ദേവസഭാതലം Shine kumar @Smule

Поділитися
Вставка
  • Опубліковано 11 вер 2024
  • Created with Sing! Karaoke on Smule - www.smule.com

КОМЕНТАРІ • 216

  • @m4cask808
    @m4cask808 7 років тому +84

    താനാടോ യഥാർത്ഥ ഗായകൻ - ഇത്രയും പാട്ടുകൾ പാടാൻ ധൈര്യം കാണിക്കുന്നതു തന്നെ വലിയൊരു അംഗീകരമാണ്- പാട്ടുകൾ സൂപ്പർ

    • @rajedranrajappan4322
      @rajedranrajappan4322 3 роки тому

      👍👍👍🙏😭❤️❤️❤️🤗💪🤝🤝🤝

    • @latheeshkunju1808
      @latheeshkunju1808 2 роки тому +1

      നീ പറഞ്ഞത് ശരിയാണെടാ

    • @ajujohnson7500
      @ajujohnson7500 2 роки тому

      @@latheeshkunju1808 ...M4 cask use cheytha language ne trolliyathalle 😂

    • @vishnubinoy6370
      @vishnubinoy6370 Рік тому +1

      അതെന്താ ബാക്കി ഉള്ളവർ ഒക്കെ ഡ്യൂപ്ലിക്കേറ്റ് ആണോ 🤣

  • @nadeemnazeer3672
    @nadeemnazeer3672 7 років тому +33

    രണ്ടുപേരും നന്നായി പാടി.ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ.....

  • @AsifAli-ct1be
    @AsifAli-ct1be 7 років тому +33

    Shine ചേട്ടന്റെ ശബ്ദത്തിൽ ഞാൻ കണ്ട feature ആ ശബ്ദം ആധുനിക ശബ്ദ സാങ്കേതികത്വത്തിലും പാടുന്ന പാട്ടിന്റെ recording കാലത്തുള്ള ശബ്ദ പ്രസരിണിയിലൂടെ വന്നു നമ്മൾ ആസ്വദിച്ച യഥാർത്ഥ ആലാപനപ്പതിപ്പുമായി വളരെ താദാത്മ്യം പ്രാപിക്കുന്നുവെന്നതാണ്.അനുകരണം എന്നു പറഞ്ഞു നന്നായി പാടുന്നവരെ തഴയുന്നവർmusic directors,some singers) യഥാർത്ഥത്തിൽ കാലഘട്ടങ്ങളെ മായ്ച്ചു കളഞ്ഞ് അവരുടെ ശിഖണ്ഡി സംഗീതത്തെ തൽസ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നവരാണ്.

    • @sajithaammu9481
      @sajithaammu9481 5 років тому

      Asif Ali anikshindepattujeevananu

    • @GWC2263
      @GWC2263 5 років тому +1

      Malayalam mash aano?

  • @jomathews982
    @jomathews982 7 років тому +28

    എത്ര അഭിനന്ദിച്ചാലും മതിയാവില്ല

  • @likesanddreamz1043
    @likesanddreamz1043 4 роки тому +7

    അമ്പോ.... ശരിക്കും തരിച്ചു പോയി രണ്ടു പേരും അസാദ്യം.... ചില സ്ഥലത്ത് ദാസേട്ടൻ തന്നെ 🙏🙏🙏👍👍

  • @surendranar5234
    @surendranar5234 7 років тому +17

    ഈശ്വരൻ അനുഗ്രഹിച്ച രണ്ട് കലാകാരൻമാർ...
    വളരെ നന്നായിരിക്കുന്നു..
    ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ ഇവർക്ക് കഴിയട്ടെ..,.

    • @sajithaammu9481
      @sajithaammu9481 5 років тому

      Surendran AR anikshindepattuvalareeshttom

  • @shijukrsshijukrs3787
    @shijukrsshijukrs3787 7 років тому +17

    ഒരു രക്ഷയും ഇല്ല പൊളിച്ചു

  • @sasikumarkhd9117
    @sasikumarkhd9117 Рік тому +1

    പറയുവാൻ വാക്കുകൾ ഇല്ല അത്ര മനോഹരം🙏❤️🥰

  • @lathikanagarajan7896
    @lathikanagarajan7896 6 годин тому

    Shirt dharicha pullide perentha ....pullide voice Yesudas nte voice pole thanne.....randaluum manoharamayi padi ...God bless❤

  • @AhalyaUnni-cq2pk
    @AhalyaUnni-cq2pk 4 місяці тому

    തകർത്തു വാരിയിട്ട് ഒന്നും അറിയാത്തതു പോലെ രണ്ടു പേരും ഇരിക്കുന്നു സൂപ്പർ സൂപ്പർ

  • @surabhikulathhor3538
    @surabhikulathhor3538 7 років тому +12

    വളരെ നന്നായിട്ടാണ് പാടിയത് ഒന്നും പറയാനില്ല,ഗംഭീരം... കമലദളം എന്ന ചിത്രത്തിലെ,സായന്തനം ചന്ദ്രികാലോലമാ ...എന്ന പാട്ട് എനിക്കു വളരെ ഇഷ്ടമാണ്, ഒന്നു പാടിയാൽ കൊള്ളാമായിരുന്നു.

