'CPMന്റെ ശത്രുവായി കാണാനുള്ള വലുപ്പം പോലും സ്വയം തീപ്പന്തമെന്ന് കരുതുന്നവർക്കില്ല' | PV Anvar | CPM

Поділитися
Вставка
  • Опубліковано 27 вер 2024
  • സ്വയം തീപ്പന്തമെന്ന് കരുതുന്നവരെ ഞങ്ങൾക്ക് പരി​ഗണിക്കേണ്ടതില്ല; സിപിഎമ്മിന്റെ ശത്രുവായി കാണാനുള്ള വലുപ്പം പോലും അങ്ങനെയുള്ളവർക്ക് ഉണ്ടെന്ന് കരുതുന്നില്ലെന്ന് ജെയ്ക്ക് സി തോമസ്
    #SuperPrimeTime #PVAnvar #PinarayiVijayan #CPM #LDF
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 118

  • @adwaithks3295
    @adwaithks3295 День тому +53

    അടിമകളുടെ സുൽത്താൻ ജെയ്ക് സർ 😍

    • @JacobGeorge-uz9th
      @JacobGeorge-uz9th День тому

      @@adwaithks3295 സുഹുർത്ത് അസ്വസ്ഥത പ്രകടിപ്പിക്കൂ,, നിങ്ങളെ അയാള് എത്ര അസ്വസ്ഥരാക്കുന്നുവോ അത്രയൂ ം അയാള് വിജയി ആണ് ok 👍

    • @SONUSULU
      @SONUSULU 21 годину тому

      തോൽവി

  • @SainudheenghSainudheengh
    @SainudheenghSainudheengh День тому +27

    ലോക തോൽവിയെ കണ്ടിട്ട് കുറെ നാളായിരുന്നു കണ്ടതിൽ വളരെ ഹാപ്പി 😂😂😂😂

  • @jobinjoseph5204
    @jobinjoseph5204 День тому +20

    'ഇത്രയും വലുപ്പമുള്ള' CPM കൂടെ നിന്നിട്ടും എന്താ ജയിക്കേ ഹാട്രിക്ക് തോൽവി കിട്ടിയത്???

  • @musthafamanu6566
    @musthafamanu6566 День тому +20

    അൻവറിനോട് ഒരിക്കലും സപ്പോർട്ട് അല്ല എങ്കിലും ഒരു കാര്യം പറയട്ടെ അൻവർ ജനങ്ങൾക്ക് വേണ്ടിയാ സംസാരിക്കുന്നത്

  • @suthanks9467
    @suthanks9467 День тому +27

    ലോകതോൽവി 🤣🤣🤣

    • @JacobGeorge-uz9th
      @JacobGeorge-uz9th День тому +1

      നിങ്ങളുടെ അസ്വസ്ഥത തന്നെ തെളിവ്,, അയാള് വിജയം ആണെന്ന് 👍

  • @athiffiros1210
    @athiffiros1210 День тому +11

    അൻവറിനെ നിങ്ങൾ മിന്നാമിനുങ് ആക്കണ്ട തോൽവി യെ നിങ്ങളെ ജനങ്ങൾ നോക്കി കാണുന്നുണ്ട്

  • @MoideenKoya-l5r
    @MoideenKoya-l5r День тому +9

    പറഞ്ഞു.സമാധാനിച്ചു.നിൻ്റെ.100മടങ്ങ്.സൂര്യൻ.ആണ്.അൻവർ

  • @crb974
    @crb974 День тому +8

    അതെ ....TP ചന്ദ്രശേഖരൻ്റെയും, പുഷപൻ്റെയും മറ്റും രക്തപങ്കിലമായ ചരിത്രം ഉണ്ട്......തോൽക്ക് ഇങ്ങനെ മെഴുകേണ്ട

  • @bibinanilkumar7548
    @bibinanilkumar7548 День тому +21

    ഒരു അൻവർ വന്നപ്പോൾ ഇങ്ങനെ ഒരു അഞ്ച് അൻവർ വന്നാൽ 😂😂😂😂😂

  • @AbuKattil
    @AbuKattil День тому +6

    സ്വന്തം ഭാര്യയുടെ ഗർഭം പോലും പ്രജാരണമാക്കി തോറ്റു തൊപ്പിയിട്ട തോൽക്ക് 😂

  • @sivakumartk5579
    @sivakumartk5579 День тому +5

    ജയ്ക്കേ.. തനിക്കുള്ള മറുപടി അടുത്ത തിരഞ്ഞെടുപ്പിൽ തരാം.. പൊട്ടാ..

