Antibiotics for babies and children | Must know information for all Parents

Поділитися
Вставка
  • Опубліковано 8 вер 2024
  • How to know whether your baby need an antibiotic?
    How to know whether the fever is viral fever or bacterial infection?
    What are the common symptoms?
    Which is the best antibiotic?
    How to choose the correct antibiotic based on focus of infection?
    What is the correct dose and duration of antibiotic treatment?
    What will happen if you skip the dose of antibiotics?
    What is antibiotic resistance?
    How to know the best mild antibiotic for children?
    Can strong antibiotic lead to serious side effects?
    How to give antibiotics in power from?
    How to store antibiotics after reconstitution?
    #antibiotics #children #malayalam
    #AMR ##antimicrobialresistance #awareness

КОМЕНТАРІ • 218

  • @binsyjabir1004
    @binsyjabir1004 Рік тому +1

    Thank you doctor. Great topic. Great explanation

  • @saisayuz5391
    @saisayuz5391 Рік тому +2

    Sir🙏🏻🙏🏻🙏🏻 ഒരു parent എങ്ങനെ ഓക്കേ ചിന്തിച്ചു കൂട്ടി പൊട്ടത്തരങ്ങൾ ചെയുന്നു എന്ന് കറക്റ്റ് ആയി പറഞ്ഞു തന്നു..
    🙏🏻🙏🏻🙏🏻🙏🏻

  • @anjanajose8860
    @anjanajose8860 Рік тому +2

    Thank you doctor.

  • @bincyprakashan1383
    @bincyprakashan1383 10 місяців тому +1

    Thank You Doctor🙏

  • @nizarceylon5291
    @nizarceylon5291 26 днів тому +1

    Ente kunjin onnara vayassan avante pallin infection vannu doctor 3 ml vech 5 divasam kodkan paranju njan ariyadhe first day 3 ml 2 time kodth poie ini inn antibiotic kodkano doctor nale kodthal madhiyavo plss doctor riply tharuvo ..azithromycin 200mg
    5 ml anu doctor thanna marunn

    • @drsandeepkraj
      @drsandeepkraj  24 дні тому

      No problem ... Next day muthal once daily kodukkam

  • @VP95809
    @VP95809 Рік тому +2

    Very helpful sir. 🙏🙏

  • @ayishakhalid9914
    @ayishakhalid9914 Рік тому +3

    സർ എന്റെ മോൾക്ക് ഇടക്കിടക്ക് കഫക്കെട്ട് വരും ഇവിടെ അടുത്തുള്ള കുട്ടികളുടെ ഡോക്ടറെ കാണിച്ച് ആന്റിബയോട്ടിക്ക് കൊടുത്തു. ഇപ്പോൾ വായിലും മറ്റും തൊലി പോയി ആന്റിബയോട്ടിക്കിന്റെ effect എന്ന് പറഞ്ഞു അപ്പോൾ ഇനി കഫം വന്നാൽ എന്ത് ചെയ്യും ?

    • @drsandeepkraj
      @drsandeepkraj  Рік тому +1

      Eppolum antibiotic aavasyam ella...
      Aavasyam vannal veere group il ulla antibiotic use cheyyam...

  • @saisayuz5391
    @saisayuz5391 Рік тому +2

    5 ഡേയ്‌സ് എഴുതിയ ആന്റിബോയ്റ്റിക് 3 ഡേയ്‌സ് മാത്രം കൊടുത്തു...
    കാരണം എല്ലാം മാസവും cold വരുമ്പോൾ ആന്റിബോയ്റ്റിക് കൊടുക്കുന്നത് കൊണ്ടു ഒരു പേടി ആയിരുന്നു..
    കിഡ്നി ക് ഒക്കെ ബാധിക്കുമോ എന്ന്....
    So.... 3 ഡേയ്‌സ് നു ശേഷം ആയുർവേദ മരുന്ന് കൊടുത്തു.. ആ ബോട്ടിൽ ഇൽ ചുമ,കഫ കെട്ട്, തൊണ്ട വേദന എന്ന് ഒക്കെ കണ്ടു..
    ഇന്ക്രീഡീൻസ് അടലോടകം, കുരുമുളക്, ഇഞ്ചി, പോലെ ഒള്ള സാധനങ്ങൾ... അപ്പോൾ പേടിക്കണ്ടല്ലോ..
    പക്ഷെ മാറി ഇല്ല...
    ഇപ്പോ ആക്കെ.... പെട്ടിരിക സർ... എന്ത് കണ്ടിന്യൂ ചെയ്യണം എന്ന് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @drsandeepkraj
      @drsandeepkraj  Рік тому

      Infection maariyo ennu check cheyyanam... Ellenkil antibiotic change cheyyam...

  • @sruthisoman4902
    @sruthisoman4902 Рік тому +4

    Ella monthum kaphakettu varunnu antibiotic kazhikunnnu. Ith nallathallalloo

  • @harithak5116
    @harithak5116 6 місяців тому +1

    2023Nov 2നാണ് എന്റെ മോൾ ജനിച്ചത്. ഇപ്പൊ 5 മാസം തുടങ്ങി . 2024 feb 21 നു മൂന്നര മാസത്തിൽ എടുക്കുന്ന വാക്‌സിനേഷൻ എടുത്തിരുന്നു അതിൽ ഇടതെ കാലിൽ കലിപ്പ് വന്നു 5 ഡേ ആയിട്ടു മാറാതെ വന്നപ്പോൾ ഡോക്ടർ കാണിച്ചു. ഐസ് വെക്കാൻ പറഞ്ഞു. എന്നിട്ടും മാറിയില്ല ഇന്ന് വീണ്ടും (2024 മാർച്ച്‌ 4) ഡോക്ടർ അടുത്ത് പോയി ആന്റിബയോട്ടിക്‌സ് തന്നു Amoxycillin Oral Suspension, mox Drops, Redimix 100 mg/ml മരുന്ന് തന്നു ഇതു കൊടുക്കാമോ... കുഴപ്പം ഉണ്ടോ 😢

