കാന്താരയിലെ ഭൂത കോലം | BHOOTA KOLAM EXPLANATION | KANTARA REAL STORY MALAYALAM | KANTARA CLIMAX

Поділитися
Вставка
  • Опубліковано 29 вер 2024
  • #Malayalam #story #InMalayalam
    #Malayalam #ThrillingMovie #kantaramovie
    Vaisakh's Instagram ...
    ********************MUSIC**********************
    Music By SCOTT BUCKLEY- Released under
    CC-BY 4.0
    Disclaimer:
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    NO COPYRIGHT INFRINGEMENT INTENDED
    kantara trailer
    kantara explanation
    kantara malayalam explanation
    kantara meaning
    kantara box office
    kantara box office collection
    kantara climax
    bhoota kola malayalam
    bhoota kola explanation
    bhoota kola story
    bhut kola story
    bhut kola explanation
    bhut kola malayalam
    #bhootakola #kantaraboxofficecollection #rishabhshetty kantara
    kantara theme
    kantara varaha roopam
    varaha roopam new
    new kantara theme
    kantara real story
    bhootakolam real story
    kantara in Malayalam
    kantara explanation Malayalam

КОМЕНТАРІ • 324

  • @zaiftechtalks7839
    @zaiftechtalks7839 Рік тому +76

    ഒരു മതത്തിന്റെ ചട്ടക്കൂട്ടിലും ഒതുങ്ങി ജീവിക്കാൻ താല്പര്യമില്ലത്ത ഒരാളാണ് ഞാൻ..... ഒരു മതത്തിലും വിശ്വസിക്കാൻ താല്പര്യമില്ല....... എന്നാലും ചില മതപരമായ കലകൾ ആസ്വദിക്കാറുണ്ട്...... ഇതൊക്കെ നമ്മുടെ നാടിന്റെ പ്രത്യേകതയാണ്...... Nostalgia യുടെ അസുഖം കൂടി ulla oralu koodiyAnu njan 😁

    • @VaisakhTelescope
      @VaisakhTelescope  Рік тому +19

      നിങ്ങളുടെ കാഴ്ചപാട് ഇനിക്കൊരുപാട് ഇഷ്ടപ്പെട്ടു ബ്രദർ 😇

    • @kurupath7775
      @kurupath7775 10 місяців тому +2

      Paithrigal viswasathinde aditharael anu ulathu. Viswasam ellagil Paithrigal lum Nastta peudm. Eg west & Europe
      Pine chattakodu ano discipline ano presnam? 😏

    • @aswincs49
      @aswincs49 10 місяців тому +1

      Sathyam

  • @murukants2977
    @murukants2977 Рік тому +19

    നല്ലൊരു അറിവ് തന്നതിന് വളരെ നന്ദി കാന്താര സിനിമ കണ്ടിരുന്നു എന്താ ഒരു രക്ഷയും ഇല്ലാത്ത അഭിനയം 🙏🏻🙏🏻🙏🏻

  • @saradharajan7672
    @saradharajan7672 Рік тому +17

    നമ്മൾ കാസ്രോട്ട് കാർക്ക് ഈ കാര്യത്തിൽ അന്ധവിശ്വാസം ഇല്ല 💯

  • @santhoshkumar9877
    @santhoshkumar9877 Рік тому +115

    തെയ്യം അടിസ്ഥാനമാക്കി കഥ പറഞ്ഞതിൽ ഏറ്റവും ക്ലാസ്സിക്കായി എനിക്ക് അനുഭവപ്പെട്ടത് ഇവിടെ പരാമർശിക്കാതെ പോയ ജയരാജിൻ്റെ കളിയാട്ടമാണ്....

    • @rajkanakan9557
      @rajkanakan9557 Рік тому +3

      Truly bro

    • @ajeya
      @ajeya Рік тому +3

      kaliyattam nalla cinema aanu- athil mystery aspect adikam upayogichitilla

    • @heavenlyproductionindra.k4629
      @heavenlyproductionindra.k4629 Рік тому +2

      Kaliyattam super movie aaanu but movie Othello enna shakpear novel athepole copy cheythu ..theyyam add cheythathaaanu ..ennnalum super aayirunnu

    • @villageCraftFoodmediavcfm2021
      @villageCraftFoodmediavcfm2021 Рік тому +1

      സത്യം അതെ പോലെ വളരെ മനോഹരം ആയ ഗാനം ആണ് അതിലെ 😍😍

    • @anuranjsureshm3646
      @anuranjsureshm3646 Рік тому

      Sathyam broo

  • @ശ്രതികക്രിയേഷൻസ്

    ഗുളികൻ പലവിധമുണ്ട് , മാറണകുളിയൻ, ധർമ്മ ദെയ്യ , കാരക്കുളിയൻ, രാക്കുളിയൻ എന്നിങ്ങനെയൊക്കെയുണ്ട്. ഇത് എല്ലാം ശിവന്റെ അംശാവതാരങ്ങളാണ്.
    ഒറന്നറ പഞ്ചുരുളി , കുപ്പ പഞ്ചുരുളി, വിഷ്ണുമൂർത്തി, ഒറ്റക്കോല മഹാവിഷ്ണുമൂർത്തി,പിലിച്ചാമുണ്ഡി എന്നിവയൊക്കെ ശ്രീ മഹാവിഷ്ണുവിന്റെ അംശാവതാരങ്ങളും
    കല്ലുരുട്ടി , കരിംചാമുണ്ഡി, പുതിയ ഭഗവതി, പടിഞ്ഞാർ ചാമുണ്ഡി ചാമുണ്ഡിയമ്മ, തമ്പുരാട്ടിയമ്മ എന്നിവയൊക്കെ ആദി പരാശക്തിയുടെ അംശാവതാരങ്ങളുമാണ്.

