Turbo Malayalam Movie - Sneak Peek | Mammootty | Vysakh | Midhun Manuel Thomas | MammoottyKampany

Поділитися
Вставка
  • Опубліковано 24 тра 2024
  • Turbo Malayalam Movie - Sneak Peek | Mammootty | Vysakh | Midhun Manuel Thomas | MammoottyKampany
    DIRECTED BY: VYSAKH
    WRITTEN BY: MIDHUN MANUEL THOMAS
    EXECUTIVE PRODUCER: GEORGE SEBASTIAN
    DOP: VISHNU SARMA
    EDITOR: SHAMEER MUHAMMED
    MUSIC: CHRISTO XAVIER
    PRODUCTION DESIGNER: SHAJIE NADUVIL
    STUNTS: PHOENIX PRABHU
    CO-DIRECTORS: SHAJI PADOOR, SAJIMON
    LINE PRODUCER: SUNIL SINGH
    PRODUCTION CONTROLLER: AROMA MOHAN
    LYRICS: VAISAKH SUGUNAN, VINAYAK SASIKUMAR
    SOUND MIXING: RAJAKRISHNAN M R
    SYNC SOUND: VIVEK K M, SAPTHAA RECORDS
    SOUND DESIGN: SANKARAN AS, KC SIDHARTHAN
    MIXING STUDIO: SAPTHAA RECORDS
    MAKEUP: RASHEED AHAMMED, GEORGE SEBASTIAN
    COSTUME DESIGNER: MELWY J & ABHIJITH
    VFX SUPERVISOR: S SANTHOSH RAJU
    DI: SRI SARATHI STUDIOS
    DI COLORIST: K. VISHNUVARDHAN
    CHIEF ASSO DIRECTOR: RAJESH R KRISHNAN
    DIGITAL MARKETING: VISHNU SUGATHAN
    PRO: SABARI
    OPENING TITLES: SARATHVINU
    TITLE DESIGN: YELLOWTOOTH
    STILLS: SREENATH N UNNIKRISHNAN
    PUBLICITY DESIGNS: ANTONY STEPHEN, YELLOWTOOTH
    #turbomovie #mammootty #malayalammovie
  • Розваги

КОМЕНТАРІ • 1,2 тис.

  • @sthampilal9626
    @sthampilal9626 22 дні тому +537

    45വർഷങ്ങൾ നിറഞ്ഞാടിയ മനുഷ്യൻ ഇഷ്ടം വീണ്ടും കൂട്ടുന്ന ലോക സിനിമയിലെ തന്നെ അത്ഭുതം മമ്മൂക്ക ❤🥰🔥

    • @anoopkannan4159
      @anoopkannan4159 22 дні тому +21

      Thalli ang marikku😅😅

    • @muhammedshibin6342
      @muhammedshibin6342 22 дні тому +1

      ​@@anoopkannan4159karachil kazhinjilledey 😂😂

    • @AntonyYesudas
      @AntonyYesudas 22 дні тому +4

      54 alleee ???

    • @lionofjudah9856
      @lionofjudah9856 22 дні тому

      ​@@anoopkannan4159TURBO യ്ക്ക് പ്രധാനപ്പെട്ട റിവ്യൂവേഴ്സ് കൊടുത്ത റേറ്റിംഗ്:
      -Indian Express - 2/5
      India Today - 2.5/5
      The Week - 3/5
      • The Hindu - "weak screenplay"
      •Hindustan Times - "unexciting action film"
      • On manorama - "imbalanced narrative"
      • Aswanth Kok - "average experience"
      • Unni vlogs - "average experience"
      ■ JBI - "below average"
      • Shazzam - "above average"
      A
      :
      . പക്ഷേ മമ്മൂക്കയുടെ PR team & സുടാപ്പി, കമ്മീസ് പറയുന്നത്: "ഇത് 73 കാരൻറെ അഴിഞ്ഞാട്ടം..ഇത് വേറെ ലെവൽ പടം "
      എത്ര ശക്തം ആണ് അവരുടെ നെറ്റ്‌വർക്ക് എന്നു ആലോചിക്കുക

    • @anseercnk1448
      @anseercnk1448 21 день тому +4

      Car chasing and climax fight ufff 🔥🔥🔥🔥🔥🔥🔥🔥🔥

  • @itk756
    @itk756 22 дні тому +87

    ഇപ്പൊ കണ്ടെ ഉള്ളൂ .കിടിലം .മമ്മൂക്ക ഒരു രക്ഷയില്ല. ❤

  • @SuluSulus
    @SuluSulus 22 дні тому +106

    മമ്മുക്ക ഒരു രക്ഷയുമില്ല
    അടിച്ചു പൊളിച്ചു ഫൈറ്റ് ഗംഭീരം എല്ലാം കൊണ്ടും മനസ്സ് നിറഞ്ഞു
    ഇനിയും ഒരുപാട് വർഷം ഇതുപോലെ ഇരിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.....

