Newzealand ലേ ജോലി സാധ്യതകളും, എന്റെ ജോലിയും, ശമ്പളവും.😎😎😎

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 1,5 тис.

  • @rijasyp4131
    @rijasyp4131 Рік тому +544

    മറ്റുള്ളവരും രക്ഷപ്പെടട്ടെ എന്ന് ചിന്തിക്കുന്ന അപൂർവ്വം ചിലരിൽ ഒരുവൻ ❤❤ all the best bro ❤

  • @kmravi4165
    @kmravi4165 Рік тому +12

    നിങ്ങളാണ് കുട്ടുകാര മനുഷ്യൻ ഉള്ളത് ഉള്ളതുപോലെ വ്യക്തമാക്കി നന്ദി

  • @siraj8052
    @siraj8052 Рік тому +80

    Newzeelandil പോകാൻ ഉദ്ദേശികുന്നവർക്കു ടെൻഷൻ ഫ്രീ അറിവ്, നന്നായിട്ടുണ്ട്

    • @adithyavimal3724
      @adithyavimal3724 6 місяців тому

      I am Living in NZ since 10 years
      What media and these youtubers say us false
      The real face of New Zealand is different.
      There are deadly gangs who deals with drugs they won't cause you harm untill you do something they travels in Bikes
      They wear the shirt if their gang name they are not feared of police.
      The judicial system and laws in NZ is a absolute joke..
      There is a large amt of theft and for children who commits crime below 16 will not punished if they stab they will free
      There is a lot of racism and bullying in NZ..
      There is heavy tax and the cost is very high
      Climate is bad if you hate winter lot of snow
      Most of the time you feel lonely the people selfish because they don't interact much
      Although this country is good for its
      Beauty
      Standard of living
      Freedom
      Health care facility
      There are many negative things in NZ which these
      UA-camrs don't show so think twice if you are coming here..

  • @Arun-hb5dy
    @Arun-hb5dy Рік тому +84

    ഇയാൾ അവിടെ ഉയരങ്ങളിൽ എത്തട്ടെ 💗💗💗💗💗Good Person. 😍

  • @sivankuttykp2602
    @sivankuttykp2602 Рік тому +133

    അഭിനന്ദനങ്ങൾ , സത്യസന്ധവും മനസുതുറന്നതും ആത്മാർത്ഥവുമായ വിവരണം. എല്ലാ ഐശ്വര്യവും ആരോഗ്യവും ഉണ്ടാകട്ടെ. 👍👍👏👏

  • @BindhyiaGeorge-px1xw
    @BindhyiaGeorge-px1xw Рік тому +8

    Super👌, നല്ല എളിമയും ആത്മാർത്ഥതയും ഉള്ള ബ്രോ. ദൈവം അനുഗ്രഹിക്കട്ടെ, താങ്ക്സ്.

