#BBMS6Promo

Поділитися
Вставка
  • Опубліковано 25 кві 2024
  • #BBMS6Promo ജയിലിലും വാക്കുതർക്കങ്ങൾ അതിരുകടക്കുന്നു.
    Bigg Boss Season 6 || Streaming 24x7 || #DisneyPlusHotstar
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6 #BiggBoss #BiggBossMalayalam #BiggBossSeason6 #BiggBossMalayalamSeason6 #Mohanlal #Lalettan #Asianet #DisneyPlusHotstarMalayalam #KannimaChimmathekanu
  • Розваги

КОМЕНТАРІ • 389

  • @nidhiponnuz
    @nidhiponnuz Місяць тому +588

    ജാസ്മിനെ ഇങ്ങനെ കണ്ണുംപൂട്ടി സപ്പോർട്ട് ചെയ്യുന്ന ഈ സീസൺ ഒരിക്കലും ഫൈനൽ വരെ എത്തില്ല....

    • @manjushamanju9914
      @manjushamanju9914 Місяць тому +11

      എന്റെയും പ്രാർഥന അത് തന്നെയാ. ഒന്ന് നിർത്തിക്കാണെന്നു

    • @sthree8464
      @sthree8464 Місяць тому +10

      ഇതിനും ലാലേട്ടൻ കണ്ണടച്ചാൽ പിന്നെ e ഷോ waste ആണ്

    • @ADM04914
      @ADM04914 Місяць тому +3

      Jinto chummathalla divorce aye, ithalle swabhavam😮😮😮

    • @Lea_philips
      @Lea_philips Місяць тому

      #JUSTICE_FOR_JINTO__EVICT_JASMINE_TO_FACE_THE_LAW

    • @Rose-yv4mj
      @Rose-yv4mj Місяць тому +3

      Jasmin thatti vilichathan . Jasminde sthanath njaan aayirunnengil onnu koduthit irangi varumayirunnu. Jintonde kali kandit enik thanne irritate aayi

  • @mithun2334
    @mithun2334 Місяць тому +501

    ജിന്റോയെ അടിച്ച ജാസ്‌മിനെ evict ചെയ്യണം🤬🤬🤬

    • @sshh21807
      @sshh21807 Місяць тому +11

      Evict cheyyannam

    • @meghaknair
      @meghaknair Місяць тому +6

      Boss annannu pediya 😂

    • @nibypaul1990
      @nibypaul1990 Місяць тому +3

      Ayoo angane parayalll😂

    • @koya4065
      @koya4065 Місяць тому +2

      ithine aano adi enn parayane

    • @sahalashalu9092
      @sahalashalu9092 Місяць тому +5

      Jinto cheyyunnath onnum evideyumilleee

  • @lekshminadh7524
    @lekshminadh7524 Місяць тому +474

    ഇത് physical assolt അല്ലേ ബിഗ്ബോസ് 😡😡 അയാളെ ആർക്കും എന്തും ആകാം അല്ലേ....

    • @Achus338
      @Achus338 Місяць тому +20

      Ey അല്ല ഇത് ബിഗ്‌ബോസ് അണ്ണന്റെ പേരക്കുട്ടിയുടെ കുസൃതി അല്ലെ ഇനി നാളെ മോഹൻലാൽ വന്നു രണ്ട് താരാട്ട് പാട്ടു കൂടി പാടി കൊടുത്താൽ മതി

    • @anandnair1697
      @anandnair1697 Місяць тому

      Big boss urangirunu atha announcement cheyanghe Wait Saturday lal sir chodicholum mikuvarun gabri and jasmin punishment undakum randum next week nomination kaanum..

    • @MUSIC-WORLD.-
      @MUSIC-WORLD.- Місяць тому

      നാളെ മോഹന നാറി ലാൽ വന്നിട്ട് ചോദിക്കും.. മോളെ നീ ഉറങ്ങിയോ? മോളിങ്ങു വാ എന്റെ മടിൽ സിപ്അപ്പ് ഊമ്പിക്കൊണ്ട് കിടന്നോളാൻ... നല്ല ഊമ്പിയ സീസൺ... 👌👌👌👌

    • @sshh21807
      @sshh21807 Місяць тому +2

      @@anandnair1697 enthin kure mood thangikal avark vote kodukaanno ith physical asaulltaann purathakannam

    • @anandnair1697
      @anandnair1697 Місяць тому

      @@sshh21807 sheriya direct evicted option jasmin and gabri undalo..nigal kando enu ariyila ennalathe task last gabri jinto and Saranya aa moolayil kidanu kalichu last avaru jinto blame chaithu Saranya mudi kayari pidichu enoke njan instagram aa portion slow-motion oralu ita video kandu jinto Saranya hair pidichite ila..churuki paraghal elaam kuttam jinto thalayil idanam athanu avarku vendathu

