ്ട് അനീതികൾക്കെതിരെ

  • @noufalvaliyakath646
    @noufalvaliyakath646 Місяць тому +20

    അൻവർ ആണ് കമ്മ്യൂണിസ്റ്റ്‌ ❤❤❤❤

  • @abdulmajeedt1018
    @abdulmajeedt1018 Місяць тому +32

    എന്തായാലും സിപിഎംൽ ഒരു ശുദ്ധീകരണം ആവശ്യമാണ്

  • @tibinsunnysunny5458
    @tibinsunnysunny5458 Місяць тому +22

    തട്ടാൻ ഉണ്ണിയെ അറസ്റ്റ് ചെയുക

    • @tijuthomas4628
      @tijuthomas4628 Місяць тому

      Prof Thomas Mathew the CPIM candidates was removed why ………,Anwar was planted why …. …all comrades of Nilambur knows that…Aryaden was going to fail ..and everybody knows that thomas Mathew will win …but he Christian candidate ….who involved for Anwar every CPIM members know …..so Anwar hardly split the people of Nilambur ….even though he is not from Nilambur …..think how bjp win in kovilakam …in aryadan time no split in religion ….all done for aryadan irrespective of caste religion …now do you think all will give vote like that

  • @m_shafi441
    @m_shafi441 Місяць тому +5

    മുഖത്തുനോക്കി കള്ളൻ എന്ന് വിളിച്ചാലും എന്നും ഒരു ഡയലോഗ് മാത്രം:
    " വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട.. "😁

  • @MoosaPullorammal
    @MoosaPullorammal Місяць тому +1

    പാർട്ടി ഇങ്ങനെ പോയാൽ ബോർഡ് വെക്കാനെ ആളുണ്ടാവുകയുള്ളൂ വോട്ട് ചെയ്യാൻ ആളുണ്ടാവുകയില്ല

  • @azadck3836
    @azadck3836 Місяць тому +3

    We are with you 🔥🔥🔥🔥🔥🔥💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @Bluebear20003
    @Bluebear20003 Місяць тому +18

    കടത്ത് നാടൻ അമ്പാടി

  • @rajaneeshvs
    @rajaneeshvs Місяць тому +25

    രാത്രി തന്നെ പോയി കീലേരി അച്ചു ബോർഡ്‌ സെറ്റ് ആക്കി 😂

  • @faizalmuhammed5228
    @faizalmuhammed5228 Місяць тому

    നിങ്ങൾ നിങ്ങളാണ് ശെരി 100%

  • @althafhussain8963
    @althafhussain8963 Місяць тому +1

    Anwer pwoli ❤

  • @JoseSwaraj-s7r
    @JoseSwaraj-s7r Місяць тому

    🔥🔥🔥🔥

  • @anilkumarv1494
    @anilkumarv1494 Місяць тому +8

    Bjp എവിടെ പോയി എല്ലാവരും ചത്തോ 😂😂😂

  • @fazweb
    @fazweb Місяць тому +5

    GREAT MAN IN THE HISTORY OF KERALA - SHREE PV ANVAR

  • @sunilkumar-ov2lf
    @sunilkumar-ov2lf Місяць тому

    Good

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Місяць тому

    നിലമ്പൂർ സഗാക്കൾ 👍🏼👍🏼👍🏼👍🏼ഉണ്ട് pv നിങ്ങളുടെ കൂടെ

  • @anuraginr2366
    @anuraginr2366 Місяць тому

    ❤️‍🔥

  • @imtheyaz369
    @imtheyaz369 Місяць тому +22

    കടല്, തിരമാല, മടിത്തട്ട്, ബക്കറ്റ്. .. ഉർതു കവിത. ..അൻവർ പിണറായിയെ ബക്കറ്റിൽ കോരി. ...ഇനി കടലിലേക്ക് ഒഴിക്കാൻ ബാക്കി

  • @perfectok8467
    @perfectok8467 Місяць тому +1

    Anver❤

  • @somanraman1971
    @somanraman1971 Місяць тому

    We support you from England.