  • @josephmathew135
    @josephmathew135 11 місяців тому +5

    മറ്റുള്ളവരെയും നന്നായ് motivate ചെയ്തു സത്യസന്ധമായ സംസാരം thank you

  • @AnnKuttikadan
    @AnnKuttikadan 6 місяців тому +6

    ആദ്യമായിട്ട് ഒരു നല്ല വ്ലോഗ് കണ്ടു, congrats bro

  • @SasindranPc-e3u
    @SasindranPc-e3u Рік тому +42

    ഒരു നല്ല മനുഷ്യൻ, നല്ല യൂട്യൂബർ 👍🏻

  • @MuhammadAliK-q4m
    @MuhammadAliK-q4m Рік тому +9

    നല്ല മനസുള്ള സഹോദരൻ എനിക്ക് ഇഷ്ടമായി അവതരണം വളരെ നന്നായിരിക്കുന്നു 🎉🎉🎉

  • @sreejithsukumaran6140
    @sreejithsukumaran6140 Рік тому +15

    നല്ല അവതരണം,കാര്യങ്ങൾ കൃത്യമായി സത്യസന്ധമായി പറയുന്ന വ്യക്തിത്വം

    • @adithyavimal3724
      @adithyavimal3724 6 місяців тому

      I am Living in NZ since 10 years
      What media and these youtubers say us false
      The real face of New Zealand is different.
      There are deadly gangs who deals with drugs they won't cause you harm untill you do something they travels in Bikes
      They wear the shirt if their gang name they are not feared of police.
      The judicial system and laws in NZ is a absolute joke..
      There is a large amt of theft and for children who commits crime below 16 will not punished if they stab they will free
      There is a lot of racism and bullying in NZ..
      There is heavy tax and the cost is very high
      Climate is bad if you hate winter lot of snow
      Most of the time you feel lonely the people selfish because they don't interact much
      Although this country is good for its
      Beauty
      Standard of living
      Freedom
      Health care facility
      There are many negative things in NZ which these
      UA-camrs don't show so think twice if you are coming here..

  • @AdhiKrishnaM-d8o
    @AdhiKrishnaM-d8o 4 місяці тому +2

    ആദ്യമായിട്ട് ന്യൂസ്‌ലാൻഡിലെ നല്ല വ്ലോഗ് 😍👍👍👍

  • @nidhin007jose
    @nidhin007jose Рік тому +13

    നന്നായി അവതരിപ്പിച്ചു
    ആശംസകൾ നേരുന്നു

  • @colourfullife1241
    @colourfullife1241 Рік тому +3

    Chettaayi nallavanaa ...nannaayivaratte..god bless youdear....

  • @shukkoorabdul3335
    @shukkoorabdul3335 Рік тому +53

    100% ആത്മാർത്ഥത യുള്ള അവതരണം. 👍🏻

  • @arshadaziz304
    @arshadaziz304 Рік тому +14

    You have a golden heart. No filter. Just directly from the ❤

  • @athirap731
    @athirap731 Рік тому +11

    Superb bro.. U are speaking from ur heart😊loved it👌👌

  • @mohamediqbal8426
    @mohamediqbal8426 11 місяців тому +1

    വളരെ നന്നായി അവതരിപ്പിച്ചു.. ഇഷ്ടപ്പെട്ടു.. നന്ദി... ഒരു കാര്യം ചോദിക്കാനുണ്ട് ബ്രോ...
    കുറേ കാലം ഗൾഫിൽ ആയിരുന്നു... ഇപ്പൊൾ നാട്ടിലാണ്.. വല്ല്യ കൊളിഫിക്കേഷൻ ഒന്നും ഇല്ല.. എന്തെകിലും സ്കില്ലും ഇല്ല... എന്നാലും ഒരു ആഗ്രഹം നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിന്നും അങ്ങോട്ട് വരാൻ എന്തെങ്കിലും ഒരു മാർഗ്ഗം ഉണ്ടോ ? ഏതു സൈറ്റ് ലാണ് നോക്കേണ്ടത്.. ഏതു ഏജൻസി യാണ് നല്ലത്.. എന്നൊക്കെ പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു... Thank you...God bless you..

    • @travelfreakzzbyjofrincharl9481
      @travelfreakzzbyjofrincharl9481  11 місяців тому

      ഞങ്ങൾ ഒരു ഏജൻസിയെയും പ്രൊമോട്ട് ചെയ്യുന്നില്ല ഭൂരിഭാഗം ഏജൻസികളും ഫേക്ക് ആയതുകൊണ്ടാണ്

    • @navinjanardhanan8578
      @navinjanardhanan8578 11 місяців тому

      Gulf work cheytha filed etha athil thane matte rajyankalil nokku kitanttu irikile .