    • @indiaismycountry449
      @indiaismycountry449 21 день тому +6

      ഇതിനൊക്കെ എന്തിനാണ് അള്ളാഹുവിനോട് പ്രാർത്ഥിക്കുന്നത്

    • @Gayathri84711
      @Gayathri84711 21 день тому +5

      Ath avrde vishasam aahn

    • @user-xb5cl6ib4t
      @user-xb5cl6ib4t 21 день тому

      ​@@Gayathri84711thenga aan, cinema haram aan,

    • @entertainmentvideos6285
      @entertainmentvideos6285 20 днів тому +3

      @@indiaismycountry449pine daivathod allathe koranganod prarthikkano😂😂😂😂

    • @CITYTIGERS225
      @CITYTIGERS225 19 днів тому

      @@entertainmentvideos6285 mammadinte thallu aahooo aanel sthreekal ssokshikanam

  • @vimalkw5188
    @vimalkw5188 22 дні тому +1791

    73 ക്കാരന്റെ പൂണ്ടു വിളയാട്ടം.. അതാണ്‌ TURBO👊🏽💥

  • @cjexpvlogs9159
    @cjexpvlogs9159 22 дні тому +791

    മയക്കി കിടത്തിയേക്കുവാ 😄

    • @lijojose8475
      @lijojose8475 22 дні тому +60

      വല്യ തമാശ 😂😂😂

    • @user-vz4ch7df7f
      @user-vz4ch7df7f 22 дні тому +29

      ഫൺ തന്നേ 😌

    • @ajuzzaabi4176
      @ajuzzaabi4176 22 дні тому +3

      😂

    • @Lol-eo6hc
      @Lol-eo6hc 22 дні тому +41

      @@lijojose8475 ആദ്യം മാമൻ ഈ കേക്ക് മുറിക്കും പിന്നെ ഈ കേക്ക് 😂😂🥺 from monster fun😂❤

    • @Sharika793
      @Sharika793 22 дні тому +1

      😁

  • @shoukukolathur2577
    @shoukukolathur2577 22 дні тому +243

    എജ്ജാതി രോമാഞ്ചം ❤️❤️
    ഇക്ക ഒരു മുത്താണ് 😍😍😍

  • @revathynandhu
    @revathynandhu 22 дні тому +174

    Kidilan mass Acton movie 💥👌
    Car chase scene & Fight ഒക്കെ വമ്പൻ പൊളി 🔥💥

  • @Vivek1236krish
    @Vivek1236krish 22 дні тому +407

    പിന്നെ ജോസ്, അയാൾ അവസാനിപ്പിക്കാൻ പെറ്റത്തതായി ഒന്നും തന്നെ തുടങ്ങി വെക്കയാറില്ല!! 😻🔥

    • @UNNI-uv2mm
      @UNNI-uv2mm 22 дні тому +6

      കിടിലൻ പടം
      Watched twice🔥

    • @drakula4163
      @drakula4163 21 день тому +1

      😂

    • @ajayvas112
      @ajayvas112 21 день тому

      Vere level movie🔥🔥🔥🔥

    • @user-zd5jn7pj9b
      @user-zd5jn7pj9b 21 день тому +2

      ​@@drakula4163 lal fan spotted 🫴🤣🤮🤮

    • @valyriansteel5985
      @valyriansteel5985 19 днів тому +1

      ​@@UNNI-uv2mmTamashak aanelm inganonnum parayalle malare

  • @johnythomas1635
    @johnythomas1635 22 дні тому +42

    ഇക്കാ ഇത്രയും പ്രതീക്ഷിച്ചില്ല ഗംഭീരം എന്നു പറഞ്ഞാൽ പോര അതിഗംഭീരം സൂപ്പർ🔥🔥🔥🔥🔥

  • @shareefshahi1988
    @shareefshahi1988 22 дні тому +16

    Last car chase scene. .. ഇജ്ജാതി 👌👌

  • @wingsofdreamz2748
    @wingsofdreamz2748 22 дні тому +401

    2k കിഡ്സ്‌ എന്ത് പറയും എന്നറിയില്ല..90 കിഡ്സ്‌ കുറച്ചു പിന്നോട്ട് പോയി.. ക്യു നിന്ന് അടിയുണ്ടാക്കി ടിക്കറ്റ് എടുത്തു കണ്ടിരുന്ന മാസ്സ് പടങ്ങളുടെ ആ കാലഘട്ടത്തിൽ പോയ പോലെ..
    🔥🔥🔥🔥

    • @lionofjudah9856
      @lionofjudah9856 22 дні тому +30

      TURBO യ്ക്ക് പ്രധാനപ്പെട്ട റിവ്യൂവേഴ്സ് കൊടുത്ത റേറ്റിംഗ്:
      -Indian Express - 2/5
      India Today - 2.5/5
      The Week - 3/5
      • The Hindu - "weak screenplay"
      •Hindustan Times - "unexciting action film"
      • On manorama - "imbalanced narrative"
      • Aswanth Kok - "average experience"
      • Unni vlogs - "average experience"
      ■ JBI - "below average"
      • Shazzam - "above average"
      A
      :
      . പക്ഷേ മമ്മൂക്കയുടെ PR team & സുടാപ്പി, കമ്മീസ് പറയുന്നത്: "ഇത് 73 കാരൻറെ അഴിഞ്ഞാട്ടം..ഇത് വേറെ ലെവൽ പടം "
      എത്ര ശക്തം ആണ് അവരുടെ നെറ്റ്‌വർക്ക് എന്നു ആലോചിക്കുക