    • @jayK914
      @jayK914 10 днів тому

      Rishabh Shettyk award kittuka thanne cheythu 🔥

  • @krishnarajk9155
    @krishnarajk9155 Рік тому +29

    One of the Best explanations for BHOOTHAKOLA. You have cleared the doubts for many regarding PANJURULI, GULIKAN, VARAHA AVATHARAM and VARAHI AMMA.

  • @sanjumohan5477
    @sanjumohan5477 Рік тому +11

    നല്ല അവതരണം ഗംഭീരം

  • @aromalcb8773
    @aromalcb8773 Рік тому +8

    Best folklore movies suggest plz
    1.thumpaad ✅️
    2.veeralipatt✅️
    3.....

  • @rukhiyarukhiya7497
    @rukhiyarukhiya7497 Рік тому +10

    Well explained 👍

  • @sharonv5408
    @sharonv5408 Рік тому +2

    Well explained 👏 👌 👍..Bgm while telling story.. 👌

  • @limethoughts5478
    @limethoughts5478 Рік тому +2

    Thank you so much for this beautiful explanation

  • @shikharamesh
    @shikharamesh Рік тому +6

    Theyyangalude naatil janichathil abhimaanam🙏 kannurkkarri🙌

  • @villageCraftFoodmediavcfm2021
    @villageCraftFoodmediavcfm2021 Рік тому +4

    😒😒😒കഷ്ടം തന്നെ കളിയാട്ടത്തെ കുറിച്ച് മറന്നല്ലോ 😟😟😟

  • @ganga5273
    @ganga5273 Рік тому +1

    ഇപ്പോഴാണ് കൂടുതൽ മനസ്സിലായത്,കാന്താര

  • @gireesh5460
    @gireesh5460 Рік тому

    ❤ from tulunadu - very good presentation

  • @abhiramprabhu
    @abhiramprabhu 7 місяців тому

    For me I felt Varaha Avataram to be related to Mahavishnu, Karanam Varaha avataravum Bhoomiye Hiranyaakshan ennu paranja asuran il ninnum samrakshikkunundu, Gulikan puranam enikkaryilla ariyilla but Shivan aayttu thanneya thonniyadu.. so I thought they represented both Vishnu and Shiva protecting the people from Villain characters (asuras).

  • @thaantonymark
    @thaantonymark 7 місяців тому

    Waiting for kaanthara the legend 😊

  • @Unniu2
    @Unniu2 6 місяців тому

    ഇതിൽ കളിയാട്ടം സിനിമയെപ്പറ്റി കൂടി പറയണമായിരുന്നു

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 Рік тому +1

    Tumbad പൊളി ആണ് കിടു

  • @premasrinivasan8978
    @premasrinivasan8978 Рік тому +1

    Good explanations

  • @ashishv.a3142
    @ashishv.a3142 Рік тому +2

    Super🔥🙏

  • @muhammadraees_
    @muhammadraees_ Рік тому +4

    Tulunad 🔥

  • @vishnusuresh743
    @vishnusuresh743 9 місяців тому

    Do a odiyan video brother

  • @anooshavfkalamakki7908
    @anooshavfkalamakki7908 Рік тому +1

    ഞാൻ കർണാടകയാണ്

  • @keralafineartgallery
    @keralafineartgallery Рік тому +1

    👏👏👏👏👏

  • @Tulunad_media
    @Tulunad_media Рік тому

    Theyyathe Tulu bhashayil parayunnadhan bootha kola enn.i am from ksd. Jai tulunad💪

  • @vijeeshkannan7609
    @vijeeshkannan7609 Рік тому

    Tanx

  • @VEBHAS
    @VEBHAS Рік тому

    Good

  • @aps9369
    @aps9369 Рік тому +1

    👍

  • @sajithe5519
    @sajithe5519 Рік тому +2

    Rakshikan. Vendi.. Shikshikunnavan.... Daivam

  • @johnskuttysabu7915
    @johnskuttysabu7915 Рік тому +1

    Ente.vaisakh..ithupoleyoru cinima.malayalathil.cheythal.andhaviswasam.ennu.paranju..left.islamic.media.negative.adikkum..vallavarum.cheyyunnathu.valla.bhashayilum.kanumbol.kayyadikkum...

  • @mckck338
    @mckck338 Рік тому +276

    തെയ്യത്തിന്റെ ഈറ്റില്ലമായ കേരളത്തിലെ മലയാളി കലാകാരന്മാരായാരുന്നു ഇങ്ങനെയുള്ള ഒരു സിനിമ ചെയ്യേണ്ടിയിരുന്നത്‌ ..പക്ഷെ ഹലാൽ സിനിമയുടെ കാലത്ത്‌ കേരളത്തിന്റെ പൈതൃകങ്ങളൊക്കെ എന്നെ നഷ്ടപ്പെട്ടു പോയി ....ഇപ്പോൾ കന്തൂറയുടേയും കുഴിമന്തിയുടേയും കാലത്ത്‌ എന്ത്‌ തെയ്യം? എന്ത്‌ കാന്താര ??