  • @sudheeshkumar6227
    @sudheeshkumar6227 День тому +16

    മരമണ്ടൻ ജയ് ക്ക് ജയ്ക്ക് എത്ര വട്ടം മത്സരിച്ചു😂 അൻവർ തന്നെക്കാളും യോഗ്യൻ ആണ്❤

  • @nishadabdulrasheed8233
    @nishadabdulrasheed8233 День тому +11

    വന്നുവന്ന് ഇപ്പം മിന്നാമിനുങ്ങിന്റെ വെട്ടം സിപിഎമ്മിന് ഉള്ളത്

  • @MuhammadKunhi-s9p
    @MuhammadKunhi-s9p День тому +4

    ജെയ്ക്കേ ഉണ്ടോ നല്ല നമസ്ക്കാരം

  • @MansoorParakkal
    @MansoorParakkal День тому +3

    ജനങ്ങൾക്ക് വേണ്ടിയല്ല വീണ മോൾക്ക് വേണ്ടി വർഗീയ പാർട്ടിയുമായി അടിയറവു ചെയ്തു

  • @rayanrenosh511
    @rayanrenosh511 День тому +3

    ഇവനെ ചർച്ചക്ക് വിളിച്ച ചാനലിനെ വേണം പറയാൻ
    കുറച്ചു വാക്കുകൾ പറഞ്ഞാൽ ഇവൻ വല്ല്യ ആളാണെന്നാണ് ഭാവം

  • @bhupeshmb9912
    @bhupeshmb9912 День тому +3

    “ചക്കിന് വച്ചത് കൊക്കിനുകൊണ്ടു”, സിപിഐ ക്കെതിരെ സ്വതന്ത്ര വേഷം കെട്ടിച്ചവർ ഓർമ്മിക്കണം.

  • @rumihonest5086
    @rumihonest5086 19 годин тому +2

    അൻവർ ഒന്ന് കുലുക്കി അതിൽ ചെക്കൻ പേടിച്ചിട് പിച്ചയും പിഴയും പറയുന്നു, അങ്ങനെ കരുതിയാൽ മതി

  • @muhammedpengat7301
    @muhammedpengat7301 День тому +2

    എന്റെ ജയിക്ക് ഞാൻ ഒരു അനിഭാവിയാണ് പക്ഷെ അൻവർ പുറത്ത് കൊണ്ട് വന്ന പല കാര്യങ്ങളും സത്യമാണ് എന്ന് പൂർണ ബോധ്യമുണ്ട് നത്തോലി ഒരു ചെറിയ മീനല്ല

  • @fathimathasneem2375
    @fathimathasneem2375 День тому +3

    കാപ്സൂൾ അടിമ

  • @anshadmuhammed1547
    @anshadmuhammed1547 День тому +2

    Evanne ellavarumm ookanalluu

  • @josephjohn5938
    @josephjohn5938 День тому +2

    Pottan jaick please stop it

  • @AsharafAsharaf-vl4qj
    @AsharafAsharaf-vl4qj День тому +2

    Jaik mone

  • @Jackson_plays12398
    @Jackson_plays12398 День тому +2

    തെളിവുണ്ടോ

  • @faizal2798
    @faizal2798 День тому +2

    Anwar tharram

  • @satya12793
    @satya12793 День тому +2

    സത്രു 😂😂

  • @KunhimonKunhan
    @KunhimonKunhan День тому +1

    ഏകപക്ഷീയ ആദരണീയ ജെയ്ക് 😂ജനങ്ങൾക്ക് അറിയാം എല്ലാം 😂

  • @suhailm2421
    @suhailm2421 День тому +1

    Adimayude karachil😂😂😂

  • @joachimjacobpanjikaran2551
    @joachimjacobpanjikaran2551 День тому +1

    What about.CMP????