    • @ranjuramachandran470
      @ranjuramachandran470 22 дні тому

      Enthu PR aanennu paranjhalum aalukale theatre'ilottu pidichu kayattunnathallallo. Avaru swoayam ticket eduthu kayarunnathalle. Athinu ninakkokke entha prblm. Naanam ille ingane negative paranjhu irikkan. Oru family kku kaanan pattatha onnum illa ee movie'il. Aalukal enjoy cheyyana theatre'il ponathe. Allathe bhudhi jeevi aavanalla. ​@@lionofjudah9856

    • @wingsofdreamz2748
      @wingsofdreamz2748 22 дні тому

      ​@@lionofjudah9856 എന്റമ്മോ ഇതു എങ്ങോട്ടാ ഈ പോവുന്നത്.. സുടാപ്പി കമ്മി എന്നൊക്കോ പറഞ്ഞു...

    • @Ithenth_endi
      @Ithenth_endi 22 дні тому +1

      20k enn paranjaal varsham 20000 aayi suhruthe😂😂

    • @MurukeshRoy-dl3zq
      @MurukeshRoy-dl3zq 22 дні тому +9

      ​​@@lionofjudah9856copy paste cheythu Ela eduthum vanu crying analo 😂
      n

  • @mettuekm
    @mettuekm 22 дні тому +78

    മമ്മൂക്ക എന്ന നടന്റെയും വില്ലൻ കഥാപാത്രം ചെയ്ത സുഹൃത്തിന്റെയും ചെറുതല്ലാത്ത ചെറിയ റോൾ ചെയ്ത ബിന്ദു പണിക്കരുടെയും അഭിനയം എന്ത് രസമായിരുന്നു .
    ബിന്ദു പണികർ ശരിക്കും പ്രേക്ഷകരെ
    ചിരിപ്പിച്ചു കളഞ്ഞു 😄😄❤️
    അടിയുടെ ഇടിയുടെ പൂരം എന്നൊക്കെ പറയാമെങ്കിലും
    ഒരു കഥയുണ്ട് .
    വില്ലൻ കഥാപാത്രം ആ കഥാപാത്രത്തെ ശരിക്കും വെറുത്തു വെറുത്തുപോകും
    അത്രയും performance കൊണ്ട് അദ്ദേഹം
    തകർത്തു. 🔥
    പിന്നെ മമ്മൂക്ക ഈ പ്രായത്തിലും
    അദ്ദേഹത്തിന്റെ പ്രകടനം അമ്പരപ്പിച്ചു നമ്മൾ ഇരുന്നു പോകും . 🔥🔥🔥🔥
    100/100 മാർക്ക് ഈ സിനിമക്ക് നമുക്ക് നൽകാം ..
    പുറത്ത് മഴയും അകത്ത് ഇടിയും 🔥🔥🔥 തിങ്ങിനിറയുന്ന തീയറ്ററിൽ ഹാരവവും എല്ലാം 🔥🔥🔥
    പിന്നെ കുറെ പേർ സ്മൈൽ ഇടും 😄😄 കുറേപേർ നെഗറ്റീവ് കമന്റുകൾ എഴുതുന്നു.
    സിനിമ കാണാതെ നെഗറ്റീവ് കമന്റ് ഇടുന്ന സുഹൃത്തുക്കളോട്
    പരമാവധി എല്ലാത്തിലും പോയി കമന്റ് ഇടുക എന്നിട്ടും നിങ്ങളുടെ കമന്റ് സ്മൈലും ജനങ്ങൾ ഉൾക്കൊള്ളുന്നില്ല എന്ന് കാണുമ്പോൾ.
    തീയറ്ററിന്റെ പുറത്തുപോയി ബോറ് ബോറ് ബോറ് ബോറ് എന്ന നൂറുവട്ടം പറഞ്ഞാൽ മതി. 🤣🤣🤣🤣🤣
    അതും അംഗീകരിച്ചില്ലെങ്കിൽ... 🤣💩
    ഒരിക്കലും ഒരു ബോറടിയും ഒന്നുമില്ലാതെ
    കുട്ടികളും ഫാമിലിയും അങ്ങനെ എല്ലാവർക്കും ഒരുമിച്ചിരുന്ന് കാണാൻ പറ്റിയ
    ഒരു നല്ല മൂവി.... ❤️❤️❤️❤️🔥🔥🔥🔥🔥

    • @jijithp3352
      @jijithp3352 21 день тому +1

      വില്ലൻ കഥാപാത്രം ചെയ്ത മൊതലിനെ അറിയാഞ്ഞിട്ടാ ..രാജ് ബി ഷെട്ടി..ചുമ്മ കന്നടമൂവി നോക്കിയാ മതി..