  • @renjinisudhi1831
    @renjinisudhi1831 10 днів тому +1

    Dr ente monu 14 month ayi nalla chumayum kaphathinte problem undu paniyo jaladhoshamo illa antibiotics kodukamo

    • @drsandeepkraj
      @drsandeepkraj  10 днів тому

      Doctor ne kaanikkanam.. infection undenkil antibiotics kodukkam

  • @mtcreation2669
    @mtcreation2669 6 місяців тому +2

    Dr ente monu chumak antibiotic thannu ath fridgil sookshikan paranjirunnu veetile fridge complaint aayath kond marunn freeze aayi ini ath use aakan patumo. Athinte gunam nashtapedumo

  • @user-pb2st7yz3t
    @user-pb2st7yz3t 10 місяців тому +2

    Sir monu 5 yrs ayi. Monu antibiotics koduthayirunnu. Bt sterile water kittiyilla. Hot water il kodukkan paranju. Angnae kodukkunnathil eanthelum prblm undo

    • @drsandeepkraj
      @drsandeepkraj  10 місяців тому

      Boil cheythu nannayi thanupicha shesham use cheyyam..

  • @sabasonu77
    @sabasonu77 Рік тому +2

    Hi sir ....
    Am from Kozhikode....
    എൻ്റെ കുഞ്ഞിന് 11 മാസം ആയി , എല്ലായ്പ്പോഴും തലക് ഒരു ചൂട് പോലെ ..... കുഞ്ഞ് active ആണ് ...
    Sir നെ കാണാൻ കഴിയുന്നത് എങ്ങനെയാ .... കോഴിക്കോട് visit ഉണ്ടേൽ അറിയിക്കണം..... 🙏

    • @drsandeepkraj
      @drsandeepkraj  Рік тому

      Kozhikode udan varilla... Aavasyam aanenkil online consultation cheyyam..

    • @yumnaworld9215
      @yumnaworld9215 Рік тому

      ​@@drsandeepkrajonline enganeya kanikka

    • @drsandeepkraj
      @drsandeepkraj  Рік тому

      @@yumnaworld9215 please WhatsApp to 7034570707 for online appointments

  • @gopikasnair2349
    @gopikasnair2349 Рік тому +2

    Dr .My daughter has been using antibiotics for the past one month and the phlegm is not changing, is it good to use this way.

  • @Ancy307
    @Ancy307 Рік тому +2

    Dr. Molk 3 ara masam aayi. Ear infection aayi 2 times antibiotic koduthu. Ipol cheriya chuma eppozhum illaa. Cheriya oru kurukal mookil nanavum und. Doctore kanichappol esbron ls and proxtyl 50(3 days) antibioticum tannu. Njn cough syrup koduthu antibiotic koduthilla. Antibioticnte aavshyam undo doctor.?

  • @manojanumanoj8253
    @manojanumanoj8253 Рік тому +1

    Dr.kuttikalile constipation problem onn video cheyyane ...

  • @shinojsj1243
    @shinojsj1243 17 днів тому +1

    ഡോക്ടർ എന്റെ മോന് 4വയസുണ്ട് കഫംകെട്ടും ജലദോഷവും ആയി ഡോക്ടറെ കണ്ടു ആന്റിബയോട്ടിക് കൊടുത്തു. പിന്നീട് വയറ്റിൽനിന്നും ലൂസായി പോകുന്നു എന്ത് കഴിച്ചാലും വെള്ളം കുടിച്ചാലും. എന്താണ് കാരണം??

    • @drsandeepkraj
      @drsandeepkraj  17 днів тому

      Antibiotics stomach upset undaakkaam... Probiotics kodukkam.. or curd kodukkam..valya budhimuttu aanenkil antibiotics stop cheyyendi varum

  • @saranyak7094
    @saranyak7094 7 днів тому +1

    Dr ente molke 81 days ayiii. Chumayum cough um & feaver um karanam antibiotics start cheyithu sir, Tercough LS, Moxclav 91.4 mg, paracetamol bt medicine star cheyithapol muthal vayattinne loose ayi povunnu today kure thavana vayatine poyi ath peedikano dr

    • @nehanargees4306
      @nehanargees4306 6 днів тому

      Eppo ready aayo.. ente monm same.. antibiotic kayjt 6 days aayt enntm vayattnn edakkidak povunnu

    • @saranyak7094
      @saranyak7094 4 дні тому

      Epo ok ayi

    • @drsandeepkraj
      @drsandeepkraj  4 дні тому

      Peedikkanda.. kurachu days eduthu sheriyaakum

  • @sreeshmapv4086
    @sreeshmapv4086 2 місяці тому +1

    Sir ente kuttykku 4 years aayi, viral fever vannu ,Doctor throat infection nu antibiotic thannu, advent dry syrup . 1 dose koduth 1 hr kazhinjappozhekkum body full chorichil vannu, aake kurukkalum chorichilum aayi. Doctor ne kaanichappol vere oru antibiotic ezhuthi thannu (azithral xl 200) , athu kodukkan pedi aavunnu
    Koduthal eniyum problm undavumo? Koduthillengil kuzhappam undo.

    • @drsandeepkraj
      @drsandeepkraj  2 місяці тому

      Ella antibiotics num allergy varanamennu ella... bacterial Throat infection aanenkil antibiotic kodukkanam... Veenamenil athu confirm aakkan blood counts/ CRP test cheythu nookkam... High aanenkil antibiotics veenam

  • @nehanargees4306
    @nehanargees4306 6 днів тому +1

    Ente mon 6 months aay..cough fvr oke aayt dr kaanchappo antibiotics thannrunn..ath kudchathn sheshm mon edakkidak vayttnn povnn.. antibiotic kayjt 6 days aay enntm vayattn edakkidak povnne ready aaytlla..dr kaanchappo preshnm ella parnju. Eth etre days neend nikkm?