  • @remyashaji5240
    @remyashaji5240 Місяць тому +191

    Justice for jinto

    • @sshh21807
      @sshh21807 Місяць тому +1

      Justice for jinto

    • @gokula.l7818
      @gokula.l7818 Місяць тому +1

      Justice for Saranya 😌

  • @stranger3526
    @stranger3526 Місяць тому +297

    ഒരാളെ അടിച്ച ഇവളെ റെഡ് കാർഡ് കൊട്ത്ത് പുറത്താക്കണം എന്ന് ആഗ്രഹമുള്ളവരുണ്ടോ

    • @movieexplainer1498
      @movieexplainer1498 Місяць тому +2

      ഇല്ല

    • @arszz7080
      @arszz7080 Місяць тому +4

      ആഗ്രഹമുണ്ട് ബ്രൊ പക്ഷെ നടക്കില്ലല്ലോ നേരെ തിരിച്ചാണ് ഉണ്ടാവുക 😂

    • @Rose-yv4mj
      @Rose-yv4mj Місяць тому +2

      Jasmin thatti vilichathan . Jasminde sthanath njaan aayirunnengil onnu koduthit irangi varumayirunnu. Jintonde kali kandit enik thanne irritate aayi live kandit thanneyano comment idunnath

    • @user-wf2ve4rv5g
      @user-wf2ve4rv5g Місяць тому

      Live kandd avalkk yentha maari കിടന്നാൽ ജിൻ്റോ അദ്യം തന്നെ അവിടെ കിടന്നത് ജിൻ്റോയെ സമ്മതിക്കണം അതിൻ്റെ ഉള്ളിൽ കിടന്നത് അവളെ കൂടെ ജാസ്മിനെ ഒന്ന് കൊടുത്തിട്ട് പോരാൻ തോന്നും ഇവൾക്ക് ജബ്രിയെ kettipidichaaal ഉറക്കം വേരു അതിൻ്റെ ego ayin innale jabrikalkk

    • @johns_18
      @johns_18 Місяць тому

      Und

  • @faiz6728
    @faiz6728 Місяць тому +197

    റോബിൻ റിയാസിനെ തള്ളിയതിനു ബിഗ്‌ബോസ് ഔട്ട്‌ ആക്കിയെങ്കിൽ ജാസ്മിൻ ജിന്റോനെ അടിച്ചതിനു പുറത്താക്കണം. നേരെ മറിച് ജിന്റോ എങ്ങാനും അവളെ തൊട്ടിരുന്നെങ്കിൽ കളി മാറിയേനെ. ഈ ഷോക്ക് നിലവാരം വേണമെങ്കിൽ ജബ്രികളെ രണ്ടിനേം എടുത്ത് വെളിയിൽ കളയുക

    • @AbubakarKlr
      @AbubakarKlr Місяць тому

      Robin facelekkan adichath

  • @sajeenashafeek6613
    @sajeenashafeek6613 Місяць тому +223

    Jasmin ishtamillathavar ivide like👇

  • @tincyanil7770
    @tincyanil7770 Місяць тому +147

    ജാസ്മിനെ പുറത്താക്കുന്നില്ലേ

  • @harismr7662
    @harismr7662 Місяць тому +122

    Dr. റോബിൻ ചെയ്തത് പോലെ അല്ലേ ഇതും.. അപ്പൊ എവിക്ട് ആക്കില്ലേ

    • @sha-bu8kb
      @sha-bu8kb Місяць тому +6

      Robin he just pushed away by restricted a person who came towards him.
      This case is totally different she purposely gone and beaten a person who's just laying down and everyone can clearly hear the beating sound with her arrogance.
      .
      UpTo her side it's Unfair 🙄

    • @kannansworld2969
      @kannansworld2969 Місяць тому +1

      Robin നോട് biggboss കാണിച്ചത് അനീതി ആണ്. അന്ന് പറഞ്ഞ പല rules ഉം ഇപ്പോ മാഞ്ഞ് പോയി.

  • @lekshmiswaminathan3969
    @lekshmiswaminathan3969 Місяць тому +136

    Very unfair physical assault

    • @al-ameens6411
      @al-ameens6411 Місяць тому

      Ivde Jasmin aa moolayil irunit Gabri aayit content create cheyyanam. Ath Jinto karanam nadanilla. Atinte kalipan patieatri aval kanich kootiyath. 🤮

  • @trixin760
    @trixin760 Місяць тому +25

    ഇത് ജിന്റോ ചെയ്താൽ പുള്ളിയെ ഇപ്പോൾ പുറത്താക്കിയേനെ...ഇവൾക്ക് അവിടെ എന്തുo ചെയ്യാം എന്നാ ആണോ 🙄🙄

    • @gokula.l7818
      @gokula.l7818 Місяць тому

      Game tym il aalkar vann pidich game stop cheythitum saranyaye pidich tharayil itta jintoyum purath pottey

  • @rozirozeroze3629
    @rozirozeroze3629 Місяць тому +120

    ഇവളെയൊക്കെ സപ്പോർട്ട് ചെയ്യുന്നത് അപ്പോ എജ്ജാതി ആളുകൾ ആയിരിക്കും 🙆‍♀️🙆‍♀️🙆‍♀️🙆‍♀️

    • @al-ameens6411
      @al-ameens6411 Місяць тому

      Ivde Jasmin aa moolayil irunit Gabri aayit content create cheyyanam. Ath Jinto karanam nadanilla. Atinte kalipan patieatri aval kanich kootiyath. 🤮

    • @sharanyarenneesh4142
      @sharanyarenneesh4142 Місяць тому +2

      Avale support cheyyune gabriye pole ulla aalkar aayikum no ulupp no vivaram

    • @muhammadanas226
      @muhammadanas226 Місяць тому +1

      Nigal jindoye support cheyyunna alano

    • @gokula.l7818
      @gokula.l7818 Місяць тому

      Nthayalum ningale pole thalayil moola illatha aalkar ayyirikila...Karanam angane ullavar jintoye support cheyyula...anger avide kanich kootunna naadakam mansilaakan pattunna aalkar aayirikm

