എന്തിനു വേറൊരു സൂര്യോദയം Shine Kumar@ smule

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 810

  • @deepadini9216
    @deepadini9216 3 роки тому +34

    പാടാനുള്ള കഴിവ് ജന്മനാ കിട്ടുന്നതാണ്. നിങ്ങൾക്ക് രണ്ടുപേർക്കും ദൈവം ആ കഴിവ് തന്നിട്ടുണ്ട്. ഇനിയും പാടണം

  • @jageshmon1789
    @jageshmon1789 4 роки тому +128

    ദസേട്ടന്റെ ശബ്ദവുമായി നല്ല സാമ്യം.. നന്നായിട്ടുണ്ട്....

  • @bhagyadevdevzzz2649
    @bhagyadevdevzzz2649 6 років тому +50

    എന്തിനു വേറൊരു ഗായകർ... രണ്ടുപേരും വേറെ ലെവലാ...👏👏👏

    • @DahliaCaTvlog
      @DahliaCaTvlog Рік тому

      അങ്ങനെ പറഞ്ഞത് ശരിയായില്ല എല്ലായിടത്തും ഉണ്ട് ഗായകർ, ഇവർ നല്ല ഗായകർ ആണെന്ന് മാത്രം, അത്യുഗ്രൻ, അടിപൊളി

    • @DahliaCaTvlog
      @DahliaCaTvlog Рік тому

      ഞാൻ വെറുതെ തമാശയ്ക്ക് പറഞ്ഞതാണ് ഒന്നും തോന്നരുത്

  • @jishnunarayanan4098
    @jishnunarayanan4098 2 роки тому +13

    ചേട്ടന്റെ voice എന്തു അടിപൊളി ആണ്‌ കേൾക്കാൻ 💖💖💖😇👐👐

  • @കൊച്ചുമോൻ
    @കൊച്ചുമോൻ 5 років тому +56

    ഈ ചേട്ടൻ ഏത് പാട്ടുകൾ പാടിയാലും സൂപ്പർ ആയിരിക്കും നമ്മുടെ യേശുദാസ് ന്റെ അതേ വോയ്‌സ് 👌👌

    • @mahakal98987
      @mahakal98987 3 роки тому

      Noway man,he's a better impressionist.

  • @stra84ward26
    @stra84ward26 6 років тому +217

    പല പ്രശസ്‌ത ഗായകരുടെയും പിന്ഗാമികളായി സ്വയം അവതരിച്ച മക്കൾ ഗായകരെക്കാളും എത്രയോ കഴിവുള്ളവർ നമുക്ക് ചുറ്റുമുണ്ട്, ആരും അറിയാതെ പോകുന്നവർ.

  • @jasseelj3143
    @jasseelj3143 5 років тому +43

    ദൈവാനുഗ്രഹ കലാകാരാണ് നിങ്ങൾ രണ്ടു പേരും അളിയാ നിങ്ങൾ യേശുദാസ് തന്നെ കേട്ടോ,

  • @shinilk6347
    @shinilk6347 7 років тому +122

    അനുഗ്രഹീത കലാകാരൻ എന്നൊന്നുണ്ടെങ്കിൽ അത്‌ നിങ്ങളാണ് ഷൈൻ അണ്ണാ

    • @soorajsuthan4272
      @soorajsuthan4272 5 років тому

      മനോഹരം

    • @squarewheelproductionsvarg7999
      @squarewheelproductionsvarg7999 4 роки тому +1

      Enikk ee pullikkarante contact number kittuooo

    • @susanjohn1126
      @susanjohn1126 4 роки тому +1

      @@squarewheelproductionsvarg7999 plse check in his FB. he is a very talented singer..

    • @rajeshkr7114
      @rajeshkr7114 3 роки тому

      @@squarewheelproductionsvarg7999 എന്റെ അയൽക്കാരൻ ആണ് shine kumar. He is amazing singer .

  • @susanjohn1126
    @susanjohn1126 7 років тому +129

    male voice is excellent..