    • @drsandeepkraj
      @drsandeepkraj  5 днів тому

      Krityamaayi parayaan kazhiyilla.. 7-10 days vare okke nikkam.. maattam ellenkil digestion sheriyaakaanulla medicines use cheyyam

    • @nehanargees4306
      @nehanargees4306 5 днів тому

      @@drsandeepkraj thank you dr

  • @anfuanfu1045
    @anfuanfu1045 Рік тому +1

    സർ രണ്ടു മാസം പ്രായമുള്ള കുട്ടിക്ക് പനി ആയിട്ട് ഡോക്ടറെ കാണിച്ചപ്പോൾ ആദ്യം പാരസെറ്റമോൾ drop തന്നു. അത് രണ്ടു ദിവസം കൊടുത്തപ്പോൾ പനി മാറി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ പിന്നെയും പനി വന്നു. Dr sporidex അഞ്ചു ദിവസം മൂന്നു നേരം കൊടുക്കാൻ തന്നു. മൂന്നു ദിവസം കൊടുത്തിട്ടും പനി മാറാതോണ്ട് (ബ്ലഡ്‌ ടെസ്റ്റ്‌ നോർമൽ തന്നെ. പ്രശ്നമൊന്നുമില്ല )പിന്നെയും പോയപ്പോൾ mega cv തന്നു. അത് എത്ര ദിവസം കൊടുക്കേണ്ടി വരും. ബാക്കി രണ്ടു ദിവസം കൊടുത്താൽ മതിയോ അതോ അഞ്ചു ദിവസം തന്നെ കൊടുക്കണോ? Pls replay

  • @DRISYAKSAJEEV
    @DRISYAKSAJEEV 5 місяців тому +1

    എന്റെ മോൾക് 3 ഇയർ ആണ്.. ചെറിയ ഇൻഫെക്ഷൻ ഉണ്ടായിരുന്നു mookadappum paniyum..മാറാതെ വന്നപ്പോൾ doctor antibiotic thannu.. But antibiotic mix aakiyapol water kurach kuranju poyi.. 2 days kodkane undayolu.. Marunnu kazinju poyappozanu water kuranjad sradichath.5 days aanu doctor kodukkan paranjath. Iniyum 3 days marunnu kodkan und so ini new bottle antibiotic vangi kodkamoo?? Agane kodkunathi kuzpamundo?

  • @VijiRaju-jk3sq
    @VijiRaju-jk3sq 7 місяців тому +1

    Sir ente mone 8 masam poorthi aayi. Avanu 7 th montil, athayathu കഴിഞ്ഞ December 26 theeyathi pani vannu. Kurayathathu kondu doctor anti biotic kodukkuvan paranju. 3 days koduthu. Pani mari. Pakshe, kunju ksheenichu poyi vallathe. Kunjinte sareerathile Mamsam kuranju kunju ellum tholum aayi. Njan aake vishamathil aanu. Weight 7 kg undu. Ithu mari kunju നന്നാവില്ല ഡോക്ടർ. Anti biot inte effect ethra നാൾ കുഞ്ഞിന്റെ ശരീരത്തിൽ നിൽക്കും? കുഞ്ഞ് nannaville ഡോക്ടർ, ഇപ്പോൾ ഒരു മാസം കഴിഞ്ഞു പനി മാറിയിട്ട്.

    • @drsandeepkraj
      @drsandeepkraj  7 місяців тому +1

      Infection vannu pooyaal kurachu ksheenikkam... Antibiotic nte effect onnum eni undaavilla..
      Padukke sheriyaakum

    • @VijiRaju-jk3sq
      @VijiRaju-jk3sq 7 місяців тому

      Replay thannathinu orupadu Thanks 🙏🏻🙏🏻🙏🏻

  • @jaseerasulphi858
    @jaseerasulphi858 Рік тому +1

    Sir naty monik montily kaphaket varumpol antibiotic koduthly marole. 11 year old ane. Janichapooy ingna. Ingany masam thorum natibiotic kazhikunndh kond nthaklm problm undo. Alergy test cheyanamenkl ethane cheyyendath. Tb test cheyyano

    • @drsandeepkraj
      @drsandeepkraj  Рік тому

      Doctor ne kaanichu general checkup cheyyanam ...
      Aavasyamaanenkil allergy test cheyyam

  • @arshadkp1855
    @arshadkp1855 Рік тому +1

    Docter എനിക്ക് 2 മാസത്തോളം ആയി oral thrush um enlarged lymph node um ഉണ്ട്.
    Docter എ കാണിച്ചപ്പോൾ ഞാൻ അറിയാതെ lymph node pain ഉണ്ട് എന്ന് പറഞ്ഞു(5 ദിവസം മുന്നേ) പക്ഷേ pain ഇല്ലായിരുന്നു. അതുകൊണ്ട് ഡോക്ടർ എഴുതിയ amoxyllin ഞാൻ കഴിച്ചില്ല.
    എന്നൽ 2 ദിവസം മുന്നേ ചുരണ്ടി ഐസ് കുടിച്ചതിന് ശേഷം മൂക്കൊലിപ്പ്, lymph node pain, തുമ്മൽ എന്നിവ വന്നു
    ഡോക്ടർ എഴുതിയ amoxyllin course ഇപ്പൊൾ തുടരണോ ? അതോ വേദന ഇപ്പൊൾ ലേശം കുറഞ്ഞതുകൊണ്ട് അത് തനിയെ മാറുമോ എന്ന് നോക്കണോ

    • @drsandeepkraj
      @drsandeepkraj  Рік тому

      Throat infection undenkil antibiotic kazhikkam....

  • @jasminaa5197
    @jasminaa5197 2 місяці тому +1

    Vaccine edutha shesham antibiotic use aakkan patumo cheviyil neerkatt undenn paranju dr but pain onnum illa 1.5month baby

  • @antonyjoseph762
    @antonyjoseph762 Рік тому

    Can you suggest dosage moxclav 457 for 17kg child?

  • @princykurian3060
    @princykurian3060 Рік тому +2

    Hi sir ente mon nu ella months um fever vararund .so ella months um antibiotics und.
    Eppo Azithromycin aanu kodukkunnud,5yrs aanu 17.9kg und
    5ml vach kodukkunnud, nalla tired aanu. Eppazhum urakkam aanu
    3 days nalla fever aarunnu
    Antibiotics te koode vitamin syrup kodukkamo.

