PAKISTANI STREET FOOD | Whole Chicken Barbeque Recipe | Village Food

Поділитися
Вставка
  • Опубліковано 30 вер 2024
  • Yummy pakistani street food whole chicken bbq recipe

КОМЕНТАРІ • 2,3 тис.

  • @shihabck7565
    @shihabck7565 2 роки тому +11880

    *ഫിറോസ്ക്ക വല്ലാതെ ക്ഷീണിച്ചു വരുന്നത് പോലെ തോന്നിയത് എനിക്ക് മാത്രം ആണോ* 🤔🤔🤔

  • @mbappeboy6992
    @mbappeboy6992 2 роки тому +2375

    ആദ്യമൊക്കെ ഫിറോസ് ഇക്കാക്ക്
    ഒരു കൈ സഹായമായി കൂടെ കൂടിയതാണെങ്കിലും പിന്നീടങ്ങോട്ട്
    ചാനലിലെ ഒരു അംഗമായി മാറിയ നമ്മടെ രതീഷ് അണ്ണൻ ഉയിർ..!🤩

    • @MalluMalayalam
      @MalluMalayalam 2 роки тому +4

      സഹായിക്കാമോ❤

    • @nadheeem
      @nadheeem 2 роки тому +16

      @@MalluMalayalam firoz ikkanod chothichu nokk
      Chilappo kittum 😌🔥

    • @abstarpm6780
      @abstarpm6780 2 роки тому +4

      Very correct 👍🏽😅🥰

    • @railfankerala
      @railfankerala 2 роки тому

      @@nadheeem 🤣

    • @shahnaaaaa9123
      @shahnaaaaa9123 2 роки тому +1

      🤣🤣🤣

  • @Petstationkannur
    @Petstationkannur 2 роки тому +617

    Ummmmm poli😋😋😃😃😃 ഇത്‌ കേൾക്കുംബോ ന്തോ ഒരു സുഖാണ്‌ 😃

  • @Thrissurwanderer.
    @Thrissurwanderer. 2 роки тому +369

    ഇറച്ചി വില കൂടി നിൽക്കുന്ന ഈ സമയത്ത് ഇറച്ചികടക്കാരനെ രക്ഷിച്ച FIROZ ikka uyir ❤️

  • @shamnanoushadvibes394
    @shamnanoushadvibes394 2 роки тому +58

    ഫിറോസ്‌ക്ക എന്താണ് പറ്റിയത് നല്ലവണ്ണം ഷീണിച്ചിട്ടുണ്ട് അസുഗം ഒന്നും ഇല്ലല്ലോ കുഴപ്പമൊന്നും ഇല്ലാതിരിക്കട്ടെ 🤲🤲

  • @sunilkumar-yz2sl
    @sunilkumar-yz2sl 2 роки тому +683

    വീട് പണിയുടെ ക്ഷീണം ആണോ. ഫിറോസ് ബ്രോ നന്നായി ക്ഷീണിച്ചു. ആരോഗ്യം ശ്രദ്ധിക്കുക ബ്രോ ❤

  • @s__n4805
    @s__n4805 2 роки тому +278

    ഫിറോസ്കെടെ ഒരു video പോലും miss ചെയ്യാതെ കാണുന്നവർ ഉണ്ടോ 😌❤️

  • @vishnusreesailam0212
    @vishnusreesailam0212 2 роки тому +140

    എല്ലാത്തിനേക്കാളും എനിക്കിഷ്ട്ടം രതീഷേന്നുള്ള വിളി കേൾക്കളാണ്.. 🥰 ഫിറോസ് ഇക്ക... നിങ്ങൾ ഷീണിക്കുന്നു... 🥰🥰don't do like that 😘😘😘

  • @shanuvlogs7674
    @shanuvlogs7674 2 роки тому +57

    ഇക്ക ഇവിടെ ചിക്കൻ ചോട്ടുകൊണ്ട് ഇരുന്നോ M4ടെക് ഉം ഹാരിസ് ഇക്കയും മുതല യെ ചുട്ടു നടക്കുവാ.... 🥰🥰🥰🥰