    • @moon_light2756
      @moon_light2756 15 днів тому

      Adipoly movie

  • @prasadkvprasadkv6384
    @prasadkvprasadkv6384 22 дні тому +15

    അമ്മച്ചി ജെറി....... പറി😊😃ബിന്ദുപണിക്കർ🔥🔥❤️

  • @ameersulthan7
    @ameersulthan7 22 дні тому +22

    Nalla action entertainment kaanel ithanu ippo best , after long time from our mammookka,.. ❤❤😊

  • @nithinmonroji7756
    @nithinmonroji7756 22 дні тому +23

    മമ്മുക്കയുടെ അഴിഞ്ഞാട്ടം 🔥🔥🔥🔥

  • @nithishgmadhav7850
    @nithishgmadhav7850 22 дні тому +46

    Turbo Jose 🔥💥
    Ammachi ❤️😅😎

  • @beenapm7740
    @beenapm7740 22 дні тому +55

    ഈ രംഗങ്ങളിൽ അമാനുഷികത ഇല്ലല്ലോ സംഭവിക്കാവുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ.72 nte action രംഗങ്ങൾ 27 കാർ ചെയ്യാൻ ബുദ്ധിമുട്ടും. Big salute mammookka ❤️❤️❤️

    • @kumaraanu
      @kumaraanu 14 днів тому

      enthinu? 72 kaaran 72 karante role cheytha pore enthinu uvavu aakanam?

    • @beenapm7740
      @beenapm7740 14 днів тому

      @@kumaraanu mammookka ക്കും ലാലേനും പകരം വെക്കാൻ മലയാളത്തിൽ ഇനി ആരും ഉണ്ടാകാൻ പോകുന്നില്ല.ഇതുവരെ പകരം ആരും ഇല്ലാത്തകൊണ്ട് കൊണ്ട് ഞങ്ങൾക്ക് അവരേട്ടെടുക്കൂന്ന charecters എല്ലാം സ്വീകാര്യം.profession നോട് പാഷൻ mammookk ക്ക് ഉണ്ട് .ടാലൻ്റ് ഉളളവർ വന്നു നേടിയെടുക്കട്ടെ.ആരും ആർക്ക് വേണ്ടിയും മാറി കൊടുക്കേണ്ട.മമ്മൂക്കയും വളരെ പരിശ്രമിച്ചു സിനിമയിൽ എത്തിയതു . ഇപ്പോഴും സ്ഥിരോത്സാഹിയാണ്..27 കാരൻ 72 ൻ്റെ വേഷം ചെയ്തു വിജയിപ്പിക്കുന്നുവെങ്കിൽ അയാളും നല്ല നടൻ ഇവിടെ ആരുണ്ട്? ആട് ജീവിതം ബോഡി transformation കാണിച്ചു ഒതുക്കി ആദ്യ പകുതി ഓകെ അതു ചെയ്യാനുള്ള് കഴിവ് മാത്രമേ യുവനടൻ മാർക്കുള്ളൂ.മമ്മൂക്കയും ലാലേട്ടനും മലയാളത്തിൻ്റെ അഭിമാനം ❤️🙏

  • @aswinachu1435
    @aswinachu1435 22 дні тому +44

    Poli🔥🔥🔥

  • @Trideap12
    @Trideap12 22 дні тому +17

    Theatre was in beast mode in that car chasing sequence…more than 1k crowd in Apsara theatre calicut for 11:30pm show

  • @Qplihjty
    @Qplihjty 22 дні тому +112

    Ultimate azhinjattam of mammukka🔥🔥...last 45 min one the hell of a kind of theatrical experience 🥵🥵

  • @Kannanzzzz
    @Kannanzzzz 22 дні тому +100

    ആർത്ത് വിളിച്ച് ആർമാദിക്കാൻ പറ്റിയ ഒരഐറ്റം 👌🏻

  • @nice.vadakkan
    @nice.vadakkan 22 дні тому +27

    മമ്മുക്ക മാസ്സ്

  • @user-gh4rj7cd3q
    @user-gh4rj7cd3q 22 дні тому +44

    ഒന്നന്നര മൊതലാ ജോസേട്ടായി 🔥 🔥

  • @bradcutz3116
    @bradcutz3116 22 дні тому +350

    ഇവിടത്തെ റിവ്യൂ രാജാക്കന്മാർക്ക് വേണ്ട് ഒരു 2 minute മൗനാചരണം 😶
    സമ്മതിക്കണം ഇവൻമാരെയൊക്കെ🙏

    • @V4_Karaoke_Bang
      @V4_Karaoke_Bang 22 дні тому +59

      Athil oraalde reviewe pedichu ayaale thoori thoppikaan nokki parajayappeta mammattyeyum sammathikkanam 😂😂😂😂😂😂

    • @SMSVLOG-lf5rq
      @SMSVLOG-lf5rq 22 дні тому +14

      Vaailaban moviel lalappan intro super aayirinu lalappante urine balder pottipovanthe.. costume superb aayirinu 150 size brazers 👙👙👙

    • @bradcutz3116
      @bradcutz3116 22 дні тому +15

      ​@@V4_Karaoke_Bangഈ പറഞ്ഞവൻ അതിൽ ഇരുന്ന് കരഞ്ഞ് തീർക്കുന്നത് നമ്മളും കണ്ടതാ. ഇതിൻ്റെ അപ്പുറം അവൻ കരഞ്ഞിട്ട് കുലുങ്ങിയിട്ട് ഇല്ല പിന്നെയാ ഇത്😅