  • @yoonus6762
    @yoonus6762 Рік тому +1

    Sir yande monk 1 vayassum 2 masavumay avanik panium chumaum ind dr kandu 4 tharam marunn thannu. Athil orannam anitibayitic powdaran thannad athu kodukumbol kutti chardikkunnu yendayrikkum karanam.sir onnu paranju tharumo

  • @vismayajames3504
    @vismayajames3504 9 місяців тому +2

    Sir Kuttikalil antibiotic resistance undayal ath egane namuk pariharikam ?

  • @sfu3117
    @sfu3117 Рік тому +1

    Thank u sir for the video. Sir my daughter has asd 2mm. Will it close. Now she is 75 days old. What precautions I need to do for the closing of hole. Plz plz reply sir.

    • @drsandeepkraj
      @drsandeepkraj  Рік тому

      It's very small... Usually it will close.. it won't cause any problems... No precautions needed..

    • @sfu3117
      @sfu3117 Рік тому

      @@drsandeepkraj sir kafakkettu vannal athu adayille. Plz reply sir

    • @drsandeepkraj
      @drsandeepkraj  Рік тому

      @@sfu3117 2mm usually adayum... Don't worry...

  • @vindhujaraj6946
    @vindhujaraj6946 Рік тому +2

    4 years aaya ende monu july il kafakkett aayi hospitalil admit aarunnu. 3 days injection eduthu. Pinne delby de antibiotic koduthu 1 kuppi. 2 week kazhinjappo veendum chumem kafom aayi synclar nde antibiotic koduthu. 1 bottle koduthappozhekkum ear infaction aayi. Pinne 2 bottle H1 prescription ullla antibiotics koduthu. 1 week nu sesham veendum kafam aayi. Ippo GUDCEF - CV 100 1 bottle thannu. Ithrem antibiotics 1 monthil kodukkendi varunnond problem undo doctor. Plz rply

    • @drsandeepkraj
      @drsandeepkraj  Рік тому

      Repeated infection varaan ulla Reason kandupidikkanam...

    • @vindhujaraj6946
      @vindhujaraj6946 Рік тому

      @@drsandeepkraj alllergy testum tb undonnum nokkanamnn undarunnu. Doctor parayunnath kochu schoolil pokunnond undavunnathanunn

    • @vindhujaraj6946
      @vindhujaraj6946 Рік тому

      Thank u sir for ur valuable reply. God bless u

  • @shirinrasik4734
    @shirinrasik4734 7 місяців тому +1

    Dr 2 bottle Amoxilin Antibiotic 3 times in 5 days thannitund...molk nalla cough kurnjal 1 bottle finish aaki 3 days l stop cheyaamoo

  • @ramzyr4920
    @ramzyr4920 Рік тому +1

    Dr. Ente molk 1 yr and 2mnth ayi kazhinja 4 month thott ella month um pani aanu ipo veendum pani. Ee 4 times um admit ayi antibiotic injection edthu. Bacterial or viral infection ennanu paranjath crp high and High count . Enthkond aanu ethra sredhichittum veendum varunnath?

    • @drsandeepkraj
      @drsandeepkraj  Рік тому

      ua-cam.com/video/S5zlK4f-0Uc/v-deo.html
      Please watch this video

  • @user-zt7sz6ph5l
    @user-zt7sz6ph5l 9 місяців тому +1

    Sir, എന്റെ മോന് 5മാസത്തോളം ആയി ഭയങ്കര ചുമയും ജലദോഷംവും പനിയും ഇടക്കിടക്കു വരുന്നു രാത്രി ആണ് പനി കൂടുതൽ കുറെ dr കാണിച്ചു ആന്റിബയോട്ടിക് മാറി മാറി കുടിച്ചു മരുന്ന് മാറ്റി ഗുളിക ആക്കി എന്നിട്ടും മാറിയില്ല ഇങ്ങനെ മരുന്ന് കുടിച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടാവുമോ മോൻ 6വയസ്സ് ആയി ഇപ്പോഴും ഉണ്ട് കഫം ഇപ്പൊ വേറെ ഡോക്ടറെ കാണിച്ചു

    • @drsandeepkraj
      @drsandeepkraj  9 місяців тому

      Enthanu engane varunnathu ennu nookkanam...

    • @user-zt7sz6ph5l
      @user-zt7sz6ph5l 7 місяців тому

      ​@@drsandeepkraj ബ്ലഡ് ടെസ്റ്റ്‌ ചെയ്തു ഈ അടുത്ത്.. കൗണ്ട് കൂടുതല് ണ്ട് പിന്നെ പിന്നെ Esr കൂടുതൽ ആണ് പിന്നെ AEC 810
      IgE 1000

  • @SuNiLKuMaR-df5qd
    @SuNiLKuMaR-df5qd 11 місяців тому +1

    Hi Dr., 6mnt ബേബി, എന്റെ മോൾക്ക് 1wk മുന്നേ cough കൂടി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആരുന്നു 3ഡേ ആന്റിബയോട്ടിക്‌സ് ഇൻജെക്ഷൻ ചെയ്തു ഇപ്പോ അവൾക് 5ഡേയ്‌സ് ആയി മോഷൻ ലൂസ് ആകുന്നു 5tym പോയ ദിവസം ഉണ്ട് അതിൽ കഫം കാണുന്നു 10 ദിവസം കഴിഞ്ഞു ആണോ മോഷൻ വഴി കഫം പോകുന്നെ ആന്റിബിയോട്ടിക്‌സ് റിയാക്ഷൻ ആണോ ഈ ലൂസ് മോഷൻ ഹോസ്പിറ്റലിൽ kanikano

    • @drsandeepkraj
      @drsandeepkraj  11 місяців тому

      Fever ellenkil wait cheyyam...
      Kuravillenkil Stool routine test cheythu nookkam

    • @nehanargees4306
      @nehanargees4306 6 днів тому

      Antibiotic stop cheythathm sheesham vattnn orupad thavana poyrunno..ente mon eppo e same avastha aan.. antibiotic stop aakyt 6 days aay.. eppoym stomach ready aaytlla..etre days ndavm egne

  • @modiji7148
    @modiji7148 Рік тому +1

    Si my daughter is two month old. She had ear pain and doctor suggested antibiotics for her. Will it create any future problems for the newborn. What should I do to avoid that problems.Plz reply sir

    • @drsandeepkraj
      @drsandeepkraj  Рік тому

      If you treat it properly there won't be any future problems...