  • @KripaKripa-zt1xj
    @KripaKripa-zt1xj Місяць тому +3

    പിണറായിയെ വീണ്ടും മുഖ്യൻ ആക്കിയത് ആണ് സിപിഎം എന്ന പാർട്ടിക്ക് പറ്റിയ വലിയ തെറ്റ്

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Місяць тому

    സഗാക്കൾ ഉണ്ട് കൂടെ 👍🏼👍🏼👍🏼pv 👍🏼👍🏼👍🏼👍🏼

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Місяць тому +1

    പിണറായി വിജയന് മലപ്പുറത്ത് കാരെ അറിയില്ല 👍🏼👍🏼👍🏼ശരിക്കും വിജയൻ പെടും 👍🏼

  • @haristayku
    @haristayku Місяць тому

    PV ANVER 🇮🇳🇮🇳🇮🇳✌

  • @ShajahanthondiyilThondiyil
    @ShajahanthondiyilThondiyil Місяць тому +1

    Anvar❤❤❤❤❤❤❤

  • @mujeebrahman3343
    @mujeebrahman3343 Місяць тому

    പിതാവ് നിനക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നുണ്ട് അൻവറെ

  • @സത്യമേവജയതേ-ര4ങ

    ആ ഫ്ലെക്സ് അൻവറിന്റ സ്ഥലത്താണ് 😂അതും അദ്ദേഹത്തോട് ചോദിച്ചു 😅

    • @Kykkop
      @Kykkop Місяць тому

      😂😂😂

  • @sharafkariyathil8694
    @sharafkariyathil8694 Місяць тому +1

    PV❤

  • @abduljabbar901
    @abduljabbar901 Місяць тому +1

    Pv anwer your true that Kerala people know.

  • @safavudheenpp8924
    @safavudheenpp8924 Місяць тому +4

    എന്തുരു അടിമത്തം ആണ് ഇത്.... ചോത്യങ്ങൾക് ഉത്തരമില്ല... ബിഷണി മാത്രം....😢😢

  • @AHAMMEDSHIBIL-e2d
    @AHAMMEDSHIBIL-e2d Місяць тому +1

    Pv👌👌👌👌👍👍👍👍

  • @nasumudeennasu9996
    @nasumudeennasu9996 Місяць тому +3

    നല്ലവനായ ഉണ്ണി.....

  • @aryan-y2-v
    @aryan-y2-v Місяць тому +2

    ശൂ ..ശൂ ...തമ്പ് ലൈൻ ....😂

  • @munnavlogs1934
    @munnavlogs1934 Місяць тому

  • @PramodKochu-gn6hx
    @PramodKochu-gn6hx Місяць тому

    ❤️❤️❤️

  • @alicec8084
    @alicec8084 Місяць тому

    അൻവർ💯👍

  • @FahadM-vi2gi
    @FahadM-vi2gi Місяць тому +1

    ❤a

  • @mariaorchestra2106
    @mariaorchestra2106 Місяць тому +2

    Pv anwar 👍

  • @noun9747
    @noun9747 Місяць тому

    ഒറ്റയാൻ 🔥🔥🔥🔥

  • @subinv5707
    @subinv5707 Місяць тому +1

    Pv ❤❤❤❤

  • @ShajidShahid
    @ShajidShahid Місяць тому

    Anwar 👍🏻👍🏻

  • @miracle8744
    @miracle8744 Місяць тому

    Oommen chandy ❤❤❤❤

  • @spv123
    @spv123 Місяць тому

    Anwar ikkaa ❤❤❤❤❤

  • @rafipv567
    @rafipv567 Місяць тому

    അൻവർ ❤❤❤

  • @pradeepab7869
    @pradeepab7869 Місяць тому +1

    കടകംപള്ളിയുടെ സ്വത്തുസംമ്പാദനവും തുറന്നു കാണിക്കണം

  • @ponnusplantparadise4758
    @ponnusplantparadise4758 Місяць тому

    The same reply to that people who kept that board.