    • @sathim9997
      @sathim9997 Рік тому +10

      Sariyanu

    • @sathim9997
      @sathim9997 Рік тому +10

      Theyyam adaramakkiyulla padangale kathirikkunnu

    • @inkyponky3815
      @inkyponky3815 Рік тому +8

      Cinemakk halal enna kanakkonnum illa sahooo.nallathanenkil aalukal kanum

    • @mckck338
      @mckck338 Рік тому +22

      @@inkyponky3815 ഹലാൽ ലവ്‌ സ്റ്റോറിയുടെ കാലത്ത്‌ 😀..സിനിമയിലൂടെ ഇസ്ലാം പ്രചരിപ്പിക്കുമെന്ന് പരസ്യമായി പറഞ്ഞ സംവിധായകരുള്ള മലയാളം ഫിലിം ഇൻഡസ്റ്റ്രിയിൽ 😀😀😀

    • @sreerajmoodadi
      @sreerajmoodadi Рік тому +1

      👌🏻

  • @abhilashtv4834
    @abhilashtv4834 Рік тому +20

    കേരളം ആണ് തെയ്യത്തിന്റെ ഉറവിടം എന്ന് വിശ്വസിക്കുന്നവർ ലൈക്‌ ചെയ്യൂ ❤️

  • @mallupetsworldpetlovers7822
    @mallupetsworldpetlovers7822 Рік тому +47

    ഇത്തരം വിശ്വാസങ്ങള്‍ തന്നെയാണ് നാട്ടുനന്‍മ്മ😍

  • @Arjunthoyammal
    @Arjunthoyammal 11 місяців тому +3

    പാഞ്ചുരുളി ദേവൻ അല്ല ദേവി ആണ് വരാഹ മുഖി ആയിട്ടുള്ള ദേവി ആണ് പാഞ്ചുരുളി, ഗുളികൻ എന്ന് പറഞ്ഞാൽ മാർക്കണ്ടേയനെ വധിക്കാൻ വന്ന യമ ദേവനിൽ നിന്നും രക്ഷപെട്ടു ഓടി ശിവലിംഗത്തിൽ ആലിംഗനം ചെയ്തു കർത്തവ്യം പൂർത്തികരിക്കാൻ യമ ദേവൻ തന്റെ കയർ ശിവലിംഗം ചേർത്ത് കയർ ഇട്ടു ഇതിൽ കോപവാനായ ശിവൻ മൂന്നാം കണ്ണ് തുറന്ന് കാലനെ ഇല്ലാതാക്കി തുടർന്ന് കാലനില്ല കാലമായി മരണങ്ങൾ നടക്കാതെ ആയി അതിനു പരിഹാരമായി ദേവഗണങ്ങൾ ശിവനെ സമീപിച്ചു ശിവന്റെ കാലിലെ മൂന്നാം പെരുവിരൽ പൊട്ടി പിറവി എടുത്ത ഉണ്ണിയാണ് ഗുളികൻ കാലകാലൻ എന്ന് മലബാറിലെ ഗുളികൻ തെയ്യത്തിന്റെ തോറ്റത്തിൽ കേൾക്കാം

  • @JaiHind-uq4mj
    @JaiHind-uq4mj Рік тому +28

    ശരിക്കും ഗുളികൻ ഋഷബ് ഷെ ട്ടിയുടെ കൂടെ ഉണ്ടായിരുന്നു..അതാണ് നമ്മൾ ഇതുവരെ കാണാത്ത ഒരു ത്രില്ലിൽ ഇത് അദ്ദേഹത്തിന് അവതരിപ്പിക്കാൻ കഴിഞ്ഞത്..അനന്ത ഭദ്രം ഒക്കെ വെളിയിൽ kalayendi വരും.

  • @udayankumar7814
    @udayankumar7814 Рік тому +22

    ശ്രീകൃഷ്ണപ്പരുന്ത്, അഥർവ്വം, വയനാടൻ തമ്പാൻ എന്നീ സിനിമകളും പരിഗണിക്കാവുന്നതാണ്

    • @aps9369
      @aps9369 Рік тому +1

      ശ്രീകൃഷ്ണ പരുന്ത് ❤️

  • @sanalmini8066
    @sanalmini8066 Рік тому +14

    കാന്താര ക്ലൈമാക്സ്‌ എൻറെമ്മോ 🔥🔥🔥🔥🔥🔥🔥🔥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥🔥🔥🔥🔥🔥🔥🔥🔥🔥തീ സാനം....

  • @ribinami
    @ribinami Рік тому +52

    കാന്താരാ കണ്ടു. അതിനേക്കാൾ മനോഹരമായി വിവരിച്ചു തന്നു. നന്നായിട്ടുണ്ട് 🙏🙏🙏

  • @arunraj2946
    @arunraj2946 Рік тому +12

    ചേട്ടാ... കാന്ധാര അല്ല... കാന്താര ആണ്.... കാന്ധാര എന്ന് കേൾക്കുമ്പോൾ വല്ലാത്ത അരോചകമായി തോനുന്നു....

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 Рік тому +26

    ഇതു കേൾക്കുന്ന കണ്ണൂർ ഉള്ള ലെ ഞാൻ😌😌😌😌

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 Рік тому +10

    ശിവയുടെ അച്ഛൻ പോകുമ്പോ പറയുന്ന ഒരു ഡയലോഗ് ഉണ്ട്
    നർത്തകൻ ആണെങ്കിൽ നിനക്ക് എന്നെ കിട്ടുംപക്ഷേ
    ദൈവം ആണെങ്കിൽ....

    • @abbaabenjaminmancaud3384
      @abbaabenjaminmancaud3384 Рік тому +2

      അത് പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു. ഈ അവതാരാകൻ അത് പരാമർശിക്കേണ്ടതായിരുന്നു.