  • @AkshayThrishivaperoor
    @AkshayThrishivaperoor Рік тому +4

    എല്ലാ തൃശൂര് ഗട്യോളും യൂട്യൂബിൽ പെടന്നേ പെട 🔥🔥🔥❣️❣️

  • @newindia4957
    @newindia4957 Рік тому +1

    ❤️👍 വളരെ ക്ലിയറായി പറഞ്ഞു തന്നതിന് Thanks

  • @manoj7437
    @manoj7437 Рік тому +4

    Thanks!നല്ല അവതരണം... 🥰

  • @sajimc-xd2uk
    @sajimc-xd2uk 11 місяців тому +1

    2024 January il Joly സാധ്യത എങ്ങനെയുണ്ട്

  • @muhammedismail6917
    @muhammedismail6917 Рік тому +8

    You are down to earth. ❤

  • @sonamary6488
    @sonamary6488 7 місяців тому

    Hats of to you . One of the very ppl who spoke positively about coming to another nation :) usually ppl will only say negative :(

  • @abuabdullashamil4946
    @abuabdullashamil4946 Рік тому +9

    Simple and Humble....wish you all the best...❤

  • @Fayizvarodan4455
    @Fayizvarodan4455 Рік тому

    ente ponnaliya ithra nanma udheshich cheytha video set valare ishttapettu 😍😍😍😍😍😍😍😍

  • @jib5369
    @jib5369 Рік тому +11

    Food ondakki tharan olla wife nte manasu. U are lucky. As I'm here in new Zealand and handling all things together multi by myself. U lucky mate

  • @preethapreetha9909
    @preethapreetha9909 9 місяців тому +1

    Very good friend. Egina paraju thannathil orupad thans

  • @sunandhasunandha4320
    @sunandhasunandha4320 Рік тому +6

    15.41 ഇത് മതി.... താങ്കൾ ഭാഗ്യവാൻ എന്തു കൊണ്ടും.... പ്രാർത്ഥന എന്നും ഉണ്ടാവും

  • @joanjinu9052
    @joanjinu9052 Рік тому +1

    നല്ല വിവരണങ്ങൾ. ഇനിയും ഇതുപോലെയുള്ള നല്ല കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു

  • @a.j.7801
    @a.j.7801 Рік тому +7

    Good bro

  • @PramoodPramood-r3l
    @PramoodPramood-r3l Рік тому +1

    Very good thanxx much ur good heart person

  • @ranivlogmzr4440
    @ranivlogmzr4440 Рік тому +3

    നല്ല അവതരണം ❤

  • @mmrafeek
    @mmrafeek Рік тому +2

    ❤❤❤❤സൂപ്പർ..... നന്നായി പറഞ്ഞു

  • @santhoshpvarghese1180
    @santhoshpvarghese1180 Рік тому +8

    ബ്രോ electricians vaccancy ഉണ്ടാവുമോ എങ്ങനെ apply ചെയ്യാം , ഒന്ന് പറയാമോ?

  • @muhammedasharafasharaf8783
    @muhammedasharafasharaf8783 Рік тому +2

    Good presentation

  • @johnyv.k3746
    @johnyv.k3746 Рік тому +10

    Gulf experienced Civil engineers നു ജോലിസാധ്യത എങ്ങനെ?

  • @ABDULRASHEEDMOHAMEDNAZEE-gx2wt

    Jofrin really am very happy to see your video, am from thrissur, now am in dubai, I like new zealand

  • @annacyril57
    @annacyril57 Рік тому +5

    Great explanation ❤❤

  • @prameelavincent9784
    @prameelavincent9784 Рік тому +1

    Mone nalla avatharanam mone daivam anugrehikatte

  • @Ani24123
    @Ani24123 Рік тому +5

    God bless you Jofrin ❤️❤️❤️

  • @ambadi9093
    @ambadi9093 Рік тому

    Njan aadhyamayitta ee video kanunnathu . Nalla reethiyil karyam paranju manassilakki thannu ingane aalukal valaree kurava

