'അഞ്ച് നേരം നിസ്കരിക്കുന്ന മുസ്ലിം ആയ കമ്മ്യൂണിസ്റ്റ് ആയതാണോ എന്റെ തെറ്റ് ?' | PV Anvar

Поділитися
Вставка
  • Опубліковано 15 лис 2024
  • 'അഞ്ച് നേരം നിസ്കരിക്കുന്ന മുസ്ലിം ആയ കമ്മ്യൂണിസ്റ്റ് ആയതാണോ എന്റെ തെറ്റ്. മതേതരത്വത്തിന് വേണ്ടി ഇനിയും പോരാടും; പി വി അൻവർ
    #pvanvar #adgpmrajithkumar #cpim #pinarayivijayan #mvgovindan
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 990

  • @Shajakhan-s6i
    @Shajakhan-s6i Місяць тому +254

    ഇസ്‌ലാം ശരിയായ രീതിയിൽ ജീവിതത്തിൽ പകർത്തി ധൈര്യപൂർവ്വം മുന്നോട്ട് പോകാൻ അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ. ❤

    • @seldom44
      @seldom44 Місяць тому +5

      പൂമീൻ

    • @darkroomentertainment5882
      @darkroomentertainment5882 Місяць тому +5

      നെയ്മീൻ

    • @Shajakhan-s6i
      @Shajakhan-s6i Місяць тому

      @@seldom44
      അര്வருத்thakavനേ...

    • @atheist-cj4qd
      @atheist-cj4qd Місяць тому

      ​@@Shajakhan-s6iislam cheruthayi visosicha kuzhapila , quran vayich mattu mathakare(kafir) kollan varand irunna mathi 🙏🏻. Kafirukale rape cheyyan ulla avakasham islaminunund , athonum ivde edukalle pls❤❤

    • @Shajakhan-s6i
      @Shajakhan-s6i Місяць тому

      @@atheist-cj4qd
      பரചஉசௌതിമன்റപ്പyale..

  • @AbdulRahoof-is2it
    @AbdulRahoof-is2it Місяць тому +89

    അൻവർക്കാ നിങ്ങൾക്ക് ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ

  • @Zain9347-g5t
    @Zain9347-g5t Місяць тому +403

    ഇതാവണം മനുഷ്യൻ.എല്ലാ മതക്കാരും സ്നേഹിക്കുന്ന ആർജ്ജവമുള്ള പാർട്ടികാരൻ

    • @nidhinkrishna265
      @nidhinkrishna265 Місяць тому +14

      ഭൂരിപക്ഷം ആകുന്നത് വരെ മാത്രം😂

    • @Zain9347-g5t
      @Zain9347-g5t Місяць тому +6

      @@nidhinkrishna265 നീ അങ്ങനെ..ചിന്തിക്കുന്നു.,എത് നിൻ്റെ ഉള്ളിലുള്ള ചിന്താകതിയുടെ കുഴപ്പം..

    • @samadkalad6097
      @samadkalad6097 Місяць тому +2

      Pv, ❤️❤️

    • @nidhinkrishna265
      @nidhinkrishna265 Місяць тому

      @@Zain9347-g5t . സഹോദര എല്ലാവർക്കും മുസ്ലീമിനെ മനസ്സിലായിരിക്കുന്നു , 75% മുസ്ലിം കേരളത്തിൽ അന്യമത വിദ്ദേശമുള്ളവരാണ്,ബാക്കിയുള്ളവർ , ഹിന്ദു, ക്രിസ്ത്യൻ സുമായുള്ള സംഭർഗം കൊണ്ട് ലിബറൽ ആയി ജീവിക്കുന്നു, അവരും മുസ്ലിം സംഭാർഗം മാത്രമാണെങ്കിൽ മുസ്ലിം ഫണ്ടമെന്റൽസ് ആകും,

    • @ubaidkv9350
      @ubaidkv9350 Місяць тому +4

      @@nidhinkrishna265വിഷം ആണോ നി

  • @abdullatheefkm9633
    @abdullatheefkm9633 Місяць тому +406

    താങ്കൾ നമസ്കരിക്കാറുണ്ട് തിരൂർക്കാട് പള്ളിയിൽ വരുന്നത് ഞാൻ കാണാറുണ്ട്

    • @mujthaba.k5340
      @mujthaba.k5340 Місяць тому

      എല്ലാ മുസ്ലിംകളും നിസ്‌കരിക്കണം.അത് ഇസ്‌ലാമിൽ നിർബന്ധമാണ്.
      എന്നാൽ നാമ മാത്രമായ മുസ്‌ലിംകളാണ് നിസ്കാരം ഉപേക്ഷിക്കുന്നത്.

    • @jissmonjose7635
      @jissmonjose7635 Місяць тому +3

      നിങ്ങൾ കണ്ടു അല്ല
      നിങ്ങക്ക് പുണ്യം കിട്ടും

    • @ganeshr483
      @ganeshr483 Місяць тому +6

      നമസ്കാരം അല്ല നിസ്കാര എന്നാണ് ആ പ്രവർത്തിക്കു പറയുക. നമസ്കാരം എന്നത് ബ്രഹ്മണർ സന്ധ്യാ വേളയിൽ സുര്യനെ നമസ്കരിക്കുന്ന ക്രിയയാണ്

    • @sijinc8973
      @sijinc8973 Місяць тому

      ​@@ganeshr483 അറിയില്ലെങ്കിൽ പറയാൻ നിൽക്കരുത് നമസ്കാരം ആണ് നിസ്കാരം ആയതു. ജീവിതം ഒന്ന് മാത്രം ആയതുകൊണ്ട് മാക്സിമം എൻജോയ് cheyy പക്ഷെ അക്കൗണ്ടിൽ ക്യാഷ് ഉണ്ടോന്ന് നോക്കണം അത് ഉണ്ടാക്കാൻ അദ്വാനിക്കണം കഷ്ടപ്പെടണം മുമ്പ് ഉണ്ടാക്കിയവന് സുഗമായി പോകാം

    • @dailyviews2843
      @dailyviews2843 Місяць тому +5

      ഇദ്ദേഹം അനാവശ്യമായി മതം എടുത്ത് കളിക്കുന്നു
      അന്യമതസ്ഥരുടെ ആരാധനാലയം കാണുമ്പോൾ നെറ്റിചുളിച്ച് നോക്കരുത് എന്നൊക്കെ ഇസ്ലാമിൽ എവിടെയാണ് പറഞ്ഞേക്കുന്നതു???

  • @muhammedalimattummelmuhamm9862
    @muhammedalimattummelmuhamm9862 Місяць тому +304

    സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ 🙏

    • @yaseenabdulla6709
      @yaseenabdulla6709 Місяць тому +3

      Aameen

    • @AbdulSalam-pk1xj
      @AbdulSalam-pk1xj Місяць тому +1

      Ameen

    • @majeed.majeed.891
      @majeed.majeed.891 Місяць тому +1

      @@dailyviews2843 ചുമ്മാ തട്ടി വിടുകയാണ്
      ഇനി പൊട്ടമ്മാരല്ലേ കൂട്ടാവേണ്ടത്
      അവരെ തൃപ്തിപ്പെടുത്തണ്ടെ

    • @showkanathmajeed2055
      @showkanathmajeed2055 Місяць тому

      Aameen

    • @mii254
      @mii254 Місяць тому

      ആമീൻ 🤲

  • @OneTruthway
    @OneTruthway Місяць тому +322

    എല്ലാ മതങ്ങളോടും ബഹുമാനം കാത്തുസൂക്ഷിക്കുന്ന ഒരുമുസ്ലീം ആയ താങ്കളുടെ പുതിയ പാര്‍ട്ടിയില്‍ ഞാനും ഉണ്ടാകും!!!