  • @dileepparekkatt7246
    @dileepparekkatt7246 Рік тому +7

    അല്ലേലും നമ്മുടെ അനുഷ്ടാനങ്ങൾ ഒന്നും ഇവിടത്തെ ആൾക്കാർക്ക് അറിയണം എന്നില്ല ഇപ്പൊ ദിഗംബരൻ നെ കുറിച്ച് പറഞ്ഞില്ലേ അതിൽ കാണിക്കുന്ന പാരകാ യാ പ്രവേശം അതു തന്നെ പുതിയ രീതിയിൽ അവതാർ സിനിമയിൽ കാണാൻ നിങ്ങൾ ക്ക് കഴിഞ്ഞോ പരകായ പ്രവേശം ഇവിടെ കാലങ്ങൾക്ക് മുൻപ് ഇവിടെ ചെയ്തിരുന്നവർ ഉണ്ടായിരുന്നില്ലേ

    • @highcreature5933
      @highcreature5933 Рік тому

      Entity channeling ആണു dr Stephen gheer നേ പറ്റി സെർച്ച് ചെയ്തു നോക്ക്

  • @saneeshmanasaa7172
    @saneeshmanasaa7172 Рік тому +21

    നാഷണൽ അവാഡ് ഉറപ്പ് .ഓസ്‌ക്കാർ കൊടുക്കണം 😍❤️👌👌

  • @anilkumarks2457
    @anilkumarks2457 Рік тому +12

    കൂടുതൽ തെയ്യങ്ങളെ കാണണമെങ്കിൽ കാസർകോട് ജില്ലയിലേക്ക് വരണം ഇവിടെ തുളു തുളു നാട്ടിലെ തെയ്യങ്ങളെയും കാണാൻ പറ്റും കണ്ണൂർ ഭാഗത്ത് ഉള്ള തെയ്യങ്ങളെ കാണാൻ പറ്റും തുളു ഭാഷയിൽ തെയ്യത്തിനും ഭൂതക്കോളം എന്ന് പറയാൻ നാടാണ് ഞങ്ങൾ കാസർഗോഡ് മലയാളത്തിൽ സംസാരിക്കുമ്പോൾ തെയ്യം എന്ന് തുളു ഭാഷയിൽ സംസാരിക്കുമ്പോൾ ഭൂതക്കോലം എന്ന് പറയും

    • @PradeepKumar-vj9qy
      @PradeepKumar-vj9qy Рік тому

      പക്ഷെ ഇദ്ദേഹം പറയുന്നത് ഭൂതക്കോലം എന്നല്ല... ഭൂത കോലം എന്നാണ്

    • @anilkumarks2457
      @anilkumarks2457 Рік тому

      @@PradeepKumar-vj9qy അത് അവർ ശരിക്കും റിസർച്ച് ചെയ്യാത്ത പറയുന്നതാണ്

    • @pranoshvmi4954
      @pranoshvmi4954 7 місяців тому

      നിങ്ങളുടെ തറവാട്ടിൽ എന്നാണ് പഞ്ചുരുളി തെയ്യം കളിക്കുന്നത് തിയ്യതി സ്ഥലം ഒന്നും പറഞ്ഞു തരാമോ കാണാൻ അതിയായ ആഗ്രഹം ഉണ്ട് 🙏🏻

  • @fiatlex4590
    @fiatlex4590 Рік тому +58

    വിശ്വാസം പലതാണ്.. അതിന്റ അസ്ഥിത്വം ഒന്നാണ്🔥🔥❤️

  • @nayanJose
    @nayanJose Рік тому +12

    കുമാരി. പണ്ട് കലാഭവൻ മണിയുടെ ഒരു സിനിമ ഒണ്ട്, നദിയിൽ gold വാരാൻ പോകുന്നത് "സ്വർണ്ണം " എന്നാണ് പേര് എന്ന് തോന്നുന്നു

  • @ajayanmg8945
    @ajayanmg8945 Рік тому +5

    ഇതൊന്നും അന്തവിശ്വാസമല്ല.സത്യങ്ങൾ മാത്രമാണ്.