  • @mufeedkallayi007
    @mufeedkallayi007 Рік тому +5

    Such a innocent presentation ❤

  • @bimalhameed1899
    @bimalhameed1899 Рік тому +2

    Web link കൂടി കൊടുക്കാമായിരുന്നു... എങ്കിലും പ്രശ്നമില്ല ആർക്കെങ്കിലും ഉപകരിക്കും.. Sure🌹🌹❤

  • @sureshmk6656
    @sureshmk6656 Рік тому +2

    തകർത്തു ബ്രോ

  • @juhainap4944
    @juhainap4944 Рік тому +12

    Is there a suitable site to apply directly from the india with out agency, can you tell me in detail?

  • @dreamsvlogs3824
    @dreamsvlogs3824 Рік тому +10

    I wish and pray for a graceful future and life bro. മറ്റുള്ളവരും രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന aa മനസ്സ് ❤❤❤❤

  • @aronshibu7925
    @aronshibu7925 Рік тому +2

    Superrrrrrrr❤❤❤❤❤

  • @afnadali5029
    @afnadali5029 Рік тому +3

    some people's always genuine ❤️ U r great

  • @rijupal2074
    @rijupal2074 Рік тому +1

    Ningalude ee nalla manasinu nanni

  • @nigithgeorge9249
    @nigithgeorge9249 Рік тому +16

    Bro, simple and humble presentation keep it up👍
    It's really helpful to know the present situation who all are coming to there🙏
    Thrissur ano gadii😊

    • @travelfreakzzbyjofrincharl9481
      @travelfreakzzbyjofrincharl9481  Рік тому +3

      Yes, Thrissur

    • @sathianmenon4395
      @sathianmenon4395 Рік тому

      ​@@travelfreakzzbyjofrincharl9481forensic science job opportunity engine anu avide onnu ariyikamo

    • @addonemji2482
      @addonemji2482 Рік тому

      ​@@sathianmenon4395ഹലോ എനിക്ക് താല്പര്യം ഉണ്ട്

  • @Sansiby
    @Sansiby Рік тому +1

    Thanks ❤bro for ur valuable information it’s very helpful 🙏

  • @san_saf
    @san_saf Рік тому +7

    Good one bro , we are also migrate to New Zealand .. it’s really helpful

  • @unknowninvestigator-uc5vc
    @unknowninvestigator-uc5vc Рік тому +1

    Love you bro good information. Thanks

  • @FoodLovers-l2b
    @FoodLovers-l2b Рік тому +28

    നിങ്ങളുടെ യാത്ര ചിലവ് /വിസ സംബന്ധിച്ച് വീഡിയോ ചെയ്യാമോ?

  • @mahikochus3886
    @mahikochus3886 Рік тому +1

    Superb bro sincerely presented god bless you brother

  • @jubinbiju3913
    @jubinbiju3913 Рік тому +5

    Happy Birthday Achacha 🎉🎉🎉

  • @BeenaSijulal
    @BeenaSijulal Рік тому

    Nice speech, polite talking, good information God bless you

  • @Sharon_Vishakham
    @Sharon_Vishakham Рік тому +4

    Silver fern farms ❤️ 🇳🇿
    I am working in UAE 🇦🇪. Our company is importing meat from SFF.. one of the finest meat from NZ 🇳🇿

  • @benekvta19
    @benekvta19 Рік тому +2

    Bro.. Nice presentation.. Thanks

  • @jaleel4444
    @jaleel4444 Рік тому +3

    Good ❤❤❤❤

  • @lijoadevassy
    @lijoadevassy Рік тому +2

    Super cool bro

  • @SreekumarRamanpillai-x2t
    @SreekumarRamanpillai-x2t Рік тому +7

    കേരളത്തിൽ നിന്ന് അവിടെ ജോലിക്ക് അപേക്ഷിക്കാമോ. ഏത് സൈറ്റിൽ ആണ് അപേക്ഷിക്കേണ്ടത്...

