സത്യം സത്യമായേ പറയാനാകൂ, വിധിപ്പകർപ്പിലുള്ളതെല്ലാം പറഞ്ഞതെന്ന് കളക്ടർ | PP Divya | Naveen Babu

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 49

  • @PrajuSp-j2f
    @PrajuSp-j2f 2 години тому +4

    നിൻ്റെ ചിരി ആണ് അഹഭാവത്തോടെ ചിരി മറ്റുള്ളവരുടെ മനസ്സിനെ പുച്ചിക്കുന്ന ചിരി പക്ഷെ എത് അറ്റം വരെയും പോകും നവീൻ സാറിൻ്റെ ഭാര്യ❤

  • @Nihara-dj3yp
    @Nihara-dj3yp 3 години тому +19

    NOC കൊടുത്തത് തെറ്റായി എന്നായിരിക്കും അദ്ദേഹം ഉദ്ദേശിച്ചത് 🙄

    • @Megha_vavachi747
      @Megha_vavachi747 2 години тому +1

      Athanne

    • @meenar4784
      @meenar4784 Годину тому

      Onnum paranjittilledo .. ithokke divyaye rakshikkan collector enna dushtante kallatharam mathram… avan ini palathum manipulate cheyyum

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 2 години тому +17

    കലക്ടർ.. പടിച്ച കള്ളൻ.. ഇയാള് സംസാരിക്കും ബോൾ.. ആരുടെയും മുഖം നോക്കി അല്ല സംസാരിക്കുന്നത്... അത് ആണ് നുണ പറയുന്നതിൻ്റെ... ലേക്ഷണം.. ..

  • @JustAjay-0007
    @JustAjay-0007 2 години тому +7

    അയാള് മരിച്ചത് കൊണ്ട് ഇനി എന്തും പറയാലോ..

  • @sindhus6320
    @sindhus6320 3 години тому +15

    ഈ കളക്ടറും വില്ലൻ ആണ് അങ്ങേര് കളളം പറയുന്നതാണ് തെളിയിക്കാൻ നവീൻ സാറില്ലല്ലോ

  • @karunakarantp5865
    @karunakarantp5865 2 години тому +6

    മരിച്ച ആളെ അപമാനിച്ച് ദിവ്യയെ രക്ഷിക്കാൻ കലക്ടർ കുട്ടു നിന്നു

  • @riyamol5077
    @riyamol5077 2 години тому +8

    ദിവ്യയ്ക്ക് അനുകൂലമായി പറഞ്ഞില്ല എങ്കിൽ കളക്ക്ടെർ ക്ക് ചിലപ്പോൾ പണി കിട്ടും.... പിന്നെ ഇനി എന്ത് പറഞ്ഞാലും മരിച്ച ആൾ തിരിച്ചു വരില്ല... അപ്പോൾ ദിവ്യയ്ക്ക് അനുകൂലമായി മാത്രമേ പറയൂ... ഇനി എന്തും കോടതിയിൽ പറയാമല്ലോ... പോയത് കുടുംബത്തിന്....

  • @anithapc1891
    @anithapc1891 2 години тому +2

    എല്ലാവരെയും നുണ പരിശോധനക്ക് vidhayarakkanam

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee 2 години тому +3

    Collector is very dangerous more than PP....

  • @sathyanarayanansathyan641
    @sathyanarayanansathyan641 2 години тому +1

    കലക്ടറെ ചോദ്യം ചെയ്യണം അയാൾ ദിവ്യയെ രക്ഷിക്കാൻ വേണ്ടി മാത്രം

  • @SreejaN-cx5qb
    @SreejaN-cx5qb 2 години тому +1

    കളക്ടർ കറക്റ്റ് അല്ല. ആദ്യം മുതൽ ഇയാൾ ആണ് വില്ലൻ

  • @sajeshkumar8929
    @sajeshkumar8929 2 години тому +1

    ഓഫർ എത്രയാണ് മഹാനുഭവാ

  • @MuhammedMehzan-y3l
    @MuhammedMehzan-y3l Годину тому

    തെറ്റ് പറ്റിപ്പോയി...ദിവ്യ യുടെ സമ്മർദം....പാടില്ലാത്തിടത്ത് പമ്പ് അനുവദിച്ചു... അവസാനം വേദനിപ്പിച്ചു..

  • @meenar4784
    @meenar4784 Годину тому

    Collector main conspiracy leader ayale prathi cherkkanam..😡😡😡😡

  • @Dayana-uu3su
    @Dayana-uu3su 2 години тому +3

    ഇത്രയും വലിയ ഉദ്യോഗസ്ഥൻ വെറുതെ ഒരു പെണ്ണിൻ്റെ രാഷ്ട്രീയക്കാരിയുടെ പ്രസംഗം കേട്ട് ആത്മഹത്യ ചെയ്യില്ല

  • @കോഴിക്കോട്-ഝ6ധ
    @കോഴിക്കോട്-ഝ6ധ 2 години тому

    കലക്ടർ ഇനിയിപ്പോൾ എന്ത് കള്ളം പറഞ്ഞിട്ടും കാര്യമില്ല കോടതി അംഗീകരിക്കുമോ?.

  • @ganapathigeetham
    @ganapathigeetham 2 години тому

    CPM ബിനാമി പമ്പിന് അനുതി 3 ദിവസം വൈകിയതിന് പാർട്ടിക്കോടതിയെ പേടിച്ചതാണ്. പാർട്ടി താലിബാനിസത്തെ പേടിച്ചു കാണും.