    • @Poppeye5
      @Poppeye5 Місяць тому +20

      അങ്ങനെ ഇസ്ലാം പറയുന്നില്ല,ബഹു ധൈവ ആരാധാനയോട് ബഹുമാനം കൊടുക്കാൻ ഇസ്ലാം എവിടയാണ് പറയുന്നത്😂😂

    • @l_Jayk_l
      @l_Jayk_l Місяць тому +7

      മറ്റ് മതം എല്ലാം കള്ളമാണ് എന്ന് 5 നേരം പറയുന്ന മത്തേതരൻ 😅

    • @sree4820
      @sree4820 Місяць тому

      അല്ലാഹു മാത്രമാണ് സത്യം മറ്റു മതങ്ങൾ എല്ലാം കള്ളം....വിഗ്രഹാരാധന പാപം എന്നൊക്കെ പഠിപ്പിക്കുന്നവർ എങ്ങനെ ആണ് മറ്റു വിശ്വാസങ്ങളെ ബഹുമാനിക്കുന്നത്

    • @ubaidkv9350
      @ubaidkv9350 Місяць тому

      പോയി പടിക്ക് ചെങ്ങായി വർഗീയ വിഷമേ

    • @yunus4752
      @yunus4752 Місяць тому +6

      ​@@Poppeye5 മനുഷ്യൻ മാരെ സ്നേഹിച്ചൂടെ,

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Місяць тому +28

    അൻവർക്ക ഞാൻ ഒരു
    ആർ ജെ ഡി പ്രവർത്തനാണ്
    എന്നാൽ താങ്കൾ പറഞ്ഞതിനോട്
    ഞാൻ 100 ശതമാനവും
    യോജിക്കുന്നു

  • @shakirt548
    @shakirt548 Місяць тому +205

    അൺ കുട്ടി❤❤❤❤😢

  • @abduljabbarjabbarkb2865
    @abduljabbarjabbarkb2865 Місяць тому +2

    അൻവർ
    സാഹിബ് ! ❤മൂന്നാഴ്ചകൊണ്ട്സത്യത്തിനും നീതിക്കും വേണ്ടി പോരാടുന്ന ഒരു പോരാളിയായി മാറി !❤
    അതെ
    നീതിയുടെ ശബ്ദം അൻവർ !❤
    എതിരാളികൾ ശക്തരാണ്.
    സത്യത്തോടു കൂടിമാത്രം മുന്നോട്ടുപോവുകവിജയം ഉറപ്പ്!❤

  • @MaisharahamedAhamed
    @MaisharahamedAhamed Місяць тому

    നിരീശ്വരവാദ പാർട്ടിയിൽ നിന്നും അൻവർ വന്നത് എന്ത് കൊണ്ടും മാതൃകാ പരം അഭിനന്ദനങ്ങൾ..... അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ

  • @Existence-of-Gods
    @Existence-of-Gods Місяць тому +61

    അഞ്ചുനേരം നിസ്കരിക്കുന്നത് തെറ്റല്ല അൻവറേ പക്ഷേ അത് ലീഗിലോ കോൺഗ്രസിലോ ആണെങ്കിൽ പക്ഷേ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് ഒരു ആദർശം ഉണ്ട്, അതിന് ഈയിടെയായി കുറച്ച് മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ഒരു പരിപൂർണ ദൈവവിശ്വസിക്ക് ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ്‌ ആവാൻ കഴിയില്ല. 💯💯💯

    • @malluthugcorner9070
      @malluthugcorner9070 Місяць тому +1

      എന്തു പിടിച്ചു തിന്നോ

    • @sahadevanp8120
      @sahadevanp8120 Місяць тому +2

      മുസ്ലിമിന്ന് മതേതരനാവാനും കഴിയില്ല

    • @Existence-of-Gods
      @Existence-of-Gods Місяць тому +1

      @@malluthugcorner9070 തമാശ പറഞ്ഞതാണോ ആണേൽ പറ ചിരിക്കാനാ 😂😂

    • @ahamedfalahfalah566
      @ahamedfalahfalah566 Місяць тому

      അതേ ഒരുകമ്മൂണിസ്ററ്കാരന് ശരിക്കുള്ളവിശ്വാസിയാവാന്‍ പറ്റില്ല അവന്‍ കപടവിശ്വാസിയാണ്(മുനാഫിക്‌)അല്ലെന്‍കില്‍ ഫാസിക്(തെമ്മാടി)

    • @MuthuVava-e8f
      @MuthuVava-e8f Місяць тому +1

      ​@@sahadevanp8120 മുസ്ലിം, ഹിന്ദു, ക്രിസ്ത്യൻ, നിരീശ്വരൻ എന്നിവരെല്ലാം കാണിക്കുന്ന മതേതര്യം വെറും കാപട്യമാണ്...

  • @Yathra_Wide
    @Yathra_Wide Місяць тому +1

    ആദ്യം വെറുപ്പായിരുന്നു ഇപ്പോ എന്താ അറിയില്ല ഒരുപാട് ഇഷ്ട്ടമാണ് ❤️❤️❤️

  • @salmantechmk431
    @salmantechmk431 Місяць тому +42

    സൂപർ അൻവറിക്ക ❤❤❤❤❤

  • @S_h1bil
    @S_h1bil Місяць тому

    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻 അൻവർക്കാ biggggggggst

  • @sreerag3354
    @sreerag3354 Місяць тому +206

    വിശ്വാസിയായ കമ്യൂണിസ്റ് എന്ന് കേട്ടിട്ടുണ്ട് ഇത് മുസൽമാൻ ആയ കമ്യൂണിസ്റ്😅😅😅

    • @JayanChacko-j4t
      @JayanChacko-j4t Місяць тому

      ദൈവം ഇല്ല എന്ന് വിശ്വസിക്കുന്ന മുസ്ലിം. എന്തു വിരോധാഭാസം

    • @hindumuslimcristhyan
      @hindumuslimcristhyan Місяць тому +9

      Athu thanneyalle vishvasi (hindu +muslim +cristian+etc

    • @subairk4022
      @subairk4022 Місяць тому +1

      So

    • @leftright8571
      @leftright8571 Місяць тому +4

      കേൾവി സഹായി ഉപയോഗിക്കുന്നതിന് മുമ്പുള്ള കാര്യങ്ങൾ എനിക്ക് കേൾക്കാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞാൽ പോരെ..

    • @mahamoodvc8439
      @mahamoodvc8439 Місяць тому

      കമ്മ്യൂണിസ്റ്റ് വിശ്വാസം എന്നാല്
      പാർട്ടിയോ വ്യക്തിയോ😂

  • @safeerthsafee9823
    @safeerthsafee9823 Місяць тому

    Anver❣️👍

  • @noushadpc9091
    @noushadpc9091 Місяць тому +45

    നമസ്കാരം സൽക്കർമ്മങ്ങളും സഹായങ്ങളും. ആണ് നമുക്ക് രക്ഷയായി വരുക അന്ത്യനാളിൽ.... ✌️
    കള്ളത്തരങ്ങൾക്ക് കൂട്ടുനിൽക്കാം സത്യവിശ്വാസിക്ക് കഴിയില്ല.. യഥാർത്ഥ.