    • @modiji7148
      @modiji7148 Рік тому

      @@drsandeepkrajear infection varate irikkan enthu cheyanam sir. Online consultation undo sir

    • @drsandeepkraj
      @drsandeepkraj  Рік тому

      @@modiji7148 feed cheytha udan kidathathe irikkuka... Nose block undenkil drops upayogikkuka...
      Repeated infection undaayal consultation cheyyam...

    • @modiji7148
      @modiji7148 Рік тому +1

      @@drsandeepkraj thank u sir for the answer

  • @muhsinafazil932
    @muhsinafazil932 7 місяців тому

    Ente monk 11 month,kafakkett thydangiyitt kutachaaya orazhcha munne antibiotic koduthirinnu ippo veendum thudangi kurukalum kurukuruppu poleyum appo kazhinja aazhcha kodutha medicin thanne vangich koduthal mathiyo plz rpy

  • @Shimna1999
    @Shimna1999 Рік тому +1

    Doctor ente molk 4 ara masam aayi. idak idak cherthayt mookkadapp undavarund... ippo 3,4 days aayi mookk olikunnund, manja colouril aan.. aal active aan.. paloke kudikunnund.. kafam undenn thonnunnu.. entha cheyya plz reply

    • @drsandeepkraj
      @drsandeepkraj  Рік тому +1

      Viral infection aakam.. doctor ne kaanichu nookkanam

  • @user-dz2ij8bl5c
    @user-dz2ij8bl5c 8 місяців тому +1

    Dr ente kuttik 2 month kazhinju.kuttik mookkil kiru kiruppum vayinn thuppalum paal kudikkimpo mokkil kiru kiruppum undernn.athin dr antibiotique thannirunnu.sporidex enna marunnan
    Kodukkunnath.7 days kodukkana paranje.ino 2 days koodi und
    Ippo kuttik kafakett nalla paniyum undayit aduthulla dr kanichu ee doctor kafakettinulla antibiotioque thannitund.appo ee rand antibiotique oppam kodukkan pattumo.pls rply😢

    • @drsandeepkraj
      @drsandeepkraj  8 місяців тому

      Blood counts okke onnu nookkunnathu nallathaanu

  • @Ammuappu-s3l
    @Ammuappu-s3l Рік тому +1

    Doc. Ente monu 25 days ullapol throat infection vannit azee 100 dry syrup dr thannu. Njn athu koduthapol thanne kunju vomit cheythu pinne koduthathumila, athond kunju antibiotic resistant ayitundakumo. Pinne follow up dr veedum antibiotic thannu njn apolum koduthila. Pinne 2nd mnthil kunjinu diarhea vannapol dr taxim o anoru antibiotic thannathum oru course complete cheyan pattiyila. Athond ente kunjinu nthelum pblm undakumo dr. Please reply. Ethu orthit njn vallathe depressed aanu.

    • @drsandeepkraj
      @drsandeepkraj  Рік тому

      Etukondu problem onnum varilla...
      Antibiotics correct dose il kodukkan sradhikkanam

  • @ahusworld1748
    @ahusworld1748 9 місяців тому +1

    Sir ende molkk 3months aayi....ippo pani aayi kaanichappol fepanil 2.5ml kodukan Paranju..night aayrnnu panichath..so paediatrician illarnnu..fepanil newborn safe aano..weight 5kg..plz reply

  • @user-uj6id1uq9x
    @user-uj6id1uq9x 7 місяців тому +1

    Cold ayitt dr kanichappol antubiotic thanhu eppol kuduthal pravashyam vayattilninh povunhu 2 month ayi monh

    • @drsandeepkraj
      @drsandeepkraj  7 місяців тому

      Antibiotic kodukkumbo engane undaakaam

    • @user-uj6id1uq9x
      @user-uj6id1uq9x 7 місяців тому

      @@drsandeepkraj Aa antibiotuc thannhe continue cheyyamo

    • @nehanargees4306
      @nehanargees4306 6 днів тому

      @@user-uj6id1uq9x mon etre days kond aa pine ready aayath.. pine ready aavan enthenklm medicine kodthirunno..ente monm eppo egane und

    • @nehanargees4306
      @nehanargees4306 6 днів тому

      Ennt eppoya ready aayath..ente monm eppo same situation aan..antibiotic stop aakyt 6 days aay enntm mon vayattn edakkidak povunnu ..

  • @jennumolrf123
    @jennumolrf123 3 місяці тому +1

    Doctor ente kunjine 7 month aayi. Fever vannite hospital il poyathanu. Urine check cheithapol infection kooduthal aanennu paranju anti biotic thannu.
    1 thavana use cheithappol kunjinte meth cheriya cheriya kurukkal vanni. Pinne vere orennam thannu athum oru thavana koduthapol veendum kurukkal koodi. Pinne last urine culture cheithappol vere anti biotic thannu , ath 1 thavana koduthu, appolekkum vere lab il kunjint3 urine test cheithappol pakka normal aanu. Appo kunjine ini anti biotic kodukkendath undo?.
    Koduthillegil prblm undo?

    • @drsandeepkraj
      @drsandeepkraj  3 місяці тому

      Urine culture il growth undenkil antibiotic course complete cheyyanam..

    • @jennumolrf123
      @jennumolrf123 3 місяці тому

      @@drsandeepkraj pakshe ath p1 thavana koduthappolekkum pus cells 0 to 1 aayi. Athine munne Pus cells kaanichath 35 to 40 aanu. Angane otta use il thanne ithrayum normal aakhumo sir?