  • @gracygoseph4245
    @gracygoseph4245 Рік тому +1

    സൂപ്പർ താങ്ക്സ് ബ്രൊ

  • @lp6015
    @lp6015 Рік тому +23

    Wife nurse pinne set alle😅, atha engineera okke nurse ketunathu, many years back nurses married low profile people now changed situation because of western countries settlement 😋

  • @NaushadaliAli-f8k
    @NaushadaliAli-f8k Рік тому +1

    Thanks for the information
    Good bless you

  • @cloverdays25
    @cloverdays25 Рік тому +7

    Just a small correction minimum salary is $22.70 not $24.60.
    Thanks

  • @sanalkumar6914
    @sanalkumar6914 Рік тому +1

    Adymayittu kanunna nalla video bro

  • @safari173
    @safari173 9 місяців тому +3

    ഇത്രേം സിമ്പിൾ ആയി കാര്യങ്ങൾ പറഞ്ഞു തരുന്ന ആദ്യമായി കാണുന്നെ..❤❤..പൊളി.

  • @AnishAnish-pj5es
    @AnishAnish-pj5es 10 місяців тому +1

    Super God bless you

  • @aimbot569
    @aimbot569 Рік тому +5

    Next year pokunavar like addikk🥳

    • @imkebi
      @imkebi 2 місяці тому

      Hi

    • @Waichuck
      @Waichuck 2 місяці тому

      Chan povunnu

  • @vineethkwvineeth9772
    @vineethkwvineeth9772 Рік тому +1

    Full support

  • @subinpssubin
    @subinpssubin Рік тому +10

    Appreciate for being opened about your job and its soundings, most of the youtubers disguise such things.location evidanu? previous job reference kaanikano?

    • @travelfreakzzbyjofrincharl9481
      @travelfreakzzbyjofrincharl9481  Рік тому +4

      Hawkes bay, No need reference

    • @alifathima1
      @alifathima1 Рік тому

      @@travelfreakzzbyjofrincharl9481 bro ippol avide oru companiyil 8hrs duty kazhinjal, pinned vere evideyengilum part time job edukkan Patto, pinne weekend leave Ulla divasam vere job edukkan Patto.....please reply

  • @anniesheelajacob5678
    @anniesheelajacob5678 6 місяців тому +1

    Thanks fr yr good msg

  • @frmobanchooravady7285
    @frmobanchooravady7285 Рік тому +4

    very good Presentation Charly🎉❤

  • @rathishpd8649
    @rathishpd8649 Рік тому +1

    പൊളിച്ചു ബ്രോ 👍❤️

  • @prajishae2813
    @prajishae2813 Рік тому +4

    Hi, I'm also looking for a heavy driver job there and I registered in seek through which started to apply in several companies, among them some of the companies contact me back, actually they are asking for my resume along with my Dubai international license copy that I sent to them already. Brother can you please help me how do I make an impressive resume and kindly clarify the format which should I choose to get selection.

    • @malluintrovert
      @malluintrovert Рік тому

      Newzealand resume create ചെയ്യാൻ ഉള്ള ലിങ്ക് 👆

    • @ananduakumar1669
      @ananduakumar1669 Рік тому

      Where

    • @dasdamodardas389
      @dasdamodardas389 Рік тому

      Dear friend dependent വിസ അല്ലാതെ നേരിട്ട് അപേക്ഷിക്കാൻ
      താങ്കൾ പറഞ്ഞ Site ലൂടെ പറ്റുമോ അങ്ങനെ ജോലി ലഭിക്കുമോ?

    • @anjithaabhilash5457
      @anjithaabhilash5457 Рік тому

      Heavy driver job ok ayo ennit

    • @prajishae2813
      @prajishae2813 Рік тому

      No dear

  • @nazdeen3232
    @nazdeen3232 Рік тому

    Hello Brthr
    Useful video, Thanks

  • @shinuap
    @shinuap Рік тому +3

    Bro. Nz l study visaku varan 2006 l +2 kazhinju, 3 year diploma chaithu. Epol same field l (grapt Designer) 13 year ayi working .... study visa apply cheyyan pattumo?