    • @Salim12350
      @Salim12350 Місяць тому

      കള്ളക്കടത്തു നല്ലൊരു സൽകർമ്മം ആണോ സ്നേഹിതാ.

    • @noushadpc9091
      @noushadpc9091 Місяць тому +1

      @@Salim12350 ഒട്ടുമല ആരാ പറഞ്ഞേ..... കള്ളത്തരം അനീതിയാണ് അതെങ്ങനെ സൽകർമ്മമായി മാറുക
      . രണ്ടും രണ്ട?... 😉

  • @AskarAli-n4d
    @AskarAli-n4d Місяць тому

    അടിപൊളി 👍🏻👍🏻 അൻവർ ❤️👍🏻👍🏻👍🏻

  • @Dravidan1971
    @Dravidan1971 Місяць тому +91

    നട്ടെല്ലുള്ള മനുഷ്യൻ. അടിമകൾ ചോദിക്കാൻ മടിച്ചു നിൽക്കുന്ന ചോദ്യങ്ങൾ ചോദിച്ച നട്ടെല്ലുള്ള നേതാവ്.

  • @Uchuadb
    @Uchuadb Місяць тому

    അൻവറിനോടൊപ്പം 👍👍👍

  • @Hari-vw6mx
    @Hari-vw6mx Місяць тому +41

    അവസാനം മതം എടുത്തിട്ട്..അസൽ sudu 😂😂😂

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 Місяць тому +1

      മതം പുറത്തെടുക്കുമ്പോൾ മാനവികത മങ്ങുന്നു

    • @kokkurms
      @kokkurms Місяць тому +12

      അങ്ങിനെ നിന്റെ വർഗീയതയും പുറത്തു വന്നു

    • @abuzahra5924
      @abuzahra5924 Місяць тому

      ​@@sainulabid.k.p.m7691
      അദ്ദേഹം പറഞ്ഞത് അമാന വികമായ വല്ലതുമാണോ

    • @amnaak6241
      @amnaak6241 Місяць тому +12

      മത വിരുദ്ധരേക്കാൾ
      മത വിശ്വാസിക്കാണ്
      ഏറ്റവും വലിയ മാനവിനാകാൻ കഴിയുക

    • @Hari-vw6mx
      @Hari-vw6mx Місяць тому +1

      @@amnaak6241 പിന്നീട്..പ്രത്യേകിച്ച് സുഡുകൾക്ക്🤭🤭🤭

  • @NoushadNoushu-d8i
    @NoushadNoushu-d8i Місяць тому

    👍🥰. പൊളി നേതാവ്

  • @rahmathullam6930
    @rahmathullam6930 Місяць тому

    P. V. Anwar സാർ അങ്ങൊരു പുലികുട്ടി തന്നെയാണ്. നാഥൻ ഖൈബൂലാക്കട്ടെ! എല്ലാവിധ ഐശ്വര്യ, അനുഗ്രഹങ്ങളും റബ്ബ് വാരി കോരി തന്ന് അനുഗ്രഹിക്കട്ടെ!

  • @zainudheenzainudheen6246
    @zainudheenzainudheen6246 Місяць тому +8

    Anver സഖാവ് ബുദ്ധിക്ക് കളിക്കുന്നു 👌👌👌💯💯💯

  • @AnwarShareef-dt3nu
    @AnwarShareef-dt3nu Місяць тому

    അൽഹംദുലില്ലാഹ്
    മുത്താണ് അൻവർ സാർ

  • @muzammil1284
    @muzammil1284 Місяць тому +53

    സർക്കാരിനെയും പിണറായിയേയും വിമർശിച്ച അൻവറിനെ കയ്യും കാലും വെട്ടി ചാലിയാറിൽ ഏറിയും എന്ന് സ്ത്രീകൾ അടങ്ങുന്ന സീ പി എം പ്രവർത്തകർ.
    എനിക്ക് കേരളത്തിൽ ജീവിക്കാൻ പേടിയാവുന്നു. ഞാനും വിമര്ശകരിൽ ഒരാളാണ്.
    ലോകത്ത് ഏറ്റവും കൂടുതൽ പേരെ കൊന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രം/മതം കമ്മ്യൂണിസമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ പേരെ കൊന്ന രാഷ്ട്രീയ/മത സംഘടന സീ പി എമ്മാണ്.
    കണ്ണൂർ ജില്ലാ സെക്രട്ടറി അറിയാതെ ജില്ലയിൽ ഒരു പാർട്ടി കൊലപാതകവും നടക്കില്ല. ആ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് പിന്നീട് സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയുമാവുന്നത്.
    മൂവായിരം കിലോമീറ്റർ ദൂരെ കിടക്കുന്ന അഫ്‌ഗാനിൽ താലിബാൻ അധികാരത്തിൽ വരുമ്പോൾ പേടിയാവുന്നെങ്കിൽ നാം ജീവിക്കുന്ന കേരളം ഭരിക്കുന്ന സീ പി എമ്മിനെയും പേടിക്കേണ്ടേ? കടപ്പാട്

    • @sree4820
      @sree4820 Місяць тому +5

      പ്രവാചകനെ വിമർശിച്ചു എന്ന് പറഞ്ഞ് അധ്യാപകൻ്റെ കൈവെട്ടിയതും ഇതേ കേരളത്തിലല്ലേ...അന്ന് താങ്കൾ ഞെട്ടിയില്ലേ

    • @muzammil1284
      @muzammil1284 Місяць тому +2

      @@sree4820അടിമയായിരുന്നോ സംഘാവ്

    • @sree4820
      @sree4820 Місяць тому +5

      @@muzammil1284 എന്തായാലും മതത്തിൻ്റെ പേരിൽ ആളുകളുടെ കയ്യും കാലും വെട്ടുന്ന വർഗീയവാദി അല്ല

    • @History----
      @History---- Місяць тому

      കാസർകോട് 5 വയസ്സുള്ള ഫഹദ് എന്ന പൊന്നു മോനെ Rss ഭീകര വാദി കഴുത്ത് അറുത്ത് കൊന്നപ്പോൾ താങ്കൾ നെട്ടിയില്ലേ ​@@sree4820

    • @ShanavasCi
      @ShanavasCi Місяць тому

      ​​@@sree4820പിണറായിയെ വിമര്‍ശിച്ചതിന് ഷുക്കൂറിനെ വെട്ടി പീസാക്കിയ നാട്ടില്‍ പ്രവാചകനെ തെറി പറഞ്ഞവന് ലക്ഷങ്ങള് കൊടുത്ത പാര്‍ട്ടിയാണ് CPM

  • @AbdulRasheed-xq5mm
    @AbdulRasheed-xq5mm Місяць тому

    സൂപ്പർ അൻവർ
    ഒപ്പം ജനങ്ങളുണ്ട് 👍

  • @ShamsiShamsii
    @ShamsiShamsii Місяць тому +5

    Full support

  • @hamzakutty9029
    @hamzakutty9029 Місяць тому

    ശരി ഉസ്താതെ

  • @azeezkoya5848
    @azeezkoya5848 Місяць тому +3

    അൻവർ പറഞ്ഞ ചില കാര്യങ്ങളിൽ യോജിപ്പ് ഉണ്ട് പക്ഷെ പിന്തുണ കിട്ടാൻ വേണ്ടി മതത്തെ കൂട്ട് പിടിക്കുന്നതിനോട് യോജിപ്പ് ഇല്ല