  • @sudheeshsuresh8055
    @sudheeshsuresh8055 7 років тому +69

    ചേട്ടൻ വേറെ ലെവലാ

  • @mukundanvv4765
    @mukundanvv4765 5 років тому +29

    രണ്ടു പേരും പാട്ടിനോടു നീതി പുലർത്തി. God bless you

  • @anuanoop3543
    @anuanoop3543 5 років тому +44

    ഒന്നും പറയാനില്ല അണ്ണാ ങ്ങടെ സൗണ്ട് പൊളിച്ചു 😍😘

  • @mahinmahin7072
    @mahinmahin7072 5 років тому +63

    ചേട്ടാ എവിടായിരുന്നു ഇത്രയും കാലം..

  • @radhavelayudhan7824
    @radhavelayudhan7824 3 роки тому +7

    Wow.. എത്ര മനോഹരമായാണ് പാടുന്നത്... 👌👌

  • @sureshkk9341
    @sureshkk9341 5 років тому +17

    രണ്ടു പേരും മനോഹരമായി പാടുന്നു
    സീതാലക്ഷ്മിയും ഷൈനും കൂടി പാടുന്ന ഒരു ഗാനം പ്രതീക്ഷിക്കാ മൊ

  • @sherinmanu3338
    @sherinmanu3338 5 років тому +6

    ഹായ് എത്ര മനോഹരമായ ആലാപനം ...രണ്ടുപേരും സൂപ്പർ

  • @user-lg9wp4pq9t
    @user-lg9wp4pq9t 7 років тому +68

    ചേട്ടാ... ചേട്ടൻ സൂപ്പറാ...

  • @adarshps6514
    @adarshps6514 7 років тому +46

    Real feal of KJY. God bless u brother so awesome

  • @vijay5294387
    @vijay5294387 5 років тому +5

    Ithuvare Evide Ayirunnu Enthu Nalla Sound . God Bless Both Of You

  • @midhunpoulose6212
    @midhunpoulose6212 5 років тому +12

    എന്നാ കിടു വോയിസ്‌ ആണ് രണ്ടുപേരുടെയും....ഫോൺ മാറ്റിവെച് കേട്ടാൽ സിനിമയിൽ കേൾക്കുന്ന പോലെ തന്നെ...👏👏👏👌

  • @jefivarghes2519
    @jefivarghes2519 2 роки тому +3

    ശരിക്കും യേശുദാസ് സാറിന്റെ പോലുള്ള👍🙏🙏🙏 ദൈവം അനുഗ്രഹിച്ചു തന്ന ഈ സ്വരം കൊണ്ട് ഒരുപാട് ഉയർച്ചയിൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥനയോടെ

  • @IsmailIsmail-jt5yg
    @IsmailIsmail-jt5yg 7 років тому +141

    അതെ,ചേട്ടാ,,,,
    എന്തിനാ വേറൊരു മധുവസന്തം, ചേട്ടനിങ്ങനെ പാടിത്തകര്‍ക്കുമ്പോള്‍,,,,,,

  • @rojiroji8105
    @rojiroji8105 7 років тому +31

    രണ്ട് പേരും കലക്കി

  • @AnvarsuharaAnvar
    @AnvarsuharaAnvar 4 роки тому +1

    Chetta super

  • @rajeevgk482
    @rajeevgk482 6 років тому +10

    Shine sings very well ! His voice reminds Our great Gaana gandharvan ! Congrats to Shine ! We would like to hear his songs again and again !

  • @GeethaPMenon-wl3hn
    @GeethaPMenon-wl3hn 4 роки тому +2

    Both super
    Young yesudas

  • @deepak2010new
    @deepak2010new 7 років тому +31

    Adipoli Yesudas thannneeee

  • @swaranjalymusicbeats8276
    @swaranjalymusicbeats8276 2 роки тому +3

    രണ്ടു പേരും അസാധ്യമായി പാടി... സൂപ്പർ 🥰🥰💯 ഇനിയും നല്ല ഗാനങ്ങൾ പിറക്കട്ടെ... എല്ലാവിധ ആശംസകളും 👌👌

  • @sreejithmk7181
    @sreejithmk7181 3 роки тому +4

    രണ്ടു പേരും എന്റെ ഇഷ്ട ഗാനം വളരെ നന്നായി പാടി. നന്ദി. അഭിനന്ദനങ്ങൾ.