  • @vismaya503
    @vismaya503 8 місяців тому

    Antibiotic 5 days nu aanu thannirikunne.. Innu uchakk aanu first time koduthath. Viral fever aanu dr. Appo ini athu kodukkano ? Kodukkathirunnal problem onullalo ? Athu stop cheyyatte

  • @kalyanib5117
    @kalyanib5117 Рік тому

    please explain in english or add english subtitles

  • @reshmaraveendran2176
    @reshmaraveendran2176 Рік тому +1

    Doctor kunjinu chikenpox aarunnu... pediatriciane kaanichappol 5 days acyclovir 1/4 vechu 4 days kodukkn prnju...koduthu marunnu nirthi.. skin l vanna blisters pazhuth unangiyilla...skin dctr kaanichappol cefpodoxime oral suspension thannu kodukkn 3 days randu neram...kodukaamo ath???

  • @renjithavinoj1562
    @renjithavinoj1562 9 місяців тому +1

    Hi sir ente molk nalla chuma Ind dr kaanichu appo antibiotic medicine ezhuthi.antibiotic le sterilace water fullum ozhichaanu medicine mix cheyythath appo enthengilum kuzhappam Indo pls reply sir.

    • @drsandeepkraj
      @drsandeepkraj  9 місяців тому

      Full ozhichu mix cheyyam...

    • @renjithavinoj1562
      @renjithavinoj1562 9 місяців тому

      Aaano thanks dr reply thannathinu🥰🥰

    • @renjithavinoj1562
      @renjithavinoj1562 9 місяців тому

      Dr ennike oru doubt koodi Ind ente mol nyt kurachu neram urangi pettenne nejitti ennettu karayunnath enth kondananu. Ennike athond nyt urangaan parayunnila dr pls reply

  • @rushdac1015
    @rushdac1015 6 місяців тому +1

    Antibiotic kaycha diarrhea undavan chance undo. Babykk 1 year 3 month aayi

    • @drsandeepkraj
      @drsandeepkraj  6 місяців тому +1

      Chilappo undaakum..
      Curd kodukkam..
      Pathukke sheyaayikkolum

  • @saranyaej4834
    @saranyaej4834 Рік тому +1

    Sir antibiotics cheriya prayathil(3.5 month)use cheithal swantham aaitulla immunity pokumo...idakidak asukam varan chance undo? Plz reply sir

    • @drsandeepkraj
      @drsandeepkraj  Рік тому +2

      Aavasyam aanenkil antibiotics use cheyyuka thanne veenam... Immunity ye affect cheyyilla

    • @saranyaej4834
      @saranyaej4834 Рік тому

      @@drsandeepkraj thanku sir

  • @joshuamerlin52
    @joshuamerlin52 10 місяців тому +1

    Dr ente kunjinu 2 1/2 mnths aayi. Kunjinu bhayankara mookadappum chumayum aayit dr ne kanichappo Azithral 20 mg thannu ennit 1.5ml 3 times, 5 days kodukkan paranju. Is it ok with the dosage.?

    • @drsandeepkraj
      @drsandeepkraj  10 місяців тому

      Dose onnode confirm cheyyanam

    • @joshuamerlin52
      @joshuamerlin52 10 місяців тому

      Ok Dr.

    • @siyadfaizy6210
      @siyadfaizy6210 8 місяців тому

      @@drsandeepkraj kunjinu 5month.. Chood illa.. Chuma mookkadapp und.. Antibiotic thannu.. Amoxycillin thannu.. 1.5ml aanu kodukkan paranje.. Athrem kodukkamo

  • @user-ug4jk3vv8n
    @user-ug4jk3vv8n 7 місяців тому +1

    ഡോക്ടർ എന്റെ മോനു ആന്റി ബയോട്ടിക് തന്നു ഫ്രിഡ്ജിൽ വെക്കാൻ but ഫ്രിഡ്ജ് കംപ്ലയിന്റ് ആണ് plese reple.. sir

  • @sufainafiros6026
    @sufainafiros6026 Рік тому +1

    Antibiotoc kodth randazchak shesham veendum antibiotics kodkkan pattumo

  • @sammusanusanu5491
    @sammusanusanu5491 Рік тому +1

    Dr. Ente monu 4month aayi. Avanu left kidneyil cheriya neerkettund. Avanu cephalexin sthiramaayikodukkan Dr paranju. Ithinu sthiramayi koduthaal enthenkilum problem undo. Please reply

  • @viji1216
    @viji1216 Рік тому +1

    Ente molk 2 vayasaayi thalennu chemmeen kazhichirunnu, next day mrg kuttik vayaruvedha undennu parayunnu food kayikkanum okke madi. Vellam onnum kudikunnillaa. Kurach kazhinjappol aval ok aayii but dr kanichappol dr antibiotics aanu ezhuthiyath pabeo and cefixime aanu ezhuthiyath. Kodkenda karyam undo. Plzz reply dr

    • @drsandeepkraj
      @drsandeepkraj  Рік тому

      Stomach infection nu kodukkunna antibiotic aanu... Doctor suggest cheytenkil kodukkam...

    • @viji1216
      @viji1216 Рік тому

      @@drsandeepkraj Thank you so much for ur valuable replay. Normal aayeenu baby ennalum kodkkam.

  • @nelsoncorreya9137
    @nelsoncorreya9137 Рік тому +1

    Hello sir... I just want to know is mahacef 100 is a first line antibiotics... Pls give me a reply sir

    • @drsandeepkraj
      @drsandeepkraj  Рік тому

      can be used for certain conditions...

    • @nelsoncorreya9137
      @nelsoncorreya9137 Рік тому

      @@drsandeepkraj sir... Our doctor always prescribing this medicine.... Is it good to take this one all the times..