  • @BasheerShadiya
    @BasheerShadiya Місяць тому

    SUPER....ANVARKKAAAAAAA

  • @GigiDas
    @GigiDas Місяць тому +5

    ഇങ്ങടെ നിസ്ക്കാരത്തയമ്പ് കണ്ടിട്ട് പോലും ആർക്കും മനസ്സിലാവുന്നില്ലല്ലോ പുള്ളേ 5 നേരം നിസ്കരിക്കുമെന്ന്

  • @nesabah
    @nesabah Місяць тому

    മിടു മിടുക്കൻ

  • @NidheeshP-h4r
    @NidheeshP-h4r Місяць тому +8

    മുസ്ലിം ഭൂരിപക്ഷമുള്ള ഒരു മതേതര രാജ്യം പറയ്‌ അൻവറേ 😎

    • @mubashirek9125
      @mubashirek9125 Місяць тому +5

      ഇജ്ജ് മനസ്സിലേക്കേണ്ടത് ഞങ്ങൾ ഇവിടേക്ക് വന്നവരാണ് ഞങ്ങൾ ഇത്രത്തോളം വളർന്നില്ലേ

    • @shibilyrv6456
      @shibilyrv6456 Місяць тому +3

      Indonesia

    • @shibilyrv6456
      @shibilyrv6456 Місяць тому

      Indonesia

    • @Poppeye5
      @Poppeye5 Місяць тому

      ​@@shibilyrv6456indonesia under Shariah Rule😂😂

    • @oneplus5562
      @oneplus5562 Місяць тому

      Aceh province of Indonesia is under Shariah. Indonesia is a Muslim majority but a secular country. Indonesia is becoming increasingly fascist day by day undoing what Suharto did.

  • @cropcare1859
    @cropcare1859 Місяць тому

    PV Anver ❤

  • @rejichacko8591
    @rejichacko8591 Місяць тому +14

    വിഷയങ്ങൾ എങ്ങോട്ടാണ് പോകുന്നത്......???

    • @agnosticman7592
      @agnosticman7592 Місяць тому

      പറയുന്നത് സത്യമാണ്
      കാസർഗോഡ് മൗലവി കേസിൽ RSS കാരെ മൊത്തം പിണറായി പോലീസ് രക്ഷിച്ചില്ലേ

  • @abdulrouf7765
    @abdulrouf7765 Місяць тому

    അൻവക്ക ബിഗ് സല്യൂട്ട് 💪

  • @msmarath5174
    @msmarath5174 Місяць тому +12

    പുതിയ അബ്ദുള്ളക്കുട്ടി പിറന്നു.
    അബ്ദുള്ളക്കുട്ടിയും പറഞ്ഞത് പാർട്ടി നിസ്ക്കരിക്കാൻ സമ്മതിക്കുന്നില്ല എന്നായിരുന്നു.
    ബി ജെ പിയുടെ അഖിലേന്ത്യാ നേതാവാണിപ്പോൾ അബ്ദുള്ളക്കുട്ടി.😂

  • @roshanpunathil155
    @roshanpunathil155 Місяць тому +1

    Anver❤

  • @thankachanthomas6988
    @thankachanthomas6988 Місяць тому +31

    ഇപ്പോൾ മനസ്സിലായി കമ്മികൾ കൂടെ നിൽക്കില്ല , നമ്മുടെ ആളുകളെ ഞമ്മൻ്റെ കൂടെയുള്ളുവെന്ന്😂

    • @Hello-il1xk
      @Hello-il1xk Місяць тому +5

      Chanakam

    • @AmeenAl-d9l
      @AmeenAl-d9l Місяць тому +4

      എന്താടാ മത ഭ്രാന്ത 😀😀😀

    • @abdulsathar367
      @abdulsathar367 Місяць тому +2

      ​@@AmeenAl-d9lകൃസംഘിയാ

  • @PhpneHi
    @PhpneHi Місяць тому +1

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏👍👍👍🙏🙏🙏👍👍👍🙏🙏👍👍🙏👍👍👍🙏👍👍🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏

  • @balaramanbalaraman7290
    @balaramanbalaraman7290 Місяць тому +37

    പാക്കിസ്ഥാനിൽ മതേതരത്വം ഉണ്ടോ

    • @Shihabudheenali
      @Shihabudheenali Місяць тому +3

      ഉണ്ട്

    • @aboobackervv
      @aboobackervv Місяць тому +4

      അവിടെപ്പോയി അന്വേഷിക്കു.

    • @dhdn3515
      @dhdn3515 Місяць тому +16

      നിൻറെ വിചാരം പാക്കിസ്ഥാൻ മാത്രമാണ് മുസ്ലിം രാജ്യം എന്നാണോ വേറെ 53 ഓളം രാജ്യങ്ങളുണ്ട്😂 അതൊന്നും അറിയില്ല അല്ലേ

    • @MufsirHasan-h6d
      @MufsirHasan-h6d Місяць тому

      ഇല്ല, അല്ലെങ്കിൽ അവിടെ കുറച്ചു പേർക്ക് മാത്രമേ ഉള്ളൂ എന്നാണ് എന്റെ വിശ്വാസം...... അതെ വഴിയിലേക്ക് എന്റെ ഇന്ത്യയും എത്തിക്കൊണ്ടിരിക്കുന്നു.

    • @sahadevanp8120
      @sahadevanp8120 Місяць тому

      ​@@Shihabudheenaliമതേതരത്വം ഇസ്ലാം വിരുദ്ധമാണ്

  • @subairsubi1335
    @subairsubi1335 Місяць тому

    👍👍👍അൻവർസാഹിബേ നിങ്ങൾ ഓരോദിവസം കഴിയൂതോറും പുലി യല്ല ചീറ്റപുളിയാവുകയാണ് 🤔അതാണ് ധീരധ 🤔ഇ ധീരധ എല്ലാവരും കണ്ടു പഠിക്കട്ടെ 🤔അനീതിക്കെതിരെ എല്ലാ നല്ല മനുഷ്യരും മുന്നോട്ട് വരട്ടെ 🤔👍👌✍️✍️🤴🤴🤴💪അഭിനന്ദനങ്ങൾ 👍👍👍👌👌👌 🤝

  • @nishadramachandran6
    @nishadramachandran6 Місяць тому +29

    ഇപ്പോഴാണ് അൻവർ ശെരിക്കും ട്രാക്കിൽ എത്തിയത് 😂

  • @RenjithPV-qc4mp
    @RenjithPV-qc4mp Місяць тому +49

    അൻവറിൻ്റെ നമ്പർ ഓരോന്നായി വന്ന് തുടങ്ങി😂😂😂

    • @Sp-l7r
      @Sp-l7r Місяць тому +6

      എന്തു നാടകം പറഞ്ഞത് ശരിയാണ്

    • @Sp-l7r
      @Sp-l7r Місяць тому +4

      ഹിന്ദുക്കൾ hindu ആചാരം ചെയുന്നു

    • @UPCalmStrongLoveSecRT
      @UPCalmStrongLoveSecRT Місяць тому +2

      Kammi sanghikal capsulum aayi vannu allo

    • @Sp-l7r
      @Sp-l7r Місяць тому

      @@UPCalmStrongLoveSecRT എടാ real അന്ധകമ്മിയെ നിനക്ക് എന്താ മുസ്ലിങ്ങളുടെ കാര്യം പറയുമ്പോ കുരുപൊട്ടുന്നത് 🤣