    • @arshalmytheen9528
      @arshalmytheen9528 22 дні тому +5

      പോവാൻ പറ താളികളോട് നല്ല പടം ആണെകിൽ അത് ഓടും

    • @jithink6504
      @jithink6504 22 дні тому

      Kokineyoke ikkaPedikano 😂😂😂😂

  • @argentina1O
    @argentina1O 22 дні тому +9

    മമ്മൂട്ടി യെ തോല്പിക്കാൻ ആണായി പിറന്നവർ ആരും ഇല്ല 🙌💋

    • @luke_456
      @luke_456 22 дні тому +5

      Chirich vali poye. Ninakkonnum velivilledey

    • @argentina1O
      @argentina1O 22 дні тому

      @@whaleblue833 വളി ബൻ fans നെ ഇങ്ങോട്ട് വിളിച്ചോ. നിങ്ങള്ക്ക് big boss next evicted ആയ ആളെ നോക്കിയാൽ പോരെ 🤣

  • @rashid.mattanur
    @rashid.mattanur 22 дні тому +16

    ചില റിവ്യൂ പറയുന്ന വലിയ സാരന്മാർ പറയുന്ന ഒരു പ്രശ്നവും ഞാൻ ഈ പടത്തിൽ കണ്ടില്ല. തുടക്കം മുതൽ ഒടുക്കം വരെ തകർപ്പൻ പടം.

  • @demigod4134
    @demigod4134 22 дні тому +17

    Eda mwone powerrrrrr item ♥️ 👌

  • @combosports5618
    @combosports5618 22 дні тому +88

    ഇടിയോടിടി ടർബോ തകർത്താടുന്നു 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @vikram1507
    @vikram1507 22 дні тому +46

    Polichadukki ❤

  • @akhilkuttanvlogs
    @akhilkuttanvlogs 22 дні тому +98

    എല്ലാവരും ഹാപ്പി അല്ലെ 🤩🤩🤩 ജോസേട്ടന്റെ ഒരു ഇടി ഒരു ഒന്നൊന്നര കിന്റൽ 👊🏻👊🏻👊🏻

  • @fearlesscreation5952
    @fearlesscreation5952 22 дні тому +378

    ഇമ്മാതിരി പടം കണ്ടിട്ട് നെഗറ്റീവ് പറയുന്നവരെ സമ്മതിക്കണം. ഇടി എന്ന് പറഞ്ഞാൽ പോര മാസ്സ് ഇടി കോമഡികളും എല്ലാം ചേർന്നു കൊണ്ട് ഒരു കിടിലൻ പടം🔥🔥🔥🔥

    • @VivaChad-ci8dl
      @VivaChad-ci8dl 22 дні тому +52

      എങ്ങനെ 😂😂😂 കോമഡിയോ

    • @shafeeq568
      @shafeeq568 22 дні тому +13

      സത്യം

    • @Hakeemleo10
      @Hakeemleo10 22 дні тому

      Comedy okke neyyantingara gopante aarattil 🥵​@@VivaChad-ci8dl

    • @didc8127
      @didc8127 22 дні тому +23

      Onn podo
      Nalla fresh story enn koode para
      Oola padam aa kok paranju average padam enn
      Avan veliv illa ith below average movie an

    • @francisj143
      @francisj143 22 дні тому +13

      Chila oolakalk prakrthi padam mathrame pidikku, avar ithupolulla padangalk negative review parayum

  • @Proudmalayalikerala
    @Proudmalayalikerala 22 дні тому +33

    2nd Half തിയറ്റർ എക്സ്പീരിയൻസ് 🔥🔥🔥

  • @takeadeepbreath00
    @takeadeepbreath00 22 дні тому +7

    Pakka entertainer❤❤❤❤🎉 ikka.. Ponnikka.. Polichu.. Josettayiiiii❤❤

  • @leephotographyvideography5552
    @leephotographyvideography5552 22 дні тому +41

    കിടിലൻ movie Review കേട്ട് പോവാതെ ഇരുന്നെങ്കിൽ നഷ്ട്ടം ആയേനെ 🔥👌🏽👌🏽👌🏽👌🏽

  • @saransundhar5779
    @saransundhar5779 22 дні тому +15

    Poli saanam🔥

  • @devagopalr4507
    @devagopalr4507 22 дні тому +89

    Second Intro with bgm 🔥🔥🔥

  • @Aanoruthan
    @Aanoruthan 22 дні тому +7

    Nte monee🔥🔥🔥

  • @Comment._box
    @Comment._box 22 дні тому +10

    Theatre experience... 💯🔥

  • @Arafuxman
    @Arafuxman 22 дні тому +12

    Innu kandu, poly kidilam padam ❤🎉

  • @shabeebrahmanmkd7410
    @shabeebrahmanmkd7410 22 дні тому +26

    First day kandu ini onnoode kananam theateril ninn thanne🔥

    • @VivaChad-ci8dl
      @VivaChad-ci8dl 22 дні тому +8

      എന്നാ Theatre ൽ തന്നെ കിടന്നോ... കണ്ട് കണ്ട് ഇരി😂

  • @jishnuraj9505
    @jishnuraj9505 22 дні тому +10

    കണ്ടു. 🔥പടം 2nd half 👏🏻

  • @sharu7262
    @sharu7262 22 дні тому +20

    Reviews കണ്ടിട്ട് പോയത് കൊണ്ടാവാം....i like this movie very much 🤗 Fully Entertainment...power packed സാധനം