    • @rozirozeroze3629
      @rozirozeroze3629 Місяць тому

      @@gokula.l7818 ഞാൻ എവിടെയാണ് സഹോദരി പറഞ്ഞത് ജിന്റോ യെ സപ്പോർട്ട് ചെയ്യുന്നു എന്ന്... നിങ്ങൾക് പിന്നെ നിങ്ങളെ പോലെ ഉള്ളവരെ അല്ലേ സപ്പോർട്ട് ചെയ്യാൻ പറ്റു

  • @Fouzizzvlog
    @Fouzizzvlog Місяць тому +81

    Fisical aslt

  • @anjalisajeevanjali6765
    @anjalisajeevanjali6765 Місяць тому +110

    Ithonnum bigboss kanunnile aavo😡

  • @harismr7662
    @harismr7662 Місяць тому +116

    ഇതിനെതിരെ ഒരു കേസ് കൊടുത്താലോ... പിന്നെ ഈ ജാസ്മിൻ എതിരെയും... വകുപ്പ് ഒക്കെ കുറെ ഉണ്ട്

    • @varshavenu8961
      @varshavenu8961 Місяць тому

      വേണം ഇവളെയും അവനെയും പൂട്ടണം
      നശിച്ച രണ്ടെണ്ണം അവൻ ആണ് ഇന്നലെ ശരണ്യയുടെ മുടി ഒക്കെ വലിച്ചത് എന്നിട്ട് ആ മനുഷ്യനെ കുറ്റക്കാരൻ ആക്കി അവനു മാത്രം വയ്യ
      അയാളുടെ ശരീരം മൊത്തം മാന്തി കീറി ദുഷ്ടൻ
      പെണ്ണുങ്ങളെ പോലെ ഒരുത്തൻ
      പ്രായം പോലും നോക്കാതെ ഒരാളെ അടിക്കുന്നു
      അവൾക് എവിടെ എങ്കിലും കിടന്നാൽ പോരെ ഗബ്രിയോട് സൊള്ളാൻ പറ്റാത്ത ദേഷ്യം ആ ജിന്റോ യോട് തീർത്തു

    • @sshh21807
      @sshh21807 Місяць тому +1

      Vennam kodukannam kootathil naariya game kalikkuna biggbossinum

    • @Samee-gk5hu
      @Samee-gk5hu Місяць тому +15

      Endhelum okke cheydhu adhine aarelum onnu purathikkuvoo

    • @NimmiNimmi-tu1pn
      @NimmiNimmi-tu1pn Місяць тому +9

      Njanum undakum suport ayit case kodukan

    • @sshh21807
      @sshh21807 Місяць тому

      Njnumund casin pokannam kootathil biggbossinte aneethik ethireyum case kodukannam

  • @shamilap6021
    @shamilap6021 Місяць тому +71

    ബിഗ്‌ബോസ് ഇതിൽ ഒരു തീരുമാനം വേണം പ്രേക്ഷകരെ മണ്ടന്മാറക്കരുത്.. ഇത് നിസ്സാര കാര്യമല്ല അവളെ അടി വാങ്ങിക്കാൻ അല്ല ഒരു കോണ്ടെസ്റ്റാന്റും... മാത്രമല്ല ജാസ്മിൻ ജയിലിൽ മൈക്ക് ധരിച്ചിരുന്നില്ല.. കുറെ സമയം കഴ്ഞ്ഞൻ മൈക്ക് ധരിച്ചേ അവൾക് മാത്രം ന്താ ഇത്ര സ്പെഷ്യൽ? ഫിസിക്കൽ assault ഇതിന്റെ പണിഷ്മെന്റ് ആയി അവളെ പുറത്താക്കണം അല്ലെ ഇതു സ്ക്രിപ്റ്റഡ് ആണ് ജനങ്ങളോട് തുറന്ന് പറയു എന്നിട്ട് ട്രോഫി അവൾക് തലയിൽ വെച്ച് കൊടുക്ക്.. Physical assault ന്തായാലും തീരുമാനം എടുക്കണം പുറത്താക്കണം റോക്കി ചെയ്‌ത തെറ്റ് തന്നെയാ അവൾ ചെയ്തേ ചെറിയ അടി ഒന്നും അല്ല വെയ്റ്റിംഗ് ഫോർ tomorrow

    • @foodideasbynittu
      @foodideasbynittu Місяць тому

      Favourite ആണേൽ ഇങ്ങനെ കരി വാരി തെയ്ച്ചു വെറുപ്പ് സമ്പാദിക്കുന്ന സ്ക്രിപ്റ്റ് and scenes കാണിച്ചു കപ്പ്‌ കൊടുക്കണോ? ഒന്ന് ചിന്തിക്കു.