  • @abdulazeezveluthattil4324
    @abdulazeezveluthattil4324 Рік тому +1

    Good message

  • @tomyjoseph2211
    @tomyjoseph2211 Рік тому +5

    ജാഡയില്ലാത്ത നല്ലോരു മനുഷ്യൻ

  • @jiyadjidu-wn5qg
    @jiyadjidu-wn5qg Рік тому +1

    Bro എനിക്കു 15 വർഷം എക്സ്പീരിയൻസ് ഉണ്ട്, സൗദി and ദുബായ്. Seeks അതിൽ apply ചെയിതു but കുടുതലും അവിടെ ഉള്ളവർക്കു ആണ് ചോതിക്കുന്നത്. ലൈറ്റ് ഡ്രൈവർ job ആണ് നോക്കുന്നത്

  • @Kashmal
    @Kashmal Рік тому +9

    സത്യസന്തനായ മനുഷ്യൻ 👍കേട്ടിട്ട് മ്മടെ തൃശൂർ ഗഡിയാണെന്ന് തോന്നുന്നു 😁

    • @travelfreakzzbyjofrincharl9481
      @travelfreakzzbyjofrincharl9481  Рік тому +3

      👍🏼made in mukkattukara

    • @vinmilus_vlogs
      @vinmilus_vlogs Рік тому

      @@travelfreakzzbyjofrincharl9481 Hi bro. njan mannuthy

    • @zulfikarfafag5626
      @zulfikarfafag5626 Рік тому

      Yes

    • @sabithathampi
      @sabithathampi Рік тому

      സത്യസന്ധൻ

    • @Vraj320
      @Vraj320 Рік тому

      ​@@travelfreakzzbyjofrincharl9481 njan mannuthi aduth poochatty enna stalam annu bro welderjob kittumo please ariyan pattumo ethegilum company ariyumo🙏🙏🙏

  • @SK-zl6hh
    @SK-zl6hh Рік тому +13

    എന്റെ ചേട്ടന്മാരെ, പുള്ളി നഴ്സിനെ കെട്ടി സാരി വിസയിൽ കേറി പോയതുകൊണ്ടാണ്, spouse ന് open work permit കിട്ടും . അപ്പോൾ ഇങ്ങനത്തെ എന്ത് ജോലിയും ചെയ്യാം. നാട്ടിൽ വെറുതെയിരുന്നു apply ചെയ്താലൊന്നും കിട്ടാൻ പോണില്ല. അല്ലാതെ പഠിച്ചും, സ്റ്റുഡന്റ് ലോൺ എടുത്തും പോകുന്നവർക്കൊക്കെ accredited employer sponsorship വേണം, ആ എംപ്ലോയർക്ക് വേണ്ടി മാത്രം വർക്ക്‌ ചെയ്യാൻപറ്റു, അങ്ങനെ ഒരുപാട് നൂലാമാലയാണ്. Silver ferns ലൊക്കെ നമ്മടെനാട്ടിലെ തനി ഇറച്ചി വെട്ട്, അത് തന്നെ പണി. അതൊക്കെ കിട്ടാൻ എളുപ്പമാണ്, ഇതുപോലെ open visa ഉണ്ടെങ്കിൽ. അതുകൊണ്ട് ആദ്യം എങ്ങനെങ്കിലും ielts പാസാവാൻ കഴിവുള്ള nurseനെ സെറ്റാക്കാൻ നോക്ക്

    • @sivaprasad6582
      @sivaprasad6582 Рік тому +1

      ശരിയാ ബ്രോ....... 100%

    • @shibinmathew852
      @shibinmathew852 Рік тому +6

      നിങ്ങളും ഒരു നേഴ്സിനെ കെട്ടിക്കൊ നിങ്ങൾക്കും പോകാല്ലൊ സാരി വിസാന്നൊക്കെ എന്തിനാ ബ്രൊ പറയുന്നെ