  • @vineethks6355
    @vineethks6355 2 роки тому +101

    ഫിറോസിക്ക എന്നെങ്കിലും ചെയ്തത് പരാജയപെട്ട വീഡിയോ ഉണ്ടെങ്കിൽ അതൊന്നു ഷെയർ ചെയ്യണം.. വേറെ ഒന്നും കൊണ്ടല്ല ഇതൊക്കെ കണ്ടു നമ്മളൊക്കെ ഫസ്റ്റ് ചെയ്യുമ്പോൾ മിക്കതും പരാജയം ആവും.. ചിലതൊക്കെ വീണ്ടും ശ്രെമിക്കാറുമില്ല.... ഒരുപക്ഷെ നിങ്ങൾടെ അങ്ങനെ ഉള്ള ഒരു വീഡിയോ കണ്ടാൽ അത് ഞങ്ങളെ പോലെ ഒരുപാടു പേർക്ക് പ്രചോദനം ആവുകയും ചെയ്യും.... എന്ന് ഒരു ഭക്ഷണ പ്രേമി.. And a big fan ok firoz ikka and ratheesh aliyan... Pine nammude lakshmananum😁😁 ❤️❤️

  • @ameensdq6721
    @ameensdq6721 2 роки тому +55

    ഫിറോസ് ഇക്ക ഉള്ളത് കൊണ്ട് അവിടത്തെ ബീഫ് കച്ചവടക്കാർക്കും, ചിക്കൻ കച്ചവടക്കാർക്കും നല്ല ലാഭം ഉണ്ടാവുമല്ലോ 😂

    • @Anusanujinu123
      @Anusanujinu123 2 роки тому

      ua-cam.com/channels/X1xrH2QTMPKsLLGXUWWXvg.html

  • @rubingeorge98
    @rubingeorge98 2 роки тому +86

    ഇതൊക്കെ കണ്ടു വെള്ളവുമിറക്കി വീട്ടിൽ ഇരിക്കുന്ന ചിലരിൽ ഒരാളായ ഞാൻ 😂😂😂😂....

    • @muhammad.thariq7743
      @muhammad.thariq7743 2 роки тому +9

      സഹിക്കാൻ പറ്റാതെ ഒരു ചായ ഉണ്ടാക്കി കുടിക്കുന്നു 😁😁

  • @nishadnishu3535
    @nishadnishu3535 2 роки тому +34

    ഫിറോസ് ഇക്കാ നിങ്ങൾ വല്ലാതെ മെലിഞ്ഞു പോയി 🙂അതോ എനിക്ക് തോന്നിയത് ആണോ 🤔

  • @sreethulp1305
    @sreethulp1305 2 роки тому +12

    legends watching
    in bed
    half screen and
    reading comments 😅

  • @nithinmanoj3982
    @nithinmanoj3982 2 роки тому +114

    നിങ്ങൾ കാരണം എന്ത് കടകൾക്ക കച്ചവടം ഗ്രേറ്റ് ഫിറോസ് ഇക്ക ♥️♥️♥️

  • @mohamedmkmohamedmk4687
    @mohamedmkmohamedmk4687 2 роки тому +320

    ഫിറോസ് എന്തുപറ്റി നല്ല ക്ഷീണിച്ചു ആണല്ലോ ഇപ്പോൾ രണ്ടു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്... ഫിറോസ് ഇക്കാ നിങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് എത്രയും പെട്ടെന്ന് ഒരു വീഡിയോ ചെയ്യണം 👍

    • @techfacts424
      @techfacts424 2 роки тому +1

      Video postalle cheyya

    • @jijophilip2186
      @jijophilip2186 2 роки тому +13

      വീട് പണി നടക്കുന്നൊണ്ട് ആവും bro 🙄

    • @devgowri
      @devgowri 2 роки тому +3

      @@jijophilip2186 എനിക്കും അങ്ങനെ തോന്നുന്നത്

    • @black-cat-hackerjr822
      @black-cat-hackerjr822 2 роки тому +2

      Firoz ekka eppolum smoked food kazhich intestine cancer vannindonu nalla doubt und karanam ayal vallathe melinju poirikkunu

    • @faizyyyyyyy
      @faizyyyyyyy 2 роки тому +9

      @@black-cat-hackerjr822 nthuvadey

  • @kashisaran1054
    @kashisaran1054 2 роки тому +152

    ഫിറോസ് ഇക്ക ഹെൽത്ത്‌ ശ്രദ്ധിക്കണേ... നന്നായി ക്ഷീണിച്ചു 👍🏻👍🏻

  • @subin6
    @subin6 2 роки тому +7

    M4TECH കണ്ടതിനു ശേഷം after
    Firoz ഇക്കയുടെ 🐊 ദം vedeo കാത്തിരിക്കുന്നവരാരെല്ലാം ..