  • @sreekantcp
    @sreekantcp 7 років тому +4

    heavenly voice, Neyyattinkara and Yesudas

  • @ZAFFARZAFRI
    @ZAFFARZAFRI 5 років тому +1

    പറയാൻ വാക്കുകളില്ലാത്ത അത്രയും ഗംഭീരം, ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ, ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @satheeshkumarsatheeshsathi7684
    @satheeshkumarsatheeshsathi7684 7 років тому +8

    adipoli singing...both of u.. god bless you

  • @reshmavinu5118
    @reshmavinu5118 7 років тому +5

    Anugraheetha gayakanmar........ Seriously no words to say.......

  • @abhinah994
    @abhinah994 6 років тому +10

    Shine ചേട്ടാ ഒരു rqst ഉണ്ട് ശ്യാമാംബരം മേലെ മണിമുകിലിൻ മേട്ടിൽ തിങ്കൾ കാലമാനോടുമ്പോൾ എന്നുള്ള പാട്ട് ഒന്ന് പാടാമോ??

  • @sivakumarpillai1239
    @sivakumarpillai1239 6 років тому +2

    Best smule Malayalam singer-shine.No only this song he sang lot of songs like this with UN believable voice and depth.

  • @AsifAli-ct1be
    @AsifAli-ct1be 7 років тому +8

    no word,For congratulate both of you.

  • @roufkp431
    @roufkp431 2 роки тому

    2 aalum kollam ttooo ...keet it up daivam anugrahikkatteee.. oruvpaad ishta milla song aanu

  • @krishnakumarm5580
    @krishnakumarm5580 7 років тому +9

    My god.. Super performance...

  • @manjeshkt5647
    @manjeshkt5647 2 роки тому

    Very nice fentestic

  • @radhakrishnan7887
    @radhakrishnan7887 4 роки тому

    Super both are super

  • @noushadtrithalanoushad9952
    @noushadtrithalanoushad9952 4 роки тому

    Soooooooper soooooooper soooooooper

  • @sarathmenon7143
    @sarathmenon7143 5 років тому +1

    Brother good I love your Pappa all family good Amma good God is great

  • @bijibiju4858
    @bijibiju4858 2 роки тому +1

    Soooper

  • @bhagyadevdevzzz2649
    @bhagyadevdevzzz2649 6 років тому +1

    എന്റമ്മോ രണ്ടുപേരും പൊളിച്ചടുക്കി...😍😍😍

  • @alexmaryadas5736
    @alexmaryadas5736 2 роки тому

    പൊളിച്ചു രണ്ടാളും 👌👌👌

  • @vinodbalankai470
    @vinodbalankai470 3 роки тому

    Soooper 2 perum Nannayi paadi

  • @vaidyanathanpr8648
    @vaidyanathanpr8648 2 роки тому

    Excellent singing

  • @sureshpit
    @sureshpit 7 років тому +6

    such a sweet voice...great gift of God

  • @hellofriends3669
    @hellofriends3669 6 років тому +1

    ആനന്ദം .....അമിതാന്ദം...
    പാട്ട് തീർന്ന പ്പോൾ അഗാതദുഖം

  • @abhijithappu8253
    @abhijithappu8253 6 років тому +1

    എജ്ജാതി രണ്ടാളും തകർത്തു no വേർഡ്‌സ് Superb.. 😘

  • @sonyvarghese7039
    @sonyvarghese7039 6 років тому +5

    Manaseniranju👏👏👏👏👏no words " superb "

  • @pradeepkunnathodi3963
    @pradeepkunnathodi3963 2 роки тому

    അസാധ്യം ......🙏🙏🙏🙏🙏🥰🥰🥰🥰

  • @shamjilal1751
    @shamjilal1751 4 роки тому +1

    ചേട്ടൻ മാരെ പൊളിച്ചു സൂപ്പർ

  • @anithakumari1169
    @anithakumari1169 5 років тому +1

    അനുഗ്രിഹികാ കലാകാരാ അഭിനന്ദനങ്ങൾ

  • @rajeshkunduparamba1
    @rajeshkunduparamba1 2 роки тому

    Excellent....