  • @hai20198
    @hai20198 Місяць тому +109

    ലൈവിൽ ഇങ്ങനെ ഒന്നും അല്ലല്ലോ jasmin പറഞ്ഞത്. ഇപ്പൊ അവൾക്ക് ഇരിക്കാനും കിടക്കാനും സ്ഥലമില്ലല്ലോ.. അയാൾ കിടക്കുന്ന സ്ഥലം തന്നെ വേണോ? ?? ഒന്ന് podii

    • @Bonacboby
      @Bonacboby Місяць тому +4

      No..reason :- Jasmine - ന് Ac പറ്റില്ല എന്ന് ഇതിന് കുറെ ദിവസം മുൻപ് പറഞ്ഞിരുന്നു .. ( Casual talk ) I think Sreethu -ന് അത് അറിയാമായിരിക്കും ..അതുകൊണ്ട് ഈ promo യിൽ ശ്രീതു പറയുന്നുണ്ട് jasmin - ന് AC പറ്റില്ല എന്ന് ... ശരിയാണ് physical ആയി Jasmin Jinto നെ തല്ലി അതിന് #EvitJasmin ' But Jinto കിടക്കുന്ന സ്ഥാലം തന്നെ വേണം എന്ന് Jasmin vashi പിടിക്കുന്നില്ല .. Ac ഇല്ലാത്ത സ്ഥലം വേണ്ടന്നാണ് varshe പിടിക്കുന്നത് .

    • @hai20198
      @hai20198 Місяць тому

      @@Bonacboby ac venan ennaan paraynadh

    • @hai20198
      @hai20198 Місяць тому

      അവരു പറയുന്നത് ശെരിക്ക് കേൾക്കു.. ജിന്റോ കിടക്കുന്ന സ്ഥലത്ത് തല ഭാഗത്ത് ac കിട്ടും.. അതാണ് അയാൾ അവിടേ കിടന്നത്. അവൾക്കു ഇപ്പറത്തോട്ട് മാറി കിടക്കാം. അവൾ അയാളുടെ തല ഭാഗത്ത് തന്നെ കിടക്കണോ.. അത് അവരുടെ drinking water വെക്കുന്ന സ്ഥലമാണ്. അത് മാറ്റിയിട്ടാണ് ജാസ്മിൻ അവിടേ കിടക്കുന്നത് ൽ.. ഉറങ്ങാൻ കിടക്കുന്നത് വരെ അവർ ok ആണ്.. പിന്നെ കിടന്ന് ആരടുകയാണ്.

    • @Bonacboby
      @Bonacboby Місяць тому +1

      @@hai20198 oooo okok അലേലും എൻ്റെ ഭാഗത്തും ഉണ്ട് തെറ്റ് 😅🤗

  • @Lea_philips
    @Lea_philips Місяць тому +13

    #JUSTICE_FOR_JINTO
    PLEASE GUYS ... USE THIS HASHTAG EVERYWHERE THEY CAN SEE....
    TOGETHER WE ARE A POWER....

  • @banuanr7643
    @banuanr7643 Місяць тому +5

    PHYSICAL ASSAULT
    #Justice_for_ jinto

  • @Shahinoyoor786
    @Shahinoyoor786 Місяць тому +4

    അവിടുന്ന് കുറച്ചു മാറി കിടക്കാത്തതിന് നാളെ ലാലേട്ടൻ ജിന്റോയെ പൊരിക്കും 🤣🤣🤣🤣

  • @ramyanijesh7584
    @ramyanijesh7584 Місяць тому +16

    Aaa വൃത്തി കെട്ടവളെ പുറത്താക്കാൻ എല്ലാവരും ഒന്നിച്ചു നിക്കുക

    • @al-ameens6411
      @al-ameens6411 Місяць тому

      Ivde Jasmin aa moolayil irunit Gabri aayit content create cheyyanam. Ath Jinto karanam nadanilla. Atinte kalipan patieatri aval kanich kootiyath. 🤮

  • @Lea_philips
    @Lea_philips Місяць тому +8

    #JUSTICE_FOR_JINTO

  • @Nuhamariyam5984
    @Nuhamariyam5984 Місяць тому +5

    Pavam jinto 🥹❤️

  • @albip.m6718
    @albip.m6718 Місяць тому +5

    Equality evidey poyi

  • @SP-hh9pz
    @SP-hh9pz Місяць тому +41

    ജിന്റോയേ ജാസ്മിൻ തല്ലിയെങ്കിൽ, നട്ടെല്ലുള്ള മോഹൻലാൽ നാളെ വന്നു ചോദിക്കണം, അപ്പൊ തന്നെ പിടിച്ചു പുറത്താക്കണം,, പറ്റോ ലാലേട്ടാ,,,,, 😀പറ്റില്ല.......

    • @sajnarose9213
      @sajnarose9213 Місяць тому

      livil ellarum kandata jintoyude ahankaram

    • @ajtech7603
      @ajtech7603 Місяць тому +1

      ​​​@@sajnarose9213enthe ahankaram Angare chayatha kuttathine alla ellarum kudi jailil pidiche ittathe pinna jasmine thalli Anne Robin onne push chaythapo purthakki inna a rule okka evida poyi jinto onne nera thiriche onne Jasmina thottal inne jinto vittil ethiyana😂

    • @SP-hh9pz
      @SP-hh9pz Місяць тому

      ​​@@sajnarose9213ജിന്റോക്ക് അഹങ്കാരമോ, 😀കൊള്ളാം....ജിന്റോ വിചാരിച്ചാൽ big boss നോട്‌ കംപ്ലയിന്റ് ചെയ്തിട്ട് ജാസ്മിനെ പുഷ്പം പോലെ പുറത്ത് വിടാമായിരുന്നു, അയാൾക്ക് അതിലൊരു പരാതിയില്ല. നേരെ മറിച്ച് ജിന്റോയാണ് ജാസ്മിനെ കൈ വച്ചിരുന്ന്നെങ്കിലോ,??