  • @anvershakeeb8220
    @anvershakeeb8220 2 роки тому +1

    ഫിറോസ്ക്ക ക്ഷീണിച്ചുന്ന് cmmnt box കണ്ടപ്പോ ശ്രദ്ധിച്ച ഞാൻ 😉

  • @binusankar4299
    @binusankar4299 2 роки тому +61

    Cooking മുൻപ് വളരെ വൃത്തിയായി ആണ് കഴുകി ആണ് കുക്ക് ചെയുന്നെ. നല്ല അവതരണം ❤❤

  • @minnal_dude
    @minnal_dude 2 роки тому +345

    ഇതൊന്നും കഴിക്കാൻ ഭാഗ്യം ഇല്ലെങ്കിലും ഫിറോസ് ഇക്ക ഉണ്ടാക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക രസാ..!! ✨️❤😍

    • @josephkt9974
      @josephkt9974 2 роки тому +3

      അതു പാക്കിസ്ഥാനിൽ പോയി ഉണ്ടാക്ക്. ഇൻഡ്യയിൽ വേണ്ട.

    • @mansoormansu7603
      @mansoormansu7603 2 роки тому +2

      Adenne

    • @aadhidarkgamingyt9511
      @aadhidarkgamingyt9511 2 роки тому +2

      @@josephkt9974 🙄🙄🙄🙄

    • @muhammdfaiz_k
      @muhammdfaiz_k 2 роки тому +3

      Dude സാറെ, സുഖാണാ😆

    • @skv176
      @skv176 2 роки тому +3

      @@josephkt9974 ഉണ്ടാകി തന്നാൽ ഇന്ത്യൻ ഇരിനു ജോസഫ് achyan തെന്നുമോ?eat??

  • @minnal_dude
    @minnal_dude 2 роки тому +178

    ഫിറോസ് ഇക്ക അവിടെ വിറക് കത്തിക്കുമ്പോൾ പ്രകൃതി രാമണീയമായ കാഴ്ച്ച ഒപ്പിയെടുക്കുന്ന ലേ ക്യാമറ മ്യാൻ പൊളിയാ 😁❤😍💥

  • @ajmalaju385
    @ajmalaju385 2 роки тому +30

    ഫിറോസ് ഇക്കാക്ക് ഇനി ഉണ്ടാക്കാൻ ഇന്ത്യൻ വിഭവങ്ങളൊന്നും ഇല്ല... ഇനി പാകിസ്ഥാൻ വിഭവങ്ങൾ 😂😂

  • @Jerry_thomas_
    @Jerry_thomas_ 2 роки тому +65

    നിങ്ങൾ ഇതെല്ലാം കഴിച്ച് തൃപ്തനാണ്
    ഞങ്ങൾ ഇതെല്ലാം കണ്ട് വെള്ളം വിഴുങ്ങി തൃപ്തരാണ് 😝😂😂

  • @doyouknow6289
    @doyouknow6289 2 роки тому +1

    Vi users after 12 AM
    ‘Video quality change to 1080p’ 😂

  • @MalluMalayalam
    @MalluMalayalam 2 роки тому +4

    പയ്യന്മാർ ഉണ്ടോ. ഉണ്ടെങ്കിൽ ഇങ്ങോട്ട് വരാം😍

  • @mrentertainer3441
    @mrentertainer3441 2 роки тому +94

    വൃത്തിയുള്ള പാചകം, എന്ത് പണിയു ചെയ്യാൻ ഉള്ള മനസ് ഹാർഡ് work ചെയുന്നു, പിന്നെ ആ simplecity ഇത് ഓക്കേ തന്നെയാണ് ഫിറോസ് ഇക്കാടെ വിജയം അങ്ങനെ അല്ലെ broiii 🤍🤍

  • @ameensdq6721
    @ameensdq6721 2 роки тому +90

    ഫിറോസ് ഇക്ക ഉള്ളത് കൊണ്ട് അവിടത്തെ ബീഫ് കച്ചവടക്കാർക്കും, ചിക്കൻ കച്ചവടക്കാർക്കും നല്ല ലാഭം ഉണ്ടാവുമല്ലോ 😂