  • @abdullathiruvakkoli2199
    @abdullathiruvakkoli2199 6 років тому +1

    ദൈവം അനുഗ്രഹിച്ച രണ്ടു ഗായാ കൻമാർ നന്നായി വരട്ടെ

  • @ramsmallkay
    @ramsmallkay 4 роки тому

    Such a difficult song ... but shine Kumar and the other youngster sung it in ease ... great

  • @laksmivenkatesan1996
    @laksmivenkatesan1996 3 роки тому

    Super!!!

  • @sukanyarajesh9551
    @sukanyarajesh9551 3 роки тому +2

    എന്താ ഫീൽ ♥♥♥♥♥♥

  • @roufkp431
    @roufkp431 2 роки тому

    namichu annaaa...super...big salute

  • @ABROADVELAI
    @ABROADVELAI 4 роки тому

    Fantastic

  • @niyasblog926
    @niyasblog926 Рік тому

    ന്റെ പൊന്നു അണ്ണന്മാരെ... 🔥🔥🔥🔥🙏💞💞😘

  • @bindusreenivasan4063
    @bindusreenivasan4063 3 роки тому

    Adipoli

  • @raufabu
    @raufabu 7 років тому +1

    ഷൈൻ ചേട്ടാ. വൈശാഖ്..എന്തൊരു കിടിലം

  • @sareethanaveena1675
    @sareethanaveena1675 2 роки тому

    തകർത്തു.....! രണ്ടു പേരും

  • @shibubabusinger6516
    @shibubabusinger6516 Рік тому

    😍😍😍🥰🥰👏👏👏

  • @ajeeshiritty4786
    @ajeeshiritty4786 4 роки тому

    Great

  • @sureshramakrishnan3163
    @sureshramakrishnan3163 3 роки тому +1

    സുന്ദരം 👌👌👌🙏❤

  • @pksureshkumar27
    @pksureshkumar27 7 років тому +2

    കൊള്ളാം ... ഗംഭീരമായിരുന്നു.

  • @noufal12341
    @noufal12341 2 роки тому

    👏🏾👏🏾👏🏾👏🏾👌👌👌❤❤❤❤

  • @sreejithvijay3434
    @sreejithvijay3434 7 років тому +4

    beautiful voices. congrats

  • @preethanair486
    @preethanair486 5 років тому +2

    Ithrayum nannayi padiya ee randu perudeyum pattinu dislike adichavarku thalayku enthenkilum kuzhappamundvum. Both of them are superb. polichu. Good luck .

  • @anoopkoodal9915
    @anoopkoodal9915 2 роки тому

    ഇങ്ങനെയും ചില ഗന്ധർവ്വ ഗായകർ ഭൂമിയിൽ ഉണ്ട്.. 🙏🏻

  • @sabusasidharan1986
    @sabusasidharan1986 Рік тому

    Super

  • @vpcomments
    @vpcomments 6 років тому +1

    GAMBHEERAM!!! Both voices are too good.

  • @kuppivalamedia2243
    @kuppivalamedia2243 6 років тому +1

    Adipowli 😍😍😍😍😍👍👍👍👏👏👏👏👌👌👌👏👏👌👏👌👏👏👌👌

  • @nishamarydasan9570
    @nishamarydasan9570 7 років тому +2

    super chettanmare..

  • @vishnuvenugopal3666
    @vishnuvenugopal3666 6 років тому +2

    രണ്ടാളും കലക്കി

  • @PrasannaLalsalamkalakkipolichu
    @PrasannaLalsalamkalakkipolichu 7 років тому +2

    chetta nigade koottukaranum super

  • @Geethavijayan34
    @Geethavijayan34 7 років тому +1

    randalum super superb superb

  • @deeps341
    @deeps341 6 років тому

    Superb singing... Really good.. Enjoyed well.. God bless u both....

  • @sivaprasad7815
    @sivaprasad7815 7 років тому +3

    പൊളിച്ചു മാഷേ😍😍😍😍

  • @migipadamattummal2844
    @migipadamattummal2844 Рік тому

    ❤❤❤

  • @sibyrajamani285
    @sibyrajamani285 3 роки тому

    Good Job. Amazing. Unbelievable...

  • @binuk5234
    @binuk5234 4 роки тому

    polichuuuuuuuuu

  • @assanarahammed2893
    @assanarahammed2893 6 років тому +2

    സൂപ്പർ,,,,

  • @parinayapdi6539
    @parinayapdi6539 5 років тому

    superbbbbbbb......may god blzzz both of urssss...grt job..i really like it..awzome...