  • @sathyaseelanraghavan2147
    @sathyaseelanraghavan2147 День тому +1

    Anwar Another nonsense waste like PC George

  • @bhupeshmb9912
    @bhupeshmb9912 День тому +2

    ഇടതുപക്ഷമെന്നാൽ സിപിഐ (എം) അല്ല.

    • @JacobGeorge-uz9th
      @JacobGeorge-uz9th День тому

      ഓഹോ,, പിന്നെ ആരൊക്കെയാ🤔

    • @pradeepa7910
      @pradeepa7910 День тому

      സൂര്യൻ.....😂😂😂😂😂😂

    • @jobinjoseph5204
      @jobinjoseph5204 День тому

      ​@@JacobGeorge-uz9thCPIM ഇപ്പോൾ തീവ്ര വലതാണ്

    • @JacobGeorge-uz9th
      @JacobGeorge-uz9th День тому

      @@jobinjoseph5204 മനസ്സിലായില്ല 🤔

  • @raghunath9733
    @raghunath9733 Годину тому

    ഇതിലും കുറഞ്ഞ കാലം കൊണ്ട് കോടീശ്വരനായ മാപ്പിളമാർ നമ്മുടെ നാട്ടിൽ ഉണ്ടല്ലോ.. എല്ലാം അന്വേഷണവും ഇസ്രായേലിനു, അല്ലെങ്കിൽ ചൈനക്ക് വിട്ടു കൊടുക്കുക

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 22 години тому

    അന്ന് അൻവർ. മാധ്യമങ്ങളിലെ . കൊള്ളക്കാരൻ . ഇന്ന് മാധ്യമങ്ങളുടെ ഇഷ്ട തോഴൻ.

  • @MavelikaraMediaChannel
    @MavelikaraMediaChannel День тому

    പാപം ഒന്നുമറിയാത്ത സഖാക്കൾ സ്വർണ്ണക്കടത്ത് തൃശ്ശൂർ പൂരം പോലെ സംസ്ഥാനത്ത് നടക്കുന്നു ആരും ഒന്നും അറിയുന്നില്ല

  • @rasheedkkr5024
    @rasheedkkr5024 День тому

    Welcome back tolkji. 💊💊💊dhikunnilla 🤭🤭🤭🤭🤭🤭🤭🤭

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g День тому

    ennittano koree samaravum vilichu bannerum kodi yum pidichu keralam kathikkan erangiyekune?????

  • @JacobGeorge-uz9th
    @JacobGeorge-uz9th День тому +1

    ചുരുക്കി പറഞാൽ അൻവർ ്ന് സ്വർണം നിർബാധം കടത്താൻ അനുവദിച്ചില്ല,, പോലീസ് കടത്തുകാരെ എന്തിന് പിടിക്കുന്നു,, ഇതൊക്കെ അങ്ങ് അനുവദിക്കാൻ പാടില്ലായിരുന്നു അല്ലേ,, എന്നാണ് മാതുവിൻ്റെ ചോദ്യം 🤣🤣

    • @Pvtil1
      @Pvtil1 День тому

      Gold pidikkendenn anwar paranjo?! Pidichath kakkunnathine vella pooshunna pina naari teamine alle😂
      Ath parayendennaano thaanum parayunnath?!😮

    • @JacobGeorge-uz9th
      @JacobGeorge-uz9th День тому

      @@Pvtil1 അയാള് അല്ലേ പോലീസ് പകുതി കട്ടു,, അവരെ മർദ്ദിച്ചു എന്നൊക്കെ കരയുന്നത്? അപ്പൊൾ സ്വർണം കടത്തുന്നത് കുറ്റം അല്ല,, പോലീസ് പിടിച്ചു എന്നതല്ലേ പ്രശ്നം? പോലീസ് മോഷ്ഠിച്ചെങ്കിൽ അവരെ പിടിക്കണം,, അല്ലാതെ കൊണ്ടുവരുന്നവരെ അയാള് എന്തിന് ന്യായീകരണം?