  • @sudheeshdivakaran4651
    @sudheeshdivakaran4651 2 роки тому +1

    ഫുഡ്‌ കഴിക്കാൻ ഇരിക്കുമ്പോൾ ഫിറോസ് ഇക്കയുടെ വീഡിയോസ് കാണുന്നവർ ആരെങ്കിലും ഉണ്ടോ.., 😁

  • @bincy8854
    @bincy8854 2 роки тому +3

    മുതല വീഡിയോ കണ്ടു വരുന്നവർ ഉണ്ടോ 😄

  • @rubingeorge98
    @rubingeorge98 2 роки тому +34

    ഇനി അയൽരാജ്യത്തിലെ ഫുഡ്‌ ഒന്നു ടേസ്റ്റ് ചെയ്തിട്ടേ ബാക്കി കാര്യമൊള്ളൂ ❤️❤️❤️❤️❤️

    • @inshas.psctips8186
      @inshas.psctips8186 2 роки тому +1

      1710 ആകാൻ സഹായിക്കാമോ 🙏

    • @haritrollen
      @haritrollen 2 роки тому

      *ട്രോൾ വീഡിയോ കാണാനായി ende ചാനെലിൽ വരോ 😌*

  • @roy3RVideos
    @roy3RVideos 2 роки тому +96

    ഇക്കാ കൊതിപ്പിച്ചു ട്ടോ..... നല്ല അടിപൊളി റെസിപി...... ഇതിന്റെ ഒരു മിനി വേർഷൻ ഞാൻ ഉണ്ടാക്കി നോക്കും...

  • @jith118
    @jith118 2 роки тому +4

    ജിയോ മച്ചാന്റെ തായ്‌ലൻഡ് മുതലഗ്രിൽ കണ്ടിട്ട് ഇത് കാണാൻ വന്നവർ ലൈക്‌ അടിച്ചോ 😌😌

  • @nuhmannm3290
    @nuhmannm3290 2 роки тому +7

    അല്ല മനുഷ്യാ ഇങ്ങള് ഈ ഫുഡ്‌ ഉണ്ടാക്കുന്നു എന്നല്ലാതെ തിന്നലൊന്നും ഇല്ലേ.. ക്ഷീണിച്ച്...

  • @fashionworld3484
    @fashionworld3484 2 роки тому +18

    ഈ വീഡിയോ കാണുമ്പോൾ കണ്ണ് നിറയുന്നു 😥😥..

  • @jibinkumar8584
    @jibinkumar8584 2 роки тому +15

    ഫിറോസിക്കാ,omkv,സഞ്ചാരം,സംയുക്ത വർമ്മയുടെ ഇന്റർവ്യൂ.
    ഇന്നത്തെ ദിവസം പോയതേ അറിഞ്ഞില്ല 😂

  • @Helenofsparta
    @Helenofsparta 2 роки тому +18

    ❤️❤️❤️❤️❤️❤️

  • @irshadpulpatta4915
    @irshadpulpatta4915 2 роки тому +8

    ട്രാക്ടർ പൂട്ടുന്നത് പകർത്തിയ ക്യാമറാമാനിരിക്കട്ടെ ഒരു കുതിര പവൻ👌🥰

  • @MittoosVlogs
    @MittoosVlogs 2 роки тому +4

    ഇക്കാ... നമ്മട മച്ചാൻ അവിടെ മുതലയെ പിടിച്ചിട്ടുണ്ട് കേട്ടോ.. നമുക്ക് അടുത്തത് അനാക്കോണ്ട ആക്കിയാലോ???