  • @princemjmj8319
    @princemjmj8319 Місяць тому

    Lal salam go Ahead

  • @rafeekerala4397
    @rafeekerala4397 Місяць тому +1

    Pv❤❤❤

  • @rijeesh2240
    @rijeesh2240 Місяць тому

    Pv anwar support ❤❤

  • @JJ_Hadid
    @JJ_Hadid Місяць тому

    🔥🔥MLA Anwar sir..Full support from SFI..... Otta Komban, the majestic one-tusked titan of Nilambur Forest!🔥🔥

  • @josephchacko8712
    @josephchacko8712 Місяць тому +1

    Stand with anwar he is genuine in this case

  • @Savad-q9k
    @Savad-q9k Місяць тому +1

    ട്ടിപ്പർ ലോറി ശ്രെദ്ധിക്കണം

  • @Ashkarliya
    @Ashkarliya Місяць тому

    Anwar👍👍👍👏👏👏👏

  • @taxichill5806
    @taxichill5806 Місяць тому +2

    കേരളത്തിൽ ഒരു പ്രതിപക്ഷം ഉണ്ടോ?

  • @abdurahimanabdurahiman8901
    @abdurahimanabdurahiman8901 Місяць тому

    Grate*Man@2024

  • @JamsheerJamsheer-u3x
    @JamsheerJamsheer-u3x Місяць тому +2

    Anvar. Nallad chydu

  • @spv123
    @spv123 Місяць тому

    മാസ് കൊല മാസ്...❤❤❤

  • @NaushadNaushad-m8k
    @NaushadNaushad-m8k Місяць тому

    Anwar. Sir. ❤❤❤❤

  • @ShabeerNs-vs2ro
    @ShabeerNs-vs2ro Місяць тому

    എല്ലാ CPM പ്രവർത്തകരും അൻവറിന് ഒപ്പം

  • @mashoodmarikar8054
    @mashoodmarikar8054 Місяць тому +1

    Pv Anwar 😍🔥

  • @emptypaper007
    @emptypaper007 Місяць тому

    പിണുവിന്റെ പിത്തലാട്ടം നിർത്തിച്ച മറുനാടൻ ഷാജന് അഭിനന്ദനങ്ങൾ ❤️❤️

  • @jayasreepillai3792
    @jayasreepillai3792 Місяць тому

    ബോർഡോ,,,ഇരിക്കട്ടെ,,ബോർഡ്,,,നശിപ്പിക്കാൻ,,ആരെങ്കിലും,,sramikkunnundo,,,നോക്കാനും,,,അണികൾ,,,സുരക്ഷിതം,,ഉണ്ടല്ലോ

  • @jayasreepillai3792
    @jayasreepillai3792 Місяць тому

    സത്യമായ,,വിഷയമാണെങ്കിലും,,,,nyayeeekarikkano,,,ചിലർ,,,അനികളോപറയുന്നത്,,,

  • @Tornado_acr
    @Tornado_acr Місяць тому +2

    1:11 Sportsman Spirit തിരുവോളം കാണണം 💪💪💪

    • @harisav7361
      @harisav7361 Місяць тому +2

      അടിമ കണ്ണ് വന്നല്ലോ

    • @aneshmalayammal
      @aneshmalayammal Місяць тому

      @@harisav7361 Enthaa nee mathram mathiyo?

  • @artstarrippon5729
    @artstarrippon5729 Місяць тому +3

    ❤ അൻവർ❤






  • @trendtroll5485
    @trendtroll5485 Місяць тому +1

    🔥🔥തീ മോനെ..... വെറും തീ 🔥

  • @RedbullRed-ki2ov
    @RedbullRed-ki2ov Місяць тому

    mla..പറയുന്നതിൽ സത്യം..ഉണ്ട് ....ലാൽ സലാം pv💪💪🔥🔥🔥🔥🚩🚩🚩

  • @Indiantraveler772
    @Indiantraveler772 Місяць тому

    അൻവർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Pallilkara
    @Pallilkara Місяць тому