  • @Mishaptpm
    @Mishaptpm 2 години тому

    Adipoli shirt Mr Arun

  • @SubairAshrafi-jw6lm
    @SubairAshrafi-jw6lm 37 хвилин тому

    നവീൻ മരിച്ചില്ലേ. ഇനി എന്തും പറയാലോ .

  • @indira5962
    @indira5962 42 хвилини тому

    ദിവ്യ ഇടപ്പെട്ട കേസ്സിൽ ഒറ്റ ഉദ്യോഗസ്ഥനും കൈകൂലി വാങ്ങില്ല.Noc കൊടുത്തതിൽ തെറ്റു പറ്റിയെന്ന് പറഞ്ഞതായിരിക്കാം അല്ലെങ്കിൽ ഇയാള് ണ്ടാക്കി പറയുന്ന കാര്യമാണ്

  • @JayasreeL-hq7dk
    @JayasreeL-hq7dk Годину тому

    കളക്ടർ ദിവ്യയ്ക്ക് ഒപ്പം നിന്നില്ലെങ്കിൽ പണി കിട്ടും

  • @SudhiSudhi-ql4bi
    @SudhiSudhi-ql4bi 3 години тому +3

    Collector, divya goodalojana bagamayi aanu divyayude vivatha pramarsham.. collector neyum arrest cheyanam

  • @SaidaBeevi-q5h
    @SaidaBeevi-q5h 2 години тому

    പാവം നവീൻ സാർ
    ഇനി എന്തും പറഞ്ഞു അപമാനിക്കാം

  • @suma6455
    @suma6455 2 години тому

    തെറ്റ് പറ്റിയെന്ന്. പറഞ്ഞത്. ദിവ്യ അഴിമതിക്കാരനാണ് എന്ന് ആരോപിച്ചപ്പോൾ. ആ സമയത്ത് പ്രതികരിക്കാതെ. മിണ്ടാതിരുന്നതിനെ കുറിച്ചാവണ० ഞാൻ. തെറ്റുചെയ്യതത് നിങ്ങൾതെ ളിവുൾപ്പടെ. കോതിയിൽഹാജാരാക്കൂ. എന്നപറയാൻ ആസമയത്ത്. തോന്നിയിരുന്നില്ല. എന്നായിരിക്കു० 🙏

  • @meenar4784
    @meenar4784 Годину тому

    Collector is the main villain

  • @Selfrespect2227
    @Selfrespect2227 2 години тому

    Collector could have clarified this matter very easily. But he is repeatedly avoiding it. This seems intriguing and even casts doubt on his integrity.

  • @Aadam43
    @Aadam43 2 години тому

    Ithra days parayaathe ippo parayan Karanam enthaa..collector aare aan bayakkane

  • @iqbaliquru1111
    @iqbaliquru1111 2 години тому

    Eni igane paranjale pp divyak jamyam kitukayollu😂😊

  • @meenar4784
    @meenar4784 Годину тому

    Dr Arun shame on you .. anti climax polum, ninne pole kalam matti chavittilla kerala janatha, collector mozhi just to save divya ennu janangalkk ariyam.. stupid

  • @Megha_vavachi747
    @Megha_vavachi747 2 години тому

    Enna oduthu kodutha paisa adminte kayyil undayirunilallo

  • @Dayana-uu3su
    @Dayana-uu3su 2 години тому +1

    തെറ്റ് ചെയ്തില്ലെങ്കിൽ ഒരിക്കലും അദ്ദേഹം ആത്മഹത്യ ചെയ്യില്ല

    • @gowrilakshmi4303
      @gowrilakshmi4303 Годину тому

      33 വർഷത്തെ സർവ്വീസിനിടെ ഇതുവരെ ഒരു കൈക്കൂലിക്കേസ് അദ്ദേഹത്തിനെതിരെ വന്നിട്ടില്ല വിരമിക്കാൻ 7 മാസം മാത്രമുള്ളപ്പോൾ ഇത്തരത്തിലുള്ള ആരോപണം വന്നപ്പോൾ സഹിക്കാൻ പറ്റിയിട്ടുണ്ടാവില്ല ഇല്ലെങ്കിൽ നിങ്ങൾ പറഞ്ഞപ്പോലെ വാങ്ങിയിട്ടുണ്ടാവും അത് ഒരു പക്ഷെ പൊളിറ്റിക്കൽ പ്രഷർ കൊണ്ട് സഹികെട്ടിയിരിക്കാം പക്ഷെ അത് അദ്ദേഹത്തെ കുടുക്കാൻ ആ @*### ഉം അതിൻ്റെ കൂട്ടാളിക്കളും ഒരുക്കിയ കെണിയാണ് . വേറെ ഒരു കാര്യം വാങ്ങിച്ചിട്ടുണ്ടെങ്കിൽ അതിൻ്റെ തെളിവ് എന്നേ പുറത്തു വരേണ്ടതാണ് 14 ദിവസമായിട്ടും തെളിവ് പുറത്തു വന്നിട്ടില്ല എന്നതും അദ്ദേഹം വാങ്ങിച്ചിട്ടില്ല എന്നാണ് തെളിയിക്കുന്നത്.

  • @manojnavami3478
    @manojnavami3478 2 години тому

    Collector um pp divya yum othukalikkukayanu.. Ethu addehathinte melil kuttam charthananu....

  • @Manoj4-v5y
    @Manoj4-v5y Годину тому

    CollectorArun k vijayanenna thevidichide mon aaa pp divya thevidichide rahasyakkaranaaaa