  • @jominjoychacko
    @jominjoychacko 2 роки тому +4

    ലെ ഫിറോസിക്ക.: ശെടാ ഈ ക്യാമറ മേനോൻ എവിടെ പോയി🤔🤔. ഇതിപ്പോ എല്ലാ വീഡിയോയിലും ഉണ്ടല്ലോ. ഇടക്ക് വേറെ എന്തെങ്കിലും എടുക്കാൻ പോകും😂😂😂😂

  • @mhdshamnad5568
    @mhdshamnad5568 2 роки тому +11

    മ്മ്....ഇല്ലാതെ food making video കാണിച്ചു തരുന്നവർക്ക് ലൈഫ് time settlement😂😂

  • @binubobian
    @binubobian 2 роки тому +25

    അയ്യോ നാട്ടുകാരെ ഓടി വാ ഫിറോസ് ഇക്ക പാക്കിസ്ഥാനികോഴി ഇന്ത്യയിൽ ഉണ്ടാക്കുന്നു😆😆😆😆😆😆😆🥰

    • @cairo8967
      @cairo8967 2 роки тому +1

      Ente ponnedavve ehe ehe ehe......😹🚶

  • @animeseries7845
    @animeseries7845 2 роки тому +59

    ഇക്ക അങ്ങു ശീണിച്ചു 😥 എന്തോ പറ്റി 💖

    • @jijophilip2186
      @jijophilip2186 2 роки тому +4

      വീട് പണി നടക്കുന്നൊണ്ട് ആവും

    • @muhammdfaiz_k
      @muhammdfaiz_k 2 роки тому +1

      Well soon......

  • @shyamshajahan842
    @shyamshajahan842 2 роки тому +3

    ഫിറോസിക്കാ...നിങ്ങലിവിടെ കോഴിയെ ഗ്രിൽ ചെയ്‌തു നടന്നോ,ഇവിടെ ഒരൊരുത്തർ മുതലയേ ഒക്കേ ഗ്രിൽ ചെയ്‌തുതുടങ്ങി😁

  • @Robinjoseph6282
    @Robinjoseph6282 2 роки тому +97

    ഇവരുടെ കഷ്ടപ്പാട് സമ്മതിക്കണം ❤️

  • @Villagegenius
    @Villagegenius 2 роки тому +109

    ഇക്ക ചട്ണിയുടെ റെസിപി കൂടി ഇടാമോ 🤗❤❤❤❤

  • @sreejithmn1984
    @sreejithmn1984 2 роки тому +5

    ആ ഉഴുതു മറിക്കുന്ന ചേട്ടന് ഒരു പീസ് കൊടുക്കായിരുന്നു...😀😀

  • @TheFOSMediaHD
    @TheFOSMediaHD 2 роки тому +4

    ikka nallathu pole Sheenikkunnu. Shareeram koodi nokkikkone. ningal anu videos chayyan ulla ningalude Inspiration

  • @youshadow7781
    @youshadow7781 2 роки тому +33

    പറ്റുമെങ്കിൽ firozkande വീടിന്റെ അടുത്ത് ഒരു സ്ഥലം വാങ്ങണം 😂😂❤️❤️❤️

    • @Pranvvvvv
      @Pranvvvvv 2 роки тому +2

      ക്‌ളീഷേ കമന്റ്‌😄

    • @afsalck5335
      @afsalck5335 2 роки тому +1

      നികുതി കൊടുക്കേണ്ടിവരും
      . ആഡംബര നികുതി.

  • @linumathew4192
    @linumathew4192 2 роки тому +5

    ഒരു സംശയം നൂല് വെച്ച് കെട്ടിയ ചിക്കൻ ചൂട് തട്ടുമ്പോൾ എന്തുകൊണ്ട് അതിൽനിന്നും വിട്ടു വന്നില്ല