  • @sadikballoor
    @sadikballoor 23 години тому

    Hatric tholvi etuvanghiyathinte kazhap therrkuva 😂😂

  • @makboolkp9727
    @makboolkp9727 23 години тому

    മാങ്ങാ കട്ടവൻ. തേങ്ങ കട്ടവൻ വീട്ടിൽ സ്വർണം കട്ടവൻ എന്ന് പറയുന്നവർ എവിടെയ?

  • @PureNature2024
    @PureNature2024 35 хвилин тому

    സഖാക്കൾ പിണറായി വിജയൻ, എം വി ഗോവിന്ദൻ മാസ്റ്റർ, എം സ്വരാജ്, അജിത് കുമാർ അടക്കമുള്ള സി പി എം നേതാക്കളോട്. പാർട്ടി ലൈനും കമ്മ്യൂണിസ്റ്റ് സംഘടനാ രീതിയുമൊക്കെ പറഞ്ഞു കൊണ്ടുള്ള പ്രതിരോധം പാർട്ടിക്കകത്തു മതി. അൻവർ MLA ഉന്നയിച്ച വിഷയങ്ങൾ ഒന്നും പാർട്ടിക്കാര്യമല്ല. RSSഉമായി ചങ്ങാത്തം പുലർത്തുന്നയാൾ ADGPയായി തുടരാതിരിക്കേണ്ടത് സി പി എമ്മിന്റെ സംഘടനാ കാര്യമല്ല. ഒരു നോടൊന്നാകെ ആവേശപൂർവം കൊണ്ടാടുന്ന ആഘോഷമായ തൃശൂർ പൂരം കലക്കാൻ പോലീസ് മേധാവി കൂട്ടുനിൽകുന്നത് സി പി എമ്മിന്റെ പാർട്ടികാര്യമല്ല. കൊലപാതകക്കേസുകൾ അടക്കം വഴിതിരിച്ചു വിടാൻ സഹായിക്കുന്നുവെന്ന് ആരോപണമുള്ളയാൾ ക്രമാസമാധാനത്തിന്റെ തലപ്പത്തുണ്ടാവരുതെന്നത് കമ്മ്യൂണിസ്റ്റുകാരുടെ മാത്രം ആവശ്യമല്ല. സ്വർണക്കടത്തിന് സഹായം ചെയ്യുന്നതും പിടിച്ചെടുക്കുന്ന സ്വർണത്തിൽ നിന്ന് നല്ലൊരു ശതമാനം അപ്രത്യക്ഷമാകുന്നതും പാർട്ടി ലൈനിൽ പരിഹരിക്കേണ്ട കാര്യമല്ല. ഇതൊക്കെ നാട്ടുകാരുടെ ആവശ്യമാണ്. അൻവറിന്റെ കയ്യും കാലും വെട്ടി ചാലിയാറിൽ എറിയലല്ല ഇതിനൊക്കെ പരിഹാരം. അറിയാത്ത പണിയാകുന്ന ഭരണം ഇട്ടെറിഞ്ഞു നന്നായറിയാവുന്ന പണിക്ക് പോകലാണ് പരിഹാരം. സമരം, ധർണ, കരിങ്കൊടി, വഴിതടയൽ..... അങ്ങനെ. ഉള്ളത് പറയാമല്ലോ. അക്കാര്യത്തിന് നിങ്ങൾ ബെസ്റ്റാണ്. നിങ്ങളാണ് ബെസ്റ്റ്