  • @sreeharies7462
    @sreeharies7462 5 місяців тому +2

    തുമ്പാട് കണ്ടതാ super മൂവി

  • @ragendusasikumarnk3664
    @ragendusasikumarnk3664 Рік тому +8

    Ith കേൾക്കുന്ന കാസർഗോഡ് ഉള്ള ഞാൻ

  • @yajju1258
    @yajju1258 Рік тому +12

    good work sir " bhootha kollathine kurich nalla research cheidhitund pakshe ningal paranja karyaganlill ellam seri alla 1. boothakola idhine kore perugal ind "nema,kola,daivaradhane,bhootharadhane,mechi" ennulla perugallil ariyapedunnu
    2.bootha kolla nadakunna samayam: bootha kollam enn parayunadh rathri mathram nadakunna acharam alla pagalilum nadakunu, orroro daivangalkum ororo samayam ind,adh adhadh daivangalude reedhiye anusarichkond inadavum
    panjurli ,kallurty,varnara panjjurli,koragajja,pilichamundi,mookambikaguliga,rahu guliga,allongond jumadhi banta,lekkesiri , bhramma mogerlu,kottichenneya,jappatha gulige,manthra gulige ivelaam rathri nadakunna valare korch kolanganl aan
    inni pagakal samayangallil nadakunadh " ullaklu,jumadhi,malarai,komarady,ali bhhotha,babariya,annapa panjurli ,chawukar guliga , maisandaya,thanatha ullaya, idhelaam pagal nadakunna kolangal aan . kollam 2 reedhil ind asura kriya ll deva kriye ll nadakunnu adh adhadh daivangallunde acharathinde base ll nadakunnun
    3. kollam kettuna aaal : adh orikillum ellam kudumbha karkum kettan avilla karanam kettan vendi thanne 12 samudhayagnal und avark mathram aan adhinde adhigaaram ulladh
    4 . kola kramangal : oru kollam enn parayundh ellathinnum adhindedhaaya kram und kettna alle vilikannum ,adhin kolla (vazha kola)vettunum divasam nokkanum enn thodangiyall kollathinde avanam vare adhindedhaya system und,simple ai parayunadhanengil " computer ll program work anna polle ellathinumm ororo kanak ,kramam ellam und onn thetiyallum kollam ketuna allk allengil kolam kettan aar paranju aa kudumbham ,taravadinum jeevan povuna suitaion vare varum
    5. thottan: kolam ketti avan adiyal mathram bhootha kollam avilla athinnu avan avanude dehathek daivathe vanadhin sesham mathram avan daiva enn consider akkan kaiyyu angane akkanam enngil adhi athindedhaya thottam ind(vaithari ) yedh kollam ano avan kettunnu aa sakthiyunde jananam,veera krithyangal,jaadhiyadhek edhure poradiya sangadhigal,daivakaru aguna sangadhigal ulllpedunadhaan thottam(thottam malyalathil aan tuluvil adh "sandhi,pardhana")
    6. kolla amanisuga karyam: oru kollam indavunadh allagil daivam daiva ennoru sangalpam verunadh vallare munbaan praathegichittum tulunadinde janagal karshagarairunnu ,avarunde krishiye nashipikyuna pranigale ava aradhichukond vannu e panjurlio annegilum pilichamundi ayalum,maisandhaya ayalum allengil guligan ayalum ellam prakruthik sambandham ulla kollangal aaan "angne irikyumbol avarude vishvasam aan adjh, aaa vishvasathe aaa shakthigal ippolum nelanirthipogunund . courtill theerpagatha tharkangal theerpagunna sthalangal ippolum tulunatil ind (eg. kannathur daivasthanam kasaragod) adhe polle e daivasthanangalum oru kudumbathin endhayallum daivasthana indavum tulunathil avige e kudumbakaare endhengillum prashnam undegil adhinnu theerpaki kodukunadh ivide airikyum oru pakshe aa theerpinnu yedhure avar pravathichal pinna maranam pollum sambavicha charithra ee pilkallathil pollum nadanittund . njn ivide paranja sangadthigal daivaradhaneyunde 100 ll 0.1 shadhamanam pollum aitilla idhine kaaallum kore ind ennalum nammlellam vishvashikyunna ,aradhikyuna sakthigale kurich parayan shremichadhaan

    • @aromalcb8773
      @aromalcb8773 Рік тому

      Send me inbox

    • @ajeya
      @ajeya Рік тому +1

      ithoru youtube video-yk ulla content undu - best wishes.

    • @lekshmi00
      @lekshmi00 Рік тому

      🙂

  • @appuaps4059
    @appuaps4059 Рік тому +5

    കാസ്രൊട്ടാർ കാണുന്നുണ്ടോ 😴

  • @Adhixo1
    @Adhixo1 9 місяців тому +1

    Chetta (SHIVA COSMIC DANCE) eni kurichu video cheyuvo nja kure nokki but.. Manazilavunila 😢🎉

  • @anilkumarks2457
    @anilkumarks2457 Рік тому +5

    എൻറെ ചേട്ടാ ഞാനൊരു കാസർഗോഡ് കാരനാണ് തുളു ഭാഷയിൽ ഭൂതക്കോലം എന്ന് പറഞ്ഞാൽ അതിൻറെ അർത്ഥം മലയാളത്തിൽ തെയ്യം കെട്ട് എന്നാണ് രണ്ടു ഭാഷയിൽ സംസാരിക്കുമ്പോൾ വരുന്ന വ്യത്യസ്തമാത്രേയുള്ളൂ തെയ്യം ഭൂതക്കോലവും ഒന്ന് തന്നെയാണ് തെയ്യത്തിന്റെ ആദിസ്ഥലം എന്ന് പറയുന്നത് തന്നെ തുടങ്ങാടാണ് ഇന്നും ഞങ്ങളുടെ നാട്ടിൽ തെയ്യം കെട്ടിയ ആടാറുണ്ട് ഞങ്ങൾ ആരാധിക്കുന്ന തെയ്യമാണ് പഞ്ചുരുളി തെയ്യം അതുപോലെതന്നെ തമിഴ്നാട്ടിൽ ഒരുപാട് തെയ്യങ്ങൾ ഉണ്ട് തുളു ഭാഷയിലാണ് ഭൂതക്കോല എന്ന് അറിയപ്പെടുന്നത് അടുത്തൊരു വീഡിയോ ചെയ്യുമ്പോക്ക് തെയ്യവും ഭൂതം കോലവും ഒന്ന് തന്നെയാണ് എന്ന് പറയാൻ മറക്കല്ലേ

    • @akashkp8707
      @akashkp8707 Рік тому

      തമിഴ്നാട്ടിൽ എവിടെയാണ് തെയ്യം ഉള്ളത്?

    • @anilkumarks2457
      @anilkumarks2457 Рік тому +1

      @@akashkp8707 തമിഴ്നാട്ടിൽ തെയ്യം കെട്ട് ഇല്ല ( ശ്രീലങ്കയിൽ നമ്മുടെ നാട്ടിൽ തെയ്യം നടത്തുന്ന പോലെ അവിടെയും ഒരു കലാരൂപമുണ്ട് തെയ്യം തന്നെയാണെന്ന് തോന്നുന്നു

  • @theANVIPER
    @theANVIPER Рік тому +1

    താങ്കൾ മനോഹരമായി വിവരിച്ചു... ഭൂത കോലം എന്നല്ല... ദൈവ കോലം എന്നാണ്... പഞ്ചുരുളി തെയ്യത്തേ ഭൂത കോലം എന്ന് പറയാം... എന്നാൽ തെയ്യം... തിറ..... ഇതിനെ പൊതുവായി പറയുമ്പോൾ ഭൂത കോലം എന്നല്ല. ദൈവ കോലം എന്നാണ് പറയേണ്ടത്