  • @user-dq1bb1lo4y
    @user-dq1bb1lo4y 22 дні тому +6

    ആഘോഷം 🔥🔥🔥🔥

  • @shamseercp4162
    @shamseercp4162 22 дні тому +8

    കിടുക്കാച്ചി 🔥🔥🔥

  • @tbcreation4140
    @tbcreation4140 22 дні тому +25

    Ente ponnum mammookka 😮😮😮😮😮😮😮😮😮😮

  • @HishamLa-lx9ef
    @HishamLa-lx9ef 22 дні тому +7

    What a chasing 🔥❤️... 🔥❤️❤️♾️ Adrinalin 📈❤️🔥...

  • @jaisaljerry1881
    @jaisaljerry1881 22 дні тому +6

    ആ ഇരുത്തം ❤️

  • @shihabmattannoor6539
    @shihabmattannoor6539 22 дні тому +50

    Outstanding performance Team Turbo

  • @shinebabu7436
    @shinebabu7436 22 дні тому +40

    ഒന്നൊന്നര പടം തന്നെ ഇന്റിക്കാ 🔥 അടി എന്നൊക്കെ പറഞ്ഞാൽ നല്ല പൊടി പാറണ അടി 😮‍💨💥 Turbo Punch 💥

  • @nahasnassar3235
    @nahasnassar3235 22 дні тому +5

    ജോസേട്ടായി 🔥🔥🔥🔥

  • @vyshnavi7320
    @vyshnavi7320 16 днів тому +1

    Bindu panicker super 😂😂❤josettan polichaduki ellareyum 😂💥💥

  • @sayanasunilkumarothayoth1428
    @sayanasunilkumarothayoth1428 16 днів тому +1

    "അവസാനിപ്പിക്കാൻ പറ്റാത്തത് ഒന്നും അയാൾ തുടങ്ങിവെക്കാറില്ല "💥

  • @india200
    @india200 22 дні тому +3

    Turbo reached 50 cr club worldwide successfully 😎👍💪🥵

  • @AKsandeep
    @AKsandeep 22 дні тому +16

    ഇന്നത്തെ കണക്കാണ്..
    മൂന്നാം ദിവസവും 3rd ഷോകളുടെ എണ്ണം കൂടുന്നു..
    ഏതാണ്ട് 160 സ്ക്രീനുകളിൽ ഇപ്പോൾ 'ടർബോ' 3rd ഷോ നടക്കുന്നു..
    തീയേറ്റർ ലിസ്റ്റുകൾ ചുവടെ ഉണ്ട്..
    "പുറത്തു പെരുമഴയും അകത്തു ജോസേട്ടന്റെ ഇടിയും..'
    #turbo
    ഒറ്റ പേര് MegaStar Mammootty 🤩🔥💪

    • @manon2wheels771
      @manon2wheels771 21 день тому +4

      പറി😂

    • @malayalistatuseditor9690
      @malayalistatuseditor9690 21 день тому +3

      ​@@manon2wheels771 ninte അമ്മന്റെ

    • @manon2wheels771
      @manon2wheels771 21 день тому +1

      @@malayalistatuseditor9690 നിന്റുമ്മാന്റെ പൂറ് തായ്ളി

  • @sujata6001
    @sujata6001 22 дні тому +4

    Super movie Turbo. What a great action by Mammootty Sir!
    Terrific!
    Very nice movie part.

  • @user-bq7hm9iu6c
    @user-bq7hm9iu6c 21 день тому +2

    *mammootty is not simply acting,he is just living in that character💯🔥*
    *pure goosebumps overloaded😻*

  • @mubarisali2895
    @mubarisali2895 22 дні тому +7

    ഇടി ❤🔥

  • @Name_is_KD
    @Name_is_KD 22 дні тому +6

    നീ തിമിംഗലത്ത പാത്തതില്ലയെ ഇനിമേ pappe 😎😎🔥🔥

  • @SarcasmBot
    @SarcasmBot 22 дні тому +13

    ബിന്ദു പണിക്കർ..!! 👌🏽❤️🔥😍

  • @user-ik4ji8iy6z
    @user-ik4ji8iy6z 22 дні тому +5

    Ijjathy theatre experience 🥵🔥

  • @ershadpochayil6528
    @ershadpochayil6528 22 дні тому +53

    Kaananda ennu karuthiyatha
    Ithu kollamallo ❤❤❤
    Sunday tickets kittilla
    Monday pokanam.
    EE VIDEO SUPER PROMOTION ❤❤❤❤❤❤❤❤❤❤❤❤

    • @kvadvaid9456
      @kvadvaid9456 22 дні тому +12

      Dayiryamyi ടിക്കറ്റ് എടുക്കാം
      ! നിരാശപ്പെടുത്തില്ല !