    • @drsandeepkraj
      @drsandeepkraj  Рік тому

      @@nelsoncorreya9137 it's a very safe antibiotic

    • @nelsoncorreya9137
      @nelsoncorreya9137 Рік тому

      @@drsandeepkraj thank u very much sir.... 🙏

  • @hiba7903
    @hiba7903 Рік тому +1

    Hi sir , ente molk one and half month aayi avalk adyam pani pole thoniyitt dctrne kanichapoo paracetamol drops and salina drops thannu within one day fever mari after few days avalk cheviyil ninn oru yellow clr discharge vannu veendm kanich dctr nokiyapol ullil prblm illann paranju iniyim olikanel ciplox drops use akan paranju nallonam indel moxclav antibiotics use akan paranju after two days veendm discharge with smell indayi started drops then again discharge kandapoo antibiotics start aaki ippo 5 days kayinj antibiotics kayinju bbut she still cry in the night and refuse to drink milk ith edeke ullu edek nallonam paal kudikind what can be the reason can she take one and hlaf months vaccination after taking all these medicines

    • @drsandeepkraj
      @drsandeepkraj  Рік тому

      Ear infection aakaananu saadyatha.. antibiotic syrup 7 days kodukkam..
      Kidannu breastfeeding cheyyaruthu...
      Antibiotics kazhinju vaccination edukkam

    • @hiba7903
      @hiba7903 Рік тому

      Ok sir ,thankyou for the reply😊

  • @Neenunandhu
    @Neenunandhu 6 місяців тому

    Dr anitibiotic ഇപ്പോൾ കൊടുക്കുന്നത് ആണ് നല്ലത്...?

  • @sumayyasumayyav6327
    @sumayyasumayyav6327 Рік тому +1

    Ente mon 73 day aayi. Weight 4.7
    pani vannappol dr kandu paracetamol, Azibact100(1.25 ml, 2time, 5day)thannu. Ee antibiotic safe ano. 3 day koduthal mathiyo. Veetil ellavarkkum paniyundayirunnu. Plss reply.

  • @teseenajoseph5567
    @teseenajoseph5567 Рік тому +1

    12 hrs fridgil vakkatha cefpodoxime kazikuunathu kond kuzapm ndo infants nu.. pleasee reply

    • @drsandeepkraj
      @drsandeepkraj  Рік тому

      No problem

    • @aswathykt7691
      @aswathykt7691 3 місяці тому

      One day fridgil vekkatha cefpodoxime use cheyyamo 7 month babik

  • @Ancy307
    @Ancy307 Рік тому +1

    Dr molk ear infection aayi antibiotic start cheythu. Randara masathe vaccination next Wednesday aanu. But antibiotic annu morning vare aanu. Molk ear infectionte budhimutt kiranjittund. Wednesday vaccination edukkamo?

    • @drsandeepkraj
      @drsandeepkraj  Рік тому

      Infection complete aayi maariya shesham vaccine edukkam.... 1 week delay aayalum problem Ella...

    • @Ancy307
      @Ancy307 Рік тому

      @@drsandeepkraj Wednesday akkumbol 85 days aakum already late aanu doctor. One week kudi neendupoyal problem illalloo

    • @drsandeepkraj
      @drsandeepkraj  Рік тому

      @@Ancy307 no problem

    • @Ancy307
      @Ancy307 Рік тому

      @@drsandeepkraj Thank u Dr.

  • @RinsaRinsa-tj5gp
    @RinsaRinsa-tj5gp 9 місяців тому

    Sir ente molkk 4 month aanu
    Chuma yum kafakett um aanu
    Oflox 100rediuse kodukkaamo

  • @anfuanfu1045
    @anfuanfu1045 Рік тому +1

    ആന്റിബയോട്ടിക്‌ മൂന്നു നേരം കൊടുക്കുമ്പോൾ എത്ര മണിക്കൂർ gap വേണം

  • @itsmesachus1900
    @itsmesachus1900 Рік тому

    Hi sir, monu ipo 10M+ innu uchak lunch moru curry kooti kodth, just half hour kazhinj urangn feed cheythu breast milk. 10 mints kazhnju kunj vomit cheythu. Moru currym milkum koode pirinje nu parayunnu ullthno or over full nes ano reason

  • @phonkhub527
    @phonkhub527 Рік тому +1

    Microcef 100 and dolopar orumich kodukkamo

  • @sooryaaaradhya4526
    @sooryaaaradhya4526 Рік тому +1

    മരുന്ന് കുടിച്ചുഉടനെ വെള്ളം കുടിക്കും. മോൾ അത് കുഴപ്പം ഉണ്ടോ ഡോക്ടർ

  • @greeshmanavaneeth694
    @greeshmanavaneeth694 Рік тому +1

    എന്റെ കുഞ്ഞിന് ഡ്രഗ് അലർജി ഉണ്ട്.. എന്ത് ചെയ്യും..

  • @user-eh2hk5uk5d
    @user-eh2hk5uk5d Рік тому +1

    Hi sir, ente baby kku 5 month ayi. Avalkku 3!weeks before pani vannu, cuffed kure undairunnu, apol doctor advent antibiotics start cheyyan paranju and nebulization (duolin plus NS water). After taking that medicine reduce all problems, . Then one week before fever again start ayi, i use sinerest and calpol. Now she have swelling her bodies. Can you suggest any reaction of medicine or not?

    • @drsandeepkraj
      @drsandeepkraj  Рік тому

      Swelling undenkil doctor ne kaanichu nookkanam

  • @shamseenatk999
    @shamseenatk999 Рік тому +1

    Baby vics usechayamo

    • @drsandeepkraj
      @drsandeepkraj  Рік тому

      It's not an antibiotic...
      May provide some symptomatic relief

  • @sachu...3471
    @sachu...3471 Рік тому +1

    Cefpodoxime moothrathil pazhupinano

  • @aizan2561
    @aizan2561 Рік тому +1

    Doctor ente Monu 5 vayas.....mon samsarikkumbo kazhuthile narambukal ellaam nalla reethiyil thelinj nilkum...strain cheyth aan samsarikkunath....doctorne kaanukkano

    • @drsandeepkraj
      @drsandeepkraj  Рік тому

      Chila kuttikalil normal aayi engane kaanaarundu...
      Enkilum oru checkup cheyyunnathu nallathaanu...

    • @aizan2561
      @aizan2561 Рік тому

      @@drsandeepkraj ok doctor

    • @aizan2561
      @aizan2561 Рік тому

      Thanks

    • @neethusarath1431
      @neethusarath1431 Рік тому

      Monu egane und

    • @aizan2561
      @aizan2561 Рік тому

      @@neethusarath1431 ok aaneda kurach vannam vechappo ath maari

  • @fathimasherin-ir3vn
    @fathimasherin-ir3vn Рік тому

    100mg strength ulla Azee dry syrup 1 month and half ulla kuttikk 2ml /day kodukkamoo??