    • @Unknown007-zp9xu
      @Unknown007-zp9xu Місяць тому

      അൻപറിക്ക 18ാമത്തെ അടവ് പുറത്തെടുത്തു..., മതത്തെ കൂട്ട് പിടിക്കുക....🤭🤣😂😂😂

  • @JOBSVLOG-py2hh
    @JOBSVLOG-py2hh Місяць тому

    ഇതാണ് മനുഷ്യൻ 🔥🔥🔥🔥❣️

  • @Premodpa
    @Premodpa Місяць тому +8

    ശരിയാണ് അൻവർ കശ്മീരിലെ പണ്ഡിറ്റുകളെ വേട്ട ആടിയത് ആരാണ്

    • @sainudeenkoya49
      @sainudeenkoya49 Місяць тому

      കാശ്മീരി പണ്ഡിറ്റുകളെ പുറത്താക്കിയത് ബി.ജെ.പിക്കാരനായ ഗവർണർ ജഗ് മോഹനാണ്.
      സൈനിക നടപടി സ്വീകരിക്കുമ്പോൾ മുസ്ലിംകൾക്കിടയിൽ ജീവിക്കുന്ന പണ്ഡിറ്റുകൾക്ക് ഒന്നും സംഭവിക്കാതിരിക്കാൻ എന്നാണ് മുഖ്യ കാരണങ്ങളിലൊന്നായി പറയപ്പെടുന്നത്.
      പണ്ഡിറ്റുകളുടെ പലായനവും കാശ്മീർ പ്രശ്നവും വിശദീകരിക്കുന്ന 'സംഘർഷങ്ങളുടെ താഴ് വരയിലൂടെ ' എന്ന ലേഖന പരമ്പര നോക്കുക.
      (മാതൃഭൂമി ദിനപ്പത്രം 20/5/1990 To 30/5/1990
      By എൻ.അശോകൻ, ഡൽഹി ലേഖകൻ)
      അതിലദ്ദേഹം പറയുന്നു:
      റംസാൻ കാലത്ത് ബന്ദ് നടത്തിയ പ്രക്ഷോഭകർ , ശിവരാത്രിക്കു രണ്ടു ദിവസം മുമ്പേ ബന്ദവ സാനിപ്പിച്ചു. കടകൾ തുറപ്പിച്ചു. തങ്ങളുടെ ഹിന്ദു സഹോദരങ്ങൾക്ക് ശിവരാത്രി ആഘോഷിക്കാനായി.
      അതിനായി രാജസ്ഥാനിൽ നിന്നും ആട്ടിറച്ചി വരെ തീവ്രവാദ പ്രവർത്തനം നടത്തുന്നവർ എത്തിച്ചു കൊടുത്തു.
      സസ്യഭുക്കുകൾ പോലും സസ്യേതര ഭക്ഷണം കഴിക്കേണ്ട പുണ്യദിനമാണ് കാശ്മീരികൾക്ക് ശിവരാത്രി .
      ഒന്നു രണ്ട് വെടിവെപ്പുകളിൽ കാശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് അവർ ഒഴിച്ചു പോക്ക് തുടങ്ങിയത്. Jklf ൻ്റെ പല പ്രകടനങ്ങളിലും നേരത്തെ പല പണ്ഡിറ്റ് യുവാക്കളും പങ്കെടുത്തിരുന്നു.
      പണ്ഡിറ്റുകളുടെ ഒഴിച്ചു പോക്ക് തുടങ്ങിയപ്പോൾ പലേടത്തും തീവ്രവാദ പ്രവർത്തകരടക്കമുള്ള മുസ്ലിംകൾ ട്രക്കുകളുടെ മുമ്പിൽ നിന്ന്, പോകരുത് എന്ന് പണ്ഡിറ്റുകളോട് കേണപേക്ഷിച്ചു.
      'പണ്ഡിറ്റുകൾ കാശ്മീർ വിടരുത്, പോയവർ തിരിച്ചു വരണം, അവർക്ക് ഒരപകടവും വരില്ല' എന്ന് തീവ്രവാദ സംഘടനാ നേതാക്കൾ പത്രത്തിലൂടെ അഭ്യർത്ഥിച്ചു.
      ഒഴിഞ്ഞു പോയ പണ്ഡിറ്റുകൾ പലരും അവരുടെ വീടും ഭൂമിയും അയൽക്കാരായ മുസ് ലിംകളെ ഏൽപിച്ചിട്ടാണ് പോയത്.
      പഞ്ചാബിലെ തീവ്രവാദികളെപ്പോലെ ഹിന്ദുക്കൾക്കെതിരെ കേന്ദ്രീകരിച്ച ആക്രമണങ്ങൾ ഒട്ടും ഉണ്ടായിട്ടില്ല. പലരും കൊല്ലപ്പെട്ടതിനിടയിൽ ഹിന്ദുക്കളും കൊല്ലപ്പെട്ടുവെന്നു മാത്രം.
      പണ്ഡിറ്റുകൾ കൂട്ടത്തോടെ ഒഴിഞ്ഞു പോയിട്ടും കുറേപ്പേർ ഇപ്പോഴും താഴ്വരയിൽ ഉണ്ട്. അവർക്ക് യാതൊരു കുഴപ്പവുമില്ല.
      എ.ടി.യു.സി.ജനറൽ സെക്രട്ടറി എച്ച്.എൻ.വാഞ്ചു പറയുന്നു:
      എനിക്ക് രണ്ട് പെൺമക്കളുണ്ട്. അവർ ജമ്മുവിലേക്കാൾ ശ്രീനഗറിലാണ് സുരക്ഷിതർ. അവിടെ ആരും അവരെ ബലാൽസംഗം ചെയ്യില്ല. ജമ്മുവിലോ, ദില്ലിയിലോ എനിക്ക് ഉറപ്പ് പറയാൻ കഴിയില്ല.
      എന്നിട്ടും പണ്ഡിറ്റുകൾ പോകാൻ കാരണം, രാഷ്ടീയ മുതലെടുപ്പിനു വേണ്ടിയുള്ള ബി.ജെ.പി.യുടെ കുതന്ത്രമാണോ?
      വലിയ ദുരിതാശ്വാസവും വൻ തൊഴിൽ വാഗ്ദാനവും നൽകിയാണ് പണ്ഡിറ്റുകളെ കൊണ്ടുപോയതെന്നാണ് മുസ്ലിംകൾ പറയുന്നത്.
      (ലേഖനം നമ്പർ 6 ൽ നിന്ന്)

  • @jaffaraali859
    @jaffaraali859 Місяць тому +1

    tanks sir❤❤❤❤❤

  • @muziclab90
    @muziclab90 Місяць тому +29

    പറഞ്ഞ വിഷയങ്ങൾ എല്ലാം മാറി ഇപ്പോ മൂരി ലൈൻ ആയി മാറില്ലോ സഖാവേ

  • @RajanM-eh7fr
    @RajanM-eh7fr Місяць тому

    Very strong man
    U are actually hero

  • @madhusudhanan5287
    @madhusudhanan5287 Місяць тому +18

    ഇതുപോലെ ഏതെങ്കിലും ഒരു ഹിന്ദു എം എൽ എ യോ ക്രിസ്ഥാനി എം ൽ എ യോ (സി പി എം സി പി ഐ )പറയുമോ ശബരിമലക്കു പോകാൻ മാലയിട്ടത്തിന് ക്ഷമ ചോദിച്ചില്ലേ

  • @majeedvp8304
    @majeedvp8304 Місяць тому

    അൻവർ ഗോഡ് ബ്ലെസ് യൂ

  • @majeed.majeed.891
    @majeed.majeed.891 Місяць тому +4

    ഹൈദരാബാദീന്ന്
    ഉവൈസിയേയു൦ കൂട്ടികോ
    അപ്പോ ക്ലിയർ.