  • @midhun4797
    @midhun4797 3 роки тому +1

    Shine😍😍😍❤️

  • @bhadra1975
    @bhadra1975 7 років тому +3

    excellent singing.

  • @user-fm3lq7kg2n
    @user-fm3lq7kg2n 6 років тому +2

    സൂപ്പർ

  • @kaattusree
    @kaattusree 6 років тому

    Shine chettan and koode paadiya bhai....Randu perum athu manoharamaayi.....Aanandam anandaanandam jagadaanandam sangeetham......Sangeetham.....Aksharaarthathil aa varikal sheri vecha aalaapanam......Parayaan onnum illla.....Manassu niranju.....Hridayam niranja Nanni....Randu perkkum.......Daivam iniyum ith pole paadan anugrahikkatte.....Athellam njangal audience nu kaananum kelkkanum aaswadikkanum bhaagyam undaavatte nnu praarthikkunnu....Ella vidha aayuraarogya soukhyangalum nerunnu....🙏🙏🙏

  • @sreekanthkadan4753
    @sreekanthkadan4753 7 років тому

    Super .kalaki.the voice from God gift.keep it up

  • @rojiroji8105
    @rojiroji8105 7 років тому +1

    പൊളിച്ചടുക്കി

  • @mohammedshehin5108
    @mohammedshehin5108 6 років тому +1

    no words chetta... adtha legend aavum chettan

  • @studyandtravelvlogs2368
    @studyandtravelvlogs2368 7 років тому +3

    It's unbelievable.

  • @anfas20
    @anfas20 7 років тому +3

    REALLY TALENTED

  • @unnikrishnan-go4hl
    @unnikrishnan-go4hl 3 місяці тому

  • @selvarajthumbarathi804
    @selvarajthumbarathi804 4 роки тому

    Great singing both of you

  • @shijusasi2860
    @shijusasi2860 7 років тому +2

    Onnum parayanilla polichu machuss

  • @deepak2010new
    @deepak2010new 7 років тому +1

    Adipoli... Superb

  • @divakarannair1161
    @divakarannair1161 7 років тому +3

    super.great voice

  • @susanjohn1126
    @susanjohn1126 7 років тому +3

    gambhirayamayittundu..eniyum kuduthel urangalil ethettae..

  • @pksivadasan5932
    @pksivadasan5932 Рік тому

    ദാസേട്ടനും കൈതപ്രവും മുന്നിൽ കാണുന്നു

  • @haridasanpookkodan827
    @haridasanpookkodan827 5 років тому

    രണ്ടാളും തകർത്തു

  • @sarathkumar5761
    @sarathkumar5761 7 років тому +2

    ENTAMMMOOOOOOO RANDUM KIDUUUU

  • @ashibahamza6759
    @ashibahamza6759 6 років тому

    I hav no words....amazing...bothgod bles......

  • @rs.meera.sreelayam2135
    @rs.meera.sreelayam2135 4 роки тому

    Both r God Gift super

  • @PrasannaLalsalamkalakkipolichu
    @PrasannaLalsalamkalakkipolichu 7 років тому +2

    adipoli chetta.nigade kazhive aparam thanne.namikunu.chettanoru ariyapedunna gayaganakan prarthikunnu

  • @renjishdev
    @renjishdev 7 років тому +1

    Superbbbbbb...
    All D Best

  • @minnuminnu6067
    @minnuminnu6067 7 років тому +5

    Chetta.. Ur voice like Dasettan (Yeshudas Sir)

  • @loganathanm5165
    @loganathanm5165 5 років тому

    Both sing very Good All the best

  • @javadjabu2308
    @javadjabu2308 6 років тому

    eni endu parayana.oru rakshayumilla.daivam anugrahikkatte.

  • @stanlyalex174
    @stanlyalex174 4 роки тому

    Original na vellum super😍😍😍🥰🥰🥰👍👍👍👌👌👌👌✋✋✋✋

  • @jksenglish5115
    @jksenglish5115 2 роки тому

    You guys are incredible !

  • @radhikaashok3716
    @radhikaashok3716 6 років тому +1

    No words .👌👌👌👌👌👌

  • @moideenmoidunny173
    @moideenmoidunny173 6 років тому

    whoa, excellent rendition, well done!!!

  • @sreelekshmi4844
    @sreelekshmi4844 5 років тому

    Shine chetta super...

  • @sajeshgunther2151
    @sajeshgunther2151 5 років тому

    Both of you great job