  • @PureNature2024
    @PureNature2024 35 хвилин тому

    സഖാക്കൾ പിണറായി വിജയൻ, എം വി ഗോവിന്ദൻ മാസ്റ്റർ, എം സ്വരാജ്, അജിത് കുമാർ അടക്കമുള്ള സി പി എം നേതാക്കളോട്. പാർട്ടി ലൈനും കമ്മ്യൂണിസ്റ്റ് സംഘടനാ രീതിയുമൊക്കെ പറഞ്ഞു കൊണ്ടുള്ള പ്രതിരോധം പാർട്ടിക്കകത്തു മതി. അൻവർ MLA ഉന്നയിച്ച വിഷയങ്ങൾ ഒന്നും പാർട്ടിക്കാര്യമല്ല. RSSഉമായി ചങ്ങാത്തം പുലർത്തുന്നയാൾ ADGPയായി തുടരാതിരിക്കേണ്ടത് സി പി എമ്മിന്റെ സംഘടനാ കാര്യമല്ല. ഒരു നോടൊന്നാകെ ആവേശപൂർവം കൊണ്ടാടുന്ന ആഘോഷമായ തൃശൂർ പൂരം കലക്കാൻ പോലീസ് മേധാവി കൂട്ടുനിൽകുന്നത് സി പി എമ്മിന്റെ പാർട്ടികാര്യമല്ല. കൊലപാതകക്കേസുകൾ അടക്കം വഴിതിരിച്ചു വിടാൻ സഹായിക്കുന്നുവെന്ന് ആരോപണമുള്ളയാൾ ക്രമാസമാധാനത്തിന്റെ തലപ്പത്തുണ്ടാവരുതെന്നത് കമ്മ്യൂണിസ്റ്റുകാരുടെ മാത്രം ആവശ്യമല്ല. സ്വർണക്കടത്തിന് സഹായം ചെയ്യുന്നതും പിടിച്ചെടുക്കുന്ന സ്വർണത്തിൽ നിന്ന് നല്ലൊരു ശതമാനം അപ്രത്യക്ഷമാകുന്നതും പാർട്ടി ലൈനിൽ പരിഹരിക്കേണ്ട കാര്യമല്ല. ഇതൊക്കെ നാട്ടുകാരുടെ ആവശ്യമാണ്. അൻവറിന്റെ കയ്യും കാലും വെട്ടി ചാലിയാറിൽ എറിയലല്ല ഇതിനൊക്കെ പരിഹാരം. അറിയാത്ത പണിയാകുന്ന ഭരണം ഇട്ടെറിഞ്ഞു നന്നായറിയാവുന്ന പണിക്ക് പോകലാണ് പരിഹാരം. സമരം, ധർണ, കരിങ്കൊടി, വഴിതടയൽ..... അങ്ങനെ. ഉള്ളത് പറയാമല്ലോ. അക്കാര്യത്തിന് നിങ്ങൾ ബെസ്റ്റാണ്. നിങ്ങളാണ് ബെസ്റ്റ്

  • @rajmohan9131
    @rajmohan9131 День тому

    അൻവറിന് പോകാം.
    ആരും ഒരിറ്റ് കണ്ണീര്‍ വാർക്കാൻ ആരുമിവിടെയില്ല

  • @nazalismail4873
    @nazalismail4873 День тому

    Akilalola alavalaadhi......Marunadan aano ....😂😂😂

  • @anshadmuhammed1547
    @anshadmuhammed1547 День тому

    Engakk adgp yee mattiyaporeee janangalkkum nallathum party kkum nallathu😂😂

  • @SK-yy6ez
    @SK-yy6ez День тому

    അഖില ലോക അലവലാതി ശരിക്കും നീയും പിന്നെ മൈക്കിനോട് വെറി ഉള്ളവനും ആണെന്ന് എല്ലാവർക്കും അറിയാം...

  • @SunnyTJ-d3v
    @SunnyTJ-d3v День тому

    അത് കൊണ്ട് ജെയിക് പുതുപള്ളിയിൽ വീണ്ടു ശവസം ക്കാരം നടത്തണം

  • @vinodk1995
    @vinodk1995 23 години тому

    Ene e nadhgam arkkum mansilavathe tatuga avaloganam jangal manassilakki baghal

  • @subinbothar9876
    @subinbothar9876 День тому +1

    ജയ്ക് ഒക്കെ അന്ധങ്ങൾക്കു ക്യാപ്സുൽ കൊടുത്തു ബുർഷ്വാ ആയി മാറുന്ന്. കുടുംബകർക്കു പിൻവാതിൽ നിയമനം മാസപ്പടി....