    ഇക്കാ.... ഇങ്ങള് ധൈര്യം ആയി മുൻപോട്ട് പോവുക കള്ള നാണയം പുറത്തു വരട്ടെ 💪

  • @Baizoon
    @Baizoon Місяць тому +2

    താങ്കളാണ് കേരളത്തിൻ്റെ പ്രതിപക്ഷ നേതാവ് ' താങ്കൾ പോരാട്ടം തുടരുക ഈ നാടിനെ രക്ഷിക്കുക . ഇപ്പോൾ ജനങ്ങൾക്കിടയിലുള്ള അഭിപ്രായമാണ് താങ്കൾ ഇന്നലെ ഒരു പോടിയുവില്ലാതെ പറഞ്ഞത് ' BJP നേതാവ് + UDF നേതാവ്+LDF നേതാവ് = കേരളഭരണം ' ഈ ജനങ്ങൾ ആര്? . സത്യങ്ങൾ വിളിച്ച് പറയുമ്പോൾ ജനങ്ങൾ താങ്കളുടെ കൂടെയുണ്ടാവും

  • @ishaamedia1221
    @ishaamedia1221 Місяць тому +1

    കോഴിപ്പറമ്പിന് മഹേഷ് രാവിലെ തന്നെ ഒതായിലെത്തി 😮

    • @tijuthomas4628
      @tijuthomas4628 Місяць тому

      Prof Thomas Mathew the CPIM candidates was removed why ………,Anwar was planted why …. …all comrades of Nilambur knows that…Aryaden was going to fail ..and everybody knows that thomas Mathew will win …but he Christian candidate ….who involved for Anwar every CPIM members know …..so Anwar hardly split the people of Nilambur ….even though he is not from Nilambur …..think how bjp win in kovilakam …in aryadan time no split in religion ….all done for aryadan irrespective of caste religion …now do you think all will give vote like that

  • @kulathodan
    @kulathodan Місяць тому

    ആ ഫ്ലെക്സ് ലേക്ക് സൂക്ഷിച്ചു നോക്കിക്കേ...
    C. P. I. M. " ഒതുങ്ങാതെ " യായി എന്നല്ലേ....???😂😂😂😂

  • @lion8264
    @lion8264 Місяць тому +1

    ത്രിബിൾ ചങ്കൻ 🔥🔥🔥🔥🔥🔥🔥... 👹

  • @Gsmmobiless
    @Gsmmobiless Місяць тому

    ഇന്നോവ is coming....

  • @mohamednabeel9312
    @mohamednabeel9312 Місяць тому

    Anwar

  • @SuluNidhumon
    @SuluNidhumon Місяць тому

    ഒരു എസ്റ്റിമേറ്റ് ചാൻസുണ്ട്

  • @Indiantraveler772
    @Indiantraveler772 Місяць тому

    ആദ്യം ഒഴുവാക്കേണ്ടത് ആ വെല്ലിപയെ എന്നാൽ തന്നെ സിപിഎം. രക്ഷ പെട്ടു 👍👍👍 അൻവർ ആണ് ശരി

  • @sharaaef
    @sharaaef Місяць тому

    പടച്ചോനെ ഇങ്ങള് കാതോളീം . മിക്കവാറും അൻവർ 108 തീരുമോ 😢

  • @zikkanthart2206
    @zikkanthart2206 Місяць тому

    Anwar MLA ❤️ ❤️ ❤️ ❤️ ❤️

  • @ashwinmp.
    @ashwinmp. Місяць тому

    ഈ flex വെക്കലാണോ പാർട്ടി നയം

  • @pradeepkrishnan176
    @pradeepkrishnan176 Місяць тому

    മപ്രകൾ എന്ന് വിളിച്ച് നടന്നവൻ ഒപ്പം ഉണ്ടാകും എന്ന് ഇന്നലെ പറഞ്ഞ നാട്ടിലെ സഖാക്കൾ തന്നെ നേരെ തിരിഞ്ഞു പാർട്ടിയിൽ തൊട്ടാൽ ഖാക്കൾ ഒന്നിച്ച് പ്രതിരോധിക്കും