    • @sakeerthazhathveedan8824
      @sakeerthazhathveedan8824 Місяць тому +1

      പേര് കണ്ടാൽ മുസ്ലിം ആണെന്ന് തോന്നും

  • @Mujeeb735
    @Mujeeb735 Місяць тому

    സർവ്വ പിന്തുണ ഉണ്ട് അൻവർ 👍👍

  • @Charlie..8055
    @Charlie..8055 Місяць тому +30

    Anvar❤

  • @JawaharS-u4y
    @JawaharS-u4y Місяць тому

    V support u for ur religious remarks. It's good.

  • @CP6377
    @CP6377 Місяць тому +7

    രണ്ടും പറ്റൂല്ല..... ഒന്നക്കെങ്കിൽ അഞ്ചു നേരം നിസ്കരിച്ചു നല്ലയൊരു മുസ്ലിം ആയി ജീവിക്കുക...... അല്ലെങ്കിൽ സാദാരണ കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന ജാതിയും മതവും ഇല്ലാത്ത കമ്മ്യൂണിസ്റ്റ്‌ ആവുക..... ഇത് ebg

    • @muzammi037
      @muzammi037 Місяць тому

      കമ്മ്യൂണിസം എന്നാൽ വർഗം അല്ലെ..മതം അല്ലല്ലോ.

    • @fazilchungathrak1010
      @fazilchungathrak1010 Місяць тому

      അതെന്താ മോനെ വിശ്വാസി ആയിക്കൊണ്ട് സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കാൻ പറ്റില്ലേ? ജാതിയും മതവും ഉപേക്ഷിച്ചാലെ സാധുക്കൾക്ക് വേണ്ടി പ്രവർത്തിക്കാൻ കൈ പൊങ്ങൂ?
      പാവങ്ങളിലേക്ക് എത്തുന്ന പണത്തിന്റെയും മറ്റു സഹായങ്ങളുടെയും 99% ജാതിയും മതവും ഉള്ളവരുടേത് ആണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാർക്കും അറിയാം

  • @iqbalk6915
    @iqbalk6915 Місяць тому

    masha Allah Anwar bahi deeradayode samsarikunna ningalku full support allahu anugrahikate aameen

  • @abdullatheef9411
    @abdullatheef9411 Місяць тому +54

    അതുകൊണ്ടല്ലേ യുഎഇയിൽ വലിയ അമ്പലം നിർമ്മിക്കുന്നു ഇന്ത്യയിലുള്ളവർ പള്ളി പൊളിക്കുന്നു അറബനാട്ടിൽ അമ്പലങ്ങൾ നിർമ്മിച്ചു കൊടുക്കുന്ന

    • @Poppeye5
      @Poppeye5 Місяць тому +6

      ഒരെണ്ണം പണിതു യുഎഇ യില് അതിനാണ്,ഇവിടെ ലക്ഷ കണക്കിന് പള്ളി ഉണ്ടഡോ😂😂

    • @graphics4ever
      @graphics4ever Місяць тому +7

      അതാണ് business ☺️

    • @NGKannur
      @NGKannur Місяць тому

      UAE യിൽ അമ്പലം വന്നത് അവിടത്തെ ഹിന്ദുക്കൾ പണം ചിലവാക്കി അവിടത്തെ ഭരണാധികാരിയുടെ അനുവാദം വാങ്ങിച്ചാണ്. ഇന്ത്യയിലെ പുരാതനമായ പല പള്ളികളും മുഖളന്മാർ ആക്രമിച്ചു ഹിന്ദു ക്ഷേത്രം മുസ്ലിം പള്ളി ആക്കിയതാണ്. പുതുതായി നിർമ്മിച്ച പല പള്ളികളും ഹിന്ദു ക്ഷേത്രങ്ങൾ കൊള്ള അടിച്ചും പല രാജ്യങ്ങളും കൊള്ളയടിച്ചും ഉണ്ടാക്കിയതാണ്. UAE യുടെ കാര്യം പറയുമ്പോൾ തൊട്ടടുത്തുള്ള പാകിസ്താനിലെയും, അഫ്‌ഘാനിസ്താനിലെയും, ഇറാനിലെയും, ബംഗ്ലാദേശിലെയും ഹിന്ദു ബുദ്ധ ക്ഷേത്രങ്ങളെയും കുറിച്ച് പറയണം 👍🏻
      ഇനി UAE ഇൽ 2024 ഇൽ ആകെ 10 അമ്പലങ്ങൾ പോലും ഇല്ല. ഇന്ത്യയിൽ ലക്ഷകണക്കിന് പള്ളികൾ ഉണ്ട് 👍🏻

    • @AhammedKk-o5z
      @AhammedKk-o5z Місяць тому

      ആരാ അവിടെ ഒന്നാണ് എന്ന് പറഞ്ഞു?​@@Poppeye5

    • @vivekbalan3384
      @vivekbalan3384 Місяць тому +5

      ithu vare ambalam church polikatha islam??

  • @farooq5496
    @farooq5496 Місяць тому

    Allahu vinte Anugraham undavette Sir

  • @salu7404
    @salu7404 Місяць тому +14

    അതുശരി ഇപ്പോൾ അടവ് മാറ്റിയോ മതം പറഞ്ഞ് ആളെ കൂട്ടാൻ ശ്രമിക്കുന്നത് അത്ര ശരിയല്ല.

  • @khamarudheenchakrathodi869
    @khamarudheenchakrathodi869 Місяць тому

    നിങ്ങളാണ് മനുഷ്യൻ ❤

  • @manilalp2610
    @manilalp2610 Місяць тому +22

    എന്താണ് അൻവർ മദ്രസ്സയിൽ പഠിപ്പിക്കുന്നത്

    • @Oruvan620
      @Oruvan620 Місяць тому +20

      @@manilalp2610 ദൈവം ഏകനാണെന്ന്
      അവനെ മാത്രമേ ആരാധിക്കാവൂവെന്ന്
      അവൻ മാത്രമാണ് പ്രപഞ്ചസൃഷ്ടാവാണെന്ന്
      സകല മനുഷ്യരുടേയും ആദിമാതാപിതാക്കൾ
      ഒന്ന് തന്നെയാണെന്ന്
      ഈ ലോകം കൂടാതെ വരാൻ പോകുന്ന ഒരു പരലോകവുമുണ്ടെന്ന്
      അവിടെ വെച്ചാണ് അന്തിമമായ ഫലം ശിക്ഷയോ രക്ഷയോ മനുഷ്യർക്ക് ലഭിക്കുകയെന്ന്
      എല്ലാ പ്രവാചകൻമാരുടേയും ജീവിതദൗത്യം ഈ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ വന്നവരാണെന്ന്
      .........
      ഇതൊക്കെ തന്നെയാണ് സുഹൃത്തെ
      മദ്രസ്സകളിൽ പഠിപ്പിക്കുന്നത്

    • @kasimvettikkattu3875
      @kasimvettikkattu3875 Місяць тому +2

      Bookstalil വാങ്ങാൻ kittum

    • @riyaz1830
      @riyaz1830 Місяць тому

      പോയ്‌ കേൾക്കു സുഹൃത്തേ

    • @m.smalabarbox8982
      @m.smalabarbox8982 Місяць тому +4

      ഒരു ദിവസം മദ്രസയിൽ പോയിരുന്നു കേൾക്കൂആരും ഒന്നും പറയില്ല.മദ്രസയിൽഅറിയാൻ വന്നതെന്ന് പറഞ്ഞാൽ മതി

    • @rightview7493
      @rightview7493 Місяць тому

      ബ്രാഹ്മവിനെ മാത്രം മേ മുസ്ലിം കൾ ആരാധിക്കുകയുള്ളൂ..
      ആദം മുതൽ എബ്രഹാം, ഈസ, മുഹമ്മദ് (s)തുടങ്ങിയ ഒരുപാട് പ്രവാചകൻ മാർ ആ സത്യം അറിയിക്കാൻ വേണ്ടി നിയോഗിക്കപ്പെട്ടതാണ്..