  • @airavatham878
    @airavatham878 Рік тому +8

    ഈ സിനിമ കണ്ട മുതലുള്ള സംശയമാണ് വനവാസികൾ അവരുടെ വനത്തിൽ അല്ലേ താമസിച്ചുകൊണ്ടിരുന്നത് അതായത് അവരുടെ സ്ഥലത്ത് പിന്നെ എങ്ങനെയാണ് ആ രാജാവിന് അവരുടെ സ്ഥലം തന്നെ അവർക്ക് കൊടുക്കുവാൻ സാധിക്കുന്നത്. അതിൽ തന്നെ പറയുന്നുണ്ട് എന്നെ രാജാവായി കണക്കാക്കണമെന്ന് അതിനർത്ഥം അയാൾ ആ വനവാസികൾ താമസിക്കുന്ന പ്രദേശത്തിൻറെ രാജാവ് അല്ല എന്നാണ്

    • @sivaprasadkallinkal6635
      @sivaprasadkallinkal6635 Рік тому +6

      പണ്ട് കാലത്ത് ഓരോ പ്രദേശങ്ങൾ ഓരോ ജന്മിക്ക് കീഴിലും അ ജന്മികൾ ഓരോ നാട്ടുരാജാക്കന്മാരുടെ കീഴിലും ആയിരുന്നു....
      ഉത്തരം കിട്ടി എന്ന് വിശ്വസിക്കുന്നു

  • @blueberry._.eyes._.
    @blueberry._.eyes._. Рік тому +12

    കാന്താരയിൽ അവസാനം ഗുളികനും പഞ്ചുരുളിയും ഒന്നിക്കുന്നതല്ലെ കാണിക്കുന്നത് രണ്ടു പേരും അപ്രത്യേക്ഷം ആയി പോകുന്നു !! Fantastic movie!!

    • @johnhonai6902
      @johnhonai6902 10 місяців тому

      Ath randum panjuruli anu bro gulikan alla

  • @pegasusanoop
    @pegasusanoop Рік тому +13

    മനോഹരമായി വിശദീകരിച്ചു ❤

  • @Jayarajdreams
    @Jayarajdreams Рік тому +7

    അവതരണം എനിക്ക് ഇഷ്ടപ്പെട്ടു subscribed

  • @Jishnuvlogswithart2
    @Jishnuvlogswithart2 5 місяців тому +1

    hi bro you want detail about. bootha kola come to. Mangalore you can see and understand. but what you told it's correct

  • @Atlantafishing
    @Atlantafishing Рік тому +1

    എന്റെ പൊന്നു അനിയാ ഇതിൽ ഒരു തെറ്റുണ്ട് പാഞ്ചുരുളി ഷൈവം അല്ല വൈഷ്ണവം ആണ്

  • @Alohsaiofficial
    @Alohsaiofficial Рік тому +5

    ഗുളികൻ കഥ നിങ്ങൾ പറഞ്ഞതല്ല എന്നാണ് എനിക്കറിയാം കഴിഞ്ഞത് ഗുളികൻ എന്നത് മഹാദേവന്റെ ഇടാതെ കാലിന് പെരുവിരൽ പിളർന്നുണ്ടായതാണ് യമദേവന്റെ ജോലിക്കൂടെ ഗുളികനുണ്ട് യമനെ ശിവൻ വാദിക്കുകയുണ്ടായി മാർക്കണ്ടെയ കഥയിൽ ആ സമയം ശിവൻ ജന്മം കൊടുത്തതാണ് ഗുളികനെ പിന്നെ ഗുളികൻ എന്നത് അഷ്ട നാഗങ്ങളിൽ ഒരാളുകൂടെയാണ് ശേഷ നാഗം അതവാ അനന്തനാഗം ഗുളികൻ വാസുഖി ശങ്കപാലൻ തക്ഷകൻ മഹാപാദ്മ പത്മ കാർക്കോടക

    • @nibinshivaz8653
      @nibinshivaz8653 Рік тому

      ഇതാണ് ശെരിക്കും

    • @kiron1153
      @kiron1153 Рік тому

      ഈ ഗുളികൻ വടക്കൻ കേരളത്തിൽ മാത്രം ഒതുങ്ങുന്ന ഒരു ദേവതയാണ്, തെക്കൻ കേരളത്തിൽ മാടൻ എന്ന് അറിയപ്പെടുന്നു.....

    • @haritha7205
      @haritha7205 Рік тому +2

      പുറം കാലൻ എന്നും പറയും... Means സംഹാരം... Njnglde കുടുംബ ക്ഷേത്രത്തിൽ ഉണ്ട് മുത്തപ്പനും ഗുളികനും .....
      എന്റെ ammayude achachanod എപ്പോഴും കോലം കെട്ടിയാൽ പറയും veettilek കൂട്ടാൻ bt achaachan (nmml തമ്പാച്ചി achachan എന്നാ വിളിക്കുക..) Kootyilla bcz gulikan bayagara ആളാണ് .. Cheriyoru അശുദ്ധി mathi..
      Achachn 107 വയസിലാണ് മരിച്ചത് 2007..
      ഇപ്പോഴും nmml ഉത്സവത്തിന് പോയാൽ gulikan പറയും എന്റെ മക്കളാണെന്ന്.... വരുന്ന jan 18 ഉത്സവം ആണ്...