    • @Point_break.383
      @Point_break.383 Рік тому +2

      ​@@shibinmathew852 iyyy paranjavan vtl chorim kuthiii iruppe ayirikkum 😂 aanpillar cash undakkunnathe kanumbol ulla kazhappu 😅😅😅

  • @basilvarghese130
    @basilvarghese130 Рік тому

    നിങ്ങളുടെ അവതരണം എനിക്ക് ഇഷ്ടപെടു. നേരത്തെ വരണം ഇന്ന് വിചാരിച്ചതാ സാധിച്ചില്ല.

  • @racheldavid8554
    @racheldavid8554 11 місяців тому +1

    Good information

  • @saumyaideal5302
    @saumyaideal5302 Рік тому +1

    Super...thanku bro

  • @ajothomas8486
    @ajothomas8486 11 місяців тому

    Simple 😊 and Help ful explanation

  • @mannuminnu285
    @mannuminnu285 Рік тому

    Chettan supper ആണ്

  • @rubymaanu334
    @rubymaanu334 Рік тому

    നല്ല അവതരണം.അവതരണം വളരെ യേറെ ഇഷ്ടപ്പെട്ടു. എന്റെ മകൻ പിജി കഴിഞ്ഞു. അവന് ഒരു ജോലിക്ക് ശ്രമിക്കുന്നുണ്ട്.ജോലിക്ക് അങ്ങോട്ട്‌ വരണമെങ്കിൽ ഏകദേശം വിസക്കും മറ്റു ചിലവുകളും അടക്കം എത്ര ചിലവ് വരുമെന്ന് ഒന്ന് പറഞ്ഞു തരാൻ പറ്റുമോ

  • @tinujohny6166
    @tinujohny6166 Рік тому

    Superrrr .Adipoliiiiii good information

  • @shakeermv2623
    @shakeermv2623 Рік тому

    Thank you brother Well awareness Iam interesting

  • @suhailsha4me
    @suhailsha4me Рік тому

    നല്ല അവതരണം 👍ഞാൻ ഇപ്പോൾ ഖത്തറിൽ ആണ് ഉള്ളത്. ഞാൻ ഇവിടെ ലൈറ്റ് ഡ്രൈവർ ആണ്. നാട്ടിലെ ഹെവി ലൈസൻസും ഉണ്ട്. എനിക്ക് ന്യൂസിലാന്റിൽ ജോലി ചെയ്യാൻ ആഗ്രഹം ഉണ്ട്... ഒന്ന് സഹായിക്കാമോ

  • @JaleelVh
    @JaleelVh Рік тому +1

    താങ്കളുടെ ഈ നല്ല മനസ്സിന് ഇരിക്കട്ടെ bro👍

  • @manuanju9267
    @manuanju9267 Рік тому

    Thanks bro ningaludai villa petta time njangallu thanathinu🎉🎉🎉🎉

    • @manuanju9267
      @manuanju9267 Рік тому

      Nigalludai location evidayannu

    • @manuanju9267
      @manuanju9267 Рік тому

      Bro.njan Dubayil work cheyunnu ennikku police clearance certificate venno

  • @manojpilla3335
    @manojpilla3335 Рік тому +1

    Thanks chetta

  • @vsn2024
    @vsn2024 Рік тому +1

    നല്ല അവതരണം.

  • @Sooryanshi819
    @Sooryanshi819 Рік тому +1

    Polikk angad ashaane....

  • @Praveenmeno
    @Praveenmeno Рік тому

    Very nice information brother 🎉. Great 👍

  • @shibi_ram_vlogs9564
    @shibi_ram_vlogs9564 Рік тому +1

    Good presentation 1 18:02 😍 care assistant job engne apply cheyya