  • @gafurnata5818
    @gafurnata5818 Місяць тому

    പുലി ടാ

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf Місяць тому +5

    മാമൻ എങ്ങോട്ട് ആണ് പോകുന്നത് എന്ന് മനസ്സിൽ ആയി ഞമ്മൻ്റെ ആർക്കാ രെ CPM ലിൽ നിന്നും അകറ്റാൻ മലപ്പുറത്ത് ഇനി CPMന് വരാൻ കഴിയില്ലാ എന്നാണ് മാമൻ പറഞ്ഞു വരുന്നത് കാള വാല് പൊക്കിയപ്പോൾ മനസ്സിൽ ആയി കളി തുടരുക ഇനി ഒരാൾ കൂടി വരും അടുത്ത മാസം 2 ന് നോക്കാം ഇപ്പം മനസ്സിൽ ആയി കളി ഒരു വിഭാഗത്തിനെ പാർട്ടിയിൽ നിന്നും അകറ്റിയാൽ സംഘികൾക്ക് സീറ്റ് കിട്ടും കേരളത്തിൽ ഏൽക്കില്ലാ

  • @shoukathali473
    @shoukathali473 Місяць тому

    അൻവർക്ക നിങ്ങളെ അള്ളാഹു കാത്തുരക്ഷിക്കട്ടെ
    ദെയ്ര്യമായി മുന്നോട്ട് പോവൂ' ന്നല്ലവരായ മനുഷ്യർ ഉണ്ടാവും

  • @zainisha3054
    @zainisha3054 Місяць тому +15

    അൻവർ ♥️♥️♥️

  • @PmAli-j8m
    @PmAli-j8m Місяць тому

    അൻവർ പറയുന്നത് ശരിയാണ്

  • @-qu8kb
    @-qu8kb Місяць тому +20

    ഇരവാദം തുടങ്ങി

    • @iqbalk6606
      @iqbalk6606 Місяць тому

      ഒരു വിഭാഗത്തെ ഇരയാക്കിയിട്ടു അതിനെതിരെ പറയുമ്പോൾ സംഘിക്കും ക്രിസംഘിക്കും അത് ഇരവാദo ഇത് ജൂതൻ ആഗോള തലത്തിൽ പ്രയോഗിക്കുന്ന തന്ത്രം ഇനി അതു നടക്കില്ല

  • @Kabeerem
    @Kabeerem Місяць тому

    Anvar the real leader go ahead.

  • @bigmazfoundation-s6d
    @bigmazfoundation-s6d Місяць тому +5

    എനിക്ക് ഇത് വരെ ഒരു രാഷ്ട്രീയ പാർട്ടി ഇല്ലായിരുന്നു ഇപ്പോൾ പുതിയ പാർട്ടി ഉണ്ടാക്കുകയാണേൽ ഞാൻഎന്റെ ഫാമിലിയും കൂടെയുണ്ടാകും അൻവർ go ahead ഒന്നിനെയും പേടിക്കണ്ട ദൈവത്തിന് മാത്രമേ കീയ്പെടാവൂ

  • @V.P.Moideen
    @V.P.Moideen Місяць тому

    മിസ്റ്റർ അൻവർ.. യുവർ. ജന്റിൽമാൻ. 👍👍👍👍🌹🌹🌹🌹

  • @SebastianPuthen
    @SebastianPuthen Місяць тому +7

    ആശിച്ചത് കിട്ടാത്തതിന്റെ നിരാശ....😂

  • @ranjith.v.s
    @ranjith.v.s Місяць тому +19

    എന്റെ വേഷം ആണോ നിങ്ങളുടെ പ്രശ്‌നം..ഈ line ആണല്ലോ ഇപ്പൊ. PV Anvar became a mouth piece of SDPI somewhat similar to PC George for other extemists. ഇതെല്ലാം സമുദായത്തെ ഉദ്ധരിക്കാൻ ആണെന്ന് ആരും തെറ്റി ധരിക്കണ്ട..only സ്വാർത താല്‍പ്പര്യം.

    • @muzammi037
      @muzammi037 Місяць тому

      ഇന്നലെ ഒരു പാർട്ടിക്കാരൻ പറഞ്ഞതിനുള്ള മറുപടി ആണ്..

  • @shafeeqbappu2522
    @shafeeqbappu2522 Місяць тому +8

    ജൂനിയർ അബ്ദുല്ല കുട്ടി
    ഇനി ഉമറയ്ക്ക് പോകാൻ പറ്റിയില്ല.ഹജ്ജിന് പോകാൻ പറ്റിയില്ല.എന്നൊക്കെ തള്ളും

  • @NjaanBharatheeyan
    @NjaanBharatheeyan Місяць тому

    താങ്കൾ ശക്തമായി മുന്നോട്ട് പോവൂ.... അള്ളാഹു കൂടെയുണ്ട് 👍👍

  • @musthafamundakkal716
    @musthafamundakkal716 Місяць тому +15

    വർഗീയ വിഷം ചീറ്റുന്നവർ ശവം തിന്നാനും മടിക്കില്ല

  • @muralidharan7637
    @muralidharan7637 Місяць тому +12

    ഇസ്ലാം എന്താണെന്നു കുറച്ചു കാലമായി സോഷ്യൽ മീഡിയ വന്നപ്പോൾ മനസ്സിലായി..

    • @muzammi037
      @muzammi037 Місяць тому +5

      Social മീഡിയയെ നമ്പാതെ... എത്രയോ IT സെല്ലുകൾ ഉള്ള autotype ഉള്ള മേഖല ആണ് സോഷ്യൽ മീഡിയ.

  • @zainudheenzainudheen6246
    @zainudheenzainudheen6246 Місяць тому +7

    Anver സഖാവ് പാര്‍ട്ടിയെ തള്ളി പറഞ്ഞിട്ടില്ലേ ❤❤❤

  • @manojmenon3385
    @manojmenon3385 Місяць тому

    ആഹാ... ബോധോദയം

  • @sureshparadise6294
    @sureshparadise6294 Місяць тому +7

    ചെമ്പ് തെളിഞ്ഞു....😊

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Місяць тому

    പിവി അൻവസാഹിബ്‌
    ❤❤❤❤❤❤❤❤❤❤

  • @rajuk5228
    @rajuk5228 Місяць тому +65

    അവസാനം പതിനേട്ടാമത്തെ അടവും പയറ്റി അല്ലെ 😂😂

    • @Poppeye5
      @Poppeye5 Місяць тому +8

      ഒന്ന് പോടാ,പാർട്ടിക്ക് മുകളിൽ ആണ് എതൊരു മുസ്ലിമിനും സമുദായം❤

    • @jerinantony106
      @jerinantony106 Місяць тому +7

      ​@@Poppeye5 ath ithu Hindustanil venda Pakistanil akkam

    • @muhammedmmuhammedd
      @muhammedmmuhammedd Місяць тому +2

      ​@@jerinantony106labanonil kanunnundu chrysangy 😂,Aaraanu pager pottichathennu

    • @sajikrishna9514
      @sajikrishna9514 Місяць тому +1

      അബ്ദുള്ള കുട്ടിയുടെ ഡയലോഗ് കടം എടുത്തു 😆😆😆😆😆അൻവർ ഒന്നും അല്ല എന്നു തെളിയിച്ചു കൊണ്ടിരിക്കുന്നു 😄😄