  • @binny_pero3485
    @binny_pero3485 2 роки тому +142

    ഫിറോസ് ഇക്ക നമ്മുടെ നാട്ടിൽ ആയിരുനെഗിൽ എന്ദു സുഖമായിരുന്നു 😍😍

    • @athulathu842
      @athulathu842 2 роки тому +3

      Etha naad

    • @graphicalley435
      @graphicalley435 2 роки тому +1

      @@athulathu842 അയ്‌ന്റെ എടേൽ അവൻ..... 😐

    • @techxo2346
      @techxo2346 2 роки тому +1

      Oru ayichayilum food😋😋

    • @oyt8053
      @oyt8053 2 роки тому +1

      അത് എനക്കും തോന്നി ബ്രോ എന്ത് സുഖം ആയിരിക്കും നല്ലണം തട്ടലൊ

    • @Shorts-sz8hj
      @Shorts-sz8hj 2 роки тому +1

      Home ikka❤

  • @abhinav.online
    @abhinav.online 2 роки тому +24

    ഒരു രക്ഷയും ഇല്ല പൊളി 🤤

  • @shakkeerali1360
    @shakkeerali1360 2 роки тому +2

    ഫിറോസ്‌കാക് വല്ല അസുഖവും ഉണ്ടോ വല്ലാത്ത ക്ഷീണം ഉണ്ട്

  • @yasim3950
    @yasim3950 2 роки тому +2

    അല്ല ഫിറോസ് ikka thailandil okke onn povandee😂

  • @gamingwithrakshasan
    @gamingwithrakshasan 2 роки тому +17

    സ്ഥിരം പ്രേക്ഷകർ ആരൊക്കെ 💝

  • @vishnulalms9507
    @vishnulalms9507 2 роки тому +3

    ഫിറോസ്ക്ക വല്ലാതെ ഷീണിച്ചു വരുന്നുണ്ടല്ലോ??, 🙂

  • @y195
    @y195 2 роки тому +34

    ഉറക്കത്തിൽ ഇത് കഴിക്കാൻ ഭാഗ്യം ഉണ്ടായ ലെ ഞാൻ.... 😋😋😌

  • @jasim9914
    @jasim9914 2 роки тому +1

    നിങ്ങള്ളിവിടെ കോഴയിനെ ചുട്ടോണ്ട് ഇരുന്നോ പയ്യമ്മാര് മുതലനെ നിർത്തി ചുട്ടു.... M4 tech 😜😜✌🏼

  • @pramodradhakrishnan2811
    @pramodradhakrishnan2811 2 роки тому +1

    പാകിസ്ഥാനികൾ ഇങ്ങനെയൊരു സംഭവം കണ്ടിട്ടു പോലുമുണ്ടാകില്ല🤣🤣🤣

  • @sanalsom1
    @sanalsom1 2 роки тому +18

    Best ever food review nte latest episode varan noki irikkuvanelle...:)

  • @_Leo_11
    @_Leo_11 2 роки тому +5

    ഇവടെ ചിക്കൻ barbeque Thailandil മുതല ഗ്രിൽ ചെയ്തത് ആഹാ അന്തസ് 🥵

  • @youtubeowl3645
    @youtubeowl3645 2 роки тому +3

    ഫിറോസ് ഇക്കാന്റെ വീടിന്റെ അടുത്ത് നമ്മുടെ വീടും ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരയിരിക്കും ഓരോ മലയാളിയും ❤️

  • @adithkc844
    @adithkc844 2 роки тому +1

    hostel lee irunn video kandd vellam irakkunavaar ithar aavoo..😮‍💨😹❤️🔥

  • @ourchannel3165
    @ourchannel3165 2 роки тому +1

    ഫിറോസിക്ക നിങ്ങൾ ഇങ്ങനെ നടന്നോ അവിടെ ജിയോ മച്ചാൻ തായ്‌ലൻഡിൽ പോയി മുതലെനെ പിടിച്ചു ചുട്ട് അടിക്കേണ്

  • @snvworld7973
    @snvworld7973 2 роки тому +7

    M4tech inde മുതല 🐊 video കണ്ടിട്ട് വന്നവർ

  • @aamishabdullah3049
    @aamishabdullah3049 2 роки тому +12

    ഇന്ത്യൻ കോഴിയെ കൊണ്ട് പാകിസ്ഥാൻ ചിക്കൻ ഉണ്ടാക്കിയ ഫിറോസ് ഭായ്.. നിങ്ങളോട് ഒരു കാലത്തും ക്ഷമിക്കില്ല 😄

    • @inshas.psctips8186
      @inshas.psctips8186 2 роки тому

      1710 ആകാൻ സഹായിക്കാമോ 🙏

  • @deepu1277
    @deepu1277 2 роки тому +13

    ഇതെല്ലാം കണ്ടു കൊണ്ട് വീഡിയോ എടുക്കുന്ന ക്യാമറ മാനേ സമ്മതിക്കണം 😂

    • @akshaycp2205
      @akshaycp2205 2 роки тому

      Athu ullatha . Pidichu nilkkanillee 😂🤩

  • @sportsworld667
    @sportsworld667 2 роки тому +1

    ഫിറോസിക്ക നുമ്മടെ jio മച്ചാൻ അവിടെ മുതലയെ കറിവെച്ചു നിങ്ങൾ കോഴിയും പിടിച്ചു ഇരുന്നോ. പിന്നെ നമുക്ക് പുരോഗമനം ഒക്കെ യാവാം