    • @Ameen45771
      @Ameen45771 17 днів тому +1

      Njnm athe kanandann vech irunnya but innle kandu adipoli ahn
      reviewers kolamakki klnju

  • @Goat-qe6hh
    @Goat-qe6hh 22 дні тому +13

    Turbo fans like adi
    👇

  • @adarshmanoj3340
    @adarshmanoj3340 20 днів тому +3

    മയക്കി കിടത്തിയേക്കുവാ 😂

  • @AbhishekS.U
    @AbhishekS.U 22 дні тому +21

    TURBO MOVUE IS JUST
    MEGA STAR SHOW🔥🔥🔥🔥

  • @abdulsalamabdulsalam2461
    @abdulsalamabdulsalam2461 22 дні тому +3

    Mammookka ❤🔥🔥

  • @vishnukk9620
    @vishnukk9620 22 дні тому +9

    ഇതൊക്കെ ആണ് ഫാൻസ് കോമഡി എന്ന് പറഞ്ഞു നടക്കുന്നെ...appole doubt ഉണ്ടായിരുന്നു തള്ളിയത് ആണോ എന്ന്
    എന്തായാലും ഈ video ഇട്ടത് കൊണ്ട് രക്ഷപെട്ട് ഇനി ott ❤

    • @Trideap12
      @Trideap12 22 дні тому +1

      This is a jam packed action movie
      Not a comedy movie

    • @Trideap12
      @Trideap12 22 дні тому

      @@whaleblue833
      Malai kottail Tom Cruise action padippikkan vannittum padam Rakshapettilla

    • @Trideap12
      @Trideap12 22 дні тому

      @@whaleblue833
      Enikku kaatafi thapli poval aanallo pani

    • @Trideap12
      @Trideap12 22 дні тому

      @@whaleblue833
      Athalle ninnode paranjathu kaatadi

    • @Trideap12
      @Trideap12 22 дні тому

      @@whaleblue833
      Nee oru kataadi ayathu kondu

  • @shaijun7888
    @shaijun7888 22 дні тому +12

    തിയറ്ററിൽ പോയി ഒരുതവണ ഞാൻ കണ്ടു ഇനിയും കാണണം.

  • @ambikaambika9233
    @ambikaambika9233 21 день тому +1

    ജോസേട്ടാ...ഒരു രക്ഷയും ഇല്ല .നിങ്ങ പൊളിയാണുട്ടോ ❤❤

  • @Rakesh_Ksd
    @Rakesh_Ksd 22 дні тому +3

    പടം കണ്ടു ഇക്ക നിങ്ങൾ വേറെ ലെവൽ ആണ് 🔥🔥🔥

  • @rejoyjames510
    @rejoyjames510 22 дні тому +5

    Ignore negative comments. Padam onnonnara poliyaan 💥 Especially Mammookka 👊🏻

  • @Sbn-ez6rp
    @Sbn-ez6rp 22 дні тому +5

    കോമഡി ചെയ്യാൻ അറിയില്ലാന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന മമ്മദ്..😂😂

  • @akbarkhaja6515
    @akbarkhaja6515 22 дні тому +18

    ❤❤

  • @user-fk5kd2mg7n
    @user-fk5kd2mg7n 22 дні тому +5

    A complete family entertainer

  • @firosaripra1523
    @firosaripra1523 22 дні тому +2

    Turbo jose 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @helloleothomas9176
    @helloleothomas9176 22 дні тому +1

    ❤🎉Mammukka ❤🎉

  • @user-bq7hm9iu6c
    @user-bq7hm9iu6c 22 дні тому +26

    *mammootty is not simply acting,he is just living in that character💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @Dir.adarshkrishnadas
      @Dir.adarshkrishnadas 22 дні тому +1

      Sathyathil mammootiyay kayyum kalum anakan sahayicha roapinum graphicsinumallay kayyadikendath

  • @renjithameworld5004
    @renjithameworld5004 22 дні тому +3

    ഇടിയോടിടി... 🔥🔥🔥

  • @mdfz5900
    @mdfz5900 22 дні тому +23

    Kiduveee......super filme❤

  • @rsd1923
    @rsd1923 22 дні тому +1

    Megastar Mammotty ❤👑

  • @user-qr9ge1pf1f
    @user-qr9ge1pf1f 22 дні тому +18

    Josettayii❤🔥

  • @salmansparadise6309
    @salmansparadise6309 20 днів тому +3

    മോനെ പടം കണ്ടു മമ്മൂക്ക പുണ്ട് വിളയാടി ikka power oru രക്ഷയും ella മുസ്റ്റ്‌ theatre watch

  • @HishamLa-lx9ef
    @HishamLa-lx9ef 22 дні тому +1

    എടാ ജെറി.. 🔥❤️

  • @thariquethari1396
    @thariquethari1396 22 дні тому +2

    ❤Turbo Swag✨🌟💫

  • @Kpcreation683
    @Kpcreation683 22 дні тому +3

    Pwoliii❤️❤️

  • @DanielFernandes-vn8ld
    @DanielFernandes-vn8ld 22 дні тому +17

    Turbo Jose ❤❤. Poli

  • @rsd1923
    @rsd1923 22 дні тому +1

    Megastar Mammotty 🔥🔥💥💥

  • @yuvarajyuvi5864
    @yuvarajyuvi5864 21 день тому +2

    From TN Mamuka fans❤

  • @GalmwithRam
    @GalmwithRam 22 дні тому +5

    Full time airil thanne ayyirikkum. Puriyithu😌😁😁😁❤️‍🔥❤️‍🔥❤️‍🔥

  • @choqao
    @choqao 22 дні тому +6

    1st

  • @editorjustin1
    @editorjustin1 22 дні тому

    Fresh.fresh...freshaeee....