    • @josephedayadi7976
      @josephedayadi7976 Місяць тому +1

      സത്യം

  • @yaseenabdulla6709
    @yaseenabdulla6709 Місяць тому +1

    🔥

  • @Kps_Company
    @Kps_Company Місяць тому +10

    കമ്മ്യൂണിസത്തിൽ ദൈവവിശ്വാസം ഇല്ല എന്നുള്ളത് അറിയില്ലേ

    • @sahadevanp8120
      @sahadevanp8120 Місяць тому

      ഇസ്ലാമിൽ മതേതരത്വവുമില്ല

    • @shafeeq568
      @shafeeq568 Місяць тому

      @@sahadevanp8120അത് ഹിന്ദു മതത്തിൽ

    • @mubashirek9125
      @mubashirek9125 Місяць тому

      ​@@sahadevanp8120ഇസ്ലാമിനെ പടിക്കു

  • @Milano-mecca
    @Milano-mecca Місяць тому

    അൻവർ ഉസ്താദ്

  • @shinasn7502
    @shinasn7502 Місяць тому +9

    അൻവറേ ഞാനും മുസ്ലിം ആണ് പക്ഷെ മതം പറഞ്ഞു രാഷ്ട്രീയം നടത്തരുത്.

  • @mubashirsha1230
    @mubashirsha1230 Місяць тому +3

    പൊട്ടത്തരം പറയല്ലേ അൻവർ 😂

  • @abdurahmanktabdurahmankt8613
    @abdurahmanktabdurahmankt8613 Місяць тому

    മോഹൻദാസ് ഗേ ബക്ക്

  • @MuhammedAjmal-gq5td
    @MuhammedAjmal-gq5td Місяць тому +24

    Anwar ❤

  • @zakkir_shorts
    @zakkir_shorts Місяць тому +1

    അൻവർ 🔥🔥🔥

  • @rajank.p
    @rajank.p Місяць тому +20

    കമ്മ്യൂണിസ്റ്റ്‌ കാർക്ക് ക്ലാസ്സ്‌ എടുക്കുന്ന വർഗീയ വാദി?? 🤔🤔🤔😊

    • @Oruvan620
      @Oruvan620 Місяць тому +5

      എന്ന് സമൂഹത്തെ തന്നെ വർഗ്ഗങ്ങളായി തിരിച്ച് തൊഴിലാളി വർഗ്ഗവും മുതലാളി വർഗ്ഗവും എന്നൊക്കെ തത്വം പറഞ്ഞ് വൈരുദ്ധ്യാത്മിക ഭൗതികവാദ
      അന്തർധാര വർഗ്ഗ സംഘട്ടനങ്ങൾക്ക് പ്രത്യയശാസ്ത്രം ചമയുന്നവർ !

    • @theawkwardcurrypot9556
      @theawkwardcurrypot9556 Місяць тому +2

      കമ്മ്യൂണിസം=വർഗ്ഗീയ ഫാസിസം

    • @kannur29
      @kannur29 Місяць тому

      അത് നീ

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 Місяць тому +3

    ഒരു പുത്തൻ ഉദയമായി രംഗ പ്രവേശം നടത്തുമ്പോൾ ഇസ്ലാമും മുസ്ലിമും തലവാചകമായി വരുന്നത് ശരിയല്ല…
    ഭക്തി വിളിച്ചു പറയേണ്ട ഒന്നല്ല : സൽപ്രവൃത്തിയിലൂടെ കാണിക്കുകയാണ് വേണ്ടത്

  • @shahulhameedasharaf3992
    @shahulhameedasharaf3992 Місяць тому +3

    ഇപ്പോൾ എങ്ങോട്ട്ആണ് പൊകുന്നത് അൻവറേ നമ്മൾഎല്ലം പ്രതീക്ഷഒണ്ടായിരുന്നു അത് എല്ലംതകർത്തു

  • @rajisathan7825
    @rajisathan7825 Місяць тому +9

    അങ്ങനെ ആട്ടിൻകുട്ടി ഓരിയിട്ടു തുടങ്ങി.പാക്കിസ്ഥാനിലെ മതേതരത്വത്തിന് വേണ്ടി പോരാടണം സഖാവേ

    • @agnosticman7592
      @agnosticman7592 Місяць тому

      ആരാ ആദ്യം ചാപ്പ കുത്തിയത്
      ഉള്ളിൽ വർഗീയത ഇല്ലാത്ത ആരുണ്ട്

  • @MajeedVa-b7r
    @MajeedVa-b7r Місяць тому

    ALLAHU AKBAR...🤲✊✊✊🤛

  • @sudhi494
    @sudhi494 Місяць тому +12

    മതം എടുത്തു പയറ്റി തുടങ്ങി അല്ലേ😊
    വളരെ നല്ല കാര്യം😅

  • @dulfukharedarikode7206
    @dulfukharedarikode7206 Місяць тому +9

    യഥാർത്ഥ ഒരു വിശ്വസിക്ക് ഒരിക്കലും കമ്മ്യുണിസ്റ്റ് കാരന് ആകാൻ കഴിയില്ല... പിന്നെ ആ പിടിവള്ളി പിടിച്ചു പോകേണ്ടതില്ല 😊

    • @shajik5566
      @shajik5566 Місяць тому

      ആരാ യഥാർഥ വിശ്വാസി. അഞ്ചു നേരം കുമ്പിട്ടാൽ വിശ്വാസി ആവില്ല -

  • @mujeebpp861
    @mujeebpp861 Місяць тому

    Super❤👍👍👍

  • @sasipallakat8548
    @sasipallakat8548 Місяць тому +52

    എന്തെ ഇത്ര വൈകിയത് നിങ്ങൾ നിസ്കാര തഴമ്പിന്റെ കണക്കു പറയാൻ

    • @SA-yp8dc
      @SA-yp8dc Місяць тому +2

      CHAAPPA adichu kittiyalalle parayaan pattoo SASI

    • @aban.p1212
      @aban.p1212 Місяць тому +4

      പറയിപ്പിച്ചു appol പറഞ്ഞു

    • @Jineshdamodaran
      @Jineshdamodaran Місяць тому

      Hindustanil hindukalodu othukondu kalikan pattumo

    • @muhammedmmuhammedd
      @muhammedmmuhammedd Місяць тому +1

      Yandhey puurum kalakkyathu? Rss-communist?

    • @Oruvan620
      @Oruvan620 Місяць тому

      അൻവർ ഇതു വരെ പറഞ്ഞില്ലായിരുന്നല്ലോ
      ആദ്യം അദ്ദേഹത്തെ മതരാഷ്ട്ര വാദി എന്ന് ചാപ്പ കുത്തിയ
      നേതൃത്വത്തിനെതിരേ എന്തേ മിണ്ടാത്തത്
      അതു കേട്ടപ്പോൾ അദ്ദേഹം തൻ്റെ മതവും വ്യക്തമാക്കി അത്ര തന്നെ