  • @abdullaabdulla1264
    @abdullaabdulla1264 День тому

    നിങ്ങളുടെ സംഘടന സ്റ്റെപ് മാത്രം അവസാനം ബാക്കി ആകും ജനങ്ങളുടെ വിശ്വാസം ലോസ് ആയി

  • @minimol2246
    @minimol2246 23 години тому

    എടാ പറിയ അൻവർ പറഞ്ഞതിന് റിപ്ലൈ താ നിന്റെ ഒടുക്കത്തെ ചാനൽ ചർച്ച

  • @MSN880
    @MSN880 День тому

    Evanooo 😂😂😂 onnn poodaaapppaaa adyam oru member enkilum aaav ttooo

  • @Muhsinmuhsi-hh1rw
    @Muhsinmuhsi-hh1rw День тому

    P shasheya athiyam valla kallatharavum kanichonu onu aneshanm idi

  • @joyalaugustine1444
    @joyalaugustine1444 День тому

    Jaik Comedy Anne Vayii Rande kittiyalm Pullii Chirikum😂

  • @joyalaugustine1444
    @joyalaugustine1444 День тому

    Ninake jiakea vettlk Fundill Ellathonde Ni ethe oru Logic Anoo Pottaa

  • @adv.t.bgafoor3747
    @adv.t.bgafoor3747 23 години тому

    In1957 there was no Kolavili party

  • @amanmuhammeds8992
    @amanmuhammeds8992 День тому +1

    ഇവനെയാണോ Cpm ന് കിട്ടിയത് ഇവൻ പറയുന്നത് എന്തെങ്കിലും സത്യമുണ്ടോ

  • @johnoommen2413
    @johnoommen2413 День тому

    Jaikk veruthe anwar ee kalipikkanda , veruthe marumonde kalyanom, adya wife divorce okke eduthu kondu varum. Varuthe naranda.

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 22 години тому

    കലക്കി ജെയ്ക്കെ മാതുവിന് കണക്കിന് കിട്ടി.

  • @roymonyelavilayil2056
    @roymonyelavilayil2056 День тому

    Jayika edilu katta urap ulla BANGALA ena Kani kanan ella thirpura kanda adi kitu

  • @manshad-b8s
    @manshad-b8s День тому

    957 el jaik undirunno

  • @SuryaKiran-e2g
    @SuryaKiran-e2g 23 години тому

    E tholk anthu kuntham Anu paraunne 😂😂

  • @josephkurian4992
    @josephkurian4992 День тому

    അച്ചടി തായോളി വന്നല്ലോ 😁😁

  • @AjAmala
    @AjAmala 23 години тому

    ഇനിയും പുതുപ്പള്ളി ആണോ നോട്ടം

  • @mohammedkutty8217
    @mohammedkutty8217 23 години тому

    Jaik nyayikarana thozhilaliyanu

  • @JoseVarghese-f8m
    @JoseVarghese-f8m 23 години тому

    കോൺഗ്രസുകാർക്ക് അവരുടെ എതിരാളികളെ കൊന്നൊടുക്കുന്നവർ അവർക്കു കുട്ടികളാണ്. എന്നത് പോലെ ആയിരുന്നില്ലേ അൻവർ ഇന്നലെ സ്വർണക്കടത്തു കാരനെ മാധ്യമങ്ങൾക്ക് മുൻപിൽ ഈ കുട്ടികൾ സ്വർണം കടത്തി കൊണ്ട് വന്നപ്പോൾ പോലീസ് പിടിച്ചു അപ്പോൾ 950 ഗ്രാം ഉണ്ടായിരുന്നു പിന്നീട് പോലീസ് പറഞ്ഞത് 350 ഗ്രാമ യെ ഉള്ളു എന്ന് പറഞ്ഞു എന്ന അൻവറിന്റെ വാതത്തിനു മുൻപിൽ ഒരു മാപ്രയും അത് ആരാണ് ആ കുട്ടികളുടെ കയ്യിൽ കൊടുത്തു വിട്ടത് എന്ന് അൻവർ ചോദിക്കാതെ പോയത് എന്ന് ഒരു മാപ്രയും ചോദിക്കുന്നത് കേട്ടില്ലല്ലോ?