  • @silpa2000
    @silpa2000 Місяць тому +20

    ഇതെന്താ biggboss -ന് ജാസ്മിൻ ഇത് ചെയ്തതിന് പ്രശ്നമൊന്നുമില്ലേ... അതോ ജാസ്മിൻ ഗബ്രി biggboss -ന്റെ പ്രിയപ്പെട്ടവർ ആയതുകൊണ്ട് അവർ എന്ത് ചെയ്താലും no problem

    • @al-ameens6411
      @al-ameens6411 Місяць тому

      Ivde Jasmin aa moolayil irunit Gabri aayit content create cheyyanam. Ath Jinto karanam nadanilla. Atinte kalipan patieatri aval kanich kootiyath. 🤮

  • @favazmohammed6287
    @favazmohammed6287 Місяць тому +2

    Just Imagine..if this incident happened opposite..jinto spot eviction..women rights..case..man don't deserve equality??..no justice??.. big boss should definitely take an action....

  • @SreelakshmiMS-zf5dy
    @SreelakshmiMS-zf5dy Місяць тому +14

    Physical aslt jasamin purthakknm

  • @nandanas1643
    @nandanas1643 Місяць тому +29

    ജാസ്മിനെ സപ്പോർട്ട് ചെയ്യുന്നവരെ സമ്മതിക്കണം വല്ലാത്ത സ്വഭാവം തന്നെ

    • @al-ameens6411
      @al-ameens6411 Місяць тому

      Ivde Jasmin aa moolayil irunit Gabri aayit content create cheyyanam. Ath Jinto karanam nadanilla. Atinte kalipan patieatri aval kanich kootiyath. 🤮

  • @nishivinod912
    @nishivinod912 Місяць тому +3

    Sibine thirichu vilikku please

  • @jishajish1695
    @jishajish1695 Місяць тому +4

    ദൈവമേ.. ഉടനെ ee season നിർത്തിക്കണേ🙏🏻🙏🏻.... Borr സീസൺ.... Kure മരവാഴകൾ.

  • @nancyab3091
    @nancyab3091 Місяць тому +8

    Jasmine should be evicted

  • @Adithy168
    @Adithy168 Місяць тому +9

    Jinto cheythall yellow card- jasmine cheythal content.
    Win a trophy for jasmine
    Enn akkikoo title athayirikum nalath.‼️‼️‼️

    • @al-ameens6411
      @al-ameens6411 Місяць тому

      Ivde Jasmin aa moolayil irunit Gabri aayit content create cheyyanam. Ath Jinto karanam nadanilla. Atinte kalipan patieatri aval kanich kootiyath. 🤮

  • @sheebavijayan7126
    @sheebavijayan7126 Місяць тому +5

    ജിന്റോയെ അടിച്ച ജാസ്മിനെ out ചെയ്യണം 😡😡😡

  • @bgmthedoc
    @bgmthedoc Місяць тому +17

    കൈ ഒന്ന് വീശിയപ്പോൾ റിയാസ് ന്റെ ശരീരത്തിൽ കൊണ്ടു എന്ന് പറഞ്ഞു ഡോ റോബിനെ നാലഞ്ചു ദിവസം secret റൂമിൽ ഇരുത്തി പറഞ്ഞു വിട്ടത് ഓർമ ഉണ്ടോ? ഇതിപ്പോ ജാസ്മിൻ ഒരാളെ അടിച്ചാലും ബിഗ് ബോസ്സ് അണ്ണന് സന്തോഷം. ബിഗ് ബോസ്സിനോട് ഒരു ലോഡ് പുച്ഛം. ഒരു സ്ത്രീയുടെ പുറത്തു ആണ് ഒരു പുരുഷൻ അടിച്ചത് എങ്കിൽ ഇവിടെ എന്തൊക്കെ കോലാഹലം ഉണ്ടാകുമായിരുന്നു? ഇതിപ്പോ hypocrisy യുടെ സംസ്ഥാന സമ്മേളനം പോലെ ആയി.

  • @user-zf7sr8cc5g
    @user-zf7sr8cc5g Місяць тому +4

    ജാസ്മിൻ ജിന്റോയെ അടിച്ചു ഇത് physical assolt അല്ലേ ബിഗ് ബോസ് അയാളെ ആർക്കും എന്തു ആക്കാം അല്ലേ

  • @neelz009
    @neelz009 Місяць тому +6

    ജിന്റോ സൂപ്പർ ❤

    • @al-ameens6411
      @al-ameens6411 Місяць тому

      Ivde Jasmin aa moolayil irunit Gabri aayit content create cheyyanam. Ath Jinto karanam nadanilla. Atinte kalipan patieatri aval kanich kootiyath. 🤮

  • @Shahanaa177
    @Shahanaa177 Місяць тому +28

    Jinto k vendi nikan avde bigbossum illa baki vazhakalumilla nml preshakar engilmm ithin ethire nikanm😢

  • @hibariyaz232
    @hibariyaz232 Місяць тому +3

    #justice for #jinto

    • @al-ameens6411
      @al-ameens6411 Місяць тому

      Ivde Jasmin aa moolayil irunit Gabri aayit content create cheyyanam. Ath Jinto karanam nadanilla. Atinte kalipan patieatri aval kanich kootiyath. 🤮

  • @drannranijose2962
    @drannranijose2962 Місяць тому +6

    This is a clear cut evidence of physical assault..she has to be punished for the same..