  • @jogscyborg
    @jogscyborg 3 роки тому +17

    Chettan polichu.. molu കുറച്ചൂടി ആക്ഷൻ മാറ്റി വച്ച് കോണ്സെന്ട്രേറ് ചെയ്താൽ ഇനിയും കിടുവാവും... all the best

  • @shijurayaan4014
    @shijurayaan4014 4 роки тому +1

    nice ...randuperum nannaye paadi...

  • @RajanRajan-rr5wb
    @RajanRajan-rr5wb 4 роки тому +5

    "ദൈവാനുഗ്രഹം ",, .. ജന്മ സിദ്ധി എന്നൊക്കെ, പറയുന്നത് ഇതുപോലെയുള്ള ഹൃദയ🥰🥀🥀 സ്പർശമായ അനുഭവ സമ്പത്തുള്ള വക്തുക്തങ്ങളെ ആയിരിക്കാം.. ഒരായിരം ആശംസകൾ നേരുന്നു 😍🙏🙏🙏

    • @DahliaCaTvlog
      @DahliaCaTvlog Рік тому

      കൊള്ളാം അടിപൊളി

  • @mohandas4755
    @mohandas4755 3 роки тому +8

    Durgalakshmi , your Beautiful Voice , Face , Smile and Singing Style are Captivating.. Shine - just No Words to Describe you. 👌👌👌👌👌👌

  • @kunjoonjuajith
    @kunjoonjuajith 3 роки тому +1

    കൊള്ളാം.. അടിപൊളി.. നന്നായിട്ടുണ്ട് 👍👍🙏

  • @Ukjh-x1b
    @Ukjh-x1b 5 років тому +2

    both sooper...pennadipoli

  • @appua4500
    @appua4500 4 роки тому

    നല്ല പാട്ടുകൾ ഇങ്ങനെ നല്ലപോലെ പാടുമ്പോൾ ഒരു രോമാഞ്ചിഫികേഷൻ..... കൊള്ളാം അടിപൊളി......

  • @reethaantony5392
    @reethaantony5392 4 роки тому +4

    Beautiful👍👍

  • @rejibhadra7726
    @rejibhadra7726 5 років тому +36

    എല്ലാത്തിലുമുപരി രവീന്ദ്രൻ മാഷിന് നന്ദി

  • @muhammedunaif8804
    @muhammedunaif8804 3 роки тому

    അടിപൊളി ചേട്ടന്റെ വോയിസ്‌ ഒരു രക്ഷയും ഇല്ല

  • @soorajsandeep
    @soorajsandeep 4 роки тому +1

    Amazing 👏👏👏chettaa....

  • @velayudhanmunderi7549
    @velayudhanmunderi7549 3 роки тому

    ഇവരുടെപാട്ട് എല്ലാഞാൻകേൾക്കുന്നതാണ് ഒരുമോഷഅഭി८പയ०പറയാനില്ല എല്ലാ സൂപ്പർ ഗാനങ്ങളാണ് നല്ലജോഡിയു०അവർപാട്ടുപാടുബോൾപാട്ടുകൾവളരെഈസിയായിപാടുന്നത് കേൾക്കാൻതന്നെഒരു८പതൃകരസമാണ് 👍

  • @radhakrishnanbhaskaran9650
    @radhakrishnanbhaskaran9650 3 роки тому +4

    Excellent rendition. Keep singing, we enjoy.

  • @greeshmarajesh7519
    @greeshmarajesh7519 6 років тому +3

    Randuperum thakarthu chettan ithirikkoode pwolichuuu

  • @kalasunder6818
    @kalasunder6818 4 роки тому +7

    Very beautifully sung by both of you, I felt I was listening to the original song.. keep it up...