  • @nannurn5743
    @nannurn5743 22 дні тому +5

    Ikka is the new Mallu balayyaaaaa 😂😂😂😂

  • @muhamedsuhaib5924
    @muhamedsuhaib5924 22 дні тому +5

    Super blockbuster movie ❤

  • @sajidroaduvila4501
    @sajidroaduvila4501 22 дні тому +1

    കൊലകൊല്ലി ഐറ്റം 🔥🔥🔥

  • @abdulrazzaq3745
    @abdulrazzaq3745 22 дні тому +5

    എന്റർടൈൻമെന്റ് only

  • @safvanasamad2884
    @safvanasamad2884 22 дні тому +4

    Super👌worth it👍👍

  • @abdulvahab9653
    @abdulvahab9653 19 днів тому +5

    Poli padam 😊cash poyi

    • @DarkSky-vd8sg
      @DarkSky-vd8sg 12 днів тому

      Ah best ithokke action nalla pranth ollavarke ishtapedulu ishtallenki entina poyi kande bruh 🤣

  • @MovieClips_Malayalam
    @MovieClips_Malayalam 21 день тому +1

    0:50 Goosebumps 🔥🔥🔥

  • @akshayachu3119
    @akshayachu3119 22 дні тому +1

    Uff ejjathi comedy seen 🤣🤣🤣

  • @jhonsnow7297
    @jhonsnow7297 22 дні тому +17

    Nalla PR team ullond piidch nikkunna മമ്മൂക്ക... 🙂

    • @sharanhilary3841
      @sharanhilary3841 22 дні тому +1

      PR teaminu polum vendatha vaanammm
      Bomb star lalappan
      Eda mohanlal inte para naari faanolikale
      Kuru pottathe poda
      Thallil maathram jeevikkunna oola nadanum athum field out aaya bomb starinte
      Pinne Angerude fansum
      Veruthe ingottu choriyanda
      Ini Mpooran pottathe nokkikkko
      Eduthu parayan athu maathrame ullu
      Avasanam Leo pole aakaruthu
      Usthad
      Laila o Laila
      Koothara
      Rasam
      Peruchazhi
      Loham
      Kanal
      1971 beyond borders
      Velipadinte pusthakam
      Villain
      Neerali
      Mr fraud
      Red wine
      Jilla
      Lokpal
      Ladies and gentlemen
      Karmayodha
      Casanova
      Aaraattu
      Monster
      Big brother
      Marakkaru
      Alone
      Vaaliban
      Olympian antony adham
      Life is beautiful
      Sradha
      Praja
      Onnaman
      Chathurangam
      Thandavam
      Mr brahmachari
      Company
      Kilichundan mambazham
      Hariharan pilla happyaanu
      Vamanapuram bus route
      Vismayathumbathu
      Naaturajavu (Average hit)
      Mambazhakalam
      Chandrolsavam
      Udayon
      Mahasamudhram
      Photographer
      Babakalyani (Average)
      Alibhai
      Aag
      Paradeshi
      Rock n roll
      Flash
      College kumaran
      Akasha gopuram
      Kurukshetra (high budget)
      Red chillies
      Sagar alias Jacky
      Bhagavan
      Angel John
      Alexander the great
      Janakan
      Oru naal varummm
      Kandahar
      China Town
      Oru marubhumi kadha

    • @adwaithpk5954
      @adwaithpk5954 22 дні тому

      Cry hard 😂

    • @AnimeWorld.malayalam
      @AnimeWorld.malayalam 22 дні тому

      ​@@sharanhilary3841Love on singapore
      Mayabazar
      Doubles
      Cobra
      Balram vs tharadas
      Ee pattanathil bhootham
      Parunth
      White
      Praise the lord
      Bhargavachithram moonam khandam
      Acha din
      Vajram
      The king and the commisioner
      Gangstar
      Face 2 face
      Utopiyayile rajavu
      Sidhartha
      August 15
      Kammath and kammath
      Bus conductor
      Prajapathi
      Pramani
      Dhrona
      Dubai
      Pothan vava
      Nasrani
      Manglish
      Ezhupunna tharakan
      The train
      Oru kuttanadan blog
      Silence
      Raja dhiraja
      Pallavur devanarayanan
      The godman
      Kasaba
      Roudram
      Jawan of vellimala
      Aayiram naavulla ananthan
      Balyasakhi
      Indraprastham
      Thoppil joppan
      Myr ente kai kazhukkunnath kond nirthunnu eppol motham 41 enname njan mention cheythollu iniyum und 26 ennam koodi.. Malayalathil ettavum kooduthal bomb undakunna ore oru nadan sudapi mammadh🤣🤣🤣

    • @achu3359
      @achu3359 22 дні тому +1

      Nangalokk pr aaann maammookadee ennum inni angootum ❤

  • @DK-Rocks
    @DK-Rocks 22 дні тому +4

    Super film mamooka..