  • @ദാസപ്പമാടബള്ളി

    ബൂത്ത കോലവു൦ തെയ്യവും ഒന്നാണ് tuluvil bootha ennu parayunu

  • @harishshetty4483
    @harishshetty4483 Рік тому +5

    Panjurli has so many sub name and sub ganas. ,And very ancient dhaiva , and more than, every houses, in rural area of tulunadu, have not without dhaiva panjurli.

  • @NARAYANA711983
    @NARAYANA711983 Рік тому +4

    ദൈവ നർത്തകർ രാത്രി ഒൻപത് മണി മുതൽ രാവിലെ ആറ് വരെ ട്രാൻസിൽ ആയിരിക്കും .അമാനുഷികമായ ഒരു അവസ്ഥയിൽ . സ്റ്റീൽ തട്ടങ്ങൾ മണ്ടയിൽ അടിച്ച് ചളുക്കും . സാധാരണക്കാരന് ഒരു അര മണിക്കൂർ ഒക്കെ ഡാൻസ് ചെയ്യുമ്പോ തളരും .
    ദൈവാരാധന ശരിയായ രീതിയിൽ നടക്കുന്ന കൊണ്ടാവാം കൽമഷവും കള്ളത്തരവും തുളുനാട്ടിൽ നന്നേ കാണാൻ പറ്റില്ല നാട്ടാർക്കിടയിൽ ..

  • @rhithulcp5432
    @rhithulcp5432 Рік тому +3

    പക്ഷെ എല്ലാവർക്കും സംശയമുള്ള ഒന്നാണ് ശിവ എന്തിനാണ് അപ്രത്യക്ഷനാകുന്നത്🤔 പിന്നെ ഞാൻ പറഞ്ഞു കേട്ടത് ശരിക്കും പഞ്ചുരുളി എന്നാണ് തെയ്യകോലത്തിൻ്റെ പേര് അത് മലയാളത്തിലേക്ക് വന്നപ്പോൾ ഗുളികൻ ആയെന്നാണ് .

    • @vishnusantosh7738
      @vishnusantosh7738 Рік тому +14

      ക്ലൈമാക്സിൽ fight സീനിൽ ഗുളികൻ ആണ് പക്ഷെ അവിടെ ഗുളികന്റെ പ്രതിഷ്ഠ ഇല്ല അവിടെ കാണിക്കുന്ന ക്ഷേത്രം പാഞ്ചുരുളിയുടെ ആണ് ലാസ്റ്റ് സീനിൽ പാഞ്ചുരുളി ആണ് ശിവ കെട്ടുന്നത് ശിവയുടെ ജീവിത ലക്ഷ്യം തന്നെ ആ നാടിനെ രക്ഷിക്കാനും ഒന്നിപ്പിക്കാനുമാണ് ലക്ഷ്യം നടന്നപ്പോ ആണ് അപ്രത്യക്ഷമായി പോകുന്നത് അടുത്ത രക്ഷകൻ ലീലയുടെ വയറ്റിൽ ഉള്ള ശിവയുടെ തലമുറയായ കുട്ടിയും നാടിനു ആപത്ത് വരുമ്പോ ഇങ്ങനെ ഓരോ ആൾക്കാർ രക്ഷകൻ ആയി ഉണ്ടാകും എന്നാണ് പറയുന്നത് ഇതൊരു സൈക്കിൾ ആണ്

  • @suparnasuparnasathish8675
    @suparnasuparnasathish8675 Рік тому +3

    വരാഹി, ദേവിയും പഞ്ചുരുളി യും വാർത്താളി ദേവിയും ഒന്ന് തന്നെ യാണ് പല പേരുകളിൽ അറിയപ്പെടുന്നു എന്നു മാത്രം 👍

    • @ajithkky346
      @ajithkky346 Рік тому

      ഇത് ദേവനാണ് തുളുനാട്ടിൽ ആണ്

  • @techsask
    @techsask Місяць тому

    Best explanation. I like the way you briefing. But ഒരു doubt ഈ ഗുളികൻ ശിവൻ്റെ ആംസവത്തരവും പഞ്ഞുരുളി അല്ലെങ്കിൽ വരാഹം മഹാവിഷ്ണുവിൻ്റെ ആംസവത്തരവും അല്ലേ.

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 Рік тому +3

    കാന്താരയുടെ മനോഹരമായ ഏറ്റവും മികച്ച നിരൂപണം

  • @akhilsnair-rp5hg
    @akhilsnair-rp5hg Рік тому +2

    Nalla avataranam..... Keep it up......nannayivarate.....
    Vishnu Maya Swamiye kurichu oru real story parayamo.....

  • @ശ്രതികക്രിയേഷൻസ്

    ഭൂത കോലം എന്നല്ല. ഭൂത്തകോല എന്നാണ് തുളുഭാഷയിൽ പറയുന്നത്.
    എല്ലാ തെയ്യങ്ങളെയും തുളുഭാഷയിൽ ഭൂത്ത, ദെയ്യ എന്നിങ്ങനെ പറയുന്നു.
    തെയ്യം എന്നാണ് ഭൂത്ത എന്നതുകൊണ്ട് അർഥമാക്കുന്നത്.
    പഞ്ചുരുളി ഭൂത്ത, കല്ലുരുട്ടി ഭൂത്ത, വിഷ്ണുമൂർത്തി ഭൂത്ത, കരിം ചാമുണ്ഡി ഭൂത്ത , മുത്തപ്പൻ ഭൂത്ത .......എന്നിങ്ങനെ ഒരുപാട് ഭൂത്തകോല ഉണ്ട് ( തെയ്യക്കോലം )
    അറിയാത്ത ഭാഷയെക്കുറിച്ചും തെയ്യങ്ങളെക്കുറിച്ചും യൂറ്റൂബിൽ പറയാൻ നിൽക്കല്ലേ സഹോദരാ
    ഞാനും കാസറഗോഡ്കാരനാണ്. തുളുഭാഷ സംസാരിക്കുന്ന ആളുമാണ്.