  • @varshavenu8961
    @varshavenu8961 Місяць тому +14

    നശിച്ച സീസൺ ഒരുത്തിക്കു വേണ്ടി മാത്രം ഒരു ഷോ

  • @rafnafiros2762
    @rafnafiros2762 Місяць тому +5

    Lalettan .sontham Vila kalayarith ingane ulla paripadi avadharipichitt

  • @sex_education_Matters
    @sex_education_Matters Місяць тому +6

    This is physical assult. Law ellarkkum same alleee Evict Jasmine

  • @happybehappy6911
    @happybehappy6911 Місяць тому +2

    #justice_for_jinto

  • @MUSIC-WORLD.-
    @MUSIC-WORLD.- Місяць тому +26

    ജിന്റോയെ ജയിലിൽ നിന്ന് ഇറക്കിട്ട് ജബ്രിയെ ജയിലിൽ കിടത്ത്.. അല്ലതെ അവൾ അടങ്ങില്ല.. 😂😂😂😂😂 അവൾടെ അസുഖം വേറെയാ.. ജബ്രി വിചാരിച്ചാലെ അവൾടെ ആ സൂക്കേട് മാറൂ .. 😝😝😝😝😂😂😂

  • @sukanyamalu1990
    @sukanyamalu1990 Місяць тому +3

    അയാളെ ആർക്കും എന്തും ചെയ്യാം.... ആ ശ്രീ രേഖ എന്തൊരു വെറുപ്പിക്കൽ ആയിരുന്നു.. പവർ റൂമിൽ കയറിയപ്പോഴേക്കും സ്വഭാവം മാറി.... സിജോയുടെ തിരിച്ചു വരവ് aagrahichirunni😮ഇപ്പോൾ തോന്നുന്നു വേണ്ടായിരുന്നുന്നു....

  • @Shahanaa177
    @Shahanaa177 Місяць тому +11

    Ith preshnm ahnn jinto ne ethire jasmin kore kalamayii oron chythu kootunnuu

  • @najmat7345
    @najmat7345 Місяць тому +6

    വേറെ ദേഷ്യം ആണ്

  • @keerthanasubeeshsubeesh6589
    @keerthanasubeeshsubeesh6589 Місяць тому +5

    Avar aval purathonnum akkila pakaram direct nominationil idum athu tha nee. Ithipoo jinto ayyirune ipoo thane purathakiyene. Kashtum thanee bosseee. This is not fairrrrrrrrr

    • @sha-bu8kb
      @sha-bu8kb Місяць тому +1

      Sathyam. Why rules only for Men
      ⚠️

  • @rafnafiros2762
    @rafnafiros2762 Місяць тому +7

    Jasmin purath akanam .attavum athikam warning kittiya orale ollo ath Jasmin anu

  • @happybehappy6911
    @happybehappy6911 Місяць тому +3

    ഒന്ന് നിർത്താൻ പറ്റുമോ നിങ്ങടെ ഈ നാടകം? ? ഇത് നേരെ തിരിച്ചു ആണെങ്കിലോ ജിന്റോ എപ്പോ പുറത്ത് പോയി എന്ന് ചോദിച്ചാൽ മതി. ....
    #justice_for_jinto

  • @ajasn.s8134
    @ajasn.s8134 Місяць тому +4

    Laletta kandallo jasminte kayyankali.. Avale purathakenda time athikramichirikunu. Next weekum evictionil idanee plz. Aval karanam ee season poyikitty

  • @faheemharis2961
    @faheemharis2961 Місяць тому +3

    Aara eee saadhanathin ithrim vote kodukkunnath 😮😮

  • @RSree-zp2mz
    @RSree-zp2mz Місяць тому +5

    ഇത് ഫിനാലെ വരെ കൊണ്ട് പോയി അപ്സയെയോ മറ്റോ വിന്നർ ആക്കാനല്ലെ പ്ലാൻ?
    സിബിൻ പൂജ പോയതോടു കൂടി എല്ലാം പോയി ..
    കാട്ടു തീയായി വന്നവനെ fireforce വന്ന് അണച്ചു ...
    അല്ലെങ്കിൽ ഇതരോടാ പറയുന്നത് ...
    BB Crew Members നും Show Directors നും ഇഷ്ടം ഈ തറ content ആണല്ലോ...

  • @Tactics_Master
    @Tactics_Master Місяць тому +3

    ith physical assualt allan parayunna ente biggboss rajavin naduviral namasakaaram

  • @shhanashirin1892
    @shhanashirin1892 Місяць тому +2

    Justice for jinto.. this is has to be questioned at the weekend episode... jasmin has to face the consequences

  • @Lea_philips
    @Lea_philips Місяць тому +2

    #Justice_for_Jinto_Evict_jasmine_to_face_the_law

  • @faheemharis2961
    @faheemharis2961 Місяць тому +2

    Ellarum jail nominationil ittath thathakk athre pidichilla 😂😮, athin ayalodu pakaram veettunnu 😮

  • @SreelakshmiMS-zf5dy
    @SreelakshmiMS-zf5dy Місяць тому +5

    Bigboss jasamin purthkknmm. Ellarkum oree niyamam annu

  • @SreedeviAjith-lr3cc
    @SreedeviAjith-lr3cc Місяць тому +1

    പാവം ജിന്റോ ഇന്നലത്തെ ടാസ്കിനു ശേഷം അവശനാണ് എന്നിട്ട് അവർ പറയുന്നത് അവരെ ഉപദ്രവിച്ചെന്നു കഷ്ടം.