  • @abdurahman2814
    @abdurahman2814 2 роки тому +1

    ലെ cameraman:- പതുക്കെ തിന്ന് FIROS ഇക്കാ control കിട്ടുന്നില്ല😛😛

  • @sj_leo
    @sj_leo 2 роки тому +12

    Ikka Beef Shavarma Try chy poli ayirikum😍

  • @dreamingpilot_
    @dreamingpilot_ 2 роки тому +6

    ആ tractor ഓടിക്കുന്ന ആളുടെ അവസ്ഥ🙂😂🥰🤭

  • @abhijithmaliyekudyab
    @abhijithmaliyekudyab 2 роки тому +57

    പാലക്കാടൻ ഗ്രാമഭംഗി 💚

  • @Suji-pb4mn
    @Suji-pb4mn 2 роки тому +1

    പാകിസ്ഥാൻ സ്റ്റൈൽ കാണണ്ട ഇക്കാ.... Kk.... 😏😏😏😏... ആ പേര് തന്നെ വെറുപ്പ് ആണ് 😡

  • @dev9708
    @dev9708 2 роки тому +1

    വേഗം അടുത്ത വീഡിയോ ഇട് അപ്പുറം മുതല പൊരിച്ചത് ഇറക്കി വേഗം നോക്കു എന്റെ ഇക്കാ....

  • @dhijithpottu3135
    @dhijithpottu3135 2 роки тому +12

    Pakistan ഇഷ്ടമല്ലെങ്കിലും 😏
    Food ഇഷ്ടാണ് 😋

  • @VLOGAR702.
    @VLOGAR702. 2 роки тому +4

    പാകിസ്ഥാൻ കാർ ഇത്തെപ്പോൾ
    😂😂😂😂😂

  • @c4clicker43
    @c4clicker43 2 роки тому +3

    ഇക്ക രതീഷിനെയും കൂട്ടി ഒരു തായ്‌ലൻഡ് ട്രിപ്പ് പോണെമെന്നാണ് എന്റെ ഒരു ഇത്❤️.. ഇതിനോട് യോജിക്കുന്നവർ പറ

  • @abhishekr7686
    @abhishekr7686 2 роки тому +2

    Oru fishing video and cooking video chayanam

  • @oyt8053
    @oyt8053 2 роки тому +1

    രധീഷ് വല്ലാതെ ഷീണിച്ചു വരുന്നത് പോലെ തോന്നിയത് എനിക്ക് മാത്രം ആണോ 🤔🤔🤔🤔

  • @muhammedfirozfiru_firozz5852
    @muhammedfirozfiru_firozz5852 2 роки тому +5

    Food enn vechal radhish ettan thaye firoz ikkakk mele adipoli 😂

  • @fahadmp7141
    @fahadmp7141 2 роки тому +26

    ഫിറോസിക്കാ ശെരിക്കും ക്ഷിണിച്ചു.🙂

  • @rishadrishu5923
    @rishadrishu5923 2 роки тому +24

    ഫിറോസ് ഇക്ക ഇങ്ങൾ പൊളിയാട്ടോ ❤

  • @ankithani695
    @ankithani695 2 роки тому +1

    ഇക്കാ m4tech അവിടെ മുതലയെ ഫ്രൈ ആക്കിട്ടുണ്ട്.. വണ്ടി വിട് തായ്‌ലൻഡിലോട്ടു

  • @princedavidqatarblog6343
    @princedavidqatarblog6343 2 роки тому +1

    ഞാൻ കുറച്ചു ദിവസം മുൻപ് കമെന്റ് ബോക്സിൽ ചോദിച്ചിരുന്നു ഫിറോസ് ബായി തടി കുറച്ചതാണോ അതോ ഷീണിച്ചതാണോ 🤔😒

  • @sanjupb5710
    @sanjupb5710 2 роки тому +61

    ഇക്കേടെ സ്വന്തം രതീഷ് 👍👍👍

  • @Unknown-tj4oc
    @Unknown-tj4oc 2 роки тому +4

    രതീഷിനും ഫിറോസ് കാക്കും ഒരു പ്രത്യേകത ഉണ്ട്....
    രണ്ടാൾക്കും താടീം മീശേം ഇല്ല...