  • @ayshafarhath275
    @ayshafarhath275 Рік тому

    ente monk 5 month aavaan..nallanam breast milk undayirunnu enikk. Enikk nalla fever aaytt dr'ne kandu.antibiotic thannirunnu.feeding mom aanenn njan docterod paranjirunnu... medicine kazhichappo muthal enikk Paal ottum varunnilla...normal aaytt ready aavumo..aadhyathe pole milk varumo😣

    • @momfas
      @momfas Рік тому

      Antibiotic tharumbol parajille .. feeding mom aanenn.. marunninte effect kazhiyumbol milk varum

    • @ayshafarhath275
      @ayshafarhath275 Рік тому

      @@momfas njan paranjathaan...aake tension aan..urappaano Milk varumnn.🥺

    • @drsandeepkraj
      @drsandeepkraj  Рік тому

      Usually antibiotics milk kurakkarilla...

    • @ayshafarhath275
      @ayshafarhath275 Рік тому

      @@drsandeepkraj njan medicine kazhichere aan Dr ente milk completely koranjupoyath🥺

    • @ayshafarhath275
      @ayshafarhath275 Рік тому

      @@drsandeepkraj moxclav 625 aan njan kazhiche

  • @9400258259
    @9400258259 Рік тому +2

    Sir എനിക്ക് ഡെലിവറിക്കു ശേഷം 75th ദിവസം period ആയി. ഇത് breast feeding നെ ബാധിക്കുമോ. Reply ചെയ്യണം sir plz

  • @sarithaev7559
    @sarithaev7559 Рік тому +1

    Sir, ente monu 3 vayasu 3 masam prayam und..pani thudangiyitu 7 divasamayi..5th day doctre kandu blood test cheythapol Alam normal anenu paranju doctor oru antibiotic thanu..2 divasam kond marumenu paranju.ipozhum pani varunund..antibiotic 4 divasathekanu thanekanath..athu kazhinjitum pani mariyilenkil enthayirikum Karanam?

    • @drsandeepkraj
      @drsandeepkraj  Рік тому

      Can be due to viral fever also ... But fever maarunnilenkil veendum doctor ne kaanikkanam...

  • @Patharamattu51
    @Patharamattu51 Рік тому +1

    എന്റെ കുട്ടിക്ക് 30 ദിവസമായിട്ടുള്ള ജലദോഷം ചുമയും ഉണ്ട് ഡോക്ടറെ കാണിച്ചു ആന്റിബയോട്ടിക്ക് തന്നു പക്ഷേ കഴിച്ചിട്ട് കുറയുന്നില്ല പനി ഒന്നുമില്ലായിരുന്നു ഇത് കുഴപ്പമുണ്ടോ നിമോണി എന്തെങ്കിലും ആകുമോ

  • @sumayyasumayyav6327
    @sumayyasumayyav6327 Рік тому +1

    Ente mon 40 day aayittullu.. Avan thummal jaldhosham vannu. ZincoldAF(3day), mucolite( 5day) salina drops thannu.. Ith safe ano

  • @mincymuhammed9904
    @mincymuhammed9904 Рік тому +1

    Nte monu 3yrs aanu ella months um asugham varunnu antibiotic kodukkendi varunnu , daycare il pokumbo aanu main pblm ; immunity kootan njn nth cheyyanm dr plz reply

  • @Ancy307
    @Ancy307 Рік тому +1

    Dr antiviotic eduth kazhinnal diarrhea undakumo? Kure thavana kuranja alavil motion pokunnath diarrhea aano? Antibiotic eduthath kond aanenkil course complete aayi ethra days kazhinjal ath marum?

    • @drsandeepkraj
      @drsandeepkraj  Рік тому

      Antibiotic induced diarrhoea aakaam... Digestion Sheri aakumbo maarokkolum...
      Curd kodukkunnathu nallathanu

    • @Ancy307
      @Ancy307 Рік тому

      @@drsandeepkraj ok doctor thank u. 7 month baby aanu.

    • @nehanargees4306
      @nehanargees4306 6 днів тому

      Etre days edthu maaran..ente mon eppo same situation aan.. antibiotic kayche thott edakkidak vayattn povnnd.. antibiotic stop aakyt 6 days aay enntm vayttnn povnn..

  • @krishnams6245
    @krishnams6245 Рік тому +1

    Doctor kuttik 5ml aan kodukkenda dose (augmentin) but ariyathe 20ml koduthu.
    Enthelum problem undakumo. Enthan inganulla timil cheyyende

    • @drsandeepkraj
      @drsandeepkraj  Рік тому

      Weight etra undu? Syrup strength etra aanu?

  • @prasanna9006
    @prasanna9006 Рік тому +1

    Sir ente monu 11 month start aayi avan egg, fish onnum kazhikunilla monu omega 3 cirup kodukan patumo

    • @drsandeepkraj
      @drsandeepkraj  Рік тому

      Edakku veendum koduthu nookkanam... Padukke sheelam aayikkolum

    • @prasanna9006
      @prasanna9006 Рік тому

      @@drsandeepkraj thank you sir

  • @lisagp2308
    @lisagp2308 Рік тому +1

    Doctor reconstituted antibiotics 10days kazhinju koduthu.cheriya colour change undayirunnu.moxiclav anu.anthenklum kuzhapamundo?

    • @drsandeepkraj
      @drsandeepkraj  Рік тому

      Kuree naal aayenkil putiyathu vaangi use cheyyuka

    • @lisagp2308
      @lisagp2308 Рік тому

      @@drsandeepkraj pazhayathu discard cheyan marannu poyi.puthiyathum pazhayathuum fridgel undayirunnu.koduthapol Mari poyatha.anthenklum side effect undakumo.innale randu neram koduthu.14 days ayi athu reconstitute cheythitu

    • @drsandeepkraj
      @drsandeepkraj  Рік тому

      @@lisagp2308 side effects onnum undaavaan chance ella... Pazhayathakumbo effect undaavilla...

    • @lisagp2308
      @lisagp2308 Рік тому

      @@drsandeepkraj ok doctor