  • @loveisallyouneed1306
    @loveisallyouneed1306 Місяць тому +2

    She literally hit Jinto, that’s what is called assault!

  • @elizamol1683
    @elizamol1683 Місяць тому +26

    Physical assault ....
    Bigg boss entha jasminu full freedom kodutherikkuvano avare patti parayunnavarea mohanlal roast cheyunnunnu ennal .bigg boss chumma irikkunne eee scene kandu erikkuvale ......hmmmmm 😂

    • @asvlin97
      @asvlin97 Місяць тому +2

      😂 enni jailum avlku ezhuthikoduthukannum .

    • @elizamol1683
      @elizamol1683 Місяць тому +1

      @@asvlin97 athe

  • @minnus7606
    @minnus7606 Місяць тому +3

    ജാസ്മിന് അവിടെ കിടക്കാൻ ബുദ്ധിമുട്ടാണെങ്കി എണീറ്റ എങ്ങോട്ടേലും മാറി കിടക്കണം. അവിടെ ഇഷ്ടം പോലെ സ്ഥലം ഉണ്ടല്ലോ. അല്ലാതെ പാതിരത്രി ഉറങ്ങികിടക്കുന്നയാലേ വിളിച്ചുണർത്തി അടിക്കുകയല്ല വേണ്ടത്. അത് കണ്ടിട്ടും ആരും ഒന്നു പറഞ്ഞില്ല. നന്ദന മാത്രം പ്രതികരിച്ചു. ഗബ്രിക്കും ജാസ്മിനും ജിന്റോയെ എന്തും ചെയ്യമെന്നാണോ.., 😡😡😡

  • @Snehamk-fn4vv
    @Snehamk-fn4vv Місяць тому +3

    Jasmine ara aviduthey valliya pattishow kannikkunnath 😡eppol ee adichath jinto annakill avidae ullavar ellam kidann prblm akiyeannello lalettan ee azchaa varubol Jasmine ethin nallath kodukkanam because jintok vendi samsarikkan avide lalettan mathrame ullu🙌

  • @luluali313
    @luluali313 Місяць тому +2

    Ith physical assolt thanneyan .nalla reethil adichu.avalk end ahangaram an valarth dosham.

  • @mirashk2841
    @mirashk2841 Місяць тому +2

    Jasmin full support

  • @anaghacv5719
    @anaghacv5719 Місяць тому +3

    It's also a physical assault
    Get out jasmin

    • @al-ameens6411
      @al-ameens6411 Місяць тому

      Ivde Jasmin aa moolayil irunit Gabri aayit content create cheyyanam. Ath Jinto karanam nadanilla. Atinte kalipan patieatri aval kanich kootiyath. 🤮

  • @user-el1oh8xh2w
    @user-el1oh8xh2w Місяць тому

    Full support Jinto.

  • @sudhathekkilam8256
    @sudhathekkilam8256 Місяць тому +1

    Jintoyude lighter ayalude thuni valichittu thappunnu. Body check cheyyumathre .ayal oru human being aanu

  • @Adithy168
    @Adithy168 Місяць тому +4

    Ivall arraa jintoyye adikannn????. Ethin yellow card koduukanm.‼️‼️‼️‼️‼️‼️‼️

  • @vjcreations409
    @vjcreations409 Місяць тому +2

    Bigboss plz Evict Jasmine..😡😡

  • @Adithy168
    @Adithy168 Місяць тому +3

    Eth lal sir choiknm.‼️

    • @al-ameens6411
      @al-ameens6411 Місяць тому

      Ivde Jasmin aa moolayil irunit Gabri aayit content create cheyyanam. Ath Jinto karanam nadanilla. Atinte kalipan patieatri aval kanich kootiyath. 🤮

  • @prajithaprajitha-rf6gy
    @prajithaprajitha-rf6gy Місяць тому +1

    #bigbossseason6 dear bigg boss ini enkilum eee pizhachavalude nadakom mathiyakku ivle purathakk

  • @user-bl6sr9po2b
    @user-bl6sr9po2b Місяць тому +4

    Ene full surya tv programs kanunnoluu Asianet oru program vandaa enthena ethokkayallaa kanikkunnath😡😡😡😡🤬🤬

  • @user-xq7ml4he8r
    @user-xq7ml4he8r Місяць тому

    😥

  • @loveisallyouneed1306
    @loveisallyouneed1306 Місяць тому +2

    Asianet better evict her! If it was him hitting her, I am sure he will be evicted!!!