  • @handsomeboys6421
    @handsomeboys6421 Рік тому +2

    Vallare nannayi explain cheythittund...njn ee video watch later playlist il vachekayirunnu ipozha kande..nerthe kanandathayirunnu... enthayalum ee channel nalla reethiyil thanne vallaratte🙌 ennu aashamsikunnu.Ithu polathe contents iniyum cheyanam ☺️

  • @saradharajan7672
    @saradharajan7672 Рік тому +3

    നമ്മ തുളു നാടു💪❤️

  • @Aesthetik_007
    @Aesthetik_007 2 місяці тому

    namukum und ivde oru kada… mutta puffs il mutta kityal thane bhagyam😢

  • @akshaykumarkrishnanagara7907
    @akshaykumarkrishnanagara7907 Рік тому +3

    Jai thulu Nadu 🙏🙏🔥🔥 I'm from Kasaragod enik Malayalam ariyam

  • @Ajiyah-z6q
    @Ajiyah-z6q Рік тому +2

    Njan oru muslim an but this movie ❤

  • @suneshk70
    @suneshk70 7 місяців тому

    പുലിജൻമം എന്ന സിനിമ കണ്ടിരുന്നോ... തെയ്യങ്ങളെ ഇത്ര നന്നായി അവതരിപ്പിച്ച സിനിമ വേറെ ഉണ്ടോന് സംശയമാണ്

  • @ramesanmadhavan1193
    @ramesanmadhavan1193 Рік тому +2

    folkelore based malayalam movie ennu parayunnathil aadhyam orma varendathu " Kaliyattam" enna movie anu

  • @PixelPioneers1092
    @PixelPioneers1092 Рік тому +5

    Shazzam's dialogue 🔥🔥🔥

  • @abithagopu949
    @abithagopu949 Місяць тому

    ചില കഥ കളിൽ ശനി യുടെ മകൻ ആണ് ഗുളികൻ ആണെന്ന് പറയുന്നുണ്ട്...

  • @kbzbeast5816
    @kbzbeast5816 Рік тому +1

    Brother,
    Last scene onu vishathamaki paramo
    Shiva rupam ketti kazhiyava shesham sambhavam😢

  • @durgaprasad9995
    @durgaprasad9995 Місяць тому

    Super❤ I'm from Ksd this is our culture Good explaination 👏

  • @gamingpop555
    @gamingpop555 Рік тому +4

    Proof that theyyan is god level bcz they wipe the tears 😭 of devotees

  • @i_m_nakul
    @i_m_nakul Рік тому +1

    Panjuruli devi aanu

  • @sandeepshetty3365
    @sandeepshetty3365 Рік тому +7

    Love from tulunadu❤

  • @sreejithsreedharanachary835
    @sreejithsreedharanachary835 5 місяців тому

    ആ മൂവി കണ്ടിട്ട്... കന്നഡ ഡയലോഗ് മാത്രം മനസ്സിലായില്ല....

  • @pscguru5236
    @pscguru5236 9 місяців тому +1

    കലാഭവൻ മണിയുടെ വാൽക്കണ്ണാടി കാണേണ്ട പടം 🥰

  • @sandrasanthosh5152
    @sandrasanthosh5152 Рік тому +3

    താങ്കളുടെ വിവരണം സുപ്പർ

  • @jayalakshmissmallworld7692
    @jayalakshmissmallworld7692 Рік тому +1

    ശത്രുക്കൾക്കും അയച്ചു കൊടുക്കുക. 🤣
    അത് ഒരു variety ഡയലോഗ് ആരുന്നു.

  • @anandhumm7293
    @anandhumm7293 Рік тому +35

    Tumbad സ്വർണനാണയം എടുക്കാൻ ഹസ്തറിന് മുന്നിൽ ജീവൻ പണയം വച്ച് ഇറങ്ങുന്ന കഥ must watch 💯💯💯

  • @balack2762
    @balack2762 Рік тому +3

    Wonderful, effective narration ..congrats ❤👌🙏
    .

  • @m-mangalore
    @m-mangalore Рік тому +3

    Tulunad..🙏

  • @ramesanmadhavan1193
    @ramesanmadhavan1193 Рік тому +1

    thankal kannuril travel cheythu ithine kurchu sarikku padichu oru vivaranam nadathiyirunnenkl nannayene

  • @harishshetty4483
    @harishshetty4483 Рік тому +1

    Yea Ritu Raj , it's soil time and soul duration, we imagine that so old old ,so we can't think now, but true, always true, just visit tulunadu and experience it, any time , any where in the tulunadu in present Cary on the rituals.

  • @durgaprasad9995
    @durgaprasad9995 Місяць тому

    Kshethra palakan aan Guligan very powerful aan

  • @straywriter
    @straywriter Рік тому +1

    Evideyo or M G Sreekumar chaaya kalakkal

  • @_master_gaming
    @_master_gaming Місяць тому

    20:55 rishab shetty kk thanne kitti national award ❤

  • @Colours_n_colours
    @Colours_n_colours Рік тому +3

    നല്ല തീ പടം.. Uff🔥🔥❤️❤️

  • @sharisharika3760
    @sharisharika3760 Рік тому +1

    പഞ്ചുരുളി ദേവൻ ആണോ?🤔 പഞ്ചുരുളി അമ്മ എന്നാണല്ലോ കേൾക്കുന്നത്

  • @Factsintuluthisisourworld.
    @Factsintuluthisisourworld. Рік тому +2

    1000+ demigods in tulunaadu.