  • @-commenter8230
    @-commenter8230 2 роки тому +14

    ഇവിടുത്തെസ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി🔥🔥👍

  • @RasheedCA-nn9cx
    @RasheedCA-nn9cx 2 роки тому +1

    ക്യാമറമാനിനെ കാണണം എന്ന് ആഗ്രഹം.. ഫിറോസ് ഇക്ക ക്യാമറമാനിനെ ഒന്ന് കാണിച് തരുമോ...

  • @comment6736
    @comment6736 2 роки тому +2

    Ikka gym ill pokundo🏋️‍♂️🤸‍♂️

  • @sanilabraham5136
    @sanilabraham5136 2 роки тому +4

    Waiting for മുതലാക്കറി 😍😍😍

  • @oyt8053
    @oyt8053 2 роки тому +4

    ഒരു കോഴി പോലും മേടിക്കാൻ പറ്റാത്ത ഞാൻ 😂😂

    • @reffu43
      @reffu43 2 роки тому

      Andaan bro 🐔 medikkan pattathad ....?

    • @oyt8053
      @oyt8053 2 роки тому

      @@reffu43 ക്യാഷ് ല്ല

    • @insmart100
      @insmart100 2 роки тому

      Karyayittu paranjatanemkil chicken vaghan ulla cash taram...😊

  • @sajeesh4688
    @sajeesh4688 2 роки тому +37

    ഓരോ വീഡിയോയും തികച്ചും വ്യത്യസ്ത തരത്തിലാണ്....എന്ത് ഫുഡ്‌ ഉണ്ടാക്കുമ്പോഴും വൃത്തിയുടെ കാര്യത്തിൽ പോലും മുൻപന്തിയിലാണ് നിങ്ങൾ.... രണ്ടാളും പൊളിച്ചു ..... ❤️❤️❤️

  • @AbdulJabbar-fi8kq
    @AbdulJabbar-fi8kq 2 роки тому +1

    Barbiqu ഒരു യൂറോപ്യൻ വിഭവമാണ്. അല്ലാതെ പാകിസ്താൻ വിഭവമല്ല

  • @Mr.vivekraveendran
    @Mr.vivekraveendran 2 роки тому +1

    കുറ്റം പറയുവല്ല .... പക്ഷെ എല്ലാ എപിസോഡ്സ് ഒരേ അച്ചിൽ ഉള്ള ഐറ്റംസ് . വറൈറ്റി പോരട്ടെ ...

    • @adarsh5199
      @adarsh5199 2 роки тому +1

      Views കൂടുതൽ കിട്ടുന്നത് ഇങ്ങനത്തെ ചുട്ട് എടുക്കുന്ന വിഡിയോകൾക്ക് ആവും അത് കൊണ്ട് ആവും

  • @Charlotte_Knott
    @Charlotte_Knott 2 роки тому +5

    Manchmal könnten wir alle einen kleinen zusätzlichen Muntermacher gebrauchen. Zu sagen, dass das Leben herausfordernd sein kann, wäre eine Untertreibung. Aber es ist wichtig, sich daran zu erinnern, dass das Leben seine Höhen und Tiefen hat und wir weiter vorankommen müssen

  • @aswin4574
    @aswin4574 2 роки тому +38

    അപ്പൊ നമ്മുടെ ഇന്നത്തെ പരുവാടി ✨️😚

    • @jeshanct444
      @jeshanct444 2 роки тому +3

      Chicken 🐔 kanalil chuttadh

  • @nidheeshr9777
    @nidheeshr9777 2 роки тому +16

    പാലക്കാട് മഴയൊന്നും പെയ്യുന്ന ലക്ഷണമില്ലല്ലോ... നമ്മുടെ നാട്ടിലൊക്കെ ഒടുക്കത്തെ മഴ 😇😇

  • @sreejithrajeevofficial8249
    @sreejithrajeevofficial8249 2 роки тому +2

    Firoskka sugar endo valathe sheenichu😪🤔

  • @anivmk2418
    @anivmk2418 2 роки тому +1

    ഫിറോസ്ഇക്ക ആ ട്രാക്ടർ ഓടിക്കുന്ന ചേട്ടനെയും വിളിക്കമായിരുന്ന...

  • @jeevanbk2915
    @jeevanbk2915 2 роки тому +6

    Great try 💥 and awesome result 🤩♥keep going