  • @Jackson_plays12398
    @Jackson_plays12398 День тому

    പിണറായിയുടെ അടിമയാണ് ഇയാൾ

  • @shalajr7077
    @shalajr7077 23 години тому

    നാണമുണ്ടോ തോൽക്കേ 😂

  • @mudirikathk6450
    @mudirikathk6450 День тому

    Onu poda vettavalliya

  • @SooryanS-r1u
    @SooryanS-r1u 23 години тому

    Party 🔥🔥🔥🔥🔥🚩🚩🚩🚩🚩

  • @parveendivakaran7901
    @parveendivakaran7901 23 години тому

    സാജൻ സക്കറിയ❤❤❤

  • @Santhosh-eo9ei
    @Santhosh-eo9ei 23 години тому

    Vanno. Tholkkan

  • @abiyashaji72316
    @abiyashaji72316 День тому

    Pashaya kaalam alla

  • @sathyaseelanraghavan2147
    @sathyaseelanraghavan2147 День тому

    Waste Anwar

  • @joyalaugustine1444
    @joyalaugustine1444 День тому

    Jaikthollyiii

  • @rahulchandranramani
    @rahulchandranramani 23 години тому

    ഡോ എന്തിനാടോ താനൊക്കെ എങനെ വന്നു naarunnathu sagave ഞങ്ങളും ഇ ചുവപ്പ് കോടി തന്നെയാണ് പിടിച്ചത് പക്ഷെ ഇപ്പോൾ സഹിക്കാൻ പറ്റുന്നില്ല.....

  • @abhilash9468
    @abhilash9468 15 годин тому

    ഇവന് ഒരു മാറ്റവുമില്ല

  • @subinbothar9876
    @subinbothar9876 День тому

    നീ കമ്മ്യ്ണിസ്റ് അന്നോടാ

  • @abdulasharkm
    @abdulasharkm 22 години тому

    കൈക്ക്... ഒരു കഥാപാത്രം😆

  • @royabraham921
    @royabraham921 День тому +2

    Jaik സൂപ്പർ സൂപ്പർ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @NajmudeenNaju
    @NajmudeenNaju День тому

    ഇവനൊന്നും ഒരു വിവരവും ഇല്ലല്ലോ
    ഡാ പുല്ലൻ ചകാവേ മുൻപ് യെവൻ എവിടെപ്പോയാലും എന്തുചെയ്താലും പുറത്തുള്ള സാധാരണ ജനങ്ങൾ അറിയത്തില്ല അതുകൊണ്ട് എല്ലാവരുടെയും ഓട്ട് ഇലക്ഷന് കിട്ടും
    ഇന്ന് അങ്ങിനല്ല മൊത്തത്തിൽ ഇന്റർനെറ്റ്‌ കാലമാ യെവൻ എന്ത് കാണിച്ചാലും അപ്പോൾ പിള്ളേർ പൊക്കി നെറ്റിൽ ഇട്ട് സാധാരണകാര് അറിയുന്നുണ്ട് അതുകൊണ്ട് ഇതിൽ ആരാണ് നല്ലവൻ എന്ന് ജനങ്ങൾക് അറിയാം ok
    ഇനിയുള്ള ഇലക്ഷന് അതൊക്കെ നിന്നെപോലുള്ള പാർട്ടി അടിമകൾക്കും നിന്റെ നാറിയ നേതാക്കൾക്കും ബോധ്യമാകും 👍👍👍👍