  • @jayanarayanank4032
    @jayanarayanank4032 3 роки тому

    അടിപൊളി... എവിടെയായിരുന്നു ഇത്രയും കാലം 👍🙏

  • @rameshahsrameshahs4449
    @rameshahsrameshahs4449 3 роки тому +1

    Super fantastic voice god bless you and your team

  • @hemalathalalkumar160
    @hemalathalalkumar160 2 роки тому +1

    എന്റെ ഇഷ്ടം ഗാനം ❤ രണ്ടു പേരും നന്നായി പാടി ❤👍👍

  • @vinuprasads5764
    @vinuprasads5764 4 роки тому +1

    നന്നായിട്ട് പാടി രണ്ടു പേരും👌👌👌👌👌👌👍👍👍👍

  • @chandranmv1951
    @chandranmv1951 4 роки тому +1

    ഹൈക്ലാസ്സ് fucher ഈസ്‌ ഗുഡ് now ഫെൻഡസ്റ്റിക് സൗണ്ട് ഈസ്‌ ബ്യൂട്ടിഫുൾ..... എംവിചന്ദ്രൻ

  • @thansiyathansi2994
    @thansiyathansi2994 3 роки тому

    Chechi super chettan powli sagathy full clear ayi padunnu osm osm

  • @gfrcompany7234
    @gfrcompany7234 5 років тому +8

    Chettan super 💗

  • @sreekumarp6848
    @sreekumarp6848 6 років тому +3

    അടിപൊളി സൂപ്പർ അഭിനന്ദനങ്ങൾ.

  • @rajeevankm7232
    @rajeevankm7232 5 років тому +3

    കഴിവുള്ളവരെ തിരിച്ചറിയുക അപ്പോഴും പ്രയാസകരം, "A heart touching song"

  • @nkmurthy1
    @nkmurthy1 7 місяців тому

    Awesome singing by both..Congrats & keep singing. Best wishes.

  • @Hariphone
    @Hariphone 5 років тому +6

    Male voice excellent!!!! Near to perfection👍👍👍
    Female voice ok...

  • @malayalamhinditamilteluguh1909
    @malayalamhinditamilteluguh1909 4 роки тому +1

    Awesome Bro Super Superb Voice a touch of dasettan

  • @kuttannrd9128
    @kuttannrd9128 3 роки тому +1

    Chettay. Polichu

  • @nitheeshspillai2081
    @nitheeshspillai2081 7 років тому +28

    chettan super

  • @sindhutv484
    @sindhutv484 4 роки тому

    സൂപ്പർ നന്നായിട്ടുണ്ട് പാടിയത്...

  • @Elizabeth-gs5ct
    @Elizabeth-gs5ct 5 років тому +7

    Both of you, beautiful and pleasant voice.

  • @sathyanparappil2697
    @sathyanparappil2697 2 роки тому

    ഹായ് അടിപൊളി ഒ ജിനാൽട്ടി അടിപൊളി മക്കളേ

  • @ramyasatheesh7176
    @ramyasatheesh7176 6 років тому

    Shine Cheta...sprbbbbb

  • @hellofriends3669
    @hellofriends3669 6 років тому +1

    അനുഗ്രഹീത ശബ്ദത്തിനുടമകളാണ് നിങ്ങൾ. ലോകം അറിയട്ടെ എന്നാശംസിക്കുന്നു...

  • @shihabvp1599
    @shihabvp1599 6 років тому +6

    Shinekumar chetta polichu my freind 😱😍😍😍😘😘😘👌💗👍💗👍👌👌

  • @sudhypuramery9539
    @sudhypuramery9539 5 років тому +1

    ohhhhh super

  • @swathiratheesh1679
    @swathiratheesh1679 3 роки тому

    Super ayittund ketto👌👌👌👌
    God blessing you

  • @sughumarancr6919
    @sughumarancr6919 Рік тому

    singing of both are like shining SURYODAYAM. HATS OFF

  • @dhiyahelan3603
    @dhiyahelan3603 3 роки тому

    Yesudhasinte sabdham pole thanne. God bless &good luck

  • @kochukumarvk2774
    @kochukumarvk2774 5 місяців тому

    SUPER ❤ Melodious Voice

  • @sanoopa2995
    @sanoopa2995 Рік тому +1

    Orurakshayilla 👏❤️🔥✨

  • @seenasinaj444
    @seenasinaj444 Рік тому

    Excellent performance dearsss ❤️❤️❤️❤️

  • @Mithunv4614
    @Mithunv4614 Рік тому

    Ishtam ulla anta favourite song thankyou singers two singers best

  • @g.srajeevkumar5061
    @g.srajeevkumar5061 3 роки тому +2

    Hello Durgalekshmi...you are so beautiful and I like your voice.Shinekumar is shining with his song and his voice is highly admirable and God bless both of you