  • @nishantsuper9899
    @nishantsuper9899 Місяць тому

    Jinto fans like ❤❤

  • @jayasreesm722
    @jayasreesm722 Місяць тому +1

    Athe Jasmine Jintoye adichathe thettanu evict akkuka thanne venam allathe game kalichu kondirikkunnavare chummathe purathe akkuka alla vendathe. Sibine veruthe purathakki nalla gamer ayirunnu

  • @RoseRose_2022
    @RoseRose_2022 Місяць тому

    Jasmin ❤❤❤❤😂😂🥰🥰
    Jinto ❤❤😂😂❤❤❤❤

  • @user-pd4un4ko5k
    @user-pd4un4ko5k Місяць тому +3

    ഈ ഷോ ഇപ്പോൾ കുട്ടികളെ കാണിക്കാൻ പേടിയാ. എന്ത് പെണ്ണ് ആണ് ഇത്. അതിനു കൂട്ടുനിൽക്കാൻ കുറെ കഴുതകളും കൊള്ളാം. പുള്ളി അവളുടെ കാലിൽ അറിയാതെ എങ്ങാനും ഒന്ന് തൊട്ടാൽ അതിൽ പിടിച്ചു കേറിയേനെ. പുള്ളിക്ക് മാറി കടന്നുകുടെ എന്ന് ചിലർ ചോദിച്ചു ഒട്ടും വയ്യാതെ ആണ് പുള്ളി ഉറങ്ങുന്നത്. ഇന്നലെ അതിനെ അതുപോലെ എല്ലാവരും ഉപദ്രവിച്ചു. അത് ആരും കണ്ടില്ല.

    • @al-ameens6411
      @al-ameens6411 Місяць тому

      Ivde Jasmin aa moolayil irunit Gabri aayit content create cheyyanam. Ath Jinto karanam nadanilla. Atinte kalipan patieatri aval kanich kootiyath. 🤮

  • @haijino
    @haijino Місяць тому

    #justiceforginto

  • @sreekan6233
    @sreekan6233 Місяць тому

    Fun part is tat sijo is supporting Jasmine.. Who himself was a victim of physical assault.. Reason being personal grudge towards Jinto

  • @AneetaPaul
    @AneetaPaul Місяць тому +2

    Jasmine jinto ye adichu.... Erakki vidu.... Bigboss.... Ningal ethonnnum kannunillle.....

  • @manjushatr6113
    @manjushatr6113 Місяць тому

    For jasmin fans eth edtht oru bgm ketti upload aakya mathi vote koodi.kolm 😮😮

  • @sreekan6233
    @sreekan6233 Місяць тому

    Its pure physical assault.. Hope justice will prevail.. What if Jinto did the same thing.. Hitting Jasime.. She would have burned the entire bb house along with Japri

  • @spylock8816
    @spylock8816 Місяць тому +1

    Bigg boss should be fair! Evict jasmin.... Rules should be equal for everyone why hit Jinto!? Now reverse the gender and imagine what would have happened! 😅

  • @thanoojakr5698
    @thanoojakr5698 Місяць тому +1

    Physical assault nadathi adutha ale purathakkanano sijo veendum re entry cheythirikkunnathu ennu BB prekshakarkku ariyanamennundu .athinekkurichulla charcha nadathunnathu njangal audience kandarhanu.ithano BBGame contestantinodu lalettan varumbol chodichirunnenkil njangal audience ithu kanunnathu nirthamayirunnu.

  • @Lea_philips
    @Lea_philips Місяць тому

    #JUSTICE_FOR_JINTO__EVICT_JASMINE_TO_FACE_THE_LAW

  • @sshh21807
    @sshh21807 Місяць тому +2

    Athe vaak tarkkam alla ith physical asaullt aann

  • @pretheesh007
    @pretheesh007 Місяць тому

    Jasmin is exceeding the limits, everybody is physically assaulting jinto, earlier it was gabri, still big boss is not kicking them out.

  • @sahalashalu9092
    @sahalashalu9092 Місяць тому

    Jinto cheyyunnath onnum aarum kaanunnillee

  • @jerin4053
    @jerin4053 Місяць тому

    Physical assult against jinto.......get out jasmin

  • @FidhaStory_Book_786
    @FidhaStory_Book_786 Місяць тому

    0:21 😡😡😡

  • @sreenandana4754
    @sreenandana4754 Місяць тому

    Dhey bigboss ee jasmine ee iganeee support aaki aaki engottt kondupovan aannnuuu kashtam thanne...
    Pitty on you nalla alakr sibin pooja ne purathaaki iganethe vaazhane, aarum support cheyyatha ee ivale content nu vendii igane niethikoo
    Kashtam und bigboss ee

  • @user-cn1zh7bx6l
    @user-cn1zh7bx6l Місяць тому

    Bigg Boss❎
    Kochutv✅

  • @zayazaya7888
    @zayazaya7888 Місяць тому

    Jasmine should be fired today for hitting Jinto and everyone should get equal justice

  • @Diya0473
    @Diya0473 Місяць тому

    Jinto ye anth paranjalum chythalum aarkum oru kuzhappavumilla..
    Eth eppo jasmine ne ayirunnekilo

  • @jishajisha5237
    @jishajisha5237 Місяць тому

    Adhyam jasmine jintoyod maryathak karyam paranju maari kidakan.enitum athu jinto ketilaa mind cheythilaaa..ethra anenu vecha oralod maryathak parayunee....inalathe prashnathil Karanam jinto thaneyaaa anuuu..jinto maary kidanal theeravuna prashne olarunuu

  • @athisworld99
    @athisworld99 Місяць тому

    Jinto veruthe cundent create cheyunu

  • @jacintha9304
    @jacintha9304 Місяць тому

    Jasmin slapped to jinto it's 100%wrong ans physical asult.....immediate evict her........really sooooo sad about jinto