  • @sajeevkumars9820
    @sajeevkumars9820 5 років тому +7

    അനിയാ അടിപൊളി വോയിസ്‌ all the best

  • @bijujohn4515
    @bijujohn4515 Рік тому

    Super voice good job god bless you same k j y sound thanks

  • @maxieanthonyalexander1979
    @maxieanthonyalexander1979 3 роки тому +1

    Can't forget your nice Voices. Excellent.....both of you....

  • @ssvlog513
    @ssvlog513 7 років тому +1

    Good ..enikistapetta oru ..dhasettan song..valare..nannayi..

  • @18.anittasabu95
    @18.anittasabu95 4 роки тому +3

    Chettan powli😍😍sound ufff😍😍

  • @shyamanoop3553
    @shyamanoop3553 4 роки тому

    Super broo

  • @vinayarajanmoosadmoosad4005
    @vinayarajanmoosadmoosad4005 5 років тому +6

    See the movements of the eyebrows of the male singer while singing your rendition stands close to the original track

  • @sarathmenon7143
    @sarathmenon7143 5 років тому +3

    Good I love you brother and sister

  • @startechmedia4810
    @startechmedia4810 7 років тому +2

    Superb voice.......

  • @gopalkasergod2700
    @gopalkasergod2700 3 роки тому

    രണ്ടുപേരും സൂപ്പറായി പാടി

  • @bhagyadevdevzzz2649
    @bhagyadevdevzzz2649 6 років тому +1

    ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരെയും...👌👌👌

  • @dipeesh.k.pk.p8025
    @dipeesh.k.pk.p8025 2 роки тому +1

    Excellent rendition 😍😍😍

  • @rathigaponnus6952
    @rathigaponnus6952 3 роки тому

    Ufff randuperudeyumm voice polichu.......😘😘😘

  • @santhoshep5397
    @santhoshep5397 4 роки тому +2

    Super performance. Best wishes both of you

  • @ajithakumarid9027
    @ajithakumarid9027 6 років тому

    superb....Shine...ella bhavukangalum nerunnu.

  • @jefivarghes2519
    @jefivarghes2519 2 роки тому +1

    കൂടെ പാടിയ സിസ്റ്ററിനെ സ്വരവും ഒരുപാട് നന്നായിട്ടുണ്ട് 🙏

  • @banklootful
    @banklootful 3 роки тому +1

    அருமை. What a pair of voices. Sweet Malayalam.

  • @fousiyashameer1947
    @fousiyashameer1947 5 років тому +2

    Awesome . Congrats dears

  • @chithraambujakshan5774
    @chithraambujakshan5774 5 років тому +1

    2 perum thakarthu God bless you chettan Supper supperrrrrr

  • @ramsishanavasshanu4510
    @ramsishanavasshanu4510 5 років тому +2

    randuperum nannayipadi chettante voice ente allah parayathe vayya dasettan thottupokumtto

  • @janardananp2467
    @janardananp2467 3 роки тому +1

    Well sung,congrats

  • @muralid9945
    @muralid9945 2 роки тому

    Very nice voice both of u thanks

  • @raheema8103
    @raheema8103 3 роки тому

    Both of you polichu really wonderfull.

  • @velayudhankunju4963
    @velayudhankunju4963 4 роки тому +1

    നല്ല ആലാപനം.ഇനിയും നന്നായി പാടാൻ കഴിയട്ടെ.

  • @vijayaraghavakurup8890
    @vijayaraghavakurup8890 4 роки тому +1

    Onnum parayanilla randuperkkum super

  • @ravimg5698
    @ravimg5698 3 роки тому

    രണ്ടുപേരും നന്നായി പാടി
    അഭിനന്ദങ്ങൾ

  • @christiesebaratnam9155
    @christiesebaratnam9155 3 роки тому +3

    The female singer is very relaxed and beautiful